ഞാൻ ഒരു പ്രവാസിയാണ്. ഖാസിമി ഉസ്താദിനെ നിരന്തരം കേൾക്കുന്നു... സംവാദക്കാരും പുത്തൻ ആശയക്കാരും യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലഹള നടത്തുമ്പോൾ മനസ്സിന് സമാധാനം തരുന്ന അറിവുകളും വലിച്ച് നീട്ടി ബുദ്ധിമുട്ടിക്കാതെ സരസമായും മനസ്സിനെ കരയിപ്പിച്ചും ദഅവത്ത് നടത്തുന്ന ബഹുമാനപ്പെട്ട ഉസ്താദിൻ്റെ ആഫിയത്തിനായി പ്രാർത്ഥിക്കുന്നു....❤
@Mohammedsabique-s4d2 ай бұрын
5:51
@rifazenha6078Ай бұрын
Aameen
@Noushad-sr2gh Жыл бұрын
ഉസ്താതിന്റെ ആഫിയത്തിനായി പ്രാർത്ഥിക്കുന്നു.
@shaan8364 Жыл бұрын
കാസിമി ഒരുപാട് നല്ല കാര്യങ്ങൾ പറയാൻ പറ്റിയ പഝിതനാണ്
പരസ്യം താങ്കൾക്ക് അല്ലേ അരോചക ആയി തോന്നുന്നത്😢 ഈ ചാനൽ മൊതലാളിക്ക് ഓൻറെ കെട്ടിയോക്കും കുട്ടികൾക്കും ഹറാമായ യൂട്യൂബ് കാശ് അണ്ണാക്കിൽ തള്ളി കയറ്റണമെങ്കിൽ ചണ്ടി പരസ്യങ്ങൾ തള്ളിമറിക്കണം👹 ആ കാശിനു വേണ്ടി ഇവന്മാർ അള്ളാനെ യും റസൂലിനെയും ഖുർആനിനെയും എന്തുവേണമെങ്കിലും വിറ്റ് കാശാക്കും😡😠🤧
@ikbalnedumpally9779 Жыл бұрын
MashaAllah
@rahmathpareed3639 Жыл бұрын
Alhamdulillah
@abduljaleel6337 Жыл бұрын
ഈ സൂറത് എന്ന് പറയാതെ ആയത്തുൽ ഖുർസി എന്ന് പറയുക ഇഖ്‌ലാസ് ലൗ അൻസൽന
@Dubaimoon-ic7pv Жыл бұрын
Skip ചെയ്യാനല്ലേ
@muziclab90 Жыл бұрын
അത് പറഞാൽ പിന്നെ വീഡിയോ ആരും കാണില്ല ഹേ... ഇതൊരു കച്ചവടം ആണ് !
@abduljaleel6337 Жыл бұрын
@@muziclab90 എന്നാലും മുഹ്മിനീങ്ങളെ എന്ന് വിളിച്ചു കച്ചോടം ചെയ്യുമോ. അള്ളാഹ് ടെ മുമ്പിൽ തെറ്റുകാരൻ ആവില്ലേ
@HappySalad-nj7uf9 ай бұрын
@@muziclab90nthina riskeduth ee kachodam kelkkunne..vere pani nokkikkoode..thalparyamulla njangal kettolaa
@Brigh5dosê4 ай бұрын
@@muziclab90vayal parayenda reethikk parayanam inn ee lokath kachavadam allatha enthund nalla reethiyil kachavadam cheyyuka
അല്ലാഹുവിനോട് നമുക്ക് ചോദിക്കാം - പക്ഷേ, തരികയോ, തരാതിരിക്ക ലോ അല്ലാഹു വിൻ്റെ ഇഷ്ടത്തിൽ പെട്ടതാണ് - എന്ത് ചോദിച്ചാലും കിട്ടുമെന്ന് വ്യാമോഹിക്കരുത് ആളുകളോട് പറയുമ്പോൾ വസ്തുനിഷ്ഠമായി സംസാരിക്കുക
@AbdullavkChokli Жыл бұрын
കിട്ടുമെന്നുള്ള ഉറപ്പോടെ റബ്ബിനോട് ചോദിക്കുക ചിലപ്പോൾ പെട്ടന്ന് ഉത്തരം കിട്ടും ചിലപ്പോൾ കുറച്ച് വൈകി കിട്ടും അതുമില്ലെങ്കിൽ നാളെ ആഹിറത്തിൽ അതിന്റെ പ്രതിഫലം കിട്ടും
@underworld27704 ай бұрын
ഇയാളുടെ എല്ലാസംസാരവും ഇതുപോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു....ഇടക്കിയാൾ രാഷ്ട്രീയക്കാരനാവും
@shahidanoushad5162 Жыл бұрын
നിസ്‌കരിക്കാൻ പറ്റാത്തവുമ്പോൾ ചൊല്ലാൻ പറ്റുമോ
@AshrefPunnoli Жыл бұрын
Dikr ആയി chollamallo
@ashrafck-ds3zd Жыл бұрын
A❤❤❤❤❤❤❤❤❤
@Muhsiniyyad Жыл бұрын
ഉറപ്പാണോ....? പിണങ്ങി പോയ ആൾ തിരിച്ചു വരുമോ
@Dravidian412 Жыл бұрын
ഉറപ്പില്ലെൽ ഒരു പണിക്കും നിക്കരുത്
@cfRahman Жыл бұрын
മടങ്ങി വരലാണ് ഖൈർ എങ്കിൽ വന്നിരിക്കും
@Muhsiniyyad Жыл бұрын
@@Dravidian412 maranamllathe ഉറപ്പുള്ള ഒരു കാര്യം എന്താണ് e ലോകത്ത് ഉള്ളത് ബ്രോ
@INDIA_240 Жыл бұрын
ആദ്യം മനസ്സിൽ നിയത്തു ഉറപ്പിക്കുക ..എന്നിട്ട് അമൽ ചെയ്യുക..🙏
@najeebeloor14425 ай бұрын
Eeman ullavarude karyam ok anu, allathavarude karyathil onnum parayan pattilla.
@azeemvlogs79153 ай бұрын
പിന്നെന്തെ മോഡി പിന്നേയും പിന്നേയും അധികാരത്തിൽ വരുന്നു
ഞാൻ മിക്ക ദിവസം വാക്കിയ ദുഖാൻ mulku ഓതുന്നു കാര്യ മായ ഫലം ഇല്ല
@talkwell5012 Жыл бұрын
പരിപൂർണ്ണമായ തജ്വീദ് അനുസരിച്ച് പാരായണം ചെയ്തു നോക്ക് തീർച്ചയായും ഫലമുണ്ടാകും ان شاء الله തജ് വീദ് അനുസരിച്ചു അല്ലാതെയുള്ള ഖുർആൻ പാരായണം ഗുണത്തേക്കാളേറെ ദോശ മേ ഉണ്ടാക്കൂ الله കാക്കട്ടെ
God Jesus love your life.your soul give god Jesus.he is only god.and his name pray for us.hello this right you check it.all others are fake.he is fake and Qur'an.
@firosekhan4372 Жыл бұрын
Is Jesus God or God's son? First of all confirm it by reading your whole book.
@m-m-kannur7310 Жыл бұрын
ഇനിയും നേരം വെളുക്കാത്തവർ 😄
@yasssali3191 Жыл бұрын
Neram velutha than enthilanu vishowsikkunnathu
@Musthafakt-j3p Жыл бұрын
നേരം വെളുത്ത നീ എന്തിനാ ഇതു കേൾക്കാൻ വന്നിരിക്കുന്നേ,
@hassainarum Жыл бұрын
നിനക്ക് നേരം വെളുക്കാത്തതിന് ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല sory