കാണുമ്പോൾ തന്നെ മനസ് നിറയുന്നു. ഒരുപാട് നന്മയുള്ള ഒരു മനുഷ്യൻ 🙏🙏🙏
@sujashaji762 Жыл бұрын
Satyam
@sajeevmadanansajeevmadanan8974 Жыл бұрын
Theerchayayum....
@leenavinod4570 Жыл бұрын
😍😍🙏
@sreedevi2651 Жыл бұрын
സത്യം❣️
@ushasathian7904 Жыл бұрын
അതേ
@krishnaaaa999 Жыл бұрын
ഒരുപാട് സന്തോഷം......... അങ്ങ് സ്ഥിരം വീഡിയോ ഇടണം..... ആളുകൾ പലതും പറഞ്ഞാലും ഞങ്ങളെ പോലെ കേരളത്തിലെ 95%ആളുകൾക്കും ഇഷ്ട്ടാണ് sirine
@sheebarajeev9414 Жыл бұрын
🙏🏻
@ushasreenivasan6146 Жыл бұрын
Athe
@daggerfern Жыл бұрын
99%
@aadiandjithuvlogs4160 Жыл бұрын
അതെ ശരിയാണ്. 650 K Like കിട്ടി. 6 ലക്ഷത്തി 50000 പേർ.
@dhanyabiju1319 Жыл бұрын
99% ആളുകൾക്കും ഇഷ്ടമാണ്
@radhikaan2863 Жыл бұрын
ഉപയോഗിച്ച പാത്രങ്ങളും സ്റോവും എല്ലാം എത്ര neat n clean...താങ്കളുടെ മനസ്സ് പോലെ തന്നെ...
@sheejasujith4297 Жыл бұрын
തിരുമേനിയെ കാണുമ്പം തന്നെ മനസ്സ് നിറയും. സൂപ്പർ🙏👍 യദു എല്ലാ നന്മകളുo നേരുന്നു👍
@aryadevi9994 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ കല പാചകം തന്നെ! യാതൊരു സംശയവുമില്ല 👍🙏❤️
@aldrinjospeh1986 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@fathimamummus2684 Жыл бұрын
സത്യം
@neelambaridevaragam5043 Жыл бұрын
Absolutely Correct 👍💖
@sathyantk8996 Жыл бұрын
തോന്നിയില്ല
@Qatar-lk8iw Жыл бұрын
Exactly Correct 🙏🙏🙏
@sujathat.s9531 Жыл бұрын
വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ദൈവീകം ഉള്ള കല മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് നല്ല കാര്യം ഇനിയും പ്രതീക്ഷിക്കുന്നു എല്ലാ വിധ നന്മ കളും നേരുന്നു
@rejithajayan8237 Жыл бұрын
നമസ്തേ 🙏, നന്ദി മോഹനേട്ടാ. എല്ലാ നന്മകളും നേരുന്നു.
@subhashkrishnankutty4958 Жыл бұрын
ആ മണത്തിൽനിന്നും ഉപ്പ്, എരിവ് എല്ലാം മനസിലാക്കുന്ന വൈദഗ്ധ്യം.. 🙏🙏🙏
നല്ലൊരു സദ്യ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന ഒരു പേരാണ് മോഹനൻ സാറിന്റെ. അദ്ദേഹത്തിൽ നിന്ന് എത്ര പഠിച്ചാലും മതിയാകില്ല. വളരെ ലളിതമായ അങ്ങയുടെ ഈ പാചക വീഡിയോ എപ്പോഴും പ്രതീക്ഷിക്കുന്നു.
@sreedevi_s_p Жыл бұрын
Njan aanel 10 thavana spoon il eduth taste cheythit aanu curry off akkunnath... You just smell and know exactly the consistency.. hats off to you sir for the kaipunyam...
ഇന്ന് മുതൽ ഞാനും സാറിന്റെ പ്രേക്ഷകയാണ് sirnu നല്ലത് വരട്ടെ ഈ എളിമ ഉയരങ്ങളിൽ എത്തട്ടെ
@anilaanila8868 Жыл бұрын
നമസ്കാരം... എല്ലാ നന്മകളും നേരുന്നു... ഞങ്ങളുടെ പിന്തുണ എപ്പോഴും കൂടെ ഉണ്ടാകും... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@jainammamathew4026 Жыл бұрын
സമയം തികയാത്ത പുതിയ തലമുറക്കും പ്രായമായവർക്കും പെട്ടെന്ന് ചെയ്യാവുന്ന നല്ല ഐറ്റം.നന്ദി
@saraswathigopakumar7231 Жыл бұрын
അച്ഛൻ പഴയിടം തിരുമേനി... താങ്കൾക്ക് ഈ ലോകം ഇത് വരെ ഉള്ളതിനേക്കാളും ഉയരങ്ങളിൽ പോകും... ഈശ്വരൻ അങ്ങേക്കൊപ്പം. ഞങ്ങളും കൂടെയുണ്ട്
@immanuel-godwithus3613 Жыл бұрын
S....both are great
@beenat5777 Жыл бұрын
God bless you
@saraswathigopakumar7231 Жыл бұрын
@@jollythomasthomas7405 ഒരാൾ എന്റെ മനസ്സിൽ ഉന്നതങ്ങളിൽ ആകുന്നതു അയാളുടെ സംസ്കാരവും പ്രവർത്തനവും. അപ്പോൾ ജന്മം കൊണ്ടും കർമ്മം കൊണ്ടും അങ്ങനെ വിളിക്കാം. നിങ്ങളുടെ കുഴപ്പം എന്താണ് ഹേ
@jollythomasthomas7405 Жыл бұрын
@@saraswathigopakumar7231 ഓക്കേ തിരുമേനി 🙃
@anchacko1 Жыл бұрын
@@jollythomasthomas7405 അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്. അദ്ദേഹം ഒരു സാദാ മനുഷ്യനല്ല. പാചക കലയിൽ ലോകമറിയുന്ന ആളായിട്ടും എളിമയുള്ള, അഹങ്കാരം തൊട്ടുതീണ്ടാത്ത സംസ്കാര സമ്പന്നനായ വ്യക്തി. അദ്ദേഹത്തിന് ആദരം കൊടുക്കാൻ ആർക്കെങ്കിലും തോന്നിയാൽ അതിലെന്താണ് തെറ്റ്. നമ്മൾ ക്രൈസ്തവർ മത മേലധ്യക്ഷന്മാരെ തിരുമേനി എന്ന് വിളിക്കാറില്ലേ. അവരും മനുഷ്യർ തന്നെ. ഉചിതമായ രീതിയിൽ സംബോധന ചെയ്യുന്നതിൽ എന്താണ് പ്രശ്നം. സർക്കാർ ഓഫീസുകളിൽ ഇരുന്നു കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനെ 'സാർ' എന്ന് മലയാളികൾ വിളിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?
@Go-on3rf Жыл бұрын
Master chef. Talent in cooking doesnot override Words and humblness.
@anishkumarp7034 Жыл бұрын
വളരെ നല്ല കാര്യം വീണ്ടും തുടങ്ങിയതിന് ഒരുപാട് വീട്ടമ്മമാർക്കും എല്ലാവർക്കും ഗുണം ചെയ്യുന്ന ഈ പരിപാടി ഗംഭീരമായ ആഴ്ചയിൽ ഒരു തവണ നല്ല നല്ല പുതിയ പുതിയ കാര്യങ്ങൾ ഞങ്ങൾക്കറിയാൻ കഴിയട്ടെ യുവജനോത്സവത്തിൽ കുടുങ്ങാതെ ലോകം മുഴുവനും അറിയട്ടെ പെങ്ങളുടെ മകൻ മനുവിന്റെ ഫ്രണ്ട് ആണ് ചിറ്റൂരിൽ നിന്നും സ്നേഹം സന്തോഷം.
@rbraa14 Жыл бұрын
ചെറിയ പൊടികൈകൾ ചേർത്ത പഴയിടം സ്പെഷ്യൽ ഉള്ളി സാമ്പാർ ഉണ്ടാക്കി നോക്കണം..👍👍 thank you sir😊
സത്യത്തിൽ അങ്ങ് ഒരു സേവനമാണ് മലയാളിക്ക് ആയി ചെയ്യുന്നത്, ഈ പ്രോഗ്രാണിലൂടെ. നന്ദിയുണ്ട്
@radamani8892 Жыл бұрын
അച്ഛനും മോനും 🙏🏻എല്ലാം നന്മകളും നേരുന്നു 🙏🏻അടിപൊളി സാമ്പർ 🥰🥰
@psrafeeq Жыл бұрын
താങ്ക്സ് മാഷേ, ഉള്ളി സാമ്പാർ ഉണ്ടാക്കി നോക്കി... (ആദ്യം ആയി) ,അടിപൊളി ആയിരുന്നു...
@mayavi2335 Жыл бұрын
കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിന് താങ്കളുടെ വിഭവങ്ങൾ ഒന്നിനൊന്നു മികച്ചത്.. പായസങ്ങളെല്ലാം ബഹുകേമം.. ഇനിയും ഈ മേഖലയിൽ തുടർന്ന് പോകുവാൻ സാധിക്കട്ടെ.. 💛❤️🧡💜💙💚❤️💛
@Aath_Mika Жыл бұрын
കാലത്തിനു അനുസരിച്ചു യാത്ര ചെയ്യാൻ മടി കാണിക്കാത്ത പഴയിടം 🥰
@jayasreesuresh2466 Жыл бұрын
സാറിനു നമസ്കാരം. എന്നും എന്നും ഉയരങ്ങളിൽ എത്തട്ടെ. ആയുരാരോഗ്യങ്ങൾ നേരുന്നു 🙏
@kgradhakrishnankrishnan4102 Жыл бұрын
കൈപ്പുണ്യത്തിന്റെ രാജാവിന് നമസ്ക്കാരം ഒരു സംശയം ജീരകത്തിനു മുമ്പ് ഉലുവ ഇടേണ്ടെ ?
@ponnamajose62919 ай бұрын
ഉള്ളി സാമ്പാർ കാണിച്ചു തന്നതിന് വളരെ സന്തോഷം വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഒരു കറിയാണ് മേലിലും നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@Joe-n7f3t Жыл бұрын
എത്ര ലളിതമായിട്ടാണ് ഇത്ര നല്ലൊരു വിഭവം പരിചയപ്പെടുത്തിയത്. അതാണ് അദ്ദേഹത്തിന്റെ വർഷങ്ങളുടെ അനുഭവങ്ങൾ അതു പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കാണിക്കുന്ന നന്മയുള്ള അദ്ദേഹത്തിന്റെ മനസ്സിനെ അഭിനന്ദിക്കുന്നു. താങ്കൾ എന്നെപ്പോലുള്ള മലയാളികൾക്ക് ഒരു അഭിമാനം തന്നെയാണ്. ചില അമൈര ശിരസ്കർ എന്തു തന്നെ നാവാടിയാലും താങ്കൾ ഞങ്ങളുടെ പ്രിയപ്പെട്ട പഴയിടം തന്നെ. സ്നേഹം ❣️
@RuchiByYaduPazhayidom Жыл бұрын
നന്ദി 😍
@bettythomas7421 Жыл бұрын
ഉള്ളി സാമ്പാർ കണ്ടിട്ട് കൊതിയാവുന്നു 🤤🤤 പഴയിടം മോഹനൻ നമ്പൂതിരി ചേട്ടന് എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ🙏🙏🌹🌹
@DileepKumar-of4vn Жыл бұрын
അച്ഛനും മകനും എല്ലാ നന്മകളും നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
@rajaniratheesh4709 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള കറി ആണ് ഇത് ഇഡലി ഉണ്ടാക്കി ഒപ്പം കഴിക്കാൻ അടിപൊളി ആണ് 😋😋😋സൂപ്പർ
@prasadak5862 Жыл бұрын
നമസ്കാരം തിരുമേനി ആ ചിരി കാണുമ്പോൾ മനസ്സു നിറയും 🙏ആശംസകൾ
@rajmohanp15 Жыл бұрын
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആരു തോൽപ്പിച്ചാലും നമ്മൾ തോൽക്കില്ല ദൈവം നമ്മുടെ കൂടെ ഉണ്ടെങ്കിൽ
@ARTworldbyparvathy Жыл бұрын
ഇതേപോലെയുള്ള simple recipes ഇനിയും പ്രതീക്ഷിക്കുന്നു
@geethasasidharansasidharan4475 Жыл бұрын
യെദു, ഒത്തിരി നന്ദി. അച്ഛൻ ഉണ്ടാക്കുന്ന സാമ്പാർ പൊടി ഞാൻ ഈ അടുത്ത ദിവസം വാങ്ങി. സാധാരണ ഞാൻ പൊടികൾ ഒന്നും വാങ്ങാറില്ല. സാമ്പാർ ഉണ്ടാക്കി സംഭവം അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ടാമായി. അച്ഛനും യെദുനും എല്ലാ നന്മകളും നേരുന്നു. 🙏🙏
@omanatomy5917 Жыл бұрын
അച്ഛനും മകനും എല്ലാ നൻമകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഉള്ളി സാമ്പാർ സൂപ്പർ 😋👍👍👍.
@drvvuk7 ай бұрын
വളരെ നല്ല പ്രസന്റെഷൻ. ഓരോ സ്റ്റെപ്പും നിറുത്തി നിറുത്തി ചെയ്യാം. നന്ദി 🙏
@aiswaryaachuaiswaryaachu Жыл бұрын
വളരെ എളിമയുള്ള അച്ഛനെ കിട്ടിയത്...അനുഗ്രഹമാണ്.. അച്ഛനും മകനും.. ആശംസകൾ...
@ambikababu3865 Жыл бұрын
നന്ദി.ഇതിലും നല്ലൊരു കൈപ്പുണ്യം വേറെയില്ല..അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
@solan1348 Жыл бұрын
അച്ഛനും മകനും എല്ലാ നന്മകളും നേരുന്നു. ഈശ്വരാനുഗ്രഹംഎപ്പോഴും ഉണ്ടാകട്ടെ
@ushakumari9832 Жыл бұрын
Sir, വളരെ സന്തോഷം. എളുപ്പത്തിൽ ഒരു രുചി സാമ്പാർ പാചകം കണ്ടതിൽ. മറ്റൊരു കാര്യം കൂടി മറ്റുള്ളവർ അറിയാൻ. കമ്മി ദുഷ്ടന്മാരുടെ ഇപ്പോഴത്തെ ഡയലോഗ്. പുലയ അച്ചാർ തണ്ടാർ അച്ചാർ ഇവ ഉണ്ടാക്കിയാൽ മറ്റുള്ളവർ വാങ്ങുമോ ? മുസ്ലീങ്ങൾ വാങ്ങുമോ എന്ന് തിരിച്ചു ചോദിക്കുന്നു. നല്ല ഏത് അച്ചാറും ഹിന്ദുക്കൾ വാങ്ങും
@singlevlogs Жыл бұрын
അച്ഛൻ കഴിഞ്ഞ ഓണത്തിന് uae വെച്ച് പായസം ഉണ്ടാകുന്ന കണ്ട് കുടിക്കാൻ പറ്റി ഭയങ്കര സന്തോഷം ആണ് 🙏🙏🙏🙏
@showmall6601 Жыл бұрын
Payayidathinte makalano?
@georginajohn7446 Жыл бұрын
ഇനിയും വിഡീയോ പ്രതീഷിക്കുന്നു
@Decapr1o Жыл бұрын
തിരുമേനി കുടുബംതിന് ഒത്തിരി ഇഷ്ടം ആയുര് ആരോഗ്യം തോട് ഇരിക്കാൻ അയ്യപ്പൻ മഹാദേവൻ അനുഗ്രഹിക്കട്ടെ ഒപ്പം ഞങ്ങൾ പ്രാർത്ഥനയും 🙏🙏🥰🥰🥰
@girishampady8518 Жыл бұрын
രുചിയോടെ ഉള്ളിസാമ്പാർ റെഡി 🥰😋🙋🏼♂️💃🏽💃🏽.. 😋...
@JayaKumari-xd2wp Жыл бұрын
Heartfelt Congratulations for Sri Namboothiri and His Beloved Son
@natheerajalal3526 Жыл бұрын
Super👌👌 കണ്ടാലേ അറിയാം എത്ര tasty ആയിരിക്കുമെന്ന്. Thanks a lot 😍
@shijianil9252 Жыл бұрын
നമസ്തേ 🙏സ്ഥിരമായി vedeo ഇടണേ കാണുന്നവർ ഉണ്ട്. Pure vegeterian 😋😋 അങ്ങ് ഉണ്ടാക്കുന്നത് എന്റെ കിച്ചണിലും അതേപോലെ ഉണ്ടാക്കും..... 👌👌
@praseethaabhilash1224 Жыл бұрын
തിരുമേനിയുടെ ഗ്രീൻപീസ് മസാലകറി കഴിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അപ്പോൾ മുതൽ അതിന്റെ റെസിപ്പി അറിയാൻ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യാമോ. ചോറിനും ചപ്പാത്തിക്കും ദോശക്കും കഴിക്കാവുന്ന കറി. വളരെ നല്ലതായിരുന്നു.
@devuselectronics3426 Жыл бұрын
നിങ്ങളുടെ ചാനൽ ഇന്ന് കാണാനിടയായി പാചകം നന്നായിരിക്കുന്നു അതുപോലെ വീട്ടിൽ പോയി ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്
@sojakambakkaran6100 Жыл бұрын
Curry powder brand തുടങ്ങിക്കൂടെ ഒരിക്കലും മായം ചേർക്കില്ല എന്ന് ഉറപ്പാണ് ❤
@shylajoseph365 Жыл бұрын
O
@nilaps1334 Жыл бұрын
Seriyanu
@bold7351 Жыл бұрын
സ്നേഹവും ആദരവും മാത്രം. God bless. എല്ലാ try ചെയ്യാറുണ്ട്. രുചി നന്നായിരിക്കും.
@leenamathew3897 Жыл бұрын
Most awaited recipe.. Thanks a lot Thirumeni for sharing this sambaar..
@sreedevis2010 Жыл бұрын
ഇതുപോലെ നല്ല പാചകം ഇനിയും പ്രതീക്ഷിക്കുന്നു 🙏
@Shakkila-hv1fc10 ай бұрын
Podicayam eppozha add cheithe
@shybybiju1160 Жыл бұрын
അച്ഛനും മകനും ഏറ്റവും നല്ല രീതിയിൽ Present ചെയ്യുന്നു കേട്ടിരിക്കാനും കണ്ടിരിക്കാനും OK
@marypamela7727 Жыл бұрын
തിരുമേനി... വർഷങ്ങളായി ഞാൻ താങ്കളുടെ ഒരു DIE HARD Fan ആണ്... ഈശ്വരൻ താങ്കളെ എല്ലാവിധ അനുഗ്രഹങ്ങളും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ.... ❤️🌹🙏🙏
@meenu2500 Жыл бұрын
കൂടുതൽ റെസിപിസ് ഇടണേ 😍
@savithrir1330 Жыл бұрын
അഛനും മകനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@sakunthalactr9417 Жыл бұрын
ഞങ്ങള് തേങ്ങ അരച്ച് ഉണ്ടാകുന്ന കറിയാണ് മിക്കവാറും ദിവസങ്ങൾ കഴിക്കുന്നത് ഇനി ഇങ്ങനെ ഉണ്ടാക്കി കഴിക്കാം.. താങ്ക്സ് സാർ .ഇനിയും ഇത് പോലെ വീഡിയോ ഇടണം🥰🥰🥰🥰🥰
@gkmanghatmenon5070 Жыл бұрын
പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന കയ്പയ്ക്ക പായസത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@ks.geethakumariramadevan3511 Жыл бұрын
വളരെ നല്ല റെസിപ്പി നല്ല അവതരണം തിരുമേനി God Bless you 🙏🙏🙏
@lucyjoseph8577 Жыл бұрын
Super with the enough ingredients ,thankyou for sharing.
ഞാൻ ഇന്ന് ഉള്ളി സാമ്പാർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.ഇഷ്ടത്തോടെ എല്ലാ പേരും കഴിച്ചു.
@tessy1407 Жыл бұрын
ധൈര്യമായി മുന്നോട്ട് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@nilas2616 Жыл бұрын
Hai yadu.. Njangal restaurant il poyi sadya kazhichu.ellam super ayirunnu.oru suggestion .food serve cheyyunnavar nammalodu idak enthu venam ennokke chodikam.
@raninair6065 Жыл бұрын
സാമ്പാർ super 👌👌👌. എന്നും ഈ നന്മയോടെ വിജയത്തിലേക്ക് പോവുക 🙏🏾🙏🏾😍😍
@asiyahameed9766 Жыл бұрын
Super super
@asiyahameed9766 Жыл бұрын
Sambar podiadhanu
@asiyahameed9766 Жыл бұрын
A.dhu ivide kittunilla
@rajanvd7303 Жыл бұрын
Sampar podi sail cheyuvan kittumo ?
@aiyappannair5469 Жыл бұрын
അടിപൊളി. ഈ കായപ്പൊടി എപ്പോൾ ആണ് ഇടുന്നത് . അതിനെപ്പറ്റി പറയാൻ സാർ മറന്നു പോയി എന്ന് തോന്നുന്നു. ദയവു ചെയ്ദു അതുകൂടി പറഞ്ഞാൽ ഉപകാരം ആയിരിന്നു. താങ്ക്സ്.
@Jaya_geevarghese Жыл бұрын
How humble and down to earth Mohanan sir is... I wish you all the best!
@beenateacher2831 Жыл бұрын
Veryhappy
@subhashpk8169 Жыл бұрын
Tiruvallayil poyi undittu ethonnu parayanam
@subhashpk8169 Жыл бұрын
@@beenateacher2831 undal unhappy aakum
@subhashpk8169 Жыл бұрын
Achante Peru kalllayan
@shamnashameer285 Жыл бұрын
Thankyou sir🙏🙏🙏 ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@sobhapk3836 Жыл бұрын
തിരുമേനി കണ്ടതിൽ സന്തോഷം ..പുകിലുകൾ അതിന്റെ വഴിക്ക് പോകട്ടെ ,നമുക്ക് സാമ്പാർ ഉണ്ടാക്കാം .അടുത്ത item വൈകിക്കരുത് ....
@findyourfire8032 Жыл бұрын
@ssss വല്ലാണ്ട് അങ്ങ് ശ്രമിക്കുന്നുണ്ട് കമൻറ് ബോക്സിൽ കിടന്ന് പക്ഷേ ഒന്നും അങ്ങോട്ട് എൽക്ക്ന്നില്ല..
@gireeshkumarkp710 Жыл бұрын
ഹായ്, മോഹനൻസർ, യദുചേട്ട, ഉള്ളിസാമ്പാർ, സൂപ്പർ,
@ashavinod2224 Жыл бұрын
Innu muringayila erisserri undakki. Suuuuuuper. Thank you soooomuch
@its_me_1930 Жыл бұрын
ഉള്ളി സാമ്പാർ സൂപ്പർ❤️❤️
@ashaprashanth3816 Жыл бұрын
കണ്ടപ്പോൾ തന്നെ ഉണ്ടാക്കി. SUPER. THANK YOU. 😊
@sudharmakannanes571 Жыл бұрын
Achane kandappol thanne njan happy ayi 🙂
@girijaek998217 күн бұрын
Guruvayoor പോയപ്പോൾ പഴയിടത്തിനോടുള്ള ആദരവുകൊണ്ട് അവിടുത്തെ പഴയിടം ഹോട്ടൽ പോയി ഭക്ഷണം കഴിച്ചു. അന്ന് ഗുരുവായൂരപ്പനെ കണ്ട് മനസ്സും നിറഞ്ഞ് വിശപ്പില്ലായിരുന്നു...എന്നാലുംസ്വദറിഞ്ഞു കഴിച്ചു...
@vishnusoman1433 Жыл бұрын
നിങ്ങൾ അച്ഛനെയും മകനെയും കാണുമ്പോൾ തന്നെയും മനസ്സ് നിറയും... ✌🏻✌🏻 എല്ലാ ആശംസകളും മോഹനൻ സാർ, യദു 👍🏼
@Cyberpunkt8 Жыл бұрын
Sir thanks for the video.. Sir എന്തൊരു എളിമയുള്ള സംസാരം.. ഇനിയും റെ സപ്രീസ് കാത്തിരിക്കുന്നു
@nehamanu5110 Жыл бұрын
ayyo chettaaa othiri santhosham .video full kandila thirumeniye kanda santhoshathil odi vannatha.sincere thanks.hope u saw what chithra chechi said athanu sheri.lifeil njngade otta aagraham thirumeniyude food onnu kazhikanam ennullathu.once again thankuu chettaaa.pwoliku.othiri santhosham othiri sneham.🥰🥰😍
@tuguhjvbj1671 Жыл бұрын
സർ " അങ്ങയുടെ ചൈതന്യമുള്ള മുഖം കാണുമ്പോൾ തന്നെ ഒരു നിറസദ്യ കഴിച്ചു വയറു നിറഞ്ഞ സംതൃപ്തി കിട്ടി സന്തോഷം. കൂടുതൽ ഉയരങ്ങളിലെത്തട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ പ്രാർത്ഥനയോടെ
അടി പൊളി...മുമ്പ് പറഞ്ഞതു പോലെ hair cap, apron, gloves മുതലായവ ഉപയോഗിച്ചാൽ കുറച്ചു കൂടി hygienic ആയിരിക്കും കൂടാതെ മറ്റു രാജ്യക്കാരായ പ്രേക്ഷകർക്ക് ആകർഷകവും ആയിരിക്കും... ശ്രീ മോഹനൻ നമ്പൂതിരിയെ Aug.19, 2024 ൽ train യാത്രക്കിടെ കണ്ടു പരിചയപ്പെടാൻ സാധിച്ചു...എല്ലാ ഭാവുകങ്ങളും...!
@harikrishnanak829 Жыл бұрын
Adipoli... Kalakki yadu Etta...❤️🔥
@anishaugustine202 Жыл бұрын
Hi yadhu... I am one of your fan & love your receipies, simplicity and presentation... Keep it up....Best wishes & prayers for you both....🙏🙏 Please add its ingredients list + preperation method in the description.... This will help us for preparing the purchasing list for shopping... 😊 thank you...🙏
@kukkucjayamon97 Жыл бұрын
It's soo relaxing to watch all of ur videos Yedu Chetan and Tirumeni... Awaiting more and more of ur uploads... With lots of love😍❤️💕
@takeyourtastecake86729 ай бұрын
ഹായ് ഹലോ 🥰🥰 അടിപൊളി ആയെല്ലോ ഉള്ളി സാമ്പാർ ടേസ്റ്റി ആയി വെക്കുന്ന മനോഹരമായ വീഡിയോ 😋😋 ഒരുപാട് ഇഷ്ടം ആയി 👏👏👏
@jayathijayakrishnan9020 Жыл бұрын
Valare nandiyundu. Simple yet very tasty 😋
@premakumarik3732 Жыл бұрын
കായം skip ചെയ്തല്ലോ. Video cut ചെയ്തത് ആണോ. Suuuuuper and simple. Thank you. Sambarpodiyil കായം undallo alle
@sarithak6760 Жыл бұрын
നാളെ രാവിലെ ഉള്ളി സാമ്പാർ റും ദേശയും 👍👍😋
@SanthoshKumar-ih1zt Жыл бұрын
Korachh tharane
@apginbox11 ай бұрын
super will try this. kaayam ittille?
@anubinoyanu3532 Жыл бұрын
അടിപൊളി സാമ്പാർ
@trisha9204 Жыл бұрын
Sir, താങ്കൾക് തരുന്ന ഈ subscribtion തങ്ങളോടുള്ള ഞങ്ങളുടെ സ്നേഹവും, ബഹുമാനവും, സപ്പോർട്ട് ഉം ആണ് 💐