ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് സിപിഎം ജില്ലാ കമ്മിറ്റി | Arya rajendran | CPM | Mayor

  Рет қаралды 125,947

asianetnews

asianetnews

Күн бұрын

Пікірлер: 340
@abhinandsthampi8900
@abhinandsthampi8900 2 ай бұрын
ഇവളെ പോലെ ഒരു അഹങ്കാരി മേയർ ഈ ഭൂലോകത്ത് തന്നെ കാണില്ല 💯💯
@shafeeqshafeeq8727
@shafeeqshafeeq8727 2 ай бұрын
Yassssss
@bane4165
@bane4165 2 ай бұрын
അഹങ്കാരത്തിലുപരി അവളാളൊരു മന്ദബുദ്ധിയാണ്.
@LoolappaN
@LoolappaN 2 ай бұрын
സത്യം 💯😡
@AbhiAbhilash-rk4xz
@AbhiAbhilash-rk4xz 2 ай бұрын
S
@nvsworldchallenge9463
@nvsworldchallenge9463 2 ай бұрын
അഹങ്കാരം അലങ്കാരമായിക്കൊണ്ടുനടക്കുന്ന ദമ്പതികൾ. ഒരു പാവപ്പെട്ടവനെപട്ടിണിയിലാക്കി
@ധ്രുവം
@ധ്രുവം 2 ай бұрын
ആര്യ, പിണറായി, ശിവൻകുട്ടി, പിന്നെ sfi ക്കാരുടെ അഹങ്കാരം. എന്റെ വോട്ട് മറിയാൻ ഉള്ള കാരണം 👍🏻
@eldojames
@eldojames 2 ай бұрын
ആശാനെ... അപ്പം ഗോവിന്ദനെ പറയാൻ വിട്ടു പോയി
@gauthammahesh4809
@gauthammahesh4809 2 ай бұрын
Mel paranja 3 peranu enteyum vote congresslekku pokan Karanam ivare vechu nokkumbol mv govindan valare bhedhamanu​@@eldojames
@ajayanpk9736
@ajayanpk9736 2 ай бұрын
Supplyco, റോഡ് കളുടെ ശോചനീയാവസ്ഥ,പെൻഷൻ,കെ. റെയിൽഎന്നിവയും ഞാൻ നോട്ടക്ക് ആണ് വോട്ട് ചെയ്തത് കേട്ടോ.
@MikeVijayan-2.0
@MikeVijayan-2.0 2 ай бұрын
അപ്പൊ വിപ്ലവ തീ പന്തം പിടികിട്ടാപ്പുള്ളി അർഷോ മോനോ 🤣🤣🤣🤣
@hari4406
@hari4406 2 ай бұрын
ഇപ്പോഴെങ്കിലും നേരം വെളുത്തല്ലോ
@user-sj2ix4vj6p
@user-sj2ix4vj6p 2 ай бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാർക് കാര്യം മനസിലായി തുടങ്ങി 👍🏽
@mrk6564
@mrk6564 2 ай бұрын
അതിന് ഒരു തിരഞ്ഞെടുപ്പ് പരാജയം വേണ്ടിവന്നു. ഇനി നിയമസഭയിൽ വിജയിച്ചാൽ വീണ്ടും അഹങ്കാരം തുടങ്ങും
@balankulamullaparambil1073
@balankulamullaparambil1073 2 ай бұрын
പിണറായിക്ക് പഠിക്കുന്ന മേയർ, റാങ്കോട് കൂടി പാസാകട്ടെ, ഭാവുകങ്ങൾ 🙏
@user-jv1tw7ot6v
@user-jv1tw7ot6v 2 ай бұрын
ഉന്നതന്റെ കേസ് ആയതുകൊണ്ട് മെമ്മറി കാർഡ് അപ്രത്യക്ഷമായി പാവപ്പെട്ടവന് നീതി എവിടെ കിട്ടാൻ
@jewelsworld6455
@jewelsworld6455 2 ай бұрын
മെമ്മറി കാർഡ് കട്ടത് നന്നായി എന്നാണ് ഉദ്ദേശിച്ചത്
@Sunimonb-vu7uu
@Sunimonb-vu7uu 2 ай бұрын
അതാണ് എൽഡിഎഫ് വരും എല്ലാം ശരിയാകും
@Sunimonb-vu7uu
@Sunimonb-vu7uu 2 ай бұрын
അതാണ് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയുന്നത്
@sobinthomas7035
@sobinthomas7035 2 ай бұрын
😂😂😂😂😂
@gracegardenprince
@gracegardenprince 2 ай бұрын
🤭
@JITHIN_
@JITHIN_ 2 ай бұрын
😂😂🤭
@vijayanp3327
@vijayanp3327 2 ай бұрын
പാവപ്പെട്ട ഡ്രൈവറെ അപമാനിച്ച ന്യായികരണ തൊഴിലാളികൾക്കെതിരെ കേസ്സെടുക്കണം
@kuttu5810
@kuttu5810 2 ай бұрын
മെമ്മറി കാർഡ് പുറത്ത് കൊണ്ട് വരണം ആര്യെ ഏ പുറത്താക്കണം പാർട്ടിയുടെ വില കളഞ്ഞു
@user-um1cp1ue1y
@user-um1cp1ue1y 2 ай бұрын
അതുണ്ടങ്കിൽ അല്ലേ പോകു
@jamesvplathodathil798
@jamesvplathodathil798 2 ай бұрын
മേയർ എന്നല്ല, ഒരു ഔദ്യോഗിക പദവിയും കയ്യാളാനുള്ള പക്വത , ആ lady യ്ക്ക് ഇന്നും ഉണ്ടായിട്ടുണ്ടോ എന്ന്, സംശയമാണ് . തലസ്ഥാന നഗരിയിൽ, CPM ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്, ശരിയായില്ല .!
@muralipk1959
@muralipk1959 2 ай бұрын
പരീക്ഷണമല്ല , കരുതിക്കൂട്ടി ആ സ്ഥാനം കൊടുത്തതാ , പിന്നിൽ നിന്ന് കക്കാൻ , നാഗപ്പൻ and co ശരിക്കും അടിച്ചുമാറ്റിയിട്ടുണ്ട്‌ .
@thomasjoseph-ow9rr
@thomasjoseph-ow9rr 2 ай бұрын
എന്റെ സുഹൃത്തേ ... ലോകമെമ്പാടും ഇവരുടെ പ്രത്യയശാസ്ത്ര പരീക്ഷണം തന്നെ വൻ പരാജയമായിരുന്നു .. എന്തിന് പറയുന്നു .. ഈറ്റില്ലങ്ങളിലും ജന്മസ്ഥലത്ത് പോലും. പിന്നെയാണോ ഇവിടെ ഈ കൊച്ച് കേരളത്തിൽ .. അതും ക്രിമിനൽ സംഘങ്ങളുടെ ഭാരവാഹിത്വത്തിൽ. പക്ഷേ ഒന്ന് പറയാതെ വയ്യ ... വൈകി നേരം വെളുക്കുന്ന പ്രഫുത്ത മലയാളികൾ ആണ് ... വംശനാശം സംഭവിച്ച ഈ എടുക്കാചരക്കിൻറ്റെ മൊത്തവ്യാപാരികൾ ... ആഹാ അന്തസ്സ് ഐശ്വര്യം.
@jacobkuriakose4683
@jacobkuriakose4683 2 ай бұрын
പ്രായവും പക്വതയും കുറവാണെങ്കിലും അഴിമതി എങ്ങനെ നടത്തമെന്നു അറിയാമല്ലോ? പൊങ്കാലക്ക് കൊണ്ടുവന്ന ഇഷ്ട്ടികപോലും വിറ്റു കാശക്കി പോക്കറ്റിലാക്കാനും മറ്റു അഴിമതികൾ നടത്തനുമൊക്കെ അറിയാമല്ലോ.
@abdulnoufal8300
@abdulnoufal8300 2 ай бұрын
അഹങ്കാരത്തിന്റെ കൂടാണ് ആര്യ രാജേന്ദ്രൻ
@shibuplamchiraragavan3290
@shibuplamchiraragavan3290 2 ай бұрын
അപ്പോൾ മെമ്മറി കാർഡ് ഇട്ട് അയാൾ കണ്ടിട്ടുണ്ട്... തീർച്ച...
@kavyasunil3204
@kavyasunil3204 2 ай бұрын
😂😂
@VijeeshRaj-xl1vk
@VijeeshRaj-xl1vk 2 ай бұрын
😂😂
@msworld9264
@msworld9264 2 ай бұрын
ആ പാവപ്പെട്ടവന് 2 മാസമായി ജോലി ഇല്ല അതിനെ കുറിച്ച് എന്ത് പറയാത്തത് വാർത്തയിൽ😢😢
@vivekkrishna2200
@vivekkrishna2200 2 ай бұрын
ഇവൾ കാരണം bjp അടുത്ത പ്രാവശ്യം കോർപ്പറേഷൻ ഭരിക്കും...
@gijilkk6063
@gijilkk6063 2 ай бұрын
മുക്കിയത് എങ്ങനെ കിട്ടാൻ ആണ് സഖാവേ
@mathewabraham7030
@mathewabraham7030 2 ай бұрын
മേയറും മുഖ്യമന്ത്രി യും ഒരുപോലെ ആണ് സിപിഎം ഇൽ 😂
@Sanchari-fr9km
@Sanchari-fr9km 2 ай бұрын
ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഹങ്കാരിയായ മേയർ
@nithinraj9389
@nithinraj9389 2 ай бұрын
കുളയട്ട ആണ് അവൾ ചോര കുടിച്ചു കൊഴുത്തു അവൾ
@eldojames
@eldojames 2 ай бұрын
എന്തിനുള്ള പ്രത്യുപകാരം ആയിട്ടായിരിക്കും ആ കുട്ടിക്ക് ഇത്ര വല്ല്യ സ്ഥാനം കിട്ടിയത് .???😮
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 2 ай бұрын
😉
@SreekumarSadasivan-hq1mn
@SreekumarSadasivan-hq1mn 2 ай бұрын
10 പാസായ വകുപ്പിൽ
@raghavagopinath1096
@raghavagopinath1096 2 ай бұрын
ഏയ്‌ അതായിരിക്കില്ല
@praveenprakash1879
@praveenprakash1879 2 ай бұрын
മേയർ അഹങ്കാരി 😡😡😡
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 ай бұрын
ഇടതുപക്ഷ പാർട്ടികളെ രക്ഷിക്കാൻ ചില കടുത്ത നടപടികളെടുക്കണം.കളങ്കിതരായ എല്ലാ നേതാക്കളെയും ഒഴിവാക്കണം
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 2 ай бұрын
കളങ്കിതരായഎല്ലാവരേയുംപിരിച്ചുവിടുന്നതിനേക്കാൾ നല്ലത് ടി പി ചെയ്തതുപോലെ പുതിയൊരു പാർട്ടിരൂപീകരിക്കുന്നതാണ്നല്ലത്.
@ab-eh3pp
@ab-eh3pp 2 ай бұрын
പണ്ട് 60 വർഷം കഴിഞ്ഞാൽ ആണ് ബോധം വന്നിരുന്നത് ഇന്നിപ്പോൾ പെട്ടെന്ന് പെട്ടെന്ന് ബോധം വരുന്നുണ്ട്
@user-vt3dj7cr2l
@user-vt3dj7cr2l 2 ай бұрын
മെമ്മറി കാർഡ് അടിച്ചു മാറ്റിയത് നന്നായി എന്നല്ലേ ശരി....അഹങ്കാരം മാത്രമല്ല, അഴിമതിയും വിവരമില്ലായ്മയും ഒക്കെ ഉണ്ട് മേയറമ്മയ്ക്ക്...
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 2 ай бұрын
മുഖ്യൻ്റെയും ശിവൻകുട്ടിയുടേയും മാനസ്സപുത്രിയല്ലേ അഹങ്കാരവും അറിവില്ലായ്മയും കൂടപിറപ്പായി കാണാതിരിക്കുന്നത്എങ്ങിനെ
@supreme203
@supreme203 2 ай бұрын
മെമ്മറി കാർഡ് കട്ടെടുത്ത ത് സഖാക്കൾ തന്നെ അല്ലെ 😂😂😂😂
@teeyem89
@teeyem89 2 ай бұрын
മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ രാധാകൃഷ്ണന്റെ കാര്യത്തിലും ഒരു തീരുമാനമായേനെ 😄😄😄
@madhusudanannair2850
@madhusudanannair2850 2 ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ക്വാളിറ്റി ഇല്ലാതാക്കുന്ന കുറേ K കമ്മ്യൂണിസ്റ്റ്‌കൾ 😂😂😂
@Paalu7999
@Paalu7999 2 ай бұрын
ഇത് തന്നെയാണ് യഥാർത്ഥ കമ്മ്യൂണിസം, ഇത് തന്നയാണ് നോർത്ത് കൊറിയ പോലുള്ള രാജ്യങ്ങളിൽ നടന്നു കൊണ്ടരിക്കുന്നത്.
@kabeerkorikar3232
@kabeerkorikar3232 2 ай бұрын
മേയരുടെ അഹങ്കാരം കേരളത്തിൽ ഉള്ള ജനങ്ങൾക്ക് അറിയാം പക്ഷെ ഇപ്പോൾ പാർട്ടിക്കും മനസ്സിലായി 😂
@vargheseki2645
@vargheseki2645 2 ай бұрын
Yes, She is playing a dirty game ....
@Dare5
@Dare5 2 ай бұрын
മെമ്മറി കാർഡ് ഇല്ലാത്ത സിസിടിവിയാണ്! 😅😅
@akhilaji
@akhilaji 2 ай бұрын
ഒരു അടി കിട്ടുന്നതു വരെ നോക്കിയിരുന്നു നന്നാകാൻ . . .😒 ഇതു മുൻപേ ചെയ്തിരുന്നുവെങ്കിൽ പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നു . . .😮
@apputherider8502
@apputherider8502 2 ай бұрын
മേയർക്ക് യെദുവിന്റ ശാപം കൊണ്ടെപോകു
@chandrasenanacn3645
@chandrasenanacn3645 2 ай бұрын
അടിച്ചു മാറ്റിയത് നന്നായി
@mv2552
@mv2552 2 ай бұрын
,,💊 വിഴുങ്ങികൾ ഇപ്പോഴും കുണുവാവയെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്
@finalproductions6383
@finalproductions6383 2 ай бұрын
ദുഷ്ടത്തി ഇവള് നന്നാവില്ല
@ashanthoughts55
@ashanthoughts55 2 ай бұрын
ചുരുക്കം പറഞ്ഞാൽ അടിമകാള അവസ്ഥയിൽ നിന്ന് പാർട്ടിയെ മോചിപ്പിക്കണം എന്നത് അണികൾക്കിടയിൽ ചർച്ച നടന്നു
@arushapajoy8041
@arushapajoy8041 2 ай бұрын
മെമ്മറി card കിട്ടാതിരുന്നത് ആർക്ക് ഭാഗ്യമായി... ആര്യക്ക്
@abbas9251
@abbas9251 2 ай бұрын
ഇപോളും 'ഇത് ഒരു ചർച്ചക്ക് - വരുതിയ 'നേതാക്കൾ സി പി എം 'ൽ 'ഉണ്ടലൊ എന്നതിൽ ആ ശോഷം - അവർക്ക് 'അഭീ നന്ദനങ്ങൾ
@kochinmusikzone3440
@kochinmusikzone3440 2 ай бұрын
മുഖ്യമന്ത്രി അടക്കമുള്ളവരുടെ അഹങ്കാരം പൊതുജനത്തിന് അവമതിപ്പുണ്ടാക്കി.. അതൊരു സത്യമാണ്
@broadband4016
@broadband4016 2 ай бұрын
പ്രായം കുറഞ്ഞ അഹങ്കാരി.പിണറായുടെ മകളാകാൻ യോഗൃതയുണ്ട്
@AnilKumar-vl6qx
@AnilKumar-vl6qx 2 ай бұрын
She is not matured
@user-gc2ze7jg2k
@user-gc2ze7jg2k 2 ай бұрын
ഇവരെ ആക്കിയവരെ പറഞ്ഞാൽ മതി ഇതോടെ സിപിഎം നെ ഒരു അവസ്ഥയിൽ ഇവർ എത്തിച്ചു
@aneeshkarimbanath4321
@aneeshkarimbanath4321 2 ай бұрын
ഇത്തരം ആളുകളെയാണ് ബഹിരാകാശത്ത് അയക്കേണ്ടത്. തിരിച്ചു വന്നില്ലേൽ നാട്ടുകാർക്കെങ്കിലും ഗുണമുണ്ടാവും😂
@user-ot1sd1xc7l
@user-ot1sd1xc7l 2 ай бұрын
പുതിയ ട്രിക് ആയി ഇറങ്ങിയിരിക്കുന്നു. സിപിഎം കാർ ഒരിക്കലും ഇതുപോലെ തെറ്റുകൾ അംഗീകരിക്കില്ല. ഇത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഉള്ള പരിപാടി ആണ്.
@theperfectpiano473
@theperfectpiano473 2 ай бұрын
100 % സത്യം
@neethub.s726
@neethub.s726 2 ай бұрын
ആ പാവത്തിനെ ജോലിക്ക് കയറിയിട്ട് ഇവളെ കൊണ്ട് maapp parayikk.... അയാൾക് ജോലി ഇല്ല mayorkk ജോലി ഉണ്ട്... ഇത് എന്ത് നീതി 🙄
@ramakrishnanrajappannair279
@ramakrishnanrajappannair279 2 ай бұрын
ചിലപ്പോൾ ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നേനേ😅
@user-gp9pj6cj1c
@user-gp9pj6cj1c 2 ай бұрын
കിട്ടാഞ്ഞത് നന്നായി എന്നല്ല പറയേണ്ടത്...... ഒളിപ്പിച്ചത് നന്നായി എന്ന് പറയണം👌🏼
@hareeshkrishnan618
@hareeshkrishnan618 2 ай бұрын
മെമ്മറി കാർഡ് അടിച്ചു മാറ്റിയവരെ പിടിക്കാൻ പറ്റാത്ത കാര്യം 🙏🤬🤬🤬
@IamAshwin869
@IamAshwin869 2 ай бұрын
അതിനെ ഒകെ ഇറക്കി വിടാതെ ഈ പാർട്ടി മേലിൽ ഗുണം പിടിക്കില്ല.. ഒരു സ്ഥാനവും കൊടുക്കരുത് അതിനൊന്നും🥴
@annievincent3744
@annievincent3744 2 ай бұрын
അതുകൊണ്ടല്ലോ മെമ്മറി കാർഡ് മാറ്റിയത് ഇതു തന്നെയല്ലേ പ്രധാന തെളിവ്
@bijuvarghese7434
@bijuvarghese7434 2 ай бұрын
ഒരു തൊഴിലാളിനേതാവ് തൊഴിലാളിയോട് കാണിച്ച പരാക്രമം.
@raichelgeorge6823
@raichelgeorge6823 2 ай бұрын
Pavam yedu bro.
@shyjasudharshanan1407
@shyjasudharshanan1407 2 ай бұрын
മെമ്മറി കാർഡ് കിട്ടിയാൽ എന്താ ..... ഒരു ചുക്കും സംഭവിക്കില്ല എന്ന് മേയർ ക്ക് അറിയാം 😊
@user-bj6xn8td5q
@user-bj6xn8td5q 2 ай бұрын
സിദ്ധാർഥ്, യദു ഈ വിഷയങ്ങളെല്ലാം ജനങ്ങളെ പ്രകോപിതരാക്കി എന്നും തോന്നുന്നുണ്ട്.
@madhup2395
@madhup2395 2 ай бұрын
നട്ടുച്ചക്ക് --- വെടിക്കെട്ട്
@ashwin095
@ashwin095 2 ай бұрын
Very Good 💯
@mnemonics-kerala
@mnemonics-kerala 2 ай бұрын
ആര്യ, സച്ചിൻ, ആർഷോ, ചിന്ത .... അടുത്ത തലമുറ സൂപ്പറാണ്.
@user-hh2jc1id5i
@user-hh2jc1id5i 2 ай бұрын
കെട്ടിലമ്മ ആണെന്ന് കുറച്ചുകാലം പെണ്ണ് ചിന്തിച്ചു പെരുമാറി. 😂😂😂😂
@manjunm5647
@manjunm5647 2 ай бұрын
അത് കലക്കി 👍
@pkbhaskaran5909
@pkbhaskaran5909 2 ай бұрын
മെമ്മറി കാർഡ് കിട്ടിയാലും സിപിഎമ്മിനെ കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ മതിപ്പാ ണ്
@abhy8845
@abhy8845 2 ай бұрын
Vimarshichal pora purathakkanam athinu pattumo..... 🥶🥶🥶🥶🥶
@pgrajendran7523
@pgrajendran7523 2 ай бұрын
പിള്ളേരു കളികളിച്ച്, ധിക്കാരിയായ സമയത്ത്, ഇത്രയും ചെറുപ്പത്തിൽ, അനുഭവ പരിചയമില്ലാത്ത കുളന്തെ കൾക്ക് അധികാരം നൽകിയവരെ ആദ്യം ചാട്ടവാർ പ്രയോഗത്തിന് വിധേയരാക്കണം.
@user-yl8pq8kd9c
@user-yl8pq8kd9c 2 ай бұрын
ഇരുപത് കൊല്ലം കഴിഞ്ഞ് പറയേണ്ട കാര്യങ്ങൾ നേരത്തേ പറഞ്ഞത് 😂
@surendranb5069
@surendranb5069 2 ай бұрын
ഇതൊക്കെ ഞങ്ങള് ജനങ്ങള് ആയിരം വട്ടം ആ സംഭവം നടന്ന ഉടനെ വിളിച്ചു പറഞ്ഞതാണ്. എന്നിട്ടിപ്പോ ജില്ലാക്കമ്മറ്റിയുടെ ഒരു പുതിയ കണ്ടുപിടുത്തം. കേരളത്തിലെ സൂപ്പർ തരികിടയാണ് മേയർ കസേരയിലിരിക്കുന്ന ആര്യാ രാജേന്ദ്രൻ
@vivekkp1635
@vivekkp1635 2 ай бұрын
She thinks she is god of Trivandrum …This kind of persons should be removed from all the positions
@devadaschidambaran9906
@devadaschidambaran9906 2 ай бұрын
മേൽത്തട്ട് മുതൽ ശുദ്ധികലശമുണ്ടായാലേ പാർട്ടി രക്ഷപ്പെടു
@sajijjustus3487
@sajijjustus3487 2 ай бұрын
എല്ലാവർക്കും ബുദ്ധി വന്നു തുടങ്ങി
@muraliuaq256
@muraliuaq256 2 ай бұрын
മെമ്മെറി കാർഡ് ദൃശ്യങ്ങൾ പുറത്തു വന്നാൽ, ജനങ്ങൾ മേയറമ്മക്കും കെട്ട്യോനും വീട്ടിൽ കയറി പണി കൊടുത്തേനെ... കേരളം വെറുപ്പോടെ കാണുന്ന ഒരു മുഖ്യനും മേയാരമ്മയും 😔
@user-mh2vt9nw6n
@user-mh2vt9nw6n 2 ай бұрын
ഈ പ്രസ്ഥാനത്തെ കേരളത്തിൽ നിന്നു തുടച് മാറ്റപ്പെടണം.
@AnilKumar-vl6qx
@AnilKumar-vl6qx 2 ай бұрын
Child is child.
@advpsnair
@advpsnair 2 ай бұрын
പ്രായവും പക്വതയും വിവരവും മതിയായ വിദ്യാഭ്യാസവും ഉള്ളവരെ മാത്രം വേണം മേയറെ പോലുള്ള ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്ത് നിയോഗിക്കാൻ.ഇല്ലെങ്കിൽ ഇതൊക്കെയാകും അവസ്ഥ.
@shybujoseph8030
@shybujoseph8030 2 ай бұрын
ഇതൊക്കെ കാണാം 👍🏻👍🏻👍🏻
@harikkirann
@harikkirann 2 ай бұрын
My first 👍 for Asianet never before
@vishnuvichu1849
@vishnuvichu1849 2 ай бұрын
Ahankari...
@user-bz6lo8xh6k
@user-bz6lo8xh6k 2 ай бұрын
പാവം മേയർ എന്തെല്ലാം കേൾക്കണം 😂പെരുമാറ്റം ആരും മാറ്റല്ലേ 😂😂😂😂🙏🙏🙏
@user-yg1qn2go2x
@user-yg1qn2go2x 2 ай бұрын
ആ അഹങ്കാരികു ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ അർഹത ഇല്ല
@user-yl8pq8kd9c
@user-yl8pq8kd9c 2 ай бұрын
ഹാവൂ 'സമാധാനമായി : പാർട്ടി അംഗീകരിച്ച സ്ഥിതിക്ക് 'ഒരു വളിയെങ്കിലും വിടാമല്ലോ.. ഷിറ്റ്.
@user-tq2ch8fj7f
@user-tq2ch8fj7f 2 ай бұрын
ലോക സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബോധം വന്നുവല്ലേ 😂😂
@ameyaa7699
@ameyaa7699 2 ай бұрын
അത് അവള് തിന്നു കാണും വെള്ളമടിച്ച് കിണ്ടിയായി വന്നതല്ലേ
@rajank5355
@rajank5355 2 ай бұрын
കണക്കിൽ 2മാർക്ക്‌ 😄😄😄😄😄
@kannanrs1326
@kannanrs1326 2 ай бұрын
please maattaruthu🙏🙏🙏🙏
@ananthuvasudevan7440
@ananthuvasudevan7440 2 ай бұрын
പാർട്ടിക്ക് വൈകിയാണങ്കിലും ബുദ്ധി വന്നു തുടങ്ങി
@user-nm5lz4mm8k
@user-nm5lz4mm8k 2 ай бұрын
❤മുഖ്യമന്ത്രി.... ❤വിദ്യാഭ്യാസമന്ത്രി... ❤മേയ൪.... ഇവ൪ മൂന്ന് പേരുമാണ് എന്റെ ഹിറോസ് 😎 ഇവർ കാരണമാണ് ഞാൻ വോട്ട് മാറ്റി കുത്തിയത്....😆😆😆
@ChandranThathayil
@ChandranThathayil 2 ай бұрын
അർഹത ഇല്ലാത്തവളെ പിടിച്ചു ഇത് പോലുള്ള സ്ഥാനത്ത് ഇരുത്തിയാൽ ഇതല്ല ഇതിനപ്പുറം നടക്കും 😂മെമ്മറി കാർഡ് കട്ടതല്ലേ 😂
@jithinkumar6893
@jithinkumar6893 2 ай бұрын
Change Mayor MLA,CM,Village councellor 😂
@deepakarat706
@deepakarat706 2 ай бұрын
ആര്യ യുടെ അഹങ്കാരം എല്ലാർക്കും മനസ്സിലായല്ലോ....
@user-zq8ii4ng7z
@user-zq8ii4ng7z 2 ай бұрын
ചട്ടമ്പി കല്യാണി എന്ന് കേട്ടിട്ടുണ്ട്...ഇപ്പോൾ അത് കണ്ണുകൊണ്ടു കാണുകയും ചെയ്തു.
@darkmoon7601
@darkmoon7601 2 ай бұрын
തികഞ്ഞ അഹങ്കാരിയാണ് മേയർ
@user-yk1rx3cp9z
@user-yk1rx3cp9z 2 ай бұрын
എല്ലാവർക്കും പ്രതികരണ ശേഷി കിട്ടി ഇലക്ഷൻ കഴിഞ്ഞപ്പോ
@FunFlix642
@FunFlix642 2 ай бұрын
Brilliant player sachin 😂😂😂. Nice escape from controversy. 😂
@punchaami6248
@punchaami6248 2 ай бұрын
ആര്യ , ജയ്ക്' , ചിന്ത..... റെജി ലൂക്കോete ... ഇങ്ങനെ കുറെ ന്യായികരണ തൊഴിലാളി സംഘടനയായി പാർട്ടി മാറി...... അതാണ് കാര്യം🙏🏽🙏🏽🙏🏽🙏🏽
@mashoodkk615
@mashoodkk615 2 ай бұрын
എല്ലാ നേതാക്കളും സൈം ഇത് പോലെ വാർത്ത ആവുമ്പോൾ ആളുകൾ ശ്രദ്ധിക്കുന്നു ഉള്ളിൽ ഇരുപ്പ് ഞാൻ വലിയ സംഭവം ആണ് എന്ന്
@rethammapresannan8962
@rethammapresannan8962 2 ай бұрын
അവരുടെ പ്രവർത്തികൾ പുറത്തറിയാതിരിക്കാനല്ലേ മെമ്മറികാർഡ് അടിച്ചുമാറ്റിക്കളഞ്ഞത് എന്നിട്ട് അത് കണ്ടുപിടിക്കാനുള്ള ശ്രമവുമില്ല
@abhy8845
@abhy8845 2 ай бұрын
Yadhyvinu neethi kittanam ennal partiku ithiri .. Abhimanam kirtum...
@SalimusmanSalim
@SalimusmanSalim 2 ай бұрын
ജനങ്ങളാൽ തഴയപ്പെട്ട മേയർ തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നു
@vishnuprasad7955
@vishnuprasad7955 2 ай бұрын
വലിയ വായിൽ അച്ചടി ഭാഷയിൽ പ്രസംഗിച്ചത് കൊണ്ട് മാത്രം പക്വത വരില്ല😂😂😂
@sunilabraham8957
@sunilabraham8957 2 ай бұрын
Whatever happens, she still holds the position. No correction happening
@pachakurian5463
@pachakurian5463 2 ай бұрын
പാർട്ടിയിൽ തൻ്റേടവും വിവേകവുമുള്ള ആളുകൾ ഉണ്ട് എന്ന് മറനീക്കി വരുന്നുണ്ട്.
@venugopalankarimbathil9985
@venugopalankarimbathil9985 2 ай бұрын
ആ പാവം ഡ്രൈവറെ ജോലിയിൽ തിരിച്ചെടുക്കൂ
@rajeevp.g3092
@rajeevp.g3092 2 ай бұрын
മെമ്മറി കാർഡ് മേയറുടെ കയ്യിൽ ആണ് എന്ന് പോലീസിന് അറിയാം, കോടതിക്കും അറിയാം
@syamkishore694
@syamkishore694 2 ай бұрын
Good,ithine nyayeekarichavar yevide
@johnmc9385
@johnmc9385 2 ай бұрын
ഇപ്പോൾ ആണ് നേരം വെളുത്തത്
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 33 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 33 МЛН