സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ടാണ് ഈ തോന്നിയവാസം മുഴുവന്‍ സര്‍ക്കാര്‍ കാണിക്കുന്നത്..

  Рет қаралды 35,726

The Prime Witness

The Prime Witness

Күн бұрын

Пікірлер: 183
@sivadas2452
@sivadas2452 13 күн бұрын
ഇതൊക്കെ നേരെയാവണമെങ്കിൽ കേരള ജനതക്ക് ബോധവും തിരിച്ചറിവും ഉണ്ടാവണം
@georgevarghese5498
@georgevarghese5498 13 күн бұрын
കിഴങ്ങന്മാരായ പ്രബുദ്ധ മലയാളീസിന് തലയ്ക്ക് ബോധം ഉദിക്കുമെന്നത് ദിവാസ്വപ്നം മാത്രം..🤓🤪🥵
@byjukbabukbabu7053
@byjukbabukbabu7053 13 күн бұрын
Well said, that is the only solution
@laxmipandit1440
@laxmipandit1440 12 күн бұрын
They have been brainwashed by the CPM.
@jamesjoseph5056
@jamesjoseph5056 14 күн бұрын
പറഞ്ഞത് വളരെ വളരെ ശരി. എന്ത് ചെയ്യാൻ.
@sudharmama4978
@sudharmama4978 7 күн бұрын
👌👍സാധാരണ ജനങ്ങളെപ്പറ്റിയൊന്നും ചിന്തിക്കാൻ ഇന്നത്തെ ഭരണാധികാരികൾക്കു താത്പര്യമില്ല. ഇനി ജനങ്ങൾ വേണം തീരുമാനിക്കാൻ......
@HappyBabyKittens-we8jk
@HappyBabyKittens-we8jk 14 күн бұрын
ഇതെല്ലാം ശരിയാണ്, പക്ഷെ ! ഇതിനൊരുമാറ്റം വരണമെങ്കിൽ വോട്ടർമാർക്ക് ബുദ്ധി വരണം.
@balanp1844
@balanp1844 13 күн бұрын
നീ വോട്ടറല്ലെ? നിനക്കു മാത്രമേ ബുദ്ധിയുള്ളോ?
@sinuninu777
@sinuninu777 14 күн бұрын
ലക്ഷങ്ങൾ ശമ്പളം പെൻഷൻ എന്തിനാ 😢
@mithram2430
@mithram2430 13 күн бұрын
😊😊ഇതിനെല്ലാം കാരണം കേരള ജനത തന്നെ❤😊
@JohnMathewMathew-td9vh
@JohnMathewMathew-td9vh 13 күн бұрын
മാഡം പറഞ്ഞത് വളരെ ശരിയാണ്. ആരെങ്കിലും വാ തുറന്ന് പ്രതികരിച്ചാൽ, സ്വന്തം പോലീസിനെ വെച്ച് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്ന രീതിയാണ് പിണറായി കൈകൊണ്ടു വരുന്നത്. അതുകൊണ്ട് ജനങ്ങൾ പ്രതികരിക്കാൻ പേടിക്കുന്നു. ഇതിലൊക്കെ ഇടപെടേണ്ടത് കോടതിയാണ് കോടതികൾ പോലും മൗനം പാലിക്കുന്നു
@haneefaam7086
@haneefaam7086 3 күн бұрын
വസ്തുതാപരമായ മേടത്തിന്റെ ഈ ഈ നിർദ്ദേശങ്ങൾ കേരളത്തിലെ ഓരോ ജനങ്ങളും സ്വാഗതം ചെയ്യണം
@johnyfedo2646
@johnyfedo2646 14 күн бұрын
എല്ലാം ശരിയാകും... ഒരു പ്രാവശ്യം കൂടി ക്യു നിന്ന് വോട്ടു ചെയ്താൽ മതി....
@balanp1844
@balanp1844 13 күн бұрын
'ഇതിലും വലിയ വെള്ളിയാഴ്ച ബുദ്ധിമുള്ളവർക്യൂ നിന്നു വോട്ടു ചെയ്താണ് 41 എന്നത് 99 ആക്കിയത്.
@johnpaul9233
@johnpaul9233 14 күн бұрын
ക്ഷേമ ബോർഡ്‌, അകമ്പടി വാഹനങ്ങൾ, PSC members,പഴ്സനേൽ സ്റ്റാഫ്‌, ഉത്ഘാടനമഹാമഹം ഇവയൊക്കെ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷം സമാധിയാകുന്നത് ജനങ്ങൾ അറിയുന്നില്ലേ?
@abdulrahiman7435
@abdulrahiman7435 13 күн бұрын
അവർ വന്നാലും ഇതിൽ ഒരു കുറവും undakilla
@Suresh34908
@Suresh34908 2 күн бұрын
പ്രതിപക്ഷം വന്നാലും ഇത്.തന്നെ സ്ഥിതി.
@josephjohnson4416
@josephjohnson4416 6 күн бұрын
ജനങ്ങൾ മണ്ടൻന്മാരാണന്ന ധാരണ നിർത്തും ശരിയാണ് അല്ലെങ്കിൽ ഈ വക ആളുകൾ നാടു ഭരിക്കുമോ'
@thilakkwt
@thilakkwt 14 күн бұрын
ഇതൊക്കെ ആര് കേൾക്കാൻ ആണ്. ധനമന്ത്രിയുടെ ശ്രദ്ധയിൽ പോയിട്ട് ഒരു മനുഷ്യൻ്റെയും ശ്രദ്ധയിൽ ഇതൊന്നും പെടില്ല. മാഡം വെറുതെ സമയം പാഴക്കുകയാണ്.😢😢😢
@mohanadasjs6724
@mohanadasjs6724 13 күн бұрын
Economic experts like Mary Teacher are not saying anything about the achievements of Kerala during the Last 8 years ,nor anything about the denial of due shares by the Union govt. സുസ്ഥിര വികസന സൂചികയിൽ,17 സൂചിക കളിൽ കേരളം തുടർച്ചയായി ഒന്നാം സ്ഥാനത്താണ്, വ്യവസായ സൗഹ്രി തത്തിൽ ഒന്നാം സ്ഥാനം,എഡ്യൂക്കേഷൻ,ഹെൽത്ത് ,സമൂഹികസൂരക്ഷ ഒന്നാം സ്ഥാനം.വിഴിഞ്ഞം ഒന്നാം ഘട്ടം പൂർത്തിയാക്കി.ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ,മൂന്ന് വർഷം,മൂന്ന് ലക്ഷത്തിലധികം സംരംഭങ്ങൾ,21000 കോടി നിക്ഷേപം,7 ലക്ഷം തൊഴിൽ അവസരങ്ങൾ.എല്ലാ രംഗത്തും കേരളം മുന്നോട്ടാണ്.All achievements despite successive national calamities,Kovid pandemic and economic blockade against Kerala by the Union govt.
@AjcAch
@AjcAch 13 күн бұрын
സത്യം.പെൻഷൻ ഒരു limit fix ചെയ്യണം.....ബാക്കി പണം കൊണ്ട് infrastructure വികസിപ്പിക്കണം.
@vijayanpv5980
@vijayanpv5980 13 күн бұрын
പാർട്ടിയിൽ വേണ്ടപ്പെട്ടവർക്കെല്ലാം ജോലിയും ലക്‌ഷറി ലൈഫ്... കഷ്ട്ടം!
@shibupk14
@shibupk14 14 күн бұрын
Mam. 👍👍👍👍👍👍
@akpakp369
@akpakp369 13 күн бұрын
തോമായിസം നടപ്പാക്കിയ ഓഡിറ്റില്ലാ ഇടത് സാമ്പത്തിക അരാജകത്വത്തിൻ്റെ തിക്ത ഫലം നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു🤗
@AbumubienMishkath
@AbumubienMishkath 13 күн бұрын
Both - Left and Right are same in this regards.
@manivailil7115
@manivailil7115 13 күн бұрын
Absolutely correct 👍 👏
@threestar7887
@threestar7887 8 күн бұрын
കാട്ടിലെ തടി തേവരുടെ ആന ഭരിക്കുന്നവർക്ക് എന്ത് നഷ്ടം ജനങ്ങൾക്കല്ലേ നഷ്ടം
@Justinfrancis-ip3lo
@Justinfrancis-ip3lo 14 күн бұрын
പ്രതികരിക്കാൻ ആരുമില്ല. പ്രതികരിച്ചാൽ അവർ അഴിയെണ്ണും' കേരളത്തിലെ രാജവാഴ്ച നിൽക്കാതെ സാധാരണക്കാർക്കു ഒരു നീതിയും കിട്ടില്ല
@VenuGopal-fg5vw
@VenuGopal-fg5vw 13 күн бұрын
Exactly, this is what is happening now in Kerala.
@shijuj4769
@shijuj4769 14 күн бұрын
ക്ഷമനിധി നിർത്തലക്കുക നാല് ഓടിന് ചയ്യുന്ന പണി
@scariamm1466
@scariamm1466 14 күн бұрын
Do more videos daily🎉
@dineshannk2785
@dineshannk2785 5 күн бұрын
പൊതു ജനവും ആയി ഒരു ബന്ധവും ഇല്ലാത്തത് കൊണ്ട് ആണ് പാവം പിണറായിക്ക് ഒന്നും മനസിലാകാത്തത്
@priyarenjit834
@priyarenjit834 14 күн бұрын
Well said
@sman6372
@sman6372 14 күн бұрын
ടീച്ചറേ ...... ഞങ്ങളുടെ ക്ഷമ പരിശോധിക്കരുത്. ഇങ്ങിനെ തുടർന്നാൽ ഞങ്ങളുടെ വെട്ടു കിളിക്കൂട്ടം ആക്രമിക്കും ....
@VenuGopal-fg5vw
@VenuGopal-fg5vw 13 күн бұрын
Ingane yethanum VIVARAM ULLAVARENGILUM prathikarikkattey yyyy. Mr.
@mgajith
@mgajith 13 күн бұрын
Simple , ക്യാഷ് അടിക്കാൻ..🤷‍♂️
@sidhimpm
@sidhimpm 14 күн бұрын
അടുത്ത ഇലക്ഷൻ ഇയാളെ കണി കാണരുത്
@RavindranV-ve9gg
@RavindranV-ve9gg 9 күн бұрын
പ്രതിപക്ഷത്തേക്കാൾ ഭേദം ഭരണപക്ഷമാണെന്ന് തോന്നും വിധമാണ് സംഗതിടെ കിടപ്പ്.
@RavindranV-ve9gg
@RavindranV-ve9gg 9 күн бұрын
ഇപ്പോഴത്തെ പ്രതിപക്ഷം മാറി പുതിയ പ്രതിപക്ഷം വല്ലതും വന്നാൽ നോക്കാം.
@danykoshy7964
@danykoshy7964 14 күн бұрын
True
@glittertime2886
@glittertime2886 14 күн бұрын
സത്യം
@purushothamanjayaprakash22
@purushothamanjayaprakash22 14 күн бұрын
Ottathavana cliff house il ninnum government secretariat varrunnathintee chilave enthra?
@VinodKumar-by9cj
@VinodKumar-by9cj 13 күн бұрын
Very good 👍
@Spoker5
@Spoker5 13 күн бұрын
കേരളത്തിലെ ജനതക്ക് എന്ന് ബോധം വരുമോ. ഒരിക്കലും ഇല്ല എന്നതാണ് സത്യം.
@majumathew8765
@majumathew8765 13 күн бұрын
മുൻ ധന മന്ത്രി നടപ്പാക്കിയ സാമ്പത്തിക വഴിമാറ്റൽ ആണ് ഇന്ന് കേരളം മുഴുവൻ അനുഭവിക്കുന്ന സാമ്പത്തിക ദുരിതത്തിന് കാരണം 😢 പക്ഷെ എല്ലാവരും കാണുന്നത് ഇപ്പോഴത്തെ മന്ത്രി ആയ ബാലഗോപാൽ നേ ആണ്. വേണ്ടത്ര നികുതി പിരിക്കാത്ത കാലത്തു് ഇല്ലാത്ത പ്രശ്നമാണ് ഇന്ന് gst ധാരാളം പിരിക്കുമ്പോ ഉള്ളത് 😢 ഇത് സാമ്പത്തിക വെട്ടിപ്പിന് തുല്യം
@balachandrannair4166
@balachandrannair4166 6 сағат бұрын
ഇത് നടപ്പിലാക്കാൻ വേണ്ടത് ചെയ്യുക 👍👍👍
@JosephAK-qd1nc
@JosephAK-qd1nc 13 күн бұрын
400 Sft താഴെ കടമുറി പണിതപ്പോൾ ക്ഷേമനിധി ബോർഡിന്( വൺ ടൈം ടാക്സ്)അടച്ചത് 36,000.00 രൂപ.നിർമാണ തൊഴിലാളിക്ക് സർകാർ നിശ്ചയിച്ച കൂലി 800 എന്നാൽ കൊടുക്കേണ്ടത് 1200.
@kssajeev3985
@kssajeev3985 13 күн бұрын
PSC വഴിയുള്ളതല്ലാത്ത എല്ലാ നിയമനങ്ങൾക്കും ഉള്ള പെൻഷൻ നിർത്തലാക്കാനുള്ള ആർജവം സർക്കാർ കാണിക്കണം
@shajudheens2992
@shajudheens2992 5 күн бұрын
Well said Mary Teacher
@AjcAch
@AjcAch 13 күн бұрын
സാധാരണക്കാർക്ക് മരുന്ന് വാങ്ങാൻ പണം ഇല്ല ....ലക്ഷങ്ങൾ സാലറി വാങ്ങി കൊണ്ട് ഇരുന്ന മഹാപാപി retire ആവുമ്പോൾ അതിൻ്റെ പകുതി പെൻഷൻ ....ഇയാൽ 100 വയസ്സ് വരെ ജീവിച്ചാൽ 😢😢 40 വർഷം നമ്മൾ കൊടുക്കണം പെൻഷൻ.....മഹാപാപം. പാവങ്ങൾ ചത്ത് തോലഞ്ഞാലും കുഴപ്പം ഇല്ല ഇവറ്റകൾക്ക് പെൻഷൻ മുടങ്ങരുത്.
@gopalakrishnanv6108
@gopalakrishnanv6108 14 күн бұрын
Suuuuuuuuper
@sreedharanmundakka1423
@sreedharanmundakka1423 13 күн бұрын
Good
@AnnammaDaniel-p6e
@AnnammaDaniel-p6e 3 күн бұрын
Very useful information
@thomaspa8118
@thomaspa8118 13 күн бұрын
ഏതു ഗവൺമെന്റ് വന്നാലും ഇത്തരം കാര്യങ്ങളിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട. അതുകൊണ്ടാണല്ലോ പ്രതിപക്ഷം ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാത്തത്. ഭരണത്തിൽ വരുമ്പോൾ അവർക്കും ഇതൊക്കെ ആവശ്യമാണ്
@anilpillai6408
@anilpillai6408 11 күн бұрын
Sir, what you said you absolutely correct.....a new government has to come...
@hameedvethila629
@hameedvethila629 13 күн бұрын
മൂന്നാം മുന്നണി അത്യാവശ്യമാണ്
@easoloman-p1g
@easoloman-p1g 14 күн бұрын
👍
@RanjithIdukkaparakkal
@RanjithIdukkaparakkal 13 күн бұрын
Correct
@anithakabeer1460
@anithakabeer1460 14 күн бұрын
ആരോട് പറയാൻ 😢
@louisjnedumpara
@louisjnedumpara 13 күн бұрын
Rule not the benefit of citizens, but for self
@hashimmuhamed549
@hashimmuhamed549 7 күн бұрын
പാർട്ടിക്കാരെ സംരക്ഷിക്കാൻ വേണ്ടി സാധാരണക്കാരുടെ പണം ചെലവിട്ടുന്നു😂😂😂
@kesavadas5502
@kesavadas5502 8 күн бұрын
പാർട്ടി പാവങ്ങൾ ക്ക് ഒപ്പം ആണ് രണ്ടാമത് ആണ് പാർട്ടി പാണക്കാരോട്പ്പം 😂😄😭😆😍🤓🥰ഇന്ത്യ പാർട്ടി വന്നാൽ എല്ലാം ശരിയാകും 😂😄😭😆😍🥰🤣🥰🤓😍
@mohanadasjs6724
@mohanadasjs6724 13 күн бұрын
Kerala is the only state having such high number of welfare boards.No other states in India have introduced such boards for Anganwadi workers, MGNREGA workers,pravasis , ലോട്ടറി agents and sellers.These boards have well defined functioning ,providing pension schemes, education assistance, marriage assistance to the family of the members of such funds etc.As such independent functioning is a pre requisite.About PSC functioning, Kerala is in a unique position of makig appointments through the PSC for all govt,quasi govtal,local body appointments.Thanks to the top position in education ,the number of applications are also record higher.An average 34000 persons are appointed through this channel, every year which is above 54% of all other Indian states put together.For this purpose an effective PSC establishment is an absolute necessity.
@sureshbalakrishnan8787
@sureshbalakrishnan8787 13 күн бұрын
Your 100/correct.This is the reason common people are suffering to live.Only 10/enjoying the life with others money . What justice?
@AnnammaDaniel-p6e
@AnnammaDaniel-p6e 3 күн бұрын
Economists must come forward & disclose the data & ways to rectify unwanted expenses of Govt.
@kjoseph8796
@kjoseph8796 13 күн бұрын
This is opened for party workers.
@SivanAN-p2l
@SivanAN-p2l 8 күн бұрын
സർക്കാരിന്റെ ഒത്താശയോടെ, ജോലി കൊടുക്കന്നവരുടെ, കയ്യിൽനിന്നും വൻ തുക കൈപ്പറ്റുകയും... കമ്മീഷനായി... ലഭിക്കുബോൾ നേതാക്കളും പങ്കിട്ടു എടുക്കും... ഇതിനെല്ലാം തടയിടാൻ നിലവിൽ നിയമം ഇല്ലെങ്കിൽ എത്രയും വേഗം കേന്ദ്രം പരിഹാരം ഉണ്ടാക്കണം....
@kmvidyadharan9930
@kmvidyadharan9930 11 күн бұрын
You said the truth
@rajankm1499
@rajankm1499 14 күн бұрын
ശബ്ദമില്ലാതെ ചിരിക്കാൻ കഴിഞ്ഞു
@ushakumari7311
@ushakumari7311 4 күн бұрын
Good...
@pmtenson7155
@pmtenson7155 5 күн бұрын
ഇവിടെ.എന്തിനാ.ഇത്ര.മന്തിമാർ...1.2.3.പേരുടെ.പേരെങ്ങിലുമാണു.വല്ലപ്പോഴും.കേൾക്കുന്നതു.
@vijayakumarkg3155
@vijayakumarkg3155 13 күн бұрын
PSC മെമ്പറുടെ ശമ്പളം എത്രയെന്നു പറഞ്ഞല്ലല്ലോ?
@SaraswathyT-hw4ue
@SaraswathyT-hw4ue 13 күн бұрын
കോടതിയും govt ന്റെ കൂടെ 😂😂😂
@mathewgeorge3153
@mathewgeorge3153 14 күн бұрын
Employ party Cadre and devide all money to them
@sunnyjacob7350
@sunnyjacob7350 11 күн бұрын
എല്ലാ പാർട്ടി പ്രവർത്തകരെയെല്ലാം മന്ത്രിയാക്കാൻ ഒക്കത്തില്ലല്ലോ . അപ്പോൾ പല പല ബോർഡ് , കോര്പറേഷനുകൾ ഒക്കെയാണ് ഇവർക്ക് കൊടുക്കാനുള്ള പാരിതോഷം
@GOATVALLEY1425
@GOATVALLEY1425 13 күн бұрын
ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള ആരാണ് കേരളത്തിൽ ഉള്ളത്...ഏത് പാർട്ടിക്ക് കഴിയും ? ആശയം നല്ലതാണ്.. എന്നാൽ ഇത് പ്രാവർത്തികമാക്കാൻ ഒരു രാഷ്ട്രീയകക്ഷിയും അനുവദിക്കില്ല എന്ന് ഓർക്കുക......🔥🔥🔥
@RadhakrishnanNair-f5f
@RadhakrishnanNair-f5f 10 күн бұрын
There is a need to audit the number of employees in government jobs in the State.
@gopalakrishnanp6349
@gopalakrishnanp6349 13 күн бұрын
പബ്ലിക് സർവീസ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനം എന്തിനു, അവരുടെ ചുമതലകൾ, ഇവ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യണം മാഡം. കൂടാതെ വളഞ്ഞ വഴിയിലൂടെ സർക്കാർ ശമ്പളം കൈപ്പറ്റാൻ ഉള്ള മാർഗങ്ങൾ ഇപ്പോൾ നടപ്പിലാക്കി വരുന്നത് എങ്ങിനെ എന്നും, വീഡിയോ അവതരിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു
@sunilkumarpb3651
@sunilkumarpb3651 13 күн бұрын
Paranarikal😮😮😮😮😮😮😮😮😮😮😮😮😮
@SURESHMALAYYATH
@SURESHMALAYYATH 11 күн бұрын
Madam , I agree your concern. Before we stop the welfare board , Government has to reduce the College Teachers 1/100 th of present strength. They have only 12 Hours duty in a week . Remember, 12 Hours in a week. Not in a day. We need 1/100 of present strength. The starting Salary of College Teacher is around One Lakh per month ! Many of our Government and Aided Colleges are not having students in various Degree and PG courses. So Government has to reduce the cadre strength to 1/100 urgently to save our Exchequer
@Biblical-f9n
@Biblical-f9n 8 күн бұрын
കോടതി ബോച്ചകളോട് ശൗര്യം കാണിക്കും....അത്രതന്നെ.
@muraleedharankailasam9889
@muraleedharankailasam9889 14 күн бұрын
UDF ഉം LDF ഉം കൂടി ചെയ്തു വച്ച കാര്യങ്ങൾ ആണ് ഇതെല്ലാം Dr മേരി ജോർജ് യുഡിഫ് ന്റെ കാലത്തു പ്ലാനിങ് ബോർഡിൽ ഉണ്ടായിരുന്നല്ലോ അന്ന് ചെയ്യാമായിരുന്നു
@VenuGopal-fg5vw
@VenuGopal-fg5vw 13 күн бұрын
Athentha iniyenkilum prathikarikkan padille.
@mohanadasjs6724
@mohanadasjs6724 13 күн бұрын
Mary teacher was an expenditure committee member during the UDF time.Had you done anything to reduce the number of welfare boards and number of PSC members?
@anurajpillai07
@anurajpillai07 14 күн бұрын
Psc memberinte joli enthanu
@RaveendranpRavi-b9n
@RaveendranpRavi-b9n 13 күн бұрын
വാരിക്കോരി പാർട്ടിക്കാർക്ക് ശമ്പള വർദ്ധിപ്പിച്ചാൽ പാർട്ടി ഫണ്ട് ആയി തിരികെ വാങ്ങാൻ
@rajeevkp9246
@rajeevkp9246 13 күн бұрын
PWD എലെക്ട്രിസിറ്റി എന്നീ ഓഫീസുകൾ സൃഷ്ടിച്ചു ആളുകളെ തിരികികയറ്റുകയാണ്
@Balakri15
@Balakri15 6 күн бұрын
എത്ര കാലമായി വീഡിയോ കാണുന്നില്ലല്ലോ
@RajuG-d3b
@RajuG-d3b 10 күн бұрын
We Keralites' patience in the face of innumerable instances of financial mismanagement , investments in UNPRODUCTIVE projects etc etc is paralleled . Final result. .... total breakdown of the economy as had happened to Srilanka , Pakistan , Venezuela.....😊
@Sukumaran-d9k
@Sukumaran-d9k 7 күн бұрын
ഓരോ ബോർഢിനും പ്രസിഡന്റും,ചെയർമാനും സെക്രട്ടറിയും, മെംബർമാരും ഇവർക്കെല്ലാം കാറും മറ്റ് ആനുകൂല്യങ്ങളും
@Basant-ex5pd
@Basant-ex5pd 14 күн бұрын
ഗ്രാമത്തിലെ ഹരിത. സേനയെ ഒഴിവാക്കുക/അവരെ വീട്ടുപണിക്കു പ്രാപ്തരാക്കുക😅
@RajanKj-f9f
@RajanKj-f9f 6 күн бұрын
പണം വിളിച്ചാൽ വരില്ല. അപ്പോൾഅടിച്ചു മറ്റും. സ്വാഭവികം.😂😂😂
@muralichemmala
@muralichemmala 12 күн бұрын
ന്യായവും നീതിയും കുർക്കം വലിച്ച് ഉറങ്ങുന്ന ഒരൊറ്റ സംസ്ഥാനം 😂 പക്ഷെ അവകാശപ്പെടുന്നത് നം1 സാക്ഷരത,പഠിപ്പ് വിവരമുള്ള ജനങൾ എന്നാണ്.
@sivarajan3399
@sivarajan3399 8 күн бұрын
എസ് എഫ്ഐ, ഡിവൈഎഫ്ഐ, മാർക്സിസ്റ്റ് പാർട്ടി , ഇടത് പക്ഷം ഈ വൃത്തികെട്ട ഭരണ വർഗങ്ങൾ ക്ക് കൂട്ട്. ഖജനാവ് കൊള്ള, കോർപറേറ്റീവ് ബാങ്ക് കൊള്ള, മാസപടി ഇതൊന്നും നിയപരമല്ല.
@shajimathews3822
@shajimathews3822 14 күн бұрын
❤❤❤❤❤❤❤❤❤❤
@rainynights4186
@rainynights4186 13 күн бұрын
എന്നിട്ടും ഞങ്ങൾക്ക് പാലക്കാട് 38000 വോട്ട് കിട്ടി😂😂😂
@MohammedkuttyApmkutty
@MohammedkuttyApmkutty 13 күн бұрын
ധൂർത്തടിക്കുന്ന സർക്കാർ
@radhakrishnankv9601
@radhakrishnankv9601 14 сағат бұрын
ഇത്തരം ഭരണാധികാരികൾ സാമ്രാജ്യം കത്തുമ്പോൾ വീണ വായിച്ച ആ മഹാനെപ്പോലെ ആണ് ഇനിയെങ്കിലും കേരളം വടക്കൻ കൊറിയ ആകാതിരിക്കണമെങ്കിൽ വോട്ടർമാർ ജാഗ്രത പുലർത്തുക ഇല്ലെങ്കിൽ കേരളം ബംഗാളും ബംഗാൾ കേരളവും ആയിതീരും
@suniln5883
@suniln5883 7 күн бұрын
Kayarupiri sampathika shastranjan ,ayalude deerkhaveekshanam
@padmasenan557
@padmasenan557 14 күн бұрын
And all of them want nothing less than INNOVA CRYSTA costing atleast 35 lacs !!! In the central govt , ministers and beureacrats have sedans costing around 16 lakhs !!! Where does the buck stop ??😮
@pamenon6590
@pamenon6590 4 күн бұрын
This "Nathan illa kalari"must be dismissed immediately and save the funds for one single board to handle. The best policy for Keralites in general is Only Presedential rule for another 25 years
@jmrcontractors9687
@jmrcontractors9687 14 күн бұрын
ചിലവുകൾ വെട്ടി ചിരിക്കണം... ദൂർത്തു ആണ് ഇതിന്റെ പെൻഷൻ... ശമ്പളം കൊണ്ട് കുറെ ഉണ്ടാക്കി... ഇപ്പോ ഇതിനു കൊടുക്കുന്ന പെൻഷൻ ദൂർത്തു.. സാധാരണ ക്കാരുടെ നികുതി യിൽ നിന്ന് കൊടുക്കരുത്... നിർത്തണം
@Anto-w4f
@Anto-w4f 3 күн бұрын
റേഷൻ അരി കിട്ടുമോ
@sebastiankt2421
@sebastiankt2421 13 күн бұрын
സ്വന്തകാർക്കുനാലുകാശുകൊടുക്കേണ്ടേ.അവിടേതോന്യപോലേനിയമിക്കാമല്ലോ
@CherianChackoKoluthal
@CherianChackoKoluthal 9 күн бұрын
All parties are same.publics are....
@varughesejames6522
@varughesejames6522 12 күн бұрын
ഇതെല്ലാം യുഡിഫ് ഒരു കഴിവുകെട്ട പാർട്ടി ചോദ്യം ചെയ്യാൻ ആരും ഇല്ലാത്ത അവസ്ഥ
@sasidharanatchuthan2586
@sasidharanatchuthan2586 13 күн бұрын
Dear madam if you have evidence why not submit to court
@ramadevivs1536
@ramadevivs1536 9 күн бұрын
ഒരു പണിയും ചെയ്യാത്ത ടീച്ചറെപ്പോലുള്ളവർക്കെന്തിനാണ് പതിനായിരക്കണക്കിന് രൂപ മാസാ മാസം എണ്ണിക്കൊടുക്കുന്നത്.... അതുമാത്രം നീതി യുക്തം...??? നിങ്ങൾക്കു തരുന്നത് നികുതിപ്പണത്തിൽ നിന്നല്ലേ....????
@SureshKumar-xc8up
@SureshKumar-xc8up 13 күн бұрын
Not saying anything abt the cntl govt Financial policies,it will be gud 2 listen that also
@chandranmk5737
@chandranmk5737 9 күн бұрын
എല്ലാവരും കയ്യിട്ടു വാക്കുന്ന തിരക്കിലാണ്. എതിർത്താൽ ചാനൽ തൊഴിലാളികൾ രംഗത്തുവരാൻ ഒരുക്കി നിറുത്തിയിട്ടുണ്ട്
@hemarajantv2172
@hemarajantv2172 8 күн бұрын
Anubhavicholoo. Ith dhoorthalla. Vote urappikkanulla cheppadi vidya.
@reniveteekoy2223
@reniveteekoy2223 13 күн бұрын
Ente madam orikkalum Ithonnum nammude nattil nadakumo
@sunilkumarpb3651
@sunilkumarpb3651 13 күн бұрын
Alppanu ayshariyam kittiyal artharathriyilum kudapidikkum😂😂😂😂😂😂😂😂😂😂😂😂
@joshyignatious
@joshyignatious 13 күн бұрын
ഒരേ ജോലിക്ക് പല വകുപ്പിൽ പലശംബളം? അതുപോലും നോക്കാനാളില്ല
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН