ഊണ് വിറ്റ് ശിവാനിമോൾ ...അഖിൽ മാരാർ ചെയ്തത് ...I Akhil marar and shivani mol

  Рет қаралды 557,216

Marunadan Malayali

Marunadan Malayali

Күн бұрын

ഊണ് ...ഊണ് ...നാടന്‍ ഊണേയ്...
ശിവാനി മോളുടെ വാക്ക് കേട്ട് അഖിൽ മാരാർ ചെയ്തത് ...
#akhilmarar #shivanimol #socialmedia #marunadanmalayalee

Пікірлер: 1 500
@VijayRaj-yf6qh
@VijayRaj-yf6qh 11 ай бұрын
നല്ല മനസുള്ള മറുനാടനും ❤അഖിൽ മാരാർക്കും ❤ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉🎉
@sastadas7670
@sastadas7670 11 ай бұрын
നന്മയും തിന്മയും തിരിച്ചറിയാൻ കഴിയാത്ത മല്ലൂ നാട്ടിലെ കൂട്ടങ്ങൾക്കിടയിൽ നിന്നും മാനവികതയെ ഉണർത്തുന്ന ഇത്തരം വാർത്തകൾ അഭിമാനപൂർവം ജനതയിൽ എത്തിക്കാൻ ഒരേ ഒരു മറുനാടൻ മലയാളി മാത്രം ഉള്ളൂ എന്നത് ദൈവഹിതം ആണ്. നന്മ ഉള്ള ഒരു ഇടപെടൽ ഒരു ജീവിതത്തെ അതുവരെ അനുഭവിച്ച വിഷമതകൾ മറന്നു പ്രത്യാശയുടെ തിരിനാളം അവരുടെ ജീവിതത്തിൽ തെളിയിക്കാൻ കഴിയും എന്നത് ഈ വാർത്തയിൽ കൂടി വ്യക്തം ആണ്. നന്മക്ക് വേണ്ട് നല്ല ജനത തീർച്ചയായും ഒരുമിക്കും.
@sathiashokan2746
@sathiashokan2746 11 ай бұрын
​@@sastadas7670it is just Jimmy is is it possible in it is it possible in Iijjj JJIJJJIIIJJJI i JJ iiiim VP candidate just don't ji 1:32 is there i
@shajukozhisseri7918
@shajukozhisseri7918 11 ай бұрын
@Satheeshkumar-ir2kh
@Satheeshkumar-ir2kh 11 ай бұрын
🙏🙏🙏🙏🙏🙏🙏
@gopinathnair9637
@gopinathnair9637 11 ай бұрын
🙏🙏🙏
@mathewsamuel6743
@mathewsamuel6743 Ай бұрын
അഖിൽ താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി,
@Haridaskeerthi
@Haridaskeerthi 26 күн бұрын
Your the best
@manikandanvattapara2749
@manikandanvattapara2749 11 ай бұрын
സത്യത്തിൽ സങ്കടം സഹിക്കാൻ പറ്റുന്നില്ല മോളുടെ ആഗ്രഹം സാധിച്ചു കൊടുത്ത അഖിലിന് ❤❤🙏🙏 ഒപ്പം മറുനാടൻ മലയാളിക്കും❤️❤️🙏🙏
@pallavikaraokestudio2707
@pallavikaraokestudio2707 Ай бұрын
ഷാജന്‍ സാര്‍ ഇത് സൂപ്പര്‍ വീഡിയോ തന്നെയാണ്.....ശിവാനി എന്ന പൊന്ന് മോളുടെ സന്തോഷം....ആ കരച്ചില്‍....തീര്‍ച്ചയായും കണ്ണ് നിറഞ്ഞ് പോയി....അഖില്‍ മാരാര്‍ വളരെ നല്ലൊരു വ്യക്തിയാണ്....ഒരു മനുഷ്യ സ്നേഹിയാണ്....അദ്ദേഹത്തിന് എന്നും നന്മ വരട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.....
@gilbertkj1210
@gilbertkj1210 11 ай бұрын
സൈക്കിളിനേക്കാൾ എത്രയേറെ വിലയുണ്ട് അഖിലിന്റെ വരവിനും ആ ഉമ്മയ്ക്കും❤❤❤❤
@888------
@888------ 11 ай бұрын
പീഡനം😢
@malllufan
@malllufan 11 ай бұрын
രണ്ടും വിലപ്പെട്ടതാണ്.. സൈക്കിൾ കൊടുത്ത ആ സുഹൃത്തിനും അഖിലിനും ഒരുപാട് നന്ദി.. ❤❤❤
@rajeshraj5959
@rajeshraj5959 11 ай бұрын
❤️❤️❤️
@vaidhyaveedansvlogs5623
@vaidhyaveedansvlogs5623 11 ай бұрын
No sir cyclenum vilayunde Karanam athu kodutha aale kananam ennalla paranjathu ayalk sadhikkunnathu cheythu Akhil sirne cheyyavunnathanu sirum cheythathu 🙏🙏
@vinodkonchath4923
@vinodkonchath4923 11 ай бұрын
​@@888------നീയെതാട സ്വന്തമായി ഒരു പേര് പോലുമില്ലാത്ത തന്നെയൊന്നും പറഞ്ഞിട്ട് കാര്യല്യ
@anishanandan5393
@anishanandan5393 11 ай бұрын
അഖിൽ മാരാർ... മാസ്സ് അല്ല മരണ മാസ്സാണ്.... ദൈവം അദ്ദേഹത്തെപ്പോലെയുള്ള ആൾക്കാരെ ഉയരങ്ങളിൽ എത്തിക്കട്ടെ...
@kishorkumar2008
@kishorkumar2008 11 ай бұрын
സത്യത്തിൽ താങ്കളുടെ ശബ്ദത്തിൽ ഈ വാർത്തകേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സർ.. തീർച്ചയായും ശിവാനിമോൾക്ക് വീട് ചെയ്തുകൊടുക്കണം.. താങ്കൾ തന്നെ അതിന് മുൻകയ്യെടുത്തതിൽ സന്തോഷം.. അഭിനന്ദനങ്ങൾ ഷാജൻ സർ... 🙏
@rejisd8811
@rejisd8811 11 ай бұрын
Crap. Why can't you do yourself.
@remyaremya6383
@remyaremya6383 11 ай бұрын
യെസ്
@Chanakyan..
@Chanakyan.. 11 ай бұрын
❤....
@arunchandran5650
@arunchandran5650 11 ай бұрын
സത്യം
@shamjiththankappan3851
@shamjiththankappan3851 11 ай бұрын
Sure sr...
@SajiSaajeev-nv5kg
@SajiSaajeev-nv5kg 11 ай бұрын
സത്യസന്ധമായ വാർത്ത തൽകുന്ന മരുനാടന് ഒരായിരം അഭിനന്ദനങ്ങൾ
@jayachandrankunjan2840
@jayachandrankunjan2840 11 ай бұрын
ഷാജൻ സാർ ഈ വാർത്ത കണ്ട് കണ്ണൂ നിറഞ്ഞു❤❤❤❤😭😭😭😭😭😭
@laila3931
@laila3931 11 ай бұрын
കരഞ്ഞുപോയി അഖിൽ മാരാരിലെ നന്മ മനസ്സ് ഷാജൻ സാർ പറഞ്ഞുകേട്ടപ്പോൾ,കണ്ടപ്പോൾ. നമുക്കുചുറ്റുമുള്ള 'ചേരുമരങ്ങൾ' തഴച്ചുവളർന്നുകൊണ്ടേ ഇരിക്കും. അവയെ ഗൗനിക്കേണ്ടതില്ല.ശിവാനി മോൾക്ക്‌ അഖിൽ കൊടുത്ത വിലപിടിച്ച ഗിഫ്റ്റ്, അദ്ദേഹം കൊടുത്ത ആ സ്നേഹ സ്പർശം തന്നെയല്ലേ ??🙏🙏
@SnijiPoulose.
@SnijiPoulose. 10 ай бұрын
ഈ വീഡിയോ കണ്ടു കരയാത്തവരും കണ്ണ് നിറഞ്ഞു ഒഴുകാത്തവരും വളരെ ചുരുക്കം ആയിരിക്കും, ഷാജൻ സർ.
@salilakk2985
@salilakk2985 11 ай бұрын
മറുനാടൻ പറഞ്ഞത് സത്യമാണ് എന്റെ കണ്ണുകളും നിറഞ്ഞു കൊണ്ടിരുന്നു ഹൃദയം നിറഞ്ഞ കാഴ്ച ❤
@lailashereef1033
@lailashereef1033 11 ай бұрын
Really
@vinodininair5835
@vinodininair5835 11 ай бұрын
സത്യം ഷാജൻജി ഞാനും കരഞ്ഞു പോയി 🥰🙏
@sajeeshsajeesh5208
@sajeeshsajeesh5208 11 ай бұрын
ശരിക്കും കരഞ്ഞവർ ആരൊക്കെയുണ്ട്...😍❤😍
@sureshks8415
@sureshks8415 11 ай бұрын
സത്യം ഞാൻ കരഞ്ഞുപോയി
@shynigirish6834
@shynigirish6834 11 ай бұрын
ഞാൻ കരഞ്ഞു
@rajeshsurendran9639
@rajeshsurendran9639 11 ай бұрын
Yes
@sinirakesh2080
@sinirakesh2080 11 ай бұрын
ഞാനും...😊
@prakashkp1342
@prakashkp1342 11 ай бұрын
Yes😢
@preethak7440
@preethak7440 11 ай бұрын
ശരിക്കും കരഞ്ഞു പോയി സർ..... മറുനാടൻ മുൻ കൈ എടുത്ത് നമുക്ക് ഒരു വീട് ഉണ്ടാക്കി കൊടുക്കാം...
@manoharank8264
@manoharank8264 11 ай бұрын
😂😂😂
@babuk3366
@babuk3366 11 ай бұрын
0p
@mvmv2413
@mvmv2413 11 ай бұрын
മറുനാടനേക്കാൾ മുൻഗണനയിൽ ശിവനിയെ കണ്ട അഖിലിന് അഭിനന്ദനം. രണ്ട് പെണ്മക്കളുടെ അച്ഛൻ അത് ഗംഭീരമാക്കി. 👌 M വര്ഗീസ്
@yasodaraghav6418
@yasodaraghav6418 11 ай бұрын
ഞാൻ ഇന്നലെ വിഡിയോ കണ്ടിരുന്നു ഷാജൻ പറഞ്ഞപോലെ എന്റെ ഹൃദയവും വിങ്ങിപ്പോയി അഖിൽ മാറാർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്
@anithanair697
@anithanair697 11 ай бұрын
ആ പ്രായമുള്ള മക്കൾ അഖിലിനുമുണ്ട്. ഒരു അച്ഛൻ്റെ സ്നേഹം🎉
@vinitar1474
@vinitar1474 11 ай бұрын
ഷാജൻചേട്ടാ, ഈ കുഞ്ഞിന് വീട് വെക്കാൻ ഞങ്ങളുണ്ട് കൂടെ ❤️❤️❤️❤️
@sreedevisuresh5917
@sreedevisuresh5917 11 ай бұрын
ഞാനും
@888------
@888------ 11 ай бұрын
ഒരു ലോറി കട്ട കൊണ്ട് വരൂ
@achur9945
@achur9945 11 ай бұрын
🙏
@krishnamp2521
@krishnamp2521 11 ай бұрын
തീര്ച്ചയായും പറ്റുന്ന രീതിയിൽ സഹായിക്കാം...
@kssaji2709
@kssaji2709 11 ай бұрын
​@@888------how u can😂😂
@prajithviswambharan2170
@prajithviswambharan2170 11 ай бұрын
സത്യം ഒരു സൈക്ലിനെക്കാൾ ആ കുഞ്ഞിന്റെ മനസ് നിറഞ്ഞിട്ടുണ്ടാവും ❤അഖിൽ
@reshmabai7474
@reshmabai7474 11 ай бұрын
പാവം ആ കുട്ടിക്ക് ഒരു വീട് ആവട്ടെ.😢
@stanleyjayaraj3943
@stanleyjayaraj3943 Ай бұрын
അഖിൽ മാരാർ നല്ല മനസ്സിന്റെ ഉടമയാണ് ഈ രംഗം കണ്ടു സാർ മാത്രമല്ല കരഞ്ഞത് എനിക്കും കരച്ചിൽ വന്നു ആ മോൾക്ക്‌ അനേക പേരുടെ സഹായം കൊണ്ട് നല്ല ഒരു ഭവനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@smithabpillai9208
@smithabpillai9208 11 ай бұрын
സത്യം ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു. ആ കുട്ടിയെ തീർച്ചയായും നമ്മൾ എല്ലാവരും സഹായിക്കണം
@remaniv.k2433
@remaniv.k2433 11 ай бұрын
ശരിക്കും ഞാനും കരഞ്ഞു പോയി ആ മോൾക്ക് സൈക്കിൾ കിട്ടുന്നതിനപ്പുnത്തുള്ള സന്തോഷമാണ് കണ്ടത് ,ഇത് ഞങ്ങളിലെത്തിച്ച മറുനാടന് അഭിനന്ദനങ്ങൾ
@nandanair
@nandanair 11 ай бұрын
Thank you Akhil ji. ചുമ്മ ഇരുന്ന എന്നെ കരയിപ്പിച്ചതിൽ സന്തോഷം 🙏
@geethakurup5465
@geethakurup5465 11 ай бұрын
മറുനാടൻ സാജൻ സ്കറിയ സാർ, താങ്കളുടെ വാർത്തകൾക്ക് "ജീവൻ" വെക്കുനന്നു എന്ന് പറയാൻ സന്തോഷം ഉണ്ട്. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.❤
@shandasamuel2219
@shandasamuel2219 11 ай бұрын
ഇത്‌ കണ്ടാൽ ആരും കരയും. ഒത്തിരി ഇഷ്ട്ടം ഉള്ള ആൾ ആണ് അഹിൽ മാരാർ.
@deva.p7174
@deva.p7174 11 ай бұрын
സർ നിങ്ങൾ ചെയ്യുന്ന ഈനന്മ എത്ര യോ സാധുക്കൾ ക് തുണ ആകുന്നു. ശിവാനി മോളേ പൊയി ക്കണ്ട അഖിൽ മാരാർ രോട് ശിവാനി മോളുടെ സ്നേഹം കണ്ടു എന്റെ യും കണ്ണ് ഈറ ന ണിഞ്ഞു. താങ്കൾക്കും അഖിൽ മാരാർ ക്കും ശിവാനി മോൾക്കും എന്റെ സ്‌നേ ഹാദര ങ്ങൾ 🙏🌹❤❤❤
@angelcrafter2287
@angelcrafter2287 11 ай бұрын
ഒരു ആളുടെ യെങ്കിലും ഹൃദയം ത്തിൽ ഇടം നേടാൻ പറ്റുക. എന്നത് വലിയ കാര്യം ആണ് 💙💙💙💙✨✨✨🥰🥰🥰🥰👍അഖിൽ മാരാർ... 💙👍✨✨
@shyamkp9177
@shyamkp9177 11 ай бұрын
"മാരാർ ഇരിക്കുന്ന തട്ട് താഴ്ന്നാണ് ഇരിക്കുന്നതെങ്കിലും " ഇതുപോലുള്ള ആളുകടെ മനസ്സുകളിൽ അത് എന്നും ഉയർന്നു തന്നെ ഇരിക്കട്ടെ...
@PrasannaKumar-qq8sg
@PrasannaKumar-qq8sg 11 ай бұрын
താങ്കളുടെ കണ്ണു നിറഞ്ഞതുപോലെ തന്നെ ഈ രംഗം കണ്ട എല്ലാവരുടെയും കണ്ണു നിറഞ്ഞു 👍🏻🙏
@geethachandran464
@geethachandran464 11 ай бұрын
സത്യം ആ കുഞ്ഞിന്റെ സങ്കടം കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി ❤
@kssaji2709
@kssaji2709 11 ай бұрын
🎉🎉🎉
@sulaikhatdy7976
@sulaikhatdy7976 11 ай бұрын
ഞാനും കരഞ്ഞു പോയി എന്താണെന്നറിയില്ല,, അഖിൽ ❤❤❤❤,, അയാൾക്കും ഉണ്ടല്ലോ ഇതേ പ്രായത്തിൽ 2പെണ്മക്കൾ,, അതു ഓർത്തു കാണും അയാൾ
@krishnadhasan449
@krishnadhasan449 11 ай бұрын
ശിവാനി മോളുടെ എല്ലാഗ്രവവും നടക്കട്ടെ 👍
@shylajan279
@shylajan279 11 ай бұрын
ബഹുമാനപ്പെട്ടഷാജൻ സാർ, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഈ വാർത്ത കാണുന്നതിടയിൽ എൻ്റെ കണ്ണു നിറഞ്ഞു.ശ്രീ.അഖിൽ മാരാർ നല്ലൊരു കാഴ്ചപ്പാടുള്ള വ്യക്തിയാണ്.അദ്ദേഹത്തിൻ്റെ അഭിമുഖത്തിൽ നിന്നും മനസ്സിലായി.മറ്റുള്ളവരെ ചേർത്തു നിർത്തുന്നവരെയും നിലപാടുകൾ പരസ്യമായി പറയുന്ന കാലാപ്രതിഭകളെയാണ് നമ്മുടെ നാടിന് ആവശ്യം അഖിൽ മാരാർക്കും മറുനാടനും അഭിനന്ദനങ്ങൾ
@bindhhpushpan4872
@bindhhpushpan4872 11 ай бұрын
ഞാനും അറിയാതെ കരഞ്ഞു. കാരണം ആ കുഞ്ഞിനുഅത്രമേൽ സന്തോഷം അഖിൽ കൊടുത്തു. മറ്റുള്ള എല്ലാ കാര്യങ്ങളുംഅതിൽ മാഞ്ഞു പോകും. നന്ദി അഖിൽ മാറാർ 🙏🙏🙏🥰🥰
@rajalakshmi9438
@rajalakshmi9438 11 ай бұрын
ഞാനും കരഞ്ഞുപോയി. അഖിൽ മാരാർ നല്ല മനസ്സിൻ്റെ ഉടമയാണ്. മറുനാടനും .മിക്കതും ഞാൻ കാണാ റുമുണ്ട്. താങ്കൾക്ക് വേണ്ടി ഞാനും ഒരു പാട് പ്രാർത്ഥിച്ചിട്ടുണ്ട് രണ്ട് പേർക്കും നല്ലത് വരട്ടെ.ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.
@suresh342sr
@suresh342sr 11 ай бұрын
ഷാജിന്റെ അതേ അനുഭവം എനിക്കും അനുഭവപ്പെട്ടു😢
@kalarikkalkrishnankutty9070
@kalarikkalkrishnankutty9070 11 ай бұрын
ഒന്നും കൂടുതൽ പറയാനില്ല അഖിൽ ജി..ഒരുപാട് സന്തോഷം.. ശരിക്കും കരഞ്ഞുപോയി.. ദൈവം അനുഗ്രഹിക്കട്ടെ ❤
@sreekumarampanattu4431
@sreekumarampanattu4431 11 ай бұрын
അഖിലിന് നന്ദി....അഭിനന്ദനങ്ങൾ....ഒരു കുഞ്ഞിന്റെ സന്തോഷമെങ്കിലും സാധിച്ചികൊടുക്കാൻ സാധിച്ച ഭാഗ്യവാൻ... ഷാജൻജി യുടെ നല്ല മനസിന്‌ 🙏🏻
@radhakrishnannair3277
@radhakrishnannair3277 Ай бұрын
ഇതു കണ്ടിട്ടു കണ്ണ് നിറയാത്തവരായി ആരെങ്കിലും ഉണ്ടോ?
@shobhitamuraleedharan4353
@shobhitamuraleedharan4353 11 ай бұрын
എൻ്റെയും കണ്ണ് നിറഞ്ഞു.....അഖിലിൻ്റെ വളരെ ഇഷ്ടമാണ്....അഖിൽ, ഷാജൻ, ഇതുപോലെ നന്മ നിറഞ്ഞ ആളുകൾ ഇനിയും ഉണ്ടാവട്ടെ
@georgevp5623
@georgevp5623 Ай бұрын
അഖിൽ മാരാർക്കും ഷാജനും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉
@navasfasiludeen7200
@navasfasiludeen7200 Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@Vi18021
@Vi18021 11 ай бұрын
അഖിൽ നിങ്ങളാണ് താരം ഒരുപാടു സന്തോഷം തോന്നിയ നിമിഷം നന്മയുള്ള ഹൃദയങ്ങൾ ഇനിയും ഉണ്ടാവട്ടെ...
@prakashkp1342
@prakashkp1342 11 ай бұрын
സത്യം, കണ്ണുനിറഞ്ഞു പോയി...😢 നല്ല മനസിന് ഉടമയായ അഖിൽ മാരാർ ഉയരങ്ങൾ കീഴടക്കട്ടെ ...❤❤❤
@ambilyrajan92
@ambilyrajan92 11 ай бұрын
സത്യം കണ്ണുനിറയാതെ കാണാൻ പറ്റില്ല ഹൃദയമുള്ളവർക്ക്
@sooryar2195
@sooryar2195 11 ай бұрын
അഖിൽ മാറാർക്കു വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു
@sajipp3932
@sajipp3932 11 ай бұрын
ശരിക്കും സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു.....🥲🥲🥲 ശിവാനി....♥️ അഖിൽ മാരാർ.....👍👏👏👏
@vijayakumarivijayakumar852
@vijayakumarivijayakumar852 11 ай бұрын
സത്യം ഈ വാർത്ത കണ്ട് കണ്ണുനിറയാത്തവർ ഉണ്ടാവില്ല 🙏എത്ര തവണ കണ്ടാലും കരഞ്ഞു പോകും ആ മോൾക്ക് നല്ലതു വരട്ടെ 🙏🙏🙏
@sandhya1946
@sandhya1946 11 ай бұрын
ഒരുപാട് തവണ ഞാൻ ഈ വീഡിയോ കണ്ടു ........ കണ്ണുകൾ അറിയാതെ നിറഞ്ഞു ........ അഭിനന്ദനങ്ങൾ അഖിൽ , ഒപ്പം മറുനാടനും ❤️❤️❤️😘😘😘🌹🌹🌹🙏🙏🙏🙏🙏
@sreeletharaju8885
@sreeletharaju8885 11 ай бұрын
മറുനാടനും അഖിലിനും ഒരുപാട് സ്നേഹം ♥️♥️ശിവാനിമോൾക്കൊപ്പം എത്രയോ കുട്ടികൾക്കും സന്തോഷമായി!!!!ചെയ്യുന്നതും കൊടുക്കുന്നതും പാടി നടക്കാത്ത അഖിൽ തികച്ചും വ്യത്യസ്തനാണ്. അദ്ദേഹം എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ 🙏🏻♥️
@girijabhai4388
@girijabhai4388 11 ай бұрын
അഖിൽ,,, താങ്കളുടെ life ൽ,,, ചെയ്ത ഏറ്റവും നല്ല കാര്യമാണ്,,ശിവാനി മോളെ കണ്ടത്,, ഈശ്വരൻ,, ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
@starrich1937
@starrich1937 11 ай бұрын
ഞാനും കരഞ്ഞു. അഖിൽ സിനിമയിൽ അഭിനയിച്ചാൽ സൂപ്പർ ആകും. സംശയമില്ല 👍👍👍
@navasfasiludeen7200
@navasfasiludeen7200 Ай бұрын
❤❤❤❤❤❤❤❤❤❤❤
@jithusaju2502
@jithusaju2502 11 ай бұрын
ഷാജൻ സർ സത്യം കണ്ണ് നിറഞ്ഞു പോയി,. ഹൃദയം നുറുങ്ങുന്ന വേദന തോന്നി. അഖിൽ ബിഗ് സല്യൂട്ട്. അഖിൽ ഉയരങ്ങളിൽ എത്തട്ടെ.
@padmajapnair6002
@padmajapnair6002 11 ай бұрын
അഖിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. അപ്പോഴും ഈ എളിമ നിലനിർത്താൻ ദൈവം കൂടെ ഉണ്ടാകട്ടെ 🥰
@SureshKumar-nh5om
@SureshKumar-nh5om 11 ай бұрын
❤❤❤ശിവാനി മോളുടെ അടുത്ത ആഗ്രഹം വളരെ വേഗം സാദ്ധ്യമാവട്ടെ ആശംസിക്കുന്നു❤❤❤
@sijokjjose1
@sijokjjose1 11 ай бұрын
തീർച്ചയായും വീടിനായി ഞങ്ങൾ സഹകരിക്കും❤. മറുനാടൻ ഡാ 💪💪💪
@rahulgujarat900
@rahulgujarat900 11 ай бұрын
അഖിൽ മാരാർ എന്നാൽ പോസിറ്റിവിറ്റി എന്നാണ്... ഒരു മനുഷ്യൻ ഇത്രയും ഹാപ്പി ആയി കൂളായി ജീവിക്കാൻ കഴിയുന്നത് അത്ഭുതമാണ് 😍
@kssaji2709
@kssaji2709 11 ай бұрын
Yes 🎉🎉🎉
@1969R
@1969R 11 ай бұрын
❤ അഖിൽ മാരാർ - നല്ല മനസുള്ള മനുഷ്യൻ❤ ശിവാനി മോൾ❤
@yadenmohanraj
@yadenmohanraj 11 ай бұрын
അഖിൽ ഒരു സാദാരണ മനുഷ്യൻ. നന്മയുള്ളവൻ. വളർന്നു പടരട്ടെ 🌹🙏
@navasfasiludeen7200
@navasfasiludeen7200 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nanmamaram583
@nanmamaram583 11 ай бұрын
സാർ ഹൃദയസ്പർശിയായ വാർത്ത ❤അഭിനന്ദനങ്ങൾ ഷാജൻ സാർ❤
@chandrababu7048
@chandrababu7048 11 ай бұрын
സാറിന്റെ മാത്രമല്ല അത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു ❤❤❤❤❤❤
@soulsoul1110
@soulsoul1110 11 ай бұрын
അഖിൽ മാറാർ jenuine character ആണ്..❤
@anniegeorge5085
@anniegeorge5085 11 ай бұрын
അഖിൽ ഒരു പച്ചയായാ മനുഷ്യൻ,, ഞാനും കരഞ്ഞു പോയി❤❤❤ അഖിൽ മോനേ❤❤❤
@ronythomas3421
@ronythomas3421 11 ай бұрын
I am crying too. Thank you Marunadan and Akhil for the beautiful story.
@raghavanchali6116
@raghavanchali6116 29 күн бұрын
ഷാജൻ സാറെ, നമുക്ക് എല്ലാവർക്കും ചേർന്നു അവർക്ക് കഴിയുന്ന സഹായം ചെയ്യാം
@Venu.Shankar
@Venu.Shankar 11 ай бұрын
എത്ര സുന്ദരമായ വാർത്ത.. 🥰 ഒരു മനുഷ്യായസിൽ ഒരാൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം അവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്ക്ചേരുക എന്നതാണ്...
@prasadks411
@prasadks411 11 ай бұрын
ഇത്രയും തട്ടിപ്പും വെട്ടിപ്പും പ്രധാന വാർത്തകൾ നിറഞ്ഞ സമയം. ഷാജൻ സാർ ഈ മോളുടെ വാർത്ത കൊടുക്കാൻ തോന്നിയ മനസിന്‌ ഒരായിരം നന്ദി.❤️🙏
@kssaji2709
@kssaji2709 11 ай бұрын
Yes 🎉🎉Marunadan❤❤
@KammiMurinna
@KammiMurinna Ай бұрын
അഖിൽ മോനെയും ആ കുഞ്ഞു മോളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ ❤🙏🇮🇳♥️🌹💕🥰
@rajanm5543
@rajanm5543 11 ай бұрын
ആരായാലും കരഞ്ഞു പോകും. ഞാനും കരഞ്ഞു...... അത്രയ്ക്ക് വികാര നിർഭരമായിരുന്നു രംഗങ്ങൾ....
@rajankm1499
@rajankm1499 11 ай бұрын
കണ്ണ് നിറഞ്ഞു പോയി. അത് ഈ വീഡിയോ കണ്ട പലർക്കും സംഭവിച്ചിട്ടുണ്ടാകാം മറുനാടന് ഒരു സല്യൂട്ട് സമൂഹം മനുഷ്യത്വത്തിന് അനുകൂലമായി മാറി ചിന്തിക്കാൻ ഇടയാകുന്ന വീഡിയോകൾ ഇനിയും വരട്ടെ.
@ushakumari-oc3rw
@ushakumari-oc3rw 11 ай бұрын
നല്ല മനസ്സിന്ന് നന്ദി മറുനാടൻ ഇനിയും വാനോളം വളരട്ടെ❤
@sathymony48
@sathymony48 29 күн бұрын
ഇതാണ് സത്യത്തിൽ സുവർണനിമിഷം എന്ന് പറയുന്നത്. ശിവാനിയുടെ ആനന്ദക്കണ്ണീരിൽ ഞാനും പങ്കുചേരുന്നു.
@krishnamp2521
@krishnamp2521 11 ай бұрын
അഖിൽ മാരാർ.. ജാടയില്ലാത്ത താരം ❤❤
@ranjithnk8546
@ranjithnk8546 11 ай бұрын
ഇതുകണ്ടു വീണ്ടും കണ്ണുനിറഞ്ഞുപോയി..ശിവാനി മോൾ അകിൽ മാരാർ ❤️❤️
@mariojohn3452
@mariojohn3452 11 ай бұрын
നന്മ ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടെന്നതാണ് ഇന്നും നാം ജീവിക്കുന്നതിന്റെ തെളിവ് ❤️
@BabuBabu-xo5st
@BabuBabu-xo5st 11 ай бұрын
കുറെ കാലമായി ഷാജൻ ചേട്ടാ ഉള്ളുലഞ്ഞ് കണ്ണു നിറഞ്ഞ് തുളുമ്പിയിട്ട് ..... മനസ്സുനിറഞ്ഞ നന്ദി അറിയിക്കുന്നു Thanks
@kssaji2709
@kssaji2709 11 ай бұрын
🎉🎉🎉
@raveendranathmauvungal1909
@raveendranathmauvungal1909 11 ай бұрын
നന്നായി അഭിനന്ദനങ്ങൾ. ഹൃദയമുള്ള വരുണ്ട്. അവർ സഹായിക്കും. ദൈവം അവരുടെ കൂടെയാണ്.
@vijayalakshmivv-py8bt
@vijayalakshmivv-py8bt 11 ай бұрын
Akhil marar nalla person❤
@princygeorge5629
@princygeorge5629 11 ай бұрын
Akhil he us a genuine person.. God's blessings always 🙏
@since8656
@since8656 11 ай бұрын
ആ കൊച്ച് കരഞ്ഞപ്പോൾ സത്യത്തിൽ ഞാനും കരഞ്ഞു സാറെ 😊
@tdsalt69
@tdsalt69 11 ай бұрын
എനിയ്ക്കും സങ്കടം വന്നു ഉമ്മ തരട്ടെ എന്ന് ശിവാനി മോള് അഖിൽ മോനൊട് ചോദിച്ചു ഉമ്മ കൊടുത്തു മോനും തിരിച്ച് കൊച്ചുമോൾക്ക് ഉമ്മ കൊടുത്തു ഞാനും കരഞ്ഞു പോയി മോളെ ദൈവം അനുഗ്രഹിച്ചു ഉയരങ്ങളിൽ വരട്ടെ പൊന്നു മോളെ ഉമ്മ ഉമ്മ🙏🥰👍❤️❤️❤️❤️
@shreya9648
@shreya9648 11 ай бұрын
ഈ വീഡിയോ കണ്ടു കരഞ്ഞുപോയി...😢
@unniettan1450
@unniettan1450 11 ай бұрын
ഇതാണ് മനുഷ്യൻ 🔥
@chandrashekaran8566
@chandrashekaran8566 11 ай бұрын
അഖിൽ മാരാർ സൂപ്പർ - ആ കുട്ടിയെ സന്തോഷിപ്പിച്ചതിന്‌ അഭിനന്ദനം.
@ramachandrankambil3841
@ramachandrankambil3841 11 ай бұрын
ഈ വീഡിയോ കണ്ടാൽ കരയാത ത് കേരളത്തിൽ പിണറായി വിജയൻ മാത്രമായിരികും❤❤
@GeorgeAL-vy3ry
@GeorgeAL-vy3ry 11 ай бұрын
Very correct
@sreejithsudhakaran2680
@sreejithsudhakaran2680 11 ай бұрын
സത്യം
@diyafathima6540
@diyafathima6540 11 ай бұрын
🤣🤣🤣
@sutheesanmp8200
@sutheesanmp8200 11 ай бұрын
സഘപ്പികൾക്കും
@sahijamukundan5032
@sahijamukundan5032 11 ай бұрын
Yes correct. അതിനു മനുഷ്യൻ ആയി പിരക്കേണം.
@sicily7027
@sicily7027 11 ай бұрын
എന്റെയും കണ്ണുകൾ നിറഞ്ഞു അവരുടെ കൂടിക്കാഴ്ച കണ്ടപ്പോൾ God bless
@Ashokkumar-xh2sc
@Ashokkumar-xh2sc 11 ай бұрын
അഖിലിനും ആ വാർത്ത ഞങ്ങളിലേക്ക് എത്തിച്ച അങ്ങേയ്ക്കും ശിവാനി മോൾക്കും ആശംസകൾ മറുനാടനും ഷാജൻ സ്‌കറിയയും നേരിനൊപ്പം നന്മയ്ക്കൊപ്പം 🙏
@kssaji2709
@kssaji2709 11 ай бұрын
🎉🎉🎉
@venisasi1964
@venisasi1964 11 ай бұрын
ശ്രീ സാജനും അഖിൽ മാരാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤ തീർച്ചയായും ആ മോളുടെ അക്കൗണ്ട് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുക .. എത്ര ചെറിയ തുകയായാലും തീർച്ചയായും സഹായിക്കുന്നതാണ് 🙏🌺🌺🌺
@subieshkumar4060
@subieshkumar4060 11 ай бұрын
ഒരു കുരുന്നിന്റെ മനസ്സിനെ മനസ്സിലാക്കിയ അഖിൽമാരാർക്കും , അർഹിക്കുന്ന പ്രാധാന്യം നൽകിക്കൊണ്ട് അതിനെ ഒരു വാർത്തയാക്കിയ ഷാജൻ സാറിനും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി... ഇങ്ങനെയാവണം ഓരോ മനുഷ്യനും ഇതൊക്കെയാണ് പ്രതീക്ഷയും...
@sholypaulson2036
@sholypaulson2036 11 ай бұрын
അഖിൽ സ്നേഹവും കരുണയും സബത്തും കൊണ്ട് നിൻ്റെ തട്ട് താണ് തന്നെ ഇരിക്കട്ടെ❤❤❤
@indmovieman364
@indmovieman364 11 ай бұрын
എനിക്ക് വരെ കരച്ചിൽ വന്നു നിഷ്കളങ്കമായ കുട്ടിയുടെ സ്നേഹം ❤❤❤❤
@manoharanpoovar
@manoharanpoovar 11 ай бұрын
യഥാർദ്ധ്യം തുറന്നു കാട്ടിയതിനു നന്ദി... ഒരായിരം ഉമ്മ അഖിൽ...... താങ്കൾ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.... എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.... ഈ എളിമയും വിനയവും എപ്പോഴും കാത്തു സൂക്ഷിക്കുക....❤❤❤
@Arundeepika22
@Arundeepika22 11 ай бұрын
എന്റെയും കണ്ണ് നിറഞ്ഞു പോയി..അഖിൽ മാരാർ ❤❤❤❤
@isacsam933
@isacsam933 11 ай бұрын
ഹൃദയവും ഹൃദയങ്ങളും കീഴടക്കുന്ന പ്രതികരണമാണ് അഖിൽ ചെയ്തത്..... അഭിനന്ദനങ്ങൾ.... അഭിനന്ദനങ്ങൾ....
@priya-wo4hv
@priya-wo4hv 11 ай бұрын
സത്യം ഇനി ജീവിതത്തിൽ അഖിൽ മാറാതിരിക്കട്ടെ ..♥️
@shobaravi2693
@shobaravi2693 11 ай бұрын
എന്റെ മറുനാടാ നിങ്ങൾ എന്ത് മനുഷ്യൻ ആണ്.. നിങ്ങളെ നേരിട്ട് ഒന്ന് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്... അഖിൽ നിങ്ങൾക്കും ഷാജൻ സാറിനും കെട്ടിപിടിച്ചു ഉമ്മ 🎉😘😘😘😘
@anilavijayamohanakurup6023
@anilavijayamohanakurup6023 11 ай бұрын
ആ കുഞ്ഞിന് ഒരു വീട് ആകട്ടെ നമുക്ക് എല്ലാവർക്കും സഹായിക്കാം
@valsageorge4794
@valsageorge4794 11 ай бұрын
കരഞ്ഞു പോയി അഭിനന്ദങ്ങൾ 🙏🌹 അഖിൽ മാരാർ and ഷാജൻ സാർ... ശിവാനി മോൾക്ക് പെട്ടെന്ന് വീട് കിട്ടട്ടെ ❤
@vaasthu5858
@vaasthu5858 11 ай бұрын
ഷാജൻ ,ഒരു പാട് ഒരു പാടു സന്തോഷം . വീഡിയോ കണ്ടപ്പോൾ താങ്കൾ പറഞ്ഞതുപോലെ സത്യത്തിൽ കരഞ്ഞു പോയി. ഹൃദയത്തിൽ ഒരല്പം നന്മ ഉള്ളവർക്ക് കരയാതിരിക്കാൻ കഴിയില്ല. അഖിലിന്നു o ശിവാനി േമാൾക്കും താങ്കൾക്കു o ആയിരമായി രം നന്മകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ .
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН
Whoa
01:00
Justin Flom
Рет қаралды 57 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 11 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН