ഉസ്താദേ മക്കൾ സ്വാലിഹായവരകാനും പഠനത്തിൽ താല്പര്യം ഉണ്ടാവാനും ബുദ്ധി ശക്തി യും ഓർമ ശക്തി യും ഉണ്ടാവാൻ വേണ്ടി ദുവ ചെയ്യണം
@RamsheenaSeena-y3b4 ай бұрын
ഇതേ മുറാദ് തന്നെ യാണ് ഉസ്താദ എല്ലാ മജ്ലിസിലും ഉൾപെടുത്തണെ
@hamzakutteeri47754 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഇബ്‌ലീസ്ന്റെ ചതിയിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ
@malayil56684 ай бұрын
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@jasminnizar66704 ай бұрын
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കരുതെ🤲നിന്നിൽ നിന്നുള്ള കാരുണ്യം നീ ഞങ്ങൾക്ക് പ്രദാനം ചെയ്യണെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@abinaabdulsalam96514 ай бұрын
Aameen
@AJAJNAS-q4f4 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@naseebalatheef96754 ай бұрын
മുറാദുക്കൾ ഹാസിലാക്കാൻ ദുആ ചെയ്ണെ ഉസ്താദെ❤
@yahabeebee13614 ай бұрын
അൽഹംദുലില്ലാഹ്.. 🤲നല്ല അറിവാണ് പറഞ്ഞു തന്നത്. ആമീൻ യാ റബ്ബൽ ആലമീൻ 🤲
@SulaikhaAkSulaikhaAk4 ай бұрын
അല്ലാഹുവും ജനങ്ങളും ഇഷ്ടം പ്പെടുന്ന വരുടെ കൂട്ടത്തിൽ ഉൾപെടാൻ വേണ്ടി ദുആ ചെയ്യണേ ❤
@ShailaUmmar4 ай бұрын
മുറദ്കൾ ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲
@abdulkalam8124 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദേ എൻ്റെ അനുജത്തി ക്ക് മാനസിക മായ അസുഖം ഉണ്ട് ഉസ്താദ് 5വർഷം കൊണ്ട് ഇല്ലായിരുന്നു ഉസ്താദ് ഇപ്പോൾ അവൾക്ക് ഒരു മാറ്റം അയൽവാസികളെ അതും ഇതും പറയുന്നു ഉസ്താദ അവൾക്ക് ഉറക്കം ഇല്ല ഉസ്താദ് അവളുടെ മനസ്സ് ക്ലിയറാവാനും അസുഖം ശിഫയാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭😭🤲 അങ്ങനെ തന്ന ഉസ്താദേ 🤲😭😭🤲
@jasminnizar66704 ай бұрын
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ പ്രത്യേക ദുആ ചെയ്യണം ഒര പ്രത്യേക ദുആ ചെയ്യണം
@bavamk42544 ай бұрын
'ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആ ലമീൻ ദുത്ത യിൽ ഉൾപ്പെടുത്തണം
@Minhapkp4 ай бұрын
ഉസ്താദേ നാളെ വീടിന്റെ കട്ടില വെക്കാൻ ഉദ്ദേശിക്കുന്നു ഇന്നത്തെ മജ്ലിസിൽ പ്രത്യേകം ദുആ ചെയ്യണേ എങ്ങിനെ പൂർത്തിയാക്കുമെന്നറിയില്ല ഉസ്താദേ പടച്ചവൻ ഹൈറായ രീതിയിൽ പൂർത്തിയാക്കിത്തരാൻ ദുആ ചെയ്യണേ ഉസ്താദേ
@RukiyaKp-mg8wt4 ай бұрын
ഉസ്താതേ . ഞാൻ റുക്കിയ . തവനൂർ ഞാൻ ഓതാറുണ്ട് ഉസ്താതേ ആദ്യം എന്നും ഓതിയിരുന്നു. ഇപ്പോൾ കുറേ ചൊല്ലാനും ഒതാന്ഥം ഉള്ളത് കൊണ്ട് ഇ ഇടക്ക് ഒക്കെ ഒതാറുണ്ട്. വെശമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲🤲𝓺
@youitsme9564 ай бұрын
ഞാനും ജിന്ന് സൂറത്ത് ഒതാ റില്ലാരുന്നു. ഇനി മുതൽ ഓതാം ഇൻശാഅല്ലാഹ്.
@KadheejaKadheeja-gz4lb4 ай бұрын
ഉസ്താദേ ദുആ ചെയ്യണേ കദീജ ഒരു പാട് സന്തോഷം ഉണ്ട് ഉസ്താദിന്റെ ക്ലാസ് കേൾക്കാൻ
🕋👌Masha Allah Thabarakk Allah 👌🕋Really Surath jin is one among the beautiful Surath 🕋🤲Ya Allah 🤲🕋Ya Rahman 🤲🕋Give us thoufeeque to recite more 🤲🕋🕋Ameen 🕋🕋🕋🤲🤲🤲🤲🕋🕋🕋
@SafiyaElachola4 ай бұрын
വിലപെട്ടദുആയിൽപെടുതണേഉസ്താദെ
@hazeenasulfi57894 ай бұрын
ഉസ്താദെ എന്റെ കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲😔😔😔😔
@Ayshabi-rb3pv4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@rameeshalatheef11764 ай бұрын
ഉസ്താദ് മക്കൾ മദ്യ പിതാക്കൾക്ക് വേണ്ടി എപ്പോഴു ദb അ ചെയ്യുന്നു ഈ മക്കൾ ഇല്ലാത്ത എന്റെ കബറിലേക്ക് അരുണ്ട്
@abinaabdulsalam96514 ай бұрын
AIlahi athinu veendi aarenkilum ethikkum
@mdhakim94134 ай бұрын
ആമീൻ 🤲🤲🤲ദുആ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
@bahhassafi12754 ай бұрын
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@HafsaSk-my7ph4 ай бұрын
ഉസ്താദ് സൂറത്തുൽ ജിന്ന് ഞങ്ങള് വീട്ടിൽ എപ്പോഴും ഓതുന്നതാണ്