'സാധാരണക്കാരുടെ ജീവൻ വെച്ച് കളിക്കരുത്.. ബോംബ് ഉണ്ടാക്കിയത് ആരായാലും അതെടുത്ത് മാറ്റണം'

  Рет қаралды 225,199

Mathrubhumi News

Mathrubhumi News

Күн бұрын

സാധാരണക്കാരുടെ ജീവൻ വെച്ച് കളിക്കരുത്.. ബോംബ് ഉണ്ടാക്കിയത് ആരായാലും അതെടുത്ത് മാറ്റണം - സീന, പ്രദേശവാസി
#superprimetime #kannur #bombcase
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 913
@charleychacko531
@charleychacko531 3 ай бұрын
ചുമ്മാതല്ല ഈ ധൈര്യം കാണിച്ചത് ഒരു പട്ടാളക്കാരൻ്റെ മകളാണ് 🔥
@MariammaMathew-y3s
@MariammaMathew-y3s 3 ай бұрын
Fouji zindabad.Fouji ke parivar Zindabad.
@raghavankannoth2039
@raghavankannoth2039 3 ай бұрын
സഹോദരി നമിച്ചു... ഇങ്ങനെ പ്രതികരിച്ചതിന്. സഹോദരിക്ക് ഒരു ബിഗ്സല്യൂട്ട്.
@muneermuni-zx1wk
@muneermuni-zx1wk 3 ай бұрын
💯
@Hert355
@Hert355 3 ай бұрын
കാണാം
@Hert355
@Hert355 3 ай бұрын
ന മിക്കും മാതൃഭൂമി ഇന്ന് കൈ വിടും നാളെ മുതൽ പെട്ടു ഊര് വിലക്ക് ഇന്ന് മുതൽ
@jaya813
@jaya813 3 ай бұрын
Yes salute u
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
​@@Hert355എന്ത് കാണാൻ 😂ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നു അധികം മുന്നോട്ടു പോകില്ല പെണ്ണുങ്ങൾ വരെ എടുത്ത് ഉടുക്കാൻ തുടങ്ങി
@Anil-fg6qh
@Anil-fg6qh 3 ай бұрын
ഇതുപോലെ ജനങ്ങൾ ധൈര്യമായി പ്രതികരിച്ചാൽ ഇവൻമാരുടെ ബോബു നിർമ്മാണം അവസാനിക്കും
@pradeepanm2140
@pradeepanm2140 3 ай бұрын
സത്യം ആ സഹോദരി പറയുന്നത് 100 % സത്യം .
@jamesplappally416
@jamesplappally416 3 ай бұрын
ഈ വിഷയത്തിലെങ്കിലും മാന്യമായ ചർച്ച അരുൺ കുമാർ ന്നിന്ന് പ്രതീക്ഷിച്ചു പക്ഷേ തനി സ്വഭാവം മാറ്റാൻ അയാൾ തയ്യാറല്ല ജനം കൂടുതൽ കൂടുതൽ നിങ്ങളോട് വെറുത്തു കൊണ്ടിരിക്കുകയാണ് ബായ് -
@rahimkvayath
@rahimkvayath 3 ай бұрын
അതാണ് കമ്മി
@vysakh2764
@vysakh2764 3 ай бұрын
കൃസങ്കി സ്പോട്ടെഡ്
@joe-hv5nn
@joe-hv5nn 3 ай бұрын
​@@vysakh2764അടിമക്കമ്മി spotted.😂
@unnia5490
@unnia5490 3 ай бұрын
True
@bindhus4164
@bindhus4164 3 ай бұрын
Ningalokke entha ingane🙏​@@vysakh2764
@baijuvjoseph9636
@baijuvjoseph9636 3 ай бұрын
ആളുകൾ എടാ പോടാ എന്ന് വിളിക്കാൻ തുടങ്ങി ഇത്രയും നാണം കെട്ട സിഎം 😂
@muhammedcp6293
@muhammedcp6293 3 ай бұрын
Rasteeyakara makalki egena sabavekanam
@satheeskumar1412
@satheeskumar1412 3 ай бұрын
സത്യമായും ധീരമായും ഉള്ള കാര്യങ്ങൾ പറഞ്ഞതിന് സഹോദരിക്ക് അഭിനന്ദനങ്ങൾ
@mrMillu-ir8fj
@mrMillu-ir8fj 3 ай бұрын
പാർട്ടി ഗ്രാമങ്ങളിൽ മുറുക്ക് ഉണ്ടാക്കുന്ന രീതിയിലാണ് സിപിഎം കാർ ദിവസക്കൂലിക്ക് ബോംബ് ഉണ്ടാക്കുന്നത്
@athul8157
@athul8157 3 ай бұрын
01:38
@Happylifekerala
@Happylifekerala 3 ай бұрын
കണ്ണൂരിന്റെ മൊത്തം മാനം കളയാൻ ഈ ആധുനിക കാലത്തും കുറെയെണ്ണം! ! ആ സ്ത്രിയാണ് നട്ടെലില്ലാത്ത 10 ആണിന് പകരമുള്ള ധീര വനിത 🙏🙏🙏
@ashokmangalath8446
@ashokmangalath8446 3 ай бұрын
ആ സ്ത്രീയെ സംരക്ഷിക്കേണ്ടത്, പിണറായി സർക്കാരിന്റെ ഉത്തരവാദിത്തം. എന്തു സംഭവിച്ചാലും പ്രതി സർക്കാർ മാത്രം 👍
@anuraj4048
@anuraj4048 3 ай бұрын
Anthem cammy kazhutha
@muhammedcp6293
@muhammedcp6293 3 ай бұрын
Sahodari neshiashamaya nelapadi
@pbharshan7690
@pbharshan7690 3 ай бұрын
ബന്ധുക്കൾക്കും മറ്റും സർക്കാർ സംവിധാനം വഴി കിട്ടുന്ന, ജോലി പോലുള്ള എല്ലിൻകഷ്ണം വായിൽ വെച്ചിരിക്കുന്ന മാധ്യമപ്രവർത്തകർക്കും ഈ സ്ഥിതിവിശേഷം ഉണ്ടായതിൽ പങ്കുണ്ട് അഭിലാഷേ.
@shamsudeenm5193
@shamsudeenm5193 3 ай бұрын
കരുതലുള്ള കാരണഭൂതംന്റെ ജില്ലയിലെ ഒരു വനിതക്ക് ഇങ്ങനെ കൈകൂപ്പി കെഞ്ചേണ്ടിവരുന്ന ""കരുതൽ ""അല്പം ക്രൂരമല്ലേ.....
@naveenzebby4172
@naveenzebby4172 3 ай бұрын
കരുതൽ ഉണ്ട് സ്വന്തം കുടുംബത്തോട് ആണ് എന്ന് മാത്രം
@lion8264
@lion8264 3 ай бұрын
എല്ലാ ജനങ്ങൾക്കും വേണ്ടി ആണ് ആ സഹോദരി തന്റേടത്തോടെ സത്യം പറയുന്നത്... സല്യൂട്ട് 👍🔥🔥🔥🔥🔥🔥🔥🔥.. 👹
@enlightnedsoul4124
@enlightnedsoul4124 3 ай бұрын
ആ പെൺകുട്ടിയെ സംരക്ഷിക്കു സമൂഹമേ.. 🙏 പുരോഗമനവാതികളും നവോഥാന നായകരും വായിൽ പഴം തിരുകിയിരിക്കുകയാണ്
@kmanojiriveri5991
@kmanojiriveri5991 3 ай бұрын
നമിക്കുന്നു സഹോദരീ ഈ ചെയ്തതിനു മുന്നിൽ...... നീ ത് ജാൻസി റാണിയാണ്. ധീരയാണ്. ധീരന്മാർക്ക് മരണം ഒന്നേയുള്ളു. ഭീരുക്കൾ മരിച്ചുകൊണ്ടേയിരിക്കുന്നു. അവിടത്തെ പുരുഷന്മാർ മുഴുവൻ മഹാ ഭീരുക്കളാണോ....ലജ്ജാവഹം.... കേരളം മൊത്തം കാരണക്കുറ്റി നോക്കി കൊടുത്തിരിക്കുന്നു. ഉണരുവിൻ തെറ്റിനെതിരെ, അതാരോ ആയിക്കൊള്ളട്ടെ... സടകുടഞ്ഞ എണീക്കുവിൻ.... ജനം നിങ്ങളുടെ കൂടെയുണ്ട്.......... എഴുന്നേൽക്കുവിൻ.....
@sujeshkanathayi2704
@sujeshkanathayi2704 3 ай бұрын
ഇതു ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ഒരു പാട് വർഷങ്ങളായി കണ്ണൂരിന്റെ സിപിഎം ഭൂരിപക്ഷമുള്ള മേഖലകൾ ഇതു പോലെ തന്നെ. അവർക്കെതിരെ സംസാരിക്കുകയോ അല്ലെങ്കിൽ മറ്റേതേങ്കിലും പാർട്ടി അനു ഭാവി ആണെലങ്കിലോ അവരെ ഒറ്റ പെടുത്തുക,ഭിഷണി പെടുത്തുക, ആക്രമിക്കുക, ബോബ്ബെറിയുക. ഇതാണ് നയം ഇപ്പൊ ഇതൊരു ചർച്ച ആവുന്നു എന്നു മാത്രം
@sjsignature3156
@sjsignature3156 3 ай бұрын
ഈ നശിച്ച പാർട്ടി കാരണം കേരളം നശിച്ചു
@AnilNair-i6c
@AnilNair-i6c 3 ай бұрын
ന്യായീകരണ തൊഴിലാളി നന്നായി മുന്നേറുന്നുണ്ട് പാർട്ടി പിന്നോട്ടും പോകുന്നു നടക്കട്ടെ
@sakeerpanchilakath5696
@sakeerpanchilakath5696 3 ай бұрын
ഈ സഹോദരി പറഞ്ഞത് 100%ശരിയാവനാണ് സാധ്യത. ഇനി നാളെ ഈ സഹോദരി BJP യുടെ അംഗമായിരുന്നു എന്ന് അറിയാതിരിക്കാൻ പ്രാർത്ഥിക്കുന്നു. കൂടാതെ ഈ സമൂഹത്തിൽ മനഃസമാദാനത്തോടും, സ്വാസ്ഥതയോടും ജീവിക്കാൻ സാധിക്കുന്നില്ല എങ്കിൽ അതിനു ഉത്തരവാദികൾ ഭരണാധികാരികൾ മാത്രമാണെന്ന് ഓർമ്മ പെടുത്തുന്നു. വളർന്നു വരുന്നു തലമുറക്കും, സാധരണകാരായ ആളുകൾക്കും സംരക്ഷണ നൽകേണ്ട നിയമ ങ്ങളെ നോക്ക്കുത്തിയാക്കി ഭരിക്കുന്നവർ ജനങ്ങളെ പ്രയാസപ്പെടുത്തരുത്
@Skumar27276
@Skumar27276 3 ай бұрын
ധൈര്യത്തോടെ പറയുന്ന ആ കുട്ടി ആരെ വിശ്വസിക്കും..മാധ്യമങ്ങളെ പോലും വിശ്വാസത്തിലെടുക്കാൻ കഴിയാത്ത കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയാണ്ടിരിക്കുന്നത്...
@osologic
@osologic 3 ай бұрын
കള്ളൻ കമ്മ്യുണിസ്റ്റ് ആകുന്നതും കമ്മ്യുണിസ്റ്റ് കള്ളനായി മാറുന്നതുമായ സമൂഹം ആർക്കും ഗുണമില്ലാത്ത ഒരു സാമൂഹ്യ ദുരന്തമാണ്!
@harshadmp7405
@harshadmp7405 3 ай бұрын
സധൈര്യം മുന്നോട്ട് വന്ന സഹോദരിക്ക് ഒരു big salute 👏👏ഇത് പോലെ തെറ്റ് കണ്ടാൽ എല്ലവരും പ്രതികരിക്കണം...സഹോദരീ നിങ്ങൾ സൂക്ഷിക്കുക... അവർ നിങ്ങളെ നോട്ടമിട്ടിട്ടുണ്ടാവും അത് കൊണ്ട് we are carefully
@kesavank1280
@kesavank1280 3 ай бұрын
എല്ലാം പറയിപ്പിക്കരുത്. കൂടെയിരിക്കുന്നതും ഭരിക്കുന്നതും മാർകിസ്റ്റ് ആണ് ട്ടോ.. ആ കുട്ടി പാവം ആണ് തോന്നുന്നു....
@ajipaul1239
@ajipaul1239 3 ай бұрын
സുഹൃത്തേ മാനം വിട്ട് ജീവിക്കുന്ന സ്ത്രീകൾ പണത്തിനുവേണ്ടി നുണ പറയും അവരൊരു നാടിനെ പേര് മാനം ഇല്ലാതാക്കുന്നു
@jamesmammen396
@jamesmammen396 3 ай бұрын
പറയിപ്പിക്കുന്നവനും പത്തരമാറ്റ് കമ്മി.
@jamaljama-s9b
@jamaljama-s9b 3 ай бұрын
ഇത് പോലുള്ള സീനമാർ ഇനിയും ഉണ്ടാവട്ടെ. ഇപ്പോഴും ആ സഹോദരിക്ക് വിശ്വാസം മാധ്യമങ്ങളെ ആണ്‌
@vijayakumar_84
@vijayakumar_84 3 ай бұрын
അഭിനന്ദനങ്ങൾ സഹോദരി ..ചങ്കുറപ്പുള്ള പെണ്ണ് ...ഇതാണ് original lady superstar
@jibingeorgejibingeroge6566
@jibingeorgejibingeroge6566 3 ай бұрын
ഈ സഹോദരി കാരണം സിപിഐഎം അക്രമം നിർത്തും എന്ന് തോന്നുന്നു ❤️അമ്മാതിരി വാക്കുകൾ ആണ്
@sharafuddensharafu9349
@sharafuddensharafu9349 3 ай бұрын
ഇങ്ങനെയുള്ള സ്ത്രീ നമ്മുടെ നാട്ടിന് മാതൃകയാണ്
@subinss6873
@subinss6873 3 ай бұрын
ഇത് എല്ലാ പാർട്ടിക്കാരോടും ആണ് പെൺകുട്ടി പറഞ്ഞത്. സാധാരണ ജനങ്ങളെ ഉപദ്രവിച്ച ഒരു പാർട്ടികാരെയും ജനങ്ങൾ വെറുതെ വിടില്ലാ
@KaderIsmail-q9s
@KaderIsmail-q9s 3 ай бұрын
ഈ പാർട്ടിയെ ജനങ്ങൾ മനസിലാക്കാൻ വൈകിപ്പോയി. ഭരിച്ചു ഭരിച്ചു കുളമാക്കിയവനെ ഇപ്പോൾ പാർട്ടി വിചാരിച്ചിട്ടുപോലും ഇറക്കാൻ പറ്റാത്ത അവസ്ഥ. കഷ്ടം 😔
@surendranb5069
@surendranb5069 3 ай бұрын
ഈ പെൺകുട്ടിയുടെ സുരക്ഷിതത്വം ഇപ്പോ അപകടത്തിലാണ്.... അതിനെ കൊല്ലാതിരുന്നാൽ ഭാഗ്യം'
@ajinkuttan3179
@ajinkuttan3179 3 ай бұрын
ഇനി ഈ ചേച്ചിയുടെ ഹിസ്റ്ററി തേടി പോകും.. എന്നിട്ട് എന്തെങ്കിലും കേസ് ഉണ്ട് എങ്കിൽ പൊക്കി കൊണ്ട് വരും.. yadhu ഡ്രൈവവർ ഒരു ഉദാഹരണം😢😢😢😢😢😢
@girijanmenon2053
@girijanmenon2053 3 ай бұрын
Seena.sistear..❤❤❤❤
@cbosekalabose2355
@cbosekalabose2355 3 ай бұрын
എത്ര പറഞ്ഞാലും ഈ സഹോദരിയുടെ ധൈര്യം അവിടുത്തെ എല്ലാ അടിമകൾക്കു വേണ്ടി സമർപ്പിക്കുന്നു. ധീരവനിത ബിഗ് സല്യൂട്ട്'❤
@sreenandhacs8835
@sreenandhacs8835 3 ай бұрын
പോലീസ് സ്റ്റേഷനിലുള്ളിലും ബോംബ് നിർമ്മിക്കുമെന്ന് പറഞ്ഞ പാർട്ടിയാണ്. സഹോദരി ഇത് രക്ഷാപ്രവർത്തനത്തിന് വേണ്ടി നിർമ്മിച്ചതാണ്.
@punchakadan2372
@punchakadan2372 3 ай бұрын
പോലിസിൻ്റെ ജീപ്പിന് പോലും പോലീസ് എന്ന് എഴുതാൻ പറ്റാത്ത കൂട്ടം കണ്ടതല്ലെ നമ്മൾ
@Atv104
@Atv104 3 ай бұрын
സഹോദരിയുടെ പേരില് ഇനി കേസ്സും രാത്രിയില് വീട് വളഞ്ഞ് അറസ്റ്റും ഉട൯ ഉണ്ടാകും… സ്വാതന്ത്രിയം ജനാധിപത്യം സോഷ്യലിസം…Lal salam 💪
@Atv104
@Atv104 3 ай бұрын
ഒരു പക്ക ക്രിമിനല് മുഖ്യനായാല് ന്യായീകരിക്കാ൯ വളരെ എളുപ്പമാണ്...ബോംബല്ലെ ഇപ്പോൾ ഉള്ളു...ഇനി മിസൈല് ഞങ്ങൾ ഉണ്ടാക്കും നോക്കിക്കോ Lal salam 💪
@jazmin1240
@jazmin1240 3 ай бұрын
കേരളത്തിലെ ധീരയായ വനിത കേരളത്തിലെ ധീരയായ വനിത 🌈🌈🌈🌈 ഈ കുട്ടിയെ യുഡിഫ് ഏറ്റെടുത്തു സ്ഥാനാർത്തിയാക്കണം 🌈🌈🌈🌹🌹🌹
@roshu5622
@roshu5622 3 ай бұрын
അവര് ജീവിക്കാൻ വേണ്ടിയാണു കേഴുന്നത്. ഏതെങ്കിലും പാർട്ടിയിൽ ചേരാൻ അല്ല. അവരെ വെറുതേവിടൂ സഹോദര
@sujamadhusudanan1613
@sujamadhusudanan1613 3 ай бұрын
Seena സത്യം പറഞ്ഞു, സീനക്ക് പിന്തുണ ❤
@Haneefahudha
@Haneefahudha 3 ай бұрын
നാളെ ദേശാഭിനിയിൽ ഈ പെൺകുട്ടിയെ കുറിച് നല്ലൊരു മസാല കഥകൾ കാണാം
@guruji1110
@guruji1110 3 ай бұрын
സീന പറഞ്ഞത് ശരി ആണ് എന്റെ അടുത്ത ആണ് ഇത് സംഭവിച്ചത്. എനിക്ക് പേടിയാണ് പറയാൻ, സീന നമിച്ചു 🙏ഇതുപോലെ ഒരുപാട് സംഭവം മുൻപ് ഉണ്ടായിട്ടുണ്ട്, ആക്രി പേർക്കാൻ വന്ന അമ്മാവാസിയെ ആരും മറന്നു കാണില്ല. ഞാൻ ആദ്യ വിചാരിച്ചത് ഭൂമി കുലുക്കം ആണ്. പിന്നിട് വാർത്ത കാണുബോൾ ആണ് മനസിലായത്.
@bijunp8139
@bijunp8139 3 ай бұрын
അന്നത്തെ തമിഴ് ബാലന് പറ്റിയ ദുഃരന്തം ഞാൻ പത്രത്തിൽ വായിച്ചിരുന്നു അവൻ ഇപ്പോൾ MBBS ന് പഠിക്കുന്നു എന്ന് വായിച്ച പോലെ ഇത് ശരിയാണോ
@Hert355
@Hert355 3 ай бұрын
നീ സംഘി
@MariammaMathew-y3s
@MariammaMathew-y3s 3 ай бұрын
Poda konjana.
@ahamednajadh1341
@ahamednajadh1341 3 ай бұрын
രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന കഥ ഓർമ വരുന്നു, കേരളത്തിലെ എല്ലാവർക്കും അറിയാം പക്ഷെ ആരും പേടിച്ചിട്ടു പറയുന്നില്ല 😍
@muralipk1959
@muralipk1959 3 ай бұрын
ഈ അടിമ അരുൺകുമാറിനു മനസാക്ഷി ഇല്ലേ ; ഇതെന്തു ജന്മം !!!
@manojthayyil7199
@manojthayyil7199 3 ай бұрын
മസ്തിഷകത്തിൽ, മാറാല കെട്ടിയ വർ ശബ്ദിക്കുന്നില്ല, സീന യ്ക്ക് അഭിനന്ദനങ്ങൾ ജനം താങ്ക ളുടെ കൂടെ.
@remith8501
@remith8501 3 ай бұрын
കണ്ണൂരിലെ CPM പാർട്ടി ഗ്രാമങ്ങളിലെ കുടിൽ വ്യവസായമാണ് - ബോംബ് നിർമ്മണം' CPM സഹകരണ ബാങ്ക് നടത്തുന്നതേ ബോംബ് നിർമ്മാണത്തിന് വായ്പ നൽകാനാകും. ആ പാവം സിദ്ധാർത്ഥിൻ്റെ കേസിൻെറ കാര്യം എന്തായി? ദയവായി CPM എന്ന കൊലയാളി പാർട്ടിക്ക് ആരും വോട്ട് നൽകരുത്. ഈ പാർട്ടിയെ കെട്ടുകെട്ടിക്കുക
@sivarajan3399
@sivarajan3399 3 ай бұрын
ഇവൻ കുറേ കാലമായി ഭരിക്കുന്നു ഇത് അവസാനിപ്പിക്കാൻ പറ്റുന്നില്ല . ബിജെപിക്ക് കേന്ദ്ര ഭരണം ആക്കികൂടെ. ബോംബിനു വക്കാലത്ത്മായി ഒരുത്തൻ ഇരിക്കുന്നൂ.
@sribincsreedhar5208
@sribincsreedhar5208 3 ай бұрын
Avide bjp nalla bomb team anu..kannur il cpm mathram ulla sthalamalla..bjp ku (RSS) ettavum kooduthal sakha ulla sthalam koodiya.
@Ulylfcvmhl
@Ulylfcvmhl 3 ай бұрын
രണ്ടും ബോംബോളികൾ
@Nepolian164
@Nepolian164 3 ай бұрын
ആർ എസ് എസ് ബോംബുണ്ടാക്കി കണ്ണൂരിൽ ഒരുപാട് പേരെ കൊന്നിട്ടുണ്ട്... രണ്ടും കഴുവേറികളാണ്
@apeoli
@apeoli 3 ай бұрын
​@@Nepolian164അപ്പോൾ pfi ഇസ്ലാമിക തീവ്രവാദികളോ
@Alchemist337
@Alchemist337 3 ай бұрын
എന്നാ പിന്നെ പറയുകയും വേണ്ട... കുട്ടി ചോറ് ആക്കും
@udayabanucp7833
@udayabanucp7833 3 ай бұрын
സത്യസന്ധമായ സംസാരം..... സോദരിക്ക് ഒരു salute 🙏🏻🙏🏻🙏🏻
@manoharivk6056
@manoharivk6056 3 ай бұрын
Good സീന... ജനിച്ചാൽ ഒരിക്കൽ മരിക്കണം... എന്നാലും. ഏല്ലാവർക്കും വേണ്ടി പറഞ്ഞുവല്ലോ ❤
@manojmanoj-hn4ph
@manojmanoj-hn4ph 3 ай бұрын
ഇടതില്ലെങ്കിൽ ഇന്ത്യയില്ല 🤣🤣🤣 ഇന്ത്യയിൽ ഇനി ഇടത് ഉണ്ടാവില്ല 😂😂
@crpd1731
@crpd1731 3 ай бұрын
ഇടതില്ലെങ്കിൽ ബോംബ് ഇല്ല😂😂😂😂😂😂😂😂😂😂😂😂😂😂
@sanjaysiva6126
@sanjaysiva6126 3 ай бұрын
ഇടതില്ലങ്കിൽ ബോംബില്ല.'
@sanjaysiva6126
@sanjaysiva6126 3 ай бұрын
ഇടതില്ലങ്കിൽ ബോംബില്ല.'
@sanjaysiva6126
@sanjaysiva6126 3 ай бұрын
ഇടതില്ലങ്കിൽ ബോംബില്ല.'
@niheey1234
@niheey1234 3 ай бұрын
ഇടതില്ലെങ്കിൽ ബോംബില്ല
@VRCINEMAS138
@VRCINEMAS138 3 ай бұрын
പാവപെട്ടവരായാലും , പണക്കാരായാലും ജീവന്റെ വിലയൊന്നുതന്നെ 👍 ബോംമ്പുപൊട്ടിയാൽ ആരായാലും മരിക്കും . ബോംമ്പ് നിർമ്മിക്കുന്നതും അത് കണ്ടെത്തുന്നതും ഒരാള് തന്നെ അയാൽ ബുദ്ധിമുട്ടാകില്ലേ ... 🤔 ഒരു നാട്ടിൽ ഇവരെ പോലെ പത്ത് പേരുണ്ടായാൽ നാട്ടിലിതൊക്കെ നടക്കുമോ 🤔 ഇതൊരു തുടക്കമാകട്ടെ 👍
@rajeevankp952
@rajeevankp952 3 ай бұрын
സഹോദരീ തുറന്നു പറയൂ അടുത്ത തലമുറയ്ക്ക് സ്വസ്ഥമായി ജീവിക്കണം നമുക്കും പ്രതികരിക്കൂ നാളത്തെ ഭാരതത്തിനും തലമുറയും വേണ്ടി പുണ്യം കിട്ടും ഈ തന്റേടത്തിനു 👍🌹
@Sanchari-fr9km
@Sanchari-fr9km 3 ай бұрын
ഇനി അവിഹിത കഥകൾ വരവായി.
@zaedahmed235
@zaedahmed235 3 ай бұрын
ആ പാവം അമ്മയെ ചേർത്ത് വരെ വരും
@AnilKumar-iu5rb
@AnilKumar-iu5rb 3 ай бұрын
എന്ത് ജനാധിപത്യം അഭിലാഷേ........ നിന്നെ പോലുള്ള മാമ മാധ്യമ പ്രവർത്തകരാണ് ഈ.... നാടിന്റെ ശാപം....
@RejoyM-n1k
@RejoyM-n1k 3 ай бұрын
സഹോദരി നമ്മുടെ മുഖ്യൻ പറഞ്ഞതുപോലെ ഇതൊക്കെ സിപിഎം ന്റെ ജീവൻ രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമാണ് എങ്ങനെ എത്രപേരെയാണ് ഇവർ രക്ഷിച്ചത്, ഇനിയും ഇതു തുടർന്നു കൊണ്ടിരിക്കും
@abdulnazer4784
@abdulnazer4784 3 ай бұрын
ആ കുട്ടിക്ക് ഫുൾ സപ്പോർട്ട്
@soorajps3430
@soorajps3430 3 ай бұрын
ഇനി കമ്മിക്കളുടെ പണി ഈ ചേച്ചിടെ ആരെങ്കിലും മറ്റു പാർട്ടിയിൽ ഉണ്ടോ എന്ന് അനേക്ഷിക്കൽ ആവും
@abdullapv855
@abdullapv855 3 ай бұрын
സത്യം വെളിപ്പെടുത്തിയ സഹോദരിക്കും കുടുബത്തിനും സംരക്ഷണം നൽകണം.
@shrilajam
@shrilajam 3 ай бұрын
കേരളം എങ്ങോട്ട്. രാഷ്ട്രീയക്കാർ സീന ചോദിക്കുന്നതിനു മറുപടി പറയണം. ബോംബ് നിർമാണം കുടിൽ വ്യവസായമാക്കിയ രാഷ്ട്രീയക്കാർ അല്പം മാന്യത ഉണ്ടെങ്കിൽ മറുപടി പറയണം
@Mukesh-yz2hq
@Mukesh-yz2hq 3 ай бұрын
ഇ ചേച്ചിക്കു സപ്പോർട്ടായി ഏതേലും പ്രമുഖ സ്ത്രീ ജനങ്ങൾ വരുമോ?
@Vezhambal-b8m
@Vezhambal-b8m 3 ай бұрын
വരില്ല പിന്നേ അവർക്കു അവിഹിതം ചാർത്തികൊടുക്കും പോരാത്തതിന് കിണറിൽ മനുഷ്യ വിസർജ്യം,മുടി അങ്ങനെ എന്തൊക്കെ ഇടാൻ പറ്റുമോ അത്
@MariammaMathew-y3s
@MariammaMathew-y3s 3 ай бұрын
Women,s cell Trivandrum.
@suresh-pe3wx
@suresh-pe3wx 3 ай бұрын
കുട്ടിയ്ക്ക്സൈമ്പർ അക്രമണം പ്രതിക്ഷിയ്ക്കാം
@MuthuMuthu-ns8gd
@MuthuMuthu-ns8gd 3 ай бұрын
ബോംബ്.... വർഗീയത... പീഡനം.... അഴിമതി.... കളവ്... ന്യായീകരണം.. ഇതെല്ലാം അടങ്ങീയതാണ് ഇന്നത്തെ സിപിഎം....
@sunandasibin3826
@sunandasibin3826 3 ай бұрын
പാവം സാധാരണ ജനങ്ങൾക്കു വേണ്ടി സംസാരിച്ചു. അവിടെയുള്ളവർ ഒരു പാർട്ടി ചിന്തകളും വച്ചു ഈ പെൺകുട്ടിയെ ഒറ്റപ്പെടുത്തരുത്. നിങ്ങൾക്കും നിങ്ങളുടെ തലമുറയ്ക്കും വേണ്ടിയാണു അവർ സംസാരിച്ചത്. ദയവു ചെയ്തു ഉപദ്രവിക്കരുത്. ഞങ്ങൾക്ക് പാർട്ടികൾ വേണ്ട, ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം മാത്രം തരു.
@S4media000
@S4media000 3 ай бұрын
കണ്ണൂർ രാഷ്ട്രീയ ചരിത്രം ബോംബ്, കൊലപാതകം.. ആണ്.. പ്രാകൃത രാഷ്ട്രീയ ചിന്ത ഇനി മാറാൻ സമയം ആയി... മയക്ക് മരുന്ന്, മദ്യം, മറ്റു ലഹരി ഇവിടെ സുലഭം.. തലമുറ നശിച്ചു
@SudheerSudhi-o8z
@SudheerSudhi-o8z 3 ай бұрын
സീനയ്ക് പിന്നിൽ ആ പ്രദേശം അണിനിരക്കണം.
@sureshkumarsuresh7344
@sureshkumarsuresh7344 3 ай бұрын
സത്യം വിളിച്ചു പറഞ്ഞതിന് നളെ സീനയെ എല്ലാവരും കൂടി ചേർന്ന് സഠഘി ആക്കാതിരുന്നാൾ മതിയായിരുന്നു....
@Abdullatheef.E-i5p
@Abdullatheef.E-i5p 3 ай бұрын
ഇതുപോലെ പ്രതികരിക്കുന്ന സഹോദരിമാരെ വളർന്നു വരാൻ സിപിഎം അനുവദിക്കുമോ
@MariammaMathew-y3s
@MariammaMathew-y3s 3 ай бұрын
Aavoo!!!!?
@RoopeshChandran-h7q
@RoopeshChandran-h7q 3 ай бұрын
ഇവർ ഉണ്ടാക്കുന്ന ബോംബിനെ മുകളിൽ BOMB എന്ന് എഴുതിക്കൂടെ😊
@dominicks1860
@dominicks1860 3 ай бұрын
സഹോദരിയുടെ ധീര ധൈര്യത്തിന് ബിഗ് സല്യൂട്ട്
@abysamross
@abysamross 3 ай бұрын
വല്ലവൻ്റെയും വസ്തുവിൻ്റെ ഉള്ളിൽ ബോംബ് കൊണ്ട് വെച്ചിട്ട്, കുഞ്ഞുങ്ങൾ ഉൾപ്പടെ ആൾക്കാരെ കൊന്നിട്ട്, ന്യായീകരിച്ച് വന്ന് ഇരിക്കാൻ ഉള്ള ആ തൊലിക്കട്ടി ഉണ്ടല്ലോ! അപാരം.
@MariammaMathew-y3s
@MariammaMathew-y3s 3 ай бұрын
Ithu onte partiyado Nammal bomb undakkiyavaeyum onte kudumbatheyum bomb pottiyathinte thalennu thanne partiyil ninnum ozhivakkiyirikkanu.
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 3 ай бұрын
എത്രയോ വര്ഷങ്ങളായി കണ്ണൂർ ബോംബ് നിർമാണം നടക്കുന്നു, ബോംബ് പൊട്ടിച്ചു മരിക്കുന്നവർക്ക് സ്മാരകം ഉണ്ടാക്കുന്നു, ഇത് കേരളത്തിലെ ആഭ്യന്തരം പോലീസ്,ഭരിക്കുന്നവർ, പ്രതിപക്ഷം, സാംസ്‌കാരിക നായകർ, കോടതി രാഷ്ട്രീയക്കാർ എല്ലാം അറിഞ്ഞുകൊണ്ടാണ്, ഇത് വമ്പൻ ലാഭംമുണ്ടാക്കുന്ന കച്ചവടമാണ്, പോലീസ് വിചാരിച്ചാൽ പെട്ടന്ന് തന്നെ ഇത് എത്രയോ മുൻപേ നിർത്താമായിരുന്നു, ഇനി കോടതി കേന്ദ്രഏജൻസികളെ CBI, NIA, NSG, Rapid action force ഇവരെ വച്ചു നിഷ്പക്ഷമായി നിന്ന് ഇത് എന്നുന്നേക്കുമായി അവസാനിപ്പിക്കേണ്ടതാണ്
@muralinair6738
@muralinair6738 3 ай бұрын
She is Right 👍
@pramodvazhoor
@pramodvazhoor 3 ай бұрын
ദയവു ചെയ്തു കക്ഷി രാഷ്ട്രീയ ഭേദമന്യേ ആ ബോംബുകൾ എടുത്തു മാറ്റുക 🙏🏻
@saidalavim639
@saidalavim639 3 ай бұрын
ഇതാണ് സഖാക്കളുടെ അവസ്ഥ ...... ദയനീയം ... സഖാക്കളേ നാണമില്ലേ നിങ്ങൾക്ക് ....
@manojkumar-kl1zs
@manojkumar-kl1zs 3 ай бұрын
പറഞ്ഞത് സത്യം 👌👌😍❤️🥰ഇനിയും ജീവൻ വെച്ച് കളിക്കരുത് 🙏🙏
@scariyapappachan4280
@scariyapappachan4280 3 ай бұрын
She doesn't want to disclose everything.
@philipeapen722
@philipeapen722 3 ай бұрын
Criminal Party of Mafia ,,,C P M
@sudhinarayanan2656
@sudhinarayanan2656 3 ай бұрын
അനുയായികൾക്കും ', ബോംബ് പൊട്ടി മരിക്കുന്ന പാർട്ടി പ്രവർത്തകർക്കും സർക്കാർ ലൈസൻസും ഇൻഷ്യുറൻസും കൊടുക്കണം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ബോംബുണ്ടാകുന്ന സ്ഥാപനംവെച്ചു കൊടുക്കണം സർക്കാർ
@crpd1731
@crpd1731 3 ай бұрын
സീന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 സഹോദരി സൂക്ഷിക്കണം അഹങ്കാരി കമ്മികൾ
@siddiqueparambil
@siddiqueparambil 3 ай бұрын
കുട്ടിക്ക് അറിയമോ പ്രവാചക നയം അനുയായിയും ശതുക്കളെ പേടിച്ച് സാറ്റ് ഗുഹയിൽ മൂന്ന് ദിവസം ഒറ്റക്ക് ഒളിച്ച് താമസിച്ച രംഗം ഓർക്കുന്നുണ്ടോ ഒടുവിൽ ശത്രുക്കൾ ഗുഹാമുഖങ് വരെ എത്തി ശത്രുവിന്റെ കാൽ അവർക്ക് കാണാമായിരുന്നു ഇത് കണ്ട മുത്ത്നബിയുടെ ഉറ്റ തോഴൻ സിദീഖ് റളിയല്ലാഹു പ്രവാചകരോട് പറഞ്ഞു നബിയെ ആ ശത്രു ഒന്ന് കുന്നിഞ്ഞ് ഉള്ളിലേക്ക് നോക്കിയാൽ നമ്മൾ പിടിക്കപ്പെടും നൂറ് ഒട്ടകമാണ് ശത്രുക്കൾക്ക് വാഗ്ദാനം ചൈതിരിക്കുന്നത് പിടികൊടുത്ത, ലും കാട്ടി കൊടുത്താലും കൊന്ന് കളഞ്ഞാലും എന്ത്ചൈതാലും നൂറ് ഒട്ടകം ആയിരത്തി നാനൂറ് കൊല്ലം മുമ്പത്തെ ചരിത്ര കഥയാണ് ഇത് സംഭവിച്ചതാണ് കെട്ട് കഥ യല്ല 100 ഒട്ടകം ഇന്നത്തെ കാലത്തിനോട് തട്ടിച്ച് നോക്കിയാൽ 100 ബൻസ്കാറിന്റെ വിലവരും മൊത്തത്തിൽ കോഡി ക്കണ്ന്നു തുടെ ഓഫർ അപ്പോൾ ധീരനായ പ്രവാചകർ സിദ്ദീഖ് എന്ന തന്റെ ഉറ്റ തോഴനോട് ശാന്തനായി പറഞ്ഞു സിദ്ദീഖേ പേടിക്കണ്ട ഇവിടെ നമ്മൾ രണ്ട് പേരുടെ കൂടെ മൂന്നാമതായി ഒരാളുണ്ട് അത് അള്ളാഹുവാണ് ഓം വിൽ ഇവരെ കാണാതെ ശതുക്കൾ തിരിച്ച് പോയി ഈ കഥ ഞാനിവിടെ എഴുതിയത് സത്യത്തിന്റെ കൂടെ നിന്നാൽ മോൾക്ക് ഒരും സംഭവിക്കില്ല അള്ളാഹു നീതിമാൻമാരെ ഇഷ്ടപ്പെടുന്നു. നീതി ക്ക്‌വേണ്ടി പൊരുതുക മോൾക്ക് നല്ലത് വരട്ടെ തൽകാലം നിർത്തുന്നു
@manjadivlogs-nf1nq
@manjadivlogs-nf1nq 3 ай бұрын
ഇവന്മ്മാർക് ഈ ബോംബ് എന്തിനാണാവോ.. അത്രക് ഇഷ്ടാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ട് വച്ചു പൊട്ടിച്ചു രസിച്ചൂടെ.. അതാകുമ്പോൾ നാട്ടുകാർക്കു സ്വൈര്യം കിട്ടിയേനെ..
@kottarakkarakkaran2492
@kottarakkarakkaran2492 3 ай бұрын
അരുൺ കുമാർ എന്തിനാ ഇത്ര തിളക്കുന്നത്... ഒരു നാടിനു വേണ്ടി ആണ് ഈ പെൺകുട്ടിസംസാരിച്ചത്...
@ajithkumarsr6944
@ajithkumarsr6944 3 ай бұрын
ഭരണ ഘടന കത്തിക്കണം എന്ന് പറഞ്ഞ സിപിഐഎം ന് എന്ത് ജനാതിപത്യം 😂
@ppp-uc7gd
@ppp-uc7gd 3 ай бұрын
Give protection to this courageous and great daughter of a Indian soldier.
@vishnucalicut8827
@vishnucalicut8827 3 ай бұрын
ഒരു നിയമവാഴ്ചയുമില്ല ഇവിടെ പാർട്ടിക്കാർ നിശ്ചയിക്കുന്നതാപോലീസിന് പോലും
@amalkp4804
@amalkp4804 3 ай бұрын
കണ്ണൂരിലെ പാർട്ടിയെയും ജീവതത്തെയും തീരെ അറിയാത്തവർക്ക് മാത്രേ ഇതൊരു അത്ഭുതമായി തോന്നു... മീഡിയക്കു വെക്തമായി അറിയാം... പൊട്ടൻ കളിക്കുന്നു..!!
@samthomas5211
@samthomas5211 3 ай бұрын
We are with you sister ❤❤❤❤❤
@അല്ലാഹുഒരുവനാണ്
@അല്ലാഹുഒരുവനാണ് 3 ай бұрын
ചേച്ചിയുടെ വാക്കുകൾ കേട്ട് കണ്ണിൽ നിന്നും കണ്ണുനീർവരുന്നോ ആ നാട്ടിലെ പാവപ്പെട്ടമനുഷ്യരെ സംരക്ഷിക്കാൻസർക്കാർ അടിയന്തരമായി ഇടപെടണം അല്ലെങ്കിൽ ഹൈക്കോടതി
@mychoice1610
@mychoice1610 3 ай бұрын
ഈ സ്ത്രീക്ക് എന്ത് സംഭവിച്ചാലും അന്ന് മുഖ്യന്റെ അടിയന്തിരം ജനങ്ങൾ തീരുമാനിക്കും 😊
@mohanankalingal
@mohanankalingal 3 ай бұрын
പണക്കാർക്കും, രാഷ്ട്രീയ കാർക്കും ഒരു നിയമവും ബദകമല്ലലോ.
@rajeshkarunagapalli3462
@rajeshkarunagapalli3462 3 ай бұрын
സഹോദരി കിടു അഭിപ്രായം 👍👍
@dhanyarajesh8194
@dhanyarajesh8194 3 ай бұрын
ഭയപ്പെടേണ്ടാ സിസ്റ്റർ നിങ്ങളോടൊപ്പം മുഴുവൻ ഇന്ത്യയുമുണ്ട്. ന്യൂ കേരള യൂത്ത് സ്
@arunop6076
@arunop6076 3 ай бұрын
ജന്മമിയും, കുടിയാനും തമ്മിലുള്ള ബന്ധം... പോയ്‌ ഹേ...... 2024 ആയില്ലേ
@siddiqueparambil
@siddiqueparambil 3 ай бұрын
ഒന്നും ഒരാളും ചെയ്യില്ല അള്ളാഹു കൂടെയുണ്ട് കുട്ടീ ധൈര്യമായി മുന്നോട്ട് പോകൂ കുട്ടി അറിയാത്ത കുറെ ആളുകൾ കൂടെയുണ്ട്
@Sinoj.CSinoj.C-cc6kq
@Sinoj.CSinoj.C-cc6kq 3 ай бұрын
Singakutti😊😊❤
@HolyWarrior-4U
@HolyWarrior-4U 3 ай бұрын
എല്ലാവരും സംസാരിക്കണം .. എന്നാലേ നാട് നന്നാവൂളളൂ .. എല്ലാവരും തങ്ങളുടെ കുട്ടിക്കലം മാത്രം നോക്കിയിരുന്നാൽ നാട് നശിക്കും .. കൂടെ നിങ്ങളും നശിക്കും ആള് കൂടുമ്പോൾ .. ഏത് കള്ളനും ഒന്ന് പരുങ്ങും .. ആരുമില്ലായെന്ന് കണ്ടാൽ അട്ടഹാസം തുടരും ഒന്നിലും ഇടപെടാതെ എത്ര നാൾ നിങ്ങള്ക്ക് നാട്ടിൽ ജീവിക്കാനാകും .. നിങ്ങളുടെ ഒരു കാര്യത്തിലും ആരും ഇടപെടുകയും ഇല്ല .. പ്രതികരിക്കേണ്ടപ്പോൾ പ്രതികരിക്കണം .. അതേതു ഊള പാർട്ടിക്കെതിരെ ആയാലും .. ഈ മൂന്ന് പാർട്ടികളും നിങ്ങളുടെ ചിലവിൽ ആണ് ജീവിക്കുന്നത് .. അത് മറക്കരുത് ഒരു രാഷ്ട്രീയ നേതാവും അതിൽ വ്യത്യസ്തരല്ല .. നിങ്ങളെ സംരക്ഷിക്കാൻ എന്ന് പറഞ്ഞ് നടന്ന് സ്വന്തം കുടുംബം സുഖമായി കൊണ്ട് നടക്കുന്നു ..അവർ ഒരുപക്ഷേ നിങ്ങളെയും കുടുംബത്തെയും കൊന്നു കളഞേക്കാം .. എന്ന് തന്നെ ആയാലും അധർമ്മത്തിന് ചൂട്ടു പിടിക്കരുത് >>>>ജനങ്ങളെ...... നിങ്ങളുടെ നിശബ്ദത നീതിക്കേടാണ് 🙏
@anshadkarunagappally5876
@anshadkarunagappally5876 3 ай бұрын
കണ്ണൂരിന്റെ പേര് ഇനി ബോമ്പൂർ
@sunilpkoshypathanapuram
@sunilpkoshypathanapuram 3 ай бұрын
സഹോദരി ഇവിടുത്തെ പോലീസിനെ സൂക്ഷിക്കണേ...
@pavithranpv1334
@pavithranpv1334 3 ай бұрын
നേതാക്കൾ ആരും ഒന്നും പറയില്ല എല്ലാവരും പേടിച്ചു നിൽക്കുന്നു എല്ലാം അവരുടെ കൂടെ ആണ്
@arshadk5001
@arshadk5001 3 ай бұрын
യുഡിഎഫ് ഇവരെ സംരക്ഷിക്കണം
@VJVlogs88
@VJVlogs88 3 ай бұрын
സീന ഉരുക്ക് വനിത 👍
@sathyadasraman1361
@sathyadasraman1361 3 ай бұрын
ഗുജറാത്തിൽ ഒരാൾ ഇതുപോലെ കൈകൂപ്പി നിന്നപ്പോൾ ഇന്ത്യ മുഴുവൻ ആ ചിത്രം പ്രചരിപ്പിച്ചു. ഇവരുടെ കൂപ്പുകൈ കാണാൻ ആളില്ല കേരളത്തിൽ പ്രത്യേകിച്ച് ആരുമില്ല. ഗാസയിലോ റഫായിലോ ബോംബ് പൊട്ടരുത് എന്ന് പറയുന്ന ദുൽഖർ സൽമാൻ, ഷെയ്ൻ നിഗം, കനി കുസൃതി എന്നിവരുടെ ഈ കാര്യത്തിൽ ഉള്ള പ്രതികരണം പ്രതീക്ഷിക്കുന്നു.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,7 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН