റോസ് ചെടിയിലെ തൃപ്പ് ശല്യം പൂർണ്ണമായും ഇല്ലാതാക്കാം /How to Identify & Control Thrips Attack in Rose

  Рет қаралды 32,240

Jeny's World

Jeny's World

Күн бұрын

#How to control thrips in Rose plant
#റോസ് ചെടിയിൽ ഉണ്ടാവുന്ന Thrip രോഗം ഇല്ലാതാക്കാം
#rose
#rosé
#rosefertilizer
#rosegarden
#roseflower
#roses
#rosè
#pestcontrol
#pesticides
#organic
#organicfertilizer
#malayalam
#garden
#gardening
#gardeningtips
#gardentour
#gardener
#plants
#plant
#plantcare
#tipps
#tips
#tip
#tipsandtricks
#tipsandtrick
#viral
#viralvideo
#adukkalathottam
#amazingtips
#easy
#easytips
#useful
#usefultips
#kitchengarden
#krishi
#krishimalayalam
#jaivakrishi
#jaivavalam
#fertilizerforplants
#fertilizer
#indoorplant
#outdoorplant
#homemade
#homemadefertilizer
#homemadepesticide
#youtubevideo
#youtubevideos
#youtubeviral
‪@JenysWorld‬

Пікірлер: 52
@jodhiaj9297
@jodhiaj9297 Жыл бұрын
മാഡം , വളരെ നന്ദിയുണ്ട് ഇത്ര ഉപകാരപ്രദമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് . കാരണം ഇതേ മരുന്ന് കീടനാശിനി വിൽക്കുന്ന കടയിൽ നിന്നും ഞാൻ വാങ്ങി അവർ പറഞ്ഞ അളവിൽ വാങ്ങി ഞാൻ സ്പ്രെ ചെയ്തു . എന്തിനു പറയുന്നു എന്റെ കുറെ റോസുകൾ പോയി . 3 ലിറ്റർ വെള്ളത്തിൽ ആണ് ഈ 1 ml ചേർക്കുക എന്നറിഞ്ഞിരുന്നെങ്കിൽ ആ ചെടികൾ പോകില്ലായിരുന്നു . എനിക്ക് നിരാശ തോന്നുന്നു . എങ്കിലും സാരമില്ല . ഇപ്പോഴെങ്കിലും ശരിയായ അളവ് മനസ്സിലായല്ലോ ...നന്ദി മാഡം ...
@JenysWorld
@JenysWorld Жыл бұрын
Thank you😍
@DSJrocks
@DSJrocks 7 ай бұрын
അയ്യോ ഇതുതന്നെയാണ് ഞാൻ ചോദിക്കാൻ ഇരുന്നത് കാരണം ഞാനും ഷോപ്പിൽ നിന്ന് വാങ്ങിച്ചു അവരും പറഞ്ഞു എന്നത് ഒരു ലിറ്റർ വെള്ളത്തിൽ ഒരമ്മൽ എന്നാണ് ഞാൻ എന്തായാലും വേറെ വീഡിയോസ് കണ്ട് മൂന്ന് ലിറ്റർ വെള്ളത്തിൽ ഒരമ്മൽ എടുത്ത് ഒഴിച്ചു അത് മൂന്നു ലിറ്റർ വെള്ളത്തിൽ ഒരമ്മൽ ഒഴിച്ചാൽ ശരിയാവും എന്ന് എന്തായാലും ഇപ്പോൾ ഈ വീഡിയോ കണ്ടത് എനിക്ക് പ്രയോജനമായി
@chichoooo5
@chichoooo5 Жыл бұрын
Good presentation 🌹
@RAHMATHKUTTEESWORLD
@RAHMATHKUTTEESWORLD Жыл бұрын
Good video ayirunu 👌👌
@rajumaroly2777
@rajumaroly2777 Жыл бұрын
മാഡം വളര ഉപകാരം പറഞ്ഞു തന്നതിന് നന്ദി
@JenysWorld
@JenysWorld Жыл бұрын
Thank you🥰
@user-ny4st5cq4u
@user-ny4st5cq4u Жыл бұрын
സൂപ്പർ
@sreejasanthosh7482
@sreejasanthosh7482 Жыл бұрын
Sooper informarmation
@Eissahme
@Eissahme Жыл бұрын
Good video🥰usrful video
@stellavimal1641
@stellavimal1641 Жыл бұрын
Thank you for your information 👌❤😊
@rqmedia2020
@rqmedia2020 Жыл бұрын
Useful video dear
@JenysWorld
@JenysWorld Жыл бұрын
Thank you😍
@gingerchilli
@gingerchilli Жыл бұрын
Useful video 👍
@JenysWorld
@JenysWorld Жыл бұрын
Thank you😍
@lakshmi1120-
@lakshmi1120- Жыл бұрын
Nalla oru arrivane❤❤
@JenysWorld
@JenysWorld Жыл бұрын
Thank you😍
@sreejasanthosh7482
@sreejasanthosh7482 Жыл бұрын
Sooper infirmation thank u soooo much
@JenysWorld
@JenysWorld Жыл бұрын
Thank you😍
@shahinap.t1997
@shahinap.t1997 Жыл бұрын
Thakyu
@JenysWorld
@JenysWorld Жыл бұрын
💕
@lakshmi1120-
@lakshmi1120- Жыл бұрын
Valar upacarem❤❤❤❤
@JenysWorld
@JenysWorld Жыл бұрын
Thank you💕
@somalatha8905
@somalatha8905 Жыл бұрын
👍👍👍
@DUHOVED_FOR_RELAX
@DUHOVED_FOR_RELAX Жыл бұрын
*꧁ De tirar o fôlego 🤟🏽 Obrigado 👌 Tudo é super 👍 ꧂*
@philomenaalex4908
@philomenaalex4908 Жыл бұрын
Ithrayum valichu neettathe onnu churukki parayu please.
@jaanusgarden
@jaanusgarden Жыл бұрын
Mam can you send midnight blue and Paneerr button rose plants cuttings?
@sarojanambiar4880
@sarojanambiar4880 Жыл бұрын
എൻ്റെ റോസ്സ ഇതുപോലെയാണ്
@vinodmathew7253
@vinodmathew7253 7 ай бұрын
Alika,Karate എന്നീ കീടനാശിനികൾ ഞാൻ ഉപയോഗിച്ചു നോക്കി. രണ്ടും നല്ലതാ.Exodus വാങ്ങി വച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ തൃപ്പിന്റെ ശല്യം ഇല്ല. സാഫ് ഉപയോഗിച്ചിട്ടും ഫംഗൽ ഇൻഫെക്ഷൻ വീണ്ടും വീണ്ടും വരുന്നു. എന്നും ഏതെങ്കിലിമൊക്കെ റോസിന്റെ ഇലകളിൽ പ്രശ്നം കാണുന്നുണ്ട്.
@JenysWorld
@JenysWorld 7 ай бұрын
Rose nalla care venam ellenkil oronne vannondae erikum
@hannathmishal1046
@hannathmishal1046 10 ай бұрын
Ente rosayil pookalilla mullukale ullu.solution paranju tharumo
@MVkkkkk
@MVkkkkk 6 ай бұрын
Njn kndu inn black color small jeevi mottl..
@JenysWorld
@JenysWorld 6 ай бұрын
Athine pettanne mattikko
@fathimajabir9106
@fathimajabir9106 4 ай бұрын
കടയിൽ നിന്ന് confidor കിട്ടിയില്ല. .പകരം admire (ഇല്ലാപേനിന്റ മരുന്ന് )ഉപയോഗിച്ചാൽ റിസൾട്ട്‌ കിട്ടുമോ?
@JenysWorld
@JenysWorld 4 ай бұрын
Njan ethae use akkunnae
@muhammadadnan6095
@muhammadadnan6095 Жыл бұрын
🇦👍👍
@DSJrocks
@DSJrocks 7 ай бұрын
Mam അത് മൂന്നു ലിറ്റർ വെള്ളത്തിൽ ഒരമ്മല് കലക്കീട്ട് ബാലൻസ് ഉണ്ടെങ്കിൽ നമുക്ക് അത് രണ്ടു ദിവസം കഴിഞ്ഞ് ഒഴിക്കാമോ
@JenysWorld
@JenysWorld 7 ай бұрын
Aganae pattilla
@lissysunny6353
@lissysunny6353 Жыл бұрын
എന്റെ റോസിന് ഈ പ്രശ്നം ഉണ്ട്
@JenysWorld
@JenysWorld Жыл бұрын
Eganae chythal mathi
@DSJrocks
@DSJrocks 5 ай бұрын
മൂന്നു ലിറ്റർ എന്നുള്ളത് ഒരു ലിറ്റർ ആക്കി കഴിഞ്ഞാൽ കുഴപ്പമുണ്ടോ മൂന്നു ലിറ്ററിൽ കലക്കിയിട്ട് അങ്ങ് ശരിയാകുന്നില്ല
@JenysWorld
@JenysWorld 5 ай бұрын
😳
@sindhusudheesh5087
@sindhusudheesh5087 Жыл бұрын
Njan confidar many times use cheythu no raksha😢
@rajumaroly2777
@rajumaroly2777 Жыл бұрын
. പുതിയതായി കുറച്ചു റോസ് വാങ്ങി ഈ പ്രശ്നം വന്നിട്ടുണ്ട് വളരെ ഉപകാരമാകും എനിക്ക് പറഞ്ഞു തന്നതിന് നന്ദി
@JenysWorld
@JenysWorld Жыл бұрын
Nalla result undelo athine
@MVkkkkk
@MVkkkkk 6 ай бұрын
My 3 rose num und ith😢😢...
@srey6647
@srey6647 Жыл бұрын
Rose plants sail undo?
@JenysWorld
@JenysWorld Жыл бұрын
Ella
@hridikaanay5704
@hridikaanay5704 Жыл бұрын
😂😂
@aneeseks2210
@aneeseks2210 5 ай бұрын
ഏപ്രിലിൽ prune ചെയ്യാമോ
@JenysWorld
@JenysWorld 5 ай бұрын
Vendaa
@aneeseks2210
@aneeseks2210 5 ай бұрын
A very good video thanks
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 838 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН