ശാഫീ.... നിയകരിച്ചിട്ട് കാര്യം ഇല്ല.... അമ്പലക്കടവ് പറഞ്ഞത് തന്നെ സത്യം.....
@jahfarjahfar974317 күн бұрын
മതനിയമങ്ങൾ എല്ലാർക്കും ഒന്നാണ്
@SAMASTHA_TRUTH17 күн бұрын
ഷാഫിയുടെ തങ്ങൾ കപട സ്നേഹം അധികാരത്തിനു വേണ്ടിയാണ്, വഹാബികൾക്ക് എന്ത് തങ്ങൾ 😂😂😂😂😂, അധികാരം കിട്ടിയില്ലെങ്കിൽ അവൻ തിരിച്ചും പറയും, പിന്നെ ദീനിൽ എല്ലാവർക്കും ഒരേ നിയമം, അല്ലാതെ തങ്ങൾക്കു മാത്രം എന്ത് പരിഗണന...
@jamsheerkpc78517 күн бұрын
ശരിക്കും ചിന്തിക്കുകയാണെങ്കിൽ ഹമീദ് ഫൈസി മതവിധിയല്ലേ പറഞ്ഞത് അതും പൂക്കോട്ടൂരിന്റെ ഒരു അടിസ്ഥാനമില്ലാത്ത ന്യായീകരണത്തിന് എതിർത്തുകൊണ്ട് മതം പറയുകയല്ലേ ചെയ്തത് അല്ലാതെ സാദിക്കലി തങ്ങളെ വിമർശിക്കുകയല്ലല്ലോ എന്താണ് പല വിഷയങ്ങളെയും ഇങ്ങനെ വളച്ചൊടിക്കുന്നത് അതിന്റെ വസ്തുതയിലൂടെ ചിന്തിച്ചുടെ
@abdusteps988117 күн бұрын
അങ്ങിനെ എങ്കിൽ എൻഡിന്ന് ഹമീദ് തിരുത്തി പിന്നെ paandyathathinn ആരുടെ കയ്യിൽ അളവ് kolund
@mujeebctech17 күн бұрын
മതവിധി അങ്ങനെയാണെങ്കിൽഎപി ഉസ്താദ് പറയട്ടെജിഫ്രി തങ്ങൾ പറയട്ടെവാൽ അല്ല പറയേണ്ടത്
@Gomantha57817 күн бұрын
@@jamsheerkpc785 അല്ല അമ്പലം വൃത്തി ആക്കി ബഹു ദൈവആരാധനക്ക് സൗകര്യം ചെയ്ത് കൊടുത്ത സ്വാന്തനം വിഖായ ടീംസ് ദീനിൽ നിന്ന് പുറത്തായൊ ആ സംഘടനയെ പിരിച്ച് വിട്ടോ
@Jaleelmarwaniya17 күн бұрын
@@jamsheerkpc785 പിന്നെ കേക്ക് ഇജ്ജ് ആണോ പോയി തിന്നത്..🤔
@pkchannels947016 күн бұрын
ആ പ്രാസംഗികനെ നേരിട്ടോ ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ വിളിച്ചോ അദ്ദേഹത്തിന് യഥാര്‍ത്ഥ മസ്അല പറഞ്ഞ് കൊടുത്ത് അദ്ദേഹത്തെ കൊണ്ട് തന്നെ തിരുത്തിച്ചിരുന്നെങ്കിൽ അതായിരുന്നു ഏറ്റവും നല്ലത്. ഇപ്പോള്‍ എന്തായി പരസ്പരം "നമ്മള്‍ തമ്മില്‍ തല്ലി" ഒരേ ആദർശം പിൻപറ്റുന്ന ഒരു വിഭാഗം ഈ കേക്ക് വിഷയത്തില്‍ രണ്ട് ഖൗലിലാണ് ഇപ്പോള്‍. അതിന്റെ കാരണം ഇങ്ങനത്തെ ചില 'കവല മസ്അലകളാണ്'
@moideenkuttymoideenkutty199816 күн бұрын
ഹമീദ് ഫൈസി പറഞത് deenaan പണ്ഡിതന്മാർ അത് പറയും അത് ഷാഫി അല്ല ആരു വിചാരിച്ചാലും നടപ്പില്ല പിന്നെ പാണക്കാട് തങ്ങൻമാരെ ബഹുമാനിക്കാൻ ആരും പഠിപ്പിച്ചു തരേണ്ട അത് എന്നും അവർക് കൊടുക്കും🎉
@Sulthan-r2i17 күн бұрын
ഒന്നുങ്കിൽ 1000.മഹല്ലിന്റെ കാളി ആയോ ദീനി ചിട്ടയോട് കൂടി നിൽക്കുക. അല്ലെങ്കിൽ തനി രാഷ്ട്രീയ കാരനായ പ്രസിഡന്റ് ആയി നില്കുകു... രണ്ടു തോണിയിലും കാൽ വെക്കുന്നത് കൊണ്ടാണ് ഈ പ്രശനം
@rhdmedia253817 күн бұрын
ഷാഫിക്ക് ലീഗ് ആണ് വലുത്..... പക്ഷേ നമുക്ക് ദീന്‍ ആണ് വലുത്.....
@mujeebctech17 күн бұрын
ആർക്ക് ഞമ്മക്ക്
@BasheerM-e3y17 күн бұрын
Allaade vijayante andi alla
@ashrafthotty259217 күн бұрын
C P M ദീനിനെ പറഞ്ഞത് ഓർമ ഇണ്ടോ അടിമേ
@Sidhik-c7i17 күн бұрын
എന്താ നിങ്ങൾ ഉദ്ദേശിക്കുന്നത് സാദിഖലിതങ്ങൾ അവിടെ ചെന്നപ്പോൾ .ബിഷപ്പ് കേക്ക് മുറിച്ചു ഇതുകാണുമ്പോൾ സാദിഖലിതങ്ങൾ അവിടെ നിന്നും ഇറങ്ങി ഓടണമായിരുന്നോ
@Gomantha57817 күн бұрын
ദീനും ഹമീദ് തമ്മിൽ ഉള്ള ബന്ധം ദീനും ഷാഫിയും തമ്മിൽ ഉള്ള ബന്ധം ഒരു പോലെ
@Cks201517 күн бұрын
വിളക്ക് കത്തിക്കുന്നത് പാടില്ല എന്ന് പഠിപ്പിച്ച വലിയ ശിഹാബ് തങ്ങൾ ആണ് ഏറ്റവും വലിയ മതേതര വാദി, ആ മാർഗത്തിൽ പുതിയ തങ്ങന്മാർ തുടരട്ടെ, കേക്ക് മുറിച്ചു എന്ന് വെച്ചു സൗഹൃദം ഉണ്ടാകില്ലല്ലോ 🙏
Deen oru kutar paranjaal madi yennu aaraanu paranjadu
@MohammedKutty-g4k17 күн бұрын
Podanaari ❤❤❤❤❤❤
@musthafamannethodi103617 күн бұрын
ദീൻ പറയാം ദീനും പറഞ് ലീഗിനെ കയറാൻ വന്നാൽ ലീഗ് നോക്കി നിൽക്കില്ല, സമസ്തയുടെ പേരിൽ ഷജറകൾ കളിക്കേണ്ട ലീഗ് കളി പഠിപ്പിക്കും
@indian448217 күн бұрын
@@BasheerM-e3y ഒരു കൂട്ടർ മാത്രം പറയുക എന്നല്ല.. വിവരമുള്ളവർ പറയുക എന്നാണ്.. ജാഹിലീങ്ങൾ രാഷ്ട്രീയം പറയുന്നത് പോലെ ദീൻ പറയാതിരിക്കുക.. രാഷ്ട്രീയം ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയാം ദീൻ അങ്ങനെ പറ്റില്ല..
@KabeerZara-n7i17 күн бұрын
അമ്പലക്കടവ് ദീൻ എന്താണെന്ന് പഠിക്കട്ടെ ആദ്യം
@AbdulRaheemvkINDIA17 күн бұрын
ഇനി അന്യ സ്ത്രീകൾക്കൊപ്പം ഇടപഴകുന്ന നേതൃത്വം എന്ന് പറഞ്ഞാൽ ഓടിവരും ചില ഭക്തർ 😁😁 നേതാവിനെ പറഞ്ഞു തങ്ങളെ പറഞ്ഞു എന്നും പറഞ്ഞു
@Saidhalavikp17 күн бұрын
ഹമീദ് ഫൈസി ദീൻ പറയും അതിന് ആര് കുരച്ചിട്ടും കാര്യം ഇല്ല
@zb297517 күн бұрын
പണ്ഡിതന്മാർ ദീൻ പറയും. രാഷ്ട്രീയക്കാർ അധികാരത്തിന്റെ അപ്പക്കഷ്ണം നോക്കി പോകുക
@Fyz-l5b17 күн бұрын
സുന്നി ആശയം കേൾക്കുമ്പോൾ മുജാഹിദ്ന് ഹാലിളകും സ്വാഭാവികം.
ഹമീദ് ഫൈസി പറഞ്ഞത് ദീൻ ആണ്.. അതിന്റെ പേരിൽ ഹമീദ് ഫൈസിയെ മൂക്കിൽ കേറ്റമെന്ന് ഒരു ചാപ്പിയും വ്യാമോഹിക്കേണ്ട..
@abdulkadervaliyakath506817 күн бұрын
ലീഗ് വിരോധി അല്ലെ.. സാദിക്കലി തങ്ങൾ വിശ്വാസി അല്ല എന്ന് ഹീമിദ് മുസ്‌ലിയാർ പറഞ്ഞാലും സമസ്തയിലെ എല്ലാവരും അംഗീകരിക്കുമോ. ആർക്കാണ് thaqwa ഉള്ളത് അല്ലാഹു വിനെ അറിയൂ സഹോദര.
@bestfriend39617 күн бұрын
ഇയാൾ എന്ന് മുതൽ ആണ് ദീൻ പറഞ്ഞു തുടങ്ങിയത്
@AbdulGhani-it6mw16 күн бұрын
@@bestfriend396പഠിച്ചത് മുതൽ. അല്ലാതെ സാദിഖലി തങ്ങൾ ഖാദിയായ പോലെയല്ല
@Fyz-l5b17 күн бұрын
കാള പെറ്റു എന്ന് കേട്ടപ്പോൾ കയറും എടുത് ഇറങ്ങിയതാണ് ചാലിയം ഹമീദ് ഫൈസി പൂക്കോറ്റൂരിന്റെ പുതിയ ഫത്‌വ ക്ക് മറുപടി കൊടുത്തതാണ്.
@mohammedanakorath883317 күн бұрын
ചില താടിക്കാൻ സമുദായത്തെ വിറ്റു അഴിമതിയും കൊള്ളയും കൊഴയും പിരിവും പറ്റി കൊഴുത്തു തടിക്കാൻ ചില അഞ്ചാം പത്തികൾ ഇടക്കിടെ ഇറങ്ങും. അവർക്കു ഹജ്ജ് കമ്മിറ്റിയോ ഐഡഡ് സ്കൂളോ ഒക്കെ സംഘടിപ്പിച്ചു അവിടെ പിന്നെയും അഴിമതി നടത്താൻ നോക്കുകയാണ്. ഇവരെ സമൂഹം ബോയ്ക്കോട് ചെയ്യണം. സംഘടനയിൽ മാത്രമല്ല മതത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുത്തണം.
@SiddikK-np4tm17 күн бұрын
തെളിവുണ്ടോ മൊയന്തേ
@AbdulGhani-it6mw16 күн бұрын
ആരാ കുഞ്ഞാലിക്കുട്ടിയാ😂
@muhammedhaneefa466616 күн бұрын
സയ്യിദുൽ ഉലമയും,,, സയ്യിദുൽ ഉമ്മയും,,, ഈ സമൂഹത്തെ മുന്നോട്ട് നയിക്കും .....
@bavaputhiyakath62316 күн бұрын
പൂക്കോട്ടൂർ തികഞ്ഞ അവസര വാദിയാണ് കുറച്ചു മുമ്പ് ഇത്പോലെ ഒരു പ്രശ്നം വന്നപ്പോൾ അന്ന് പൂക്കോട്ടൂർ പറഞ്ഞത് ഇങ്ങനെ. മുസ്ലിങ്ങളായ നാം മറ്റ് മതസ്ഥരുടെ ആഘോഷങ്ങളിൽ വിശ്വാസത്തിലോ ആവിശ്വാസത്തിലോ പങ്കെടുക്കുന്നത് അനിസ്ലാമികമാണ് എന്നാണ്.
@shabeerali70817 күн бұрын
ഹമീദ് ഫൈസി പറഞ്ഞത് ദീനാണ്
@ADAMAshrafi-b8e17 күн бұрын
എന്തൊരു വിവരം 😂 ഇവർക്ക് ദീനൊന്നും ഒന്നുമല്ല
@NoorM-e6k17 күн бұрын
സത്യം
@abdulnasar90617 күн бұрын
ഹമീദ് ഫൈസി പറഞ്ഞത് കറക്റ്റ്
@mohydenmohy858517 күн бұрын
CPMപറഞ്ഞ്കെടുക്കുന്നത് ഹമീദ്.ഉമ്മർ. പറയുന്നു
@AbdulGhani-it6mw16 күн бұрын
ലീഗ് SDPI യും RSS ഉം പറഞ്ഞ് കൊടുക്കുന്നത് പറയുന്നു
@abidpalakkal628016 күн бұрын
എല്ലാത്തിലും ഇസ്ലാമിക നിയമം നോക്കുന്ന ഹമീദ് ഫൈസി കമ്മ്യൂണിസത്തോടുള്ള ഇസ്ലാമിക നിയമം പറയട്ടെ
@satharmukkunoth513717 күн бұрын
അമ്പലക്കടവന്റെ വസ്ത്രം വെളുപ്പാണെങ്കിൽ മനസ്സ് മുഴുവൻ കറുപ്പാണ്. ഷാഫി സാഹിബ് ❤❤❤❤❤
@ishquethwayba9017 күн бұрын
അന്റെ മനസ്സ് ഇരുമ്പ് ആണ്
@AbdulGhani-it6mw16 күн бұрын
ലക്ഷണമൊത്ത മൂരി
@yousafyousaf922717 күн бұрын
സമദ് പറഞ്ഞ കാര്യത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുകയാണ് പറഞ്ഞത്
@mastermaster611617 күн бұрын
അംബലക്കടവ് CPM ചാരൻ, മത സൗഹാർദത്തിൻ്റെ ഭാഗമായി കേക്കുമുറിച്ചത് പോലും സഹിക്കാൻ കഴിയാത്ത അംബലക്കടവുമായിട്ടാണ് CPM കൂട്ട്'. ഷാഫി ❤
@Fyz-l5b17 күн бұрын
ഒരു കേക്ക് മുറിച്ചിട്ടില്ലെങ്കിൽ തകരുന്നതാണോ മതസൗഹാർദ്ധം
@shihabudeenm52617 күн бұрын
അല്ല ചങ്ങായി ഇതിലും വലിയ മതസൗഹാർദ്ധതിന്റെ അമ്പാസിഡർ ആയിരുന്നു മുത്ത് ശിഹാബ് തങ്ങൾ മുപ്പർ എന്തെ അത് ചെയ്യാതിരുന്നത് അത്
അഹ്‌ല് ബൈത് എന്തെന്നും ആരാണെന്നും ജനങ്ങളെ പഠിപ്പിച്ചത് സുന്നികൾ ആണ് അല്ലാതെ വിവരം കേട്ട സലാം പഠിച്ച വഹാബി സിലബസിൽ കാണില്ല നിനക്ക് കാണിക്കാനും പറ്റില്ല
@zb297517 күн бұрын
അവർ തന്നെ തകർകുന്നുണ്ട്. ഡാൻസ്, ഗാനമേള, കേക്ക്,ഫുൾജാർ സോഡ, ഫുട്ബോൾ, സ്ത്രീ പുരുഷ ഇടകലരൽ, ഓണപ്പാട്ട്,..
@AbdulGhani-it6mw16 күн бұрын
സ്വയം തകരുമ്പോൾ അതിൻ്റെ ആവശമില്ലല്ലോ
@bavaputhiyakath62316 күн бұрын
അതാണ് പറഞ്ഞത് ഖാളിയാകാൻ മിനിമം യോഗ്യതയെങ്കിലും വേണമെന്ന്. അതില്ലാത്തതിന്റെ ദുരന്തമാണ് സുന്നത്ത് ജമാഅത്ത് നേരിട്ട് കൊണ്ടിരിക്കുന്നത്. ഒന്നുകിൽ തങ്ങൾ ലീഗിന്റെ പ്രസിഡന്റ് ആകുക, അല്ലെങ്കിൽ സമസ്തയുടെ പ്രസിഡന്റ് ആകുക. ലീഗിന്റെ പ്രസിഡന്റ് ആയാൽ ഏത് അനിസ്‌ലാമിക കാര്യങ്ങളും യഥേഷ്ടം നടത്താം. ചോദിക്കാനും പറയാനും ആളുണ്ടാവില്ല. സമസ്തയുടെ പ്രസിഡന്റ് ആകുമ്പോൾ ആ ആൾ മത വിധി അനുസരിച്ചേ മുന്നോട്ട് പോകാൻ പാടുള്ളൂ. അനിസ്‌ലാമിക പ്രവണതകൾ കണ്ടാൽ ചോദിക്കാനും പറയാനും ആളുണ്ടാവും.
@HabeebHabeebvadakkayil17 күн бұрын
ഈ പറയുന്ന ഒരു മുസല്യമാർക്കും sadiqali തങ്ങളെ തൊടാനാവില്ല
@ishquethwayba9017 күн бұрын
ദീനിൽ എല്ലാർക്കും ഒരു വിധി ആണ് നേതാവിന് വേറെ അണികൾക്ക് വേറെ അങ്ങനെ ഒന്നും ഇല്ല
@meharoofp992317 күн бұрын
Musleem.namadari😂
@AbdulGhani-it6mw16 күн бұрын
❤
@Jintoo8816 күн бұрын
ഷാഫി ചാലിയം 💯💯
@yoosufmt63916 күн бұрын
തങ്ങൻമാർ ചെയ്താലും തെറ്റ് തന്നെയാണ്
@MuhammadAliAli-wh2rf17 күн бұрын
ശാഫി പൊട്ടത്തരം പറഞ്ഞു തങ്ങളെ മോശാക്കരുത് ചാനലുകാരുടെ ചോദ്യത്തിന് അവരുദ്ദേശിക്കുന്ന മറുപടി കൊടുത്ത് വഷളാവരുത് ഹമീദ് ഫൈസി എന്താണ് പറഞ്ഞത് എന്തിനാണ് പറഞ്ഞത് എന്ന് പഠിക്കണം
@ibrahimkp859017 күн бұрын
ഹമീദ് ഫൈസിയെയും ഉമ്മർ ഫൈസിയെയും കുറിച്ച് ലീഗ്കാരനോട് പഠിക്കാൻ പറയുന്ന തമാശ!!? ഹഹ 😂
@sam1668-j1b17 күн бұрын
Shafi 👍👍👍👍👍
@Salam-tr7ji17 күн бұрын
പിഎം എ സലാം ജമാഅത്
@Jaleelmarwaniya17 күн бұрын
കൃത്യം 👌👌👌👌
@chirayilkdy835317 күн бұрын
ഷാഫി ചാലിയം സമസ്തയെ നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@muhammedshafi849617 күн бұрын
മത നിയമങ്ങൾ പറയേണ്ടവർ പറയും ലീഗ് ഞങ്ങളുട ചങ്ങിടിപ്പാണ്
@jafarkarakunnu17 күн бұрын
Shafi ❤❤❤
@LatheefHaseena-yg1kg17 күн бұрын
സത്യം
@ശംസുൽഉലമ16 күн бұрын
പാണക്കാട് തങ്ങളുടെ ആളാണെന്ന് വരുത്തണം. നിയമസഭ സീറ്റ് ഉറപ്പാക്കണം. ഹമീദ് ഫൈസി ആദർശ പോരാട്ടങ്ങൾ തുടരും. !
@siddiqueponmala668417 күн бұрын
ഷാഫി സാഹിബ് 👍
@Abdullatheef-l2l17 күн бұрын
ലീഗ് ഇവിടെ ആണ് ഉള്ളത് ഇപ്പൊ 9വർഷം ആയി മാനസിക രോഗി ആയി അത്ര ഉള്ളു
@manafmanaf87316 күн бұрын
മുജാഹിദ് നേതാക്കൾ പാണക്കാട് കുടുംബത്തെ വിമർശിച്ചതിന് ഇന്ന് വരെ മറുപടി പറഞ്ഞിട്ടില്ല
@mohydenmohy858517 күн бұрын
ഷാഫി ചാലിയം സത്യം സത്യമായി പറയുന്നു👍👍👍
@mrflower137717 күн бұрын
തങ്ങൾ ഹാഗിയ സോഫിയ വിഷയത്തി ൽ പെട്ടു . 4 വോട്ടിന് ഇപ്പോ വെളുപ്പിക്കാൻ ഇറങ്ങി
@jafarmambra17 күн бұрын
ഈ കാലഘട്ടത്തിൽ തങ്ങളുടെ നിലപാട് ❤❤❤
@yoosufmt63916 күн бұрын
ദീനിന് എതിരെ ഏത് തങ്ങളൾ പറഞ്ഞാലും പ്രവർത്തിച്ചാലും നോക്കി നിൽക്കാൻ കഴിയിയാത്തവരാണ് ആലിമീങ്ങൾ
@thajudheenmoothedath487916 күн бұрын
ഞങ്ങൾക്കും ആലോചിക്കേണ്ടി വരും.
@BLO63-e9m17 күн бұрын
സകല മുജാഹിദുകളും ഇറങ്ങിയല്ലോ.....
@mansoorBinumer17 күн бұрын
മൂരികളുടെ കരച്ചിൽ കേൾക്കാൻ എന്ത് രസമാണ്
@musthafaputhiyakath954217 күн бұрын
ങാഹ് ......പോത്തിന് മൂരികളുടെ കരച്ചിൽ കേൾക്കാൻ നല്ല രസണ്ടാവും.......
@mansoorBinumer17 күн бұрын
@musthafaputhiyakath9542 വഹാബി മൂരികൾക്ക് സാദിക്കലി തങ്ങളുടെ ആശയങ്ങളോട് യോജിപ്പുമില്ല തങ്ങളെ മുൻനിർത്തി സുന്നത്ത് ജമാഅത്തിനെ സ്ഥാപനങ്ങളിലെ വഹാബി വൽക്കരിക്കാനുള്ള കുടിലതന്ത്രം ഉണ്ടല്ലോ അത് നടക്കൂല ഒളിഞ്ഞും തെളിഞ്ഞും സലാമും ഷാഫി ഇടി നടത്തുന്ന പ്രവർത്തനം ഞങ്ങൾക്ക് വഹാബികളുടെ ചെരിപ്പ് നടക്കാത്ത സുന്നികൾക്ക് മനസ്സിലാകുന്നുണ്ട് അത് ഇനിയും പറയും
@Salam-tr7ji17 күн бұрын
ഒർജിനൽ ജമാഅത് pma സലാം
@CABDURAHMANABDURAHMAN17 күн бұрын
ലീഗിനെ കുറെ കുറ്റം പറഞ്ഞു ലീഗ് ക്ഷമിച്ചു ഇനിയു ലീഗ് വിരോധം പറയുന്നു. സലാം സാഹിബും ഷാഫിയും. സൂപ്പർ
@SiddikK-np4tm17 күн бұрын
എന്ത് സൂപ്പർ? ലീഗ് ക്ഷമിക്കാൻ മാത്രം എന്താണ് ഇവിടെ ഉണ്ടായത്. തിരിച്ചു പലതും ഉണ്ടായിട്ടുമുണ്ട്. ആദ്യം താൻ സത്യം എന്താണെന്ന് പഠിക്കുക
@MuhammedAshrafAp-v7b17 күн бұрын
ഷാഫി 💚💚💚💚💚💚💚💚💚💚💚💚
@farmteck651717 күн бұрын
സമസ്തയുടെ ലേബലിൽ നിന്ന് കൊണ്ട് അഭാസം കാണിക്കണ്ട... പുറത്ത് നിന്ന് കൊണ്ട്.. മുറിക്കുകയോ.. പൂരത്തിന് ചാടുകയോ.. തിരുവാതിര കളിക്കുകയോ എന്തുമാവാം.. ആരും ചോദിക്കൂല.....😅
@abdulkhader-pq4ug16 күн бұрын
കേക്ക് മുറിച്ച് തിന്നൽ കൃസ്ത്യാനികളുടെ ആരാധനയാണോ? നേർച്ചക്ക് ബിരിയാക്കി വിളമ്പൽ മുസ്ലിംകളുടെ ആരാധനയോ ആചാരമോ ആണോ ? നേർച്ചക്ക് ആന എഴുന്നള്ളിപ്പ് ആരാധനയാണോ ?
@abdulkhader-pq4ug16 күн бұрын
കേക്ക് മുറിച്ച് തിന്നൽ ആരാധനയാണെന്ന് ഏതെങ്കിലും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ ? ബിരിയാണി വിളമ്പൽ ഏതെങ്കിലും ഗ്രന്ഥ ങ്കിൽ ആചാരമാണെന്ന് പറഞ്ഞിട്ടുണ്ടോ ? പൂരത്തിന് ആന എഴുന്നള്ളിപ്പ് ആചാരം, നേർച്ചക്കോ?
@shandrpca16 күн бұрын
വോട്ട് ആണ് മുക്യം 😂😂
@KammuKammu-q9n16 күн бұрын
ഹമീദ്ക്കട്ടതു അമരുള, ഭരണം മാറും, ലീഗ് ഒന്നും ചെയ്യില്ല, നല്ലവരാണ്
@VivoV-bp1de16 күн бұрын
ഷാഫി സാഹിബ് 💚💚💚💚 അമ്പലക്കടവിനോട് ചൊറിയാൻ പറ 😂
@harispm633317 күн бұрын
ഹമീദ് ഫൈസി 💯💯💯💯
@abdulasees740516 күн бұрын
ഹമീദ് ഫൈസി ദീൻ പറയും
@IsmailIsmu-et5mb17 күн бұрын
പുതിയ ഫത്‌വ പണ്ഡിതൻ 😄😄😄
@anaspottchola165217 күн бұрын
🔥🔥🔥
@afraniyavlog865917 күн бұрын
എല്ലാ കാര്യങ്ങളും ജമാ അത്തെ ഇസ്ലാമി ആണ് ചെയ്യുന്നത് എന്നൊക്കെ പറയുക എന്തൊക്കെ ആണ് ഇവരുടെ കാട്ടിക്കൂട്ടിയത്
@ashraftp613017 күн бұрын
💚 🌷 🤝 💐💐💐
@AboobakkarKh-u4v17 күн бұрын
ഷാഫിക്ക welll said
@muhammedashrafnnalakath895117 күн бұрын
CIC സെക്രട്ടറിയേബൈഅത്ത് ചെയ്യുകയാണ്
@harisbabu999517 күн бұрын
ശാഫി സാഹിബ് 👍👌💚🇮🇳💐
@mohammedrafihkv808716 күн бұрын
ഫൈസി ❤️
@Rajesh.Ranjan17 күн бұрын
Cake and Onam Sandhya is good for all Keralites even though it's related with religious customs.
@yoosufmt63916 күн бұрын
രാഷ്ട്രീയത്തിന് വേണ്ടി ദീനിനെ പണയം വെക്കാൻ പറ്റില്ല ഇതാണ് ഹമീദ് ഫൈസി പറയുന്നത് ഏത് കൊമ്പൻമാർ വന്നാലും ദീൻ പറയും
@hussinkc168117 күн бұрын
കേരളത്തിൽനിന്ന് സ്വർഗത്തിൽ പോകേണ്ട വരെ ഹമീദ് ഫൈസി തീരുമാനിക്കും
@noufalc57517 күн бұрын
ക്രിസ്തുമസ് ആഘോഷം ആഘോഷിച്ചോട്ടെ... പക്ഷേ ലീഗ് പ്രസിഡന്റ് പോയാൽ പ്രശ്നമില്ല.... ഓരോ മൂലയിലും പോയി ഖാളി സ്ഥാനം പോയി ചോദിച്ചു വാങ്ങുന്ന ഖാളി പോകരുത്. കേരളത്തിലെ ഒരു പണ്ഡിതനും പോയില്ല. പണ്ഡിതൻ അല്ലാത്ത ന്യൂ ഖാളി മാത്രം പോയി. അതിന് അർത്ഥം ഖാളി സ്ഥാനം മൂപ്പർക്ക് പറ്റിയ പണിയല്ല. ലീഗ് പ്രസിഡന്റ് സ്ഥാനം 👍👍👍
@mujeebctech17 күн бұрын
അത് നിൻറെ മഹല്ലിലെ കളി ആണെങ്കിൽ നിനക്ക് നേരിട്ട് പോയി പറയാം
@SiddikK-np4tm17 күн бұрын
1992 - ബാബരി മസ്ജിദ് തകർപ്പെട്ട കാലം മുസ്‌ലിം സമുദായം ഹൃദയം തകർന്ന് കരഞ്ഞ കാലം. വൃണിത ഹൃദയങ്ങളെ അതിവൈകാരികത കൊണ്ട് കൈയ്യിലെടുത്ത് പ്രഭാഷണം നടത്തിയ മഅദനി ഉസ്താദിനെയും, കോൺഗ്രസ് ബന്ധത്തിൻ്റെ പേരിൽ മുസ്‌ലിം ലീഗിനെ പിളർത്തി INL ഉണ്ടാക്കാൻ സേട്ടു സാഹിബിനെയും പിരി കയറ്റി വിട്ടത് ഇതേ ജമാഅത്തെ ഇസ്‌ലാമി ആയിരുന്നു. അക്കാലത്ത് മാധ്യമം അതിന് വേണ്ടി പരമാവധി ശ്രമിച്ചു. സമുദായം ഭിന്നിച്ചു. എക്കാലത്തും സമുദായ ഐക്യം തകർക്കുന്ന പരിപാടിയുമായി വന്നവരാണവർ. ആരുമറന്നാലും ലീഗുകാർ അത് മറക്കരുതായിരുന്നു. ഇപ്പോഴും അവരാപ്പണി തുടരുന്നു. നമുക്ക് ജാഗ്രത പാലിക്കാം.
@nasarpallatthanur918217 күн бұрын
ഖലീൽ തങ്ങളെ കുറെ ആക്രമിച്ചപ്പോൾ നോക്കി നിന്നില്ലേ
@hubaib525417 күн бұрын
👍
@AnoopkmManoharan-om7dk16 күн бұрын
Thangal arane 😢ordinary man that's all😢
@sayedcj632617 күн бұрын
അങ്ങിനെയെങ്കിൽ സുന്നി മുശാവറയുടെ തീരുമാനത്തിൽ എന്തു കൊണ്ട് നിഷ്പക്ഷത പാലിച്ചില്ല....
@Jok.KERALA17 күн бұрын
ഇജ്ജ് പുഗ്ഗോൽത്തും 😂
@abdusteps988117 күн бұрын
അമ്പലക്കടവിന്ന് ... കുറവുണ്ട് അത് ലീഗ് കൊടുത്താൽ തീരും
@MujeebRahman-qt9wk17 күн бұрын
ദീൻ ഹമീദ് ഫൈസി പറയും.. അതിനു നിങ്ങളുടെ സർട്ടിഫിക്കേറ്റ് ആവശ്യം ഇല്ല
@ashraftp613017 күн бұрын
സൂപ്പർ 👍
@Farhan-pk5ep17 күн бұрын
പ്രസംഗം ഫുൾ കേട്ടാൽ മനസിലാകും ആരെയാണ് പറഞ്ഞത് എന്ന്... കേട്ടവർക്ക് ബോധ്യമാകും എന്തെങ്കിലും ഒരു വാക്ക് കിട്ടിയാൽ അത് ആഘോഷിക്കുക അതിന് കുട ചൂടാൻ ഇത് പോലുള്ള ചാനലും... യാഥാർഥ്യം മനസ്സിലാക്കി വാർത്ത കൊടുക്കൂ...
@nasarnasar366817 күн бұрын
മാത്യു സാമൂൽ പിസി ജോർജ് ഹമീദ് ഫൈസി ഉമ്മർ ഫൈസി ഇവരെല്ലാം ഒറ്റകെട്ടാണ്
@bavaputhiyakath62316 күн бұрын
പാണക്കാട് സാദിഖ് അലി തങ്ങൾക്ക് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലക്ക് ഓണാഘോഷത്തിന് പൂവിളി പാട്ട് പാടി ആഘോഷിക്കാം, ക്രിസ്മസിന് കേക്ക് മുറിച്ചു ആഘോഷിക്കാം, വിദേശത്തു പോയി അന്യ സ്ത്രീകളോടൊത്ത് ഫോട്ടോ ഫിനിഷ് നടത്താം അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല.
@najeebvennakkodan245917 күн бұрын
👍🔥
@mohammednajeebct214617 күн бұрын
Please don't mix with religion and politics. SAMASTHA ❤
@Alchemist33714 күн бұрын
Ennu ഷാഫി ചാലിയം എന്ന ദീൻ പഠിച്ച പണ്ഡിതൻ
@NoushadAbdulla-bs5wf17 күн бұрын
തമ്മിൽ അടിക്കുക കഥ തുടരുക ഇതും പറഞ്ഞു സംഘികളെ വളർത്തുക
@Cks201517 күн бұрын
ഫാറൂഖ് കോളേജ് വക്ഫ് സ്വത്ത് കട്ടതിന് എതിരെ അര വരി നീ പറയുമോ 😂😊
@hjtgg248717 күн бұрын
ഹമീദ് എന്ന കഴിവെറി ദീൻ പറയുകയോ അവൻ പറയുന്നത് കമ്മ്യൂണിറ്റി അല്ലെ
@ibrahimmaanu955317 күн бұрын
എന്റെ മുത്താണ് ശാഫി
@saleemcpattasseeri751315 күн бұрын
ദീൻ പറയാൻ ഒരു ചാപ്പിയേയും ഭയപ്പെടേണ്ടതില്ല
@arshadthayyil993414 күн бұрын
നജത്തിൽ നിന്നും അടിച്ചു മാറ്റിയ കോടികൾ 😂.......... cpm inu കഴുകിക്കൊടുക്കുകയല്ലാതെ nivarthiyillaaa😂.. Samastha അണികൾ deen എന്ന് പറഞ്ഞു ന്യായീകരിക്കുന്നു 😂
@abdulrasheeda200217 күн бұрын
വിമർശിച്ചാൽ താൻ എന്ത് ചെയ്യും
@AbdulGhani-it6mw17 күн бұрын
😂
@ShamsheerShamsheer-n3x17 күн бұрын
INL ൽ ഉള്ളപ്പോൾ ഇയാൾക്ക് പാണക്കാട് തങ്ങൾക്ക് വിവരം ഇല്ലായെന്നാണ്
@satharambatt850517 күн бұрын
സ്ഥാനമാനം കിട്ടാത്ത ഒരു കാലത്ത് ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും പറഞ്ഞിരുന്ന ഓടിയോ കേൾക്കണോ ശാഫീ നിന്റെ.. നീ ആരാ ഇതൊക്കെ പറയാൻ
@bavaputhiyakath62316 күн бұрын
ലീഗിന് ആദ്യം ലീഗ് പിന്നെ ദീൻ, സമസ്തക്ക് ആദ്യം ദീൻ പിന്നെ ലീഗ്.
@Cks201517 күн бұрын
ചെലക്കാതെ പോ മോനെ, നീ രാഷ്ട്രീയം പറ, ദീനി നിയമം മത പണ്ഡിതന്മാർ പറയും, നീ ഒരു ചുക്കും ചെയ്യില്ല, ഹമീദ് ഫൈസി മത നിയമമാണ് പറഞ്ഞത് ആരെയും പേര് പറഞ്ഞിട്ടില്ല
@Abdulkareem-pe8gn17 күн бұрын
ഹമീദ് ഫൈസിക്ക് വർഗീയത തലയ്ക്കു പിടിച്ചെന്ന് തോന്നുന്നു