ഇന്നും ഇത് വീട്ടിൽ ഉണ്ടാക്കി. അടിപൊളി ടേസ്റ്റ് . ഇത്തവണ ലാസ്ററ് തേങ്ങായും കരിയാപ്പിലയും കൂടി ചേർത്താണ് ഉണ്ടാക്കിയത്. ഈ റെസിപ്പി awesome. With regards
@reshmasudhi31853 жыл бұрын
aaa puratti vecha chickanil Kurachu mint leaves and coriander leaves um cheruthaki kothiyariju Kurachu vellichennayum cherth nallathu pole mix cheithu ara manikkoor vechal adipoliyayirikkum
@salinivikraman66104 жыл бұрын
ഞാൻ ഇപ്പോ ഇങ്ങനെയാ chiken curry ഉണ്ടാക്കാറ്... 4-5 പ്രാവിശ്യo ഉണ്ടാക്കിടോ... അടിപോളി... കുട്ടികൾക്ക് ഒരുപാട് ഇഷ്ടായി... Thank you chitroos and Special thanks to the chef....☺️☺️👍👍👌👌
@statuscorner38654 жыл бұрын
ചേച്ചി സൂപ്പർ ഇത് ഞങ്ങൾ ഇന്നലെ ഉണ്ടാക്കിയിരുന്നു വളരെ നന്നായിട്ടുണ്ട് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു
@lakshmiraju16454 жыл бұрын
ഞാൻ ദേ ഇപ്പൊ ഉണ്ടാക്കി... ടേസ്റ്റ് മണം ഒരു രക്ഷയും ഇല്യ ട്ടോ... special താങ്ക്സ് ഇൗ വിഡിയോ ഇട്ട ചിത്രൂസ് നും പിന്നെ ആ ചേട്ടനും👏👏👏
@chuppyrassalsalam81323 жыл бұрын
ഞാൻ ഇന്നലെ ട്രൈ ചെയ്തു ട്ടോ എല്ലാർക്കും വളരെ ഇഷ്ടായി ഒരു പ്രത്ത്യേക ടേസ്റ്റ് ഉണ്ട് താങ്ക്സ് ❤️❤️
Njan cooking chayunnath chechi de channal nokiyaa chikkan biriyani njan undaki poli ayirunnu 😊😊❤️😋😋
@josesharon10564 жыл бұрын
സംഭവം പൊളിച്ചു ...അമ്മ ഒന്ന് വീണു കാൽ പ്ലാസ്റ്റർ ഇട്ടു ഒന്നര മാസം rest..ഇപ്പൊ ഞനും കുക്കിംഗ് തുടങ്ങി ഇതാണ് എന്റെ ആദ്യ പരീക്ഷണം ...click ആയി ......👌👌👌👌
@geethababu73323 жыл бұрын
Nangal cheithu adipoli aayirunnu coolaya samsaram othiri eshttamayi chettan atra sarasamayi damsarikkunnu I like very much
@mabelthomas71864 жыл бұрын
Angane life il aadyam aayi tasty chicken curry ondakki... thanks to this recipe❣😊
@sruthiarun73183 жыл бұрын
Super recipe. Orupadu chicken kari recipe try cheythu nokkiyittundu. Onnum athraku angu ishtapettilla. Bt ithinte taste kidu. Strongly recommended .
@fasnaedasseri97963 жыл бұрын
Super recipie🙏🙏 👌👌really tasty Veettil ipo idakkidakk undakkarund
Idh njammale ksd rcpya ....njan indakar ind ..... yummy
@ambilisreejith074 жыл бұрын
Made this today. It was super yummy! Strongly recommend 👍
@artofway16934 жыл бұрын
Njn try cheythu... No raksha.. superrrr..👌👌👌👌
@OubieSajini-vl3co Жыл бұрын
It's a superb yummy 💗💕thank u brother .
@revathysunil54783 жыл бұрын
Adipoli Chechi njan ipo palathavana undaki ee reethiyil ipo ente family il ente master piece recipe anithu 🙏🙏🙏
@vishnuvichu4636 Жыл бұрын
dha eppo ennu xmasnu eee receipe angotu undaki kazhinjathe ullu oru rakshem ella super super taste
@yaminstipsblogs98495 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി...വളരെ നല്ല ടേസ്റ്റ് ആണുട്ടോ പറയാൻ വാക്കുകളില്ല നല്ല മണവും..wow superb very tasty and very nice smell..,👌👌👌👌👌👌👌👍👍👍👍
@nisarm.a1624 жыл бұрын
ഉപ്പ് ഇട്ടോ അതിൽ
@jobinlal91654 жыл бұрын
ഞാൻ ഉണ്ടാക്കാൻ പോകുവാ ഇതുപോലെ ഇപോ😊❣️
@bindhujamalppan94764 жыл бұрын
ഞാനും
@surej60712 жыл бұрын
All time 😍. .. might have made a lot of time... super recipe...
@vikaspv4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിയിട്ടോ അടിപൊളി വളരെ അതികം ഇഷ്ട്ടം ആയി superb
@jaleelpareed53203 жыл бұрын
ഡ്യൂട്ടി കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയപ്പോൾ അടിച്ച മണം ഞാൻ വിചാരിച്ചു ഏതെങ്കിലും നോർത്ത് ഇന്ത്യൻ ഡിഷിന്റെത് ആയിരിക്കുമെന്ന്. It was quite unexpected that it is a Kerala chicken recipe. It was very tasty. Thanks to Madam, Madam’s husband and his Brother from Jeddah. For your information we are couple hailing from Kottayam and Ponnani.
@MumsDailybyneethujohns4 жыл бұрын
Adipoli recipe chithra...♥️♥️
@chitroosrecipes5944 жыл бұрын
Hai dear.....thankyou😁😁😁♥️....
@MumsDailybyneethujohns4 жыл бұрын
@@chitroosrecipes594 :)
@suiikuttan0074 жыл бұрын
Hi mums daily
@arunshaji19583 жыл бұрын
Adipoli recipe chechii👌👌👌
@annavlog94364 жыл бұрын
കറി അടിപൊളി തന്നെ. Try ചെയ്യണം.
@mushtha43784 жыл бұрын
ഇന്നാണ് കണ്ടത് , ഇന്നുതന്നെ ഉണ്ടാക്കി ,സൂപ്പർ ..കിടുക്കി 👍🏻👍🏻❤️
@jenishiva67124 жыл бұрын
Chechiii eth njanum ammayum undaakkan pokua.. adipoli aaaaya parayaa ketta😍
@sabinlal75624 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് എന്നാണ് റൂമിൽ ഉള്ള എല്ലാവരുടെയും അഭിപ്രായം
@mishiharinu40403 жыл бұрын
Njn undaki noki very nice adipoli
@FlavoursofShana4 жыл бұрын
Try ചെയ്തു റെസിപ്പി പോളിയാണ് ട്ടോ ചേച്ചി...
@talkswithbiii12854 жыл бұрын
Chechii super curry oru rakeshem illa.innale njan try cheythu vitil ellarkkum orupad ishtayi👌👌👌
Made this today for lunch. My kids loved this. I was skeptical initially to try this as my kids are not very fond of dishes with coconut. Surprisingly both of them loved it. My daughter came to me and said, “mom, whatever chicken that was, it was good. You rocked it girl”. Thank you very much for sharing
@anu27664 жыл бұрын
Camera അടുപ്പില്‍ കൊണ്ടുപോയി ഇടുമോ? Super recipe..👌
Super anu ketto.chicken pala typeil try cheythu nokkiyititndu.but ethupole njan adyamayanu e oru method definitely i wil try .chittor receipes almost super anu
@shilpaajayrag47084 жыл бұрын
Chechi Powli njn try cheythu kiduvanu tto
@karthick44424 жыл бұрын
innu njan cook cheythu... super aayirunnu chechi..
ഞാൻ ഉണ്ടാക്കി ഇന്നലെ അടിപൊളി ടേസ്റ്റ് ആയിരുന്നു കേട്ടോ.. from കോഴിക്കോട്
@mmpavithranpavithran79644 жыл бұрын
Chechi super njan IPo indaki nokki
@shafekkl4 жыл бұрын
Super. Anu two cammoandry. Veno?
@പൗരൻ-ധ3സ4 жыл бұрын
😍😆chechi polikk. Kidu talking skill
@Dingan9603 жыл бұрын
Super thank you
@sheelamathew56163 жыл бұрын
Looks yummy.. adipoli...Will try
@sajinijoseph5656 Жыл бұрын
supper brother👍
@rejeeshgopi20614 жыл бұрын
Super 👌🏼 Roommates ettavum eshttapetta recipe..
@jishnusathyan42684 жыл бұрын
ഒരു ജാതി മണ് ട്ടാ ഇപ്പോ ഇവിടെ ! തൃശ്ശൂർ♥️. എന്തായാലും പൊളിച്ചു ട്ടാ
@jacobki64083 жыл бұрын
Mon
@malavikamalavika76274 жыл бұрын
Njan undakki super
@KeralaKalavarabyAkhilaManu74 жыл бұрын
Camera kurachu koodi sredhikku... clear aavunnilla... otherwise gud
@jinshyjithin21324 жыл бұрын
Superb recipe.. last Sunday try cheithu.. ee Sunday um prepare cheyunnu.. 😋😋
@jamyyy95234 жыл бұрын
Tried your recipe for the first time..adipoli chicken curry..variety taste...super.. ..
@adyaas84894 жыл бұрын
Amma try cheythu chechi nannayirunnu... superb .. Thank you for the recipe.🙂
@Anuradha-oh4ms4 жыл бұрын
E recipe supar ellavarkum Romba pudichurk
@jeasus62854 жыл бұрын
Super dish chechi enty amma undakithanu
@tkbraj4 жыл бұрын
" ഒരു ജാതി മണം വരുന്നുണ്ട് " എന്ന് ഇടക്ക് പറയുന്നത് കേൾക്കാം . അത് എജ്ജാതി മനം മയക്കന്ന മണവും രുചിയുമാണെന്ന് അവസാനം ആർക്കും മനസിലാവും. ഇജ്ജാതി മനം മയക്കം കിട്ടാൻ .... ചിക്കൻ്റെ ചെറിയ ചെറിയ കഷണങ്ങൾ ഉപയോഗിച്ചാൽ അജ്ജാതി രുചി ചിക്കൻ കഷണങ്ങളുടെ ഉള്ളിലേക്ക് വരെ പിടിക്കും . പിന്നെ കറിവേപ്പില ഒട്ടും കുറക്കരുതേ Marinate ചെയ്യുമ്പോൾ ചേർക്കുന്ന ഉപ്പ് തന്നെ മതി. അത്യാവശ്യമെങ്കിൽ തേങ്ങാപ്പാൽ ചേർത്തതിന് ശേഷം ചേർക്കാവുന്നതാണ്.
@remyaravindrannair16174 жыл бұрын
I had tried this recipe. Very tasty and thanks for this wonderful recipe