ഒരുപാട് സിനിമ ചെയ്തില്ലെങ്കിലും ചെയ്തതൊക്കെ പൊന്നാക്കിയ ഞങ്ങളുടെ സ്വന്തം പൊൻകുന്നം കാരനായ ബാബു antony ക് എല്ലാ ആശംസകളും , കൂടാതെ ദൈവ വ്യകഭക്തിയെ ഏറ്റു പറഞ്ഞതിൽ ഏറെ സന്തോഷം
@AbdulHameed-ld9zg7 ай бұрын
വൈശാലി എന്ന സിനിമയിലെ അഭിനയം മാത്രം മതി ബാബു ആന്റണിയെ അറിയാൻ. വളരെ ചെറുപ്പത്തിൽ തന്നെ (21 വയസ്സൊ മറ്റോ )അത്രയും പക്വതയുള്ള ഒരു ക്യാരക്ടർ അഭിനയിച്ചു ഫലിപ്പിച്ച ആൾ. കിടക്കട്ടെ ഒരു BIG SALUTE ❤❤❤
@KrishnaPrasadKumaran5 ай бұрын
😊👌🤩🙏
@നെൽകതിർ7 ай бұрын
ഉത്തമൻ എന്ന പടത്തിലെ പുലിമുറ്റത് സണ്ണിതോമസ് എന്ന വില്ലനെ മറക്കില്ല ❤വേറെ ലെവൽ ആയിരുന്നു ആ കഥാപാത്രം എനിക്ക് ഏറ്റവും ഇഷ്ടമുള്ള വില്ലൻ കഥാപത്രം ധ്രുവത്തിലെ ടൈഗർ പ്രഭാകരന്റെ ഹൈദർ മരക്കാരെ പോലെ ❤
@sabual61936 ай бұрын
മലയാള ബ്രൂസ് ലീ ജാക്കി ജാൻ 🤔😄.
@josejose-je6xu5 ай бұрын
Pedi Aaayirunnu Enikku Babu Antony Yudey Aaaaa Character
@KavithaMayookham6 ай бұрын
ബാബു/ആൻ്റണി പേരിൽ തന്നെ ഗംഭീരം നല്ല ഉയരം ഫിറ്റ് ബോഡി ജെൻറിൽ പേഴ്സണാലിറ്റി നല്ല ശബ്ദം നല്ല മനുഷ്യൻ അഭിനയിച്ച പടം കണ്ടിട്ടുള്ളവർ ഒരിക്കലും മറക്കില്ല. അപരാഹ്നം ആ ചിത്രം വൈശാലിയിലെ കഥാപാത്രം ഇതെല്ലാം വ്യത്യസ്ഥമായ അഭിനയ കഴിവുകൾ ആയോ ധന കലയിലെ കഴിവ് എന്തുകൊണ്ടും സംപൂർണ്ണൻ അന്നും ഇന്നും എന്നും ഞങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം ഉണ്ട്. Hello is an ever green person for every body I think ❤🎉❤🎉🎉
@MYDREAM-xf8dz7 ай бұрын
A simple man Babuchayan.ഒരു hollywood ഫിലിമിൽ ഇദ്ദേഹത്ത കാണുവാൻ കാത്തിരിക്കുന്നു ❤. നല്ല ഒരു ഇന്റർവ്യൂ അവതാരിക നല്ല രീതിയിൽ ഉള്ള ഒരു ഇന്റർവ്യൂ തന്നെ കാഴ്ച്ചവെച്ചു കൊള്ളാം
@unnick11836 ай бұрын
ഒര് ജാഡയും ഇല്ലാതെ ബാബു ആന്റണി 🥰🥰🥰
@Oruvan6206 ай бұрын
അതാണ് Point ഈശ്വരനില്ല എന്ന വിശ്വാസം ഒരു അന്ധവിശ്വാസമാണ്
@shajichackoshaji2457 ай бұрын
വളരെ നന്നായി എനിക്ക് ഇഷ്ടം നാടോടി എന്ന സിനിമ❤
@umeshbpm4587 ай бұрын
കൗരവർ എന്ന പടത്തിലെ വില്ലൻ കഥാപാത്രം ഒരിക്കലും മറക്കാൻ പറ്റില്ല. .. അതിലെ എല്ലാ വില്ലൻമാരും ഐപിഎസ് ഓഫീസർ.മമ്മൂട്ടി അന്ദേഹം(കന്നഡ സൂപ്പർ സ്റ്റാർ.🙏) എല്ലാവരും👌
@KaleshKSekhar6 ай бұрын
ഞാൻ പൊൻകുന്നകാരൻ ആണ്...... ബാബു ചേട്ടന്റ പഴയ വിട് ഒക്കെ അറിയാം ❣️
@broandbroz88526 ай бұрын
ബാബുആന്റണി style തന്നെ പണ്ടുണ്ടായിരുന്നു ❤
@kidilantraveler7 ай бұрын
Babu antony chettan, njangalude old hero and still hero. Love from LA🇺🇸 Nerittu kananamennundayirunnu pakshe appointment venamennu paranjathu vishamamayi😊
@Shakeer.p7 ай бұрын
സിനിമയിൽ കാണുന്ന ബാബു ആന്റണി ചേട്ടനല്ല ഇ വിഡിയോ യിൽ കാണുന്നദ് പാവം ഒരു മനുഷ്യൻ 🤚👍
@anwarkv53846 ай бұрын
തൊണ്ണൂറുകളിലെ എൻ്റെ ഹീറോ, കോളേജിൽ പഠിക്കുന്ന കാലത്ത് ഏറ്റവും കൂടുതൽ കണ്ടത് ഇദ്ദേഹത്തിൻ്റെ സിനിമ
@SajeevSasidharan-d1y6 ай бұрын
ബാബുച്ചേട്ടൻ 👌👌👌😍😍😍... ഞങ്ങൾ കോട്ടയംകാരുടെ അഭിമാനം ആണ്
@SureshCB-hs8rt7 ай бұрын
അവതാരകയ്ക്ക് ജീൻസ് തീരെ ചേരില്ല
@shantaak25556 ай бұрын
😂
@reghuraj9386 ай бұрын
എങ്ങനെ ആളെ കാണിക്കാൻ പറ്റും എന്നുള്ള രീതിയിൽ അല്ലെ അല്ലാതെ എന്ത്... ബ്രോ 😘😘
@JiaVixen6 ай бұрын
she has a nice curvy figure ❤️
@majeedkk59656 ай бұрын
ബികിനി മതിയായിരുന്നു അല്ലേ
@lalulalu80416 ай бұрын
ഇതോ 🙄@@JiaVixen
@rejijoseph90696 ай бұрын
ബാബു ചേട്ടൻ അടിപൊളിയാണ്. എത്ര വിനയം ഉള്ള മനുഷ്യൻ.
@GOLDENSUNRISE-3696 ай бұрын
ബാബു ആന്റണി 🔥🔥🔥 ഹംസ - കൗരവർ ഉപ്പുകണ്ടം brothers മാഫിയ കോട്ടയം കുഞ്ഞച്ചൻ കമ്പോളം........ നാടോടി... എത്രയെത്ര കിടിലൻ കഥാപാത്രങ്ങൾ 👍👍👍
@SajeevSasidharan-d1y6 ай бұрын
നല്ല ഒരു വ്യക്തിയാണ്...
@josejose-je6xu5 ай бұрын
He Was My Favourite Hero 😊😊😊😊😊😊😊😊😊Still I am A Fan Of Him 😊😊😊😊😊😊😊😊
@alex771397 ай бұрын
Nadodi…. Jackson 👏🏼💥👊👍
@gopalakrishnank77946 ай бұрын
God will bring Babu Antony on to the screen in different shades ,again , looking forward to seeing,,,,pray for him
Very very nice and jolly interview with nice person ❤
@renidavid53337 ай бұрын
Babu antony fan❤
@MALIMM6066 ай бұрын
❤️😍❤️😍 ബാബു ആന്റണി ചേട്ടൻ 💥👍🏻
@moalm47026 ай бұрын
40 വർഷം മുന്‍പും നമ്മുടെ നാട്ടിൽ public ജിം ഉണ്ട്. Domestic ജിം ഉണ്ടായിരുന്നില്ല
@shejeelh29405 ай бұрын
ഇത് പോലൊരു മുതല് മലയാളത്തിൽ ഇനി വരില്ല... ആക്ഷൻ, ഉയരം, ഡ്രസിങ്.. മാരക ലുക്ക്.. മുടി, ഉഫ്... 🔥🔥🔥 ഏജ്‌ജാതി ലുക്ക്... അന്ന് ഹിന്ദി സിനിമയിൽ പോലും ഇങ്ങനെ ലുക്ക് ഉള്ള ഒരു നടൻ ഉണ്ടായിട്ടില്ല.... മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചില്ല.. എന്നതാണ് സത്യം... 🤷🏽♂️🤷🏽♂️... ഉള്ള പടത്തിൽ ഒക്കെ അച്ചായൻ തകർത്തു... 👍🏽👍🏽👍🏽 RDX എന്ന സിനിമ ഞങ്ങൾ 90s കിഡ്സ് നെ പഴയ കാലത്തേക്ക് എത്തിച്ചു.. 👍🏽👍🏽👍🏽 അച്ചായൻ നായകൻ ആയി വരുന്ന ഒരു ആക്ഷൻ സിനിമ പ്രതീക്ഷിക്കുന്നു.. അതിപ്പോ എന്ത് ആയാലും ആ പഴയ 90s കുട്ടി ആയി ഇരുന്നു കയ്യടിച്ചു ആവേശത്തോടെ കാണാൻ ഞാൻ റെഡി യാണ്... 😍😍😍
@flavoursofliving6 ай бұрын
Humble and simple ❤
@josephgeorgeu58087 ай бұрын
Very nice👍 nice anchor
@syamkishore92027 ай бұрын
# Big Man # Family Man # Gentle Man ❤️🙏🏼👍🏼
@Dileepkumar-oq5id4 ай бұрын
പവർ സ്റ്റാർ 😍❤
@mollybenny226 ай бұрын
ജാടയില്ലാത്ത മനുഷ്യൻ ❤
@villainrobin6 ай бұрын
❤❤
@sajikaramelputhenpuriyal23637 ай бұрын
Good ❤❤❤
@dradityasuresh41266 ай бұрын
What a Height.and Fight.....Babu Antony sir....🎉❤❤❤
Mr Babu Antony nigale polullavare നേരിട്ട് കണ്ടാൽ കൊള്ളാം എന്ന് ആഗ്രഹം ഉണ്ടേ ബുദ്ധിമുട്ട് ഇല്ലെങ്കിൽ ,
@MrBeanTime7 ай бұрын
ചേച്ചി വീട്ടിലെ ചേട്ടായിയുടെ ജീൻസ് ഇട്ടോണ്ട് ഓടി പോന്നതാ അല്ലെ അതാ ഒരു ചേർച്ച കുറവ് 🤣😂😂
@bijuthomas92537 ай бұрын
ബാബു ആൻറിനെ കമ്പി ആക്കാൻ ഇട്ടോണ്ട് വന്നതാ
@EuropeanGlobetrotterGermany6 ай бұрын
weight പൊക്കിയ ചേച്ചി വളിയും കുശുക്കും പിന്നാലെ വിട്ടു
@minir20506 ай бұрын
@@EuropeanGlobetrotterGermany😂
@Arunnaird7 ай бұрын
Man with no acting in real life ❤
@Vcd19157 ай бұрын
ചേച്ചിക്ക് ഒട്ടും ചേരാത്ത വസ്ത്രം
@vishnuprasadn75216 ай бұрын
Sir in 2029 i will cast you in my movie as a powerful antagonist.
@AnilsinghM6 ай бұрын
ഇനി അധികം വ്യായാമം പാടില്ല മസിലുകൾ വികസിക്കുന്നതിന് പകരം ഉടഞ്ഞ് പ്രായാധിക്യം തോന്നും പൊട്ടിയ പ്ലാസ്റ്റിക് കവർ ഊതിവീർപ്പിക്കരുത് അതിൽ എന്തേലും നിറച്ചുവെച്ചാൽ പൊട്ടിയതായി തോന്നില്ല അതുകൊ ണ്ട് നല്ല ഭക്ഷണം കഴിക്കുക അമിത വ്യായാമം ഒഴിവാക്കുക കഴുത്ത് വലിഞ്ഞു പോകാതിരിക്കാൻ നല്ലതാണ്
@joseprakas50336 ай бұрын
വിദേശത്ത് പോകാൻ പറ്റുന്ന പരമാവധി എല്ലാവരും വിദേശത്ത് പോകുക
@JeemonJoseph-d2z6 ай бұрын
He is more beautiful when getting older
@mcdowel55396 ай бұрын
Charmilla???❤❤😂😂
@mirashbasheer5 ай бұрын
ആളുടെ fitness 👌 👍 bor adikkathe interview കൊണ്ടുപോയി 😊comments കണ്ടിട്ട് എല്ലാവരും കൊച്ചിന്റെ dressing ന്റെ കാര്യം ആണ് ചര്‍ച്ച, ബാബു ആന്റണി ye ആരും കണ്ടില്ല 😅
@RajaPalamittan6 ай бұрын
Who is a greater dude our Babu Antony or John Abhram.😅😅😅😅😅
@Jobishjobi06-tn7jb7 ай бұрын
കുറെ വെയിറ്റ് ചെയ്ത് കിട്ടിയ എപ്പിസോഡ്
@nithincnairnallachery20206 ай бұрын
Simple Man❤
@Usman-fl1gm6 ай бұрын
ചിലമ്പ് ❤❤
@wilsonthalian89766 ай бұрын
സ്റ്റമക് അപ്സെറ് അല്ല വയറിളക്കം അതാണ് 😊
@Safana4376 ай бұрын
20 20 മൂവിയിൽ മമ്മുട്ടി യുടെ ഡ്രൈവർ 👍👍👍
@FIRSADKAVALI6 ай бұрын
👍👍
@prithvi9697 ай бұрын
വൈശാലി 🔥
@roymammenjoseph11946 ай бұрын
Everything except God is fine.
@joscythomas14586 ай бұрын
Good
@vinodk19956 ай бұрын
Ser nigel suppera
@junaidcm44837 ай бұрын
👍🔥🥰
@AppuMMithranAppu6 ай бұрын
🎉🎉🎉🎉❤❤
@jalajamanyks59226 ай бұрын
You said it ,if people of a country are indisciplined,country won't progress
@iamab9127 ай бұрын
Palakkar ❤🥰
@josephkv61627 ай бұрын
👍
@PARKSHPONU-zh1tf7 ай бұрын
Hi. Sir🙋
@mohanpmohanp26306 ай бұрын
🌹❤👍👌
@renjugovind15937 ай бұрын
Babuchetta hair style mattenam.
@pvharidasan87456 ай бұрын
👍🏼♥️
@xtubedude7 ай бұрын
Uppukandam brothers ile Tata Mobile vandide roof il chaadi nikunna intro scene vellaan vere oru mass scene um illa ❤❤
@INDIAN-bp7ly7 ай бұрын
അത് അന്നത്തെ കാലത്ത് വല്ലാത്ത ഒരു scene ആയിരുന്നു. കാരണം ബാബു ആന്റണി ക്ക് നല്ല ഉയരം ഉള്ളതുകൊണ്ട് ക്യാമറ താഴെനിന്നും ഫോക്കസ് ചെയ്യുന്നത് കൊണ്ടും ആ വണ്ടിയുടെ മുകളിൽ കയറി നിൽക്കുമ്പോൾ വല്ലാത്ത ഒരു എടുപ്പ് തോന്നും.
ഇദ്ദേഹം youth ആയിരുന്നപ്പോൾ എത്രയോ നാൾ ഇവിടെ ഉണ്ടായിരുന്നു, അന്നൊന്നും വേണ്ട വിധത്തിൽ use ചെയ്തില്ല, വില്ലൻ വേഷമല്ലേ കൂടുതലും കൊടുത്തത്
@booomer99996 ай бұрын
If he was in ponkunnam still would have been living there ,,without any name😂😂😂
@sunethamohandas82457 ай бұрын
എന്റെ അവതാരകേ , ഇത്രയും താടിയുള്ള ഒരാൾ കുറച്ചു കൂടി നന്നായി ഡ്രസ് ചെയ്യാം കേട്ടോ
@RasheedMT-dl8zw7 ай бұрын
Thadi avida kanunnullallo mugath nokki but kandilla
@bijoysebastian65477 ай бұрын
Yes , Sundari. You are absolutely amazing.
@bijuthomas92537 ай бұрын
ബാബു ആന്റണി കമ്പി ആക്കാൻ ഇട്ടതാണ്
@Sareesaree-o6z6 ай бұрын
😂😂
@Subinalamcheriyil6 ай бұрын
ഗിന്നെസ് വേൾഡ് റെക്കോഡ് നേടിയ abheesh സാറിന്റെ കയ്യിൽ ലോക്ക് ആയാൽ ഊരി വരാൻ ഇച്ചിരി കഷായിക്കും 😆 ആശാൻ മർമ്മ കളരിയാണ് 🥰 ശക്തികൊണ്ട് ആർക്കും അങ്ങേരെ തോൽപ്പിക്കാൻ ആകില്ല 100%
@shejeelh29405 ай бұрын
അച്ചായൻ ആദ്യം കളരി യാണ് പഠിച്ചത്.. പിന്നീട് ആണ് കരാട്ടെ പഠിച്ചത്...
@mekhasamuel7 ай бұрын
Anchor ഡ്രെസ്സിൽ onnu ശ്രേടിക്കു... 🤑🤑
@binochandevasiapulikuthiyi67866 ай бұрын
Njangade naattukaran
@wilsonthalian89766 ай бұрын
Anchor dress code😢
@ajayanpk97366 ай бұрын
ദൈവം ഉണ്ടെന്ന് തെളിയിക്കാൻ പല കാര്യങ്ങളും പറയാം. പക്ഷെ ഈ ദൈവം എപ്പോഴും എന്ത് കൊണ്ട് ആക്റ്റീവ് ആകുന്നില്ല. ഒരാൾ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടാൽ ദൈവം രക്ഷിച്ചു എന്ന് പറയും. ഒരു ചെറുപ്പക്കാരൻ അപകടത്തിൽ മരിച്ചാൽ ദൈവം വിളിച്ചു എന്നും പറയും. എന്തൊക്കെ ന്യായീകരണങ്ങൾ.
@Oruvan6206 ай бұрын
ദൈവം എപ്പോഴും Actieve തന്നെ ഒരാൾ എപ്പോൾ മരിക്കണം എത്ര വരെ ആയുസ്സ് എന്നൊതൊക്കെ ദൈവത്തി ൻ്റെ മാത്രം തീരുമാനങ്ങളാണ് ദൈവത്തിൻ്റെ ചെയ്തികളുടെ പൂർണ്ണമായ അറിവ് നമുക്കില്ല മനുഷ്യ ചിന്തക്ക് അതിനെ വ്യാഖ്യാനിക്കാനും കഴിയില്ല പ്രപഞ്ചത്തിലെ പല കാര്യങ്ങളുടേയും വിശദീകരണം ദൈവത്തെ തള്ളി പറയുന്നവർക്കും നൽകാൻ കഴിയുകയുമില്ല! ദൈവം എപ്രകാരമാണോ ദൈവത്തെ പറ്റി പഠിപ്പിച്ചത് , അത് അതേപടി വിശ്വസിക്കുക അവൻ്റെ കൽപ്പനകൾ പാലിക്കുക അവനെ മാത്രം സകലതിൻ്റെയും സൃഷ്ടാവായും സംവിധായകനായും അംഗീകരിച്ച് ആരാധിക്കുക എന്നതാണ് മനുഷ്യന് കരണീയം
@muraleedharanv44804 ай бұрын
താങ്കൾ ചാർമിളയെ എന്താണ് ചെയ്തത്
@joscythomas14586 ай бұрын
You are in Catholic Faith
@Hakeemrawabirawabi-pj3hi7 ай бұрын
Kuttikale onnum malayalam padippikkaruth wirst language Eglish ❤🎉
Ameerikayil jeevikkaan avasaram kittiyaal keralam arku veenam
@prempraveen37286 ай бұрын
ഇസ്ലാമിക രാജ്യങ്ങൾ വേണ്ടേ 😂
@Sajeesaji6 ай бұрын
Ivakku🎉നാണമുണ്ടോ മുലയും തള്ളിപ്പിടിച്ചു നിക്കാൻ
@sinithomas54197 ай бұрын
Fashion aanno atho kadam vangiyathano molude out fit? Not body shaming but a a long top would have been better for you with that tight jeans and your shape
@shineykuruvilla42647 ай бұрын
True !! Why don't they use some common sense sply when ur the 1 who is the anchor !!! I couldn't help but feel embarrassed for her 🙈 pls pls wear a long top or wear an Indian outfit !!
@kiranrs68317 ай бұрын
ബാബു ചേട്ടനെ ഇഷ്ട്ടമാണ്, പക്ഷേ ദൈവം ഇല്ല😊
@rajeevjacob5327 ай бұрын
നിങ്ങള് ഇല്ല എന്ന് വിശ്വസിക്കുന്നത് പോലെ പുള്ളിക്ക് ഉണ്ട് എന്ന് വിശ്വസിക്കാനും അവകാശം ഉണ്ട്
@kiranrs68317 ай бұрын
@@rajeevjacob532 നല്ല ന്യായീകരണം ചേട്ടാ🤣
@rajeevjacob5327 ай бұрын
@@kiranrs6831 നീ ഇല്ല എന്ന് വിശ്വസിക്ക്..ആർക്ക് എന്തു പ്രശ്നം
@kiranrs68317 ай бұрын
@@rajeevjacob532 നിനക്ക് പിന്നെ എന്തിനാ ഈ കടി
@rajeevjacob5327 ай бұрын
@@kiranrs6831 പുള്ളി ദൈവം ഉണ്ടെന്ന് പറഞ്ഞതിന് നിനക്ക് എന്തിന മൈര ചൊറിച്ചിൽ..
@harikk14906 ай бұрын
ദൈവമില്ല എന്നത് വിശ്വാസമല്ല ചേട്ടാ
@prempraveen37286 ай бұрын
പിന്നെ?
@harikk14906 ай бұрын
@@prempraveen3728 യുക്തിയാണ്
@LijeeshLijeeshk-qq7be6 ай бұрын
ദെയ്‌വംമില്ല എന്നതും ദെയ്‌വംമുണ്ട് എന്നതും മനുഷ്യന്റെ വിശ്വാസം ആണ്
@harikk14906 ай бұрын
@@LijeeshLijeeshk-qq7be സൂര്യൻ ഉണ്ട് എന്നതും സൂര്യനില്ല എന്നതും വിശ്വാസമാണോ
@LijeeshLijeeshk-qq7be6 ай бұрын
@@harikk1490 സൂര്യനെ നമ്മൾ കണ്ണ് കൊണ്ട് കാണുന്നു ബാക്കിയുള്ള ഇന്ത്രിയങ്ങൾ കൊണ്ട് അനുഭവിക്കുന്നു
@51envi386 ай бұрын
Wife American aano
@MuneerMuneervk7 ай бұрын
Bas stand shantha
@AsharafP-ph8ed7 ай бұрын
Gentel man
@aarushkrishna16336 ай бұрын
അമേരിക്കയിൽ ഒക്കെ താമസിച്ചിട്ട് നല്ല വിഗ് കിട്ടിയില്ലേ 😂. മുള്ളൻപന്നി പോലെ ഒട്ടും ചേരാത്ത വിഗ്