ആഴ്ചയിൽ ഒരുദിവസമെങ്കിലും ശരത് സാറിൻ്റെ പ്രഭാഷണം കേൾക്കണമെന്ന ആഗ്രഹമാണ് ഭഗവാൻ തുണച്ചു പനിയൊക്കെ മാറി വേഗം സുഖമാവട്ടെ ഗുരുവായൂരപ്പൻ കൂടെയുണ്ടല്ലോ ശരത് സാറിന് വീണ്ടും വീണ്ടും നമസ്കാരം
ശരത് ജീ അതി മനോഹരം.. രോഗാവസ്ഥയിലും വന്ന് ഇത്രയും നന്നായി പ്രഭാഷണം നൽകിയതിന് വളരെ നന്ദിയും കടപാടും അറിയിക്കുന്നു... ഹരേ ഗുരുവായൂരപ്പാ.. 🙏🙏🙏🌷
@ushadevinarayanan24762 жыл бұрын
Very good narration🙏🙏🙏
@radharadha91662 жыл бұрын
Yes
@radhalakshmi31212 жыл бұрын
Hare Krishna Pranamam. Sree malliyoor Ganapathy Bhagavane Saranam. Very beautiful story. Pranamam Sarath Sir. Thank you very much.
@SujathaBabu-d2v Жыл бұрын
സ്വയംവരം കൃഷ്ണനാട്ടം കാണുവാൻ ഇന്ന് ഗുരുവായൂരപ്പനടുത്തേക്ക് പോകുവാൻ ഒരവസരം വന്നിരിക്കുന്നു.. അതെ ദിവസം തന്നെ രുഗ്മിണി സ്വയവരം കഥ കേൾപ്പിച്ചുതന്ന ശരത് ജി ക്കു കോടാനുകോടി നമസ്കാരം.. നന്ദി.. കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏
@sheejaasokan6083Ammu2 жыл бұрын
കുഷ്ണാ🙏🏾🙏🏾 ഗുരുപവനപുരേശാ🙏🏾🙏🏾 ഭഗവാന്റെ മാനസപുത്രനായ ശരത് സാർ🙏🏾🙏🏾 ഭഗവാന് നിങ്ങൾ എത്രമേൽ പ്രിയപ്പെട്ടതാണ എന്ന് അനുഭവിച്ചറിയുന്ന ഒരാളണ് ഞാൻ🙏🏾 അതെങ്ങനെ എന്ന് പറയാൻ എന്നെ എന്റെ കണ്ണൻഒരിക്കൽ താങ്കളുടെ മുന്നിൽ കൊണ്ട് നിർത്തും🙏🏾🙏🏾🙏🏾 ഭഗവാൻ ഇനിയും അനുഗ്രഹവർഷം ചൊരിയട്ടെ🙏🏾🙏🏾🙏🏾 നാരായണാ🙏🏾🙏🏾
@sankeerthanamevent93662 жыл бұрын
ഇത് കേൾക്കുന്ന ഇന്നത്തെ ദിവസം ഗുരുവായൂരപ്പന്റെ ചാർത്തും രുഗ്മിണിസ്വയംവരം ആണ് 🙏🙏🙏ഗുരുവായൂരപ്പൻ തന്ന ഇരട്ടസ്വാഭാഗ്യത്തെ എങ്ങനെപറയണം എന്നറിയില്ല. ഒരുപാട് നന്ദി സാർ. ഗണപതിഭഗവാനും കണ്ണനും അങ്ങയെ കാക്കട്ടെ 🙏🙏🙏🙏🙏
@lekshmigireesh72322 жыл бұрын
എത്ര മേനോഹരമായിട്ടാണ് പറഞ്ഞു തന്നത്. മനക്കണ്ണിൽ എല്ലാം കണ്ടു ഭഗവാനേ!
@radhasivaramapillai20352 жыл бұрын
സമ്പൂജ്യനായ ശരത് ജീ.. രുഗ്മിണീ സ്വയംവരം അതി മനോഹരമായി എല്ലാർക്കും മനസ്സിലാകതക്കവണ്ണം.. വിവരിച്ചു തന്നതിന് ആയിരം പ്രണാമം.. പൊന്നു ഗുരിവായൂരപ്പനും ആയിരം പ്രണാമം.. ഗർവായൂരപ്പാ.. കാരുണ്യ മൂർത്തെ കൃഷ്ണാ എന്റെ മോന്റെ അസുഖം ഭേദം ആക്കി തരണേ.. സാഷ്ടാഗം വീണു പാദ നമസ്കാരം ചെയ്യുന്നു പ്രഭോ... ശരണം... ശരണം... ശരണം... 🙏
@jithaanil57452 жыл бұрын
സുഖമായല്ലോ. അടുത്ത പ്രഭാഷണത്തിനായി കാത്തിരിയ്ക്കുന്നു
@renjininair59752 жыл бұрын
Ee prabhashanam kelkan.. Kannan ennannu anuvadechathu..... Ethu kettu kondirunna devasam thannae... Ennu guravayoor kannante alakaravum... Rukmini swayamcaram ayerunnu. Ellam kannante anugraham... Oppam malloyurappantem... Thank u sarath sir
@Vishu95100 Жыл бұрын
ശരത് സാർ പനിപിടിച്ച അവസ്ഥയിൽ ഇരുന്ന് നടത്തിയ ഈ പ്രഭാഷണം ഞാൻ ഇപ്പോൾ (16-01-2023 തിങ്കളാഴ്ച, വൈകീട്ട് 5:15) കേൾക്കുന്നതും രോഗാവസ്ഥയിലാണ്.. രുക്മിണീദേവിയെയും ഭഗവാനെയും മനസ്സിൽ കണ്ട് എന്റെ രോഗദുരിതങ്ങൾ മറക്കാനുള്ള അവസരം ലഭിച്ചതിൽ സന്തോഷം തോന്നുന്നു..
@ushar74652 жыл бұрын
Once in a week if we here your speech it gives a peace and happence to my mind. Krishna bless you
@hemass4122 жыл бұрын
ഇത്രയും സുഖമില്ലാതിരുന്നിട്ടും രുക്മിണീസ്വയംവരം അതിഗംഭീരമായി അവതരിപ്പിച്ചതിന് നന്ദി സ്നേഹം ഹരേ ഗുരുവായൂരപ്പാ🙏🙏🙏♥️♥️♥️
@anithamk8822 Жыл бұрын
❤❤❤❤❤🎉🎉🎉🎉🎉🎉
@ushamenon19622 жыл бұрын
നമസ്കാരം ശരത്ജി 🙏 സുഖമില്യാതിരുന്നിട്ടും വളരെ ഭംഗിയായി.. ഭക്തി നിർഭരമായി രുക്മണി സ്വയംവരം പറഞ്ഞു തന്നു 🙏💐 ഭഗവാന്റെ അനുഗ്രഹം എന്നും എന്നും ഉണ്ടാവട്ടെ 🙏 ഹരേ നാരായണ 🙏🌹
@anusreeps22222 жыл бұрын
ഗുരുവായൂരപ്പാ...ഒരു ലൈവെങ്കിലും കാണാൻ കൊതിച്ചപ്പോ.. ഗുരുവായൂരപ്പൻ വന്നു
@manjushas93102 жыл бұрын
ഈ വേഷത്തിൽ വളരെ ചൈതന്യം. പീതവസ്ത്രം🙏🙏🙏
@dr.renukasunil40322 жыл бұрын
Namaste Sarathji 🙏🏻🙏🏻 ഓം ഗം ഗണപതയേ നമഃ🙏🏻 ഹരേ കൃഷ്ണ🙏🏻 എത്ര മനോഹരമായിട്ടാണ് താൿൾ പറയുന്നത്😊, ഓരോ രംഗവും മനസ്സിൽ കാണാൻ കഴിയുന്നു😊😊🙏🏻 നന്ദി😊🙏🏻പെട്ടെന്ന് സുഖം പ്രാപിക്കട്ടെ😊🙏🏻ഭഗവാൻ അനുഗ്രഹിക്കട്ടെ😊🙏🏻🙏🏻
@remamenon83622 жыл бұрын
Very very well appreciate Guruvayoorappan ennum thunakkatte
@jayamanychangarath61352 жыл бұрын
Namaskaram .Hare krishna Hare Krishna krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@anagha62172 жыл бұрын
ഹരേ പോന്നു ഗുരുവായൂരപ്പാ ശരണം ❤️🙏🙇 ശ്രീ മള്ളിയൂർ ഗണപതി ഭഗവാനെ ശരണം❤️🙏🙇 ശ്രീ രുഗ്മിണി കൃഷ്ണാ🙏❤️🙇 ശരത് സാറിൻ്റെ പനി വേഗം ഭേധാവണ്ണേ❤️🙏 വേഗം മാറി കോളുംട്ടോ🙏❤️ ഭഗവാനെ ...... കോടി പ്രണാമം ❤️🙏🙇.
@princybiju11592 жыл бұрын
Namaskaram sir 🙏🏻 🙏 🙏🏼 Krishnaaaaaa 🙏🏻 🙏🏻 🙏🏻
@ushasoman94932 жыл бұрын
അതിമനോഹരം!!!🙏🙏🙏🙏🙏🙏
@sreedevir91602 жыл бұрын
Valary.nanni.ariyikunnu
@sobhasalgunan11492 жыл бұрын
Hari om Sarathgi valara nalla prabashanam God bless you get well soon
@thusharaanoop38172 жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻അതീവ ഹൃദ്യം സാർ 🙏🏻അങ്ങേയ്ക്ക് വേഗം സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻🙏🏻
@lathabhaskar12 жыл бұрын
Story teller enjoys more than Rugmini Devi while narrating the story. Your face reflects it
@priyaravikrishnan66532 жыл бұрын
Get well soon Sarathji! In spite of your ill health how beautifully you have narrated Rugmini swayamvaram.Very soulful narration it was..Hare Murareee 🙏
@ramank195611 ай бұрын
Mind blowing 🎉. Sr.
@RincyMohanan Жыл бұрын
അതെ സത്യം.മള്ളി യൂരപ്പന് കേൾക്കുന്നെന്നു വേണ്ടി യാണ് അങ്ങയെ കൊണ്ടിത് പറയിച്ചത്.. ഇത് കേൾക്കാൻ സാധിച്ചഞാൻ ഗുരുവായൂരാപ്പനോട് നന്ദി പറയു വാ..ആ യൂ രാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ
@sharmilamk15682 жыл бұрын
ഇന്നത്തെ അലങ്കാരവും ഈ പ്രഭാഷണവും പറയേണ്ടല്ലോ .... കൃഷ്ണാ അഖില ഗുരോ.... ഭഗവൻ നമസ്തേ🙏🙏🙏🌸🏵️🌿🏵️🌸🌿👍🏵️🌸🌿🏵️🌸🏵️🌿
@vidhyadharanav46047 ай бұрын
0:53 ❤❤❤
@vidhyadharanav46047 ай бұрын
🙏🙏🙏
@anusreeps22222 жыл бұрын
ഗുരുവായൂരപ്പാ.....ഒരുപാട് നന്ദി ശരത് സാറേ.... ഒരുപാട് നന്ദി
@rugminimohan20362 жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌿🌿🌷🌷🌷🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌹🌷🌹🌷🌹🌷🌹🌹🌷❤
@sobhasalgunan11492 жыл бұрын
Hari om Krishna Guruvayoorappa Narayana bagavana Anugrahikkana Kanna vennakkanna Gopala bless us
@lakshmisdancegallery2 жыл бұрын
Very nice Sharatji
@lathans9072 жыл бұрын
Pranamam Acharia .
@SreeHari-72 жыл бұрын
ഹരേ കൃഷ്ണ ❤️❤️❤️
@indirasurendran51932 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@anithasantoshmenon78202 жыл бұрын
Etharayum manoharamayi rukhmini swayamvaram kelkkan saadhichathu valiya anugraham 🙏🙏🙏🙏🌹thank you so much sir🙏🙏🙏 Narayana Narayana Narayana
@remarajendran61912 жыл бұрын
Wow...so much impressed.Thanq guruji. Govinda...hari govinda .🙏
@sobhasalgunan11492 жыл бұрын
Sarathgi Thank you very much for this bagavatha parayanam may God bless you get well soon
Hare Guruvayurappa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 Malliyurappa sharanam 🙏🏻🙏🏻🙏🏻 Thank you so much Guruji...get well soon Guruvayurappan bless you 🙏🏻
@sushamakrishnan33132 жыл бұрын
ഹരേ പൊന്നു ഗുരുവായൂപ്പ ശരണം🙏🏼🌹❤️🙏
@sushamakrishnan33132 жыл бұрын
ഭഗവാന്റെ പ്രഭാഷണം കേട്ട രിക്കുമ്പോൾ അരി മനോഹരമായി അവതരിപ്പുന്നു🙏🏼🌹🙏❤️
@sindhuprakash7772 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@girijabalram1082 жыл бұрын
Thank you so much Sarathji for the soul inspiring discourse. We pray that the Lord Almighty will put you back in good health and spirits to carry on with your good work
@vasanthinagaraj3162 жыл бұрын
🙏🙏🙏 God bless you. Inspite of your ill health, you have given such devotional prabhashanam.. may God bless you with good health and happiness
@bismaya_jithin2 жыл бұрын
Om namah shivaya om namo narayanaya om namo bagavathe vasudevaya hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@rugminikamalakshanrugminik89532 жыл бұрын
Harekrishna harekrishna
@radhikashyam20742 жыл бұрын
നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@sheelamohandas43962 жыл бұрын
Amazing ji.... No words to express🙏🙏🙏🙏🙏🙏🌹🌹🌹🌹🌹thankyou
@jishav30822 жыл бұрын
Hare Krishna sarath sir
@reghunathbabubabu81652 жыл бұрын
സരത്ജി വളരെ നല്ലൊരു പ്രഭാഷണം വളരെ നന്ദി.
@krishnasgirl48662 жыл бұрын
Hare Guruvayoorappa🙏🏻🙏🏻🙏🏻🙏🏻
@thankamonypv95412 жыл бұрын
നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ
@charusuresh11672 жыл бұрын
ഹരേ കൃഷ്ണ ❤️🙏🏻
@SindhuSathish-ky2zm Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹര കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@reenakp95262 жыл бұрын
നാരായണ നാരായണ 🙏🏻🙏🏻
@archanaprasad69142 жыл бұрын
Get well soon Sarathji. God bless you with good health very soon. A small request- please consider giving a discourse on Bheeshma stuti from Bhagavatam 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@chandrannayarassery91482 жыл бұрын
Manoharam, fulfilling!. Get well soon...
@sreedevir91602 жыл бұрын
Athi.manoharam
@bindhurajeev36842 жыл бұрын
രാധേ ശ്യാം ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@dhanyanair17992 жыл бұрын
വേഗം സുഖം ആവട്ടെ. 🙏🏼🙏🏼ഹരേ കൃഷ്ണ
@vidyak762 жыл бұрын
Nice
@musiccorner17622 жыл бұрын
Hare Krishnaaaaaa 🙏🙏🙏🙏🙏🙏🙏🙏
@jayapriyathambi21602 жыл бұрын
Krishna guruvyoor appa🙏🙏🙏🙏🙏🙏🙏💎
@SindhuSathish-ky2zm Жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@radhadevi72272 жыл бұрын
🙏 നാരായണ ഗുരു വേ ദിനഠദിനഠസുര്യൻഉദിക്കുഠപോലെ പ്രകാശഠജ്ജൊലിക്കട്ടെ ഭഗവാനെ 🙏 കഥകൾ 🙏