സേച്ചിയെ പ്രിത്വി തേച്ചോട്ടിച്ചു!!🤣🤣Prithviraj veena interview|malayalam troll|Trollan dude

  Рет қаралды 652,135

The Trollan Dude

The Trollan Dude

Күн бұрын

Пікірлер: 506
@lechoos...2171
@lechoos...2171 Жыл бұрын
ഇതൊക്കെയാണ് ഇവർക്കു കൊടുക്കാനുള്ള മറുപടി....
@Wibezonly
@Wibezonly Жыл бұрын
ഇത്‌ എന്നത്തേയാണ്
@aroo7924
@aroo7924 Жыл бұрын
@@Wibezonly Cold caseinde interview
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
@@aroo7924 Aysheri.. Apo pazhanjan aahn lle
@AamiAyzi
@AamiAyzi Жыл бұрын
​@@sabirsah4146 thfuuuuuu
@digimondigi817
@digimondigi817 Жыл бұрын
പ്രിത്വിരാജിന്റെ ആറ്റിട്യൂട് കണ്ടാൽ അറിയാം തീരെ താല്പര്യം ഇല്ലാതെയാണ് ഇരിക്കുന്നത് എന്ന്...
@sabiith
@sabiith Жыл бұрын
ഭാസിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😊
@Sherin892
@Sherin892 Жыл бұрын
വീണക്ക് ശെരിക്കും കിട്ടി 😂😂😂😂😂
@spashas8374
@spashas8374 Жыл бұрын
കറക്റ്റ്
@sarbathshameer8914
@sarbathshameer8914 Жыл бұрын
Avaru angane swayam trolley famous akunnu
@visakham2456
@visakham2456 Жыл бұрын
എന്റെ രാജുവേട്ടാ ആ കൊച്ചിനെ പറിച്ചു ഭിത്തിയിൽ ഒട്ടിച്ചത് കാണുമ്പോ വല്ലാത്തൊരു സന്തോഷം ഇണ്ട് 💞💞💞
@rajithamp8179
@rajithamp8179 Жыл бұрын
💯
@albyalthaf7019
@albyalthaf7019 Жыл бұрын
kalakki😂 ഇത് ഞങ്ങൽക്‌ മുൻപിൽ ഇത്ര super ആയിട്ട് നൽകിയ trollan dude 👏🏻👌🏻
@calicutblogs.
@calicutblogs. Жыл бұрын
തേഞ്ഞൊട്ടുക എന്ന് വെച്ചാൽ ഇതാണ് 🔥🔥🔥prithwi🤩
@yolo5845
@yolo5845 Жыл бұрын
ഭാസി അല്ല prudhvi 😂😂കൊടുക്കാൻ ഉള്ളത് കൃത്യമായി കൊടുക്കും 😂😂😂😂
@ArunKumar-oy7lm
@ArunKumar-oy7lm Жыл бұрын
Palisha ulppede kodukkum...athanu prithvi
@hananpc4374
@hananpc4374 Жыл бұрын
Athokke athre ullu🤣
@karaoke8230
@karaoke8230 Жыл бұрын
Bhasi koduthillann parayall. Avanum koduthu 🤣
@SM-fs3xu
@SM-fs3xu Жыл бұрын
bhassi തറ രീതിയിൽ കൊടുത്ത് prithvi standard രീതിയിൽ കൊടുത്തു,
@jithujith3055
@jithujith3055 Жыл бұрын
ചിരിച്ചൊന്നു ചോദിച്ചാൽ ചിരിച്ചു....climax എത്തിയപ്പോ ശരിക്കും ചിരിച്ചു .😂😂😂
@kimtaetaejeonkookie1539
@kimtaetaejeonkookie1539 Жыл бұрын
Sherikum...
@FarookPP-jg3db
@FarookPP-jg3db 28 күн бұрын
Crct🤣🤣
@Lifeinasec
@Lifeinasec Жыл бұрын
Ithan real character nadan🔥💯he studied so much from his failures...so don't play with him coz he know how to move.
@shamilexclusive
@shamilexclusive Жыл бұрын
പുതിയ വരാൻ ഇരിക്കുന്ന സിനിമകളെ നശിപ്പിക്കല്ലേ എല്ലാ interview മാമന്മാരോടും മാമികളോടും അപേക്ഷ ആണ്🙏🏻 കഥ സസ്പെൻസ് ആയി ഇരിക്കട്ടെ🙌🏻 അതല്ലേ അതിന്റെ ഒരു ഇത്.....
@surabhip6635
@surabhip6635 Жыл бұрын
Ith cold case nte interview alle.. 🙄
@technature1222
@technature1222 Жыл бұрын
K
@dereksam007
@dereksam007 Жыл бұрын
ഇതു മുതല് വേറെയാ, രാജുവേട്ടൻ 🔥
@dailyvlogs7379
@dailyvlogs7379 Жыл бұрын
Shave lachadeep
@stanley596
@stanley596 Жыл бұрын
@@dailyvlogs7379 വീണ fan spotted 😂😂😂😂
@dailyvlogs7379
@dailyvlogs7379 Жыл бұрын
@@stanley596 no rajappan oola ennu manasilkkunnavan
@ഭ്രാന്തമായിസ്നേഹിച്ചവൻ
@ഭ്രാന്തമായിസ്നേഹിച്ചവൻ Жыл бұрын
ഇതാണ് റിപ്ലൈ therikk പകരം ഇങ്ങനെ കൊടുക്കണം,,,,, ഇന്റർവ്യൂ എന്ന് കേൾക്കുമ്പോൾ പിന്നെ ചോദ്യം ചോയിക്കാൻ ശ്രദ്ധിച്ചോളും 🤣🤣🤣
@Its_Me_Guys_SARI
@Its_Me_Guys_SARI Жыл бұрын
ഇതിനെയാണ് പറയുന്നത് ഉരുളക്ക് ഉപ്പേരി എന്ന് 🤣🤣🤣🤣🤣❤️😌
@bovasmathew7008
@bovasmathew7008 Жыл бұрын
കിട്ടിയോ.... ഇല്ല ചോദിച്ചു വാങ്ങി 🤣Smart answer പൃതി 🤣😂🤣
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj Жыл бұрын
Prithvi legend 😍last troll jagathi potte sir🤣
@azviyaazvi2690
@azviyaazvi2690 Жыл бұрын
"വീണ :കാക്കക്കാക്ക്കാ" എന്തിനാവോ ചിരിക്കണേ തമ്പുംരാനറിയ
@alavikkuttycpkpm
@alavikkuttycpkpm Жыл бұрын
ചോദ്യം എന്തും ചോദിക്കും ഉത്തരം ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടൊ അയാൽ അപ്പൊ പോയി കേസ് കൊടുക്കും 😄🤣🤣
@sheenzart8250
@sheenzart8250 Жыл бұрын
കിട്ടിയടത്തോളം മതിയായോ കൊച്ചേ, തകർത്തു കളഞ്ഞു എന്ന് മനസിലായതിൽ വളരെ സന്തോഷം. ഇനി എങ്കിലും നിർത്തു.
@ghostefx5467
@ghostefx5467 Жыл бұрын
ഇവളെ ശ്രീനാഥ് ഭാസി തെറി വിളിച്ചതിന് വല്ല കുറ്റം പറയാൻ പറ്റൂവോ 🤨
@Nash116
@Nash116 Жыл бұрын
😂
@spashas8374
@spashas8374 Жыл бұрын
ചോദ്യവും ചിരിയും കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു
@ghostefx5467
@ghostefx5467 Жыл бұрын
@@spashas8374 athe
@josnimoljoseph
@josnimoljoseph Жыл бұрын
100% സത്യം
@saphire7693
@saphire7693 Жыл бұрын
Depends veetil enthu kettanu valarnathu ennathanusarichu
@sanalsanu93
@sanalsanu93 Жыл бұрын
ഇങ്ങനെ നാറാനും ഒരു ഗട്സ് വേണം.... അത് നമ്മുടെ വീണക്ക് മാത്രമേ ഉള്ളു സൂർത്തുക്കളെ 🤣🤣🤣❤️❤️🤣❤️❤️
@kanikathi3957
@kanikathi3957 Жыл бұрын
ഞാൻ തന്നെ പറഞ്ഞു പരത്തുന്നതാണ് പലതും... 🤪🤪👍
@ashikkavi8869
@ashikkavi8869 Жыл бұрын
Aroda. Kalikkunnadhu 🔥🔥🔥🔥🔥🔥
@syamtirur8532
@syamtirur8532 Жыл бұрын
വീണക്ക് നന്നായി കൊടുത്തിട്ട് ഉണ്ട് !!!! ഉത്തരങ്ങൾ കേട്ട വീണ, വീണു....
@puthirichundavlogs737
@puthirichundavlogs737 Жыл бұрын
Veenakku inganeyanu utharam kodukkendathu.😂😂😂
@zayaraya9106
@zayaraya9106 Жыл бұрын
1:17to രാജുവേട്ടനു തന്നെ അറിയാം വീണയോടു എങ്ങനെ സംസാരിക്കാം എന്നു 💯🥰
@jishabiju8199
@jishabiju8199 Жыл бұрын
Feel proud Prithvi Raj. Nice answers 👌 to those who deserve it. 👏
@rineeshkv1690
@rineeshkv1690 Жыл бұрын
🔥ആളറിഞ്ഞു കളിക്കടാ 🔥
@mallufunmedia4290
@mallufunmedia4290 Жыл бұрын
വീണ ഇപ്പോൾ ചോദിച്ചു വാങ്ങുന്നു 😂😂 വാങ്ങിക്കോട്ടെ അത് അല്ലെ ഇപ്പോ ശീലം
@farsanabasheer3178
@farsanabasheer3178 Жыл бұрын
വീണേച്ചി ഫാൻസൊക്കെ നല്ല കരച്ചിലാണല്ലോ😂
@ഭ്രാന്തമായിസ്നേഹിച്ചവൻ
@ഭ്രാന്തമായിസ്നേഹിച്ചവൻ Жыл бұрын
അവര് പോളും ചിരിച്ചു കാണും 🤣🤣🤣🤣🤣
@anjanaratheesh5385
@anjanaratheesh5385 Жыл бұрын
പൃഥി അല്ലേലും പൊളിയാ 😜👍
@user-zq3pq4iz9x
@user-zq3pq4iz9x 11 ай бұрын
ഓരോരുത്തർ ഇറങ്ങും ഇന്റർവ്യൂ എന്നും പറഞ്ഞു..... Very good answer പ്രിത്വി... എഡിറ്റിംഗ് സൂപ്പർ
@ljk9813
@ljk9813 Жыл бұрын
വീണയുടെ പ്രോഗ്രാം നല്ലത് തന്നെ ആണ്.. അവർ പൃഥ്വിരാജിനെ ഒന്നിൽ കൂടുതൽ പ്രാവിശ്യം ഇന്റർവ്യൂ ചെയ്തിട്ടുണ്ട്... ഒരു പ്രാവശ്യം പോലും തേച്ചൊട്ടിക്കുന്ന ആയിട്ട് എനിക്ക് തോന്നിയിട്ടില്ല അദ്ദേഹം രസകരമായ മറുപടി കൊടുക്കുന്നു...
@stanley596
@stanley596 Жыл бұрын
ഞങ്ങൾ അതിനെ തേച്ച് ഒട്ടികുക എന്ന് പറയും നിങ്ങളോ ❓
@babyjasminpm8841
@babyjasminpm8841 Жыл бұрын
Priwthi sir kodukkunna reply kettitt manassilayille? Ath rasakaramaya reethi alla,trolliyathann aarkkum manassilakum.
@sabithagopi8170
@sabithagopi8170 Жыл бұрын
@@stanley596 fan ആണ് ബ്രോ sangadappeduthathe 😂
@reshminair5129
@reshminair5129 Жыл бұрын
കുറച്ചുപേർ ഇപ്പൊ എന്തുപറഞ്ഞാലും വീണയെ നെഗറ്റീവ് ആക്കാൻ നോക്കി നടക്കുവാ
@New_era2026
@New_era2026 Жыл бұрын
Alambu interviewer
@TruthFinder938
@TruthFinder938 2 жыл бұрын
തൊലിഞ്ഞു ഒട്ടി 🤣🤣
@jishadkm_7
@jishadkm_7 Жыл бұрын
😂😂😂poli rajuatten poli😂
@ANKITHA_007
@ANKITHA_007 Жыл бұрын
Mosham caption..
@KkMunawar
@KkMunawar Жыл бұрын
Ayin
@ANKITHA_007
@ANKITHA_007 Жыл бұрын
@@KkMunawar mari irunn karay
@payback1965
@payback1965 Жыл бұрын
Kitikolum
@ANKITHA_007
@ANKITHA_007 Жыл бұрын
@@payback1965 kashtam
@kingkohli..8906
@kingkohli..8906 Жыл бұрын
അയിന്
@_Beautiful_nature303
@_Beautiful_nature303 Жыл бұрын
Ee caption എഴുതി വച്ചിരിക്കുന്നത് ഒക്കെ പച്ച തെറിയാണ് എന്ന് അറിഞ്ഞിട്ടു തന്നെ ആണോ എഴുതി വചേക്കുന്നത്
@jasil4rockon
@jasil4rockon Жыл бұрын
Ithokke theriyaayi maariyathu eppola ?
@_Beautiful_nature303
@_Beautiful_nature303 Жыл бұрын
@@jasil4rockon ithokke pande valiya theri ആണ്. എന്നാണ് ഇത് തെറി അല്ലാതെ ആയതു? Ninnepolullavar aavasyamillatheyum അനാവശ്യമായി എപ്പോഴും എടുത്തു ഉപയോഗിച്ച് അറിയില്ലത്തവർക്ക് ഇതൊരു normal word. Aayi karuthi അവരും എല്ലായിടത്തും ഉപയോഗിക്കുന്നു. A
@jijockt
@jijockt Жыл бұрын
ഇത് തെറിയാണോ 😀😀😀😀
@gg601
@gg601 Жыл бұрын
Eeswara ookal eppola theri aayath..mmo mmoo mmmo
@PETSLOVER-v6w
@PETSLOVER-v6w Жыл бұрын
നന്മയുള്ള ലോകമേ 🍁🍁🍁
@sandeepfrancis3568
@sandeepfrancis3568 Жыл бұрын
Anchorsine കൊണ്ട് ഇങ്ങനെത്തെ കോമാളി വേഷം കെട്ടിക്കുന്ന ചാനൽ ഓണർസും പ്രൊഡ്യൂസെർസും ആണ് ശെരിക്കും ട്രോൾ ചെയ്യപ്പെടേണ്ടത്...
@sreeleju4206
@sreeleju4206 Жыл бұрын
തേച്ച് ഒട്ടിപ്പ് എന്നൊക്കെ പറഞ്ഞാൽ ദേ മച്ചാനെ ഇതാണ് തേപ്പ്..... Kalakki 'rajuvetta'... 😂🤣
@thanku21
@thanku21 Жыл бұрын
ഇങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്, അല്ലാതെ ഭാസിയെ പോലെ അസഭ്യം പറഞ്ഞും അപമാനിച്ചും സ്വയം തരംതാഴുകയല്ല ചെയ്യേണ്ടത്.
@pranavsankar3766
@pranavsankar3766 Жыл бұрын
കലക്കി പ്രിത്വിരാജ് 👌👌👌
@MunawarVfc
@MunawarVfc 2 жыл бұрын
Muthe Poli😂😂😂😂😂😅
@ftgh4831
@ftgh4831 Жыл бұрын
That's the Evergreen Prithvi Style....😍😍😍😍😍😍😍💯👏👏
@anishaa7889
@anishaa7889 Жыл бұрын
This is the right way. Using abusive words can't be justified
@munnizz1533
@munnizz1533 Жыл бұрын
Rajuettan🥰
@aswathy5933
@aswathy5933 Жыл бұрын
Njnjay
@uchuuttu
@uchuuttu Жыл бұрын
😂😂 veene onnum parayanilla .... Rajvetta namichirikunnu🙏🙏🙏🙏
@ma19491
@ma19491 Жыл бұрын
Just ❤ this troll video and Prithviraj Sukumaran is outstanding.....I am not a big fan of him but I salute him for this video.......👏👏👏👏👌👌👌
@crpd1731
@crpd1731 Жыл бұрын
വീണ ചേച്ചി ചിരി🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@soudabisouda7990
@soudabisouda7990 Жыл бұрын
Wonderful prithvi ingane naal interview kooduthal pinne ivalonnum aa vazhikk varilla
@ann77
@ann77 Жыл бұрын
Ella chodyom vellathilayi 😂😂😂😂
@kochikkari
@kochikkari Жыл бұрын
Ijadhiiii ponnoooo polichadukkiii 😂😂😂
@stromxshadow
@stromxshadow Жыл бұрын
Emotional Damage to Veena 🤣🤣🤣
@reshminair5129
@reshminair5129 Жыл бұрын
ഇങ്ങനെ ഉള്ള മറുപടിക്ക്‌ വേണ്ടിയാ വീണ യും ചോദിക്കുന്നത്... അപ്പോഴേ അത് നാലുപേര് കാണു
@user-dn2kg8nl8x
@user-dn2kg8nl8x Жыл бұрын
Ith actually orale insult cheyuna pole alle..when you interview someone you should ask questions which are necessary..asking such unwanted irritating questions is like insulting someone... Vilich varuthi apamanika cheyyune...pearlyde oke interviews kaanan resa...this is not at all funny🙄..kittanolath kitumbo padicholum.
@msbean6295
@msbean6295 Жыл бұрын
1:59 ente ponno 🤣
@TammuTanu-mh3yy
@TammuTanu-mh3yy Жыл бұрын
Paavam Veena poove.,,.love you 🥰prithvi .kalakki👍 ooro reply yum
@shivanyavineeth1998
@shivanyavineeth1998 Жыл бұрын
Onnamathe karyam enthinanu interview ennu paranj mattullavarea shalyam cheyan pokunnath.
@nithinvinodk.m.9141
@nithinvinodk.m.9141 Жыл бұрын
See everyone is irittated, still she continues her journey..
@aparnaanil7883
@aparnaanil7883 Жыл бұрын
Raju eattan , mammokka , tovi , lalettan , Asif ikka ,fagadh ikka, evarayokky perly chechi interview cheyyanam ,
@thetrollandude
@thetrollandude Жыл бұрын
👍❤️
@rmvlogsrm-jp8wp
@rmvlogsrm-jp8wp Жыл бұрын
🤣🤣🤣🤣അതെനിക് ഇഷ്ട്ടായി ലാസ്റ്റ് രാജു ഏട്ടന്റെ ആ മറുപടി ഞാൻ തന്നെ ആണ് എന്നെ പറ്റി ഉള്ള ഗോസിപ്പുകൾ പറയുന്നത് 😂
@seemanair9417
@seemanair9417 Жыл бұрын
Avale thechu ottichu...Rajuettan🔥🔥🔥🔥🔥🔥
@bhavithasunil5547
@bhavithasunil5547 Жыл бұрын
Prithviraj♥️♥️🤩
@nirmalpk6223
@nirmalpk6223 Жыл бұрын
Dedicated to veena,bhagyalakshim and reporter TV
@മണവാളൻസൺസ്
@മണവാളൻസൺസ് Жыл бұрын
1:56 nalla adipoli question evdenu kittunu sechi ithuppole fresh items 🥴🥴
@snoopavineeth30
@snoopavineeth30 Жыл бұрын
Veena Robin dhyan ivare interview cheyunathayirikum nallathu.
@varghesemathai8277
@varghesemathai8277 Жыл бұрын
പ്രഥ്വി ഷാജനെതിരെ പരാതി കൊടുത്തപ്പോൾ പ്രഥ്വി അത്ര നന്മയുള്ളവനല്ലെന്ന് സത്യത്തിൽ തോന്നി.
@akshayraj8699
@akshayraj8699 Жыл бұрын
2.00 minutes Ulla bgm..?song..?
@akshayraj8699
@akshayraj8699 Жыл бұрын
Bgm etha
@_._.illuminati._._._
@_._.illuminati._._._ Жыл бұрын
Harry Potter
@kukkuchristopher4525
@kukkuchristopher4525 Жыл бұрын
😂😂njan thanna parnju parthunnathannh😂😂😂😂athu polichu 😂
@1kl407
@1kl407 Жыл бұрын
Prithvi adipoli reply + attitude
@anjubaby5389
@anjubaby5389 Жыл бұрын
Prethiraj 👌👌👌
@dr.renjithkumarm397
@dr.renjithkumarm397 Жыл бұрын
ഇത് ഈ ഇടയ്ക്കുള്ള ഇൻ്റർവ്യൂ ആണോ?🤣🤣🤣🤣🤣
@axabalan6386
@axabalan6386 Жыл бұрын
ഇങ്ങനെ വേണം handle ചെയ്യാൻ അല്ലാതെ തെറി വിളിക്കുവല്ല വേണ്ടാത്..... ആ ഓരോ വീട്ടിലും ഓരോ രീതി അല്ലാതെ എന്നാ പറയാൻ ആണ് അഭിനയിക്കാൻ മാത്രം പോരെ പെരുമാറാൻ കൂടി പഠിക്കണം
@ishaansharaf3020
@ishaansharaf3020 Жыл бұрын
Correct 💯 veenaye iniyum eee angering nirtherthu
@varghesekb1259
@varghesekb1259 Жыл бұрын
Pwoli Prithwi
@ammus1297
@ammus1297 Жыл бұрын
ആരോടാ കളി 😄😄😄😄
@healwithmusic9250
@healwithmusic9250 Жыл бұрын
Kalakki. Prithviraj ne ppoleyulla nadanavumbo case kodukkan pedikkum
@kannansahajan
@kannansahajan Жыл бұрын
*ഇവരുടെ ചോദ്യങ്ങൾക്ക് നിലവാരം ഇല്ല...എല്ലാവരെയും ഒരേപോലെ കാണുന്നു..സീരീയസായി ഇന്റർവ്യൂ എടുക്കേണ്ട ടൈമും ഇങ്ങനെ ചിരിച്ചു സ്വയം വില കളയുന്നു....*
@anjithamaalu8554
@anjithamaalu8554 Жыл бұрын
Brillent person
@aamihhh
@aamihhh Жыл бұрын
Brilliant.
@Poombatta12
@Poombatta12 Жыл бұрын
എല്ലാവരെയും വെറുപ്പിക്കുന്ന പോലെ രാജുവിനോട് ഏൽക്കില്ല എന്ന് മനസ്സിലായില്ലേ... ചേച്ചി
@prichithcp1517
@prichithcp1517 Жыл бұрын
Eth pazhaya interview alle
@vishnur3728
@vishnur3728 Жыл бұрын
Veena is really bore n provoking all badly
@sreelekshmicr7698
@sreelekshmicr7698 Жыл бұрын
ഇന്നത്തോടെ ഈ കളിക്ക് ഒരു തീരുമാനം ആകും 🤣😂Rajuetane kandpole oru santhosham..🤣🤣😂😂😍😍😍 kitanulath kitumrnn urappayth kond oru manasukham😂
@divyashibu8680
@divyashibu8680 Жыл бұрын
ശരിക്കും കിട്ടി നല്ലതായി രാജുവേട്ടാ...
@serah669
@serah669 Жыл бұрын
Adipolii reply prithvi❤🔥
@faihafaimol3226
@faihafaimol3226 Жыл бұрын
Nannayi
@deanignatius750
@deanignatius750 Жыл бұрын
യെന്തൊരു പാഴ്ജൻമം... വലിയ സംഭവമാണെന്നാണ് വിചാരം. പക്ഷെ ബുദ്ധി തൊട്ട് തെറിച്ചിട്ടില്ല 🥸
@rjworld7682
@rjworld7682 Жыл бұрын
Prithvi😎
@shahanav.s368
@shahanav.s368 Жыл бұрын
Straight to her face. Prithvi Rajnod bahumanam thonunu😂
@ameerkv8581
@ameerkv8581 Жыл бұрын
അടിച്ച് അണ്ണാക്കിൽ കൊടുത്തു 😂
@jacksparrowcaptain4168
@jacksparrowcaptain4168 Жыл бұрын
Oru chantha feeling aanu veenayude samsaram and perumaatam
@thamburan9470
@thamburan9470 Жыл бұрын
ഇവൾ over ആണ്. നന്നായി. ഇതൊക്കെ വല്ലപ്പോഴും വേണം 😁😁😁😁😁
@maluzvlog386
@maluzvlog386 Жыл бұрын
Climax poli🤣🤣🤣🤣🤣
@vishnudasvishnudas9776
@vishnudasvishnudas9776 Жыл бұрын
Thaan aalu kollalodo trollaaaa 😃😃😃 👍👍👍👍👍
@rrr8161
@rrr8161 Жыл бұрын
Rayappan mass
@renjithkrkr6407
@renjithkrkr6407 Жыл бұрын
രായപ്പൻ ഇജ്ജാതി മാസ്സ് 😁
@user-hy2tm1dh2e
@user-hy2tm1dh2e Жыл бұрын
Ara രായപ്പൻ....
@Black-yk1hg
@Black-yk1hg Жыл бұрын
ffc spotted 😁
@CAMAVINGA__12
@CAMAVINGA__12 Жыл бұрын
@@Black-yk1hg alla pinne 💥
@_._.illuminati._._._
@_._.illuminati._._._ Жыл бұрын
rayappan ennu vilikkan prithviraj ennu aada ninte appan ayath 😂😂😂kandavare okke keri appa enn vilikunnath athra nalla sheelam alla ketto 😂😂ithupole ethra appanmaar undeda myre ninakk😹😹atho appan illathathinte kazhappano 😹
@wazeem9916
@wazeem9916 Жыл бұрын
Njn prthvii vilichoteee endhoru vinayam evalku raju ettan vilichal. Ndhaanu chaavumoo
@anuathul119
@anuathul119 Жыл бұрын
Ore case kodethe ithiri alkkare thirijhe nokkan thudagiyappo valya alayi poyenne veenakke thonnunnu.he is a great actor don't call him prithvi. Give him respect as everyone giving him.
@princyt9010
@princyt9010 Жыл бұрын
ചോദിച്ചു വാങ്ങുകയാണല്ലോ 😡
@reshmaj912
@reshmaj912 Жыл бұрын
Enthinanu engane questions chodikunath views aayittullavarkum polum ishtapedunila celebraty aayittullavar aayathkond track maattathe erkunu
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 38 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 38 МЛН