സങ്കീർത്തനങ്ങൾ 66:6 അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു. Psalms 66:6 He turned the sea into dry land: they went through the flood on foot: there did we rejoice in him.
@jishajacob89132 ай бұрын
യിരേമ്യാവു 17:7 യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. 1 തെസ്സലൊനീക്യർ 5:24 നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും. Jeremiah 17:7 Blessed is the man that trusteth in the LORD, and whose hope the LORD is. 1 Thessalonians 5:24 Faithful is he that calleth you, who also will do it.
Praise the lord 🙏 കർത്താവേ നിൻ്റെ അടുക്കൽ വരുന്നു ആരോടും ഒന്നും പറയാൻ കഴിഞ്ഞില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത ഈ ദുത് എനിക്ക് വേണ്ടി ഉള്ളത് കൊണ്ട് നന്ദി അപ്പാ നന്ദി അപ്പാ God bless you 🙏