സാധാരണക്കാരന്റെ മെയിലുകൾ നോക്കാൻ മോദിജിയുടെ ഓഫീസിൽ ഒരാളുണ്ടല്ലോ ? അതൊരു സന്തോഷമാണ് || UMA PREMAN

  Рет қаралды 138,427

Brave India

Brave India

Күн бұрын

സാധാരണക്കാരന്റെ മെയിലുകൾ നോക്കാൻ മോദിജിയുടെ ഓഫീസിൽ ഒരാളുണ്ടല്ലോ ? അതൊരു സന്തോഷമാണ് || UMA PREMAN || BRAVE SALUTE
EPISODE 3 - PART 3
#bravesalute #braveindia #braveindianews #umapreman
PART 1
ഉമിത്തീയിലെരിഞ്ഞ് വെളിച്ചമേകി || BRAVE SALUTE || EPISODE 3 || UMA PREMAN || PART 1
• ഉമിത്തീയിലെരിഞ്ഞ് വെളി...
PART 2
ടോയ്‌ലറ്റ് ഉണ്ടാക്കാൻ അട്ടപ്പാടിയിലെത്തി ; പടുത്തുയർത്തിയത് ഇന്റർനാഷണൽ സ്‌കൂൾ || BRAVE SALUTE || EPISODE 3 || UMA PREMAN || PART 2
• ടോയ്‌ലറ്റ് ഉണ്ടാക്കാൻ ...

Пікірлер: 275
@santechnicss4045
@santechnicss4045 8 ай бұрын
സമൂഹത്തിൽ അറിയപ്പെടാതെ പോകുന്ന കുറെ മനുഷ്യർക്കുവേണ്ടി നിസ്വാർത്ഥ സേവനത്തിലൂടെ സ്നേഹത്തോടെ ചേർത്തുപിടിക്കാൻ കാണിക്കുന്ന വലിയ മനസ്സിന് നമസ്കാരം 🙏🙏
@Happylifekerala
@Happylifekerala 8 ай бұрын
ഉമേച്ചി ❤️❤️❤️❤️ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെ മനസിലായിട്ടും മനസിലാക്കാത്ത പോലെ അഭിനയിക്കുന്ന രാഷ്ട്രീയ വിരോധികൾക്ക് കാലം മാപ്പ് തരില്ല. ..
@byjubyju4053
@byjubyju4053 8 ай бұрын
ഇതെല്ലാം പ്രധാനമന്ത്രി കരുത്തനായത് കെണ്ടാണ്. നടക്കുന്നത്. 75 കെല്ലം ആയിട്ട് ഒരു അംഗനവാടി ഇല്ലായിരുന്നു എന്ന സത്യം അറിഞ ങ്കിലും ജനങ്ങൾ തിരിച്ചറിയണം.
@sivankuttynairr1529
@sivankuttynairr1529 2 ай бұрын
ബഹു. സഹോദരി ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു വലിയ വലിയ സന്തോഷം. ഒരു നല്ല നമസ്ക്കാരം.
@shinukadakkal5093
@shinukadakkal5093 8 ай бұрын
താങ്കളെ പോലുള്ളവരെയാണ് സമൂഹത്തിൽ ആദരിക്കപ്പെടേണ്ടത്. ബിഗ് സല്യൂട്ട് ❤️
@ushasoman9493
@ushasoman9493 8 ай бұрын
സമൂഹം ഒരു കുടുംബമായി കാണാൻ കഴിയുന്ന സഹോദരീ ബഹുമാനം, സ്നേഹം👏👏👏👏👏👏👏👏
@malathyt1348
@malathyt1348 8 ай бұрын
God.bless.you
@shylantg4623
@shylantg4623 8 ай бұрын
നമ്മുടെ പ്രധാമന്ത്രി കറുത്തനാണ് നല്ലമനസും ലാഭേചയില്ലാതെ പ്രവർത്തിക്കുന്ന മനസുണ്ടെങ്കിൽ നമ്മുടെ ഭാരതം സ്വാർഗമാക്കാം ജെയ് ഭാരത് ജെയ് മോദി ജെയ് നിസ്വാർത്ഥ
@shanthanayar5547
@shanthanayar5547 8 ай бұрын
Very 👍
@kelappan556
@kelappan556 8 ай бұрын
അബ്ദുൽ കലാം നേ പോലെ ഉള്ളവരെ അല്ലാ അബ്ദുൽ കലാമിനെകാൾ മികച്ചവർ ഉണ്ടാകണം...അതിനു വേണ്ടിയാണ് അബ്ദുൽ കലാം ജീവിതാവസാനം വരെ പരിശ്രമിച്ചത്❤❤
@user-mre40n
@user-mre40n 8 ай бұрын
ഇങ്ങനെയുള്ള വ്യക്തികൾ കേരളത്തിൽ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. ഇവരെപ്പോലുള്ളവർക്കാണ് പത്മശ്രീ കൊടുക്കേണ്ടത്
@arjunm32
@arjunm32 8 ай бұрын
Wow ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടെന്ന് പോലും അറിയില്ലാരുന്നു സല്യൂട്ട് to this media and uma ചേച്ചി ❤️
@user-nk8gw6le5z
@user-nk8gw6le5z 8 ай бұрын
സ്വൊന്തം കിഡ്‌നി പകുത്തുകൊടുത്ത ധീരയായ സ്ത്രീ ആണ് ഉമചേച്ചി താങ്കൾ അറിയാൻ വൈകിയത് സ്വാഭാവീകം
@Marcos12385
@Marcos12385 8 ай бұрын
നമ്മൾക്ക് അറിയില്ല.. Bt മോദിജിക്ക് വരെ അറിയാം.. 🥰.. അതാണ് പുള്ളി 👍
@mithulk713
@mithulk713 8 ай бұрын
Modiji, Suresh gopi ji,umaji ❤three people made many changes to rural India and indians we salute you three
@bijukbiju927
@bijukbiju927 8 ай бұрын
ഏറെ ബഹുമാനത്തോടെ, സ്നേഹത്തോടെ, പറയട്ടെ നിങ്ങളുടെ കരങ്ങൾ കൂടുതൽ കരുത്താർജിക്കണം, അത് പലർക്കും തുണയാകും, "മത്സരബുദ്ധിയോടെ ചെയ്യാൻ ഉള്ളതല്ല സേവനം " വാക്കുകൾക്ക് പ്രാധാന്യം ഏറെ, 🙏.
@rosammamathew2919
@rosammamathew2919 7 ай бұрын
ഇ ത്രയും വിവരവും പക്വതയുമുള്ള സ്ത്രി ഈ നാട്ടിൽ ഉണ്ടന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നുGood Lady God bless more
@AjithKumar-pi7qp
@AjithKumar-pi7qp 8 ай бұрын
നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ. വളരെ സന്തോഷം തോന്നി.ദൈവാനുഗ്രഹം എപ്പോളും നിങ്ങൾക്കു ഉണ്ടാകും
@akhilnv4891
@akhilnv4891 8 ай бұрын
വളരെ സ്റ്റാൻഡേർഡ് ആയ ഒരു ഇന്റർവ്യൂ. ഇങ്ങനെ ഉള്ള മഹത് വ്യക്തികളെ ജനങ്ങൾ മനസിലാക്കിയാൽ ഒരുപാടു പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഒരു തരം നല്ല ഉർജ്ജമാണ് ഇവരെ പോലുള്ളവരെ കേൾക്കുമ്പോൾ കിട്ടുന്നത്.നന്ദി.🙏🙏. ഹൃദയം നിറഞ്ഞ നന്ദി.
@jishnaek558
@jishnaek558 8 ай бұрын
Deled course ന്റെ ഭാഗമായി അട്ടപ്പാടിയിൽ 3 ദിവസത്തെ ക്യാമ്പിൽ വച്ച മാഡത്തിനെ കാണാനും അവരുടെ പ്രവർത്തനങ്ങൾ അറിയാനും അവസരം ലഭിച്ചു.... Really an inspiring personality... മാഡത്തിന്റെ apj abdul kalam residential tribal school സന്ദർശിച്ച ശേഷമാണ് അട്ടപ്പാടിയോട് യാത്ര പറഞ്ഞത്.. Determination+hardwork ഉണ്ടേൽ ഒരു സ്ത്രീക്ക് എന്തൊക്കെ സമൂഹത്തിനു വേണ്ടി ചെയ്യാൻ സാധിക്കും എന്ന് ഉമ മാഡം കാണിച്ചു തന്നു... പലരുടെയും പ്രഹസനങ്ങൾക്കിടയിൽ ആരും അറിയാതെ പോകുന്നു ഇവരെ പോലുള്ള യഥാർത്ഥ സാമൂഹ്യപ്രവർത്തകരെ... All the very best maadam for your works
@NNP1952
@NNP1952 8 ай бұрын
വളരെ നല്ലൊരു പദ്ധതി പ്രവർത്തക.ആശംസകൾ,അഭിമാനകരം,അഭിനന്ദനം
@prajinkj2688
@prajinkj2688 8 ай бұрын
Such a PM we have❤️
@sreekumarkaleekkal353
@sreekumarkaleekkal353 8 ай бұрын
ആദിവാസികൾ, ദളിതർ ഇവർക്കു വേണ്ടി കേന്ദ്രസർക്കാരിനേ കൊണ്ടു സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥർരും അവർക്കു അനുവദിക്കുന്ന ഫണ്ട്‌അടിച്ചു മാറ്റാതെ അവർക്കു നേരിട്ട് കൊടുക്കാൻ പ്രൈമിനിസ്റ്റർ നോട് ആവശ്യപെടണും.
@anukumar449
@anukumar449 8 ай бұрын
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ashakademberi2928
@ashakademberi2928 8 ай бұрын
മാഡം വീഡിയോ (Speech ] കേട്ടപ്പോൾ ഏറെ ബഹുമാനവും സ്റ്റേ ഹവും തോന്നി ഇനിയും മാഡത്തിന്റെ കരങ്ങൾക്കും മനസ്സിന്ത ഊർജ്ജം നല്കുവാൻ ജഗദീശ്വരനോട് പ്രാത്ഥിക്കുന്നു 🙏❤❤❤
@sureshkumar-th4rt
@sureshkumar-th4rt 8 ай бұрын
ഉമ പ്രേമന് എന്റെ ബിഗ്‌ സല്യൂട്ട്
@user-pr8eg6up5y
@user-pr8eg6up5y 8 ай бұрын
അമ്മേ ഒരുകോടി 🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻
@reshmikesav5681
@reshmikesav5681 8 ай бұрын
Big salute... Madam🙏🙏🙏
@remaramachandran3416
@remaramachandran3416 8 ай бұрын
22years before my fathers jeevan rakshicha Mam Eppozhum achan Happy ayirikkunnu Kodi Kodi Thanks
@sureshaynipully4033
@sureshaynipully4033 8 ай бұрын
Uma Preman Big Big Big salute ❤❤❤😊😊😊😊
@jayaprasad4095
@jayaprasad4095 8 ай бұрын
അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും നേരുന്നു 🙏 ഇങ്ങനെയുള്ളവർക്ക് കൊടുക്കണം പരമോന്നത ബഹുമതി നൽകി ആദരിക്കണം 🙏🙏🙏
@RamanSg
@RamanSg 8 ай бұрын
ഈ മഹത് വനിതയോട് ചോദിച്ച ചോദ്യങ്ങൾ എഡിറ്റ് ചെയ്തതിനു ശേഷം... അവരയച്ച ഈമെയിലിനു പ്രധാനമന്ത്രി മറുപടി അയച്ചു എന്നും, സുരേഷ് ഗോപിയും മകൻ ഗോകുലും അവരുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞു ചെയ്ത സഹായവും പെട്ടെന്ന് ആർക്കും മനസ്സിലാകാതിരിയ്ക്കാൻ ഈ ചാനലിലെ വിദഗ്ദ്ധർ മനപൂർവ്വം എഡിറ്റ് ചെയ്ത് മാറ്റിയത് പോലെയാണ് ഈ വീഡിയോ കാണുമ്പോൾ തോന്നുക... മോദിവിരോധത്തിനും BJP വിരോധത്തിനും ഒരു സീമയും ഇല്ലേ?!
@sajeevanmenon4235
@sajeevanmenon4235 8 ай бұрын
👍🙏🏼🙏🏼🙏🏼🙏🏼❤️🌹♥️🙏🏼🙏🏼🙏🏼 എന്തൊക്കെ ചെയ്താലും നമ്മൾ പബ്ലിക്കിനെ അറിയിക്കുന്നു👍❤️🙏🏼 അത് നമ്മളുടെ കടമ 🙏🏼👍❤️🌹♥️ ഈ മാഡത്തിനും സുരേഷ് ഗോപി ചേട്ടനും എല്ലാവർക്കും നമസ്തേ ഈശ്വരൻ കാക്കട്ടെ 🙏🏼
@rajeshar5732
@rajeshar5732 8 ай бұрын
Kerala media അങ്ങനെ ആണ് എന്തായാലും ഒരു ദിവസം എല്ലാം അറിയും
@lalithananukuttan144
@lalithananukuttan144 8 ай бұрын
Dear Uma , you are a great lady who sacrifice your life for deserving people. Till I saw this video I never heard about you.May God bless you to go-ahead with charity works.
@user-nk8gw6le5z
@user-nk8gw6le5z 8 ай бұрын
സത്യം അണ് 💯💯💯💯💯
@user-lp4tv2fq1f
@user-lp4tv2fq1f 2 ай бұрын
സഹോദരീ പ്രണമിക്കുന്നു. ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്
@prasadkumar2864
@prasadkumar2864 8 ай бұрын
നമസ്കാരം മാഡം 👍 Big salute 🙏
@shyjuindian953
@shyjuindian953 8 ай бұрын
Ithonnum oru pramugha channel ilum varoola ...... PMO ellathilum sraddikkunnund ennu kettathil santhosham , vikasanam ella meghalayilum undavatte. All the best ❤❤
@kmsnair5143
@kmsnair5143 8 ай бұрын
Really impressed. Great Lady🙏🙏🙏🙏🙏🙏
@asokkumarkp1383
@asokkumarkp1383 8 ай бұрын
ഒരു വ്യക്തി രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും പ്രേരകമാകുന്നു, അവരുടെ പ്രവർത്തനങ്ങളാലും ആത്മാഭിലാഷങ്ങളാലും. കലാംജി ഭാരതത്തിന്റെ ധനം. ആ പാത പിന്തുടരുന്നവരും അതുപോലെ തന്നെ. അവരെ കാലം എന്നും ഓർക്കും.
@vinodnamb4761
@vinodnamb4761 8 ай бұрын
Salute Uma ❤ ... 🎉
@rajeevnair7133
@rajeevnair7133 8 ай бұрын
So proud of you madam🎉
@vinodkumarvvasudavannair298
@vinodkumarvvasudavannair298 8 ай бұрын
Chechikkum sureshettenodum 🙏🏻❤
@ammamalayalam5535
@ammamalayalam5535 8 ай бұрын
ഏറെ ബഹുമാനത്തോടെ, സ്നേഹത്തോടെ, പറയട്ടെ നിങ്ങളുടെ കരങ്ങൾ കൂടുതൽ കരുത്താർജിക്കണം, അത് പലർക്കും തുണയാകും, "മത്സരബുദ്ധിയോടെ ചെയ്യാൻ ഉള്ളതല്ല സേവനം " വാക്കുകൾക്ക് പ്രാധാന്യം ഏറെ, 🙏.👌👌👌👌
@Chakkochi168
@Chakkochi168 3 ай бұрын
അഭിനന്ദനങ്ങൾ.💪🙏🙏🙏
@ajitha1088
@ajitha1088 8 ай бұрын
നമസ്ക്കാരം ഉമ
@newsteps28
@newsteps28 8 ай бұрын
Uma preman- the great social worker a big salute to you... ❤🙏🏻🙏🏻🙏🏻🌹🌹🌹🇮🇳🤝🤝🖖
@jideshview6311
@jideshview6311 8 ай бұрын
❤ U Uma...You are an angel...
@manjumalavika2
@manjumalavika2 8 ай бұрын
May God continue to bless you to become blessing to thousands of needy people
@madhum.s
@madhum.s 8 ай бұрын
Greate...a big salute mam..
@tilakputhenpurackal
@tilakputhenpurackal 8 ай бұрын
Uma preman.... 👍❤️
@tuttukumar3979
@tuttukumar3979 8 ай бұрын
Big salute to you and PM
@sivaprasadpadikkat7303
@sivaprasadpadikkat7303 7 ай бұрын
മാനവ സേവ... മാധവ സേവ. ..കുടുംബ നാഥൻ നന്നായാൽ എല്ലാരും നന്നാവും.... 🙏🙏🙏🙏🙏💐പാദ നമസ്കാരം 🙏🙏🙏അമ്മേ ഈശ്വര്ന്റെ കരങ്ങൾ ആവാൻ കഴിഞ്ഞാൽ.... 🙏🙏🙏💐 ..
@piousaugustine6019
@piousaugustine6019 8 ай бұрын
Real social service. All political leaders should learn some basic lessons from this interview. ❤
@sudhakarc2401
@sudhakarc2401 8 ай бұрын
അഭിനന്ദനങ്ങൾ🎉🎉🎉🎉 ഒപ്പം ആത്മാർത്ഥമായ പ്രാർത്ഥനകളും ഉമാജി❤❤❤❤❤
@vikramjinmp426
@vikramjinmp426 8 ай бұрын
Great Thoughts Great Inspirational too!!! Keep the Tempo till last breath whatever the result may be. Where there is a Wil There are Ways Choose the Best. Almighty Always with Dedicated Hard Smart Workers Pranam
@ramukunnambath
@ramukunnambath 8 ай бұрын
നമ്മ കാരം പെങ്ങളെ നന്ദി പറയുന്നു
@umaradhakrishnan8835
@umaradhakrishnan8835 8 ай бұрын
Salute you madam.👍
@praseedpg
@praseedpg 8 ай бұрын
abhinandhanam....for the real and honest service....kripaya integrate ayush dept also for treatments.dhanyavadham
@muthujainivas9523
@muthujainivas9523 8 ай бұрын
Original Speech Namasthea Attappadikkaran
@teenajoseph37
@teenajoseph37 8 ай бұрын
Respect u maa'm❤
@CKN164
@CKN164 8 ай бұрын
Salute madam
@tanmayjampala9178
@tanmayjampala9178 8 ай бұрын
You are Great ma'am 🙏🙏🙏
@madhavikutty8505
@madhavikutty8505 2 ай бұрын
Umaji,avisvasaneeyam prasansaneeyam thankalude sevanam,Ella aasamsakalum🙏🙏🙏🌹🌹🌹
@vijeshveda24
@vijeshveda24 8 ай бұрын
Great Umechi❤
@user-ff3tb9fs7g
@user-ff3tb9fs7g 8 ай бұрын
Great. Hatsoff 👏🏻👏🏻👏🏻👌🏻👍
@ramannanma9933
@ramannanma9933 8 ай бұрын
അഭിനന്ദനങ്ങൾ
@JPrime-do6zl
@JPrime-do6zl 8 ай бұрын
Big salute mam , may God bless you for your journey
@achulachu9093
@achulachu9093 8 ай бұрын
ബിഗ് സല്യൂട്ട് ❤
@renjithr703
@renjithr703 8 ай бұрын
Great ❤
@VenuGopal-ql4lb
@VenuGopal-ql4lb 23 күн бұрын
God bless you മാഡം
@krishnanm9344
@krishnanm9344 8 ай бұрын
ഇത് പോലെ ഒരു പാട് നല്ല കാര്യങ്ങൾ ച്ചെയ്യാൻ ദൈവും നീങ്ങൾക്ക് ദീർ ഹയു സം ആരോഗ്യവും തരാൻ ദൈവത്തോട് പ്രർതഥിക്കുന്ന നമസ്തേ
@dilipp4411
@dilipp4411 8 ай бұрын
Awesome. Great achievement. THANKS
@sidhu9217
@sidhu9217 8 ай бұрын
🙏🙏 Big salute 💐
@rakhendranathpk934
@rakhendranathpk934 8 ай бұрын
It is just a concern fo the underdeveloped and not an advertisement or marketing.
@sivajiths9122
@sivajiths9122 8 ай бұрын
Nigaldae nanma niranja ellaa pravarthanangalum Best wishes Madamm.. 🙏
@user-my5ix1bz7b
@user-my5ix1bz7b 8 ай бұрын
❤love you madam. 🇮🇳
@roopeshkalarikkal389
@roopeshkalarikkal389 8 ай бұрын
ഇതിൽ ഒരു കാര്യം നോക്കൂ ഇത് കൊടുത്തടിക്കുന്നത് പി.എം. ഓഫീസ് എന്നാണ് ഇവരുടെ പേര് നോർത്ത് സ്റ്റാൻഡിലേക്ക് റഫർ ചെയ്തിട്ടുള്ളത് എത്രമാത്രം കാര്യങ്ങൾപി എം ഓഫീസ് ചെയ്യുന്നുണ്ട് എന്ന് നോക്കൂ.
@suchitrasukumaran9829
@suchitrasukumaran9829 8 ай бұрын
So glad to know about your projects Uma.. March on... ❤🙏
@00-007
@00-007 8 ай бұрын
Big salute ❤❤❤
@rainynights4186
@rainynights4186 8 ай бұрын
Proud on you 👏👏👏
@sasidharank7349
@sasidharank7349 8 ай бұрын
പേപ്പറിൽ സമൂഹ മാധ്യമങ്ങളിൽ ന്യൂസ് ഫോട്ടോ വരണം. അതാണ് ഭൂരിപക്ഷം ആളുകളുടെ ലക്ഷ്യം
@nishanthmv4291
@nishanthmv4291 8 ай бұрын
Sincere words..
@amalanandan7920
@amalanandan7920 7 ай бұрын
Hats off you Madam ❤
@viswanathpillai3570
@viswanathpillai3570 8 ай бұрын
Great work.
@Thumpa-uh2mr
@Thumpa-uh2mr 7 ай бұрын
Real respected lady 💪❤
@jayachandranchandran5482
@jayachandranchandran5482 8 ай бұрын
Congrats salute you
@vinodnechipadam9314
@vinodnechipadam9314 8 ай бұрын
Big salute madam
@jayaprasadck2649
@jayaprasadck2649 8 ай бұрын
അതിജീവനത്തിന് ഉത്തമ ഉദാഹരണം. ഒരു കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിലും ഉമാപ്രേമൻ എന്ന പേര് എത്രയോ തവണ ആവർത്തിച്ചു കേട്ടിട്ടുളളതാണ്. എന്നാലിന്ന് ഈ പേര് സാമൂഹ്യ പ്രവർത്തനത്തിന്റെ റോൾ മോഡലായി ഉയർന്നുവെന്നത് വളരെ ബഹുമാനത്തോടെ സ്മരിക്കുന്നു. അതിനവർ സഹിച്ച ആഴവും വ്യാപ്തിയും ത്യാഗവും സഹനവും കുറച്ചൊന്നുമല്ല. നാരീശക്തിയുടെ മലയാള മാതൃക 🙏🙏🙏🙏
@sebajo6643
@sebajo6643 8 ай бұрын
We need more social workers in our nation to up lift poor people….
@user-iu8yf2ks3p
@user-iu8yf2ks3p 8 ай бұрын
ഉമാജി യും സുരേഷ് ഗോപി എന്ന നല്ല മനുഷ്യനും
@shinemohanan5721
@shinemohanan5721 8 ай бұрын
Big salute chechi ❤❤❤
@ktmithun007
@ktmithun007 8 ай бұрын
See this is how India is developing. I don’t know why some people still believe in religion and caste system and creating issues
@sudharammohan8089
@sudharammohan8089 7 ай бұрын
Pranamam 🙏
@grpillai8815
@grpillai8815 7 ай бұрын
Nice Madom
@shinusshinu
@shinusshinu 8 ай бұрын
Sneham❤️
@geethakumari771
@geethakumari771 8 ай бұрын
Big salute.God Bless you
@jayapalcheramangalam561
@jayapalcheramangalam561 7 ай бұрын
Excellent ❤
@anilaprabhusacademy9862
@anilaprabhusacademy9862 8 ай бұрын
PRANAMAM 🙏🙏🙏🙏
@smkrishna2781
@smkrishna2781 8 ай бұрын
Uma പ്രേമൻ ❤❤❤❤
@sreevidyanarendran4788
@sreevidyanarendran4788 7 ай бұрын
ഇൻസ്പിറേഷൻ 🙏🏻 നമ്മൾക്ക് വേണ്ടി ജോലി ചെയ്യുമ്പോൾ സന്തോഷം ആണ്. ഈ വാക്കുകളിൽ നിന്നും മനസ്സിലാകും ആ സന്തോഷം പ്രകാശമായി ജ്വലിപ്പിച്ച്‌ എല്ലാവർക്കും വേണ്ടി / ലോക നന്മയ്ക്കായി ധർമ്മത്തിലൂന്നി കർമ്മം അനുഷ്ഠിക്കുമ്പോൾ കിട്ടുന്ന ആനന്ദം ഇവരുടെ വാക്കുകളിൽ നിറയുന്നു🪔 🙏🏻🙏🏻🙏🏻
@vineethvavachi7460
@vineethvavachi7460 8 ай бұрын
അഭിനന്ദനങ്ങൾ,,,,
@chitrakrishnan5397
@chitrakrishnan5397 8 ай бұрын
❤🙏🏻👍🏻😍😍👏👏👏
@binduvinodp247
@binduvinodp247 7 ай бұрын
നമ്മുടെ മുതുകാട് സർ നെ തകർക്കാൻ ശ്രമിക്കുന്നതും മാഡം പറഞ്ഞത് പോലെ അസൂയക്കാർ തന്നെയാണ് കേരള സമൂഹത്തിൽ നല്ലതിനെ തകർക്കുക എന്ന കാൻസർ ബാധിച്ച മൈൻഡ് വളരെ ദുഃഖകരമാണ്.
@mviveknair
@mviveknair 7 ай бұрын
ശരിയായ സാമൂഹ്യ പ്രവർത്തകർ ❤️❤️
@veerendrakumar9069
@veerendrakumar9069 8 ай бұрын
What an idea!!!
@user-kg8rt8pz9p
@user-kg8rt8pz9p 7 ай бұрын
Salute..madam🙏
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,2 МЛН
Uma Preman - The Happiness Project - Kappa TV
17:32
Kappa TV
Рет қаралды 87 М.
Uma Preman (Part 2) - The Happiness Project - Kappa TV
17:40
Kappa TV
Рет қаралды 42 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН