No video

ലോണിനായി ആറു മാസം 15000 രൂപയിലധികം ചിലവ് ഒടുവിൽ ലോൺ തരാൻ കഴിയില്ലെന്ന് ബാങ്ക് പിന്നീട് സംഭവിച്ചത്

  Рет қаралды 85,045

Hakkeem's Vlog

Hakkeem's Vlog

Күн бұрын

Пікірлер: 187
@manzoorpothukal1778
@manzoorpothukal1778 2 жыл бұрын
ഞാൻ ലോണിന് അപേക്ഷിച്ചു. വാല്യൂ വർ വന്ന് നോക്കി. 25 ലക്ഷം തരാംന്ന് പറഞ്ഞ മാനേജർ 18 ലക്ഷം തരികയുള്ളൂ എന്ന് പറഞ്ഞു. ഞാൻ ലോൺ വേണ്ടെന്ന് പറഞ്ഞു. എന്റെ അക്കൗണ്ടിൽ നിന്ന് 15000 രൂപ ഇവർ കിട്ടാത്ത ലോണിന് സർവീസ് ചാർജ്ജ് പിടിച്ചു. ഞാൻ ഓംബുഡ്സ്മാൻ , റിജിയണൽ മാനേജർക്ക് പരാതി അയക്കും എന്ന് പറഞ്ഞപ്പോൾ , അന്ന് വൈകിട്ട് തന്നെ അക്കൗണ്ടിൽ 15000 തിരിച്ച് കയറി. അതോട് കൂടി ആ ബാങ്കിലെ അകൗണ്ടും ഞാൻ ക്ലോസ് ചെയ്തു.
@naufalkilliyamannil4398
@naufalkilliyamannil4398 2 жыл бұрын
😄
@bps6073
@bps6073 2 жыл бұрын
നല്ല ഒരു മെസേജ്, ഒരു നല്ല episode ലോൺ എടുക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠംമായി ഇരിക്കട്ടെ. 💐😍
@123sethunath
@123sethunath 2 жыл бұрын
ദൈവാനുഗ്രഹം.. അതന്നെ... അടിപൊളി 👌👌👌ഒരു നിവർത്തി ഉണ്ടെങ്കിൽ ലോൺ എടുക്കരുത്
@firozkamachad8129
@firozkamachad8129 2 жыл бұрын
👏👏👏💐💐💐 Congratulations ലോൺ എടുത്ത് തിരിച്ചടക്കാൻ പറ്റാതെ കടക്കെണിയിലായവർക്ക് ഈ ചേട്ടൻ ഒരുമാതൃകയാവട്ടെ...!🙏🙏🙏👍
@bmjacob2558
@bmjacob2558 2 жыл бұрын
ആരും ലോൺ എടുക്കരുത്..ബാങ്കുകൾ പൊളിയട്ടെ
@shafeeqm9190
@shafeeqm9190 2 жыл бұрын
ലോൺ എടുത്താൽ ഒരു അനുഗ്രഹമുണ്ടാകില്ല ലോൺ എടുക്കാത്തത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു
@mmustafah3926
@mmustafah3926 2 жыл бұрын
ബാങ്ക് കാരെ ഒരിക്കലും നമ്പരുത് മാക്സിമം പറ്റിക്കും ഞാൻ ലോൺ എടുക്കാതെ വീട് വെച്ചത് നാലു വർഷം എടുത്തു ❤❤
@DooraYathrakal
@DooraYathrakal 2 жыл бұрын
ഇതു പോലെ എല്ലാവരും ചിന്തിച്ചാൽ തീരാവുന്നതെ ഉള്ളു ബാങ്കിൽ ഉള്ള ഉദ്യോഗസ്ഥന്മാരുടെ അഹംഭാവം
@abobackerebrahim8603
@abobackerebrahim8603 2 жыл бұрын
ഞാനും ലോണിന് വേണ്ടി കുറെ ക്യാഷ് കളഞ്ഞു ലോൺ കിട്ടിയില്ല പക്ഷെ ലോൺ എടുക്കാതെ തന്നെ ചെറിയ ഒരു വീടും സ്ഥലവും ഉണ്ടായി
@sameerabdulkareem1320
@sameerabdulkareem1320 2 жыл бұрын
👍
@sreejamg9789
@sreejamg9789 2 жыл бұрын
How
@haneefsa3980
@haneefsa3980 2 жыл бұрын
👍👌
@jameesmuhammed
@jameesmuhammed Жыл бұрын
👌👌
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
ഇദേഹത്തിന് എന്തിനാ ലോണ് _ രണ്ടു പേർക്കും ജോലി - കാലം കൂടിയLic - സ്വർണ്ണം - സാധാരണ കൂലി പണിക്കരാൻ്റെ കാര്യം ഇങ്ങനെ അല്ല --
@salmansalu9878
@salmansalu9878 2 жыл бұрын
Joli ellavarkum sadhikule?
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിംക്ക ... ഏറെ സ്നേഹം ഏറെ സന്തേഷം 👍
@user-sf7wd8de4h
@user-sf7wd8de4h 2 жыл бұрын
ലോൺ എടുത്ത് വീട് പണിയുന്നതിനേക്കാളും നല്ലത് തെരുവിൽ അന്തിയുറങ്ങുന്നതാണ്. ബാങ്കുകാരെ തീറ്റിപ്പോറ്റുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല
@insurance7750
@insurance7750 2 жыл бұрын
💯💯
@safvan-uq4zr
@safvan-uq4zr 2 жыл бұрын
എന്റെ നാട്ടിൽ ലോൺ കാശ് കൊണ്ട് കയറ്റിയ 5ഓളം വീട്കൽ ഉണ്ട് അതിൽ 5 വീടും ജപ്തി യുടെ വക്കില 👍
@sirajek2616
@sirajek2616 2 жыл бұрын
2022 February 6 to now July 22 njan loan eadukan 18000 rs athilum kooduthal time eallam poyi moonji nilkunna oru pravasi Big salute federal bank team
@AbdulRaoofM
@AbdulRaoofM 2 жыл бұрын
മാസ വരുമാനം 1 ലക്ഷം രൂപയിൽ അധികം ഉള്ള സർക്കാർ ഉദ്യോഗസ്ഥ ദമ്പതികളുടെ സ്വർണം വിറ്റു LIC കിട്ടി വീട് വെച്ച കഥ കേട്ടപ്പോൾ കണ്ണ് ഈറനണിഞ്ഞു😢😢😢😢
@shajick9344
@shajick9344 Жыл бұрын
😂
@SamsungA-zc5oo
@SamsungA-zc5oo 2 жыл бұрын
കഴിയുന്നതും ലോണും പലിശയും ഇല്ലാതെ ചെറിയ വീടാണെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കുക. സമാധാനത്തോടെ കിടന്നുറങ്ങാം
@amarukka
@amarukka 2 жыл бұрын
ലോൺ ആരും എടുക്കരുത് ഉള്ളത് കൊണ്ട് കുറേശെ ചെയ്‌താൽ മതി 🌹
@chandrasekharannairputhiya3389
@chandrasekharannairputhiya3389 2 жыл бұрын
ലോൺ എടുക്കാതെ ചെയ്ത് നല്ലത് 🌹 അവർക്ക് താല്പര്യം അംബാനി, അദാനി, kingfisher മുതലാളി ഒക്കെയാണ് ഒരിക്കലും സാധാരണ ജനത്തെ പരിഗണിക്കില്ല
@everythingyadhubro
@everythingyadhubro 2 жыл бұрын
Inspiring 🥰
@manoshm1
@manoshm1 2 жыл бұрын
Great message to our society 👏👏👏🙏 god bless you great achievement 👏👏👏👏👏🙏🙏🙏
@aadhuarun6437
@aadhuarun6437 2 жыл бұрын
അയൽവക്കക്കാരൻ ഒരു വീട് വെച്ചാൽ അതിലും വലുത് കെട്ടണം എന്നാ മനോഭാവം മലയാളികൾ മാറ്റിയാൽ മതി
@moideenkutty5117
@moideenkutty5117 2 жыл бұрын
എൻ്റെ വീട് പണി തുടങ്ങിയിട്ട് 12 വർഷമായി 90% പണി കഴിഞ്ഞു ലോൺ എടുത്തിട്ടില്ല. ഒരു രൂപ പോലും കടമില്ല.. ബാക്കിയുള്ള 10% പണിയും അങ്ങിനെ തീർക്കും...
@sharafudheensharafu2256
@sharafudheensharafu2256 2 жыл бұрын
Alhamdulillah...
@raznazkitchen4180
@raznazkitchen4180 2 жыл бұрын
Masha allah 👍🏻
@abdullamohammad7797
@abdullamohammad7797 2 жыл бұрын
It is a loss.construction cost increased 5 times
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
സാധനങ്ങളുടെ വില കയറ്റം
@sudhavinod3725
@sudhavinod3725 2 жыл бұрын
ഞങ്ങളും ഇതേപോലെ തന്നെയാ വീടുവച്ചത് 👍
@sureshnair2393
@sureshnair2393 2 жыл бұрын
Nice informative video. Thanks sir
@ruksanam3865
@ruksanam3865 2 жыл бұрын
നല്ല വീട്👍🏻
@anitha1627
@anitha1627 2 жыл бұрын
ചേട്ടന്റെ യും കുടുംബത്തിന്റെയും കൂടെ ദൈവാനുഗ്രഹമുണ്ട്. എനിക്കും വീടും സ്ഥലവും ഇല്ല വാടകയ്ല്ക്കാന് 12 വർഷമായി താമസിക്കുന്നു. ലോൺ എടുക്കാൻ പേടിയായതുകൊണ്ട് എടുക്കാത്തതാ. ഉണ്ടാക്കിയ വീട്ടിൽ സമാധാനത്തോടുകൂടെ കിടന്നുറങ്ങാൻ പറ്റില്ല.
@iamsudhi
@iamsudhi 2 жыл бұрын
എനിക് സ്വന്തമായി വീടില്ല എൻ്റെ ജോലി വച്ച് എനിക് ഒരു ലോൺ സ്വന്തമാക്കാൻ സാധിക്കും അത് കൊണ്ട് വീട് വച്ച് ആളുകളുടെ മുന്നിൽ ഞെളിഞ്ഞു നടക്കാനും സാധിച്ചേക്കാം . പക്ഷേ ഞാൻ അത് ചെയ്യില്ല . ഒരു നാൾ ഞാൻ ഒരു വീട് സ്വന്തമാക്കുക തന്നെ ചെയ്യും.
@Discovery-info
@Discovery-info 2 жыл бұрын
Congratz👏👍👍
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
ജോലിക്കു പോവാതെ ബാങ്കിന്റെ പിന്നാലെ നടന്ന പൈസ കൂടെ കൂട്ടിയാൽ 50000 തിന് മുകളിൽ ആയില്ലേ 🤣
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 2 жыл бұрын
ആ Paper work ന് ചെലവാക്കിയ 15000 ഉണ്ടായിരുന്നുവെങ്കിൽ രണ്ടു ലോഡ് കല്ല് വാങ്ങിക്കാമായിരുന്നു.. 26 വർഷം ഗൾഫിൽ പണിയെടുത്ത ശേഷം നാട്ടിൽ വന്നു നിൽക്കാൻ വേണ്ടി ഒരു Pickup വണ്ടി എടുക്കാൻ നേരത്തും എന്നോട് ചിലരെങ്കിലും പറഞ്ഞു Income tax പ്രശ്നം എന്നൊക്കെ. എന്നാൽ ഈ കാലമത്രയും NRE account ലൂടെ മാത്രം കാശയച്ച എനിക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല എന്ന നല്ല ബോധ്യമുള്ളത് കൊണ്ട് ഞാൻ ആ വണ്ടി Ready cash ന് എടുത്തു. അത് കൊണ്ട് ലോൺ എന്ന ടെൻഷൻ ഇല്ലാതെ സുഖമായി കിടന്നുറങ്ങാം (വണ്ടീ ഓടിയാലും ഇല്ലെങ്കിലും..) ഈ സഹോദരനും ഹക്കീം ഭായിക്കും എല്ലാ നന്മകളും നേരുന്നു...... 🙏❤️❤️❤️🙏
@bajicps857
@bajicps857 2 жыл бұрын
same to me..
@ebrahimkutty3405
@ebrahimkutty3405 2 жыл бұрын
ലോൺ എടുകാതെ വീട്പണിതോപോൾ ആവീട്ടിൽ ഐശര്വം ഉണ്ടാവും ബേങ്കിലെ എടപ്പാട് പറ്റിക്കലാൺ കൊള്ളാലാഭം പലിശ എടുക്കുന്നതാൺ ടീമാൺ
@user-dy5id1pn1b
@user-dy5id1pn1b 2 жыл бұрын
Yes
@cmbismillamedia608
@cmbismillamedia608 2 жыл бұрын
ഹകീം ബൈ ഒറ്റപ്പാലത്ത് വരുമ്പോ റോഡ് സൈഡിൽ ഒരു അത്തർ കച്ചവടം കാണാം സൗകര്യപെടുകയാണെങ്കിൽ ഒന്നു വീഡിയോ ചെയ്യുമോ
@kdkrishnadas9945
@kdkrishnadas9945 2 жыл бұрын
ഞാനും ഇതേ അവസ്ഥയിൽ ആയിരുന്നു പക്ഷെ ഞാൻ ഒന്നും കൈയിൽ ഇല്ലാതെ ഒരു തറ ഇട്ടു വെച്ച് പതുകെ മതി എല്ലാം ... ലോൺ കിട്ടാത്തത് നന്നായി ബാങ്കിന് നന്ദി 😛
@musthafakp95
@musthafakp95 2 жыл бұрын
*പെട്ടെന്ന് വീടിന്റെ മുഴുവൻ പണിയും തീരണമ്മെന്ന് ആഗ്രഹം ഉള്ളവർ ആണ് ബാങ്ക് ലോൺ എടുക്കുന്നത്.... അതിൽ തല വെച്ചാൽ പിന്നെ ഊരാൻ കഴിയൂല.... ഞാൻ വീട് വെച്ചത് ഏഴു വർഷം കൊണ്ട് ആണ് പണി തീർത്തത്.....🤲🤲 ആർക്കും ഒന്നും കൊടുക്കാനുമില്ല*
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Njanum 7 warsham ayi ipoll thamasam Keri oru varsham ayi kadam ila
@vishaalalhind1768
@vishaalalhind1768 2 жыл бұрын
They are blessed
@Real_indian24
@Real_indian24 2 жыл бұрын
SBI aanu.... Kollasagam.... Abide account polum Padilla..... Account Ulla AR avidanu vegam maatikooo....
@jishnuganesh7539
@jishnuganesh7539 2 жыл бұрын
നിങ്ങൾ കാരണം ഇനി ബാങ്ക് പൂട്ടിക്കും.. പണ്ട് നമ്മുടെ വിശ്വാസം വലിയ കടയിൽ മാത്രം ആണ് നല്ല ഭക്ഷണം കിട്ടു എന്ന വിശ്വാസം നിങ്ങൾ മാറ്റി....ഇപ്പോൾ തന്നെ നാടൻ കട യിൽ ശുദ്ധ മായ ഭക്ഷണം വൃത്തി സത്യസന്തത നിങ്ങൾ ടെ വ്ലോഗ് ലൂടെ ജനങ്ങൾ കു ബോധ്യം വന്നു.. ആ കടക്കാർ കു പ്രോചോദനവം... നിങ്ങൾ ഇങ്ങനെ 10 വ്ലോഗ് ചെയ്യ്താൽ ബാങ്ക് ലോൺ വേണ്ട എന്ന ചിന്ത ജനങ്ങൾ കു ഇടയിൽ വരും 😀😀
@SidhikAlathur-kx7iv
@SidhikAlathur-kx7iv Жыл бұрын
നല്ല അറിവ് 👌👍
@mayaavi9583
@mayaavi9583 2 жыл бұрын
ഇതു സത്യം തന്നെ ഒരിക്കലും ലോൺ adukkathirikkukka
@vishnusasi7849
@vishnusasi7849 2 жыл бұрын
All rounder……ella meghalayilum poyi ethu pole valuable aya information tharunna sir ne 🫡
@NL124ku
@NL124ku Жыл бұрын
ഇപ്പോൾ ഇതിനെകുറിച്ച് അറിയാൻ ബുക്ക്സുകളും ഓൺലൈൻ ചാനലുകളും ഉണ്ട്‌,... Good Job keep it up
@leenakuwaitsupersongs4695
@leenakuwaitsupersongs4695 2 жыл бұрын
എല്ലാം ദൈവാനുഗ്രഹം 🙏🙏👏👏👏👍👍❤️❤️
@MyWorld-ok4sy
@MyWorld-ok4sy Жыл бұрын
നല്ലമാതൃഗ INGANEAAYIRIKANEM ജീവിതം
@MyWorld-ok4sy
@MyWorld-ok4sy Жыл бұрын
കുടുംബ ജീവിതം VERY GOOD
@kannurtraveldeckbysreejith6000
@kannurtraveldeckbysreejith6000 2 жыл бұрын
Great 👍👍
@chandrasenanacn3645
@chandrasenanacn3645 2 жыл бұрын
ലോൺ തരാതെ നിങ്ങളെ രക്ഷിച്ചു ആ ബാങ്ക് മാനേജരോട് നിങ്ങൾ എന്നും കടപ്പെട്ടിരിക്കും...
@holypunk12
@holypunk12 2 жыл бұрын
Good job !
@ajijosapeh620
@ajijosapeh620 2 жыл бұрын
നിങ്ങളാണ് ശരി🙏👌👍
@lissysuppergrace8887
@lissysuppergrace8887 2 жыл бұрын
ലോണിന് പോകരുത് പലിശ കൊടുത്ത് മുടിയും. 🙏🏻🙏🏻
@qranabe1022
@qranabe1022 Жыл бұрын
വളരെ നല്ലതീരോമാനം.സഹോദരാ.ഈശ്വരാനുഗ്രഹം
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Good message to everyone Bank putti pogatte
@kunjachant.k.1519
@kunjachant.k.1519 Жыл бұрын
കഴിയുന്നതും ലോൺ എടുക്കാതെ കട്ടൻഘട്ടമായി വീട് പ്ലാൻ ചെയ്തു നിർമ്മിക്കുന്നതാണ് ബുദ്ധി വരുമാനത്തെ നോക്കാതെ വലിയ വീടുകൾ വച്ച് പലരും ലോൺ അടിക്കാൻ കഴിയാതെ ജപ്തി നടപടികൾ വിധേയമാകേണ്ടിവന്ന പലരെയും അറിയാം ഉദ്യോഗസ്ഥരാണെങ്കിൽ അഞ്ചു കൊല്ലത്തേക്ക് 10 ലക്ഷം രൂപ വീതമുള്ള ചിട്ടികളിൽ നിക്ഷേപിച്ച് ചിട്ടി വട്ടം എത്തുമ്പോൾ പിടിച്ച് വീട് വയ്ക്കാം കൂടാതെ
@muhammedsuhaib5784
@muhammedsuhaib5784 2 жыл бұрын
വളരെ നല്ല സന്ദേശം
@AbdulSalam-st8ho
@AbdulSalam-st8ho Жыл бұрын
ഞാനും വീട് വെച്ചത് loanillathae. 10.varsham kond alhamdulilla2600.sqayar. Feet. Veed. Ayi. Eppol. 2.varshayi. Kudiyirunitt.. Orovarsham. Oropaniyeduth. Angenae. Theerthu.
@jacobm.v4717
@jacobm.v4717 Жыл бұрын
Loan ennal oru maha duranthamanu. Oru plan ittondu kazhivanusarichu jeevikkuka karyangal cheyyuka. Rektham ootty kudukkumna attayanu bank loan. Nandhy
@mohanank9610
@mohanank9610 2 жыл бұрын
God. Bless. You👏👍🏻🌹👍🏻
@akp5980
@akp5980 2 жыл бұрын
ഈ ലീഗൽ അഡ്വൈസർ മരിച്ചു പോയവരുടെ റിലേഷൻ സർട്ടിഫിക്കറ്റ് വരെ ചോദിക്കും.അവർ ഇനി അവകാശം ചോദിച്ചു വരുമോ
@musthaheenathrafeeq-sl8xg
@musthaheenathrafeeq-sl8xg Жыл бұрын
ബാങ്ക് ലെ account എടുക്കരുത് എടുത്താൽ തന്നെ അതിൽ ഒരു ബാലൻസ് um വെക്കരുത് ഒരിക്കൽ പെട്ടു പിന്നീട് ഉള്ള account ക്ലോസ് ചെയ്തു 1.5 lack ഞാൻ സൗദിയിൽ നിന്ന് അയച്ചു പിന്നെ എല്ലാം hus ന്റെ account ലേക്ക് ആണ് അയച്ചത് കുറെ കാലം അതു യൂസ് ചെയ്തില്ല എന്നും പറഞ്ഞു കുറെ നടത്തിച്ചു ആ പൈസതിരികെ കിട്ടിയത് ഏതൊക്കെയോ മാനേജർ നെ കണ്ടു ഒരു ലക്ഷത്തിന്റെ മുകളിൽ എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു vecation ചെന്നപ്പോൾ പ്ലാൻ ചെയ്ത എല്ലാം അവതാളത്തിൽ ആയി. അപ്പോൾ പാഠം പഠിച്ചു ഇപ്പോൾ hus ന്റെ account ലേക്ക് അയക്കും അവിടെ എത്തിയ പാടെ എടുത്ത് എവിടെ എങ്കിലും കൊണ്ട വെക്കും
@jaleel4744
@jaleel4744 2 жыл бұрын
ബാങ്കിന്റെ കൊള്ള പലിശയിൽ കുടുങ്ങി നരക യാതന അനുഭവിക്കുന്ന ഞങ്ങൾ
@jamsheercm5762
@jamsheercm5762 2 жыл бұрын
👍👍
@babusaid9051
@babusaid9051 2 жыл бұрын
Very good 👍💐👏
@soulcurry_in
@soulcurry_in 2 жыл бұрын
Bhai ivar ethraya chelavavu cheidadu veedinu? Aa Pazhaya Veedu onnu kanikyarunnu
@pambavasanprasad8660
@pambavasanprasad8660 2 жыл бұрын
Well done! 👍👍👍
@kunjachant.k.1519
@kunjachant.k.1519 Жыл бұрын
മുടക്ക് ചിട്ടികളും പിടിച്ച് ഉപയോഗിക്കുകയും കുറേക്കാലം കൊണ്ട് ചെട്ടി അവസാനിക്കുമ്പോൾ ബാധ്യതയില്ലാതായി തീരുകയും ചെയ്യും
@Mallugamer687
@Mallugamer687 2 жыл бұрын
Njangalum loan eduthittund ippo ulla samadanam poyi ippo ulla veedonn vittitt kadam theerthal matjiyarnnunn thonnippokunnu .athrem manass vishamikkunnund . Kittunnath palisa adakkan polum thikayunnilla .😥😥😥
@reddevil3085
@reddevil3085 2 жыл бұрын
ലോൺ എടുത്താൽ നമ്മൾ കൊറേ പെടാപാട് പെടും ബ്രോ മുതലും പലിശയും അടച്ച് അടച്ച് മുടിയും ഞാൻ ഇപ്പോ അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു
@ziyazel6513
@ziyazel6513 2 жыл бұрын
Aa Valuator nu oru salute kodutholloo...
@shihabvalancheri1503
@shihabvalancheri1503 2 жыл бұрын
Nalla message
@prasadt2441
@prasadt2441 2 жыл бұрын
Super
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@deviprasadprasad6796
@deviprasadprasad6796 Жыл бұрын
100% True .👍
@Discovery-info
@Discovery-info 2 жыл бұрын
Adyam Cheriya reethiyil Palisha idapaadil kaaleduthu vechaal pinnagottu palishakaarude, valayil kudungiya meeninte avastha poleyaakum jeevitham..? Eniku nerathe ariyamaayirunnu. .but ellavarum ipm angneyallennu karuthi ,car vangan adyam nte bro nu loan kittatha karanm ente peril rc reg cheythu ente peril loan eduthu .? Athinu sheshm eniku athyavashyam vannapo two wheelerinte rc vechu cheriya amt njanum eduthu. ? Pinne athinu shesham oru paadu Palisha idapaadil pettu. ? Enna loan kittya cash upakaara pedunnumilla. ? Ipm 15k emi aanu. ? Aadhya loan edukan onnu kootu ninnathu ente jeevitham thanne vazhi thetticha poleyaanu ipm thonnunne. ? Edukaathavar athil pedathirikuka. ? Eduthavar ullathu koduthittanelum athil ninnu ozhivaakan sremikuka. ? Ninglku oru msg thannitenkilum njan arinju kondu cheytha ee viditharathinte manasakshi kuthil ninnu onnu rest kittan agrahichu kondanu njan ithu ningalodu parayunne. .ok thankz 👍
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
സത്യത്തിൽ ലോൺ കിട്ടാൻ വലിയ ബുദ്ധി മുട്ട് ആണ് പക്ഷെ കിട്ടിയാൽ മര്യാദക്ക് തെറ്റിക്കാതെ അടച്ചാൽ പ്രശ്നം ഇല്ലാ 🤔കാരണം ഒരു ലക്ഷം രൂപ വെളിയിൽ ആരുടെ അടുത്ത് നിന്നെലും പലിശക്ക് വാങ്ങിക്കണ്ടേ 🤔മിനിമം 3 % തൊട്ടു 6 % വരെ പലിശ ആണ് ചോദിക്കുന്നത് മാസം 🤔അപ്പോ 10 ലക്ഷം പലിശ ക്ക് എടുത്താൽ 30 to 60 നായിരം വരെ മാസം പലിശ വരും 🤔 ഞാൻ അങ്ങനെ ആണ് പെട്ടത് 🤔 പലിശ പണം കൊടുത്തു കടം കയറി 🤔 പക്ഷെ ഞാൻ ലോൺ കിട്ടിയപ്പോൾ ആദ്യം ചെയ്തത് പലിശ ക്ക് വാങ്ങിച്ച 10 ലക്ഷം ആദ്യം കൊടുത്തു അത് അങ്ങ് ഒഴിവാക്കി 🤔 ഇപ്പോ ലോൺ മാത്രം ഒള്ളു പലിശ കാരുടെ ശല്യം ഇല്ലാ 🤔👍 മറ്റേത് മൂന്ന് പലിശ കാർ മാസം ആവുമ്പോൾ വീട്ടിൽ വരും 🤔ഇപ്പൊ അവർക്കു കൊടുത്തിരുന്ന പലിശയുടെ മൂന്നിലൊന്നു മാത്രം മേ പലിശ വരുന്നുള്ളു 🤔ലോണിന് 👌 ലോൺ ആണ് ലാഭം പലിശ ക്ക് എടുക്കുന്നത് നേക്കാൾ 👍👌 പക്ഷെ തിരിച്ചു അടക്കാൻ കഴിയാത്തവർ ലോൺ എടുത്താൽ ആത്മഹത്യ ചെയേണ്ടി വരും എന്ന് മാത്രം 🤔കാരണം നിങ്ങൾ പലിശ കണക്ക് കൂട്ടി മാസം വരുമാനവും ചിലവും കഴിഞ്ഞു ലോൺ അടക്കാൻ എത്ര മിച്ചം ഉണ്ടെന്നു കണക്കു കൂട്ടി വേണം എത്ര രൂപ ലോൺ എടുകണമെന്നു തീരുമാനിക്കാൻ 👍 അല്ലേൽ വരവിൽ കൂടുതൽ ലോൺ എടുത്താലും പലിശക്ക് എടുത്താലും തൂങ്ങേണ്ടി വരും 🤔 ഞാൻ കാണിച്ച ട്രിക് എന്ധെന്നാൽ🤔 7 ഷോപ്പിൽ 1 ലക്ഷം രൂപ വെച്ച് ഇൻവെസ്റ്റ്‌ ചെയ്തു ഒരു ഷോപ്പിൽ നിന്ന് മാസം 3000 രൂപ എനിക്ക് വരുമാനം കിട്ടുന്നുണ്ട് 🤔7 ഷോപ്പിൽ നിന്നും കൂടെ 21000 മാസം കിട്ടുന്നുണ്ട് 30 ലക്ഷം രൂപ ക്ക് പലിശ വരുന്നത് ലോണിന് ആകെ 21000 ആണ് ആ പലിശ എനിക്ക് ഇ 7 ലക്ഷം രൂപ യിൽ നിന്ന് കിട്ടുന്നുണ്ട് 🤔 അല്ലാതെ മാസം ശമ്പളം ജോലി ചെയുന്ന തിൽ നിന്നും 15000/20000 ഞാൻ ലോൺ മുതലിലേക്ക് അടക്കാൻ തുടങ്ങിയത്തോടെ പലിശ കുറയാൻ തുടങ്ങി 🤔 ഇപോ ലോണ് എടുത്തിട്ട് ഒന്നര വർഷം ആയി 🤔 മുതലിലോട്ട് ഏകദേശം 3 ലക്ഷം ഞാൻ അടച്ചു 30 ലക്ഷം ത്തിൽ നിന്നും 27 ആയി കുറഞ്ഞു 🤔 ഇപ്പോ പലിശ 21000 ത്തിൽ നിന്നും 18900 ആയി കുറഞ്ഞു 🤔പക്ഷെ 21000 ഇപ്പോഴും എനിക്ക് 7 ലക്ഷം രൂപ ഇൻവെസ്റ്റ്‌ ചെയ്‌തതിൽ നിന്നും കിട്ടുന്നുണ്ട് മുത്തലിലോട്ട് 2100 കൂടെ കൂടുതൽ അടക്കാൻ സാധിക്കുന്നതിൽ സന്തോഷം 👍അടുത്ത വർഷം ആവുമ്പോയ്യേക്കും 5 ലക്ഷം അടച്ചു തീരും 🤔 ലോൺ നെ കുറ്റം പറയുന്നവർ ഒന്നില്ലേൽ സ്വർണം ഉള്ളവർ 🤔അല്ലേൽ സാമ്പത്തികം ഉള്ളവർ 🤔അല്ലേൽ ഭൂമി ഉള്ളവർ ആയിരിക്കും 🤔അതൊക്കെ വിറ്റു വീട് വെക്കും 🤔 പക്ഷെ വിൽക്കാൻ ഒന്നും ഇല്ലാത്തവർ എങ്ങനെ വീട് വെക്കും 🤔വട്ടി പലിശ ക്ക് വീട് വെക്കാൻ പറ്റുമോ 🤔ഇല്ലാ 🤔പിന്നെ ബന്ധുക്കൾ തരുമോ 🤔ഇല്ലാ 🤔നാട്ടുകാർ തരുമോ 🤔ഇല്ലാ സർക്കാർ തരുമോ 🤔ഇല്ലാ 🤔അപ്പൊ ലോൺ തന്നെ ശരണ 😆 🤔ലോൺ തിരിച്ചു അടക്കാൻ കഴിവ് ഇല്ലേൽ ലോൺ എടുക്കരുത് 🤔ഐഡിയ ഉണ്ടേൽ പ്ലാൻ ഉണ്ടേൽ വരുമാനം ഉണ്ടേൽ ഏതു ലോണും നല്ലത് തന്നെ 🤔പക്ഷെ മാസം പലിശ എത്ര എന്ന് കറക്റ്റ് ആയിട്ട് അന്നെഷിക്കണം ചില ബാങ്ക് കൾ ഉടായിപ്പ് ആണ് 👌😂 👍
@user-nl3ry1xg7o
@user-nl3ry1xg7o 2 жыл бұрын
👍 നല്ല Plan തന്നെയാണ്. 3% return കിട്ടുന്നവിടെ താങ്കളുടെ മുതലായ 7 ലക്ഷം Safe ആണെന്ന് ഉറപ്പ് വരുത്തുക.
@muhammedfazilop3498
@muhammedfazilop3498 2 жыл бұрын
nigal nad yeviden
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
@@user-nl3ry1xg7o അത് 7 ഷോപ്പ് അല്ലെ 👍കിട്ടും ഒരു ഷോപ്പിൽ മാത്രം ആയിട്ട് ഇൻവെസ്റ്റ്‌ ചെയ്യാൻ നോക്കരുത് അതും ഒത്തിരി പൈസ കൊടുക്കരുത് പ്ലാൻ ചെയ്തു വേണം യെന്തും ചെയ്യാൻ 👍 എഗ്രിമെന്റ് എഴുതുമ്പോൾ മാസം ലാഭം കറക്റ്റ് തരാത്ത ഭക്ഷം മുഴുവൻ കാശും റിട്ടേറെൻ വാങ്ങിക്കാൻ ഉള്ള ഉടമ്പടി കൂടെ എഴുതും 👌അത് കൊണ്ട് അവർ മാസം ഉള്ള ലാഭം കറക്റ്റ് ആയിട്ട് തരും 10 മാസം ആയാൽ മുതലും വാങ്ങിക്കാൻ പറ്റും 🤔ഇല്ലേൽ ഷോപ്പ് അല്ലെ 🤔വാങ്ങിക്കാൻ അറിയാം 🤣no പ്രോബ്ലം 👍
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
@@muhammedfazilop3498 മലപ്പുറം നിലമ്പൂർ
@muhammedfazilop3498
@muhammedfazilop3498 2 жыл бұрын
@@m.rafi.bava.m ഏതൊക്കെ ഷോപ്പിൽ നിക്സേപിച്ചാലാണ് പൈസ കിട്ടുക, കുറഞ്ഞത് 1lakh niksepichal പോരെ
@sasitn1013
@sasitn1013 Жыл бұрын
ഞങ്ങളും ലോൺ എടുത്തു വീട് വെക്കാൻ ഒരു പ്ലാൻ ഇട്ടിരിക്കു്നത് ഇത് കണ്ടപ്പോ ഒരു പേടി തോന്നി പക്ഷേ ലോൺ അല്ലാതെ വേൊരു വഴിയും ഇല്ല
@najafnaju8788
@najafnaju8788 2 жыл бұрын
ഇതിൽ എന്താ ഇത്ര അത്ഭുതപെടാൻ രണ്ട് പേർക്കും ജോലി ഉണ്ട് പ്രത്യകിച്ചു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല വീട് പണി സാവധാനം മതി എന്നുണ്ടെങ്കിൽ ആർക്കും ചെയ്യാം
@judsonjerom8656
@judsonjerom8656 2 жыл бұрын
Njan lone eaduthu surguryke vendiane matte versa nevarthiellathathekaranamane
@velommoidu4604
@velommoidu4604 2 жыл бұрын
സത്യം ആണ് അവർ പറയുന്നത്
@SunilKumar-xn8pj
@SunilKumar-xn8pj Жыл бұрын
Congratulations sir
@vasanthyravi9471
@vasanthyravi9471 2 жыл бұрын
Njangalum loan eduthanu veedu pani chaithath..pazhaya veedu oru bagam veenu...appol loan eduthu pani kurachu chaithu..ippo njan oru cancer patientum aayi..ippo vadakakku irikunnathinekalum kashtathilaanu...jepthi eppo varum ennariyilla...adakanum pattatha avasthayilanu ippo...enthu cheyyum ennariyathe irikayanu ippo..😒😒😒😒
@bijugeorge6621
@bijugeorge6621 2 жыл бұрын
വിഷയ ദാരിദ്ര്യമാണോ
@bajicps857
@bajicps857 2 жыл бұрын
loan is a saapam... is truth. I am a farmer i have own land but i didnt get agri loan told my manager,
@ishaqasma3071
@ishaqasma3071 2 жыл бұрын
അടിപൊളി 💕💕💕💕💕👍👍👍
@cmbismillamedia608
@cmbismillamedia608 2 жыл бұрын
👍👍👌👌💐💐💐💐അടിപൊളി
@shemirafeesh6187
@shemirafeesh6187 2 жыл бұрын
Hai
@user-ci2jt4nz6n
@user-ci2jt4nz6n 2 ай бұрын
Etra rupa ayi e veedinu
@reejavinod3847
@reejavinod3847 2 жыл бұрын
Njan um loanillatheyan veedupani poorthiyakiyath athum 4 varshamkond.
@dhanaleshkm1507
@dhanaleshkm1507 2 жыл бұрын
❤️👍
@ajudanaseelan8507
@ajudanaseelan8507 2 жыл бұрын
Enikkum ethu pole thanna
@naasmedia2907
@naasmedia2907 Жыл бұрын
മനസ്സിലായില്ല. ..
@littleworld795
@littleworld795 2 жыл бұрын
Ellaverkum lone edukathey veedu vekkan sadhikattey
@manjulaleela5057
@manjulaleela5057 2 жыл бұрын
Very good
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
Bank value nokunnadhinu nammal panam adakaenda
@adhiladhilkm2388
@adhiladhilkm2388 2 жыл бұрын
Great
@B4SmartMedia
@B4SmartMedia 2 жыл бұрын
Najnaum ethu pole oru aalal..... machane ...6years aayi...... veed pani thudangitt..... eppozhum ..... kazhinjattila............
@ranjisruthicochi2540
@ranjisruthicochi2540 Жыл бұрын
He is not a poor man.He owns 2000sqft house ...we have lots of people in kerala, they don't have even a small house ..
@abdurahiman115
@abdurahiman115 2 жыл бұрын
ഞാനും ലോൺ എടുക്കേണ്ട എന്ന് തീരുമാനിച്ചതാണ് വാഹനം, വീട് തുടങ്ങിവ
@lallifemalayalam9084
@lallifemalayalam9084 2 жыл бұрын
❤️
@harinarayanan828
@harinarayanan828 2 жыл бұрын
ശരിയാ ഞാൻ ലോൺ എടുത്തു അത് വീട്ടാൻ വീട് വിൽക്കേണ്ടി വന്നു
@abdurahman3702
@abdurahman3702 2 жыл бұрын
പട്ടിണി കിടന്നാലും പീടിക തിണ്ണയിൽ കിടന്നാലും ഒരാളും ലോൺ എടുക്കരുത്തതെ 🙏🙏 പ്ലീസ് അടച്ചു വീട്ടാൻ kayella എടുത്ത മുതലിന്റെ 10 ഇരട്ടി ആവും ജീവിതത്തിൽ അതോടുകു‌ടി എല്ലാം avasanikkum
@rahimpachattiri7813
@rahimpachattiri7813 2 жыл бұрын
Njanum loanillatheya 4 years kondu poorthiyakkiyathu
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Alhamdulillah
@shajimuhammedshaji4439
@shajimuhammedshaji4439 Жыл бұрын
Chitti pole 5,10 laksham chernnalum mathi
@anvarv8277
@anvarv8277 2 жыл бұрын
സാധരണകരെ കൊണ്ടു ബാങ്ക് എല്ലാപേപ്പർ ശരിയാക്കി വരാമെന്ന് പറയും എല്ലാം ശരിയാക്കി വന്നാൽ ഒരു ചെറിയ പ്രശ്നം പറഞ്ഞു തള്ളും അപേക്ഷ ഇങ്ങനെ സർക്കാറിലേക്ക് പവാത്തന്റെ പൈസ ഇറക്കി കൊതിപ്പിക്കുന്ന ഒരു രീതി സത്യത്തിൽ വെറുപ്പിക്കൽ
@NanduDamodharan
@NanduDamodharan 2 жыл бұрын
👍
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН