സർ.. ഈ ക്ലാസ്സ് പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞവർ ഒന്നുകിൽ പാട്ടുകാരോ.. അല്ലേൽ പാട്ട് പഠിക്കുന്നവരോ ആയിരിക്കും. സഗീതത്തെ കുറിച് ഇഷ്ടപ്പെട്ടു അറിയാൻ സാധിക്കുന്നവരക്കും തുടക്കക്കാർക്കും ഈ video കണ്ട് ഒന്നും മനസ്സിലായിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. കുറച്ച് കൂടി വ്യകതമായി പാട്ടുകളൊക്കെ ചേർത് പറഞ് തന്നിരുന്നേൽ അടിപൊളി ആയെനെ ✨️🎉
@nidhinjoy266224 күн бұрын
Ente ipozhathe mashu ramu mash....❤❤nalla ജ്ഞാനം ഉള്ള മാഷാണ്... ഇപ്പോൾ ദുബൈയിൽ ആണ് മാഷ്...❤❤
@marshmellopypubg97364 жыл бұрын
sir tone problem ila sir but pitch valadha oru problem und sir.
Sir, u r amazing. Ur singing style and simplicity are the biggest plus points.
@truthfinder96543 жыл бұрын
സർ 22 ശ്രുതികളെ കുറിച്ച് ഒരു ക്ലാസ്സ് ചെയ്യാമോ
@praveenps2005 жыл бұрын
സർ' എന്താണ് രാഗം, കുറച്ച് രാഗങ്ങളെ പരിചയപെടുത്താമോ......
@joshyam87874 жыл бұрын
സംഗീതത്തിന്റെ ശാസ്ത്രീയ നിർണയം ആണ് രാഗം
@zaicafe2 жыл бұрын
Oru video kond theerathilla... Ath.. 😊
@KP-mv1pq4 жыл бұрын
Sir ഞാൻ അത്യാവശ്യം പാടും പക്ഷെ സംഗതികൾ കൂടുതൽ കേറിവരും (ഗമകം കൂടുതൽ) എന്ത് ചെയ്യണം സർ
@nidheeshnadha3755 жыл бұрын
Sir.... എനിക്ക് പാട്ട് വളരെ ഇഷ്ടമാണ് ഒരു പാട്ടുകാരൻ ആയി ജനിക്കാൻ പറ്റീ ലല്ലോ എന്നൊരു വിഷമം ഉണ്ട് ഉള്ളിൽ പാട്ടുകളോട് കൂടുതൽ ഇഷ്ടമുള്ളത്കൊണ്ട് കുറച്ചു ദിവസം പാട്ട് പഠിക്കാൻ പോയി...ഇപ്പോഴും ഞാനൊരു കുട്ടിയായിരുന്നെങ്കിൽ വീണ്ടും പോയേനെ ഒന്നിനും ഭാഗ്യമില്ല എനിക്ക്......
@PattupettyMusical5 жыл бұрын
Nidheesh Nadha പാട്ടു പഠിക്കുന്നതിനു പ്രായം ഒരിക്കലും ഒരു പ്രേശ്നമല്ല . രാമു സാറിനേക്കാൾ പ്രായമുള്ള students അദ്ദേഹത്തിനുണ്ട് . അത് കൊണ്ട് എത്രയും വേഗം പാട്ടു പഠിക്കൂ . എല്ലാ ആശംസകളും
@PattupettyMusical5 жыл бұрын
kzbin.info/www/bejne/h4eUaoduqcd-j8U ഇത് ഒന്ന് കണ്ടു നോക്കൂ
@anr19834 жыл бұрын
Njaan 26 vayasilanu padichathu..
@sasikumarembranthiri99673 жыл бұрын
സംഗീതത്തിന് പ്രായമേ ഇല്ല
@sasikumarembranthiri99673 жыл бұрын
ഞാൻ 30 വയസ്സിലാണ് വയലിൻ പഠിച്ചു തുടങ്ങിയത് ഇപ്പോൾ 46 ആയി ഇപ്പഴും പഠിക്കുന്നു
@rasheedmk71817 ай бұрын
👌
@madhuashokan73554 жыл бұрын
സർ ഞാൻ എന്ത് അന്യഷിച്ചുവോ അതായിരുന്നു സാറിന്റെ ഈ വീഡിയോ നന്നിനമസ്ക്കാരം
@mysticvocalist28814 жыл бұрын
സർ... ഒരു സംശയം ഉണ്ട്. പാട്ട് പാടുമ്പോൾ ഉയർന്ന ശ്രുതിയിൽ പാടാൻ കഴിയണമെങ്കിൽ എങ്ങനെയാണ് പരിശീലിക്കേണ്ടത്? എന്റെ ഇപ്പോഴത്തെ ശ്രുതി G Sharp ആണ്.. കുറച്ചു കൂടി മുകളിൽ high pitch പാടാൻ എന്താണ് ചെയ്യേണ്ടത്?
@VanajaAk77-dp4pw7 ай бұрын
🙏👌👌
@rafeequekuwait30355 жыл бұрын
സംഗീതം പഠിക്കാൻ പ്രായം ഒരു തടസ്സം ആകുമോ
@PattupettyMusical5 жыл бұрын
Rafeeque Kuwait ഒരിക്കലും അല്ല .. വീണ്ടും വീണ്ടും പറയുന്നു .. എപ്പോൾ വേണമെങ്കിലും സംഗീതം പഠിക്കാം . എത്രയോ വലിയ സംഗീതജ്ഞർ അവരുടെ അവസാനകാലം വരെയും പാടിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു . സംഗീതം അനന്തസാഗരമാണ് . അത് പാടിച്ചു തീർക്കാൻ പറ്റില്ല . അതുകൊണ്ട് പാടിച്ചു തുടങ്ങിക്കോളൂ
@PattupettyMusical5 жыл бұрын
kzbin.info/www/bejne/h4eUaoduqcd-j8U ഇതൊന്നു കണ്ടു നോക്കൂ
@rafeequekuwait30355 жыл бұрын
@@PattupettyMusical ഇ എളിയവന്റെ ചോദ്യത്തിന് ഉത്തരം നൽകിയതിന് പിന്നെ അത്യാവശ്യം പാടും എന്നാലും പോരാ ഇത് വരെ സ്റ്റേജിൽ ഒറ്റയ്ക്ക് പാടിയില്ല മറ്റെന്നു ശബ്ദം നന്നാവാൻ നാം എന്ത് പരിശീലനം നൽകണം
@rafeequekuwait30355 жыл бұрын
@@PattupettyMusical ശുക്രൻ jazeelan
@PattupettyMusical5 жыл бұрын
Rafeeque, voice നന്നാകാൻ പാടുക ,സാധകം ചെയ്യുക എന്നത് മാത്രമാണ് ഒരേ ഒരു വഴി . തണുത്ത സാധനങ്ങൾ കഴിക്കുമ്പോൾ തൊണ്ടക്കു പ്രെശ്നം ഉള്ളവർ ആണെങ്കിൽ ഒഴിവാക്കുക . അസിഡിറ്റി ഉണ്ടാക്കുന്ന ഫുഡ് കഴിക്കാതിരിക്കുക . മദ്യപാനം , പുകവലി എന്നിവ 100% ഒഴിവാക്കുക .. ദാസേട്ടൻ പറഞ്ഞിട്ടുണ്ട് . നമ്മുടെ vocal codeine ഒരു റോസാപ്പൂ പോലെ care ചെയ്യണമെന്ന് .. പാടിപ്പാടി രാകി മിനുക്കി എടുക്കുക
@chithralekha49044 ай бұрын
❤
@shihbifthin5 жыл бұрын
ഏതു സംഗീതമാണ് പഠിക്കേണ്ടത് ഞാൻ 32 years ഓൾഡ് ആണ് ഹിന്ദുസ്ഥാനി , കര്ണാടിക് , ശാസ്ത്രീയം ഇതിൽ ഏതാണ് പഠിക്കേണ്ടത് , ഗസലിനോടാണ് താല്പര്യം കൂടുതൽ പ്ളീസ് റീപ്ലേ
@PattupettyMusical5 жыл бұрын
Shihab Uddin 32 വയസ് പഠിക്കാൻ പറ്റിയ പ്രായമാണ് . കർണാട്ടിക് മ്യൂസിക് പഠിച്ചു തുടങ്ങൂ .. സംഗീതത്തിൽ ഒരു base കിട്ടിക്കഴിഞ്ഞാൽ ഹിന്ദുസ്ഥാനിയും ഗസലും ഒക്കെ ആകാം . കർണാട്ടിക് പഠിക്കുന്നതോടൊപ്പം ആത്മവിശ്വാസം കൂടുകയും താങ്കൾക്ക് ഗസൽസ് തനിയെ പഠിക്കാവുന്നതുമാണ് .. ഒരുപാടു ഗാനങ്ങൾ കേൾക്കുക .. എല്ലാ ആശംസകളും
@UTUBEVISIONPLUS4 жыл бұрын
സ്വരങ്ങളുടെ Pitch അല്ലേ ശ്രുതി
@sivarajmony23365 жыл бұрын
സർ എനിയ്ക്കൊരു സംശയമുണ്ട്. സിനിമാപാട്ട് പാടുമ്പോൾ ഭാവത്തിൽ മാത്രം ശ്രദ്ധിച്ചു പാടിയാൽ മതിയൊ?
@nabinas45294 жыл бұрын
ഇരുപത്തിരണ്ടിൽ ഒരു രണ്ടു ശ്രുതിയെങ്കിലും പാടിയില്ല ... ശ്രുതി എന്തണെന്ന് പറയാനും പറ്റിയില്ലല്ലോ മാഷെ ?
@sivarajmony23364 жыл бұрын
@@nabinas4529 kavi enthaanudheshichathu?
@govindannamboothiry3 жыл бұрын
Sir ONNUM MANASSILAYILLA. KURACHU PATTUKAL EDUTHU THALAVUM SRUTHIYUM THETTICHUM ATHU SARIYAKKI PADI MANASSILAKKI THARAN ARENKILUM UNDO. KADICHAL POTTATHA SAMSKRITHA SLOKANGAL CHOLLIYAL AARKKUM MANASSILKILLA. ORUPAKSHE SANGEETHAM PADICHAVARKKU EE VIDEO UPAKARAMAVUM.
@sumanair93172 ай бұрын
ഒരു വിധം സംഗീതാവസന യുള്ളവർക്കൊക്കെ ശ്രുതി പോവുമ്പോൾ മനസ്സിലാവും എന്റെ സംശയം ഇപ്പൊ നമ്മൾ ഒരു ഗുരുമുഖത്ത് പ0ന ത്തിനു പോവുമ്പോൾ, നമ്മളുടെ പാട്ട് കേട്ടു ഗുരുവിനു നിർദേശിക്കാൻ ആവില്ലേ ഇന്ന ശ്രുതി ആണ് നമ്മുടെ എന്ന്?
@alliswell17764 жыл бұрын
ഒരു പാട്ടിലെ പല്ലവി, ചരണം എങ്ങനെ അറിയാം
@wordsense65534 жыл бұрын
Humen has no sound... But only voice. Instrumental is sound
@fasilkilimanoor14519 ай бұрын
ശ്രുതി യഥാർത്ഥത്തിൽ എന്തെന്ന് ഒരിക്കലും മറ്റൊരാളിന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ കഴിയില്ല. അതു ആത്മാവിൽ അനുഭവിച്ചു തന്നെ അറിയണം.
@girishv.s4884Ай бұрын
Correct.
@balakrishnapillai62955 ай бұрын
Nobody is capable to explain what is sruthy to an ordinary man
@johntitus95224 жыл бұрын
It is great sir
@rahimkvayath Жыл бұрын
മനസിലായ പോലെ ഇരിക്കാം, സബാഷ് , സബാഷ്
@ArtandAshraf4 жыл бұрын
ശ്രുതി എന്താണെന്നു ലളിതമായി പറഞ്ഞു മനസിലാക്കാൻ പറ്റില്ലേ. ഒരു രണ്ടു വരി ശ്രുതി ശരിയാക്കിയും, അല്ലാതെയും പാടിയാൽ മനസിലാക്കാമായിരുന്നു.
@Solitude-k7d4 жыл бұрын
ശരിയാണ്.. ഒന്നും മനസിലായില്ല.
@sureshkumara97114 жыл бұрын
ശബ്ദത്തിന്റെ ഫ്രീക്വൻസി അഥവാ ആവൃത്തി എന്താണെന്നറിയാമോ?
@ArtandAshraf4 жыл бұрын
@@sureshkumara9711 ഇല്ല
@sureshkumara97114 жыл бұрын
@@ArtandAshraf ഞാൻ പറഞ്ഞു തരാം വൈകുന്നേരം . കുറച്ച് സമയമെടുക്കും.
SUPER STAR SREE HARI sir ഓൺലൈനിൽ പഠിപ്പിക്കുന്നുണ്ട് ..thalparyam undenkil whatsapp number ayakoo
@rajeshnarukath51434 жыл бұрын
8848382132
@veepanadan4 жыл бұрын
8075248782
@baijuek51764 жыл бұрын
എനിക്കും പഠിക്കാൻ താല്പര്യം ഉണ്ട്,,,
@ravirajtc4 жыл бұрын
8105734366 Add me also🤗
@shanavaskv2049 Жыл бұрын
നാദം എന്നാലെന്ത്? സ്ഥായി എന്നാലെന്ത്? സർ പറഞ്ഞു പറഞ്ഞ് കൊഴ കൊഴാ എന്നായി... സർ ശ്രുതിയുടെ ശാസ്ത്രം പറയൂ .... ശ്രുതിയുടെ ഫിസിക്സ് ....? ശബ്ദത്തിൻ്റെ ഫ്രീക്വൻസിയെക്കുറിച്ച് പറയൂസർ .... സർ കുറേ കാര്യങ്ങൾ പറഞ്ഞു വെങ്കിലും ഇപ്പോഴും ശുറു തി എന്തെന്നുള്ളത് മനസ്സിലായില്ല.
@muhammedshereefshereef63272 жыл бұрын
പാസ്ഛാത്തലത്തിലുള്ള സംഗീതം നിർത്തിയെങ്കിൽ പറയുന്നത് കേൾക്കാമായിരുന്നു.
@zaicafe2 жыл бұрын
Aa പശ്ചാത്തല സംഗീതം ആണ് ശ്രുതി. ശ്രുതിയെ പറ്റി ക്ലാസ്സ് എടുക്കുമ്പോൾ ശ്രുതി ഇല്ലാതെ എങ്ങനാ.. 😁. താങ്കളുടെ അഭിപ്രായം മാനിക്കുന്നു. 🥰
@AnilKumar-hh6kx9 ай бұрын
സാറെ നല്ല അറിവ് പറഞ്ഞു കൊടുക്കു അല്ലാതെ രാഗം പാടുമ്പോൾ എങ്ങനെ ശ്രുതി ആകും, ശ്രുതി ചേർത്തു അതിൽ വോയിസ് ലെയ്പ്പിച്ചു രാഗം പാടുമ്പോൾ മാത്രമേ ശ്രുതി ചേരു അല്ലാതെ ആരാഗാതീലുള്ള സ്വരങ്ങൾ എങ്ങനെ ശ്രുതി ആകും അതും പറഞ്ഞു കൊടുക്കുക സാർ
@omanakuttanokc42514 жыл бұрын
അവതാരിക ഇതിന്റെ എബിസിഡി അറിയില്ല
@chandranthiruvangoor80782 жыл бұрын
Gഷാർപ്പ് തന്നെ ഹൈനോട്ട, ണല്ലോ - താങ്കൾക്ക് അനായാസം പാടാം
@AnilKumar-hh6kx9 ай бұрын
സാർ ശ്രുതി കൂടുതൽ എന്നും സാർ പറഞ്ഞു അത് എങ്ങനെ എന്ന് പറയു 22സ്വരങ്ങൾ എങ്ങനെ ശ്രുതി ആകും രീയ്ക്ക് അടുത്ത് വരുന്നത് സ്വരസ്ഥാനം ആണ് അല്ലാതെ ശ്രുതി എങ്ങനെ ആകും സാർ
@AnilKumar-hh6kx9 ай бұрын
സാർ പറയുന്ന പല കാര്യവും ശ്രുതിയും ആയിട്ട് ഒക്കുന്നില്ലലോ സാർ ചില കാര്യങ്ങൾ പിന്നെ ഒരിക്കലും നാദം ശ്രുതി ആകില്ല സാർ പാടുന്ന ആളിന്റെ ശ്രുതി കണ്ടു പിടിച്ച് അത് നേരെയാക്കി അതിൽ വോയിസ് ചേരുമ്പോൾ ആണ് നാദം പോലും ok ആകുകയുള്ളു