ദോറോത്തി വില്ല ഉടനെ ഉണ്ടാകും. സ്ക്രിപ്റ്റ് കംപ്ലീറ്റ് ആയികൊണ്ടിരിക്കുന്നു. വൈകുന്നതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.. കാത്തിരിക്കുന്നതിനു നന്ദി.. ഉടൻ വരും 😁
@savithrisuresh20006Ай бұрын
Waiting....😄
@MISHAL-h6xАй бұрын
waiting ann ❤
@JayaLakshmi-e9gАй бұрын
വേഗം വാ❤❤❤❤
@JayaLakshmi-e9gАй бұрын
❤❤❤❤❤❤❤❤❤😊
@KLMMallufamily-sАй бұрын
ഇന്നെങ്കിലും ഫൈനൽ തീരുമാനം ആയല്ലോ 🙏
@aswathydileepvijayan9558Ай бұрын
🤣🤣 നിങ്ങളാ ശരിക്ക് സൂപ്പർ.. കണ്ട കാലം തൊട്ടു വിടാതെ കാണുന്ന വീഡിയോ നിങ്ങടെ മാത്രം ആണ്.. ❤️❤️
@vrindavrinda2631Ай бұрын
Ammaye❤️കണ്ടപാട് കരയേണ്ട സ്ഥാനത്ത് ഞാൻ ചിരിക്കുവാ ചെയ്തത്......വേലിയിൽ കിടക്കുന്ന പാമ്പിനെ പിടിച്ചു കഴുത്തെലിട്ട പോലെ ആകുമെന്നാ എനിക്ക് തോന്നുന്നേ 😂😂😂😂😂😂😂ഇനി എന്താവോ എന്തോ 🤣🤣🤣🤣🤣🤣🤣🤣
@YafiraShahmaАй бұрын
😂😂😂
@abhinavshaju3880Ай бұрын
എന്നെ happy ആക്കുന്ന ഒരേ ഒരു ചാനൽ ഒത്തിരി ഇഷ്ട്ടം... സഞ്ജു ലക്ഷ്മി... പാറു.... എല്ലാവരെയും ❤❤❤❤❤❤
@josechristychristy357925 күн бұрын
ബിഗ്‌ബോസ് പോകുന്നു എന്നൊരു ന്യൂസ് കേട്ടു... സ്നേഹം കൊണ്ട് parayuvane സഞ്ജു ചേട്ടാ.. 🙏🙏🙏🙏😭പോവല്ലേ
@SajithKumar-h3v21 күн бұрын
Povalle
@jlsgaming158114 күн бұрын
പോകല്ലേ അവിടെ പോയാൽ ആളുകളുടെ ഉള്ള സ്നേഹം കൂടി ഇല്ലാതാകും
@WelsyGrace1984Ай бұрын
സൂപ്പർ ആയിട്ടുണ്ട്.പാർവതിയുടെ ചുരിദാർ പൊളി 😂
@aswathydileepvijayan9558Ай бұрын
സത്യം പറയട്ടെ ലക്ഷ്മി, സഞ്ജു, പാറു.. നിങ്ങൾ അത്രക്ക് ക്ലോസ് ആയ ആരെയോ പോലെയാ ഇപ്പം.. Daily കാണുന്ന വീട്ടിൽ ഉള്ള ആരെയോ പോലെ ❤️
@DharanMMuralee28 күн бұрын
തുടക്കം കണ്ടപ്പോ ഇമോഷണൽ ആകുമോ എന്ന് കരുതി... പിന്നെ ഒരാൾ വന്നു അങ്ങാട്ട് ആറാടി 😂 ❤ലക്ഷ്മി
@jojo5871314 күн бұрын
അത് ആണെല്ലോ ശീലം 😂😂
@smithasunil9646Ай бұрын
നമുക്ക് ഉള്ളതിൽ തൃപ്തി ഉണ്ടാകണം. അയല്പക്കത്തെ സന്തോഷം കണ്ട് അതുപോലെ നോക്കിയാൽ അവരനുഭവിച്ചത് നമ്മളും അനുഭവിക്കേണ്ടിവരും 😂😂😂 എല്ലാരും സൂപ്പർ 😍
@Dreams-jm7hlАй бұрын
പണമോ സ്വത്തോ അല്ലല്ലോ ഒരു അമ്മയുടെ സ്നേഹം അല്ലേ ആഗ്രഹിച്ചത്...
@ByjuGopanАй бұрын
ലക്ഷ്മി ചേച്ചിടെ അഭിനയം supperrr. Onnum പറയാനില്ല. പൊളിച്ചു 🎉🎉
പ്രിയപ്പെട്ട ലക്ഷ്മി 🥰❤️ഏതു റോളും ആ കൈകളിൽ ഭദ്രം❤️❤️❤️👍👏 സഞ്ജു,പാറു,ആഷിക്,നിഖിൽ, വിഷ്ണു,സ്നേഹ,എല്ലാവരും അതിഗംഭീരം 🥰❤️❤️❤️👏
@ammugaming2297Ай бұрын
Food eduthu youtube open cheythu video kandu happy 😘😘😘😘
@sanjuandlakshmy3952Ай бұрын
👆🏻😘👌🏻
@jiburaj4569Ай бұрын
😂😂😂😂😂😂😂😂 ഇങ്ങനെ വരുന്ന് എന്ന അറിയാമാരുന്നു😂😂😂😂😂😂😂😂
@shalusinurayan4368Ай бұрын
എവിടുന്നു കിട്ടുന്നു ഇങ്ങനെയുള്ള content സൂപ്പർ
@ralymon6981Ай бұрын
💞spr💞സാറമ്മ പൊളിച്ചടുക്കി അല്ലെ 😂 അയലത്തെ ആ കൊച്ചു കൊള്ളാം എനിക്ക് ഭയങ്കര ഇഷ്ടം ആണ്, ആ കൊച്ചിന്റെ അഭിനയം ഭയങ്കര സിമ്പിൾ ആണ് അതിന് കൂടി വലിയ റോളുകൾ കൊടുക്കണം 😍.....
@sandrasachu7317Ай бұрын
നിങ്ങളൊക്കെ പൊളിയാ..... ഞാൻ ഇത്രയും enjoy ചെയ്തു ഒരു സിനിമ പോലും കാണാറില്ല❤❤
@LailaKazim-ug5irАй бұрын
Lakshmiyamma doorinu purathulla expression chirichu maduthu..minnaram movie yile jagathiye orthupoyi😂sanju and parvath nalla acting ❤ashiq and policeman (unni aano aa payyante peru ?) avante mugathe bhaavam oru rakshayumilla avane ashiq neyum kanumboye chiri varum...😂ellavarum onninonnu mecham aanu super
Onnum parayan illa adipoli 😁🥰 ellarum nannayi cheythu 🥰 but paarvathi chechiye orupaadu ishta❤️
@joppanz.27 күн бұрын
Sanju Lakshmi and your team നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാവരും super anu. Really appreciate your efforts,🎉 god bless you🙏🏻
@HadiHumu18 күн бұрын
എന്തെന്നറിയില്ല.... ആദ്യം അമ്മയെ കണ്ടപ്പോൾ ഞാൻ പരിസരo മറന്ന് പൊട്ടി ചിരിച്ചു 😃😃😃😃
@SammlpАй бұрын
മറ്റുള്ളവർക്ക് ഉള്ള പോലെ അച്ഛമ്മ ഉണ്ടായെങ്കിൽ അവർ ഉണ്ടായെങ്കിൽ എന്നൊക്കെ പലർക്കും തോന്നും പറയും... പക്ഷെ പരസ്പരം ഒരു combo ഇല്ലെങ്കിൽ ആരുണ്ടായിട്ടും കാര്യം ഇല്ല
Amma vannu keriyappole njan ortharunnu ith inganokke aakumennu 😂😂
@shaxnah926Ай бұрын
Uchakk food um eduth ningle vedio um woooww❤ thank you so much for the dedication ❤❤❤
@annsaji114719 күн бұрын
Oru comedy thriller kanda feel😂polichu elarm lakshmi chechi enth role edthalm poliyanu ❤paru chechi ❤❤❤adipoli
@beenarajan2953Ай бұрын
അടിപൊളിയേ..... എല്ലാപേരും സൂപ്പർ സൂപ്പർ പെർഫോമൻസ് 👏👏👏 പക്ഷെ ലെചൂട്ടി ഇത്രയ്ക്കു വേണ്ടാർന്നു.....😊🥰❤❤❤❤❤
@prasoon999Ай бұрын
പ്ലബർ ഡോക്ടർ ഇലക്ട്രിഷൻ 😂😂😂😂😂
@kavyaek241528 күн бұрын
Super.... Iam a big fan of you.. chetta chechimare... Orupad ishtam aayi... Please enik oru hi tharane....
@sanjuandlakshmy395228 күн бұрын
Hi😍
@kavyaek241527 күн бұрын
@sanjuandlakshmy3952 ❤️❤️❤️❤️❤️❤️
@aswathijayarajmenon3839Ай бұрын
Ningada acting oruu rakshayum ilaa ...super one ...specially kattafan of lakshmi chechi ❤
@sanjuandlakshmy3952Ай бұрын
❤❤
@abhinavshaju3880Ай бұрын
എന്തുവായിത് + സഞ്ജു ലക്ഷ്മി...2 ചാനൽ ഉം അടിപൊളി ❤❤❤❤❤
@manjurajendran9179Ай бұрын
ലക്ഷ്മി 😂😂😂paru❤❤സഞ്ജു പിന്നെ അയൽവാസി 🎉🎉😅😅😅😅
@sanjuandlakshmy3952Ай бұрын
👌🏻😘👌🏻😘
@royithankachan2739Ай бұрын
ലക്ഷ്മിയേ 🥰🥰🥰എന്തുവാ ഇത് 🥰👌👌😍😍😍സൂപ്പർ ഇവിടെ എല്ലാം പോകും അല്ലെ 🙏🙏🙏👍👍👍🔥🔥🔥🔥🔥
@AfrasmaAfiАй бұрын
Oru rekshem illatta.... Ithinu mathram content evdennu kitunnu ningalk.... Adipoli❤❤❤
@arunchandran9005Ай бұрын
Notification വരാൻ നോക്കി ഇരിക്കരുന്നു... പിന്നെ ഒന്നും നോക്കിയില്ല ഇങ്ങ് പൊന്നു
@sanjuandlakshmy3952Ай бұрын
👌🏻😘💕💕😘
@bethebest4277Ай бұрын
പോലീസ് കാരന്റെ പാലക്കാട് ഭാഷ പോളിച്ചുട്ടാ
@DevieehАй бұрын
Kayil chorum aayi kanunnu❤😂
@sanjuandlakshmy3952Ай бұрын
5😘👌🏻😘
@arjunmg220Ай бұрын
Njaanum
@TwinsandOneАй бұрын
Njanum 😂❤
@ajitharenjith4424Ай бұрын
Njanum😂
@ElizabethSnehaSunnyАй бұрын
No chayayum,ullivadayum😂
@Riswana-96Ай бұрын
4.44🤣🤣🤣അയ്യോ 🤣🤣🤣🤣പൊളിച്ചു...
@sanjuandlakshmy3952Ай бұрын
❤❤
@bigbestventure.2024Ай бұрын
Notification വന്നപ്പോഴേ ഇങ്ങോട്ട് പോന്നു😍😍😍😍😍
@munivattaparamb4218Ай бұрын
ഞാനും 😍
@sanjuandlakshmy3952Ай бұрын
😘👌🏻
@Dreams-jm7hlАй бұрын
സൂപ്പർ 👌✨🌹❤️എല്ലാവരുടേയും ആക്റ്റിംഗ് സൂപ്പർ 👍👏🥰😅 ഇതൊക്കെ എവിടുന്നു കിട്ടുന്നു എന്ത് പറയാനാ ചിരിപ്പിച്ചു കൊന്നു 😅😅😅 എല്ലാവരേയും അമ്മമാർ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്കും ഇതുപോലെ തോന്നിയിട്ടുണ്ട് പിന്നെ വിചാരിച്ചു കൊണ്ട് വരുന്നവർ ഞങ്ങളെ ഭരിക്കാൻ വന്നാലോ നമുക്ക് പാര ആയാലോ സമാധാനമായി കഴിയുമ്പോൾ എന്തിനാ വെറുതെ ഓരോ വിന വലിച്ചു തലയിൽ വയ്ക്കുന്നത്...... കുഞ്ചാക്കോ ബോബനും ശാലിനിയും അഭിനയിച്ച സിനിമ ഓർമ്മ വന്നു 😀 എനിക്ക് ആദ്യമേ തോന്നി ഇത് കുഴപ്പമാകുമെന്ന് 😀 അടുത്തുള്ളവർ ഒഴിവാക്കിയത് ആകുമെന്ന് നേരത്തെ അറിയാം 😀 ഇതൊക്കെ ഇങ്ങനെ വരു 😀 അവിടെ നിന്ന അമ്മയാണ് ഇതെന്ന് ലാസ്റ്റ് തോന്നി... ❤️❤️
@PrasanthVS-g4jАй бұрын
നക്ഷത്രതാരാട്ട് അല്ലേ ആ സിനിമ
@Shalinimaneesh93-wh8fbАй бұрын
പാറുകുട്ടിയെ കാണാൻ നല്ല ഭംഗിയുണ്ട്
@Kudoos-zv7uxАй бұрын
Nakshathratharatt മൂവി ormavannu😜😂
@jeffyjoy2071Ай бұрын
KZbin thuranna first ithaan kanunne ❤
@pavansanil-ts4pzАй бұрын
Ithe kanakolla videos iniyum venam❤❤❤❤
@sanjuandlakshmy3952Ай бұрын
❤❤
@sahnaSherin-j1hАй бұрын
Ente ponoo chirichhh chathh😂😂
@sanjuandlakshmy3952Ай бұрын
😘🥰🥰😘
@___kimshin___Ай бұрын
അമ്മയെ കൊണ്ടുവന്നപ്പോൾ ഞാനും ആഗ്രഹിച്ചു ഇതുപോലെയൊരു അമ്മയെ വേണമെന്ന്... ഇവിടെയുള്ള രണ്ടാനമ്മ ചത്ത് കഴിഞ്ഞാൽ ഇതുപോലെ ഓരമ്മയെ ദത്തെടുക്കാമെന്ന്... പക്ഷേ ഇനി വേണ്ട എൻ്റമ്മോ.... ഇവിടെയുള്ള അതെ ഐറ്റം...😂😂❤
@rajeepillai3205Ай бұрын
sooper.ningade videosin vendi katta waiting aan eppozhum njanum husbandum. Ellam sooper videos.paal punjiri eth film song aan Njan kure search cheythu kittiyilla
@Adhizz-b9m24 күн бұрын
Ningle video okehh powliyaaa😹👋 Knd erikn thne nth rasa🤍
@princessdevayani454629 күн бұрын
That Sins chettan reference😂😂😂
@VincyPm28 күн бұрын
Superrr superrrr,,😍😍😍🥰🥰🥰🥰🥰❤️❤️❤️
@angelsimna111827 күн бұрын
Ishtamayee othiri chirichu😂😂😂😂
@nidhinsankar2330Ай бұрын
ജോണി സിൻസ് 😂😂😂
@anilaanila5362Ай бұрын
Food edukkunnu ivarde video varunnu...the best combination ❤
@sanjuandlakshmy3952Ай бұрын
👌🏻👍🏻👌🏻👍🏻
@MiameowavacadoАй бұрын
Your song selection is so good ❤ varunna videosilum songs add aakiyal kurachoode feel kittum ❤ because athra nannayittunde ❤❤
@sanjuandlakshmy3952Ай бұрын
❤❤
@sidhurajisidhuraji584527 күн бұрын
Nalla comedy door sheriyakkunnathu🤣🤣🤣🤣🤣🤣
@abhijasm1584Ай бұрын
Waiting ayirunnu Ningalude videoyilu act cheyyunna ellavareyum koodi oru QandA venam athinu waiting anu
@ananthuraveendran37022 күн бұрын
അടിപൊളി അമ്മ 😂😂😂
@AnanduKrishnan-n7kАй бұрын
ഓഹോ.. അപ്പോ ഇവിടെ Hollywood സിനിമ ഓടുവാരുന്നു അല്ലേ 😂😂😂
@sandraratheesh9238Ай бұрын
നിർഭാഗ്യവശാൽ നിങ്ങൾ രണ്ടു പേരും പറയുന്നത് എന്നെ പറ്റി ആകുന്നു 😂😂😂😂
@sanjuandlakshmy3952Ай бұрын
👌🏻😘👌🏻😘
@sanjuandlakshmy3952Ай бұрын
👌🏻😘👌🏻😘
@minhamunna9002Ай бұрын
തുടക്കം കണ്ടു കൊണ്ടിരിക്കുന്ന ഞാൻ... ചെന്ന് കേറിക്കൊടുക്ക്,
@vrindavrinda2631Ай бұрын
നല്ലതാ മോളെ..........ഉച്ചയൂണും കഴിഞ്ഞു പാമ്പ് ഇരവിഴുങ്ങിയത് പോലെ കിടക്കുവാ🤣🤣🤣🤣🤣അപ്പോഴാ നോട്ടിഫിക്കേഷൻ...ദഹിക്കാൻ ഇതിലും വലിയ മരുന്ന് സ്വപ്നങ്ങളിൽ മാത്രം 😄😄😄😄😄😄😄😄😄സംസാരിച്ചു സമയം കളയുന്നില്ല.... കണ്ടു തുടങ്ങട്ടെ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@sanjuandlakshmy3952Ай бұрын
❤❤
@78902-iАй бұрын
ലക്ഷ്മി സ്ഥിരമായി പ്രായമായ വേഷം വേണ്ട 😊
@sanjuandlakshmy3952Ай бұрын
❤❤
@KannanS-ik2hpАй бұрын
😂❤❤iswara natural vibe with full enjoy cheyyan പറ്റുന്ന videos main ആയും കോമഡി
@Merlin311Ай бұрын
Aadhyaayi ningalde video kandit ente nenju pottiyathum kannu niranjathum laxmi kerivarunna scene aarunnu🥺🥺🥺 koode parvathiyude mukhavaum a arde randuperduem feelings ..2.00 koode aa song... But ente kannuneer thirichu tharu Lakshmi thirichu tharu... Ellarum adipoli aanu teams
@Myself_hari_priyaАй бұрын
Aha😌ചോറും കൂട്ടി നിങ്ങടെ വീഡിയോ കാണാം 🚶♀️
@sanjuandlakshmy3952Ай бұрын
👌🏻😘
@sanupdass2710Ай бұрын
Twist twistee❤😂😂😂
@sanjuandlakshmy3952Ай бұрын
🥰😘💕😘
@ayshavc9807Ай бұрын
സൂപ്പർ ❤️ചിരിച്ചു മടുത്തു
@ManafKsa-q8f22 күн бұрын
അടിപൊളി...
@BhyilalPatelАй бұрын
എത്ര പേരാണ് വീഡിയോ ഇട്ടു വെറുപ്പിക്കുന്നത്. ഹായ് ഗയ്‌സ് എന്റൈ ഒരു ദിവസം തുടങ്ങുന്നത് എന്നൊക്ക പറഞ്ഞു വെറുപ്പിക്കൽ. ബട്ട് തുടങ്ങിയ അന്ന് മുതൽ ഇന്ന് വരേ വെറുപ്പിക്കണ്ടു വീഡിയോ ഇടുന്നത്. ഇതാണ് ബ്ലോഗർസ് എന്ന് അടിയുറച്ചു 100% പറയാൻ പറ്റുന്നത്. വീഡിയോ ഇട്ടോ എന്ന് നോക്കി ഇരികേണ്ട അവസ്ഥ ആണ് അത്ര ഇഷ്ടം ആണ് ഇവര വീഡിയോ