സാഞ്ചോ, സാക്ക, റാഷ്ഫോര്‍ഡ്; വംശീയത കാര്‍ന്നു തിന്നുന്ന കളിക്കളങ്ങള്‍| Racism in football

  Рет қаралды 28,893

MediaoneTV Live

MediaoneTV Live

Күн бұрын

#saynotoracism #racisminfootball #nmp
ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്നൊരു കുഴിബോംബ് പോലെ യൂറോപ്പിലെ ആ ഗ്യാലറികളിൽ, അവരുടെ ആരവങ്ങളിൽ വംശീയത എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിരുന്നു. തീവ്രവലതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം വർധിച്ചുവരുന്ന കാലത്ത് അത് കൂടുതൽ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നു എന്നുമാത്രം.
malayalamnewslive, MalayalamLatestNews, MediaoneLive, MalayalamLatest, NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 91
@spider492
@spider492 2 жыл бұрын
ബലോട്ടെല്ലി, ഓസിൽ ഒക്കെ യൂറോപ്പിയൻ വംശീയതയുടെ ഇരകളാണ്.
@SangeethSajeev-w2m
@SangeethSajeev-w2m 27 күн бұрын
Ozil chodhich medichathaanu
@muhammedhisham7562
@muhammedhisham7562 2 жыл бұрын
Say no racism ✊🏼🔥
@thesymmetry6854
@thesymmetry6854 2 жыл бұрын
Engane paranjitt karyamilla ...Ellarudem manasil ninn ponem
@alithaseem8577
@alithaseem8577 2 жыл бұрын
Racist സുവാരസിനെ സപ്പോർട്ട് ചെയ്ത് ജേഴ്സി വരെ ഇറക്കിയ ലിവർപൂളിനെ കുറിച്ചും പറയാമായിരുന്നു.
@sudheermuneer226
@sudheermuneer226 2 жыл бұрын
ഇദ് world കപ്പിൽ ആവർത്തികദിരികട്ടെ
@rahoof8355
@rahoof8355 2 жыл бұрын
Nadakilla bro... ❤️
@Handllovelyyou
@Handllovelyyou 2 жыл бұрын
Ath qatarill nadakilla
@akhilkp4740
@akhilkp4740 2 жыл бұрын
Keralathilum… ndu.. karuppenal kurangan aanu nu karuthuna … Kurachu per … congress nadathiya raali …. Chinbancyyy
@apsaeed4406
@apsaeed4406 2 жыл бұрын
ഡ്രൈവറുടെ അശ്രദ്ധ തന്നെ ശ്രദ്ധ മരികുമ്പോൾ അഭകടം ജനിക്കുന്നു സമയം ആയിട്ടില്ല എല്ലാവരുടെയും സമയം ദൈവം കണക്കാക്കിയിട്ടുണ്ട് ഒരു സെക്കന്റ്‌ പോലും ദൈവം കുറിച്ചിട്ടദിനപുറം അങ്ങോട്ടോ ഇങ്ങോട്ടോ പോവില്ല
@Buzz054
@Buzz054 2 жыл бұрын
?
@oorchidd3353
@oorchidd3353 2 жыл бұрын
M. M മണിയെ സുധാകരൻ വിളിച്ചത് കൂടി ഉൾപെടുത്തിയാൽ കേരളത്തിലെ വമ്ശീയത കൂടി മനസിലാക്കാമായിരുന്നു....
@welovearmy577
@welovearmy577 2 жыл бұрын
Eee program nu nalloru name nalkanam serch cheyyan polum kaziyunnilla
@Peaky_blinder34
@Peaky_blinder34 2 жыл бұрын
ത്രീ ലയൺസ്‌ തിരിച്ചവരുക തന്നെ ചെയ്യും 🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🔥
@seenajils417
@seenajils417 2 жыл бұрын
⚽❤️😭😭😭⚽❤️.media one super 🌹🙏🌹
@ashiksunil2084
@ashiksunil2084 2 жыл бұрын
A tharangal muthkal anu
@muhammadanshif5898
@muhammadanshif5898 2 жыл бұрын
Anchor Superb 🔥
@jamsheermdry2557
@jamsheermdry2557 2 жыл бұрын
ക്രിക്കറ്റ്‌ ൽ ആണ് വംഷീയ വളരെ കുറവുള്ള game
@nuhman9568
@nuhman9568 2 жыл бұрын
ക്രിക്കറ്റ്‌ കളിക്കുന്ന രാജ്യം കുറവാണ് വെറും 20തിൽ ഉള്ളിൽ ആണ് ഉള്ളത്.. ക്രിക്കറ്റിലും ഒരുപാട് ഉണ്ടായിട്ടുണ്ട് ഈ പ്രശ്നം
@habeebrahman8218
@habeebrahman8218 2 жыл бұрын
Ethra raajyngal kalikkinnund ath koode nokkanam
@noufalmohamed770
@noufalmohamed770 2 жыл бұрын
Good Presentation ❣️
@sachinas1686
@sachinas1686 2 жыл бұрын
Ozil 😢
@dileep6021
@dileep6021 2 жыл бұрын
മതവേഷം കെട്ടാതെ നാഷണൽ ടീമിൽ പങ്കെടുക്കാൻ പറ്റില്ലാന്ന് ഉള്ളതും വേൾഡ് കപ്പിന് വരുന്ന ഫാൻസിന് മദ്യപിക്കാനും സെക്സിൽ ഏർപ്പെടാനും ഒക്കെ വിലക്കുന്ന ഖത്തറിന്റെ നിലപാട് കൂടെ വിമർശിക്കാൻ പറ്റില്ലേ..... ഈ രാജ്യക്കാർ ഒന്നുമില്ലേലും അഭയാർത്ഥികളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് അവർക്ക് പൗരത്വം കൊടുത്തവർ ആണ്, അവരുടെ culture അവരിൽ അടിച്ചേൽപ്പിക്കാതെ പരമാവധി equal ആയി കണ്ടു..... എന്നാൽ ഇസ്ലാമിക രാജ്യങ്ങൾ ഇതിന്റെ ഒരംശം എങ്കിലും ചെയ്യുമോ?? അവർക്ക് ഈ അഭയാർത്ഥികളുടെ കാര്യത്തിൽ ഉള്ള നിലപാട് പൊതുമധ്യത്തിൽ ഉണ്ട്, ഇനി ആർക്കേലും പൗരത്വം കൊടുത്താൽ അവരിൽ മതനിയമങ്ങൾ അടിച്ചേൽപ്പിക്കും ഇതല്ലേ അവിടങ്ങളിലെ പതിവ്...... വെറുതെ എന്തിനാ ഏതേലും ഒരു ചെറിയ വിഭാഗം ചെയ്ത തെറ്റിന് ഒരു രാജ്യം മൊതൊത്തിനെ ആക്ഷേപിക്കുന്നത്.......
@irshadirshadk3254
@irshadirshadk3254 2 жыл бұрын
Oru karyam cheyyam football pakaram porn videos shoot cheyyam enthada myre adhyam ninte thantha modiyod para world cup football indiyil konduvaran athu orikkalum sadhikkan pokunna karyam alla ennu mattu aarekkalum nallavannam modikku ariyam modi 100 thanthakku janichalum world cup football enna lokham kathirikkunna tournament orikkalum indiyil konduvaran modikku pattilla ampillarkku pattum kandille america nokkiyittu polum kittiyilla Qatar kondu poyi ariyavoda
@kamarudheenkaami2152
@kamarudheenkaami2152 2 жыл бұрын
Kalikaan vannaal football kalichu pova illel ingottu vandi keranda
@dileep6021
@dileep6021 2 жыл бұрын
@@kamarudheenkaami2152 എന്തെ ഇവിടെ മെഴുകി കൊണ്ട് നടക്കുന്ന വ്യക്തി സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും അവിടെ വേണ്ടേ???? ഞമ്മന്റെ രാജ്യം ഞമ്മന്റെ നിയമം ആ ലൈനാ???
@boldgirl3637
@boldgirl3637 2 жыл бұрын
Ella rajyathinum kanille avarude niyamam
@boldgirl3637
@boldgirl3637 2 жыл бұрын
@@dileep6021 ethrayo amuslims avide joli cheyyunnu avarod chodikkooo valla vivechanavum nadakkunnundo enn...
@EMBOSS-ug7bt
@EMBOSS-ug7bt 2 жыл бұрын
💪💪🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🔥🔥🔥
@kayzerzoze
@kayzerzoze 2 жыл бұрын
സ്റ്റെർലിങ് dive ചെയ്തത് കൊണ്ടാണ് ഇംഗ്ലണ്ട് സെമി എത്തിയത്...
@Creativeheadofficial
@Creativeheadofficial 2 жыл бұрын
ഖത്തർ ലോകകപ്പിൽ ഇതൊന്നും ഇല്ലല്ലോ അല്ലെ 😏
@Xebbb507
@Xebbb507 2 жыл бұрын
Ozil 💔
@jyothisjose4004
@jyothisjose4004 2 жыл бұрын
Most underrated program
@z89-e2z
@z89-e2z 2 жыл бұрын
Prgrm name?
@ameenahsan5523
@ameenahsan5523 2 жыл бұрын
@@z89-e2z ee പ്രോഗ്രാമിന് പേര് ഇല്ല . ഒരു കിടിലൻ അവതാരകൻ ആണ് ഉള്ളത്
@anandhu151
@anandhu151 2 жыл бұрын
Best presentation..... 💞👏
@adhilmomu4922
@adhilmomu4922 2 жыл бұрын
Ozil 🥺🥺🥺🥺
@ananthu5563
@ananthu5563 2 жыл бұрын
Saka❤
@shaheerpmr2594
@shaheerpmr2594 Жыл бұрын
ഇത്തരത്തി ൽ മോശം chant കൾ blasters കാണികളും നടത്തിയിട്ടുണ്ട് , ( പ്രത്യേകിച്ച് f... words) .ചിലർ പറയുന്നത് ബാക്കിയുള്ള രാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപിൽ ഇത് normal ആണ് എന്നാണ് , അങ്ങനെയെങ്കിൽ അവർ toilet ൽ tissue പേപ്പർ ഉപയോഗിക്കുന്നുണ്ടല്ലോ അത് നമ്മളും ചെയ്യുന്നുണ്ടോ ? ഇത് നാം മാറ്റണം. ബാക്കിയുള്ളവരെ തളർത്തിയിട്ട് ജയിക്കുന്നതിനോട് ഞാൻ ഒരിക്കലും യോജിക്കില്ല. അത് വാക്കു കൊണ്ടായാലും ശരി. കാരണം വാക്ക് കൊണ്ടുള്ള മുറിവ് ഉണങ്ങാൻ പ്രയാസമാണ്. ഇത്തരത്തിൽ ജയിച്ചിട്ടെന്ത് കാര്യം ??. ജയിക്കേണ്ട് നമ്മുടെ കഴിവ് നിയമപരമായും സാംസ്കാരിക പരമായും കളിക്കുത്തിൽ തെളിയിച്ചിട്ടാണ്.
@musthafamu1512
@musthafamu1512 2 жыл бұрын
5:33 mass evra ❤️ Racism 🤮
@kr7913
@kr7913 2 жыл бұрын
Ggmu♥️
@yesudasv.a6354
@yesudasv.a6354 Жыл бұрын
Bukayo saka i love this player 😍
@abdulhannan.p2020
@abdulhannan.p2020 2 жыл бұрын
Good presentation.. 🙂
@Ani-gi1pf
@Ani-gi1pf Жыл бұрын
Racisathinethire swantham teamukal nilapadeduthillengil ivante okke teamil kalikkenda oru karyom illaaa....ath club aayalum national team ayalum😖😖😖😖
@mktroll4935
@mktroll4935 2 жыл бұрын
💪💪⚽⚽,❤️❤️
@suhaidpv5629
@suhaidpv5629 2 жыл бұрын
England womes team oru വീഡിയോ cheyy യൂറോ
@aneesklmnpanees1419
@aneesklmnpanees1419 2 жыл бұрын
English fans cheythath thett parayan patilla ,appozathe avarude avasatha yaan avide vannath
@mansoormattil1264
@mansoormattil1264 2 жыл бұрын
Nice presentation 👌👌👌👍
@mohammedshafeek791
@mohammedshafeek791 2 жыл бұрын
💥💥💥
@oxy-ss4yx
@oxy-ss4yx 2 жыл бұрын
🇩🇰 ശാപം england ഫൈനൽ
@kaja995
@kaja995 Жыл бұрын
Vini 😔
@MaheshMahesh-px5nm
@MaheshMahesh-px5nm 2 жыл бұрын
🏴󠁧󠁢󠁥󠁮󠁧󠁿🥰🥰🥰
@dho_93
@dho_93 2 жыл бұрын
NORACISM
@vgvfcgaming6703
@vgvfcgaming6703 Жыл бұрын
-No racism- Oru gadi oru madam oru deyvam :- sree narayana guru
@abbubhai3154
@abbubhai3154 Жыл бұрын
Oru gadiyo😂😂
@neyyattinkaragopan3042
@neyyattinkaragopan3042 Жыл бұрын
Sng mmde gadiya 😁
@vysakhpv9009
@vysakhpv9009 2 жыл бұрын
Balottaly🥰
@danikolakkodan628
@danikolakkodan628 2 жыл бұрын
💚
@shifadshifu9904
@shifadshifu9904 2 жыл бұрын
🔥🙌
@akhil_m23
@akhil_m23 2 жыл бұрын
𝙼𝚎𝚜𝚞𝚝 𝚘𝚣𝚒𝚕🥀
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12