ഗുരുവായൂരപ്പനോട് ശരത് sirne ഒരിക്കലെങ്കിലും കാണിച്ചു തരണെന്നു പറഞ്ഞപ്പോൾ കൃത്യം അദ്ദേഹത്തിന്റെ തിരുനടയിൽ ഞാനും ശരത് സാറും ഒരുമിച്ചു ഒരേ വരിയിൽ🥰🥰🥰... പറയാൻ വാക്കുകൾ ഇല്ല എന്റെ ഗുരുവായൂരപ്പാ.. അങ്ങയുടെ കാരുണ്യം എത്ര പറഞ്ഞാലും മതിയാവില്ല... ഗുരുവായൂർ ഏകാദശിക് അങ്ങയെയും അങ്ങയുടെ പ്രിയ ഭക്തനെയും കാണാൻ അങ്ങ് കനിഞ്ഞു അനുഗ്രഹിച്ചു.... 🙏🙏🙏ഹരേ ഗുരുവായൂരപ്പാ
@sreekm18472 жыл бұрын
ഈ ജന്മം ധന്യമായി🙏🏻🙏🏻🙏🏻🙏🏻 ഈ ഭൂമിയിലെ എല്ലാ ജനങളും സാറിന്റെ പ്രഭാഷണങൾ കേട്ടു നല്ല സഹൃദയരാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു നമ്മുടെ പാലക്കാട്ടുകാരുടെ അഭിമാനം ശരത് സാർ സാർ ലോകം മുഴുവൻ അറിയപ്പെടുന്ന ആളാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻🙏🏻
@sheejapradeep53422 жыл бұрын
സാധാരണക്കാരായ ഞങ്ങളെ പോലുള്ളവർക്ക് ശരത് സാറിൻ്റെ പ്രഭാഷണങ്ങൾ ഒരു അനുഗ്രഹം തന്നെയാണ് ഭഗവാനിലേക്ക് അടുപ്പിക്കാൻ സാറിൻ്റെ വിലപ്പെട്ട വിവരണങ്ങൾ ഒരു പാട് സഹായിച്ചിട്ടുണ്ട് നന്ദി നമസ്കാരം ശരത് സാർ
@santhammasanthamma8253 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼ഗുരുജീ
@arundhathyunnikrishnan2193 Жыл бұрын
Gurji namskaram 🙏🏻🙏🏻🙏🏻
@hemass4122 жыл бұрын
ഒരു പാട് ആഗ്രഹിച്ചിരുന്നതാണ് ഗജേന്ദ്രമോക്ഷം സാറിന്റെ പ്രഭാഷണത്തിലൂടെ കേൾക്കാൻ ഒത്തിരി സന്തോഷം ... പൊന്നുഗുരുവായൂരപ്പാ🙏🙏🙏❤️❤️
@rekhanandakumar36492 жыл бұрын
നമസ്ക്കാരം ശരത് സാറേ🙏 എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം തോന്നുന്നു സാറിൻ്റെ പ്രഭാഷണം കേൾക്കുമ്പോൾ bhagavaaneyaanu ഞാൻ കാണുന്നത് ഭാഗവതം ഞാൻ വായിച്ചിട്ടില്ല കേട്ടിട്ടുണ്ട് വായിക്കണം എന്ന ആഗ്രഹം നല്ലോണം ഉണ്ട് എപ്പോഴും ഞാൻ പ്രാർത്ഥിക്കും ഗുരുവായൂരപ്പാ അതിനു saadhyamaakane എന്ന് പ്രാർത്ഥിക്കണം സാറേ കേട്ടിരിക്കാൻ തോന്നും സാറിൻ്റെ ക്ലാസ്സ് eeyullavalkku അതിനുള്ള ഭാഗ്യം കിട്ടി സാറിൻ്റെ പാദങ്ങളിൽ മനസാ നമസ്കരിക്കുന്നു ജ 🙏🙏🙏🙏🌹🌹🌹
@sharmilamk15682 жыл бұрын
ഇതു വല്ലാത്തൊരത്ഭുതമായല്ലോ ഇന്നു രാവിലെ ഞാൻ ഗജേന്ദ്രമോക്ഷത്തെ പറ്റി ചിന്തിച്ചേ ഉള്ളൂ 🙏🙏🙏🙏🙏🙏........
@Kinginimanilkal2 жыл бұрын
ഗജേന്ദ്രമോഷം ഇത്രയും ഭക്തിയോടെ ,, ആനന്ദത്തോടെ കേൾക്കുന്നത് ആദ്യമാണ്. കഥ മുൻപ് അറിഞ്ഞിട്ടുണ്ട്. ' ,,,ശരത് സാറിന് അഭിനന്ദനങ്ങൾ ,,, ആശംസകൾ ,, ഒരു പാട് നന്ദി.
🙏🙏🙏ഈ പ്രഭാഷണം കേൾക്കുന്ന എല്ലവർക്കും ശ്രീഹരിയെന്ന ബോധം മനസ്സിൽ ഉറച്ചുനിൽക്കും. അത്രനന്നായി ഭക്തിയോടെ ഗജേന്ദ്രമോക്ഷം പറഞ്ഞ്തന്നു.. ഗുരുവായൂരപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@animohandas46782 жыл бұрын
🙏🙏🙏
@shylajamc17002 жыл бұрын
🙏🙏🙏 അങ്ങയുടെ പ്രഭാഷണത്തിന് ഒരു പ്രത്യേകതയുണ്ട്. അങ്ങും കരയും കേട്ടിരിക്കുന്നവരെയും കരയിക്കും🙏🥰. ഇതിൽ കൊടുത്തിരിക്കുന്ന ചിത്രത്തെക്കുറിച്ചു പറയാതെ വയ്യ. ശുദ്ധനും കുറുമ്പനുമായ രണ്ടു മക്കളിൽ ഒരാളെ തോളത്തും എടുത്ത് മറ്റൊരാളെ ദേഹത്തോട് ചേർത്തും പിടിച്ചിരിക്കുന്ന പിതാവ്. ആ പിതാവിന്റെ അളവറ്റ സ്നേഹം കാരുണ്യം അതിൽ ഒരു നോട്ടത്തിനു തന്നെ മനസ്സിലാവും. ആരാണത് വരച്ചതെങ്കിലും കോടി പ്രണാമം 🙏. ശരത് സാറിന്റെ പ്രഭാഷണം പ്രത്യേകിച്ചും ഭഗവത്ഭക്തന്മാരെക്കുറിച്ചുള്ളത് അത്യധികം ഹൃദയഹാരിയാണ്. ഹൃദയത്തെ ഭക്തിയാൽ നിറയ്ക്കും. ഇത് ഭൂമിയിൽ നടന്നതാണെന്നാണ് ഞാൻ കരുതിയിരുന്നത്. 🙏🙏🙏🙏
@geethadileep4902 жыл бұрын
കേൾക്കും തോറും മധുരം കൂടുന്ന കൃഷ്ണ കഥകൾ - ഹരേ കൃഷ്ണ🙏🙏
@ushadeviparamdas77822 жыл бұрын
ഗജേന്ദ്രന് ലഭിച്ച മോക്ഷം.. സായൂജ്യം അനുഭവിച്ച പ്രതീതി ശരത് സാറിന്റെ പ്രഭാഷണം നൽകുന്നു.. എളിമയോടെ ഒരു വലിയ നമസ്കാരം 🙏🏻🙏🏻🙏🏻
@remasreekumar69202 жыл бұрын
🙏🙏മനക്കണ്ണുകളിൽ കാണുവാൻ സാധിപ്പിക്കുന്ന വിവരണം. ഒരുപാട് സ്നേഹം ശരത്ജി 🌹🌹🌹
ജീവിതത്തിന്റെ ഊർജ്ജവും ഓജസും ഭഗവാൻ തന്നെയാണ്. അതിലൊരു പങ്ക് അങ്ങേയ്ക്കുമുണ്ട്. 🙏🙏🙏
@janakidevivijayagopal33022 жыл бұрын
Thank you Sharath for giving me such a nice satsang... Guruvayoorappaaaa.... Hare!
@BeenaBakthavalsalan6 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ ഗജേന്ദ്രമോക്ഷം സൂപ്പറായി പറഞ്ഞു തന്ന ഹരി മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@priyamenon1302 жыл бұрын
Blessed to hear this. We, myself and Amma look forward to your videos and enjoy them very much here in the US. Guruvayoorappan Sharanam🙏🙏
@anitharamachandran42502 жыл бұрын
ശരത് സർ അങ്ങയുടെ ഒരു പ്രഭാഷണം കേട്ടിട്ട് ഒരുപാട് നാളായല്ലോ എന്ന് ഈയിടെ ഓർത്തയുള്ളൂ, ഗുരുവായൂരപ്പൻ അങ്ങയെ മുന്നിലെത്തിച്ചല്ലോ 🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@jayasree52012 жыл бұрын
നമസ്ക്കാരം സർ🙏🙏🙏
@preethas59382 жыл бұрын
Hare krishna. 🙏🙏
@lalithammas32782 жыл бұрын
ഹരേ കൃഷ്ണ 🙏🌹🙏🌹♥️🙏🙏
@sushamakrishnan33132 жыл бұрын
ശരത്ത് നമസ്കാരം ഇന്നലെ എടുക്കണ് വിചാരിച്ചു ഗുരുവായുരപ്പ ഇന്നാണ് തീരുമാനിച്ചത്
@sushamakrishnan33132 жыл бұрын
നല്ല പ്രഭാഷമാണ് കേൾക്കാൻ ഇഷ്ട മണ് ഗുരുവായൂരപ്പൻ അതു ഗ്രഹിച്ചു
@jayamanoj19792 жыл бұрын
ഞാനിത് കേൾക്കണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു.... ശരത് സാറിന് വളരെയധികം നന്ദിയുണ്ട്....
@IndiraNV-v2e11 ай бұрын
നാരയണ അഖില ഗുരോ ഭഗവാൻ നമോസ്തേ ഗുരുവായുരാപ്പാ ശരണം
@krishnapillaikattayyathu75082 жыл бұрын
അങ്ങയെ ദൈവം ദീർക്കയസ് തന്നു അനുഗ്രഹിക്കട്ടെ.,.. സരസ്വതി 🌹🌹🌹
@prabhavv82822 жыл бұрын
ഭഗവാനെ നാരയണ ... ശരത് സാറിന് നമസ്ക്കാരം... ഇ കഥ കേട്ടിട്ട് ഒരു പാട് കരഞ്പോയി .... ഗുരുവായുരപ്പാ എല്ലാവരും അനുഗ്രഹിക്കണ
@minirajmohan76762 жыл бұрын
Namaskaram 🙏🌹 ഹരേ ഹരേ രാമ 🙏 hare hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️
@sreejavaikkath24262 жыл бұрын
Sharath ji pranamam 🙏🙏🙏. manassil ee rangam vannu niranju. Hare Guruvayoorappa 🙏🙏🙏. oru pad santhosham 💐💐🙏🙏🙏. .
@sheejap31152 жыл бұрын
നമസ്തേ ശരത് സാർ 🙏ഇത്രയും കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു 🙏
@sivanandanc22079 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻💙💙🙏🏻🙏🏻🙏🏻ശരത്ജിയ്ക്കു കോടി കോടി നമസ്കാരം 🙏🏻
@ambikakrishnakumar21442 жыл бұрын
ഹരേ കൃഷ്ണ 🙏🌹🙏 നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🌹🙏
@reenakp95262 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻
@kumargopan72772 жыл бұрын
Guruvayurappaaaaa.. Sharanam 🙏🙏🙏😌🙏🙏🙏🙏🙏
@bijuchandran59902 жыл бұрын
ഓം നമോ നാരായണായ ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ
@swapnarekha31742 жыл бұрын
HareKrishna... Gratitude Sarath ji🙏
@sharmilamk15682 жыл бұрын
നാരായണാഖിലഗുരോ : ഭഗവൻ നമസ്തേ.... 🙏🙏🙏🙏🙏🙏🙏🙏
@navaneethammusicalentertai4859 Жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏
@mayadevi82242 жыл бұрын
ഹരേ ഗുരുവായൂരപ്പാ... കണ്ണാ.... രക്ഷിക്കണേ.... കണ്ണനെ ഇനിയും കണ്ടു തൊഴാൻ അനുഗ്രഹിക്കണേ.. 🙏
@rekhanandakumar36492 жыл бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏എൻ്റെ കണ്ണുകൾ നിറയുന്നു ഗുരുവായൂരപ്പാ എൻ്റെ ഭഗവാനേ കാരുണ്യ വാരിദേ 🙏🙏🙏 sir എത്ര കേട്ടാലും മതി varinillalo മുഴുവനും കേട്ടിട്ടില്ല kettukondirikkunnu
@padmachandran462 Жыл бұрын
നല്ല വിവരണ o താങ്ക്സ് സാർ ഗുരുവായൂരപ്പൻ അനു്ഹിക്കട്ടെ ഒരു അമ്മ
@indunair10352 жыл бұрын
ശരത്ജി അങ്ങയെ പോലുള്ളവർ സ്വന്തം നാട്ടുകാരൻ ആണെന്നു പറയുന്നത് തന്നെ അഭിമാനം അണ്.ഒരു പ്രശസ്തിയും ആഗ്രഹിക്കാതെ ആളുകളെ ആകർഷിച്ചു വല്യ ആളവണം എന്ന് ചിന്തിക്കാതെ നല്ല അറിവുകൾ നന്നായി മനസ്സിലാക്കി ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കളെ ആദരിക്കേണ്ടതു തന്നെയാണ്. പക്ഷെ അല്പന്മാരെ ആദരിച്ചു ബഹുമാനിക്കാൻ ആണ് നാം പഠിച്ചുവച്ചിരിക്കുന്നത് നല്ലത് പറയുന്നവരെ വിമർശിക്കാനും എല്ലാം കണ്ണൻ തീരുമാനിക്കട്ടെ താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lalimacm12542 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manjushas93102 жыл бұрын
ഗജേന്ദ്രൻ നമ്മൾ ഓരോരുത്തരും. മുതല നമ്മുടെ വാസനകൾ. മുതലയുടെ വർഷങ്ങളായുള്ള ദന്ത ബന്ധനം നമ്മുടെ ആസക്തി സകലതിനോടും. യാതൊന്നും ശാശ്വതമല്ലന്നറിഞ്ഞിട്ടും അവയോടുള്ള ബന്ധനം ഹരേ കൃഷ്ണാ മായാ മോചിതയാക്കിയാലും എന്നെ🙏🙏🙏
@radhasivaramapillai20352 жыл бұрын
പ്രണമ്യ ശിരസാ ദേ വം.... അവിടുത്തെ ഭക്തനായ ശരത് ജി യുടെ പാ ദ ങ്ങ ളും നമസ്കരിക്കുന്നു... 🙏🙏🙏
ഹരേ എന്നെയും ഈ സങ്കടകടലിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏🙏ഗുരുവായൂരപ്പാ... ഹരേ ഹരേ ഹരേ 🙏🙏
@kannankaranithakidiyil63652 жыл бұрын
Hare Krishna 🙏 Sarath. Each video is incredibly beautiful. Krishna bless you always 🙏. You are blessed, you do have the knowledge and on top of everything you got the courage to speak the truth. Wish I could bring you at my family temple once for a speech with Krishna s blessings 🙏. Thank you very much, stay blessed always 🙏
@agaanirudhan8322 жыл бұрын
സാക്ഷാത് ഗുരു പവനപുരേ ഹന്ത ഭാഗ്യം ജനാനാം..നമസ്കാരം സർ. നന്ദി. 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ എല്ലാ ദിവസവും നാരായണീയൽ വെളുപ്പിന് ദീപം തെളിയിച്ച് വായിക്കാറുണ്ട് ഭഗവാൻ ഇപ്പോഴാണ് തോന്നിപ്പി ച്ചത് ഭഗവാന്റെ അനുഗ്രഹം എല്ലാ വർക്കും ഉണ്ടാകെ 5
🙏ഈ 2വർഷത്തിൽ ഇതുപോലെ പല കുടുംബങ്ങളിൽ അനുഭവങ്ങൾ കണ്ടു 🙏ഭഗവാനെ 🙏ശ്രീ ഗുരുവായൂർ അപ്പാ 🙏🙏🌹🙏
@gayathrinair27172 жыл бұрын
Very beautiful speech Sharath prabhuji 🙏..Hare Krishna. May lord Guruvayurappan bless you always to do such wonderful speeches..thank you..always indebted sir
@sanjubhaskar32416 ай бұрын
🙏
@radhikashyam20742 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@kitchenvlog_s2 жыл бұрын
Guruvayurappa sharanam idhu parayadhirikkan vayya.... ente amma kazhinja may 27thnaanu marichadh vallathkravasthayilayirunnu njan divasavum bagavadham ariyunnapole cholliyirunnu amma maricha aa divasam cholliyadh gajendramokshamayirunnu.... Innu e prabhadhanam kettappol bagavaane.... thankalkku nanni...
@BeenaBakthavalsalan6 ай бұрын
നാരായണ! അഖില ഗുരോ ഭഗവൻ നമസ്തേ ഗജേന്ദ്രമോക്ഷം ഇത്രയും നല്ല കഥയായി കേൾക്കുന്നത് ആദ്യമായിട്ടാണ് 'സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയാണോ ഈ കഥ പറഞ്ഞതെന്ന് തോന്നുന്നുരുവായൂരപ്പൻഹരിമോനെ അനുഗ്രഹിക്കട്ടെ എന്ന് അമ്മ പ്രാർത്ഥിക്കുന്നു കണ്ണാ
@sulojanam67422 жыл бұрын
Thanks so much sir Guruvayurappa saranam
@sarinsukumaran74396 ай бұрын
hare Krishna
@suseelats62382 жыл бұрын
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം നമസ്കാരം പ്രഭു ജി
@sheebakr46482 жыл бұрын
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏💙💙💚💚
@thusharaanoop38172 жыл бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻അതീവ ഹൃദ്യം 🙏🏻🙏🏻🙏🏻ഒരായിരം നന്ദി ശരത് സാർ 🙏🏻🙏🏻🙏🏻🙏🏻
@jayasree52012 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം ശരത് സർ അങ്ങേക്ക് കോടി കോടി പ്രണാമം🙏🙏🙏
@jayalekshmi17902 жыл бұрын
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@dhanya.santhosh2 жыл бұрын
നാരായണാഖിലഗുരൊ ഭഗവാനു നമസ്തെ 🙏🏽🙏🏽🙏🏽
@naliniks16572 жыл бұрын
Well explained, happy to hear this 🙏thank U 🙏🌹
@em.vishnu6262 жыл бұрын
ശരത്തെട്ടാ കണ്ണന്റെ കഥകൾക്ക് നന്ദി.. ❤
@priyapazhat512 жыл бұрын
ഹരേ കൃഷ്ണാ. സച്ചിദാനന്ദ സ്വരൂപാ. കോടി കോടി നമസ്ക്കാരം കണ്ണാ 🙏🙏🙏ശരത് സാറിനും നമസ്ക്കാരം 🙏🙏
@madhavikuttyv99052 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ 🙏 ഏറ്റവും മഹത്തരവും മനോഹരവും ആയ കഥ 🙏🙏🙏
@prasannapm71482 жыл бұрын
Valary nalla katha
@radhalakshmi31212 жыл бұрын
Namaskaram Sarath Sir veendum veendu Pranamam.Very good Prabhashanam.
@kvradha82842 жыл бұрын
ഹരേ നാരായണ..... അഖില ഗുരോ ഭഗവാൻ നമസ്തേ! 🙏🙏🙏🙏🙏
@radhadevi72272 жыл бұрын
🙏 അഖില ഗുരു വേ നാരായണ ഗുരു വേ 🙏 അങ്ങക്ക്പ്രണാമഠ കാണാൻ കഴിഞ്ഞ തിന് ്് സൻങോഷഠ എന്റെ വിനീത🙏❤️ കഥകേട്ട്കുറേനളായി🙏🦆🪔🪔
@sreedeviajoykumar44792 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം..🙏🏻🙏🏻🙏🏻🌹 നമസ്തേ സർ.. അങ്ങയുടെ പ്രഭാഷണം എന്ന് പറഞ്ഞാൽ ഗുരുവായൂരപ്പൻ മനസ്സിൽ കൂടുതൽ സ്ഥിരപ്പെടുന്നു എന്ന അനുഭവമാണ്...🙏🏻
@sathir4542 жыл бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ ആനയെ പിടിച്ചൊരു മുതലയെ വിടർത്തി നീ ദീന രക്ഷ കാ വിടർത്തിടേണമെൻ്റെ മായയെ ഹരേ കൃഷ്ണാ ഗുരുവായൂരപ്പ 🙇🙇🙇🌹🌹🌹🙏🙏🙏
@sindhusunil24132 жыл бұрын
Narayanaahilagurobhghavennamasthe
@maneeshkumar54612 жыл бұрын
നാരായാണാഖിലഗുരു.. ഭഗവാന്‍ നമസ്തേ..
@sureshkrishnanambadithazha7748 Жыл бұрын
Oru varshathinu sesham veendum, ividethy ketu pokua.....♥️🙏🏻 Marannupoittalla... Bhaghavanil muzhukiyulla mozhimuthukalil koodicheran... sarvathra govindha nama sangeethanam govindha... Govindha.♥️🙏🏻
@MomandMinime222 жыл бұрын
Hare Krishna🙏🙏 thanks a ton Sarath🙏 orupadu eshtamulla Oru kadha.. athimanoharmayi ( as usual ) paranju thannu 🙏
@karthikrishnan60742 жыл бұрын
Sarvathra Govinda nama sankeerthnam Govinda Hari Govinda ☘️☘️
@naveennair3385 ай бұрын
Absolutely interesting and thanks a lot for the same. Expecting more and more interesting sessions like the same..
@nirmaladevi38202 жыл бұрын
നമസ്തേ സാർ 🙏🙏🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏
@ambikaambi13452 жыл бұрын
നാരായണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ രാധേകൃഷ്ണ ദാമോദര 🙏🙏🙏🙏
@nishajayachandran56572 жыл бұрын
നാരായണാഖിലഗുരോ ഭഗവാൻ നമസ്തേ 🙏🙏
@sinivenugopal94872 жыл бұрын
ശരത് Sir 🙏🙏🙏🙏🙏🙏🙏
@lakshmirengaswamy24522 жыл бұрын
Guruvayoorappaa saranam. ഇതുപോലെയു മഹാഭാരതത്തിലെ Sree കൃഷ്ണ ദൂത് Sarathilkkoodi bhagavan nangalkku kelkkaan anugrahikkattey.
@priyasurendran11 ай бұрын
ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@aiswaryakannan24435 ай бұрын
Sree gurave Nama Narayana Aghila guro bhagavan namasthe....❤ Padhapranamam hari sir