ആദ്യം ഇതിൽ ഉൾപെട്ട പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടുക...
@Hazeljude44472 жыл бұрын
Avar cheythath entho athanne avarodum cheyyanam
@radicle256_692 жыл бұрын
അങ്ങിനെ ചെയ്യാൻ പറ്റുമോ.. ഇതൊരു സിസ്റ്റം ആണ്.. ഇതിൽ പെട്ട ഒരാൾ ഇത്തത്തിൽ നിന്നു പുറത്ത് ആയാൽ പിന്നെ സംഭവിക്കുന്നത് പറയാൻ പറ്റില്ല.. സകല രഹസ്യങ്ങളും,,തട്ടിപ്പുകളും പുറത്ത് വരുമെന്ന ഭയം
@anishthomas4032 жыл бұрын
Avarkku suspension pinne with promotion ill thirige kayattam athaanu Kerala police Kerala government 🙄
ഇതു പോലെ കൊറെ എണ്ണം ഡിപ്പാർട്മെന്റിൽ ഇണ്ട്..... എന്നാണാവോ ഇതിനൊരു അവസാനം ഇണ്ടാവുന്നേ??? 😡😡
@FirozThurakkal2 жыл бұрын
ഒരു ചുക്കും നടക്കില്ല രാഷ്ട്രീയ ക്കാർക്ക് എന്ന ചില നാറികൾ താങ്ങുന്ന കാലം വരെ ഇത് തുടരും 😯
@shyam75352 жыл бұрын
വീട്ടുകാർ എന്തു നോക്കി നിൽക്കുകയാണ് ? ഉടൻ കോടതിയെ സമീപിക്കുക.
@purushothamankpkannan15172 жыл бұрын
പാവപ്പെട്ട ഒരു കുടുംബമാണ് രണ്ട് സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉള്ളത്
@shyam75352 жыл бұрын
@@purushothamankpkannan1517 അതിനെന്താ അവരുടെ ജനപ്രതിനിധി രമയുണ്ടല്ലോ അവരോടു പറയട്ടെ വേണ്ട നിയമസഹായം ചെയ്യാൻ. എം.എൽ.എ. ഫണ്ടിൽ അതിനും വകയുണ്ട്.
@hashirredzofficial2 жыл бұрын
കോടതി കേറി ഇറങ്ങി കേസ് 10,15 കൊല്ലം പോവും
@shyam75352 жыл бұрын
@@hashirredzofficial ഇല്ല മാഷേ , കക്ഷിയുടെ അഭിഭാഷകന് ന്യായമായ സന്ദർഭങ്ങളിൽ എമർജൻസി ആവശ്യപ്പെടാം .എത്രയോ കേസുകളിൽ അങ്ങനെ കോടതി മൂലം നീതി കിട്ടിയിരിക്കുന്നു.
@afk75102 жыл бұрын
ഇതിനെതിരെ ശക്തമായി പ്രതികരിക്കണം..എല്ല പാർട്ടിക്കാരും രംഗത്ത് വരണം...അല്ലെങ്കിൽ ഇത് തുടർ കഥ ആകും
@oo13312 жыл бұрын
ഈ അമ്മയുടെ കണ്ണുനീർ കൊന്നവന്മാരും അവന്റെയൊക്കെ കുടുംബക്കാരും അനുഭവിക്കും 100% 🤬
@shanmusi.21222 жыл бұрын
അങ്ങനെയുള്ള പോലീസുകാരും കുടുംബവും ഗുണം പിടിക്കില്ല
@sujeshkannan60602 жыл бұрын
ഇതാണ് ചില പോലീസുകാരുടെ അവസാനകാലം വളരെ ദുരിതപൂർണ്ണമായി കാണുന്നത്..... നിരപരാധികളുടെ പ്രാക്ക്
@efootball22tv162 жыл бұрын
പോലീസുകാരുടെ കുടുംബം മുടിയുമെന്ന് പറയുന്നത് ഇതുതന്നെ കാര്യം... എന്തൊക്കെ ക്രൂരതയാണ് കാണിക്കുന്നത്...
@sandeepsandeepsandeepsande28662 жыл бұрын
ഓൻ മ്മടെ പാർട്ടി അല്ല എന്ന് പരനാറി കരുതിയിട്ടുണ്ടാകും
@TheMediaPlus2 жыл бұрын
നമ്മുടെ നാട് നശിക്കും.. കാരണം സ്വാർത്ഥരായ ജനങ്ങൾ ഉണ്ടാവുന്നത് കൊണ്ട്....
@harshadyousef7452 жыл бұрын
Great effort manorama 👍
@jobinjoy32742 жыл бұрын
സർക്കാർ ജോലിക്കാർ എന്ത് തന്നെ തെറ്റ് ചെയ്താലും ഒരു സസ്പെന്ഷനിൽ മാത്രം ഒതുക്കുന്ന രീതി ആദ്യം അവസാനിപ്പിക്കുക തുടർന്ന് വരുന്നവർക്കെങ്കിലും കൂറും ഭയവും ഉണ്ടാവട്ടെ
@shanu36972 жыл бұрын
നമ്മൾ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഇത് ഇങ്ങനെ തന്നെ തുടരും ? കാരണം ഈ കുറ്റന്വേഷണ ഉദ്യോഗസ്ത്ഥരും കുറ്റക്കാർ എന്നു പറയുന്നവരും എല്ലാം ഒരു കുടകീഴിൽ പ്രവർത്തിക്കുന്നവരാണ് എന്ന് നാം ചിന്തിക്കണം' പിന്നെ ഇതിനെതിരെ ജനങ്ങൾ ഏതുതരത്തിൽ പ്രതികരിക്കും എന്നുള്ളതിനെ കുറിച്ചും അവർക്ക് വ്യക്തമായ ധാരണയുണ്ട് ? അഥവാ വേറെതെങ്കിലും തരത്തിൽ ജനങ്ങൾ പ്രതികരിക്കുകയാണെങ്കിൽ അത്തരം പ്രതികരണത്തെ ഉദ്യോഗസ്ത്ഥമേധാവിത്തത്തിന് എങ്ങനെ നേരിടണമെന്നും അവർക്ക് വ്യക്തമായ ധാരണയുണ്ട് ... പക്ഷെ നിങ്ങൾ ഒന്നു മനസിലാക്കണം സർ : ആ ജീവൻ നഷ്ടപ്പെട്ട വ്യക്തിയുടെ മാതാവിന്റെയോ പിതാവിന്റെയോ കുടുബമിത്രങ്ങളുടേയോ കണ്ണുനീർ താങ്കളുടെ ജീവിത സുഖങ്ങളിൽ നൊമ്പരങ്ങളുടെ മഴയായി ചെയ്തേക്കാം ???
@greatindiacommunicationspr14892 жыл бұрын
മകനെ നഷ്ടം ആയ ആ അമ്മക്ക് മകനെ തിരിച്ചു നൽകാൻ ഈ അധികാരവർഗത്തിന് കഴിയുമോ...? ഈ അമ്മയുടെ കണ്ണീരിന്റെ ശാപം അവരുടെ ഒക്കെ കുടുംബത്തെ വേരോടെ എരിച്ചു കളയും.... ഗോഡ് പ്രോമിസ്... 👍🏻👍🏻👍🏻👍🏻
@khalidrahiman2 жыл бұрын
ആ എസൈയേയും പോലീസുകാരേയും ഇതുപോലെ തല്ലിക്കൊല്ലാനുള്ള നിയമം ഉണ്ടാവണം.
@genuinehindustani66252 жыл бұрын
അമ്മെ വീട് വിറ്റിട്ടാണേലും ഏതെങ്കിലും കൊട്ടേശൻ നീതിമാൻമാർക് കൊടുത്താ ആപോലീസുകാരന് പണികിട്ടും
മറ്റ് രാജ്യങ്ങളിലും.. കേരളത്തിലെ അഥിതി സംസ്ഥാനങ്ങളിലും നടക്കുന്നത് പോലെ... അങ്ങ് നടത്തുക ചെയ്യുക അപ്പോൾ പഠിക്കും
@Navajeevan2732 жыл бұрын
നിയമം, മനുഷ്യരെ സംരക്ഷിക്കാനുള്ളതാണ് പീഡിപ്പി ക്കാനുള്ളതല്ല എന്ന് ചില ഉദ്യോഗസ്ഥർക്ക് അറിയില്ല ഇന്റർവ്യു ചെയ്യുമ്പോൾ തന്നെ മനഃശാസ്ത്ര പരമായും, നിയമപരമായും, പലവിധ ടെസ്റ്റുകൾ ചെയ്ത് മാത്രമേ ഉദ്യോഗത്തിലെടുക്കാവൂ ഇപ്പോഴുള്ള രീതി ശരിയല്ല എന്നാണ് പല വിഷയങ്ങളും തെളിയിക്കുന്നത്......
@nijuthomas3712 жыл бұрын
Really sad to hear this.
@iambenz222 жыл бұрын
Dismiss onum chyila just oru suspension matram akum
@sharathkp02 жыл бұрын
പോലീസുകാരുടെ പേരും ഫോട്ടോയും പുറത്ത് വിടുക.. ജനങ്ങൾ കൈകാര്യം ചെയ്യട്ടെ
@akhilakhi84082 жыл бұрын
വിജയന്റെ പോലീസ് അല്ലെ...
@Esa2942 жыл бұрын
Police നു പ്രേമോഷൻ ഉണ്ടാകുമോ
@j4jijo2 жыл бұрын
Police brutality should be punished. The criminals in police uniform should be dismissed.
@shahids55892 жыл бұрын
Endhayalum bgm mukyam lle. kashtam 🥴🥴
@ak688122 жыл бұрын
These Policemen are disgrace to Kerala Police.
@gamerrapter2 жыл бұрын
kashttam
@thathuamasisaranam73692 жыл бұрын
Ithu valla constable num 6 month suspension koduthu neethi kodukkumayirikkum..🙄
@linusajulinusaju5952 жыл бұрын
nanamum manamum uluppu alpam engil udengil ee case theliyikan patto police ye
@shafeekshafeek77842 жыл бұрын
Dissmiss cheyyanam pension polum kodukkarud
@prakashy53132 жыл бұрын
High court ill poku udan..
@ashokashokan13962 жыл бұрын
പാതി വഴിക്ക് വച്ച് വലിയാ തിരുനാൽ മതി
@sameerasamisameerasami3382 жыл бұрын
Endu kitti oralekonnit orammayoude shabam alle?
@sabineshkumar30522 жыл бұрын
SI was trying to be hero, its a murder, now SI life would be super floop. He should be behind the bars. Let him taste his own medicine.
@shinasshinas38082 жыл бұрын
Court oru chukkum cheyyilla, brittish role ale. Thamil thalchu nashich neeri maranapedan mathramaya indian janatha
Sjeevante ammayodu policinte veetil Chellan para oru ammayude vedana avar ariyanam
@hareeshlive2 жыл бұрын
Ivanum maranam undallo
@gireeshnair30402 жыл бұрын
കൊറേ ഇനി ആയി
@linusajulinusaju5952 жыл бұрын
police kar kku valare krura mind aanu......chila police alla mikya police kar um enganaya aanu......valare kurachu per mathrame nallavarayittu ullu.....
ആരെങ്കിലും സ്വന്തപ്പെട്ടവർക്ക് വരുമ്പോഴും ഇങ്ങനെ തന്നെ പറയണം
@m.gm.g59292 жыл бұрын
മനുഷ്യർ ആയതുകൊണ്ട് ഇടിച്ചു കൊല്ലുന്നേ... 🤨🤨
@atholokham93132 жыл бұрын
താൻ ഏതാടാ മൈരേ... ഒരുത്തനെ കൊന്നിട്ട് അവരെ ഞായീകരിക്കുന്നോ? പോലീസ് ആണെന്ന് എന്തും ചെയ്യാനാണോ? തന്റെ വീട്ടുകാരോ കൂട്ടുകാരോ ആയിരുന്നെങ്കിൽ താൻ ഇങ്ങനെപറയോ?