സന്തോഷം ഉണ്ട്, ഇത്രയും ഗില്ലി ഫാൻസ് നെ comment box ൽ കണ്ടപ്പോൾ 😍😍👌
@ashfaqmohammed8829 Жыл бұрын
ഇതു വരെ ഗില്ലിയുടെ വിടവ് നികത്താന്‍ ഓസിസിന് ആയിട്ടില്ല.... ഗില്ലിക്ക് പകരം ഗില്ലി മാത്രം❤❤❤❤❤
@shamsudeenmp591011 ай бұрын
😢😢😢😢😢
@excelme74758 ай бұрын
Correct
@shansenani3 ай бұрын
Anganoru wk batsman luck aanu cricket history il match winning batting capability ulla test keeper vere undayitilla..
@yasikhmt3312 Жыл бұрын
*അതൊരു കാലം. ഓസ്ട്രേലിയ എന്ന് കേട്ടാൽ ഏതൊരു കളിക്കാരന്റെയും മുട്ടു വിറച്ചിരുന്ന ഒരു കാലം. ആദം ഗിൽ ക്രിസ്റ്റ്, മാത്യു ഹെയ്ഡൻ, റിക്കി പോണ്ടിങ്, ഓ...* രോമാഞ്ചം 🙏🙏
@shamsudeenmp591011 ай бұрын
Ippozhm mattam onnm illa😂😂😂😂
@_dK_C_51811 ай бұрын
@@shamsudeenmp5910😂
@midhunkunnummal72022 ай бұрын
First role model❤️
@RajeshRaju-p7u18 күн бұрын
Demiyan martin
@jamshadkahm Жыл бұрын
എന്റെ ഒന്നാം നമ്പർ പ്ലയെർ.... യാതൊരു അഹംഭാവവും ഇല്ലാത്ത ശുദ്ധനായ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വെച്ച പച്ചയായ ഒരു മനുഷ്യൻ i ❤ u gilli....❤❤❤
@sarbasip Жыл бұрын
ഒരുപാട് നന്ദി .. കാലങ്ങൾക്കിപ്പുറം ഗില്ലിയെക്കുറിച്ച് സംസാരിച്ചതിന് .. ഇയാളിലൂടെയായിരുന്നു ക്രിക്കറ്റിനെ സ്നേഹിച്ചുതുടങ്ങിയത്. ഇന്നെവിടെ ഗില്ലിയെക്കുറിച്ച് പറഞ്ഞാലും കേട്ടാലും ഒരു തരം ആവേശമാണ് കൂടെ ആ മഞ്ഞ ജേഴ്സിയണിഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ നിൽക്കുന്ന ഗില്ലിയെക്കുറിച്ചുള്ള ഓർമകളും 💙💙 🇦🇺🇦🇺💙
@itshowtime7698 Жыл бұрын
എന്നെ cricket കാണാൻ പഠിപ്പിച്ച മുതലാണ് ADAM GILCRIST 🇦🇺
@@jeswinjose7001അപ്പോ സച്ചിൻ അല്ലേ, രാഹുൽ ദ്രാവിഡ്, ഗാംഗുലി അവരൊക്കെ
@MrDudu-ox6xm Жыл бұрын
@@franklinrajss2310ഓരോ ആൾക്കാരും ഓരോ ഇഷ്ടം അല്ലെ ബ്രോ 😁
@rahulrl979 Жыл бұрын
ഞാൻ അദ്ദേഹത്തിന്റെ വലിയൊരു fan ആണ്. സത്യ സന്ധനായ cricketer forever.....
@Ratheesh2390 Жыл бұрын
ഓർമ്മ വച്ച കാലം മുതൽ ഇഷ്ടപ്പെട്ട താരം...
@IqbalIqbal-tx4wu Жыл бұрын
❤
@AjithR-li5nk3 ай бұрын
ഞാനും
@ameersani.pv.15413 ай бұрын
Same❤❤
@ektharalimuhammed3223 Жыл бұрын
ഓസ്ട്രേലിയ ടീമിൽ ഗില്ലി ഒരു വ്യത്യാസ്ഥനാണ് മാന്യതയുടെ മറ്റൊരു മുഖം അതോണ്ട് തന്നെയാണ് ഓസ്ട്രേലിയ ടീമിൽ ഗില്ലി എന്നൊരു താരത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്. അമ്പയറിന്റെ വിധിക്കായി അദ്ദേഹം ഒരിക്കലും കാത്തു നിക്കില്ല ഔട്ട് ആണേൽ അദ്ദേഹം ബാറ്റും മടക്കി പിടിച്ചു പവനാലേക്ക് മടങ്ങും. 🖤🖤ഒരേയൊരു ഗില്ലി ഇഷ്ടം.. ഗില്ലി. Abd. ഗയിൽ... ഇവരൊക്കെ ഇന്നും ഇഷ്ടം തന്നേ 🖤🖤.
@yoonasabdullakuty3419 Жыл бұрын
ഗില്ലി അതൊരു വികാരമായിരുന്നു എന്ത് വന്നാലും he is a gentleman
@nibudevasia8722Ай бұрын
എനിക്ക് എന്നു 30 വയസ് എന്റെ ഒക്കെ കുട്ടി കാലത്ത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ് മാൻ മാറിൽ ഒരാളാണ് ഗിൽ ക്രിസ്റ്റ് 🔥🥰
@Spellbond792 Жыл бұрын
Sachin കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധനയും ബഹുമാനവും തോന്നിയിട്ടുള്ളത് മുതലുകളിൽ ഒന്ന് 🤩🔥💪ഗില്ലി 🙏🏻🙏🏻🙏🏻wicket keeping എന്ന role നോട് 90's കിഡ്സ് പിള്ളേർക്ക് ആരാധനയും താല്പര്യവും കൂടാൻ കാരണമായ ഒരേ ഒരു "Skydiver" 🙏🏻ഇങ്ങേരുടെ diving കണ്ട് inspire ആയി ആണ് അന്നത്തെ പിള്ളേരിൽ പലരും dive catch ചെയ്യാൻ ധൈര്യം കാണിച്ചു തുടങ്ങിയത് പോലും 😎
@sadiquepk7928 Жыл бұрын
ഗിൾക്രൈസ്റ്റ് 99 ഫൈനലിൽ 54 റൺസ് 2003 ഫൈനൽ 57 റൺസ് 2007 ഫൈനൽ 149 റൺസ് 3 വേൾഡ് കപ്പ് നേടി(ആകെ 3 ഏകദിന world cup കളിച്ചുള്ളൂ എന്നോർക്കണം 😊) 1 ipl കിരീടം ക്രിക്കറ്റിൽ കളിക്കാരിൽ സച്ചിന് മുകളിൽ ഒന്നാമതായി പണം കൊണ്ട് ഏറ്റവും സമ്പന്നനായ കളിക്കാരനായി പോരാത്തതിന് കളിക്കളത്തിൽ വ്യക്തിയെന്ന നിലയിലും കളികാരാണെന്ന നിലയിലും clean image ❤
@arunajay7096 Жыл бұрын
Gilchrist cash കൂടുതലും നേടിയത് ബിസിനസ് ലൂടെ ആണ്
@Indian-zl3ow Жыл бұрын
@@arunajay7096F45 de CEO Adam Gilchrist vere aalanu..Ee Gilly alla
@jithink000 Жыл бұрын
Not richest cricketer..it's another Adam Gilchrist a businessman..founder of F45
@franklinrajss2310 Жыл бұрын
വ്യക്തി എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും സച്ചിനാണ് മുന്നിൽ
@jithinsunil6487 Жыл бұрын
@@franklinrajss2310 ok da
@mithunpv2453 Жыл бұрын
ഗില്ലി ബാറ്റ് ചെയ്യാൻ വരുമ്പോൾ അന്ന് സ്കൂളിൽ പോവാറില്ല കള്ളം പറഞ്ഞു വീട്ടിൽ ഇരിക്കും 2008 റിട്ടയർ ചെയ്യുന്നത് വരെ ❤
@vipindasvtk1 Жыл бұрын
ക്രിക്കറ്റിലെ വിക്കറ്റ് കീപ്പർമാർ.. ഗിൽക്രിസ്റ്റിന് മുൻപും ശേഷവും..ഇതിനപ്പുറം ഒരു വിശേഷണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...❤❤
@ahamedbaliqu9118 Жыл бұрын
മറ്റേ ലവന്റെ തമിഴ് ഗില്ലിയെകാൾ എനിക്ക് ഇഷ്ടം ഈ ഗില്ലിയെ ആണ്
@JOHNWICKDARKK Жыл бұрын
Domex Fen boi spotted
@pranavpranu7357 Жыл бұрын
Viju❤
@JOHNWICKDARKK Жыл бұрын
@@pranavpranu7357 Domex fen boi
@jaseeljazz9528 Жыл бұрын
അത് ദില്ലി അല്ലേ ഡാ ഉവ്വേ
@adarshps9465 Жыл бұрын
@@jaseeljazz9528athalla gilli (2004)
@jojothomas2042 Жыл бұрын
Ipl ലാസ്റ്റ് മാച്ചിൽ പഞ്ചാബിനായി ഒരു ഉഗ്രൻ വിക്കറ്റും നേടിയ അയാൾ കളിക്കളം വിട്ടത്.ഗില്ലി 💘💘💘🔥🔥🔥🔥🔥🔥🔥😘😘😘😘😘
@jayasuryaraveendran Жыл бұрын
ഗില്ലി ഹെയ്ടൻ Ponting മാർട്ടിൻ ലീമാൻ ബെവൻ സൈമൻഡ്‌സ് വോൻ മഗ്രാത് ഗില്ലസ്പി ലീ.... ഉഫ് ഇജ്ജാതി ആയിരുന്നു ഒരുകാലത്തു
@akashmohan8875 Жыл бұрын
Mike husey, clarke
@raieskp2595 Жыл бұрын
ഓർമിപ്പിക്കല്ലേ പൊന്നെ
@prasanthv9207 Жыл бұрын
❤❤❤❤❤
@NEVERGIVEUPEVER Жыл бұрын
Lehman is the only weak link in this lineup. Hussey athu maati eduthu
@salihk4441 Жыл бұрын
അന്നൊക്കെ എതിരാളി ഓസ്സീസ് ആണെങ്കിൽ. ജയം ഏറെക്കുറെ അന്യം
@AmalAmal-bw2bw8 ай бұрын
ഞാൻ Deccan chargers ആകാൻ ഒറ്റ പേര് ഗില്ലി.. Adam gilchrist.ipl നിന്നും വിരമിക്കുമ്പോൾ അവസാനം പഞ്ചാബിൽ നിന്ന് ബോൾ ചെയ്തു ലാസ്റ്റ് വിക്കെറ്റ് എടുത്തിട്ട് ഒരു ഡാൻസ് ഉണ്ട്.. Miss u ഗില്ലി
@ShemeerShajahan-t4s Жыл бұрын
ഗിൽകൃസ്റ്റിൻ്റെ ബാറ്റിൽ സ്പ്രിംഗ് ഉണ്ടായിരുന്നു എന്നു വിശ്വസിച്ചിരുന്ന ഒരു നിഷ്കളങ്ക ബാല്യം ഉണ്ടായിരുന്നു എനിക്ക്..❤
@midhunm9565 Жыл бұрын
ജയസൂര്യയുടെ ബാറ്റിൽ ആണ് ആദ്യം കേട്ടത് 🤣🤣
@YahiyaapYahiyaap-to3si Жыл бұрын
Ponding
@അപ്പൻകുളപ്പുള്ളി14 күн бұрын
ഞാൻ hyden നെ കുറിച്ച അങ്ങനെ കേട്ടെ
@akhilchandran426 Жыл бұрын
കളിക്കാരനെക്കാൾ ഒരു നല്ല മനുഷ്യൻ കൂടി ആണ് ഗില്ലി ❤️🙏
@sudheeshms9301 Жыл бұрын
9th -ൽ പഠിക്കുമ്പോൾ എന്റെ ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്ക് എന്റെ മുൻ ബഞ്ചിൽ ഇരുന്ന ഒരു ഫ്രണ്ട് എന്റെ മുന്നിൽ നിന്ന് വലിച്ചെടുത്തപ്പോൾ, പത്രങ്ങളിൽനിന്നും സ്പോർട്സ് മാസികയിൽ നിന്നും ഞാൻ കട്ട് ചെയ്ത് collect ചെയ്ത് വെച്ചിരുന്നു ഒരു പത്തു മുപ്പത് pics മുഴുവൻ ക്ലാസ്സിൽ ചിതറി വീണത് ഇപ്പോഴും ഞാൻ ഓർക്കുന്നു, മാത്രമല്ല എനിക്കിപ്പോ 36ആയി age ഇപ്പോഴും എന്റെ ഒരു ബുക്കിൽ ഈ pics ഞാൻ സൂക്ഷിക്കുന്നുണ്ട്
@ADilberz Жыл бұрын
Bro same
@thalir_prvn Жыл бұрын
ഗില്ലി, സേവാഗ്... 🔥
@Sharfu-q4e Жыл бұрын
Damm....🔥
@nilanilaliyela8765Ай бұрын
Sathyam
@suvaneeshpattambi1380 Жыл бұрын
നിങ്ങളുടെ അവതരണം ശരിക്കും romanjification ആണ്... അന്നും ഇന്നും എന്നും പ്രിയപ്പെട്ടവൻ Gilli🔥😘
@adarshpallickal26642 ай бұрын
39 ആം വയസ്സിൽ അല്ലെങ്കിൽ നാല്പതാം വയസ്സിൽ ഗില്ലി അടിച്ച ആ 122 മീറ്റർ SIX 🔥🔥
@unnikrishnan190 Жыл бұрын
50 ഓവർ wicket ന് പുറകിൽ നിന്നിട്ട് opener ആയി ഇറങ്ങി ആദ്യ പന്തിനെ മുതൽ അടിച്ച് തകർക്കാൻ കാണിയ്ക്കുന്ന ധൈര്യം അപാരം തന്നെ
@vishalvenu691311 ай бұрын
ആദ്യമായി ഇഷ്ട്ടപ്പെട്ട ക്രിക്കറ്റ് കളിക്കാരൻ.❤ ഗില്ലി 100അടിക്കണം പക്ഷേ ഓസീസ് തോൽക്കണം എന്ന് പറഞ്ഞു കളി കണ്ടിരുന്ന കാലം ❤🔥🔥 ഗില്ലി ❤🔥💪
@sanalprabhasan8006 Жыл бұрын
ക്രിക്കറ്റ് കാണാൻ മോഹിപ്പിച്ച മുതൽ ❤ ഗില്ലി വിരമിച്ചപ്പോൾ നിർത്തിയതാണ് കളി കാണൽ...
@BeyondWo Жыл бұрын
ഗില്ലിയോളും ഒരു കീപ്പറും, കീപ്പർ ബാറ്ററും ഇത് വരെ വളർന്നിട്ടില്ല, സംഗകാര രണ്ടാം സ്ഥാനം അലങ്കരിക്കും എങ്കിലും..
@adarsha6489 Жыл бұрын
ആദ്യമായി ആരാധന തോന്നിയ നായകൻ❤❤😻
@anuranjvn5960 Жыл бұрын
എന്റെ ever time favorite കളിക്കാരൻ♥️
@princemonjoseph93213 ай бұрын
Adam Gilchrist 😎💪💥
@kaleshmkthakazhy9283 Жыл бұрын
ഒരേ ഒരു ഗില്ലി 🥰തീ പൊരി 🎉❤😍
@johancruyff1465 Жыл бұрын
അവൻ പേര് *ഗില്ലി* 🔥 💛
@imjithinjr2384 Жыл бұрын
The only Australian that Indians can't hate. Gillie 🥰
@hardcoresecularists3630Ай бұрын
എന്നും ഗില്ലി ❤️❤️
@rajeshtd79918 ай бұрын
കുറച്ചു നേരം ക്രീസിൽ നിന്നാൽ എതിർ ടീമിനെ തോൽപ്പിക്കുന്ന അല്ല നശിപ്പിച്ചു കളയുന്ന ഗില്ലി ഒരിക്കലും അമ്പയറിൻ്റെ വിരൽ ഉയരാൻ കാത്തു നോക്കാറില്ല അതാണ് അയാളെ മഹാൻ ആക്കുന്നത്❤️❤️വേറെ ഒന്ന് കൂടി പറഞ്ഞു ജയ്പൂരിൽ പാക്കിസ്ഥാനെതിരെ ഒരു ഇതിഹാസം അവതരിച്ചപ്പോൾ ഗില്ലീ പറഞ്ഞു അയാള് രണ്ടാമത്തെ ഗിൽക്രിസ്റ്റ് അല്ല ഒന്നാമത്തെ ധോണി ആണ്❤️
@SaiKumar-wk4mk Жыл бұрын
The all-time best wicket keeper batsman, a great personality. As you say,he is a different person in that yellow camp . My favourite cricketer. Love you Gilli. 🙏
@sanalkumar96508 ай бұрын
Adam gilchrist- Mathew hayden opening.... Ithine vellunna ഒന്നില്ല!!
@thomasshelby8462 Жыл бұрын
The great player ❤️ എന്നെ ഒരു ഓസീസ് ഫാൻ ആക്കിയതിൽ മുന്നിൽ ഉള്ള ഒരാൾ😁 ഗില്ലിയോട് തോന്നിയ ഇഷ്ട്ടം ഇന്നും അതുപോലെ നിലനിർത്തുന്നു💯 Always aussies fan😀
@franklinrajss2310 Жыл бұрын
അപ്പോ അന്നത്തെ ഇന്ത്യൻ ടീമിനെ ഇഷ്ടം അല്ലേ? ഗിൽക്രിസ്റ്റ് ഒഴികെ പല താരങ്ങളും 2008 ടെസ്റ്റിൽ കള്ളത്തരം കാണിച്ചവരാണ്, പ്രത്യേകിച്ച് പോണ്ടിങ് തറയിൽ ബോള് തട്ടിയിട്ടും ഔട്ട് എന്ന്
@thomasshelby8462 Жыл бұрын
@@franklinrajss2310 അന്നും ഇന്നും ഓസീസ് ഫാൻ💛🔥 അത് കഴിഞ്ഞേ ഒള്ളു എന്തും😌
@believe186 Жыл бұрын
കുറച്ചൂടെ വെനേർന്നു ഗിൽക്രിസ്റ് കുറിച് കേട്ട മതിവരില്ല ❤
@timetraveller245 Жыл бұрын
അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ട രണ്ടേ രണ്ട് ഓസീസ് കളിക്കാരേയുള്ളു. ആദം ഗിൽക്രിസ്റ്റും ഷോൺ മാർഷും ❤❤❤
@NADIRSHA_KULATHUPUZHA Жыл бұрын
What about Damian Martyne
@A49144-r Жыл бұрын
Shaun Marsh with Gilchrist 💪...Punjab ...Preeti Zinta ❤
@timetraveller245 Жыл бұрын
@@NADIRSHA_KULATHUPUZHA എനിക്ക് ഇഷ്ടം ഇവരെ രണ്ട് പേരെയും ആണ്
@timetraveller245 Жыл бұрын
@@A49144-r Dhoom Punjabieee💥💥
@Thahsin1994 Жыл бұрын
ADAM GILCHRIST❤️
@salihk4441 Жыл бұрын
That Hayden-Gilli opening pair 🔥🔥
@JestinThomas-w9m5 ай бұрын
എങ്ങനെ ആണ് ബ്രോ ഇത്ര മനോഹരം ആയി അവതരിപ്പിക്കുന്നത് 👍👍👍❤️❤️കൊള്ളാം നന്നായിട്ടുണ്ട് 👍👍❤️
@gokulmenon3897 Жыл бұрын
2009 Deccan Chargers❤
@sj26708 ай бұрын
Deccan chargers theme song ipolum IPL le mikacha theme song aan nostalgic vibes 🤎 🖤 DECCAN 🤎 🖤
@renjithr4451 Жыл бұрын
അന്നും ഇന്നും ഇഷ്ടം ❤
@hardcoresecularists3630 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഇദ്ദേഹം ഒരു മഹാപ്രസ്ഥാനമാണ്
@entekeralam2284 Жыл бұрын
ഗില്ലി ഒരു മാന്യൻ... ഓസ്ട്രേലിയൻ ക്രിക്കെട്ടിലെ വ്യത്യസ്തൻ....
@lekshmir44876 ай бұрын
Ore oru Gilliii❤🎉❤🎉.....ella bowlers nem adichu parathumairunnu😂.....super cute crazy Gilchrist ❤❤....ennalum njngalk bhayankara ishtaaa❤❤❤❤🎉🎉🎉🎉😂😂
@midhunkunnummal72022 ай бұрын
My first role model ❤️🤝
@bbyg2446 Жыл бұрын
The greatest wicketkeeper batsman ever ♥️
@JestinThomas-w9m5 ай бұрын
എന്റെ..ഗില്ലി ❤️❤️❤️ഉമ്മ 👍👍❤️❤️
@sunilr7382 ай бұрын
90 kids❤❤❤
@deepumuraleedharan1425 Жыл бұрын
My all time favourite❤
@Vipin_Pattola Жыл бұрын
ഗിൽ ക്രിസ്റ് ബാറ്റിംഗ് ചെയ്യുമ്പോൾ ഗ്ലൗസ്സിനുള്ളിൽ ചെറിയ ബോൾ വയ്ക്കും ന്നാൽ കൂടുതൽ ഗ്രിപ് കിട്ടും അതോണ്ട് കൂടുതൽ റൺ എടുക്കാൻ പറ്റും എന്നും പറഞ്ഞ് ഗ്ലൗസിനുള്ളിൽ ചെറിയൊരു ബോൾ വച്ചു കളിച്ചു നോക്കിയിട്ടുണ്ട്....😊😊😊
@shafeek975911 ай бұрын
ഓസ്ട്രേലിയൻ ഓപ്പണർമാർ ,,, മാത്യു ഹൈഡൻ ,, ഗിൽ ക്രിസ്റ്റ്,,, ഏതൊരു ബൗളറേയും അടിച്ച് പരിപ്പിളക്കുന്ന ബാറ്റ്സ്മാൻമാർ
@prasanthpandalam1236 Жыл бұрын
നല്ല അവതരണം ❤❤❤🥰🥰🥰
@ashrafmk8741 Жыл бұрын
Gilly the greatest batsman also brilliant wicket keeper
@Ashiqpk7 Жыл бұрын
Ma hero😍. Miss you legend 💔
@ironmangameing7176 Жыл бұрын
Innum Njan oru aussis fan akan reason,Adam Gilchrist😍😍😍😍
@Kenz90376 ай бұрын
പകരം വെക്കാനില്ലാത്ത പ്രതിഭ 💖💖💖
@onemanarmy83216 ай бұрын
Gilllii uyyyirr ❤
@SumeshAk-sr3yk Жыл бұрын
സത്യ സന്ധനായ കളിക്കാരൻ, എനിക്കിഷ്ടം ആണ്, സച്ചിൻ കഴിഞ്ഞാൽ അടുത്ത ഇഷ്ടപെട്ട കളിക്കാരൻ
@nazeerabdulazeez8896 Жыл бұрын
99 ഫൈനൽ ഒരു ലോ സ്കോറിങ് മാച്ച് ആയിരുന്നു ചെറിയ സ്കോർ എതിർ ബൗൾ ചെയ്യുന്നത് wasim അക്രം waakkar യുണിസ് ഒപ്പം എക്സ്പ്രസ്സ് അക്തർ, സ്വഭാവികം ആയും ചെറിയ സ്കോർ പിന്തുടരുന്ന ടീം പതുക്കെ മാത്രം തുടങ്ങു, പക്ഷേ ആ കളിയിൽ ഗിൽ christ അമ്പരപ്പിച്ചു കളഞ്ഞു 54 റൺസ് 36 ബോളിൽ അതും 8 ഫോർ, വഅസീം അക്രതിന് അപകടം മനസ്സിൽ ആയി അദ്ദേഹം sub നെ ഇറക്കി ഡഗ് ഔട്ടിൽ പോയിരുന്നു, എക്സ്പ്രസ്സ്‌നെ അടിച്ചു പരത്തി ഗില്ലി,32 ഓവറിൽ ലോക കിരീടം നേടി ഓസ്ട്രേലിയ
@thomasshelby8462 Жыл бұрын
22 overil aanu cup eduthath
@Blueishamredihsan Жыл бұрын
എടുത്തില്ലേ 🎉🎉🎉 അന്ന് ഉള്ള അണ്ണൻ മാർ വെറും എറുകർ അല്ല sing fast... പിന്നെ ഫിൽഡിങ് റെസ്റ്റിങ്സ്ഷൻ ഇല്ല
@arafathm9668 Жыл бұрын
Gilchrist, my all time favourite❤️
@Achuz Жыл бұрын
Gilchrist ൻ്റെ ഫാൻ ആയിരുന്നു ഞാൻ💚
@sureshs7193 Жыл бұрын
ഗില്ലി ഇന്റർനാഷണൽ കരിയർ നിർത്തിയത് ഒരു ക്യാച്ച് മിസ് ആക്കിയപ്പോൾ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് എന്റെ fvrt പ്ലയെർ ആണ്
@sareeshsaree85284 ай бұрын
എനിക്ക് ഓസ്ട്രേലിയൻ ടീമിൽ ഇഷ്ടമുള്ള ഏക മുതലാണ് ഗില്ലി ❤️❤️❤️
@noushadnoushu4525 Жыл бұрын
ഒരുപാടിഷ്ട്ടമാണ് ഈ മൊതലിനെ ❤❤
@santhoshambattu2046Ай бұрын
ഗില്ലി ഒരത്ഭുതം ആണ് കീപ്പിംഗിൽ ബാറ്റിംഗും തകർപ്പൻ കളി കാണാൻ തന്നെ ഒരു ഹരമാണ്
@venugopalgnanthancode41 Жыл бұрын
Only Legend among wicket keepers ever
@vijayviswanath1343 Жыл бұрын
Monuse Sangakara sangakara ennu kettu kaanilla
@Abhay-f8g Жыл бұрын
@@vijayviswanath1343 😂 Church's finger >>>>> sanga's whole career ( source: see stats)
@venugopalgnanthancode415 ай бұрын
Gilli better than sangakkara @@vijayviswanath1343
@subashotp5731 Жыл бұрын
സഹോ നല്ല അവതരണം❤❤❤❤❤.
@thespy8056 Жыл бұрын
എൻ്റെ എക്കാലത്തെയും ഫേവറൈറ്റ് പ്ലയർ....ADAM GİLCHRİST....❤❤❤❤
അതേ ഗില്ലി ക്രിക്കറ്റ് വിട്ട ശേഷം… ക്രിക്കറ്റ്നോടുള്ള ആവേശം കുറഞ്ഞു😢
@HolyCross-k9c Жыл бұрын
എന്നെ ഒരു ക്രിക്കറ്റ് പ്രേമി ആക്കിയാ മുതൽ 🔥 ആദം ഗിൽഗ്രിസ്റ്റ്
@Shafee9148 ай бұрын
Enne crickt kali kaanan padipiche ente swantham Gilly 💕🫂 miss u legend 🥹🙏
@akhilasas7185 Жыл бұрын
World best wk.. One of fvrt player gilly
@pianobeats55988 ай бұрын
അടി 🔥🔥🔥🔥🔥 വേറെ വർത്താനം ഇല്ല 🤣🤣🔥🔥
@Amma558 Жыл бұрын
A true gentleman GHILLI
@yousufpk6518 ай бұрын
Gilly vedikkett❤
@kishor.kkishor.k9808 Жыл бұрын
Ee mothalundallo.... Ente aathmavu vare keezhadakkiya... Oru....... 😘💚
@irshadkalappadan9 ай бұрын
ഓസ്ട്രേലിയയെ ഇഷ്ടപ്പെടാൻ കാരണമായവൻ അവൻ പേര് ഗില്ലി ❤
@gamingboysfan Жыл бұрын
Gilli❤❤❤❤❤❤❤.... Ee pulli Indian teamil aarunnel ennu orupad aagrahichittund...
@jithinkrishna1129Ай бұрын
We normally say Cricket is a gentleman's game, but in that time in that Australian team I only saw one Gentleman and his name is Adam Gilchrist, my favourite Australian player. I wish that time we would need a player like him and we got one His name is MS Dhoni ( from a Dhoni fan).