Episode -01 സംഗതി പ്രാക്ടീസ് ചെയ്യാം Gamaga practice for singers

  Рет қаралды 238,820

Carnatic Exercises

Carnatic Exercises

Күн бұрын

Пікірлер: 539
@kichuskitchen5012
@kichuskitchen5012 Жыл бұрын
ഈ ചാനൽ തീർച്ചയായും വലിയ ഉയരത്തിലേക്ക് എത്തിച്ചേരും ❤🎉 ഇത്രയും വൃക്തമായും മനോഹരമായും പഠിപ്പിച്ചുതരുന്ന മറ്റൊരു ഗുരു ഉണ്ടോ?🙏🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
നല്ല വാക്കുകൾക്ക് നന്ദി 🎻🎻
@johndicksonpc630
@johndicksonpc630 Жыл бұрын
Super teaching.🎉
@lathathotteel5809
@lathathotteel5809 Жыл бұрын
👌👌👌👌🙏🙏🙏
@sobhanamm5556
@sobhanamm5556 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌.നന്നായിട്ട് മനസ്സിലാവുന്നുണ്ട്..
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 🎻🎻🎻
@sanavinod138
@sanavinod138 Жыл бұрын
എത്ര മനോഹരമായി പഠിപ്പിക്കുന്നു, ആരും പഠിച്ചു പോകും.... ഈ ക്ലാസ്സിലെ എല്ലാവരും ഭാഗ്യവാന്മാർ ആയിരിക്കുന്നു..... ഗുരുവിനു ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ.....
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
ഹൃദയമായ വാക്കുകൾക്ക് നന്ദി 🎻
@balaneruvatkizhakankovil5446
@balaneruvatkizhakankovil5446 Жыл бұрын
ഓണ്ലൈനിൽ ഇത്രയും നന്നായി ,വിശദീകരിച്ചു, പഠിപ്പിക്കുന്ന മറ്റൊരു ഗുരുവിനെ കണ്ടിട്ടില്ല.എത്രയോ online പാട്ട് പഠനം ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ മനസ്സ്‌ പറയുന്നു,ഗുരുവിനെ കണ്ടെത്തി എന്ന്. ഒരുപാട് നന്ദി.
@CHI_DHU_
@CHI_DHU_ Жыл бұрын
Thankyou so much
@sudheeeshsudhi1158
@sudheeeshsudhi1158 Ай бұрын
Thank-you...so much
@shejithashejin5129
@shejithashejin5129 20 күн бұрын
💯💯💯💯
@sumakt6257
@sumakt6257 6 күн бұрын
Correct 👍💯
@molykallarakkalfrancis2261
@molykallarakkalfrancis2261 Жыл бұрын
Sangeeyham abhyasikan ആഗ്രഹമുടായിട്ടും കഴിയാതെ പോയവർക്ക് വളരെ പ്രയോജനപ്പെടുന്ന ഈ udyamathinu ഒരുപാട് nandi🙏
@hishalp1108
@hishalp1108 8 ай бұрын
താഴ്ന്ന not പാടാൻ കഴിയുന്നില്ല ബാക്കി അടിപൊളി മനോഹരം 🙏🙏
@krishnakumarks351
@krishnakumarks351 11 ай бұрын
ഓം വന്തേo സദ്ഗുരുവന്ദന o. ഒരു സത്യമ്പന്ധമായ ഗുരു ശിക്ഷണം.
@latha34
@latha34 Жыл бұрын
ഗുരുവേ നമസ്കാരം 🙏🙏🙏🙏🙏🙏🙏സംഗീതം പഠിക്കാത്ത ഞങളെപോലുള്ളവർക്ക് ഉപകാരപ്രദമായ ഒരു ക്ലാസ്സ് ആണിത് ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏
@johnykv5830
@johnykv5830 5 ай бұрын
നല്ല ഗുരുനാഥൻ, വെക്ഥമായി പറഞ്ഞു തന്നു....
@mumthazharish860
@mumthazharish860 Жыл бұрын
ഇതിനു മുൻപ് ഞാൻ ഒരുപാട് ഓൺലൈൻ ക്ലാസ്സ്‌ അറ്റന്റ് ചെയ്തു, ഇത്രയും വിശദമായി ക്ലാസ്സ്‌ എടുക്കുന്ന oru വീഡിയോയും ഞാൻ കണ്ടിട്ടില്ല, വളരെ ഉപകാരം sar🙏🏻🙏🏻
@arunakumartk4943
@arunakumartk4943 Жыл бұрын
സംഗീതത്തെ ഇഷ്ടപ്പടുന്നവർക്കും 'സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും, തുടക്കക്കാരായ സംഗീത വിദ്യാർത്ഥികൾക്കും വളരെ ഉപകാരപ്രദമാണ് ഈ ക്ലാസ്സ്.,
@ThasniNavas-o2r
@ThasniNavas-o2r Ай бұрын
Amazing valare valare ishtayi class thank you so much ❤
@mohamedkutty6977
@mohamedkutty6977 2 ай бұрын
വളരെ മനോഹരവും ഉപകാരപ്രദവുമായ പരിശീനം . ആസകൾ...
@Sheena6704
@Sheena6704 Жыл бұрын
ഹിമവാനെ കൈയ്യിൽ തന്നതു പോലെ ..നന്ദി...
@nazarpunnapra3656
@nazarpunnapra3656 Жыл бұрын
വളരെ ലളിതമായി നന്നായിട്ട് മനുസിലാക്കുന്ന ക്ലാസാണ്..ഒരായിരം അഭിനന്ദനങ്ങൾ....
@binumix173
@binumix173 11 ай бұрын
അതിമനോഹരമായ ക്ലാസ്സ്. ഈ ക്ലാസ് അറ്റൻഡ് ചെയ്യുന്നത് ജീവിതത്തിൽ ഉറപ്പായിട്ടും സംഗീതത്തെക്കുറിച്ചുള്ള അറിവ് വർദ്ധിക്കാൻ ഇടയാകും
@SudhaMNair-b2i
@SudhaMNair-b2i 2 ай бұрын
നല്ല രീതിയിൽ വളരെ simple ആയി പറയുന്നു🎉Thank you sir ❤
@omanas1517
@omanas1517 10 ай бұрын
. 1 ഈ ക്ലാസ് നന്നായിട്ട് മനസിലാകത്തക്ക വിധം പറഞ്ഞു തരുന്നു ആർക്ക പാടാൻ പഠിക്കാൻ തോന്നി പോകും ഉയരങ്ങളിൽ എത്തി ചേരട്ടെ സാറിന് നന്ദി ക്ഷയോടെ ഓരോ വാക്കകള് പറഞ്ഞു തരുന്നതുകൊണ്ട് ഒറ്റ ക്ലാസ് മതി പഠിക്കാൻ ഞാൻ സംഗീത o പഠിച്ചതാണ് സർപാടി തരുകയുള്ളു നോട്ട് തരും എന്തായാലും എനിക്ക് വളരെ ഇഷ്ടമായി എല്ലാ ഭാവുകങ്ങളം നേർന്നു കൊള്ളുന്നു ഒരു കലാകാരി
@VocalCarnatic2022
@VocalCarnatic2022 10 ай бұрын
ഹൃദയമായ വാക്കുകൾക്ക് നന്ദി
@shejithashejin5129
@shejithashejin5129 20 күн бұрын
🎉🎉🎉🎉
@binumix173
@binumix173 11 ай бұрын
ചുമ്മാതെ സമയം കളയാതെ ക്ലാസിലേക്ക് കടന്നു വ്യക്തമായി പറഞ്ഞു തന്നു. താങ്ക്യൂ സാർ
@satheeshsadasivan8075
@satheeshsadasivan8075 Жыл бұрын
വളരെ നല്ല ക്ലാസ്സ് ....ഗുരുമുഖത്ത് നിന്ന് പഠിക്കുന്നതുപോലെ . ഹാർമോണിയം ഉപയോഗിച്ചതുകൊണ്ട് വിദ്യാർത്ഥികൾക്ക് ഈ രീതിയിൽ പരിശീലിക്കാവുന്നതാണ്. നന്ദി സാർ .
@PremarajankkappadRajan-ol9yr
@PremarajankkappadRajan-ol9yr Жыл бұрын
Nallateaching. Sir.thanks.valare.thanks.eniku.sarinte.class.thudaran.aagrahamund
@jalajakumari.m1705
@jalajakumari.m1705 Жыл бұрын
വളരെ ഉപകാരപ്രദമാണ്. ഗമങ്ങൾ ഞാൻ പഠിച്ചു ഉള്ളതാണ് വർഷങ്ങൾക്ക് മുൻപ് സർ പഠിപ്പിച്ചപ്പോൾ ഒന്നുകൂടി മനസിലായി.
@SanthaS-y7o
@SanthaS-y7o 5 ай бұрын
Congratulations sir നന്നായിട്ടു മനസിലാകുന്നു തുടർന്നുള്ള ക്ലാസുകൾ ആകാംഷയോട് പ്രതീക്ഷിക്കുന്നു
@VocalCarnatic2022
@VocalCarnatic2022 5 ай бұрын
All the best 👍👍👍
@anandivenugopal4952
@anandivenugopal4952 Жыл бұрын
Nallathupole manassilakunna reethiel sir padippikunnund👌👌👌
@Shynishanmugan
@Shynishanmugan 10 ай бұрын
ഞാൻ രണ്ടു വർഷമായി സംഗീതം പഠിക്കുന്നു. എനിക്ക് വളരെ ഉപകാരമായി ക്ലാസ്സ്‌. 🙏
@kunhikeluvinod8921
@kunhikeluvinod8921 6 күн бұрын
താങ്കൾ എവിടെനിന്നാണ് പഠിക്കുന്നത്,
@muhammedhashir8702
@muhammedhashir8702 Жыл бұрын
Thank you sir❤️ ഇതുപോലെ ഉള്ള മ്യൂസിക് ക്ലാസുകൾ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤️🤍😍👍
@yusufali1638
@yusufali1638 Жыл бұрын
വളരെ മനോഹരം - വെറും പാട്ട് പാടുന്ന നാടൻ മാർക്ക് തിരിയുന്ന പോലെയാണ്
@PappanVKS-ve2qv
@PappanVKS-ve2qv 4 ай бұрын
ആദ്യമാധ്യാന്ത്യം എല്ലാം പ്രശ്നം ആണ് sir 😊😊😊 Very good clas 🙏🙏🙏🙏
@ravindranna8710
@ravindranna8710 Жыл бұрын
ദൈവതുല്യനായ ഗുരുവിന് നന്ദി. 🙏🙏🙏..., വളരെ ലളിതമായും, വേഗം മനസിലാക്കാൻ പറ്റുന്ന രീതിയിലും ക്ലാസെടുത്തു തരുന്ന മാഷിന് ഒരായിരം ആശംസകൾ.. നന്ദി... നന്ദി... നന്ദി...🙏🙏🙏👍👍👍❤❤❤💝💝💝...
@രചന
@രചന Жыл бұрын
വളരെ ഉപയോഗപ്രദം ഞാനാദ്യമായാണ് കാണുന്നത് 'നന്ദി
@radhashaju3906
@radhashaju3906 20 күн бұрын
ലൈനിൽ ഇത്രയും നന്നായി പഠിപ്പിക്കുന്ന ഒരു ഗുരുവിനെ ഇതുവരെയും കണ്ടിട്ടില്ല. മാഷിന്റെ ക്ലാസ്സ് വളരെ വളരെ നന്നായിട്ടുണ്ട്.
@VocalCarnatic2022
@VocalCarnatic2022 20 күн бұрын
വളരെ നന്ദി ❤️
@shejithashejin5129
@shejithashejin5129 20 күн бұрын
🎉🎉🎉🎉
@kamarudheen9544
@kamarudheen9544 4 күн бұрын
വളരെ വളരെ നന്ദിയുണ്ട്, ഗുരുജി,ദൈവാനുഗ്രഹം ഉണ്ട്
@sumalathasanthosh1355
@sumalathasanthosh1355 Ай бұрын
വളരെ നല്ല ക്ലാസ്സ്‌... ഗുരുവിനു നന്ദി... 🙏🙏🙏
@abhishekabhishek327
@abhishekabhishek327 8 күн бұрын
നന്ദി ഗുരുവേ 🙏🏻🙏🏻🙏🏻മനോഹരമായ ക്ലാസ്സ്‌
@ShamsudheenK-i6e
@ShamsudheenK-i6e Жыл бұрын
മനോഹരമായി padippikyunnu ഗുരു ❤
@padminiet2650
@padminiet2650 15 сағат бұрын
വളരെയധികം ഉപകാരപ്രദമായ ക്ലാസ്
@arunpt8476
@arunpt8476 Жыл бұрын
❤. മാഷിന്റെ ക്ലാസ് നന്നായിരിക്കുന്നു. പോയി പഠി ക്കാൻ പറ്റാത്ത വർക്ക് നന്നായി പ്രയോചനപ്പെടും നന്ദി
@anjanaanuja3731
@anjanaanuja3731 5 ай бұрын
വളരെ നന്നായി പഠിപ്പിക്കുന്നു. കൂടെ പ്രാക്ടീസ് ചെയ്യാനും കഴിയുന്നു. ഇങ്ങനെ അവസരം ഒരുക്കിയതിന് സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു. സാറിന് എല്ലാ നന്മകളും ആശംസിക്കുന്നു. പ്രാക്ടിസിന് കുറെ പ്രയോജനപ്പെട്ടു. പല സംശയങ്ങളും മാറിക്കിട്ടി. സന്തോഷം 🙏🏼🙏🏼🌹🌹
@VocalCarnatic2022
@VocalCarnatic2022 5 ай бұрын
എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
@sureshkalpetta8643
@sureshkalpetta8643 5 ай бұрын
orupaadu nanni sir God bless you 🙏❤️🙏❤️
@padmanabhan2472
@padmanabhan2472 Жыл бұрын
നല്ലൊരു ക്ലാസ് നന്ദിഅറിയിക്കുന്നുതുടർന്നും....
@pankajakshigopalan4463
@pankajakshigopalan4463 5 ай бұрын
പാട്ടിനെ പറ്റി എന്റെ മനസ്സിലെ കാര്യങ്ങളാണോ വീഡിയോയിൽ സാർ പറഞ്ഞതെന്ന് സത്യമായു० തോന്നിപ്പോകുന്നു. 68വയസ്സായ ഞാൻ പാട്ടിനോടുള്ള ഇഷ്ട० കൊണ്ട് സാറിന്റെ വീഡിയോകൾ കാണുകയും കൂടെ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്നു. കാളരാഗമൊക്കെ മാറി, നല്ല ശബ്ദം ആയിതുടങ്ങി. മനസ്സിലെ വിഷമങ്ങൾ മാറിതുടങ്ങി. സാറിന് ഒരുപാടു നന്ദി, നമസ്കാരം.
@VocalCarnatic2022
@VocalCarnatic2022 5 ай бұрын
എന്റെ വീഡിയോ നിങ്ങൾക്ക് സന്തോഷം നൽകി എന്നറിഞ്ഞതിൽ എനിക്കും സന്തോഷം 😊🎻
@rameshanrameshan5419
@rameshanrameshan5419 4 ай бұрын
ഹായ് സൂപ്പർസാർ
@shejithashejin5129
@shejithashejin5129 20 күн бұрын
👌👌🤝🤝
@kunhikeluvinod8921
@kunhikeluvinod8921 6 күн бұрын
മാഷേ നമ്പർ തരുമോ,
@Diluzzvlog8055
@Diluzzvlog8055 3 ай бұрын
Yes njanum ente guruvine kandetthiyirikkunnu ❤❤thankyou valare nalla class
@VocalCarnatic2022
@VocalCarnatic2022 3 ай бұрын
All the best 👍👍👍
@rajeshvallamkulamrajeshval505
@rajeshvallamkulamrajeshval505 Жыл бұрын
വളരെ വേഗം മനസിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌
@sudharmak4248
@sudharmak4248 11 ай бұрын
നമസ്തേ സർ Simple അഭിനന്ദനങ്ങൾ
@induprakash01
@induprakash01 Жыл бұрын
എത്ര വേഗമാണ് മനസ്സിൽ പിടിക്കുന്നത്, ഈ സംഗീത ക്ലാസ്സ് 👍👍🌹🌹ആശംസകൾ 🌹💖
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thank you.. 🎻🎻
@johnsonporthukaran5510
@johnsonporthukaran5510 Жыл бұрын
​qAHi7J
@valsalaraman8257
@valsalaraman8257 15 күн бұрын
താരസ്ഥായി സർ പറഞ്ഞു തന്നത് കൊണ്ട് ശരിയായി Thank u🙏
@abhilashatnair6477
@abhilashatnair6477 Жыл бұрын
കുറെ നാൾ ആയി ആഗ്രഹിക്കുന്നു ഇങ്ങനെ ഒരു ക്ലാസ് കിട്ടാൻ വേണ്ടി
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Enjoy 😊🎻
@sudharmak4248
@sudharmak4248 Жыл бұрын
നമസ്തേ സർ നന്ദി simple അഭിനന്ദനങ്ങൾ 🎉
@sharmilaradhakrishnan6297
@sharmilaradhakrishnan6297 Жыл бұрын
ഇപ്പോഴാണ് ഈ ചാനെൽ കണ്ടത്... ഇന്ന് തന്നെ പ്രാക്റ്റീസ് ചെയ്യാൻ ശ്രമിച്ചു.. സിർ സൂചിപ്പിച്ച ബുദ്ധിമുട്ടുകൾ ഒക്കെ എനിക്കുണ്ട്.. അതുകൊണ്ട് ഞാനും ഫോളോ ചെയ്യുന്നു.. താങ്ക്സ് സർ
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best..
@bindusuresh869
@bindusuresh869 Жыл бұрын
ഗുരുവിന് പാദനമസ്കാരം..... 🙏 നന്ദി ഗുരുജീ..... 🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
എല്ലാ ഭാവുകങ്ങൾ നേരുന്നു
@emilyjoby_
@emilyjoby_ Жыл бұрын
ഒരുപാടിഷ്ട്ടമായി പാടാൻ പറ്റുന്നുണ്ട് ❤
@rathishmtrathishmt1336
@rathishmtrathishmt1336 Жыл бұрын
സംഗീതം എനിക്ക് വളരെഇഷ്ടമാണ്പക്ഷേഎനിക്ക് പഠിക്കാൻസാധിച്ചില്ല എനിക്ക് ഈ ചാനൽ കണ്ടപ്പോൾ വളരെയധികം .സന്തോഷം ..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Im happy to hear from you 🎻🎻🎻
@hi-rk8pv
@hi-rk8pv Жыл бұрын
Thank you so much sir ..first time anu kanunne ....najan nokkiyirunnathanu ingane yoru channel ...bhagyam .pattu jeevan anu but classical padikkan bhagyam undayilla ippol 43 yeqrs ayi...marikuunathinu munnw ithiri enkilum padikkanam ennu agraham undayieunnu...othiri thanks ai
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍🎻🎻🎻
@kvasanthakumarnair5031
@kvasanthakumarnair5031 Жыл бұрын
വളരെ ഇഷ്ടമായി... അഭിനന്ദനങ്ങൾ അറിയിക്കുന്നു...
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thank you
@bijoybaby6024
@bijoybaby6024 Жыл бұрын
ഗുരുവേ നന്ദി
@shemeemshemeem2632
@shemeemshemeem2632 Жыл бұрын
ലളിത മായ ശൈലി... Tnx sir 🌹🌹🌹🙏
@sreejith.r.s3505
@sreejith.r.s3505 Жыл бұрын
ഈ ചാനലിന്റെ വീഡിയോകളിൽ ആദ്യമായി ഞാൻ കാണുന്നത് ഈ വീഡിയോ ആണ്. ഇത് പോലൊരു ക്ലാസ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സാർ.🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി .... ഇത് പോലൊരു ക്ലാസ് അവതരിപ്പിക്കുന്നതിന്❤❤❤
@omanas1517
@omanas1517 10 ай бұрын
നല്ല ഒരു മ്യൂസിക് ക്ലാസ്സനന്നായിട്ട് മനസിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ ആദ്യ ക്ലാസ് തുടങ്ങി ഉയരങ്ങളിൽ എത്തട്ടെ - ഞാൻ 8:05
@mohananpillai3620
@mohananpillai3620 Жыл бұрын
സർ നമസ്കാരം 🙏, എന്നെപ്പോലെ പാടാൻ ആഗ്രഹം ഉള്ളവർക്കു ഒത്തിരി പ്രയോജനം 🌹🌹🌹
@suryajayapal2340
@suryajayapal2340 Жыл бұрын
Manasu kondu padhangalil thottu thozhuthu njanum Anugrahikkane 🙏🏻🙏🏻🙏🏻
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻
@lathaani8560
@lathaani8560 3 күн бұрын
വളരെ പ്രയോചനം നൽകുന്നു sir🙏🏻
@anithasathyan3924
@anithasathyan3924 Жыл бұрын
Sir, best class, i am also a beginner, first of all anugraham tharroo sir, ee lessons hrudyasthamakanu, nannayi padan kazhiyanum . Namasthe sir.
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍
@ajitha8375
@ajitha8375 Жыл бұрын
ഉപകാരപ്രദമായ മനോഹരമായ ക്ലാസ് ❤❤❤💞💞🥰💞💞🥰🥰🥰🥰🥰🥰🥰🥰🥰 god bless you🙏🏿🙏🏿
@GeethaSathyanath-h4c
@GeethaSathyanath-h4c 8 ай бұрын
Very useful & subscribed this channel.tq❤
@binsonaugustinekodaickanal4142
@binsonaugustinekodaickanal4142 Жыл бұрын
mashine deivam ente munnil kondthichapole thonnunnu...ingane sangeetha class thudangan thonniya angayude manobhavam valare valuthanu... nalla aathmarthamayi paranju tharunna mashinu ella aasamsakalum... sangeetham padickan aagrahum undenkilum sahacharyangalkodu padikan kazhiyatha anekam alkarkku eee chanal oru anugraham aakum..
@syamlallal640
@syamlallal640 9 ай бұрын
Wow woderfull class sir god bless u 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@alwinraj2880
@alwinraj2880 2 ай бұрын
Very useful video....thanks🙏🙏👏👏❤
@gracymarydavid8147
@gracymarydavid8147 10 ай бұрын
Thank you very much for the class.
@beenaik9169
@beenaik9169 Ай бұрын
Thank you sir സാറിനെ എനിക്ക് മനസ്സിലായി നല്ല ഒരു ഗുരുവിനെ കിട്ടിയജിന്നു നന്ദി വളരെ നന്ദിയുണ്ട് സർ ദൈവം സിറിനെയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ 🙏🙏🙏 Thank you sir🙏🙏 Tjank ypu universe 🙏🙏🙏🙏
@VocalCarnatic2022
@VocalCarnatic2022 Ай бұрын
you are welcome
@nandanapanicker6822
@nandanapanicker6822 9 ай бұрын
Thank you sir.. Njn 8 years music padicha oral aan.. Orupaad ambalangalilum allatha vedikalilum ellam padiyirunna oralum koode ayirunn.. Ipo kure ayi practice undengilum classil poyi padikathond oru confidence kuravum mic use cheyyan pediyum ayirunn. But ee cls kandapo music classil poyi padikkunna oru feel. Orupad thanks sir❤️🙏
@VocalCarnatic2022
@VocalCarnatic2022 9 ай бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻
@theresadayni9034
@theresadayni9034 2 ай бұрын
Same സിറ്റുവേഷൻ
@AK-nu5hw
@AK-nu5hw Жыл бұрын
എല്ലാവർക്കും ഉപയോഗപ്രദമായ ഈ ഉദ്യമത്തിന് നന്ദി 🙏🙏👏👏🤝🤝👍👍
@saljan1413
@saljan1413 Жыл бұрын
അഭിനന്ദനങ്ങൾ. മാഷേ. സൂപ്പർ ❤️
@ShajiMon-fx3vy
@ShajiMon-fx3vy 4 ай бұрын
സൂപ്പർ🌹👍
@mayasasidharan6267
@mayasasidharan6267 2 ай бұрын
മനോഹരം . ഞാനും പാടി
@anniejohn2238
@anniejohn2238 Жыл бұрын
Very nice sir. Well explained. Thank you so much
@user-ul2gv8sw4p
@user-ul2gv8sw4p Жыл бұрын
First time aanu njan e chanal kanunnathu...song padichottionnum Ella...padan eshttom aanu...sapthadwarangal....SA. RI...GA...MA..PA.NI.SAA ...sir vere reethiyil enthu kondanu chayyunnathu🙏channal subscribe chaithittundu🥰🙏🌹💕
@SajinaB-d7d
@SajinaB-d7d 11 ай бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@sinikn2998
@sinikn2998 Жыл бұрын
നല്ല ശബ്‌ദം ഉണ്ടായിരുന്നപ്പോൾ പഠിക്കാൻ സാധിച്ചില്ല ഇപ്പോൾ പഠിക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ട് പക്ഷെ ശബ്‌ദം ശരിയല്ല 🙏🙏🙏
@affxcghh7241
@affxcghh7241 2 ай бұрын
ശബ്ദം പോയാ 😢
@silaanil
@silaanil Жыл бұрын
വളരെ ഉപകാരപ്രദം
@SunnyJames-v7q
@SunnyJames-v7q Жыл бұрын
മനോഹരമായ ക്ലാസ്....
@barzathmuscat7688
@barzathmuscat7688 5 ай бұрын
Great and thank youvery much
@tessymathew3084
@tessymathew3084 Жыл бұрын
Awesome coaching sir.May the almighty bless you👍🙏
@jessyvincent7979
@jessyvincent7979 Ай бұрын
എത്ര വിനയത്തോടെ പഠിപ്പിക്കുന്നു.... Thankyou....
@VocalCarnatic2022
@VocalCarnatic2022 Ай бұрын
All the best 👍👍👍🎻
@sasuiype8607
@sasuiype8607 Ай бұрын
I appreciate your channel it is a blessing every one is getting an opportunity to study music.
@VocalCarnatic2022
@VocalCarnatic2022 Ай бұрын
Thank you.. All the best 👍👍
@sharmilavijay8122
@sharmilavijay8122 Жыл бұрын
Nannayittu manassilaavunnu.... Supr❤
@himavinayan9073
@himavinayan9073 10 ай бұрын
Nannayimanasilakunnunnund sr
@lishipaul75
@lishipaul75 Жыл бұрын
Thank you 🙏 this is the first time I have watched your video, loved it. I love to sing but never get a chance to study. My amma taught me the basics when I was very young. Now I am getting old 😀I always wanted to be a singer but ended up in nursing. I live in Chicago with my family.
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Happy to hear from you 🎻🎻🎻
@asoksajan3633
@asoksajan3633 Жыл бұрын
വളരേ നന്ദി സാർ 🙏
@BettySamuel-m1y
@BettySamuel-m1y 4 күн бұрын
Yes. First time.
@AjithaKumari-vh6og
@AjithaKumari-vh6og 10 ай бұрын
ഗുരുവേ..... നന്ദി... 🙏🙏🙏🙏🙏🙏🙏
@sindhudilip174
@sindhudilip174 11 ай бұрын
മനോഹരമായി പഠിപ്പിക്കുന്നു
@shanusshanus5169
@shanusshanus5169 Жыл бұрын
സാറിന്റെ ക്ലാസ് നന്നായിട്ടുണ്ട് 😍👍. എന്റെ പപ്പ സംഗീതം പഠിച്ചിട്ടുണ്ടായിരുന്നു, കുട്ടിക്കാലത്തു എന്നെയും എന്റെ ചേട്ടനെയും ഇതുപോലെ പഠിപ്പിച്ചിരുന്നു അമ്മ സൈഡിൽ ഇരുന്നു സന്തോഷത്തോടെ നോക്കിയിരുന്നത് ഇന്നും ഓർമ്മയുണ്ട്, പക്ഷേ അന്നെന്തോ സംഗീതത്തോട് വലിയ താല്പര്യം ഇല്ലായിരുന്നു, പലപ്പോഴും പപ്പ നിർബന്ധിച്ചാണ് ക്‌ളാസിനിരുത്തിയിരുന്നത്, നോട്സും എഴുതിപ്പിച്ചിരുന്നു, കാരണം കൂടെയെപ്പോഴും ഉണ്ടല്ലോ പിന്നെ പഠിക്കാം എന്ന തോന്നലായിരുന്നു, കൂടെയുള്ളപ്പോൾ അവരുടെ വില മനസ്സിലാകില്ലല്ലോ അത് തന്നെ എനിക്കും സംഭവിച്ചു, അമ്മയും, പപ്പയും ഇന്നില്ല. ഇപ്പോൾ സംഗീതം പഠിക്കാൻ വലിയ ആഗ്രഹമുണ്ട് പക്ഷേ ഒന്നും ശെരിയാകുന്നില്ല 🤷‍♂️, ഏകാന്തതയെ മറികടക്കാൻ സംഗീതം&നല്ല പാട്ടുകൾ എപ്പോഴും സഹായമാകാറുണ്ട് 😍👍
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
music can heal all our wounds...
@rajeswarir6739
@rajeswarir6739 Жыл бұрын
ഞാൻ വേദികളിലേക്ക് പാട്ട് പാടിയിട്ടുണ്ട് സ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത് സമ്മാനവും നേടിയിട്ടുണ്ട് പക്ഷേ പാട്ടു പഠിച്ചിട്ടില്ല സാറിൻറെ ഈ ക്ലാസ്സ് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി നന്ദി സാർ എൻറെ മക്കൾ കുറേശ്ശെ സംഗീതം പഠിച്ചിട്ടുണ്ട് പാടാറുണ്ട് എന്നെപ്പോലെ പ്രായമുള്ളവർക്ക് അത്തരത്തിലുള്ള ക്ലാസുകൾ വളരെ പ്രയോജനകരമാണ്
@prageshct
@prageshct 5 ай бұрын
😢
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 Жыл бұрын
സൂപ്പർ ക്ലാസ്സ്‌ യു sir
@RajeshKumar-rq3qk
@RajeshKumar-rq3qk Жыл бұрын
ഇത് കൊള്ളാമല്ലോ
@shynisanthosh9592
@shynisanthosh9592 Жыл бұрын
ഒരുപാട് നന്ദി, കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏🙏🙏
@vikraman.d5972
@vikraman.d5972 Жыл бұрын
ഒരു പാട് നന്ദിയുണ്ട്❤️
@bijuchakappan
@bijuchakappan Жыл бұрын
Very helpful and simple class those who are interested in music... 🥰🙏 God bless you.. Sarinte shabdham mathramae kettulloo.. Mukham kandilla.. 😊
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
സംഗീതത്തിൽ ശബ്ദത്തിനാണല്ലോ അധിക പ്രാധാന്യം ❤️🙏🎻😊
@AmbikaUnnikrishnan-pe3tf
@AmbikaUnnikrishnan-pe3tf 3 ай бұрын
Manasilagunnundae
@kumardaspallichadath
@kumardaspallichadath 4 ай бұрын
Good ❤very good 👍
@HyperFront-np4hi
@HyperFront-np4hi 6 ай бұрын
Thankyou sureshgopi
@geethac9123
@geethac9123 Жыл бұрын
🙏Thank you Sir,I watched this vedio first time.I like ur teaching method. Excellent class for beginners. I wish to continuing this class. 🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍🎻
@jyothishkumar905
@jyothishkumar905 Жыл бұрын
നല്ല അറിവുകൾ❤
@user-mi7yz8sg4p
@user-mi7yz8sg4p Жыл бұрын
Sir, good class. I am practicing... May God bless you 🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍🎻
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 4,2 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН