എത്ര പരമാർത്ഥമായ സത്യമാണ് ഇതിൽ നിന്നും കേൾക്കാൻ കഴിഞ്ഞത് . ബിഗ് സല്യൂട്ട്
@fathimafahmi87022 жыл бұрын
എത്ര നല്ല മറുപടി...👌🏻✨
@a.k.arakkal29552 жыл бұрын
✔️👍
@floccinaucinihilipilification02 жыл бұрын
ഇനി വാ മാത്രമല്ല തലയിൽ മൊത്ത൦ മുണ്ടിട്ട് കണ്ട൦ വഴി നാട്ടിവേക്ക് ഓടാല്ലോ...😆😂 പൊട്ടിയില്ലേ....😜
@ramiummer2 жыл бұрын
ഇന്നലെ ജപ്പാന്റെ മറുപടി അതിലേറെ super 😂😂😂😂കണ്ണ് പൊത്തി മുഖം പൊത്തി പുറത്തുപോയി 😂😂
@hafizzammil2 жыл бұрын
😂😂😂
@Hell007Boy2 жыл бұрын
Then what about Qatar? Didnt even have 50% ball possession in games not to mention wins🤣🤣🤣
@Hell007Boy2 жыл бұрын
What should qatar do now?
@ramiummer2 жыл бұрын
@@Hell007Boy ഖത്തർ വായ പൊത്തി പ്രതിഷേധിച്ചില്ല.. അഹങ്കാരം കൊണ്ട് വന്ന ജർമ്മനി, മര്യാദക്ക് കളിച്ചിട്ട് പോയപ്പോരേ... ജെർമനി യുടെ നിലപാട് അമേരിക്ക, പോലെ വേറെയും രാജ്യങ്ങൾക്കുണ്ടായിരുന്നു.. പക്ഷെ ആ രാജ്യത്ത് അവർ കളിക്കാൻ വന്നതാണ്.. അപ്പൊ ആ രാജ്യത്തിന്റെ നിയമങ്ങളെ respect ചെയ്യണം.. അവരുടെ സ്വാതന്ത്ര്യം അവരുടെ രാജ്യത്ത് പോയി ഉപയോഗിക്കട്ടെ 💯അതിനു ഖത്തർ നിരോധനം ഏർപ്പെടുത്തീട്ടില്ലല്ലോ...മറ്റുള്ളോർക്കളിച്ചിട്ട് പോയി. അവർ ആഥിതേയരോട് respect കാണിച്ചു 💯📌👍🏻
@ramiummer2 жыл бұрын
@@Hell007Boy ഖത്തർ അവരുടെ രാജ്യത്തെ നിയമം ആണ് പറഞ്ഞത് 💯
@fariz12492 жыл бұрын
Masha Allah …. Excellent presentation… barakallah ….
@justonetime89392 жыл бұрын
നിലപാട് ഖത്തർ ❤❤
@fullstopmedialive2 жыл бұрын
സൂപ്പർ... വിക്ജ്ഞാനപ്രദം ❤️
@lasttestament62102 жыл бұрын
Adipoli avatharanam
@AbulKalam-zh3ev2 жыл бұрын
അഹങ്കാരത്തിന്റ അനന്തര ഫലം.
@Hell007Boy2 жыл бұрын
What did they do to hurt your feelings?
@Hell007Boy2 жыл бұрын
Then what about Qatar? Didnt even have 50% ball possession in games not to mention wins?
@PCUSER-yy2dz5 ай бұрын
@@Hell007Boy what did they do against ozil?
@PCUSER-yy2dz5 ай бұрын
@@Hell007Boy yes qatar has got lost in world cup. but their current asian champions and previous one also
@fathimafahmi87022 жыл бұрын
നല്ല അവതരണം👌🏻 Barakallah....✨
@anshadk78622 жыл бұрын
Nice presentation Quickly subscribed
@wb16232 жыл бұрын
കളിയിൽ ശ്രദ്ധിക്കാതെ കപട ആശയങ്ങൾ തലയിൽ എടുത്തു വച്ചതിൻ്റെ ഫലം. 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭.. ഇനി വീട്ടിൽ ഇരിക്കാം മതിയാവോളം വാ പൊത്തി.
@hisha2222 жыл бұрын
അസിസ്റ്റന്റ് കളുടെ രാജകുരൻ ഒസീൽ ❤️❤️
@cccccccccccccccccccc. Жыл бұрын
Messiyann no1🔥💥
@PCUSER-yy2dz5 ай бұрын
@@cccccccccccccccccccc. messi midfielder aano
@kavungalkavungal88222 жыл бұрын
ജർമനി ഔട്ട്.... 😃😃😃😱
@nisarp40652 жыл бұрын
Well said കാത്തിരുന്ന video
@sameerkpuram2 жыл бұрын
വെള്ളക്കാരുടെ അടിസ്ഥാന സ്വഭാവം വിവേചനമാണ്.
@abhijithkp26902 жыл бұрын
ബ്രോ അതു ഒസിലിന് kittendhanu കാരണം ഒരു രാജ്യത്തെ കളിക്കാരൻ അവരുടെ നിലപാടിന് എതിർക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റ് മായി ഫോട്ടോ എടുക്കുകയും എന്റെ പ്രസിഡന്റ് ന്നു പറഞ്ഞു പോസ്റ്റ് ഇടുകയും ചെയ്തു ജർമൻ ഫുട്ബാൾ താരങ്ങളായ 2 പേര് അവരാണ് പോസ്റ്റ് ഇട്ടതു അവരോട് ജർമ്മൻ govt പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടു സഹകളിക്കാരൻ പോസ്റ്റ് പിൻവലിച്ച് ഇപ്പോളും ടീമിൽ കളിക്കുന്നു ബട് ഓസിൽ പോസ്റ്റ് pinvalichilla അതു കൊണ്ടു തന്നെ ആണ് ഒസിലിനെ ഒറ്റപ്പെടുത്താണ് കാരണം ഇപ്പോൾ കളിക്കുന്ന മുസിയാള മുസ്ലിം ആണ് അവനു അവിടെ ഒരു prblm ഇല്ലല്ലോ അതാണ് താങ്കൾ പാകിസ്‌താൻ പോയി അവിടെത്തെ primeminister ആയി pic എടുത്ത് എന്റെ പ്രസിഡന്റ് ന്നു പറഞ്ഞു പോസ്റ്റ് ഇട്ടാൽ എങ്ങനെ ഇരിക്കും അതേ പോലെ ആണ് അവരുടെ രാജ്യങ്ങളുടെ വാല്യു വിനെ ethirikkumbol അവർ എടുക്കുന്ന ഡിസിഷനും അതേ അവരും ചെയ്തുള്ളൂ
@nishanvp88692 жыл бұрын
ജർമ്മനിയുടെ അഹങ്കാരം അവരെ നശിപ്പിച്ചു. 😃😃😃🌹
@shihabudeenkp15692 жыл бұрын
Most fitting reply
@vishnutram86092 жыл бұрын
ഖത്തർ അല്ല ജപ്പാൻ ആണ് വായ അടപിച്ചത് 💥 🔥
@Broplan2 жыл бұрын
I agree
@rishadop1892 жыл бұрын
Barakallah Jazakallah khair
@zaidsmk9992 жыл бұрын
Proud to living in Qatar 🇶🇦 ❤
@Fofausy2 жыл бұрын
നമ്മുടെ നാട്ടിലെ ക്രിസംഘികൾ കാണേണ്ട വീഡിയോ... സ്വന്തം കാർന്നോമ്മാരുടെ സ്വഭാവ മഹിമ കൃത്യമായി ബോധ്യപ്പെടും
@yesimurdad17182 жыл бұрын
ഇതുപോലെ വേറിട്ടു അവതരിപ്പിക്കുക , കരയുന്ന പാതിരികളുടെ കരച്ചിലിന്റെ ഒച്ച കുറഞ്ഞിപ്പോൾ ആങ്യം മാത്രമേ ഉള്ളു ഒച്ചയില്ല 😁🤤
@Hell007Boy2 жыл бұрын
Then what about Qatar? Didnt even have 50% ball possession in games not to mention wins?
@yesimurdad17182 жыл бұрын
@@Hell007Boy Did I say anything about the game to that?? It was said about some people who cried because the game was held in Qatar🤤😆
@abdulgafoorkp78132 жыл бұрын
അഴിഞ്ഞാട്ടം പിന്തിരിപ്പൻ അല്ലാത്തവർക്ക് , അച്ചടക്കമുള്ള ജീവിതം അഴിഞ്ഞാട്ടവും, പിന്തിരിപ്പനും ആകുന്നത് സ്വാഭാവികം. കാരണം ഇസ് ലാമാണ് അവരുടെ ഉന്നം.
@lukman04042 жыл бұрын
Kudiyettakkare kond 2 praavashyam football world cup jayicha france. and cricket World Cup jayicha England.
ഒരു യൂറോപ്പിൻസും ഈ ലോകകപ്പിൽ ഫൈനലിൽ കേറില്ല ഈ ലോകകപ്പ് അവർക്ക് ഒരു പാഠമാകട്ടെ
@jimmutten2 жыл бұрын
ഞാനും ഒരു Athiest ആണ്. പക്ഷെ, ഇവരുടെ ഇരട്ട താപ്പിന് സമുറായികളും കൊറിയക്കാരും നല്ല മറുപടി തന്നെ ആണ് കൊടുത്തത്.
@abujamaluddinalkuffar16172 жыл бұрын
Elaam erattathap.. Ee aalkaar kondu varuna oru argumentum avark consistent aayi kondu pokaan sathikilla.
@myfavour24452 жыл бұрын
Ozil💔🥺🤲🏻
@safeerpulamanthole97782 жыл бұрын
Highly informative 👍👍👍 Good work
@sijaskader77382 жыл бұрын
Nice presentation 👏👏👏👏
@hafsathcm1612 жыл бұрын
Nicely presented
@shoukathalipp2 жыл бұрын
പൊളിച്ചു 👍
@shibees36122 жыл бұрын
Wellsaid😍👍🤩🤩
@aparna27412 жыл бұрын
അടിപൊളി വോയിസ്
@sahelffff21772 жыл бұрын
OZIL 💕💕💕
@thems44485 ай бұрын
Good information
@sayoof252 жыл бұрын
Oziline illathakkiyavarano igne cheyyunnath.
@jumbojet102 жыл бұрын
UA🔥🔥🔥🔥🔥
@basheermarva88282 жыл бұрын
ഇനി നാട്ടിൽ മുന്നും പിന്നും പൊത്തി നടന്നോ
@redmistar96262 жыл бұрын
😄😄😄
@Hell007Boy2 жыл бұрын
Ok Sir.
@ijas.2 жыл бұрын
Excellent video. Keep going
@zubairazhykodan38912 жыл бұрын
Qatar ❤️👌🔥
@ashfakarshad66242 жыл бұрын
👍👍
@muhammedshameem37582 жыл бұрын
Good talk 👍
@munash2362 жыл бұрын
സ്വന്തം ലൈംഗിക അവയവം എങ്ങിനെ ഉപയോഗിക്കണം, എവിടെ ഉപയോഗിക്കണം എന്നറിയാത്തവന്മാരാണ് ഖത്തറിനെ എങ്ങനെ ഫുട്ബോൾ കളി നടത്തണം എന്ന് പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത് 😂
@azadak44872 жыл бұрын
സോദോം ഗോമോറ മറന്ന പൗലോസിയന്മാർ.
@Hell007Boy2 жыл бұрын
What the hell?
@Hell007Boy2 жыл бұрын
Qatar anno football kandu pidiche?
@Kalluto_zoldyck_772 жыл бұрын
@@Hell007Boy vaazhe athin Qatar football kandupidiikkanam ennundo .neeyum oru racist aanenn manasilayi valland ondaakan veralle
വർഗ്ഗമല്ല, സാഹോദര്യം. വിശ്വാസികൾ ഏതു വർഗ്ഗമായാലും സഹോദര്യമാണ്. Brothers in faith.
@devanandabraham91942 жыл бұрын
@@DonDiiiii വർഗ്ഗത്തിനകത്തുള്ള സാഹോദര്യം, വർഗ്ഗത്തിന് പുറത്തുള്ള മനുഷ്യ സഹോദരങ്ങൾക്ക് സമ്മാനമായി.വാൾ, ബോംബ്, AK 47, കത്തി,ട്രക്ക് ,വിമാനം -----
@devanandabraham91942 жыл бұрын
@@charliee640 കുടുംബശ്രീയുടെ പുതിയ (പതിജ്ഞ അറിഞ്ഞില്ലെ കാക്ക
@irshadali27682 жыл бұрын
@@devanandabraham9194 കുടുംബ സ്ത്രീയുടെ പ്രതിജ്ഞ ഇനി ഗോപി 🤣🤣, പോയിനെടാ അവിടന്ന്
@DonDiiiii2 жыл бұрын
@@devanandabraham9194 അതോണ്ടാണല്ലോ ഗാന്ധിയെ നാത്തൂറാം ഗോഡ്‌സെ കൊന്നത്. മർഗം 🤣
@helper96882 жыл бұрын
💓💓💓💓
@jamalparambath70712 жыл бұрын
Nalla marupadi
@shamshadbegum63662 жыл бұрын
Oh Allahuve what a explanation wonderful Alhamdulillah
@MI-ok4vr2 жыл бұрын
Mashaallah
@jabirpkkmp30142 жыл бұрын
Good
@ushbitv2 жыл бұрын
👍🏻👍🏻❤️💐
@Muhammadsadath12 жыл бұрын
Super😊
@farhadfighter1652 жыл бұрын
👍♥️👏👏👏
@shafimoosa93562 жыл бұрын
Super
@anasmonpkt93842 жыл бұрын
Alhamdulillah
@fasalurn9622 жыл бұрын
🤍
@vaheedarasheed50482 жыл бұрын
👌🌹🌹🌹
@shafeekseyyadali47072 жыл бұрын
👍
@abuadiya2 жыл бұрын
👌
@mohamedpoolakkal88182 жыл бұрын
Jai Qatar ✌️✌️✌️👍❤️❤️👍👍
@indiancr73522 жыл бұрын
😌😂😂🤭🤭🤭
@mohammedz87402 жыл бұрын
ജർമൻ പ്ലയേഴ്സ് നല്ലവർ ആയിരിക്കും, ഇവരുടെ പിന്നിൽ ഉള്ള management, അതു പോലെ തന്നെ ചില രാഷ്ട്രീയ വാഥികൾ ആണ് ഇതിനു പിന്നിൽ.
@mosthumansaredevils67732 жыл бұрын
എങ്ങനെ അവർ നല്ലവരാവും മറ്റുള്ളവർ ചെയ്യാൻ പറയുമ്പോൾ അത് ചെയ്യുന്നവരും കുറ്റക്കാർ ആണ് അല്ലങ്കിൽ ജർമ്മനി ഫുട്ബോൾ കളിക്കാർ നല്ലവർ ആണെങ്കിൽ അവർ ജർമൻ ഫുട്ബോൾ ടീമിൽനിന്ന് പുറത്തുപോയാൽ പോരെ
@irfan13612 жыл бұрын
Jamal musiala , antonio rudiger???
@കണ്ണൂർ-വ4ര2 жыл бұрын
ജർമൻ ആരാധകൻ ആണ്
@ABC123862 жыл бұрын
നിന്റെ ടീം ജർമ്മനി 🤗🤗🤗
@mohammedz87402 жыл бұрын
Gundogan onnum ithu sherikkum support cheyunna aal alla, ayaal Muslim aanu.
@basheerkung-fu87872 жыл бұрын
🥰🌄❤️🌟💪💪💪💪💪💪💪
@vlogsbyyaminjuman65502 жыл бұрын
ഉഗ്രൻ ഉഗ്രൻ മോനെ.....!!!
@haseenajasmine73162 жыл бұрын
👍🏼👍🏼👍🏼👍🏼👍🏼
@mushrurockz2 жыл бұрын
🇧🇭🇧🇭🇧🇭
@fayistla40362 жыл бұрын
Ozil ❤💔
@musthafapariyadath94022 жыл бұрын
ശരിക്കും വരച്ച് കാട്ടി - തൊലിയുരിച്ചു - കളഞ്ഞല്ലോ? പഞ്ച്യാത്ത്യർ എന്നും അങ്ങനെയാണ് - തനിക്കാക്കി വെടക്കാക്കും
@Inshaallah3332 жыл бұрын
യൂറോപ്യൻ രാജ്യമ്മായ റഷ്യയൊ?
@Anonymous333372 жыл бұрын
Pashchathyar innu paryunnathayirikkilla naale parayuga... Innu avar LGBTQ communitye support cheyyum naale vennamenkil adhu edhirkugayum cheyyum...onninum oru sthiradha illathavar.... But ippo kurachu maatangal avide vannu thudangitund kure peru LGBTQ abhasathe edhirthu munnotu varunund...edhirkunnavare pedipichum,cancel cheythittumulla ivanmarude politics ini adhigakaalam avide work avillaa....🤭kudoos Qatar👏
@hamzamohammed90572 жыл бұрын
🌹❤👍
@nidhamol18882 жыл бұрын
👍🏻👍🏻👍🏻👍🏻
@mohammedsaidlove2 жыл бұрын
Rascism is considered as inhuman in every where. In india also many people considered chinese people and Japanese as an jockers.. but it's inhuman..
@seacheetha63792 жыл бұрын
Germany uyir
@cctvfootages96372 жыл бұрын
രണ്ടു പ്രതിഷേധങ്ങളെയും വിലയോടെ കാണുന്നു
@InfiniteF7122 жыл бұрын
👍
@whatsyourgoal52452 жыл бұрын
Hi
@whatsyourgoal52452 жыл бұрын
Ji
@muhammedrikas2 жыл бұрын
Russia Asia ann 23% maatram Europeil ollu .
@salimsalimk29612 жыл бұрын
ഇത് വേൾഡ് കപ്പ് അല്ല. യൂറോപ് ലാറ്റിനമാരിക്കൻ കപ്പാണ്.. A മുതൽ. H വരെയുള്ള ഗ്രൂപ്പുകൾ പരിശോധിച്ചാൽ അറിയാൻ പറ്റും