ഹലോ സുറുമിക്കുട്ടി നൂറിൽ ഒരാൾ എ ന്തങ്കിലും പറഞ്ഞെന്നുവെച്ചിട്ട് വിഷമിക്കേണ്ട പുതിയ പുതിയ ഐ റ്റംസ് പോരട്ടെ നിങ്ങളെപ്പോലുള്ളവരുടെ മോട്ടിവേഷനിൽ കൂടിയാണ് ഞങ്ങളെ പോലുള്ള വർക്കു ചെറിയ വരുമാനം കിട്ടുന്നത്
@Surumibross3 күн бұрын
Enganund business okke
@MiniAntony-bx7wd3 күн бұрын
ചെറിയ രീതിയിൽ ഒകെ പോകുന്നു ഒരു ചെറിയ ഷോപ്പ് തുടങ്ങാൻ ആ ഗ്രഹിക്കുന്നു husbantinu ഷോപ്പ് ആണ് പലചരക്കും പച്ചക്കറിയും രണ്ടു ഷോപ്പ് ഒഴിഞ്ഞു കിടപ്പുണ്ട്
@janavlog77554 күн бұрын
Ithayude jeevitham ithayude ishttam aanenn para ❤ Njanglku orupaadorupaad upakaaraman ithade video
ഇത്ത ആദ്യം വീഡിയോയിൽ പറഞ്ഞ ടൈം മാനേജിങ്ങ് ഫോളോ ചെയ്താണ് ഞാൻ ബിസിനസ് തുടങ്ങിത് കാർപോർച്ചിൽ ചെറിയ ഷീറ്റ് ഇട്ട് മിഷീനും വാങ്ങി ഇപ്പോൾ നല്ല ഓർഡർ ഉണ്ട് അടിക്കാനും ആൾ ഉണ്ട് ചെയ്യുന്നത് ഞാൻ ആണെങ്കിലും തുടങ്ങാൻ കാരണം ഇത്തയുടെ വീഡിയോകൾ തന്നെയാണ് ഞാൻ തിരിച്ചറിയാതിരുന്ന എന്നിലെ കഴിവുകളെ ഉണർത്തിയത് ഇത്ത തന്നെയാണ്
@Surumibross4 күн бұрын
Thnkuuu deae
@JashidaAnees-jk8ob4 күн бұрын
ഞാൻ ഇന്നും വീട് ജോലി എടുത്ത് ഇരു നേന്നെ ഇത്താ െൻ വീടിയോ ഇല്ലെങ്കിൽ പഠിപ്പ് ഇല്ലാത്തോണ്ട് എനിക്ക് പുറത്ത് ജോലിക്കൊന്നു പറ്റില്ല വീടിൽ പുറത്ത് ഇക്കായും വിടില്ല ഒറ്റ വീട് ആയോണ്ട് സമയം ബാക്കിയായിനു എന്ത് ചെയ്യണമെന്ന് സെർച്ച് ചെയ്ത് കിട്ടിയ വീടിയോ ഇത്താടെ സാധാരണ വീട്ടമ്മയെന്ന വീടിയോ ആണ് . ഇന്നും നെഗറ്റീവ് മൈൻ്റ് ആക്മ്പോൾ ഞാൻ ആ വീഡിയോ എടുത്ത് കാണും