സ്റ്റാറ്റസിലൂടെ വൈറലായ റബീഉൽ അവ്വൽ മാഷപ്പ് മദ്ഹ് ഗാനം | ഇനി ദഫിൽ എങ്ങും ഈ പാട്ട് ആകും

  Рет қаралды 1,849,102

Noushad Baqavi Official

Noushad Baqavi Official

Күн бұрын

Пікірлер: 1 800
@ameenvp2433
@ameenvp2433 Жыл бұрын
ഇത് ഞാൻ നബിദിനത്തിന് പാടും ഇൻഷാആളാ
@ayishahisana8792
@ayishahisana8792 Жыл бұрын
ഇത് കേൾക്കുന്ന എല്ലാവർക്കും അല്ലാഹു മദീനയിൽ എത്താൻ തൗഫീഖ് നൽകട്ടെ 🤲🤲🤲
@musthafamuthu3701
@musthafamuthu3701 10 ай бұрын
Ameen❤
@mashaallah9278
@mashaallah9278 Жыл бұрын
മാഷാഅല്ലാഹ്‌ 🥰മുത്തുമണികൾ ❤ shejishoukath vdy
@shanushan117
@shanushan117 2 жыл бұрын
ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു.., മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ.., നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ
@rishanakp9567
@rishanakp9567 2 жыл бұрын
നബി യുടെ മദ്ഹ് ഇഷ്ടം ഉള്ളവർ അടി ഒരു ലെയ്ക് ഈ പാട്ട് ഇഷ്ട്ടപ്പെട്ടവരും
@RamsheedNN
@RamsheedNN Жыл бұрын
അതെന്തിനാ നിനക്ക് like തരുന്നേ 👀🙁🙁
@raheelarasheed5678
@raheelarasheed5678 Жыл бұрын
like തന്നില്ലെങ്കിലും ആ ഇഷ്ട്ടം സ്വന്തം ശരീരത്തെക്കാളും ആണ്.
@richuridhu89
@richuridhu89 Жыл бұрын
Ninakm ലേശം ഉളുപ്പ് ഉണ്ടോ🤬 നബിയുടെ ഇഷ്ടം കൊണ്ട് like വാങ്ങാൻ 🤬🤬
@JaseenaJasy-tj6fz
@JaseenaJasy-tj6fz Жыл бұрын
😢 1:44 1:44
@har111mom8
@har111mom8 Жыл бұрын
​😊😊😊😊😊
@Noushad_baqavi_official
@Noushad_baqavi_official 2 жыл бұрын
അസ്സലാമു അലൈക്കും വിശ്രമമില്ലായിനി.. മദ്ഹിന് പരിശ്രമമാണ് മദദിന്ന് ഒരുങ്ങിക്കോളൂ... മനസ്സിനെ മദീനയാക്കാം ✍🏻ബാഖവി🥰
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 2 жыл бұрын
Va alaykumusslam
@zahrafathima.n.m9660
@zahrafathima.n.m9660 2 жыл бұрын
In sha aallhaa
@shamlahamza7938
@shamlahamza7938 2 жыл бұрын
ഇന്‍ ഷാ അള്ളാ.. പ്രിയ ഉ സ് താ തി ലൂ ടെ ഇനിയും ഒരുപാടു എഴുതാൻ പാടാന്‍ കേൾക്കാൻ അല്ലാഹു ഭാഗ്യം തരട്ടെ 🤲🏽💞🌹വ അലൈക്കും സലാം വ റഹ്മത്തുല്ല ഹി വ ബ റ ക്കാ ത്തു ഹു...
@wafamol4019
@wafamol4019 2 жыл бұрын
Wa alaikumussalam
@jubishafeeq
@jubishafeeq 2 жыл бұрын
ഉസ്താദിൻ്റെ എല്ലാ സോൺഗ്സും സൂപ്പർ ആണ് Muthinodulla മുഹബ്ബത് ❤️❤️❤️❤️❤️ Duha വസിയതോടെ 🤲🏻🤲🏻
@haneefkunjar1746
@haneefkunjar1746 Жыл бұрын
എന്റെ മദ്രസയിൽ നബി ദിനതിന് നമ്മൾ ഈ പാട്ട് ഗ്രുപ് സോങ് ആണ് എടുത്തത് എല്ലാവരും നമ്മുക്ക് വേണ്ടി ദുആ ചെയ്യണേ 🤲🏻🥰
@fathimanoufal9019
@fathimanoufal9019 2 жыл бұрын
മദ്ഹ് എഴുതിയ ഉസ്താദിനും പാടിയ മക്കൾക്കും, കേൾക്കുന്ന ഞങ്ങൾക്കും ദുനിയാവിലും ആഹിറത്തിലും പ്രതിഫലം നൽകട്ടെ ആമീൻ ഇരുലോകത്തും വിജയിച്ചവരിൽ ഉൾപ്പെടുത്തണേ നാഥാ.... ആമീൻ യാ റബ്ബൽ ആലമീൻ
@hameedshahana3970
@hameedshahana3970 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shameenasee1923
@shameenasee1923 2 жыл бұрын
Aameen ya rabbal aalameen
@cheppusumi4107
@cheppusumi4107 2 жыл бұрын
ameen yaa rabbal alameen 🤲
@hashimhashimon3490
@hashimhashimon3490 2 жыл бұрын
Aameen
@swalihirfani7095
@swalihirfani7095 2 жыл бұрын
امين يارب العالمين🤲🤲🤲
@asif_kp7799
@asif_kp7799 2 жыл бұрын
മദീനത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളൊക്കെ എത്ര ഭാഗ്യവാന്മാർ...അതും പരിശുദ്ധമായ മസ്ജിദുൽ നബവിയുടെ ചാരത് 🥰feeling blessed🥰
@noushadbavukunjalu4616
@noushadbavukunjalu4616 Жыл бұрын
Masha allah....,bhagyavanmar nigalokke Malayalam mannil ninn ayavirakkana njagale vidhi
@asif_kp7799
@asif_kp7799 Жыл бұрын
@hishanmuhammad.p5272 hajj&umra coordinator
@manaf99manaf75
@manaf99manaf75 Жыл бұрын
Azmkdfewtuyesd❤❤
@manaf99manaf75
@manaf99manaf75 Жыл бұрын
Zmcwfytszybjb❤
@kmmalifmedia7760
@kmmalifmedia7760 Жыл бұрын
@arshadpp3260
@arshadpp3260 2 жыл бұрын
എന്റെ ഹബീബിനെ കുറിച്ചുള്ള ഈ ഗാനം എത്ര മനോഹരം റബ്ബേ... ഞങ്ങൾക്ക് ഹബീബിനെ കാണാൻ നീ തൗഫീഖ് ചെയ്യണേ നാഥാ... ആമീൻ
@salmaa9732
@salmaa9732 2 жыл бұрын
മാഷാ അല്ലാഹ് എല്ലാ പാട്ടും സൂപ്പർ എങ്കിലും സ്നേഹിച്ചാൽ ഉടനെത്തി എന്ന പാട്ട് ഒരു രക്ഷയും ഇല്ല
@ayishahisana8792
@ayishahisana8792 Жыл бұрын
മോഹിച്ചാൽ അടുത്തെത്തി മനസിനെ പുണരുന്ന ദ്രോഹിക്കാനറിയാത്ത തിരു ദുദരെ 😭😭😭🤲🤲
@dumdumdumpeepeepee955
@dumdumdumpeepeepee955 Жыл бұрын
Ee vari search cheithaa... Njan ivide ethiyath...❤
@woulfy_aesthetic
@woulfy_aesthetic 8 ай бұрын
😭😭😭😭😭
@muhammedrisvan763
@muhammedrisvan763 Жыл бұрын
Poli അള്ളാഹു ഇനിയും പാട്ടുപാടാൻ തൗഫിഖ് തരട്ടെ
@rasmiyamk9693
@rasmiyamk9693 2 жыл бұрын
*മദീനാ....* *നീ എന്തു മാത്രം പുണ്യ൦ ചൈത മണ്ണാണ്. നിന്റെ മാറിടത്തിലല്ലേ എന്റെ ഹബീബ്ﷺ വിശ്രമിക്കുന്നത്.* *മദീനാ...* *നീ എന്റേത് കൂടിയാണ്.*😘❤️
@Luluzz974
@Luluzz974 2 жыл бұрын
Entethum💋😍
@simple__beuty
@simple__beuty 2 жыл бұрын
Endedhum
@najmagafoornajma4061
@najmagafoornajma4061 2 жыл бұрын
എത്രയും പെട്ടന്ന് നമ്മുക്ക് നബിയുടെ ചാരതെത്താൻ തൗഫീഖ് നൽകണേ നിന്റെ അടിമയാണ് റബ്ബേ നീ എന്റെ ദുഹാ സ്വീകരിക്കണേ അല്ലാഹ് 🤲🏻🤲🏻
@Sheriinz
@Sheriinz 2 жыл бұрын
Aameen
@shahulsana3243
@shahulsana3243 2 жыл бұрын
Ameen
@muhminamuhmina613
@muhminamuhmina613 2 жыл бұрын
Aameen 🤲
@positivemind6196
@positivemind6196 2 жыл бұрын
Aaameen 🤲🤲😭😭😭😭
@swalihirfani7095
@swalihirfani7095 2 жыл бұрын
امين يارب العالمين🤲🤲🤲
@sajiddsm
@sajiddsm 2 жыл бұрын
സ്നേഹിച്ചാൽ ഉടനെത്തി ഹ്യദയത്തെ കവരുന്ന...🎶💝 ഹബീബ് (സ) തങ്ങളെ വർണിച്ച വരികൾ പോലെ തന്നെ... കാതോർത്താൽ ഹ്യദയത്തെ കവരുന്ന വരികളാണ് ബാഖവി ഉസ്താദിന്റെ...🥰 ഫാദി &മുഫ്ലി നന്നായി പാടി 💞 റബ്ബ് സ്വീകരികട്ടെ...🤲🏻
@rubeenarubi6155
@rubeenarubi6155 2 жыл бұрын
Aameen
@umerumer1135
@umerumer1135 2 жыл бұрын
Aaa
@MrIrfaaaan
@MrIrfaaaan 2 жыл бұрын
Aameen
@swalihirfani7095
@swalihirfani7095 2 жыл бұрын
امين يارب العالمين🤲🤲🤲
@ItsAngela6697
@ItsAngela6697 2 жыл бұрын
ഈ വരികൾ ആണ് മനോഹരം
@Snahhhh
@Snahhhh Жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല 😌❤❤
@shahanasaleem5102
@shahanasaleem5102 2 жыл бұрын
ഉസ്താദിനും പാടിയ മക്കൾക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ آمين يا ربّل آلمين
@semeenasammil4346
@semeenasammil4346 2 жыл бұрын
Aameen
@rafnarashseed7194
@rafnarashseed7194 2 жыл бұрын
ആമീൻ 🤲
@dirarassanikkanakathdirara2068
@dirarassanikkanakathdirara2068 2 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@aminariya79
@aminariya79 2 жыл бұрын
ആമീൻ
@rishananoushu8339
@rishananoushu8339 2 жыл бұрын
ആമീൻ
@nasifsajid6710
@nasifsajid6710 2 жыл бұрын
ഉസ്താദ് ജീവിക്കുന്ന കാലത്ത് ഞങ്ങൾ ക്കും ജീവിതം തന്ന അള്ളാഹു വിനു സ്തുതി അൽഹംദുലില്ലാഹ്
@haneefkunjar1746
@haneefkunjar1746 Жыл бұрын
യാ അല്ലാഹ് ഇവർക്ക് നീ തൗഫീഖ് നൽകണമേ 🤲🏻❤
@allactresses143
@allactresses143 2 жыл бұрын
ഈ song ഇറങ്ങീട്ട് 3 ആഴ്ച കഴിഞ്ഞു. ഈ 3 ആഴ്ചയിൽ എത്ര പ്രാവശ്യം കേട്ടു എനിക്ക്പോലും കണക്കില്ല. അത്രയും ഇഷ്ട്ടപ്പെട്ടു ❤️❤️❤️
@sabeenasiraj7102
@sabeenasiraj7102 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിനും പാടിയ മക്കൾകും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ മദീനയിൽ എത്തിക്കണേ അല്ലാഹ്
@afnithan.n2153
@afnithan.n2153 Жыл бұрын
Masha allah nalla varikal randalum nannayi paadi 💖💖👌
@hisanathasni9661
@hisanathasni9661 2 жыл бұрын
Oru paad thavana nabiyee swapnathil kanan allahu bagyam tharumaraakatty🥺🤲🏻💖
@allvideos7466
@allvideos7466 Жыл бұрын
മാഷാഅല്ലാഹ്‌ ഉസ്താദിനെയും മക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻👌👍🏻😍🌹
@familywagon
@familywagon Жыл бұрын
നിങ്ങളുടെ പാട്ട് അടിപൊളിയാണ് നിങ്ങൾ രണ്ടാളും കൂടി പാടുമ്പോൾ അത് നല്ലൊരു ഗാനമായി ഈ പാട്ട് തന്നെയാണ് ഞാൻ നബിദിന പാടിയിരുന്നത് സ്കൂൾ കലോത്സവത്തിന് ഞാൻ ഇതുതന്നെയാണ് പറയുന്നത് അതിന് എനിക്ക് a ഗ്രേഡ് കിട്ടുകയും ചെയ്തു നിങ്ങൾക്ക് വളരെ നന്ദിയുണ്ട്
@sabithpookkodan5362
@sabithpookkodan5362 2 жыл бұрын
സ്നേഹിച്ചാൽ ഉടെനെത്തി ഹൃദയത്തെ കവരുന്ന... നല്ല വർണ്ണ നകൾ.. Cool singers. ഉസ്താദും മക്കൾക്കും ദീർഗായുസഉം ആഫിയത്തും നൽകട്ടെ. ഹലാലായ ഉദ്ദേശം ഹാസിലാവാൻ ദുഹാ യിൽ ഉൾപ്പെടുത്തണം ഉസ്താദ്‌
@swalihirfani7095
@swalihirfani7095 2 жыл бұрын
امين امين يارب العالمين🤲🤲🤲💚
@aliyulshaiklakshadweep4929
@aliyulshaiklakshadweep4929 2 жыл бұрын
ഉസ്താദിനോടും ഉസ്താദിന്റെ വരികളോടും വല്ലാത്ത ഇഷ്ടം ❣️❤️🥰 👍🏻👍🏻👍🏻 ഒരുപാട് ഇഷ്ടത്തോടെ❤️, ഒരു ലക്ഷദ്വീപ്കാരൻ 🌈
@anshuanshad9002
@anshuanshad9002 2 жыл бұрын
Baqavi ഉസ്താദിൻ്റെ പാട്ടിന് പന്ത്രണ്ടിൻ്റെ മൊഞ്ച് ❤️❤️❤️❤️
@sufainajamsheer9794
@sufainajamsheer9794 2 жыл бұрын
,,, of your assignment a little 2234323r
@jaseelarazaq4209
@jaseelarazaq4209 2 жыл бұрын
കതിർക്കത്തും എന്ന് തുടങ്ങുന്ന വരികൾ sts സിൽ കണ്ടു, ഓടി വന്നവരുണ്ടോ. 🥰🥰🥰💞💞💞💞
@noushadrasheed6239
@noushadrasheed6239 2 жыл бұрын
ഇൻഷാ അള്ളാ ഞങ്ങൾ വെയിറ്റ് ചെയ്യുന്നു മാഷാ അള്ളാ രണ്ടു മക്കളും നന്നായി പാടിയിട്ടുണ്ട് മാഷാ അള്ളാ പറയാതിരിക്കാൻ കഴിയില്ല ഉസ്താദിന്റെ വരികളിലൂടെ ഇൻഷാ അള്ളാ ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ ഉസ്താദിലൂടെ എഴുതി നമുക്ക് കേൾക്കാൻ അല്ലാഹു തൗഫീഖ് ചെയ്തു തന്ന് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sameersameer-dq2md
@sameersameer-dq2md 2 жыл бұрын
Aameen Aameen Yaa Rabball Alameen
@madhihsongsofficial9709
@madhihsongsofficial9709 2 жыл бұрын
امين امين يا رب العالمين💞🤲🏻
@Noushad_baqavi_official
@Noushad_baqavi_official 2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@shamlahamza7938
@shamlahamza7938 2 жыл бұрын
ആമീന്‍ 🤲🏽
@noushadrasheed6239
@noushadrasheed6239 2 жыл бұрын
@@Noushad_baqavi_official Aameen Aameen Yarabal Aalameen
@salim_kuttippuram
@salim_kuttippuram 2 жыл бұрын
ഒരുവട്ടം കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നുന്ന നല്ലൊരു മദ്ഹ് അല്ലാഹു സ്വീകരിക്കട്ടെ ✍️ salim kuttippuram
@farisac997
@farisac997 2 жыл бұрын
ഉസ്താദിന്റെ കഴിവിനെ നാഥൻ നില നിർത്തി തരട്ടെ 🤲🏻 ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ... എത്രയും പെട്ടന്ന് ഹൈറായ ഒരു വീടിനും വേണ്ടിയും... നല്ലൊരു ഭാവിക്ക് വേണ്ടിയും നാഫിആയ ഇല്മിനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ 🤲🏻
@thar265
@thar265 2 жыл бұрын
ഞാൻ കതിരിക്കുകയയിരുന്നു എനിക്ക് മദ്രസയിൽ എടുക്കാൻ മാഷാ അല്ലാഹ്
@sajwaa_saju
@sajwaa_saju 2 жыл бұрын
ما شاء الله💞 അതിമനോഹരം💕🤍ഉസ്താദിനും പാടിയവർക്കും നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🏻🤲🏻🤲🏻
@yoyoboy9569
@yoyoboy9569 2 жыл бұрын
Ethraa kettalum mathiyavilla🥰🥰🥰🥰🥰🥰🥰🥰🥰
@noushathnaveed6373
@noushathnaveed6373 2 жыл бұрын
അള്ളാഹുവേ ഉസ്താദിന് ദീര്ഗായുസും ആരോഗ്യവും നൽകണേ റബ്ബേ
@voiceoffaslurahman9456
@voiceoffaslurahman9456 2 жыл бұрын
ആമീൻ
@ikkantemonjathi-u8y
@ikkantemonjathi-u8y 2 жыл бұрын
آ مین یا رب العالمین
@zeenathpanolil2314
@zeenathpanolil2314 2 жыл бұрын
ആമീൻ
@anseenaka8861
@anseenaka8861 2 жыл бұрын
آمين يا رب العالمين
@cmsalah6531
@cmsalah6531 2 жыл бұрын
വർണ്ണിക്കുന്ന വരികൾക്കിത്ര ചന്തമെങ്കിൽ വർണ്ണിക്കപ്പെടുന്ന എന്റെ പ്രവാചകനെന്തു ചന്തമായിരിക്കും 💔
@filzamazin
@filzamazin Жыл бұрын
പുണ്ണ്യ മാസം റബ്ബി ഉൽ അവ്വൽ മാസം വന്നെത്തി... മുത്ത്നബിയുടെ മേൽ സ്വലാത്ത് വർധിപ്പിക്കാനും... മുത്ത് നബി ഇഷ്ട്ടപെടുന്നവരുടെ കൂട്ടത്തിൽ നമ്മളെയും ഉൾപെടുത്തുന്ന മാസമായി മാറട്ടെ ഈ പുണ്ണ്യമാസം 🤲🏻💚آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ أ
@nooreyamanmedia5527
@nooreyamanmedia5527 2 жыл бұрын
പന്ത്രണ്ടിന്റെ പത്തരമാറ്റുള്ള പാട്ട് 💙 നാവിൻ തുമ്പിൽ ഇനി ഈ പാട്ടായിരിക്കും 😍 ബാഖവി ഉസ്താദ് അങ്ങൊരു വിസ്മയമാണ് മാഷാഅല്ലാഹ്‌ 💙 മുഫ്ലി & ഫാദി ❤️ ആസ്വദിച്ചു പാടി റബ്ബ് സ്വീകരിക്കട്ടെ സ്നേഹപൂർവ്വം ✍️faris mamnoon lakshadweep
@anuanshid3954
@anuanshid3954 2 жыл бұрын
امين امين يا رب العالمين
@shifanacv8369
@shifanacv8369 2 жыл бұрын
امين يارب العالمين
@muhminamuhmina613
@muhminamuhmina613 2 жыл бұрын
Aameen 🤲
@ramsimusthafa2753
@ramsimusthafa2753 3 ай бұрын
എന്റെ മോൻ ദഫ് കളിച്ച പാട്ടാണ് എന്ത് ചന്തം റബ്ബേ 🥰🥰🤲🏻
@abdulla12355
@abdulla12355 2 жыл бұрын
Masha allah... കുറച്ച് സമയം മദീനയിൽ എന്ന പോലെ....🥺 അള്ളാഹു എല്ലാത്തിലും ഖൈർ നൽകട്ടെ ഉസ്താദിനും ഇത് ഞങ്ങളിലേക്ക് എത്തിച്ച മറ്റു പലർക്കും.... 🥰🥰
@jumananijas4472
@jumananijas4472 2 жыл бұрын
മാഷാ അല്ലാഹ് ❤️🤲🤲 എത്ര തവണ കേട്ടു എന്നറിയില്ല ഉസ്താദിനും കുട്ടികൾക്കും അല്ലാഹു ബറകത് നൽകട്ടെ 🤲🤲🤲
@mumthazshajeer434
@mumthazshajeer434 2 жыл бұрын
മാഷാഅല്ലാഹ്‌..... കുറച്ചു ദിവസങ്ങളായി എന്റെ സ്റ്റാറ്റസ്. 😍ഉസ്താദിന്റെ എല്ലാ മദ്ഹ് പോലെ ഇതും ഒരുപാട് ഇഷ്ട്ടായി അൽഹംദുലില്ലാഹ്.... മുത്തിന്റെ (സ്വല്ലല്ലാഹു അലൈഹിവസല്ലം ) മദ്ഹ് എത്ര കേട്ടാലും മതി വരൂല്ല.... സുബ്ഹാനല്ലാഹ്.....
@Sinuu_Xx
@Sinuu_Xx 2 жыл бұрын
*മലരായ് വിരിഞ്ഞതോ..💕* *മധുവായ് പൊഴിഞതോ..💕* *മദ്ഹിൻ വീഥിയിൽ ബഹറും തോൽക്കുമാ അഹദിൻ തിരുവൊളി ﷺ..💕*
@safiyasafiya2337
@safiyasafiya2337 2 жыл бұрын
കാത്തിരിപ്പായിരുന്നു......മാഷാ അല്ലാഹ്... മദ്ഹിന് ശീലുകൾ കൊണ്ട് മനം നിറച്ച ഉസ്താദിനും കുട്ടികൾക്കും അള്ളാഹു ബർകത് ചെയ്യട്ടെ..... ആമീൻ.
@zuharabipk20
@zuharabipk20 2 жыл бұрын
Aameen
@muhammedsafad.k1888
@muhammedsafad.k1888 2 жыл бұрын
آمين آمين يا رب العالمين
@sajeersiraj992
@sajeersiraj992 2 жыл бұрын
ആമീൻ
@rubeenarubi6155
@rubeenarubi6155 2 жыл бұрын
Aameen
@reginacy9414
@reginacy9414 2 жыл бұрын
Ameen
@shahidaahammed3058
@shahidaahammed3058 2 жыл бұрын
മാഷാ അല്ലാഹ്. ഈ മാസത്തിന്റെ ബറകത് കൊണ്ട് പരിശുദ്ധ ഹജ്ഉം ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്
@kmmedia3554
@kmmedia3554 2 жыл бұрын
എന്ത് രസമുള്ള പാട്ട്😍🔥🔥 ഈ റബീഉൽ അവ്വല് ഈ പാട്ട് അടക്കി ഭരിക്കും💥💥👌 Baqavi Ustad ❤️❤️ ഫാദിയും മുഫ്‌ലിഹും വളരെ നന്നായി പാടി... ഒറ്റ ഇരുപ്പിൽ തന്നെ മുഴുവനായി കേട്ടു പോയി🤩 Totally Great Work 🥰🥰👍 "നബി നബി"എന്ന ഗാനത്തെ പോലെ ഈ പാട്ടും ഹിറ്റ് ആവട്ടെ എന്ന് നമുക്ക് ആശംസിക്കാം...🤞🤞 ✍️Farhan Karuvarakundu
@Sinuu_Xx
@Sinuu_Xx 2 жыл бұрын
*മൊഞ്ചേറും തിരുﷺ വദനമാൽ...💕 കനിവേറും ഖൽബാൽ....💕 മനാമിലായ് അണഞ്ഞിടും തിരു ത്വാഹാﷺ.....💕 അങ്ങേക്കാൾﷺ അജബുള്ളോർ ആരുണ്ട് നബിയേﷺ...💔*
@abeenashanu567
@abeenashanu567 2 жыл бұрын
മാഷാ അല്ലാഹ്... മനസ്സ് നിറഞ്ഞു അൽഹംദുലില്ലാഹ്... Nalla വരികൾ.. രണ്ടാളും നന്നായി പാടി...
@tanalur187
@tanalur187 2 жыл бұрын
സ്നേഹിച്ചാൽ ഉടനെത്തി ഹൃദയത്തെ കവരുന്ന നോവിക്കാനറിയാത്ത തിരുദൂതരേ... മോഹിച്ചാൽ അടുത്തെത്തി മനസ്സിനെ പുണരുന്ന ദ്രോഹിക്കാനറിയാത്ത മഹ്മൂദരേ... *മനസിൽ തട്ടിയ വരികൾ* 😢😭
@tanalur187
@tanalur187 2 жыл бұрын
Yes
@zuhaira...
@zuhaira... Жыл бұрын
രണ്ടുപേരും പൊളിച്ചു. എത്ര കേട്ടാലും മതിയാകുന്നില്ല🥰
@msaifudeen9203
@msaifudeen9203 2 жыл бұрын
Mashah allah. കേട്ട് മനം കുളിർക്കുന്നു. റൗളയിൽ എത്താനും ഹബീബിനെ മുത്താനും റബ്ബ് തൗഫീഖ് നൽകട്ടെ ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 2 жыл бұрын
❣️ബാഖവിയും ഹാഫിസ് ഫാദിലും മുഫ് ലിഹ് പാണക്കാടും ഒന്നിക്കുന്ന ഗാനം ! സംശയമില്ല. ആഷിക്കീങ്ങളുടെ മനത്തിനെ റൗളയിലേക്ക് എത്തിക്കാൻ തയ്യാറായി കഴിഞ്ഞു. ഇൻഷാ അള്ളാ❤️
@Noushad_baqavi_official
@Noushad_baqavi_official 2 жыл бұрын
ആമീൻ 🥰
@voiceoffaslurahman9456
@voiceoffaslurahman9456 2 жыл бұрын
Masha allah ♥️♥️♥️
@noorast8606
@noorast8606 2 жыл бұрын
Aameen 🤲
@nkveulluthaparbu7007
@nkveulluthaparbu7007 2 жыл бұрын
ആമീൻ 🤲🤲💖 ആമീൻ 🤲🤲💖
@zuharabipk20
@zuharabipk20 2 жыл бұрын
Aameen
@sumisuneer6015
@sumisuneer6015 2 жыл бұрын
മാഷാ അല്ലാഹ്‌. ഉസ്താദിനും കുട്ടികൾക്കും എല്ലാവിധ ഹൈറുകളും പടച്ചവൻ നൽകട്ടെ 🤲🤲🤲.
@mumthazshajeer434
@mumthazshajeer434 2 жыл бұрын
ഉസ്താദിന്റെ തൂലികയിൽ നിന്നും മറ്റൊരു പൊൻതൂവൽ കൂടി ❤കൂടെ ഫാദിൽ മോനും മുഫ് ലിഹ്‌ മോനും ❤️ഇനി കാത്തിരിപ്പിലാണ് 💚💚💚💚
@Noushad_baqavi_official
@Noushad_baqavi_official 2 жыл бұрын
ഇൻ ശാ അല്ലാഹ്. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@mumthazshajeer434
@mumthazshajeer434 2 жыл бұрын
@@Noushad_baqavi_official ഉസ്താദ്...,ആമീൻ ആമീൻ 🤲
@zeenathpanolil2314
@zeenathpanolil2314 2 жыл бұрын
@@Noushad_baqavi_official ആമീൻ യാ റബ്ബൽ ആലമീൻ
@anuanshid3954
@anuanshid3954 2 жыл бұрын
امين امين يا رب العالمين
@muhminamuhmina613
@muhminamuhmina613 2 жыл бұрын
Aameen🤲
@rasheedarashee6385
@rasheedarashee6385 5 ай бұрын
Masha allah ❤ മദീനയിൽ എത്താൻ ഭാഗ്യം നൽകണേ അല്ലാഹ് 😢🤲🏻
@rsdwayanad6085
@rsdwayanad6085 2 жыл бұрын
❤️Masha Allah വരികളിൽ മാസ്മരികം തീർത്ത ഉസ്താദിന്റെ മെഞ്ചേറും വരികൾ ഫാദിയും മുഫ്‌ലി ഹും മത്സരിച്ചു പാടി...🥰🥰🥰 ധാരാളം മദ്ഹുകൾ എഴുതാൻ ഉസ്താദിന്നും പാടാൻ മക്കൾസിന്നും നാഥൻ തൗഫീഖ് നൽകട്ടെ...ആമീൻ യാ റബ്ബൽ ആലമീൻ...🤲
@muthuk3464
@muthuk3464 2 жыл бұрын
pk nm ko ph hi ok jkk ln by jbhjlj
@hasnafathima7191
@hasnafathima7191 2 жыл бұрын
ഈ റബീ ഉൽ അവ്വൽ 12മുത്തിന്റെ കൊട്ടാരത്തിൽ എത്താൻ മോഹമുണ്ട്. സൗദി മണ്ണിലാണുള്ളത്. എല്ലാവരും ദു ആ ചെയ്യണേ
@misriali
@misriali 2 жыл бұрын
മാഷാ അല്ലാഹ് വെയ്റ്റിംഗ് ആയിരുന്നു ഈ സോങ്ങിന് വേണ്ടി ❤️❤️❤️💖💖💖💖💖💖
@siddikaman6303
@siddikaman6303 Жыл бұрын
Masha Allah makkale
@Shakeelakovval._1
@Shakeelakovval._1 2 жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല Mashaallha ✨️💚
@Munaviraa
@Munaviraa 2 жыл бұрын
Masha allah usthad eyithiya varikal valare ishtappettu sooper song 😘😘😍😍😘😘❤✨✨
@shansthattathumala7576
@shansthattathumala7576 2 жыл бұрын
Masha Allah ഉസ്താദിന്റെ വരികൾ 👌👌👌രണ്ടു പേരും നന്നായി പാടി
@binshiyanahasbinu7165
@binshiyanahasbinu7165 2 жыл бұрын
ഉസ്താദിൻ്റെ എല്ലാ പാട്ടുകളും വല്ലാത്ത ഫീൽ ചെയ്യുന്നതാണ്💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚മദീനയിലേക്ക് എത്തിക്കും എല്ലാ പാട്ടുകളും 😍😍😍😍💔💔💔💔💔💔💔💔💔💔💚💚💚💚💚💚💚💚
@hubb-rasool1
@hubb-rasool1 2 жыл бұрын
Masha അല്ലാഹ് 🌹🌹ഒരു പാട് തവണ ആവർത്തിച്ചു കേട്ടിട്ടും കൊതി തീരാത്ത song 😍😍😍🌹🌹🌹ഉസ്താദിന്നും മക്കൾക്കും അള്ളാഹു ഇനിയും ഒരു പാട് മദ്ഹിന് ശീലുകൾ ഞങ്ങളിലേക് എത്തിക്കാൻ സാധിക്കട്ടെ 🤲🤲🤲
@hafsamusthafa9096
@hafsamusthafa9096 2 жыл бұрын
Yes
@falilishameer7803
@falilishameer7803 2 жыл бұрын
Yaa
@KISWA...5549
@KISWA...5549 2 жыл бұрын
സ്നേഹിച്ചാൽ ഉടെനെത്തി..... 😥😥😥 ചുമ്മാ കരയിക്കാതെ ഉസ്താദേ
@abuka4483
@abuka4483 2 жыл бұрын
Masha Allah 💗 ഉസ്താദിന്റെ വരികൾ ...രണ്ടു പേരും നന്നായി പാടി❤️❤️
@voiceoffaslurahman9456
@voiceoffaslurahman9456 2 жыл бұрын
Masha allah🥰🥰🥰
@dhinshahh.___
@dhinshahh.___ 4 ай бұрын
അടിപൊളി മക്കളെ അടിപൊളി സോങ് അല്ലാഹു നിങ്ങൾക്ക് പാടാനുള്ള ഭാഗ്യം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@rasmiyamk9693
@rasmiyamk9693 2 жыл бұрын
ما شاء الله 🌹🌹🌹 ഉസ്താദ് ന്റെ വരികൾ എന്തൊരു ഭംഗി.. പാടിയ രണ്ട് സഹോദങ്ങളും ഉഷാർ ആയി പാടി.. 🥰🥰❤️👍👍
@minha...
@minha... 2 жыл бұрын
എത്ര കേട്ടാലും കൊതി തീരാത്ത പാട്ട് മാഷാ അള്ളാ
@najifaisal351
@najifaisal351 2 жыл бұрын
മാഷാഅല്ലാഹ്‌ ., നല്ല വരികൾ മുത്ത് റസൂലിന്റെ മദ്ഹ് എഴുതുന്ന ബഖവി ഉസ്താദിനെ അല്ലാഹ് മുത്ത് റസൂളോടൊപ്പം നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲 امين يا ربّ العالمين
@shaheemsanu7925
@shaheemsanu7925 2 жыл бұрын
Aameen ❤
@insadpa9774
@insadpa9774 2 жыл бұрын
Aameen🤲🏻
@ayishakri6218
@ayishakri6218 2 жыл бұрын
എന്റെ റഹ്മാനെ എന്തരു ഭംഗി നാഥാ എന്റെ മുത്തിനെ കുറിച്ച് പാടുന്നത് അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന്നും ആ മക്കളേം നീ കാത്തോളണേ നാഥാ
@sahdvideos8482
@sahdvideos8482 2 жыл бұрын
മാഷാ അള്ളാഹ് രണ്ട് പേരും അടിപൊളിയായി പാടി അള്ളാഹു രണ്ടു പേർക്കും ഇനിയും പാടാനും ഉയരങ്ങളിൽ എത്താനും തവ്ഫീഖ് നൽകട്ടെ ആമീൻ.
@abupackar3512
@abupackar3512 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ഈ വർഷത്തെ നബിദിനത്തിന് ഈ പാട്ടാണ് പാടുന്നത്
@febifabiibnu5101
@febifabiibnu5101 2 жыл бұрын
ما شاء الله🌹🌹✨️✨️സോങ് super പാടിയവർക്കും എഴുതിയ ഉസ്താദിനും اللهദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ...
@faizevenjaramoodu3195
@faizevenjaramoodu3195 Жыл бұрын
ഉസ്താദിന്റ പ്രസംഗം കാണുന്നഇടയിൽ കേട്ട് വന്നത് ആണ് 👌👌👌അൽഹംദുലില്ലാഹ്
@najeehali1659
@najeehali1659 2 жыл бұрын
Mashaallah sooper song മുത്ത് നബിയുടെ ആ പുണ്യഭൂമിയിൽ പോകുവാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ കാണുവാനുള്ള ഭാഗ്യം നൽകട്ടെ ആമീൻ ആമീൻ
@zuharabipk20
@zuharabipk20 2 жыл бұрын
Aameen
@thahirkondoorkkara3469
@thahirkondoorkkara3469 2 жыл бұрын
Aameen🤲
@navaspoonthala5032
@navaspoonthala5032 2 жыл бұрын
മാഷാ അല്ലാഹ് 5ഡേയ്‌സ് 2,5ലക്ഷം viwers
@naslafathima1661
@naslafathima1661 2 жыл бұрын
മാഷാ അല്ലാഹ് മനസ്സിൽ തട്ടുന്ന വരികൾ ❤️അള്ളഹു അനുഗ്രഹിക്കട്ടെ 🤲രണ്ടുപേരും നന്നായി പാടി 👍
@sonusidhu7039
@sonusidhu7039 2 жыл бұрын
Masha allah 👌നല്ല വരികള്‍ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിന്‌ ഒരു കുളിര്‍മ
@sonusidhu7039
@sonusidhu7039 2 жыл бұрын
രണ്ടു പേരും നല്ലത് പോലെ പാടി 👌
@Suhaila.u
@Suhaila.u 2 жыл бұрын
💐 നല്ലൊരു മദ്ഹ്🌹 എഴുതിയ ഉസ്താദിനും പാടിയ മക്കൾകും congrats💐 ഒരുപാട് ഇഷ്ടായി✨🌹
@muhammadnajeeb2327
@muhammadnajeeb2327 2 жыл бұрын
പഴയ രീതികളെ ഇങ്ങനെ പുനർ ജീവിപ്പിക്കുന്ന ത് മനസ്സിൻ വല്ലാത്ത ആനന്ദമാണ്
@aminach9184
@aminach9184 2 жыл бұрын
Maasha allaah 🥰 കാത്തിരിക്കായിരുന്നു സോങ്ങിന് വേണ്ടി. ഉസ്താദിന്റെ വരികളും മക്കളുടെ സൗണ്ടും കലക്കി 🌹🌹🌹🌹
@ajmalajmal3433
@ajmalajmal3433 2 жыл бұрын
മാ ഷാ അള്ളാഹ് ഒരുപാട് തവണ കേട്ടു കൊണ്ടിരിന്നു
@amazingaffairs
@amazingaffairs 2 жыл бұрын
മാഷാ അള്ളാഹ് എന്റെ മുഫിയും ഫാദിയും ഞങ്ങൾ ഏറേ ഇഷ്ടപ്പെടുന്ന രണ്ട് കൂട്ടുകാർ അള്ളാഹു ഉയരങ്ങളിൽ എത്തി കട്ടേ
@asifbishri3692
@asifbishri3692 2 жыл бұрын
ഇഷ്ഖിന്റെ നിലാമഴ തുഷാര ഹർഷം തൂകിയ മദീനാ നഗരമെ ... യാ... നബീ സലാം ...
@lukicraft4401
@lukicraft4401 2 жыл бұрын
ഉസ്താദിന്റെ വരികൾ Masha allah👍👍👍🥰😍💚❤️
@murshidmurshi7741
@murshidmurshi7741 2 жыл бұрын
ബാഖവി ഉസ്താദിന്റെ വരികൾക്ക് വല്ലാത്ത ഫീലിങ് മുത്ത്നബിയെ കാണാൻ തോന്നും 🥰🥰
@sumii5219
@sumii5219 2 жыл бұрын
എന്ത് രസമാണ് കേൾക്കാൻ... ഒന്നും പറയാൻ ഇല്ല. സൂപ്പർ ആയിട്ട് ഉണ്ട്. .. madh എത്ര കേട്ടാലും മതിവരാത്ത പോലെ ആണ് പിന്നെയും പിന്നെയും കേൾക്കാൻ തോന്നും....😍🥰✌️. നമ്മളെ മക്കൾക്കും ഇത് പോലെ പാടാനും പഠിക്കാനും padachone kayiv കൊടുക്കട്ടെ Aameen...
@sulikhava8023
@sulikhava8023 2 жыл бұрын
മാഷാ അല്ലാഹ് ഉസ്താദിനു ഇനിയും ധാരാളം മുത്ത് ഹബീബിനെ കുറിച് ezuthan kaziyate allahu deergayus tharate
@smperuvallur
@smperuvallur 2 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ വോയിസ്‌... മദീനയുടെ നല്ല സുഗന്ധം വീശുന്ന വരികളും 😍😍😍😍😍👍👍👍👍👍🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾
@VaviIva
@VaviIva 19 күн бұрын
Dua ചെയ്യണം സഹോദര മരിക്കുന്നതിന് മുൻപ് മദീനയിൽ ഒന്ന് ഏതാൻ ഭാഗ്യം ഉണ്ടാവാൻ.. 😔
@lenaali3361
@lenaali3361 2 жыл бұрын
Masha അല്ലാഹ് അള്ളാഹു ഉസ്താദ്ധിനും ഈ ഗാനം പാടിയമക്കൾക്കും ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@ayishahisana8792
@ayishahisana8792 2 жыл бұрын
iniyum orupade varigal ezuthan rabbe usthadine thoufiqe nagatte athe padaan fadilinum muflihinum thoufiqe nalgatte🤲🤲🤲
@hajarayoonus8324
@hajarayoonus8324 5 ай бұрын
Allahuvine ishtam ullavar like cheyyuka
@JabiraliMuthus
@JabiraliMuthus 5 ай бұрын
Hajaratha Allahuvine ishttapedukayalla cheyedath. Pakaram allahuvine bayakukayaan cheyyedath. Ok..
@s.h.e.m.supar.happy.endart2587
@s.h.e.m.supar.happy.endart2587 2 жыл бұрын
അല്ലാഹുവേ നീ ഇനി ബഖവി ഉസ്താദിനും മക്കൾക്കും നീ തീർഗ്ഗയിസ് കൊടുക്കണമേ.. ആമീൻ സൂപ്പർ സോങ് ഹബീബിലേക്കു തീയറായി
@mhdsiraj7335
@mhdsiraj7335 2 жыл бұрын
പാട്ട് ഇറങ്ങിയിട്ട് വേണം ഈ പാട്ട് ദഫിന് കൊടുക്കാൻ ❤
@Noushad_baqavi_official
@Noushad_baqavi_official 2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@muhammedunais3197
@muhammedunais3197 2 жыл бұрын
اوصیکم بادعاء
@mtzmedia6185
@mtzmedia6185 2 жыл бұрын
തിരുവനന്തപുരം ജില്ലാ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മീലാദുന്നബി പരിപാടിയുടെ അന്നൗൺസ്‌മെന്റ് കയിഞ്ഞ് പോരുമ്പോ വണ്ടിയിൽ കേട്ട പാട്ടിന്റെ ആ രണ്ടു വരി ലഹരി ആയപ്പോ തേടി കണ്ടെത്തി ഇവിടെ എത്തി...കണ്ണും, മനസും സജലങ്ങളായി ഒഴുകുന്ന നിമിഷങ്ങൾ.... "ദ്രോഹിക്കാനറിയാത്ത തിരുദൂതരേ...". 😢 ഹൃദയസ്പൃക്കായ വരികൾ... ഇനിയും ആ തൂലികകൾ മദ്ഹിലായി ഒഴുകട്ടെ...പാടിയ മക്കളുടെ നാവുകൾക്ക് നാഥൻ കരുത്തു നൽകട്ടെ... ആമീൻ 🤲
@aaliyaaafiya4812
@aaliyaaafiya4812 2 жыл бұрын
മാഷാ അല്ലാഹ്... 🥰.. ഇനിയും ഒരുപാട് വരികൾ പ്രതീക്ഷിക്കുന്നു...... ഉസ്താദിനും ഈ മക്കൾക്കും അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.... പുന്നാര ഹബീബിന്റെ ചാരെ എത്താൻ ഉസ്താദ് ദുആ ചെയ്യണേ..
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 2 жыл бұрын
امين يارب العالمين
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН