Supriya-യെ എനിക്ക് പേടിയില്ല, പക്ഷെ Listin-ന് നല്ല പേടിയാ 😂|Prithviraj's Funny Reply

  Рет қаралды 1,785,346

Behindwoods Ice

Behindwoods Ice

2 жыл бұрын

സ്മാർട്ടായ പുതിയ യാത്രകൾ ഇനി ആരംഭിക്കു നിങ്ങളുടെ ഹീറോയോടൊപ്പം.
ഏറ്റവും പുതിയ ന്യുതന സാങ്കേതിക സൗകര്യങ്ങളോടെ നിങ്ങളുടെ സ്വന്തം Hero Maestro Edge 125. ഏറ്റവും കരുത്തറ്റ സ്കൂട്ടർ
ബുക്ക് ചെയ്യുവാനും വിവരങ്ങൾ അറിയുവാനും
സന്ദർശിക്കുക eshop.heromotocorp.com/
Download Entri App :
entri.sng.link/Bcofz/gtj6/7p08
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
#PRITHVIRAJ #JANAGANAMANA #SURAJVENJARAMOODE
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 859
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@almightyalmighty
@almightyalmighty 2 жыл бұрын
This bloody guy will even whitewash terrorist ABDUL NASAR MADANI for money 💰
@thammu8910
@thammu8910 2 жыл бұрын
Marketing aanu monneee aaaaraaaadukaaayaaaaanuuuuuu🔥🔥🔥🔥
@marymalamel
@marymalamel 2 жыл бұрын
വീണയുടെ ചിരി..... ...
@shrutinair8459
@shrutinair8459 2 жыл бұрын
Please reduce the length of trailer
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
Audio korach mosham aanutto
@edwinkt836
@edwinkt836 2 жыл бұрын
Listin Stephen chettan ആണ് ഇൗ interviewill തകർത്തത് എജ്ജാതി thug 😂🙌
@Meghmalhar.
@Meghmalhar. 2 жыл бұрын
Athe😂
@jithinkichu
@jithinkichu 2 жыл бұрын
Pullide ella interview inganeya full funny
@reenathazhil7070
@reenathazhil7070 2 жыл бұрын
Theerchayaayum
@Parvathy426
@Parvathy426 2 жыл бұрын
എനിക്ക് ഇതിൽ കൂടുതൽ ഇഷ്ടമായത് ലിസ്റ്റിൻ ചേട്ടനെ ആണ്. പുള്ളിയെ കളിയാക്കുന്നത് പോലും എത്ര ഈസി ആയി ആണ് എടുക്കുന്നത് 😍 Such a cool personality.
@Jerisha912
@Jerisha912 2 жыл бұрын
Enikkum
@praveenprabhakaran8485
@praveenprabhakaran8485 2 жыл бұрын
എനിക്കും
@akshaiipj9514
@akshaiipj9514 2 жыл бұрын
ആദ്യമായി ഒരു producer ടെ ഫാൻ ആയി 😌... listin 🎉
@Edits_by_A
@Edits_by_A 2 жыл бұрын
അല്ലേലും പ്രിത്വിരാജിന്റെ ഇന്റർവ്യൂസ് കാണാൻ ഒരു പ്രത്യേക ഭംഗിയാണ് പക്ഷെ ഇത്രയ്ക്കു പ്രദീക്ഷിച്ചില്ല 😂😂😂 പൊളി 😂😂😂
@beastgameing4087
@beastgameing4087 2 жыл бұрын
S
@Blessingsandgrowth
@Blessingsandgrowth 2 жыл бұрын
Here listin scored
@sreeshmasree2306
@sreeshmasree2306 2 жыл бұрын
ഇങ്ങനെ ആണെങ്കിൽ ഇവർക്ക് ഒരു കോമഡി പടം കൂടി എടുത്തു കൂടെ 😅
@motivesshorts5544
@motivesshorts5544 2 жыл бұрын
😅
@kva9972
@kva9972 2 жыл бұрын
ഒന്നു തന്നെ ഭൂലോക വെറുപ്പിക്കൽ ആയിരുന്നു
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
@@kva9972 😂😂
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
@Adil K🌝 Brodaddy
@sruthing5934
@sruthing5934 2 жыл бұрын
Valiya comedy onnum ila 😐😒
@roosmath9684
@roosmath9684 2 жыл бұрын
Prithvi- listin combo is ultimate 😂💥
@statusworld5166
@statusworld5166 2 жыл бұрын
Hit padam mathram 🔥🔥🔥
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
🔥❤️
@statusworld5166
@statusworld5166 2 жыл бұрын
@@jestinbabu4076 trolliyatha
@statusworld5166
@statusworld5166 2 жыл бұрын
@@jestinbabu4076 vimanam 🛩🛩
@sidheequen724
@sidheequen724 2 жыл бұрын
@@statusworld5166 vimanam financially flop aayathinte karanam anne divasam free show vechappol 120+ screen ekadesham house full aayirunnu annnathe day timil
@sravanbabu8923
@sravanbabu8923 2 жыл бұрын
ഒറ്റ interview കണ്ട് ലിസ്റ്റിൻ സ്റ്റീഫൻ fan aayi enna manushyan ith cinemayil mathramalla jeevithathilum quality ulla manushyan🥰
@sreenatholayambadi9605
@sreenatholayambadi9605 2 жыл бұрын
ചിരിയുടെ മാത്രം sound കുറക്കാൻ എന്തെങ്കിലും വഴി ഉണ്ടോ.. സംസാരം കേൾക്കാൻ sound കൂടിയാൽ ചിരി വരുമ്പോൾ ചെവി അടിച്ചു പോകും........ ആദ്യം ആയാണ് 2.5k like.. Thanks ❣️❣️
@parvathymp7128
@parvathymp7128 2 жыл бұрын
Yes👍
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
Yes👍🏻
@Naseera12144
@Naseera12144 2 жыл бұрын
🤣🤣🤣
@vyshagha3747
@vyshagha3747 2 жыл бұрын
😂😂
@nuhman3304
@nuhman3304 2 жыл бұрын
😂😂💯
@samvilayil2808
@samvilayil2808 2 жыл бұрын
Oh my gosh! ചിരിച്ചു ചിരിച്ചു മറിഞ്ഞു. Listin & prithvi അടിപൊളിയാരുന്നു. കൊള്ളാം അടിപൊളി interview ആയിരുന്നു .
@captianamerica449
@captianamerica449 2 жыл бұрын
ഓരോ വിഷയത്തെ പറ്റിയുള്ള നല്ല അറിവുo ,മികച്ച കാഴ്ചപ്പാടുള്ള നല്ലൊരു നായകനടനും, വ്യക്തിയും ആണ് പ്രിത്വിരാജ്🥰🔥🔥🔥🔥🔥
@36ALEN36
@36ALEN36 2 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി.. രാജുവേട്ടൻ
@anjus3000
@anjus3000 2 жыл бұрын
Listin👌👌അഭിമാനമല്ല അത്ഭുതമാണ് 🤣🤣
@crazyappe
@crazyappe 2 жыл бұрын
എന്തൊരു ഭീകര ചിരിയാണ്, ചെവി അടിച്ചു പോയി.. 😆😄😄
@sahalaph9035
@sahalaph9035 2 жыл бұрын
വീണക്ക് പറ്റിയ ടീംസ്.... ഫുൾ ചിരി ... 🥳🥳😂
@Gayuthri1062
@Gayuthri1062 2 жыл бұрын
Rajutten : profit എങ്ങനെ ഉണ്ടാക്കണം എന്നു എന്നികും അറിയാം ലിസ്റിനും അറിയാം..പക്ഷേ നല്ലൊരു ഫിലിം കൊടുക്കുക എന്നുള്ളതാണ് ...rajutten poli
@anusreekrishnan131
@anusreekrishnan131 2 жыл бұрын
Listin chettan vera level🤣🤣🤣🤣🤣🤣🤣
@sumayyavkm4267
@sumayyavkm4267 2 жыл бұрын
രാജുവേട്ടന്റെ ആ പഴയ സൗന്ദര്യം പോയത് പോലെ തോന്നുന്നു (എനിക്ക് )... നന്ദനം, സത്യം, വെള്ളിത്തിര, ക്ലാസ്സ്‌ മേറ്റ്സ് etc... Etc... ആ സിനിമ കളി ലൊക്കെ യുള്ള ഗ്ലാമർ ഇപ്പോൾ ഇല്ല... ഒരു പക്ഷേ പ്രായം കൂടുന്നതും ഒരു ഘടകം ആയിരിക്കാം.... എനിക്ക് തോന്നുന്നത് ആട് ജീവിതം മൂവിക്ക് വേണ്ടി 17kg യോ മറ്റൊ കുറച്ചതിന് ശേഷമാണ് ഈ മാറ്റമെന്ന്.. (ഇതെനിക്ക് മാത്രം തോന്നിയതാണേ 🙏🙏🙏)....
@anujoseph_10
@anujoseph_10 4 ай бұрын
Yeah pand nalla bhangi aarnu. Swapnakoodu, vellithira look>>>>
@ATBTHANATOS
@ATBTHANATOS 2 жыл бұрын
സുരാജ് കൂടെ ഉണ്ടായിരുന്നേൽ ഇത്‌ ട്രെൻഡിംഗ് 1 ആയേനെ.. അല്ലെ തന്നെ രാജു ന്റെ ഇന്റർവ്യൂ കാണാൻ ഒരു രസം ആണ് 🔥🔥🔥
@arfas4288
@arfas4288 2 жыл бұрын
Dijo de sound gp yude sound pole thonni 🙌
@sebinmathew7723
@sebinmathew7723 2 жыл бұрын
രാജുവേട്ടന്റെയും മമൂക്കയുടെയും ഇന്റർവ്യൂ അല്ലെങ്കിലും പൊളിയാണ്.
@ellamnallathu1621
@ellamnallathu1621 2 жыл бұрын
Momukka 😟😟
@Koshikurien
@Koshikurien 2 жыл бұрын
Mammookka Rajuettan പൊളിയല്ലേ 🔥
@user-wc7vd8ku9n
@user-wc7vd8ku9n 2 жыл бұрын
Dhyan nteyum
@Koshikurien
@Koshikurien 2 жыл бұрын
@@user-wc7vd8ku9n comedy only 🥲
@aadhisiva2353
@aadhisiva2353 Жыл бұрын
Interview athu dhyan sreenivasanu swantham...interview base award undenkil athu ennum win cheyuka dhyan thanne ayirikum
@RineshAndrews
@RineshAndrews 2 жыл бұрын
ഒട്ടും വെറുപ്പിക്കാതെ ഒരു എപ്പിസോഡ്! All the best !
@harikrishnanam4275
@harikrishnanam4275 2 жыл бұрын
veena as an interviewer always makes everyone happy and chill ..✨👏
@perfectlyimperfect537
@perfectlyimperfect537 2 жыл бұрын
but her interview with Gayathri Suresh was utter bore
@anzafibrahim
@anzafibrahim 2 жыл бұрын
ഈ പെണ്ണ് നന്നായി ചിരിക്കും ല്ലേ ..ചിരി എന്നുവെച്ചാ ഒരുമാരി blunder ചിരി 😂😂😋
@Sreeharimadamana
@Sreeharimadamana 2 жыл бұрын
അഭിമാനമല്ല അത്ഭുതം 🤣🤣listin full interview കൊണ്ടുപോയി 😂😂😂
@aryas236
@aryas236 2 жыл бұрын
"33:55" minute ഉള്ള വീഡിയോ ആയതുകൊണ്ട് skip ചെയ്യാം എന്നുകരുതിയതാ.... സമ്മതിക്കൂല. മച്ചാന്മാർ 3 പേരും 😎😌. ഒരു സെക്കൻഡ് പോലും skip ചെയ്തിട്ടില്ല !!
@rajigopalakrishnan4456
@rajigopalakrishnan4456 2 жыл бұрын
ഞാനും അങ്ങനെ കരുതിയാ കണ്ടുതുടങ്ങി യതു . പക്ഷെ skip ചെയ്യാതെ മുഴുവനും കണ്ടു
@neethuabhilash4911
@neethuabhilash4911 2 жыл бұрын
Yes
@sreelakshmi8501
@sreelakshmi8501 Жыл бұрын
അയ്യോ ഈ ഇന്റർവ്യൂ എത്ര തവണ കണ്ടു എന്ന് എനിക്ക് അറിയില്ല... സൂപ്പർ ഇന്റർവ്യൂ. ലിസ്റ്റിൻ ചേട്ടന്റെ counter അപാരം 😃😃
@yoosafyoosaf8446
@yoosafyoosaf8446 2 жыл бұрын
പ്രൊഡ്യൂസർ ഒര് രക്ഷേം ഇല്ല.., reality ❤
@rsmedia9805
@rsmedia9805 2 жыл бұрын
1M + sub ulla channel ആണെന്ന് മാത്രം ഉള്ളു, audio edit ഒന്നും ശ്രെദ്ധിക്കുന്നില്ല, അത് ഒരു പോരായ്മ തന്നെയാണ്. അറ്റ്ലീസ്റ്റ് അവതാരകയുടെ sound ഇച്ചിരി കുറക്കാമായിരുന്നു എന്തായാലും കലക്കൻ ഇന്റർവ്യൂ 😂 നല്ല രസം ഉണ്ട് കണ്ടിരിക്കാൻ Skip അടിക്കാനേ തോന്നുന്നില്ല 💕
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
Correct opinion... Otherwise superb🔥🔥
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
രാജുവേട്ടൻ...😍പൊളി interview...full thug ആയിരുന്നു...കൊള്ളാം....🔥
@gokulkr1716
@gokulkr1716 2 жыл бұрын
രാജുവേട്ടൻ ഇജ്ജാതി പൊളി 😂 Waiting For JanaGanaMana 🔥
@VIBINVINAYAK
@VIBINVINAYAK 2 жыл бұрын
*ലിസ്റ്റിന് സിനിമയിൽ അഭിനയിച്ചൂടെ*
@travelmaniac4918
@travelmaniac4918 2 жыл бұрын
ലിസ്റ്റിൻ ചേട്ടായി ഒരേ പൊളി 👌👌👌👌👌👌👌👌💐💐
@voice_of_zameel
@voice_of_zameel 2 жыл бұрын
രാജേട്ടൻ trolls ഒന്നുമെല്ല😌 രോമത്തിൽ കൊള്ളില്ല
@Mgm_Audios
@Mgm_Audios 2 жыл бұрын
ഇന്റർവ്യൂ കാണാനും കേൾക്കാനും വന്ന ഞാൻ ചിരി കേട്ട് ഇവിടെ മരണമടയുന്നു... ജനഗണമന .. അമ്മേ... ഭാരതാംബേ.. ഞാനിതാ നിന്നിലേക്ക്‌ 👣
@nisharifu8532
@nisharifu8532 2 жыл бұрын
😂😂🤣
@Seenapradeesh
@Seenapradeesh 2 жыл бұрын
😂😂😂
@abhijith5197
@abhijith5197 2 жыл бұрын
😄🤣
@lakshmikrishnan1556
@lakshmikrishnan1556 2 жыл бұрын
😂
@suja605
@suja605 2 жыл бұрын
haha ചിരിച്ച് ചത്ത്
@dd-pv1hp
@dd-pv1hp 2 жыл бұрын
Behind woods nte Sound മാനേജിംഗ് എന്താ ഇങ്ങനെ 🤔 വീണയുടെ voice മാത്രം ഉച്ചഭാഷിണി പോലെ മുഴങ്ങി കേൾക്കുന്നു 🗣️
@aneenaroseks8654
@aneenaroseks8654 2 жыл бұрын
🤣🤣
@kalyani1680
@kalyani1680 Ай бұрын
😂😂😂
@aswathybabu3173
@aswathybabu3173 2 жыл бұрын
Veenayude chiride sound kurachal kurach nallathayirunnu...😌😌
@sulfathsulu8640
@sulfathsulu8640 2 жыл бұрын
ഇന്ന് സ്കോർ ചെയ്തത് 3 പേര് തന്നെയാണ് . ചേച്ചീടെ ചോദ്യം എല്ലാം ചീറ്റിപ്പോയി. അത്രയും മികച്ച ഉത്തരങ്ങൾ ആണ് തന്നത്
@Hodophile2K23
@Hodophile2K23 2 жыл бұрын
വീണ, behindwoods ന്റെ especially വീണയുടെ എല്ലാ ഇന്റർവ്യൂസും ഞാൻ കാണാറുണ്ട്. വീണ നല്ലൊരു anchor തന്നെയാണ്, പക്ഷെ particular category ആൾക്കാരെ മാത്രം handle ചെയ്യുന്നതിലാണ്. Cold case മൂവി ഇറങ്ങുന്ന സമയത്ത് ഞാൻ പൃഥ്വിമായുള്ള വീണയുടെ ഇന്റർവ്യൂ കണ്ടിരുന്നു. അന്നേ എനിക്ക് feel ചെയ്ത ഒരു കാര്യമാ പൃഥ്വിനെ പോലെ elegant പേഴ്സണാലിറ്റീസിനെ ഇന്റർവ്യൂ ചെയ്യാൻ കുറച്ചൂടെ improve ചെയ്യേണ്ടതുണ്ട്. സാധാരണ താങ്കളുടെ ഇന്റർവ്യൂസിൽ ഗസ്റ്റുമായി ഉണ്ടാകാറുള്ള ഒരു താളം ഈ ഇന്റർവ്യൂസിൽ ഒന്നും തന്നെയില്ല. I always like your programs, പ്രിത്വി നല്ലൊരു humor sense ഉള്ള ആളുമാണ്. പുള്ളിയെ ഒക്കെ നമ്മുടെ ട്രാക്കിൽ എത്തിക്കണേൽ usual pattern പോരാട്ടോ. 🙂
@manuponnappan3944
@manuponnappan3944 2 жыл бұрын
👍🏼
@positivevibes9546
@positivevibes9546 2 жыл бұрын
Rimi Tomy can handle him and can bring out his sense of humour.
@preethimithun1028
@preethimithun1028 2 жыл бұрын
Interview oru rakshayum illla polii😅🤣🥰
@betterlifewithsumi9326
@betterlifewithsumi9326 2 жыл бұрын
ചിരിച്ചു മുഖം വേദന യായി 😍😍😍😂😂😄
@chandhukm2094
@chandhukm2094 2 жыл бұрын
😅😅🤣🤣🤣
@itskarma05
@itskarma05 Жыл бұрын
0:52 രണ്ടും കണക്കാണ്🤣🤣🤣🤦 പൃത്വിയുടെ തഗ്ഗ് വേറെ ലെവൽ ആണ്
@vipinsvlogs5275
@vipinsvlogs5275 2 жыл бұрын
ഞാനൊരു നടനാണ് Ultimate thug😂😂😂 അടിപൊളി ഇന്റർവ്യൂ 😂🥰👍
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
പൃഥ്വിയുടെ interviews എപ്പോളും അടിപൊളി ആണ്... interviewer പ്രത്യേകിച്ച് വീണ കൂടെ ആയപ്പോൾ .... ☺️☺️🤩🤩🥰❤️
@bkncutz
@bkncutz 2 жыл бұрын
ഇത്രയും ആസ്വദിച്ചു കണ്ടൊരു ഇന്റർവ്യൂ വേറെ ഇല്ല ഈ അടുത്ത ഇടക്ക് 🔥🔥♥️♥️♥️♥️
@sreesankarramachandran1338
@sreesankarramachandran1338 2 жыл бұрын
Rajuettan oru rakshayilla😂🔥❤️
@riyasrcs336
@riyasrcs336 2 жыл бұрын
പൃഥ്വിരാജ് പ്രൊഡക്ഷൻ്റെ ആ"P" കാണുമ്പോ. ഉറപ്പിക്കാം. Let's be sure .. something in this picture 🔥🔥🔥🔥💪💪💪💪💪💪💪
@gfp9000
@gfp9000 2 жыл бұрын
Prithviraj is the most intelligently talking persona in any interviews.
@prettyemerson7993
@prettyemerson7993 2 жыл бұрын
Mammookka,Vijay,SRK, Aishwarya Rai Bachan.....Then what about these people?
@autothankmativeappan007
@autothankmativeappan007 2 жыл бұрын
@Necrophile Muhammad 30 BHP He Have assistants , pm and others..he may not evenn know who is staying in his flat
@Gunter06
@Gunter06 2 жыл бұрын
@@prettyemerson7993 vijay hasn't given any interviews
@sumeeraabdulgafoor2723
@sumeeraabdulgafoor2723 2 жыл бұрын
@@Gunter06 yeah
@amaldev5097
@amaldev5097 2 жыл бұрын
അതു അണ്ണൻ പഴയ ഇന്റർവ്യൂ കാണാത്ത കൊണ്ടാണ്
@harshanajmudheen
@harshanajmudheen 2 жыл бұрын
Veena's way of interaction makes all the guests feel very comfortable. Only a handful interviews of people has been bored. interview was very much enjoyed. I don't know why However, you can see a lot of negatives in the comment box.
@exploreruniverse3463
@exploreruniverse3463 2 жыл бұрын
She keeps on laughing after each sentence ; most of which doesn’t make any sense as to why she laughs. She needs to control her laughter and be a bit more professional. Similar interviews regarding this same movie is available in other channels like ‘The Cue. Those interviews sounds more professional
@rbskl1143
@rbskl1143 2 жыл бұрын
കുറെ കാലത്തിനിടെ കണ്ട ഏറ്റവും ബെസ്റ്റ് ഇന്റർവ്യൂ 🤣👌👌👌❤️
@riz6899
@riz6899 2 жыл бұрын
ഇത് എല്ലാ interview nte താഴെ വരുന്ന കമൻ്റ് ആണല്ലോ
@jidevm2003
@jidevm2003 2 жыл бұрын
Prithvi 🔥❣️
@TLIT-vi7ui
@TLIT-vi7ui 2 жыл бұрын
Prithviraj Fans ❤️❤️❤️❤️❤️
@fathimashada203
@fathimashada203 2 жыл бұрын
Veena makes the guests chill and easy. She is a good anchor❤️
@fathimasafa3338
@fathimasafa3338 Жыл бұрын
💯💯
@amal00
@amal00 Жыл бұрын
Sreenath bhasi laughing at the corner
@Leo-yh8vf
@Leo-yh8vf Жыл бұрын
@@amal00 😹
@yoosafyoosaf8446
@yoosafyoosaf8446 2 жыл бұрын
ചിരിച്ച് ഒര് വഴിക്കായി 🤣🤣🤣🤣
@hashimmohammed
@hashimmohammed 2 жыл бұрын
Privithraj, tovino, mammooka ivarde interviews keelkan oru prtyeka rasaman❤.
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
Exactly💖🔥
@blis608
@blis608 2 жыл бұрын
Navya also✌🏻✌🏻✌🏻
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
@@blis608 ss😍
@Afnan-xs5yk
@Afnan-xs5yk 2 жыл бұрын
Asif ali
@user-wc7vd8ku9n
@user-wc7vd8ku9n 2 жыл бұрын
Dhyan vineeth chettan also
@Ss-no6pl
@Ss-no6pl 2 жыл бұрын
Very good presenter, she made it lively
@donbosco8779
@donbosco8779 2 жыл бұрын
18:51 😂😂 rajuettan
@rajeevana635
@rajeevana635 2 жыл бұрын
എന്ത് കാര്യത്തിനാ ഈ അവതാരിക ഇങ്ങനെ ചെവി പൊട്ടുന്ന രീതിൽ ചിരിക്കുന്നെ 🙏🏻
@majidamahmoodmajidamahmood5226
@majidamahmoodmajidamahmood5226 2 жыл бұрын
അതാ ഞാനും നോക്കുന്നെ
@rsmedia9805
@rsmedia9805 2 жыл бұрын
1M + sub ulla channel ആണെന്ന് മാത്രം ഉള്ളു, audio edit ഒന്നും ശ്രെദ്ധിക്കുന്നില്ല, അത് ഒരു പോരായ്മ തന്നെയാണ്. അറ്റ്ലീസ്റ്റ് അവതാരകയുടെ sound ഇച്ചിരി കുറക്കാമായിരുന്നു
@ribusmonus5956
@ribusmonus5956 2 жыл бұрын
Enikkaatiyaan paadilley...enthinu entho
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
Sathyam... Athe ullu oru drawback parayan... Bakki ellam super anu❤️👍🏻
@exploreruniverse3463
@exploreruniverse3463 2 жыл бұрын
സത്യം , വളരെ bore ആകുന്നുണ്ട്
@reshmaanish7248
@reshmaanish7248 2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾടെ ചിരി കേൾക്കുമ്പോ... ന്റമ്മോ.. യക്ഷി ചിരി.. ചുമ്മാ കിടന്ന് ചിരിക്കുന്നു... പറ്റിയ രണ്ട് പേരെയും കിട്ടി
@naveenr1467
@naveenr1467 2 жыл бұрын
Listin Stephan😍😍😍😍
@arathimuralidharan5882
@arathimuralidharan5882 2 жыл бұрын
Listin score cheyth🤣🤣enn thonnunnavar like
@liji.s9646
@liji.s9646 Жыл бұрын
Correct
@moses1221
@moses1221 2 жыл бұрын
Prithvi 🥰🔥
@barathchandranbarathchandr4803
@barathchandranbarathchandr4803 2 жыл бұрын
പ്രേക്ഷകർ കാത്തിരുന്ന ഇന്റർവ്യൂ 😍 രാജുവേട്ടൻ
@devikaraj7631
@devikaraj7631 2 жыл бұрын
Prithviraj um Supriya um orumichu ulla oru interview vannal super akum
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
Yes😍😍
@clinceantony9639
@clinceantony9639 2 жыл бұрын
Onnu vannnende sheenam aalk mari varunne ulu🥲🥲🥲
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
@@clinceantony9639 😂
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
@@clinceantony9639 😂
@arunkerala7
@arunkerala7 2 жыл бұрын
Open minded interview of prithvi .. n the producer vere level machan
@muhsinashakeer
@muhsinashakeer 2 жыл бұрын
Veena chechide interview Adipoliyaaan👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@mariakjoseph8248
@mariakjoseph8248 2 жыл бұрын
Listin 19:54😂
@vishnu2500
@vishnu2500 2 жыл бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ ❤ full ON ✨
@midhunpoulose6212
@midhunpoulose6212 2 жыл бұрын
Angane veendum rajuvettante through out oru punjiriyode kandu theertha matoru interview❤❤❤
@prasadaprasada2854
@prasadaprasada2854 2 жыл бұрын
Interview കൊള്ളാം. പക്ഷേ anchor എന്ത് ചിരിയാണ്... മഹാ ബോർ mike 5 മീറ്റർ distence വെക്കുന്നത് നന്നായിരിക്കും മൈക്കിൽ കിടന്നു അലറുന്നു
@arshacj
@arshacj 2 жыл бұрын
രാജു ചേട്ടൻ ❤️
@sreejasuresh1893
@sreejasuresh1893 2 жыл бұрын
അടിപൊളി ഇൻ്റർവ്യൂ ലിസ്റ്റിൻ ചേട്ടൻ്റെ സംസാരം ഒരു രക്ഷയും ഇല്ല 🤣🤣👌🏻
@manoharam4963
@manoharam4963 2 жыл бұрын
വീണ interview ചെയ്യുന്നത് കൊണ്ട് കൂടിയാണ് ഇത്രയും കണ്ടിരിക്കാൻ രസം. She is supperb ❤
@exploreruniverse3463
@exploreruniverse3463 2 жыл бұрын
She’s not at all professional. And she keeps on asking some stupid unnecessary questions too. On top of that, her laughter is very too loud; really irritating
@manoharam4963
@manoharam4963 2 жыл бұрын
@@exploreruniverse3463 ആണോ അയ്യോടാ കഷ്ട്ടം 🤣🤣🤣🤣
@play_hard896
@play_hard896 Жыл бұрын
@@manoharam4963 aval oru no1 duranthamanu
@eldhokuriakose507
@eldhokuriakose507 2 жыл бұрын
ഫുൾ തഗ്.. ട്രെൻഡിങ് ആവട്ടെ.
@Jyothis-ow7is
@Jyothis-ow7is 2 жыл бұрын
രാജുവേട്ടൻ പൊളിയാണ് listin simply super😍😍😍
@navaneethr9609
@navaneethr9609 2 жыл бұрын
Liston And Prithvi😂🔥🔥
@kiranrajesh1206
@kiranrajesh1206 2 жыл бұрын
Raajuvettan 💯💯💯❤❤❤❤❤❤❤❤❤❤ veena chechide chrikanumbo namukkum chirivarum...
@reshmapk928
@reshmapk928 Жыл бұрын
Listin is simply superb 🙂is it an interview or a comedy show 💯💯❤️💯💯😂🤣😂😂
@gfp9000
@gfp9000 2 жыл бұрын
Listin Stephen is a wonderful cool personality
@faizifaizi4694
@faizifaizi4694 2 жыл бұрын
Prithvi ore poli❤
@divyapk1267
@divyapk1267 2 жыл бұрын
Listin was ultimate 😂
@alphonsamathew6336
@alphonsamathew6336 2 жыл бұрын
Ee cinemayil we want justice vilikan poyi 300rs and 3 neram food adicha kutti enna nilayil producer ottum pishukiyittillaa ennathanu ente abhiprayam...
@chippykvchippy4979
@chippykvchippy4979 2 жыл бұрын
Athil oru 300rs enikkum kitti ayirunnu😉
@misterkay58
@misterkay58 2 жыл бұрын
Engane opportunity kity? Is there any way to join movies like that?
@somankb7196
@somankb7196 2 жыл бұрын
ചളിയുടെ അഖിലേന്ത്യാ സമ്മേളനം ആണ് രാജൂ 💓💓😀🤣🤣🤣🤣💓👍
@_._.illuminati._._._
@_._.illuminati._._._ 2 жыл бұрын
mammotty ullapozho
@somankb7196
@somankb7196 2 жыл бұрын
മമ്മൂക്ക 💓👍
@_._.illuminati._._._
@_._.illuminati._._._ 2 жыл бұрын
@@somankb7196 mammotty aanu chaliyude prasthanam!!
@rakhirakesh2048
@rakhirakesh2048 2 жыл бұрын
ലിസ്റ്റിൻ പൊളി ആണ് ...
@lachooskichuzzz3337
@lachooskichuzzz3337 2 жыл бұрын
പ്രിത്വിവ് ❤❤🥰🥰വേറെ ലെവൽ ആണ് 🥰
@ajithvm3225
@ajithvm3225 2 жыл бұрын
വീണ ചേച്ചി യുടെ ചിരി അവതരണം നല്ല രസമാണ്...... 💞💞💞💞💞🥰😂🤗
@shifanashereef0306
@shifanashereef0306 2 жыл бұрын
Listen chettan😂😂😂🤣🤣🤣😂😂🤣🤣
@jaganjoseph129
@jaganjoseph129 2 жыл бұрын
😁prithi❤️
@akhilanirudhan5897
@akhilanirudhan5897 2 жыл бұрын
അവതാരകയുടെ ചിരി കുറച്ച് കുറച്ചാരുന്നേൽ interview കേൾക്കാമായിരുന്നു
@yourstruly1234
@yourstruly1234 2 жыл бұрын
Ithrem humour sense ulla producer vere kanilla..Listin Stephen.. 🔥🔥
@crazzyfrog5770
@crazzyfrog5770 Жыл бұрын
16:12 that moment listine realised the interviewer intention and cleaverly Cut it with the answer 🔥😌😁
@genuineself7441
@genuineself7441 2 жыл бұрын
Prithvi ,listin- evergreen combo
@Anooj47
@Anooj47 2 жыл бұрын
Trailer kandapo thottu. Waiting... 🙌🏼
@rahulchandran1000
@rahulchandran1000 2 жыл бұрын
കേട്ടിരിക്കാൻ രസകരം ആയ ഇന്റർവ്യൂ 😇
@chinchuallu4457
@chinchuallu4457 2 жыл бұрын
Aathra pora
@151in
@151in 2 жыл бұрын
@@chinchuallu4457 but interview 200cr clubil erikkazhinju.🔥🔥🔥
@anjanasudhi8494
@anjanasudhi8494 2 жыл бұрын
Rajuvettan poliyan❤️❤️❤️❤️❤️thugggg😍🔥
@mrs_talks7313
@mrs_talks7313 2 жыл бұрын
അടിപൊളി കോമഡി ആണല്ലോ ഇന്റർവ്യൂ
@mfc5612
@mfc5612 2 жыл бұрын
ഇന്നലേം ഇന്നുമായി Behindwoods ലെ കുറച്ച് interviews കണ്ടു. ചോദ്യം തിരഞ്ഞെടുക്കുന്നതിലും അത് ചോദിക്കുന്നതിലും anchor വീണ വന്‍ തോല്‍വിയാണ് എന്നത് പറയാതെ വയ്യ.
@favouritemedia6786
@favouritemedia6786 2 жыл бұрын
ലിസ്റ്റിൻ നല്ലൊരു ഒഴപ്പൻ ആണ് 😁
@anjunarayanan5739
@anjunarayanan5739 2 жыл бұрын
നല്ലൊരു ഇന്റർവ്യൂ 😍✨️😂ചിരിമഴ poli
@hassanjesijesi3526
@hassanjesijesi3526 2 жыл бұрын
Raju ettan😍😍❤
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 61 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 2 МЛН
Amar Akbar Anthoni | Navarathri Special | Mazhavil Manorama
23:29
Mazhavil Manorama
Рет қаралды 2,2 МЛН
Prithviraj and Suraj Venjaramood Funny Conversations at Jana Gana Mana Press Meet
6:57
Pedro Pedro Catnap vs Smiling Critters
0:10
Funny Studio
Рет қаралды 7 МЛН