സ്റ്റൈല്‍,മാസ്,ആക്ഷന്‍, ഒന്നേയുള്ളൂ ഇതുപോലെ; ബാബു ആന്റണി |Numma Paranja Nadan | Babu Antony

  Рет қаралды 212,209

Manorama News

Manorama News

Күн бұрын

#babuantony #actionking #cinema #babuantony #babuantonytribute #cinematic #cinema #cinemanewstoday #cinematicvideo #cinematicvideo #actionmovies #mohanlal #mammootty #sureshgopi #babuantonymovies #actionmovie #madanolsavam
#manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 311
@babusurendran4382
@babusurendran4382 Жыл бұрын
90 കളിലെ ഞങ്ങളുടെ രോമാഞ്ചം ബാബു ആൻറണി
@sujithktsuji
@sujithktsuji Жыл бұрын
👍👍👍
@faijucreationshadaas2426
@faijucreationshadaas2426 Жыл бұрын
കാസറ്റ് എടുത്ത് എവിടെയും വി സി ആർ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു അതൊരു കാലം
@manoj.perubavoormanu.ok.9371
@manoj.perubavoormanu.ok.9371 8 ай бұрын
My.hero.❤️❤️❤️❤️❤️❤️
@Spellbond792
@Spellbond792 Жыл бұрын
Ee മനുഷ്യനെ ഏറ്റവും നന്നായി അറിയാവുന്നത് ഞങ്ങൾ 90's kids ന് ആണ് 🤩🙏🏻💪ആ look ഉം വരവും screen presence ഉം ഇന്നും മറ്റൊരു നടന് സ്വപ്നം മാത്രം 🙏🏻🙏🏻
@Lijo_John_Kumbikodan
@Lijo_John_Kumbikodan Жыл бұрын
23 വർഷം മുമ്പ് ബാബു ആൻ്റണി എന്ന നടനിൽ ആവേശം കൊണ്ട് കരാട്ടെ പഠിക്കാൻ ആരംഭിച്ചു. അവിടെ നിന്നും state level fighter ആയും, coach ആയും, refree ആയും perform ചെയ്യാൻ സാധിച്ചു. Because of one and only Babu Antony ❤
@mohammedafsalmokkath4271
@mohammedafsalmokkath4271 Жыл бұрын
Uff 🔥🔥🔥🔥🙌🏻
@manasishiva7247
@manasishiva7247 Жыл бұрын
@sanyohenry9597
@sanyohenry9597 Жыл бұрын
Poli
@noufalmajeed6223
@noufalmajeed6223 Жыл бұрын
അൽമോസ്റ്റ് സെയിം ബാബുഅന്റണി ആണെന്ന് പറഞ്ഞു നടന്ന childhood, നിങ്ങടെ അത്രയും ആയില്ലെങ്കിലും സ്റ്റേറ്റ് ലെവൽ വരെ പാർട്ടിസിപെറ്റ് ചെയ്യാൻ പറ്റി. ഇപ്പോ മകളെയും ചെറുപം മുതലേ പ്രാക്ടീസ് കൊടുത്തു തുടങ്ങി ,
@mr_woodpecker4974
@mr_woodpecker4974 Жыл бұрын
​@@noufalmajeed6223അടിപൊളി 😍👍🏻
@vineshk4996
@vineshk4996 Жыл бұрын
പണ്ട് സിനിമ കാണുമ്പോൾ babu antony നായകന്റെ കൂടെ ആകുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ് 🔥🔥
@sportsland6510
@sportsland6510 Жыл бұрын
നായകൻ ആയപ്പോ അതിന്റെ ഡബിൾ
@nariman2718
@nariman2718 Жыл бұрын
90 കളിൽ ബാബു ആന്റണിക് ഉണ്ടായ ഫാൻസുകാളൊന്നും ഇപ്പോൾ ഒരു നടനും ഇല്ല
@ratheeshkumar7918
@ratheeshkumar7918 Жыл бұрын
അതെ. അതൊക്കെ ഒരു കാലം
@noushadnoushar8186
@noushadnoushar8186 Жыл бұрын
സത്യം 👍
@sobilkurian7753
@sobilkurian7753 Жыл бұрын
സത്യം
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
"2000 kidsന് മനസ്സിലവില്ല,80സിലും 90 സിലും അദ്ദേഹം കാട്ടിയ മാസ്പെർഫൊമൻസ്🥰🥰🥰🥰
@Sreemov12
@Sreemov12 Жыл бұрын
സത്യം
@harishmenon4808
@harishmenon4808 Жыл бұрын
Adhedham mass cheyitha aa scenes and films onn paranj tharumo pls ??
@Jaseemalungal
@Jaseemalungal Жыл бұрын
​@@harishmenon4808കടൽ. ദാദ. ചന്ത. ബോക്സർ. 🔥🔥മാഫിയ വില്ലൻ 🔥
@majnoon2079
@majnoon2079 Жыл бұрын
​@@harishmenon4808 മാഫിയ , ചന്ത , കമ്പോളം , കടൽ ,
@vineeshvlogger8341
@vineeshvlogger8341 Жыл бұрын
😂poli
@sajeevansaji2820
@sajeevansaji2820 Жыл бұрын
90കളിൽ അന്നത്തെ തലമുറയുടെ രോമാഞ്ചം ആയിരുന്നു ഇ മനുഷ്യൻ 😍😍😍😍🔥🔥🔥🔥
@ajsalavm4627
@ajsalavm4627 Жыл бұрын
Rdx ൽ കൂടുതൽ ഫൈറ്റ് സീനുകളിൽ ബാബുച്ചേട്ടൻ ഉണ്ടാവുമെന്ന് കരുതിയിരുന്നു അവസാനത്തെ ബാബു ചേട്ടന്റെentry ഫൈറ്റ് രോമാഞ്ചം 🔥🔥
@Sreemov12
@Sreemov12 Жыл бұрын
എക്കാലവും മലയാളിയുടെ മനസ്സിൽ പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. ബാബു ആന്റണി ❤❤
@sajeerakkal563
@sajeerakkal563 Жыл бұрын
സത്യം 🥰
@AnilkumarMukkada
@AnilkumarMukkada Жыл бұрын
അതെ 👍🏽👍🏽👍🏽👍🏽
@salihk4441
@salihk4441 Жыл бұрын
ഒരു സിനിമ, 5 ഭാഷയിൽ, 5 ലും വില്ലൻ വേഷം. That is the one and only Marshial artist of Mollywood - BABU ANTONY 🔥🔥🔥
@ali.m.mali.m.m6512
@ali.m.mali.m.m6512 Жыл бұрын
ബാബു ആന്റണി നായകന്റെ കൂടെയാണെങ്കിൽ പിന്നെ നോക്കാനില്ല ..... രോമാഞ്ചം🔥🔥😎
@traveltaxi9466
@traveltaxi9466 Жыл бұрын
മൂപ്പര് നായകന്റെ സൈഡ് ആണ് എന്ന് അറിഞ്ഞാൽ കിട്ടുന്ന ഒരു സമാധാനം ഉണ്ട്.90 kids memmory❤️❤️
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
*_പണ്ട് ടീവിയിൽ ബാബു ആന്റണിയുടെ ആദ്യമായി കാണുന്ന സിനിമ കൗരവർ ആണ്!! അന്നുമുതൽ ഇഷ്ടമാണ് പുള്ളിയെ ഒരുപാട്_* 🤩🚩
@Jobishjobi06-tn7jb
@Jobishjobi06-tn7jb Жыл бұрын
ഇപ്പോഴെങ്കിലും ഇദ്ദേഹത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തല്ലോ അതിന് അഭിനന്ദനങ്ങൾ 😍
@baijujoseph4493
@baijujoseph4493 Жыл бұрын
ഒറ്റ ദിവസം കൊണ്ട് തകർന്ന സൂപ്പർ സ്റ്റാർ പദവിയാണ് ബാബു ആന്റെണിയുടേത് ചാർമിള ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവസം മുതൽ തിയറ്ററിൽ ബാബു ആന്റെണിയുടെ പടം കാണാൻ ആൾ ഇല്ലാതെയായി ബാബു ആന്റണിയുടെ ലാസ്റ്റ് നായക പടം ഇന്ത്യൻ മിലിറ്ററി ഇന്റെലിജൻസ് കാണാൻ പോയപ്പോൾ ആളുകൾ വളരെ കുറവായിരുന്നു പിന്നീട് ബാബുവിന്റെ നായക സിനിമ ഇറങ്ങിയിട്ടില്ല
@anwarazeez.m.a8679
@anwarazeez.m.a8679 Жыл бұрын
കേട്ടിരുന്നപ്പോൾ തന്നെ രോമാഞ്ചം... 90's special
@ANOKHY772
@ANOKHY772 Жыл бұрын
ചെറുപ്പത്തിൽ ഈ അടാറ് ഐറ്റത്തെ കണ്ട് പേടിച്ചവർ ആയിരിക്കും അധികവും.. ഇന്നത്തെ പാൽകുപ്പികളിൽ ഒരെണ്ണം പോലുമില്ല ഇത്രയും ലുക്ക്‌ ഉള്ള ഒരു നടൻ... അതാണ് നമ്മുടെ സ്വന്തം മലയാള സിനിമയുടെ *ദാദ*
@JK-wd9mb
@JK-wd9mb Жыл бұрын
Aa oru timile young actors.. Nmde laletn , suresh gopi , mamooka.. Athupole babu anthony 🔥🔥🔥🔥 Athrem powerful aaya oru young actorsinde generation eni oriklm undavila
@paralleluniverse369
@paralleluniverse369 Жыл бұрын
90's kids..😎 പെവർ കാണിക്ക്...🔥
@bigb7218
@bigb7218 Жыл бұрын
90 mathiyo 85 super 85to 96
@rajeeshktr4011
@rajeeshktr4011 Жыл бұрын
ൻ്റെ പൊന്നോ ഒന്നും പറയാനില്ല.. അടികൊള്ളുന്ന നായകൻ്റെ രക്ഷകനായി വരുന്ന രംഗങ്ങൾ, ഡ്യൂപ്പില്ലാത്ത ഫൈറ്റ് രംഗങ്ങൾ, എന്നും രോമാഞ്ചം തന്നെയാണ്..🔥🔥🔥
@jyouthfulness2456
@jyouthfulness2456 Жыл бұрын
ഞാൻ പൊൻകുന്നം കാരൻ, അദ്ദേഹം പഠിച്ച എസ്. എച്ച് സ്കൂളിൽ പഠിച്ചവൻ💪. ഞങ്ങളുടെ ചെറുപട്ടണത്തിന് അധികം ഒന്നും പറയിനില്ലങ്കിലും ഈ ഒരു മൊതല് തന്നെ ധാരാളം.
@skpaalappzha9382
@skpaalappzha9382 Жыл бұрын
Good
@Manu_edamon
@Manu_edamon Жыл бұрын
90 kids രോമാഞ്ചം 🔥🔥🔥
@ShinaRajan-yw5to
@ShinaRajan-yw5to Жыл бұрын
നാടോടി പടത്തിലെ ആ ചിരി തന്നെ ധാരാളം ആയിരുന്നു ആ വില്ലൻ കഥാപാത്രത്തെ ഓർത്തു വെക്കാൻ
@binuclarity4204
@binuclarity4204 Жыл бұрын
93-96കാലഘട്ടങ്ങളിൽ ബാബുആന്റണി ചിത്രങ്ങൾ കാണാൻ എത്രയോ ക്ലാസുകൾ cut ചെയ്തു. കൂടാതെ വെള്ളിയാഴ്ച്ചകളിൽ ബാബുഅന്റണി ചിത്രം റിലീസ് ചെയ്യുന്ന ദിവസം എങ്ങിനെയെങ്കിലും സ്കൂളിൽ സമരം ഉണ്ടാക്കി ഞങ്ങൾ പോകുമായിരുന്നു, അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം കാണാൻ.രാജധാനി,കടൽ, ചന്ത,ഭരണകൂടം,കമ്പോളം,ദാദ,ഉപ്പുകണ്ടം brothers..... അങ്ങനെ കുറേ ചിത്രങ്ങൾ.. കണ്ടിട്ട് ഇറങ്ങിയാൽ നമ്മളും ഒരു ബ്ലാക്ക് ബെൽറ്റ്‌കാരനാണെന്നാ ഭാവം.🤗🤗
@princerspopy96
@princerspopy96 Жыл бұрын
ഇങ്ങേരുടെ പഴയ കാല look പിന്നെ mass fight with chiri + action + dialogue അന്ന് കൊച്ചിലെ കണ്ടാൽ പേടി തോന്നുന്ന action king 👀💥 കാലത്തിനിപ്പുറം അതൊക്കെ സിനിമയിൽ മാത്രം ജീവിതത്തിൽ വെറും സാധു ആയ മനുഷ്യ സ്നേഹി എന്ന് തിരിച്ചറിഞ്ഞ നിമിഷം 'BA' You are legend💥
@deepuurathur1534
@deepuurathur1534 3 ай бұрын
നമ്മുടെ കുട്ടിക്കാലത്ത് ബാബു ആന്റണി ഉണ്ടാക്കിയ ഓളമൊന്നും ഇന്ന് ഒരു യുവ നടനും സ്വപ്നം കാണാൻ പോലും പറ്റാത്തതാണ്. അക്കാലത്ത് ദിവസം 10 രൂപ വാടകക്ക് കാസറ്റ് എടുത്ത് നെപ്പോളിയൻ, കടൽ,ചന്ത, കമ്പോളം, ഉപ്പു കണ്ടം ബ്രദേഴ്സ് തുടങ്ങിയ അനവധി സിനിമകൾ കണ്ടതോർക്കുന്നു.
@naaaz373
@naaaz373 Жыл бұрын
RDX ന്റെ ക്ലൈമാക്സിൽ ഇങ്ങേരുടെ ആ പെർഫോമൻസ് 🔥😍
@ArunKumar-qb7zd
@ArunKumar-qb7zd Жыл бұрын
അന്നും ഇന്നും ഒരേ ഫീൽ ഞങ്ങളുടെ ഒരേ ഒരു രാജാവ് മലയാള സിനിമയിലെ മെസ്സി greatest of all time....
@AnilkumarMukkada
@AnilkumarMukkada Жыл бұрын
ഇദ്ദേഹത്തിന്റെ ഏതു സിനിമയും കാണാൻ ഒരു ത്രില്ലാണ്
@binuthomas1533
@binuthomas1533 Жыл бұрын
90 കളിൽ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാക്കിയ നടൻ ആക്ഷൻ ഹീറോ ബാബു ആന്റണി❤
@shibinasa1258
@shibinasa1258 Жыл бұрын
മാഫിയ,, പുലിമുറ്റത്തു സണ്ണി തോമസ് 💞❤️❤️❤️
@rajeeshktr4011
@rajeeshktr4011 Жыл бұрын
എടുത്തു പറയേണ്ടൊരു പ്രത്യേകത 36 വർഷ സിനിമാ ജീവിതത്തിൽ 5 ഭാഷകളിൽ പല സൂപ്പർ നടീനടൻമാരുടെ കൂടെയഭിനയിച്ചിട്ടും ഒന്നിൽ പോലും സ്ത്രീയെ പീഡിപ്പിക്കാത്ത ഒരു നടനുണ്ടെങ്കിൽ ഇദ്ദേഹം മാത്രമായിരിക്കും..🥰
@muhammedn8078
@muhammedn8078 Жыл бұрын
മനസ്സിലായില്ല
@rajeeshktr4011
@rajeeshktr4011 Жыл бұрын
@@muhammedn8078 rape scene, ചെയ്യാത്ത നടൻ.. അത്തരം രംഗങ്ങൾ ഒരിക്കലും ചെയ്യില്ലെന്ന് പറഞ്ഞ നടൻ വന്ന കാലം വച്ചു നോക്കുമ്പോൾ അത്തരം സീനുകൾ അഭിനയിക്കാത്ത ഒരു നടൻമാരും മലയാളത്തിലില്ല.
@views-w8s
@views-w8s Жыл бұрын
Real Action Hero "Babu Antony' 💥💥
@remeshsathyadevan
@remeshsathyadevan Жыл бұрын
അന്നും ഇന്നും എന്നും മലയാള സിനിമയിലെ എന്റെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ
@ranjithavineeth2793
@ranjithavineeth2793 Жыл бұрын
Babu antonyude chiri with sound, hairstyle, ear ring, dressing ellam unique ayrunu .. fashion endanu cinema lokam ariyum munp adoke thande cinemakalil upayogicha hero..annum innum..❤
@tsv-mf9gg
@tsv-mf9gg Жыл бұрын
ഉപ്പുകണ്ടം ബ്രദർസ്....... മറക്കാൻ പറ്റുമോ 😀... ആ പടം എത്ര തവണ കണ്ടിട്ട് ഉണ്ട് എന്നു ഒരു പിടിയും ഇല്ല....
@manasishiva7247
@manasishiva7247 Жыл бұрын
ശരിയാണ്❤
@maxdiazduke200
@maxdiazduke200 Жыл бұрын
I'm a 90's kid. I still remember the iconic change he made in malayalam cinema. I still remember I started growing my hair really long like him. He's such a unique person. I mean 6'3 and flexible. But I believe malayalam cinema didn't use his talent really well in his prime time. At least in RDX he came back.
@skpaalappzha9382
@skpaalappzha9382 Жыл бұрын
Daily KZbin ഇൽ ബാബുഅന്റണി യുടെ stund സീൻ കാണാതെ ഞാൻ ഉറങ്ങാറില്ല 👍
@jerinmathew6169
@jerinmathew6169 Жыл бұрын
ബാബു ആന്റണി 🔥🔥😍😍. പാലാകാരൻ 👍
@VYBCTV
@VYBCTV Жыл бұрын
ഇന്ത്യൻ സിനിമയിൽ മാർഷൽ ആർട്‌സ് പഠിച്ച നടന്മാർ വളരെ കുറച്ചേയുള്ളു. കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റ് നേടിയ നടനാണ് ബാബു ആന്റണി. ഭരതൻ എന്ന മഹാസംവിധായകന്റെ ചിലമ്പിൽ (1986) തുടങ്ങി പൂവിന് പുതിയ പൂന്തെന്നൽ, പൂവിഴി വാശലിലേ, വൈശാലി, മൂന്നാം മുറ, ദൗത്യം, കാർണിവൽ, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, അഞ്ജലി, കൂടികാഴ്ച, നാടോടി, കാസർകോട് ഖാദർഭായ്, സൂര്യൻ, ചക്രവർത്തി, ഉപ്പുകണ്ടം ബ്രദർസ്, എയർപോർട്ട്, മാഫിയ, കമ്പോളം, ഭരണകൂടം, ചന്ത, സ്പെഷ്യൽ സ്ക്വാഡ്, രാജധാനി, ദാദ, ബോക്സർ, കടൽ, ഹാർബർ, ഉത്തമൻ എത്രയെത്ര ചിത്രങ്ങളിൽ ബാബുവേട്ടന്റെ അഭ്യാസ പ്രകടനങ്ങൾ കണ്ടിരിക്കുന്നു നമ്മൾ. 🙏
@Sonu___Joseph
@Sonu___Joseph Жыл бұрын
ഇതുപോലെ ഒരു വില്ലൻ ഇന്നും ഇല്ല,,,,
@AbduRahman-tc9by
@AbduRahman-tc9by Жыл бұрын
90 ഗളിലായ് action കിങ്ന് ഇതിലും നല്ലൊരു treat ഇല്ല ❤
@arunps113
@arunps113 Жыл бұрын
ഇത് ഒരു തീ ആണ് , ഹോളിവുഡിൽ ആയിരുന്നെങ്കിൽ ലോകം കീഴടക്കിയേനേ🙏💥
@kriz2281
@kriz2281 Жыл бұрын
Correct bro....he would have cult fanbase like silverster stallon or Arnold 🔥
@cyberdjinn7026
@cyberdjinn7026 Жыл бұрын
ബാബു ആന്റണിക്ക് ഒരു ഹോളിവുഡ് ടെർമിനേറ്റർ ലെവൽ ഐറ്റമാണേൽ സൂപ്പറാകും.
@reshireshi7795
@reshireshi7795 Жыл бұрын
90സ്സ് ഞങ്ങളുടെ കാലത്ത് കാസറ്റ് പടം കാണുന്ന സമയത്തെ ഹീറോ ❤️ ഇപ്പൊഴും അയാൾ സ്ക്രീൻൽ ഉണ്ടകിൽ അത് ഒരു രോമാഞ്ചം 👍
@theinvisiblepsycho8938
@theinvisiblepsycho8938 Жыл бұрын
അനുകരിക്കാൻ നോക്കി ക്ലാസിൽ നിന്നും പുറത്തായവരിൽ ഞാനും✋
@jomonkv8163
@jomonkv8163 Жыл бұрын
ബാബു ആന്റെണി ഇന്നും സൂപ്പർ ഇന്ത്യയിലെ പ്രധാന സംവിധായകരെല്ലാം ബാബു സാറിനെ തേടി വരുന്നു P S-2 മുതൽ വിജയിന്റെ പുതിയ സിനിമ ലിയോ RDxന്റെ വിജയത്തിലും ബാബു സാറിന്റെ പങ്ക് ചെറുതല്ല ഉത്തമൻ കടൽ ഹിറ്റ്ലർ ബ്രദേഴ്സ് കണ്ടു നോക്കു രോമാഞ്ചം വരും🎉
@AneesAnees-yh1wy
@AneesAnees-yh1wy Жыл бұрын
ആ പഴയ രോമാഞ്ചം രണ്ടാഴ്ച മുമ്പ് ഒന്നുകൂടി കിട്ടി R D X.. ഒരു 90's kids...
@jeffinjoseph4067
@jeffinjoseph4067 Жыл бұрын
Babu Antony from Ponkunnam, Kottayam❤🔥😎😍
@മോൺസ്റ്റർ-ത1മ
@മോൺസ്റ്റർ-ത1മ Жыл бұрын
ബാബു ആന്റണി 👍👍👍👍💪💪💪പവർ
@AnurajAVR
@AnurajAVR Жыл бұрын
ബാബു ആന്‍റണി വേറെ ലെവല്‍ ആണ് ❤❤
@Amalajayan176
@Amalajayan176 Жыл бұрын
Action Hero ❤️❤️❤️❤️❤️
@descarteshardack
@descarteshardack 3 ай бұрын
Indian Military Intelligence പടത്തിൽ 2nd Half വന്നിട്ടുള്ള ഒരു swag ഉണ്ട്.. ഹമ്മോ... Out of words 🔥🔥🔥🔥🔥🔥🔥
@jintumjoy7194
@jintumjoy7194 Жыл бұрын
ഇങ്ങേരും bruce ലീയും ആയിരുന്നു nunchak പഠിക്കാൻ ഉള്ള inspiration
@rajeshpm1586
@rajeshpm1586 3 ай бұрын
യുവാക്കൾ താടിയും മുടിയും വളർത്തി കുടുംബ കാരുടെ വഴക്ക് കേട്ട കാലം. Very very correct👍👍
@Sivanandanrpillai
@Sivanandanrpillai 3 ай бұрын
❤❤❤❤🙏🙏🙏🙏നങ്ങടെ സ്വതം ബാബു ettan
@santhoshsanthosh5736
@santhoshsanthosh5736 Жыл бұрын
ബാബു ആന്റണി നായകന്റെ കൂടെആന്നെന്ന് അറിയുമ്പോൾ ഒരു ത്രില്ല് അത് വേറയാണ്
@Sreemov12
@Sreemov12 Жыл бұрын
അതെ നാടോടി ഒക്കെ കണ്ടപ്പോൾ. ദേഷ്യം വന്നു കൗരവർ ഒക്കെ പൊളി പടം
@muhammedshah9082
@muhammedshah9082 Жыл бұрын
ബാബുച്ചായൻ ആദ്യമായി നായക തുല്യമായി അഭിനയിച്ച സിനിമ ഗാന്ധാരി എന്ന ചിത്രമാണെന്ന് തോന്നുന്നൂ... (മാധവിയാണ് പ്രധാന കഥാപാത്രം )
@anooplal4556
@anooplal4556 Жыл бұрын
Babu chettan oru thalamuraye annum innum martial arts kondu cinemayil koritharippicha manushyan. Villanekkslum adheham nayakanayikanan kothicha oru thalamurayund ivide❤🎉
@Naturalbeauty007-s4c
@Naturalbeauty007-s4c 4 ай бұрын
ഞങ്ങൾ മലയാളികൾക്ക് ഇയാൾ എന്നും ഹീറോ ആണ് ❤️💥💯
@rajeevjacob532
@rajeevjacob532 Жыл бұрын
എന്റെ ഒക്കെ സ്കൂൾ കാലഘട്ടത്തിൽ ബാബു ആന്റണി ഒരു തരംഗം ആയിരുന്നു...നാട്ടുകാരൻ എന്ന നിലയിലും, പുള്ളിയെ പോലെ മുടി വളർത്തി നടക്കുമായിരുന്ന ഒരുപാട് പേര് ഉണ്ടായിരുന്നു ഇവിടെ, എന്റ് ചേട്ടായി മുടി വളർത്തി കരാട്ടെ ഒക്കെ പഠിച്ചു ബാബു ആന്റണി സ്റ്റൈലിൽ ആയിരുന്നു നടപ്പ്....
@ajovarghese5372
@ajovarghese5372 Жыл бұрын
Babu antoni 💥🔥❤
@തിരുവിതാംകൂർകോൺഗ്രസ്സ്
@തിരുവിതാംകൂർകോൺഗ്രസ്സ് Жыл бұрын
ഇന്നാണോ നിങ്ങൾക്ക്‌ വാഴ്ത്തിപ്പാടാൻ തോന്നിയത്. അന്ന് ഒതുക്കിയപ്പോൾ മാധ്യമങ്ങളെ നിങ്ങൾ എവിടെയായിരുന്നു. ഇന്റർനാഷണൽ ക്വാളിറ്റി ഉള്ള ബാബു ആന്റണി ആക്ഷൻ ചിത്രങ്ങൾ കാണാനുള്ള പ്രേക്ഷകരുടെ സ്വപ്‌നങ്ങൾ ആണ് നടക്കാതെ പോയത്......
@manuprasad5899
@manuprasad5899 6 ай бұрын
Aarum odhukiyitte charmila enna actress ode pranayam pinne kudumbathile vere chila prashnagale adhe konde break eduthu adhe adehathinde carrier prashnam aakki....Charmila nalla oru actress aane paavam ellaa thuranne parayunna oru actress Charmila ine snehiche pettanne america yile poyitte thiriche varaam enne paranje vanilla America yile ninne Charmila marikaan nokki Rakshapettu love success aayilla angane pala prashnagalum
@boneyjoseph1441
@boneyjoseph1441 Жыл бұрын
പണ്ട് നായകനെക്കാൾ കൂടുതൽ നായകന്റെ കൂടെയുള്ള ബാബു ആന്റണിയെ വിശ്വസിച്ച ഒരു കാലമുണ്ടായിരുന്നു... അണ്ണൻ നായകന്റെ കൂടെ ഉണ്ട് എന്നുള്ള വിശ്വാസം...
@sujithktsuji
@sujithktsuji Жыл бұрын
അടിപൊളി 👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍
@teenuteenu2669
@teenuteenu2669 Жыл бұрын
ഒരു വീഡിയോ കാസറ്റ് വാടക 10 രൂപ.😔 വീട്ടിൽ നിന്ന് ആ ഒരു രൂപ കിട്ടാൻ തന്നെ ഭയങ്കര പ്രയാസമായിരുന്നു.😔 എന്നിട്ടും ഞങ്ങള് അതു വാങ്ങി കൂട്ടുകാരന്റെ വീട്ടിൽ എത്തും. 10 പേർ ഓരോ രൂപ വെച്ച് കൊടുക്കണം .എന്നാലേ അവൻ സിനിമ കാണിക്കാൻ വീട്ടിലേക്ക് കയറ്റൂ😢 അന്നത്തെ റിച്ച് കൂട്ടുകാരൻ .അവന്റെ വീട്ടിലേ Tv യും VCR ഒള്ളൂ. അങ്ങനെ സിനിമ കണ്ടതൊക്കെ ഓർമ്മ വരും ഇങ്ങേരെ കാണുമ്പോൾ ..❤ സിനിമയിൽ വില്ലനും ഞങ്ങൾക്ക് ഹീറോയും .. ഞങ്ങളെ കുട്ടിക്കാലം മനോഹരമാക്കിയ ഹീറോ ❤ ബാബു ആന്റണി💋💋💋
@sony1216
@sony1216 Жыл бұрын
ബാബു ആന്റണി യെ പോലെ മുടി വളർത്താൻ നോക്കി അച്ഛൻ പിടിച്ചു മുറിച്ചു, അതിന്റെ ദേഷ്യത്തിന് അച്ഛനെ ചീത്ത വിളിച്ചു കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി പോയി കനാലിന്റെ അടിയിൽ കയറി രാത്രി വരെ പിണങ്ങി ഇരുന്ന ഒരു കുട്ടിക്കാലം ഉണ്ട്
@RSRFamilyBengalore
@RSRFamilyBengalore Жыл бұрын
ഒർജിനൽ ആയിരുന്നു 🥰
@AdityaSajjai
@AdityaSajjai 5 ай бұрын
The best action star in mollywood 😊
@ajay_motorider
@ajay_motorider Жыл бұрын
Eth super star vannalum 90s kids njangalk babu antony arunnu top hero
@Sibi-sm9gj
@Sibi-sm9gj Жыл бұрын
My favourite super King master Babu Antony action. Hero
@njanpoli
@njanpoli Жыл бұрын
BA my favourite ❤❤❤❤❤
@delight6059
@delight6059 Жыл бұрын
രോമാഞ്ചം 🔥🔥🔥
@shibinraj-v6j
@shibinraj-v6j Жыл бұрын
Legendery Babu Antony Chettan 🫡🙏
@Pranavsoviet
@Pranavsoviet Жыл бұрын
Mohanlal ❤❤
@princerspopy96
@princerspopy96 Жыл бұрын
'BA' ഉണ്ടെങ്കിൽ പിന്നെ ആ പടം കാണാൻ ഒരു ആവേശം ആണ് action king👀💥
@mtasamadmta
@mtasamadmta Жыл бұрын
അന്നും ഇന്നും മലയാളത്തിന് ഒറ്റ ബ്രൂസ്‌ലിയെ ഒള്ളു ...അങ്ങേരോന്നെണീറ്റു നിന്നാൽ പഞ്ചറാകുന്ന ബ്രൂസ്‌ലിമാർ ഒരുപാടുണ്ടതാനും ..അതും അന്നും ഇന്നും .ഇനിയങ്ങടും ...❤
@niyasmohammad5158
@niyasmohammad5158 Жыл бұрын
Love you so much babu Antony inchaAn. Iam big fan of ur i like to learn kaerta an i knew lt little can learn it for me
@JITHIN_
@JITHIN_ Жыл бұрын
BABU ANTONY Sir 🥋❤❤❤❤❤
@antonykj1838
@antonykj1838 Жыл бұрын
ബാബു ആന്റണി 👏👏👍👍
@praveenjoseph007
@praveenjoseph007 Жыл бұрын
babu antony is the power star........................... he is a super star
@karuns.sekhar846
@karuns.sekhar846 Жыл бұрын
Chanda Kambolam Rajadani Bharanakoodam Boxer Daada Ivayellaam Ekadesham Ore Kaalayalavil Irangiya Babu Antonyyude❤ Hit Padangalaayirunnu❤️👍
@VisakhG-nq4fm
@VisakhG-nq4fm Жыл бұрын
Old power Malayalam❤
@sujithktsuji
@sujithktsuji Жыл бұрын
ഇന്ത്യൻ ബ്രൂസിലി ഞാൻ അങ്ങനെയേ പറയൂ 👌👌👌👌👌👌👍👍👍👍👍👍👍👍
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb Жыл бұрын
Super duper
@santhoshsanthosh5736
@santhoshsanthosh5736 Жыл бұрын
പങ്ക് വളർത്തിയതിന് അച്ചന്റെ കൈയ്യിൽ നിന്നും തല്ല് കൊണ്ടിട്ടുണ്ട്😅
@jibingeorge7434
@jibingeorge7434 Жыл бұрын
Babu sir
@deepur3883
@deepur3883 Жыл бұрын
Leo 🔥 ...Babu Antony + Arjun 🔥🔥🔥
@aromal_rajan_pillai
@aromal_rajan_pillai Жыл бұрын
പെവർ 🔥100%😊
@mr_ten1385
@mr_ten1385 Жыл бұрын
Karata alla bro......... KARATE❤
@attherajeevporathala1638
@attherajeevporathala1638 Жыл бұрын
'86 ൽ ഇറങ്ങിയ ഫാസിലിന്റെ പൂവിനു പുതിയ പൂന്തെന്നൽ -- മലയാളം ഉൾപ്പടെ 5 ഭാഷയിൽ ഒരേ റോളിൽ തിളങ്ങിയ വില്ലൻ... ( RDX ന്റെ director ഇദ്ദേഹത്തിന്റെ പഴയ പടങ്ങൾ ഒക്കെ ഒന്ന് കാണണം )
@sudhias2068
@sudhias2068 Жыл бұрын
ഉത്തമൻ 😘
@MikeJa-tf7fo
@MikeJa-tf7fo Жыл бұрын
I expected a lot more fight in RDX movie 😢..... by Babu Antony
@SKYMEDIATv
@SKYMEDIATv Жыл бұрын
ബാബു ആന്റണി ❤💥
@DineshKumar-uq7zb
@DineshKumar-uq7zb Жыл бұрын
The real hero ❤❤
@prarthanajanani829
@prarthanajanani829 Жыл бұрын
ബാബു ആന്റണിയെ പറ്റി പറയാം. ബാബു ആന്റണിക്ക് മുഖ ഭാവാധികൾ കൊണ്ട് അഭിനിയിക്കാനൊന്നും പറ്റില്ല. ഒരു തരം ഹോളിവുഡ് ജോൺ വിക് ടൈപാണ്.. ബാബു ആന്റണി സിനിമയിൽ വന്ന കാലഘട്ടം അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്ന അതിനാടകീയ. ഭാവുകത്വങ്ങൾക്ക് പ്രാധാന്യമുള്ള സമയമായിരുന്നു. അക്കാലങ്ങളില് സിനിമകൾ പരിശോധിച്ചാൽ മനസിലാകും. അതുകൊണ്ട് ഏതാനം സിനിമകൾ നായകവേഷം ചെയ്ത് ഫീൽഡിൽ നിന്നും മാറേണ്ടിവന്നു - മമ്മൂട്ടി ലാൽ സുരേഷ് ജയറാം ഇവരെക്കാളും സ്ക്രീൻ പ്രസൻസ് വില്ലൻ വേഷത്തിലും അന്നും ഇന്നും ബാബു ആൻറണിക്കാണ്. അക്കാലത്ത് പലപ്പഴും ഒതുക്കപ്പെട്ടു. ഇന്നത്തെ കാലമാണ് ബാബു ആന്റണിക്ക് പറ്റിയത്. പ്രത്യേകിച്ച് അഭിനയം ഇന്നില്ല . ഒരുപാട് എക്സ്പോസ് ചെയ്ത അഭിനയിക്കേണ്ട കാര്യം ഇന്നില്ല. ബാബു ആന്റണിക്ക് പറ്റിയ കാലമാണിത്. അദ്ദേഹത്തിനെ ഉപയോഗിക്കാൻ കഴിയുന്ന ആക്ഷൻ സിനിമകൾ ഇന്ന് എടുക്കാവുന്നതാണ്. ബാബു ആന്റണി❤💪🔥
@AnanthanNambiaar
@AnanthanNambiaar Жыл бұрын
ആകാശത്തിലേക്ക് കരങ്ങളുയർത്തി... ലോകം കേൾക്കുമാറുച്ചത്തില്... ഒരു സ്തുതി ചൊല്ലിയാട്ടെ... ഹല്ലേലുയ... സ്തോത്രം
@shamsuknd922
@shamsuknd922 Жыл бұрын
നീ ആണല്ലോ നല്ല അഭിനയത്തിന് ഓസ്കാർ അവാർഡ് നേടിയ ആൾ
@sa34w
@sa34w 9 ай бұрын
Abhinayathinu innu Vila illengil Pinee engane aanu mole Maheshinte Prathikaram okke hit ayathu. Chumma vayiltjonniyath vilichu parayathe. Babu antony kurachu naalu vittu ninnathinte hangover aanu , pullide swath style acting super arunnu
@binoydivakaran6354
@binoydivakaran6354 6 ай бұрын
ഈ പറയുന്ന ആൾ ചുണ്ടി കാട്ടിയ മുഖ ഭാവം വരുത്തി അഭിനയിയ്ക്കുന്ന 4 പേരിൽ ഒരാൾ (മമ്മുട്ടി, ലാൽ, സുരേഷ്, ജയറാം) ഇതിൽ ജയറാമിന് എല്ലാ സിനിമയിൽ ഒരേ ഒരു മുഖഭാവമല്ലേ??? എന്താ എടുത്ത് പറയാനുള്ളത്. അതിലും ഭേദമല്ലേ ദിലീപ്...? വിമർശിയ്ക്കുമ്പോൾ വ്യക്തത വേണം... ഇദ്ദേഹത്തിന് ഇദ്ദേഹത്തിൻ്റേതായ കഴിവുകൾ ഉണ്ട്..
@jibinzzworld9782
@jibinzzworld9782 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട പടം കൂടി കാഴ്ച
@niyasms4603
@niyasms4603 Жыл бұрын
My hero
@maxinproytb
@maxinproytb Жыл бұрын
RDX le babu antony de standalone filim venam ....Dir.Nahas &weekend blockbusters onnu pariganikanam❤❤
@rasheedkarimbili9516
@rasheedkarimbili9516 Жыл бұрын
❤😘😘🔥🔥✌️
@ashokkasargod5355
@ashokkasargod5355 Жыл бұрын
90kids ariyam ettane❤❤
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН