റോസ് ചെടി ഇനി ഇങ്ങനെയൊന്നു നട്ടു നോക്കൂ /How to plant the stem of a rose plant

  Рет қаралды 34,291

Noushad kaliyala

Noushad kaliyala

Күн бұрын

Пікірлер: 16
@RemyaGeo
@RemyaGeo 10 ай бұрын
ഇതു ശരിയായ രീതിയല്ല. നഴ്സറിയിൽ നിന്ന് വാങ്ങുമ്പോൾ ഉള്ളമണ്ണ് നീക്കം ചെയ്തതിനുശേഷം മാത്രം plant നടാവുള്ളു.ആദ്യത്തെ കുറച്ചു നാൾ ചെടി നല്ല ഉഷാറുണ്ടാകും. എന്നാൽ ഇതിനു ആയുസ്സ് കുറവായിരിക്കും. ആദ്യം ഞാനും ഇങ്ങനെ തന്നെയാണ് ചെയ്തിരുന്നേ. എന്നാൽ മണ്ണ് മണൽ ഉണക്ക ചാണകം ചകിരിച്ചോർ 2:2:1:1അളവിൽ എടുത്തു നഴ്സറി മണ്ണ് നീക്കം ചെയ്തു നടാൻ തുടങ്ങിയതിനു ശേഷം ചെടികൾ നശിക്കാറില്ല.മാസത്തിൽ two times ഏതെങ്കിലും fungicide കൂടി കൊടുത്തുനോക്കൂ plant എപ്പോഴും fresh and very healthy ആയിരിക്കും. ഇതു എന്റെ അനുഭവം
@Noushadkaliyala
@Noushadkaliyala 10 ай бұрын
നല്ല അറിവിന്‌ നന്ദി 😊👍 ഞങ്ങൾ ഇങ്ങനെ ചെയ്തിട്ട് വല്ല്യ പ്രോബ്ലം ഉണ്ടായിട്ടില്ല ഇതുവരെ 🤗
@sherlysebastian6802
@sherlysebastian6802 10 ай бұрын
Super❤verybeautiful ❤fri8❤🌹❤💚💚❤💚❤👌
@Noushadkaliyala
@Noushadkaliyala 10 ай бұрын
😊👍
@hajaranazar1724
@hajaranazar1724 10 ай бұрын
👍👍കൊള്ളാം 👍👍🥰🥰🥰🥰🥰
@Noushadkaliyala
@Noushadkaliyala 10 ай бұрын
😊👍
@shajidamajeed8238
@shajidamajeed8238 8 ай бұрын
Ee chedi 2 masam kazhinju kanikane, enginund ennariyana😃
@FarisaNasar-v7e
@FarisaNasar-v7e 10 ай бұрын
ഇങ്ങിനെ ചെയ്യല്ലേ പോട്ടിൻ്റെ അടിയിൽ ഹോൾ adayathe ഇരിക്കാൻ ഹോളിൽ ഓടി ന് കഷണം ഇട്ടുകൊടുത്തു അതിൽ poting മിശ്രിതം നിറക്കുക എന്നിട്ട് ചെടിയിലെ മണ്ണ് വേരിൻ്റെ aduthau കുറച്ച് വെച്ച് വേരു പൊട്ടാതെ ബാക്കി മണ്ണ് നീക്കം ചെയ്യുക എന്നിട്ട് നടുക
@Noushadkaliyala
@Noushadkaliyala 10 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാവാം പിന്നെ ഞങ്ങൾ ഇങ്ങനെ ചെയ്തത് കൊണ്ട് യാതൊരു കുഴപ്പവും ഇതുവരെ കണ്ടിട്ടില്ല 😊😊
@Ratheeshkuzhiyam
@Ratheeshkuzhiyam 10 ай бұрын
👍
@thahiraa3455
@thahiraa3455 10 ай бұрын
👌👌🌹
@Noushadkaliyala
@Noushadkaliyala 10 ай бұрын
👍👍
@nimishasvlogs6075
@nimishasvlogs6075 10 ай бұрын
🥰🥰🥰🙏🙏
@Noushadkaliyala
@Noushadkaliyala 10 ай бұрын
👍👍
@kbfcfan_12
@kbfcfan_12 10 ай бұрын
👍
@Noushadkaliyala
@Noushadkaliyala 10 ай бұрын
😊😊
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 10 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 13 МЛН
KL Bro Biju & Content + Lifestyle + Explanation
34:32
Secret Agent
Рет қаралды 26 М.
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 10 МЛН