സാദിഖലി തങ്ങൾ SYS പ്രസിഡണ്ട് സ്ഥാനം രാജി വെക്കണം അല്ലെങ്കിൽ പുറത്താക്കണം - റഹ്മത്തുല്ലാ ഖാസിമി

  Рет қаралды 78,834

SUNNAH DEBATE

SUNNAH DEBATE

Күн бұрын

Пікірлер: 946
@MahamoodUhaid
@MahamoodUhaid 15 күн бұрын
ആർജവം കാണിച്ചതിന് റഹ്മത്തുള്ള വിനോട് ഒരായിരം നന്ദി അറിയിക്കുന്നു go ahead جزاك الله عليه خيرا
@ameenihsan5688
@ameenihsan5688 15 күн бұрын
കെഎം മൗലവിയെ ഇമാം ആക്കി പാണക്കാട് തങ്ങൾ ബാഫഖി തങ്ങൾ ഒക്കെ നമസ്കരിച്ച വിവരം ഈ കാസിമി തന്നെയാണ് പണ്ട് പ്രസംഗിച്ചിരുന്നത് ഇപ്പോൾ ഇയാളുടെ തലയിൽ ഏതോ പിഴച്ച ത്വരീഖത്ത് ആണ്
@ABURUSHDA17
@ABURUSHDA17 15 күн бұрын
​@@ameenihsan5688ഖാസിമി ഉസ്‌താദ് പറയുന്നുണ്ട്.. ഞാൻ ഒരു പ്രഭാഷണത്തിൽ വഹാബിസം അത്ര അപകടം അല്ല എന്ന് പ്രസംഗിച്ചു.. അതിനുശേഷം സമസ്തയുടെ ജനറൽ സെക്രട്ടറിയായിരുന്ന സൈനുൽ ഉലമ ചെറുശ്ശേരി ഉസ്‌താദ്‌ എന്നോട് ദേഷ്യ പെടുകയും എന്നേ കാണുമ്പോൾ മുഖം തിരിക്കുകയും ചെയ്യും... അങ്ങനെ ഞാൻ വഹാബിസത്തെ കുറിച്ചു 6 കൊല്ലം പഠിച്ചു.. എനിക്ക് അതിൽ നിന്നും ബോധ്യ പെട്ടു വഹാബിസം ഏറ്റവും അപകടം പിടിച്ച വർഗമാണ് എന്ന്....
@nafeesathulmisriya8234
@nafeesathulmisriya8234 15 күн бұрын
അതൊണ്ട്?​@@ameenihsan5688
@gafutalks3674
@gafutalks3674 15 күн бұрын
​@ameenihsan5688 അപ്പറഞ്ഞത് അദ്ധേഹത്തെ തിരുത്തിയത് സമസ്തയാണ്..... അദ്ദേഹം തിരുത്തുകയും ചെയ്തു തിരുത്തൽ വേണമെന്ന് തന്നെയല്ലേ അദ്ദേഹം ഇപ്പോഴും പറയുന്നത്.....
@ameenihsan5688
@ameenihsan5688 15 күн бұрын
@@gafutalks3674 തിരുത്താനായി ജനിച്ചവൻ 😜😜😜😜
@mpabdulkadhir541
@mpabdulkadhir541 15 күн бұрын
കൈപ്പാണെങ്കിലും സത്യം തുറന്നു പറയുക എന്ന തിരുനബി വചനം ധീരധീരം പ്രവർത്തനത്തിൽ കൊണ്ടുവന്ന ബഹു ഖാസിമി ഉസ്താദിന് ഒരായിരം അഭിനന്ദനം
@hussainthayathathra1679
@hussainthayathathra1679 15 күн бұрын
എന്തൊക്കെ കാര്യത്തിലും താങ്കളോട് വിയോജിപ്പ് ഉണ്ടെങ്കിലും ഉസ്താദേ.... താങ്കളുടെ ദീനി രംഗത്ത് സത്യം വിളിച്ച് പറയാനുള്ള ചങ്കൂറ്റത്തെവളരെയധികം ബഹുമാനിക്കുന്നു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.....
@AbdulSamad-rn7ev
@AbdulSamad-rn7ev 15 күн бұрын
❤❤❤
@faseelajamalfasi2652
@faseelajamalfasi2652 15 күн бұрын
Qaasimiyudeഎല്ലാം വിയോജിക്കണം...
@user-wz6qg5nv1d
@user-wz6qg5nv1d 15 күн бұрын
വിയോജിക്കൽ.. അത് നിനക്ക് ബുദ്ദിയില്ല ​@@faseelajamalfasi2652
@ansilansil511
@ansilansil511 15 күн бұрын
ആദ്യം sunnah debate എന്ന ചാനൽ ഉണ്ടാക്കിയ ആൾക്ക് ഒരുപാട് നന്നിയുണ്ട് കാരണം ഞമ്മളുടെ യാഥാർഥ്യം വരുന്ന ഒരേ ഒരു ചാനൽ ഇത് മാത്രമാണ് ❤❤❤🤲🤲🤲
@yasararafathtt3009
@yasararafathtt3009 15 күн бұрын
Yojikkannam
@shamsudheenom2982
@shamsudheenom2982 15 күн бұрын
ഇങ്ങനെ പറയണം. ഞാൻ ആഗ്രഹിച്ച പ്രഭാഷണം. പ്രകാശനപോസ്റ്റ്‌ കണ്ടപ്പോ ഞാൻ ആകെ തരിച്ചു പോയി. ഖാസിമിക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐
@Madeena2345.
@Madeena2345. 15 күн бұрын
ഖാസിമി ഉസ്താദ് ❤❤❤ ഉസ്താദിന് മേലേ ആകാശം താഴെ ഭൂമി.. ആര് എന്തു പറഞ്ഞാലും പറയേണ്ടത് പറയും വേണ്ടോൽക്ക് അംഗീകരിക്കാം അല്ലാത്തോൽക്ക് അവനവന്റെ പാട്ടിന് പോവാം.. ഉസ്താദിന് കൂടെ ഇത്ര ആൾ വേണമെന്ന് യാതൊരു നിർബന്ധവുമില്ല.. ഉസ്താദ് 💪😍
@akrafeeq6120
@akrafeeq6120 14 күн бұрын
കഅബ കല്ലും മണ്ണും അല്ലേ പൊട്ടൻ മാരെ പൊട്ടൻ മാരെ
@user-ix9fb6pi1f
@user-ix9fb6pi1f 15 күн бұрын
ഉസ്താദിൻ്റെ ഇസ്സത്തിൻ്റെ പ്രസംഗം അഭാര ധൈര്യം തന്നെ..... അള്ളാഹു ഈ ധൈര്യം നിലനിർത്തട്ടെ
@muhammedumaire.v1163
@muhammedumaire.v1163 15 күн бұрын
തീർച്ചയായും അനിവാര്യമായ ശബ്ദമാണ് ബഹുമാനപ്പെട്ട ഖാസിമി പറയുന്നത്. അങ്ങേക്കും, കാര്യം പറയുന്ന ചെയ്യുന്ന എല്ലാവർക്കും ഇലാഹിയ്യായ തൗഫീഖ് ലഭിക്കട്ടെ 🤲🤲
@shemeerparappan7115
@shemeerparappan7115 14 күн бұрын
*മുലിം ലീഗ് എന്ന പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് KM മൗലവി, അല്ലാതെ ഈ കാസിമിയെപോലെയുള്ള മൊയന്തല്ല*
@shahulkdy2307
@shahulkdy2307 14 күн бұрын
പാണക്കാട് തങ്ങൻമാരേ വളരെ ഇഷ്ടമാണ് എന്നാൽ റഹ്മത്തുള്ളാ ഖാസിമി ഉസ്താദിനെ അതിലേറെ ഇഷ്ടം കാരണം അള്ളാഹുവിൻ്റെ കാരുണ്യത്തെ കുറിച്ച് പറഞ് പടിപ്പിച്ച എൻ്റെ ഉസ്താദ് റഹ്മത്തുള്ള ഖാസിമിക്ക് റബ്ബിൻ്റെ കാവലുണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@aburazan8785
@aburazan8785 15 күн бұрын
നിങ്ങളോട് പലപ്പോഴും വിയോജിപ്പ് ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ കാര്യത്തിൽ 100% യോജിക്കുന്നു. ഞങ്ങളെ പോലുള്ള സാദാരണ പ്രവർത്തകർ പറയാൻ ആഗ്രഹിച്ചതും നേതാക്കൾ ആരെങ്കിലും പറയണം എന്നും ആഗ്രഹിച്ചതുമായ കാര്യം നിങ്ങൾ പറഞ്ഞതിൽ സന്തോഷം ❤ ആർജവത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹
@ashrafrahmanichowki3940
@ashrafrahmanichowki3940 14 күн бұрын
ലക്ഷോപലക്ഷം സുന്നികൾ പറയണമെന്ന് ആഗ്രഹിച്ച കാര്യം ഒരു അവ്യക്തതയുമില്ലാതെ പറഞ്ഞ ഉസ്താദിന് അള്ളാഹു ആയൂരാരോഗ്യം നൽകട്ടെ ആമീൻ 🥰🤲
@norudheenahmadnorudheenahm4118
@norudheenahmadnorudheenahm4118 15 күн бұрын
ആർജവത്തോടെ സത്യം തുറന്ന് പറഞ്ഞ ഉസ്താദിന് ഒരായിരം അഭിവാദ്യങ്ങൾ
@ummercholayil9190
@ummercholayil9190 15 күн бұрын
ഖസിമിയുടെ പ്രസംഗം പലപ്പോഴും വിയോജിക്കാറുണ്ട് ഇത് പറയാൻ അദ്ദേഹം കാണിച്ച ആർജവം അഭിനന്ദനങ്ങൾ
@MujeebRahmanK-n8v
@MujeebRahmanK-n8v 15 күн бұрын
Kasimi ap ek onnavan endhu cheythu
@M.H.C169
@M.H.C169 15 күн бұрын
അതിനു വേണ്ടിയുള്ള പ്രഭാഷണവും ഉണ്ട് യൂട്യൂബിൽ തിരഞ്ഞാൽ കിട്ടും​@@MujeebRahmanK-n8v
@MohammedKallingal-cn9fk
@MohammedKallingal-cn9fk 15 күн бұрын
ഇതിൽ എന്താ ഇത്ര ആർജ്ജവം രാഷ്ട്രീയക്കാരുടെ അടിമകൾക്ക് ഭയം ഉണ്ടാവും അവരെ പണ്ഡിതന്മാർ ആയി കണാനും പറ്റില്ല
@MujeebRahmanK-n8v
@MujeebRahmanK-n8v 15 күн бұрын
@@MohammedKallingal-cn9fk ഒരു ലീഗ് സുന്നിയും ഒരു മാര്കിസ്റ് സുന്നിയും
@AmSavaD
@AmSavaD 14 күн бұрын
വിയോജിപ്പുള്ള വിഷയങ്ങളിലും പിന്നീട് മനസ്സിലാവും ഖൈർ ഏതാണെന്ന്
@AbdulMajeed-zu4pw
@AbdulMajeed-zu4pw 15 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ളദീർഗ്ഗായുസ്സ് പ്രധാനം ചെയ്യട്ടെ പതിനായിരക്കണക്കിന് സുന്നീ മക്കളുടെ ഹൃദയത്തിൽ തുളുമ്പി കൊണ്ടിരിക്കുന്ന വേദനയാണ് അങ്ങ് പുറത്ത് പറഞ്ഞിരിക്കുന്നത്. സമുധായത്തിന് നേർവഴി കാണിക്കേണ്ട - സയ്യിദന്മാരുടെ പോക്ക് എങ്ങോട്ടാണെന്ന ആശങ്കയിലാണ് സുന്നി മക്കൾ '
@kareemjed110
@kareemjed110 15 күн бұрын
ഉസ്താദ് ന് ആഫിയത്തും ദീർഘയുസും കൊടുക്കണേ അല്ലാഹ്
@AbdulAzeez-og6ss
@AbdulAzeez-og6ss 15 күн бұрын
നിങ്ങൾ പറഞ്ഞതിനോട് 100 % യോജിക്കുന്നു. നിങ്ങളാണ് ശരി
@fathimathnisha8030
@fathimathnisha8030 15 күн бұрын
എന്റെ ഉസ്താദ് 100% ശെരിയാണ്. അദ്ദേഹം പറയുന്നത് ചിലർക്കു തിരിയാൻ സമയം എടുക്കും. അദേഹത്തിന്റെ ഓരോ വാക്കുകളും അക്ഷരം പ്രതി ശെരിയാണ്
@sayedsmt5779
@sayedsmt5779 14 күн бұрын
15varshamayi usthadinte prebashanangal kelkunnu paranja karyangal palathum pinneed sthyamayi pularnnittund allahu ee ummathinu vahhabisathinu munnil eyunnettunilkanulla karuth nalkatte ameeen
@SibhathullaSibhathulla
@SibhathullaSibhathulla 15 күн бұрын
ഖാസിമി ഉസ്താദ് എന്നും ഹാഖിന്റെ മെലിലാണ്
@MujeebRahmanK-n8v
@MujeebRahmanK-n8v 15 күн бұрын
ഇത്ര വലിയ സുന്നിസം പ്രസംഗിക്കുന്ന ഈ കാസിമി സമസ്ത യിലോ സുന്നി യുവജന സംഗത്തിലോ ഒരു ഭാരവാഹി പോലുമല്ല സമസ്ത ഒരു സമയത്തു ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു
@MuhammedBadusha-lo1ou
@MuhammedBadusha-lo1ou 15 күн бұрын
​@@MujeebRahmanK-n8vസത്യം enthaann അറിയാതെ പറയരുത് iyy ahano സമസ്ത പ്രസിഡന്റ്‌ ഇതൊക്കെ തീരുമാനിക്കാൻ
@MuhammedBadusha-lo1ou
@MuhammedBadusha-lo1ou 15 күн бұрын
എല്ലാത്തിന്റേം reason ആദിയം മനസ്സിലാക്കി enniit എന്തെങ്കിലും parayan nook
@MujeebRahmanK-n8v
@MujeebRahmanK-n8v 15 күн бұрын
@@MuhammedBadusha-lo1ou enna parayoo kasimikku ENDHU bharavahitham undu
@MujeebRahmanK-n8v
@MujeebRahmanK-n8v 15 күн бұрын
@@SibhathullaSibhathulla panakkad thanganmarillenkil samastha illa
@abdulnasar906
@abdulnasar906 15 күн бұрын
ഞാനൊരു ലീഗുകാരനാ ഉസ്താദ് പറഞ്ഞതിൽ കാര്യമുണ്ട്
@noufalc575
@noufalc575 15 күн бұрын
അല്ലാഹുവിന്റെ ദീന്‍ പറയുന്നതിൽ ഒരാളെയും കൂസാതെ പറയുന്ന ഉസ്താദിന് നീ കാവൽ നൽകണേ അല്ലാഹ്.
@ponnuponnu5649
@ponnuponnu5649 15 күн бұрын
മക്കയേയും മദീനയേയും തള്ളിപ്പറഞ്ഞ ഇവനാണോ പാണക്കാട് തങ്ങളെ പഠിപ്പിക്കാൻ വരുന്നത്
@mudarrisofkerala
@mudarrisofkerala 15 күн бұрын
തങ്ങൾ രാഷ്ട്രീയത്തിൽ മുന്നോട്ട് പോകട്ടെ മതം പണ്ഡിതൻമാർ കൈകാര്യം ചെയ്യുക
@Liyasmv262
@Liyasmv262 15 күн бұрын
തുറന്ന് പറയാൻ ആരും ധൈര്യം കാണിക്കാത്ത സംഭവം നിർഭയം തുറന്ന് പറയുന്നു.❤
@npmumedia629
@npmumedia629 15 күн бұрын
ഉസ്താദ് പറഞ്ഞത് എത്ര സത്യം ചിന്തിക്കുന്നവർക്ക് ദ്യഷ്ടാന്തം
@wingsacademy6952
@wingsacademy6952 15 күн бұрын
എല്ലാവരുടെ മനസ്സിലുള്ളത് അദ്ധേഹം തുറന്ന് പറഞ്ഞു
@abdulsalam-v8k
@abdulsalam-v8k 15 күн бұрын
കാസിമി ഉസ്താദ് ആദർശം പറയുന്നതിൽ ഒരു വിട്ട് വീഴ്ചയും ഇല്ല ❤
@thahabunayyadarimikc8038
@thahabunayyadarimikc8038 15 күн бұрын
alhamdulillah .....alhamdulillah അള്ളാഹുവേ 😢😢😢 ഈ നാവിലും ഈ ശബ്ദത്തിലും നീ ബക്കത്ത് ചെയ്യേണമേ ഇതു പോലുള്ള ആൺകുട്ടികളെ ഈ മണ്ണിൽ നിലനിർ ത്തേണമേ
@aneestp2105
@aneestp2105 15 күн бұрын
ഇത് പോലെ എല്ലാവരും രംഗത് വരട്ടെ.കാര്യങ്ങൾ എളുപ്പം ആകും
@ameenihsan5688
@ameenihsan5688 15 күн бұрын
വേഗം കുട്ടിച്ചോറാക്കാം 😂😂😂😂
@kca7094
@kca7094 15 күн бұрын
ആകട്ടെ ന്ന് ​@@ameenihsan5688
@shahidkkc7584
@shahidkkc7584 15 күн бұрын
അലാഹുവിനെ മാത്രം പേടിക്കുന്ന ഒരു യഥാർത്ഥ പണ്ഡിതൻ.. റഹ്മത്തുള്ള ഖാസിമി..
@KunhiMuhamed-k5r
@KunhiMuhamed-k5r 15 күн бұрын
1000ശതമാനം ശരി, ഇത്തരം കാര്യങ്ങൾ പറയാൻ ചങ്കൂറ്റം കാണിച്ചതിന് അഭിനന്ദനങ്ങൾ.
@hafizsuhaibmanuppa4805
@hafizsuhaibmanuppa4805 15 күн бұрын
ഒരുപാട് ആളുകൾ പറയാൻ കൊതിച്ച വാക്കുകൾ ഇഷ്ടം ഉസ്താദ് ❤ ആഫീയത്തോടെ ദീർഘായുസ്സ് നൽകട്ടേ ആമീൻ
@NajumaNI
@NajumaNI 13 күн бұрын
❤❤❤❤❤😂
@shafiparakkal486
@shafiparakkal486 15 күн бұрын
അളാഹു ഖാസിമി ഉസ്താദിന് ദീർഘായുസ് നൽകട്ടെ 🤲
@faseelajamalfasi2652
@faseelajamalfasi2652 15 күн бұрын
എന്തിനാ വിവരക്കേട് പറയാനാ
@MuhammedBadusha-lo1ou
@MuhammedBadusha-lo1ou 15 күн бұрын
തല കൊടുത്ത് ചിന്തിക്കാൻ നോക്കി ​@@faseelajamalfasi2652
@jabiralijabi3624
@jabiralijabi3624 15 күн бұрын
Aameen
@shoukkathalipeerali4182
@shoukkathalipeerali4182 15 күн бұрын
Aameen ya rabbal aalameen
@kmns786
@kmns786 15 күн бұрын
Ameen
@NABEEL864
@NABEEL864 15 күн бұрын
ഖാസിമി ഉസ്താത് പറഞ്ഞത് എല്ലാ വിധ ബഹുമാനംത്തോടു കൂടിയാണ് . ദീനിൻ്റെ കാര്യം ആണ്. മീണ്ടിയില്ലെങ്കിൽ അത് പിന്നീട് ജനങ്ങളെ ബാധിക്കും. മുൻ കഴിഞ്ഞ മഹാൻമാർ ഇക്കാര്യം കൃത്ത്യമായി ഇടപട്ടതുകൊണ്ടാണ് നമുക്ക് ഈ ദീനി വെളിച്ചം വന്നത്
@sma9416
@sma9416 15 күн бұрын
❤❤🤲 ഹഖ്… അല്ലാഹു ഉസ്താദിനും കേൾക്കുന്ന നമുക്കും അല്ലാഹുവിന്‌ടെ പൊരുത്തത്തിലായി ആഫിയത്തുളള ദീർഘായുസ്സിനെ നൽകുമാറാകട്ടെ
@rameesshoukathali2679
@rameesshoukathali2679 15 күн бұрын
ഖാസിമി ഉസ്താദ് നല്ല വ്യക്തിയാണെന്ന് ഇപ്പോള് ഉറപ്പായി
@noufalkasim6233
@noufalkasim6233 15 күн бұрын
കാസിമി ഉസ്താദ്.... 🔥🔥🔥👍🏻
@ponnuponnu5649
@ponnuponnu5649 15 күн бұрын
മക്ക നിഷേധി
@AbdulSamad-sg4jp
@AbdulSamad-sg4jp 15 күн бұрын
​@@ponnuponnu5649 വിവര ദോഷം
@Shahul767
@Shahul767 14 күн бұрын
ഉസ്താദിന്റെ ധീരമായ ഈ നിലപാട് അംഗീകരിക്കാതെ പറ്റൂല. GOOD QASIMI ❤️❤️❤️👍👍👍👍👍👍👍
@user-vn2ih8oc3v
@user-vn2ih8oc3v 15 күн бұрын
സുന്നിസത്തോട് താൽപര്യമില്ലെങ്കിൽ, മാന്യമായി മാറി നിൽക്കണം തങ്ങളെ
@AbdullaBinMuhammad
@AbdullaBinMuhammad 15 күн бұрын
Ade...adhaan maryaadha
@ameenihsan5688
@ameenihsan5688 15 күн бұрын
മയ്യത്തുകളോ ട് തേടുന്നവർ എങ്ങനെയാണ് സുന്നി ആവുക സഹോദരാ സമസ്ത എന്നാൽ ഷിയാക്കളുടെ അനുജന്മാർ ആണ്
@musthafakalathil5140
@musthafakalathil5140 15 күн бұрын
​@@ameenihsan5688മയ്യിത്തിനോട് തേടുന്നവർ എന്ന് ആരോപിക്കുന്നവർ എങ്ങനെയാണ് മുസ്ലിം ആവുക
@mufeedashfu1599
@mufeedashfu1599 15 күн бұрын
​@@ameenihsan5688ആ മയ്യത്തു പടച്ചോൻ ആണ് എന്ന് വിശ്വസിച്ചല്ല തേടുന്നത്. ബുദ്ധി നായ തിന്നു പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല
@ABURUSHDA17
@ABURUSHDA17 15 күн бұрын
​​@@ameenihsan5688എന്താണ് തേട്ടം? എന്താണ് മരണം? ഇതു രണ്ടും ഒന്ന് വിശദമായി പറഞ്ഞു തന്നാൽ വളരെ ഉപകാരം..
@sakeerkuttur524
@sakeerkuttur524 15 күн бұрын
താങ്കളുടെ പല പ്രസംഗങ്ങളും എനിക്ക് വിയോജിപ്പുണ്ട് പല സന്ദർഭങ്ങളിലും ഞാൻ താങ്കളെ വിമർശിച്ചുട്ടും ഉണ്ട് എന്നാൽ ഇപ്പോൾ താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ വളരെ പ്രസക്തമാണ് സമസ്ത രൂപീകരിച്ചത് തന്നെ ബിദ്അത്തിനെ തടയിടാൻ വേണ്ടിയാണ് ഈ കാര്യത്തിൽ സമസ്ത ഒരു തീരുമാനം കാണണം ഇതിൽ സമസ്തക്ക് തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അങ്ങനെ ഒരു പേരിൽ ഒരു സംഘടന ആവശ്യമില്ല സുന്നത്ത് ജമാഅത്തിന്റെ ആശയ ആദർശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ബിദ്അത്ത്കാരുടെ വാലായി നടക്കുന്ന ഏത് കൊമ്പൻ ആണെങ്കിലും മാറ്റി നിർത്തണം അതിന് സമസ്ത മുശാവറക്ക് നട്ടെല്ലില്ലെങ്കിൽ മെമ്പർമാർ രാജിവെക്കുകയോ അല്ലെങ്കിൽ പിരിച്ചുവിടുകയോ ചെയ്യണം ഈ വിഷയത്തിൽ ജിഫ്രി തങ്ങൾ മാത്രമല്ല സമസ്തയുടെ മുഴുവൻ മുശാവറ മെമ്പർമാരും അല്ലാഹുവിൻറെ കോടതിയിൽ മറുപടി പറയേണ്ടിവരും
@mohammedkunhi2889
@mohammedkunhi2889 15 күн бұрын
അതാണ് ആർജ്ജവം
@Dr.Irshad2769
@Dr.Irshad2769 14 күн бұрын
ബഹുമാന്യ സയ്യിദ് അവർകൾ ഈ പരിപാടിയിൽ പങ്കെടുത്തത്തിൽ വേദന തോന്നി... അവരെ സ്നേഹത്തോടെ തിരുത്താൻ പുണ്യ സമസ്തക്ക് കഴിയട്ടെ ആമീൻ 🤲
@NoushadHaneefi
@NoushadHaneefi 15 күн бұрын
കാസിമി ഉസ്താദ് സയ്യിദ് ജിഫ്രി തങ്ങൾ പറയുമ്പോൾ സഖാവ് ആക്കാൻ ഇവിടെ ഒരു കൂട്ടം ആളുകൾ ഉണ്ട് അവർക്ക് രാഷ്ട്രീയം നിലനിന്നാൽ മതി മതം എന്തുമായിക്കോട്ടെ
@asktoself
@asktoself 15 күн бұрын
ഇങ്ങള് പുലിയാണ് മുല്യരെ ❤️‍🔥❤️‍🔥
@mohammedkungh5037
@mohammedkungh5037 15 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആർച്ചവമുള്ള പണ്ഡിതൻ ഹിമ്മത്തുള്ള പണ്ഡിതൻ അല്ലാഹു കാവൽ നൽകട്ടെ
@basheersa-adicherukunnu2591
@basheersa-adicherukunnu2591 15 күн бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ട സംസാരം. പടച്ചവൻ ആഫിയത്ത് തരട്ടെ. ആമീൻ.
@muhammedabdulrahman9603
@muhammedabdulrahman9603 15 күн бұрын
അതിലെ കീഴ്‌വഴക്കം എന്നത് വലിയ ഒരു വിഷയം ഭാവിയിൽ അത് ദോഷം ചെയ്യും. ഖാസിമി പറഞ്ഞത് ശരിയാണ് പക്ഷേ എന്നു ചെയ്യും. ഇദ്ദേഹം കണ്ടറിഞ്ഞു ടYsൻ്റെ സ്ഥാനത്തു നിന്നും മാറണമെന്ന് ആഗ്രഹം
@Shafi....355
@Shafi....355 14 күн бұрын
😢😢 എൻ്റെ ഉസ്താദ് എത്രത്തോളമാണ് ദീനിന് വേണ്ടി ത്യാഗം ചെയ്യുന്നത്
@abdullahaithamiwayanad9654
@abdullahaithamiwayanad9654 15 күн бұрын
സത്യം പറഞ്ഞ് കൊണ്ടേയിരിക്കണം - അല്ലാഹു ശക്തി പകരട്ടെ - ആമീൻ🎉
@user-qm5xh8pe4q
@user-qm5xh8pe4q 15 күн бұрын
സത്യംപറയാനുള്ള ഈ ചങ്കൂറ്റം മാഷാഅല്ലാഹ് !അപാരം !!!
@udl24x7online8
@udl24x7online8 15 күн бұрын
ഉസ്താദ് റഹ്മത്തുല്ല ഖാസിമി മൂത്തേടം ❤
@MujeebRahman-qt9wk
@MujeebRahman-qt9wk 15 күн бұрын
നിങ്ങൾ സത്യം വളരെ കൃത്യ മായി നിയമം പറഞ്ഞു
@hashir8077
@hashir8077 15 күн бұрын
ഖാസിമി ഉസ്താദ് ആണ് സമസ്ത കേരള ജാമിയ്യത്തുൽ ഉലമന്റെ പ്രസിഡന്റ് ആകേണ്ടത്. ഈ പ്രസംഗം പഠിപ്പിക്കുന്നു ❤❤❤
@MuhammadIqbal-wv3hl
@MuhammadIqbal-wv3hl 15 күн бұрын
അത് ശരിയാണ് ഇത്തരം മാനസിക രോഗികൾക്ക് പറ്റിയ സ്ഥാനം തന്നെയാണ് അത് 😂
@abumadannor
@abumadannor 15 күн бұрын
ന്ത്‌ മാനസികം ​@@MuhammadIqbal-wv3hl
@MuhammedBadusha-lo1ou
@MuhammedBadusha-lo1ou 15 күн бұрын
​@@MuhammadIqbal-wv3hlമാനസികം അനക് വരാതെ നോക്കിക്കോ
@aboobakkerp91
@aboobakkerp91 15 күн бұрын
ഈ പറഞ്ഞതാണ് സത്യം... ആ ആദർശത്തിന് അനുയോജ്യനായ പ്രസിഡണ്ട് 'റഹ്മത്തുള്ള' ഖാസിമി തന്നെ!.
@aslamt9909
@aslamt9909 15 күн бұрын
​@@MuhammadIqbal-wv3hl അതിനു അൻ്റെ സംഘടനയുടെ പ്രസിഡൻ്റ് ആക്കാൻ അല്ലല്ലോ പറഞ്ഞത് 😂
@rasheedav8041
@rasheedav8041 15 күн бұрын
സയ്യിദവർകളെ ബഹുമാനിച്ച് തന്നെ പറയട്ടെ..... സമസ്ഥയുടെ എല്ലാ സംഘടനകളിൽ നിന്നും വേദിയിൽ നിന്നും വിട്ടു നിൽക്കുകയും രാഷ്ട്രീയത്തിൻ്റെ തലപ്പത്തിരുന്ന് പ്രവർത്തിക്കുകയും ചെയ്യുകാ.. എന്നാൽ പിന്നെ എന്തുമാവാം വഹാമ്പികളുടെ സ്റ്റേജിലും പങ്കടുക്കാം പുസ്ഥകങ്ങളും പ്രകാശനം ചെയ്യാം കേക്കുമുറിക്കാം ഇതിപ്പൊ പണ്ടിതൻമാർക്ക് കഴിച്ചിട്ടിറക്കാനുംവയ്യാ, മദുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്തയിലാണ്......
@kabeersaquafi4795
@kabeersaquafi4795 15 күн бұрын
കാര്യം റഹ്മത്തുള്ള ഖാസിമി പറഞ്ഞാലും ഉൾകൊളളണം❤ ഈ വിഷത്തിൽ
@basheernk6061
@basheernk6061 15 күн бұрын
ഇതാണ് ആർജവം
@zainfishfarm4549
@zainfishfarm4549 15 күн бұрын
ഖാസിമി ഉസ്താദിനെ പോലെ ഇങ്ങനെ തുറന്ന് പറയുന്ന പ്രകൽപരായ പ്രഭാഷകർ വരട്ടെ ബിദ്അത്തിനെ തുടച്ചുനീക്കട്ടെ
@user-xr1gt9fu5w
@user-xr1gt9fu5w 15 күн бұрын
സത്യം വിജയിക്കട്ടെ അസത്യം തകർന്നടിയട്ടേ
@hashir8077
@hashir8077 15 күн бұрын
എന്ത് ആണേലും ഈ പറഞ്ഞത് 100 %👍👍👍👍
@kunhammadt1916
@kunhammadt1916 15 күн бұрын
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സത്യ o എത്രയും പെട്ടെന്ന് പുറത്താക്കണം
@user-kl1zz8tj3s
@user-kl1zz8tj3s 15 күн бұрын
അല്ലാഹു ഉസ്താദിന് കാവൽ നൽകട്ടെ
@rafiappolopositive6660
@rafiappolopositive6660 15 күн бұрын
സത്യം, അറിവില്ലാത്ത തങ്ങളെ നേർ മാർഗത്തിലേക്ക് തിരിക്കണം ❤
@FasluRahman-cv1qm
@FasluRahman-cv1qm 15 күн бұрын
അൽഹംദുലില്ലാഹ് എല്ലാവരും കേൾക്കാൻ കൊതിച്ച പ്രഭാഷണം
@Abdhunnaser
@Abdhunnaser 15 күн бұрын
അല്ലാഹു ആ ഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@mahroofhzn8956
@mahroofhzn8956 15 күн бұрын
ഉസ്താദ് ❤
@noufalnbr7670
@noufalnbr7670 15 күн бұрын
😅
@ameenihsan5688
@ameenihsan5688 15 күн бұрын
മസ്താൻ ഉസ്താദ് 😜😜😜😜
@mujeebnp8663
@mujeebnp8663 15 күн бұрын
പടച്ച തമ്പുരാനെ സമസ്തയുടെ പണ്ഡിതന്മാർക്ക് ഇദ്ദേഹം പറയുന്ന സത്യങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധി നൽകണേ
@abdullasa1036
@abdullasa1036 13 күн бұрын
Ameen
@thwaibavlogs.1207
@thwaibavlogs.1207 15 күн бұрын
ഇത്പോലെ സുന്നത്ത് ജമാഅത്ത് വെട്ടിത്തുറന്ന് പറയാൻ പണ്ടിതസഭ ധൈര്യം കാണിക്കണം.... ! ഖാസിമി ഉസ്താദ് സുന്നത്ത് ജമാഅത്തിൻ്റെ ഗർജിക്കുന്ന സിംഹം
@shareefcholakal3026
@shareefcholakal3026 15 күн бұрын
ഉസ്താദിന് അള്ളാഹു അഹ്‌ലുസുന്നത്‌ പറയാൻ തൗഫീഖ് നൽകട്ടെ ആമീൻ ഇതു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@akkk6484
@akkk6484 15 күн бұрын
സത്യങ്ങൾ തുറന്ന് പറയാൻ ഉസ്താദിന് തൗഫീഖ് ഉണ്ടാവട്ടെ
@user-kz1bl9im1k
@user-kz1bl9im1k 15 күн бұрын
പറയണ്ട ത്പറഞു പറഞ്ഞു പറഞ്ഞു 💯💯💯✅✅✅✅✅✅
@basheeraniyarath6083
@basheeraniyarath6083 15 күн бұрын
എനിക്ക് ഉസ്താദിൻ്റെ ചില നിലപാടിനോട് വിയോജിപ്പ് ഉണ്ടെങ്കിലും 95% കാര്യങ്ങളിലും യോജിപ്പാണ്. സാദിഖലി തങ്ങൾ ചെയ്തതിൽ നിലപാട് ആർജ്ജവത്തോട് പറഞ്ഞതിൽ 100% യോജിക്കുന്നു. ബഹു: ഹൈദറലി തങ്ങളുടെ വേർപാടിനുശേഷം സുന്നികൾക്ക് എതിരെയാണ് പാണക്കാട്ട് പ്രവർത്തിക്കുന്നത്.
@Nishad-cf1jt
@Nishad-cf1jt 15 күн бұрын
ജിഫ്രി തങ്ങളൊക്കെ കഴിയും പോലെ പറയുന്നുണ്ട് ഉസ്താദേ.. പക്ഷെ എന്ത് പറയാനാ മറു വിഭാഗം 🤐
@ameenihsan5688
@ameenihsan5688 15 күн бұрын
കെഎം മൗലവിയെ ഇമാമാക്കി പിന്നിൽ പാണക്കാട് തങ്ങളും ബാഫഖി തങ്ങളുംഒക്കെ നമസ്കരിച്ചത് ഈ കാസിമി പറഞ്ഞത് കേട്ടിട്ടില്ലേ ഇപ്പോൾ ഇയാളുടെ തലയിൽ ത്വരീഖത്ത് കയറിക്കൂടിയിരിക്കുകയാണ്
@abbaskoya2191
@abbaskoya2191 15 күн бұрын
ഇല്ല
@sidheequehasani9894
@sidheequehasani9894 15 күн бұрын
​@@abbaskoya2191ഇല്ല എന്നത് എന്തിനോട് ബന്ധപ്പെട്ടതാണ്?
@gafutalks3674
@gafutalks3674 15 күн бұрын
​@@ameenihsan5688​@ameenihsan5688 അപ്പറഞ്ഞത് അദ്ധേഹത്തെ തിരുത്തിയത് സമസ്തയാണ്. അദ്ധേഹം തിരുത്തുകയും ചെയ്തു തിരുത്തൽ വേണമെന്ന് തന്നെയല്ലേ അദ്ധേഹമിപ്പോഴും പറയുന്നത്.....
@Berlin-cj5ly
@Berlin-cj5ly 15 күн бұрын
​@ameenihsan5 km മൗലവി യെ പറ്റി bafaqi തങ്ങൾ ക് സത്യത്തിൽ അറിയില്ല അയാൾ പേരോട് നെ പോലെ താടി തലപ്പാവും ഒക്കെ ഇട്ട ആൾ ആയിരുന്നു
@saeedsaqafiputhanathani628
@saeedsaqafiputhanathani628 15 күн бұрын
എന്ത് തന്നെ ആയാലും ഖാസിമി ഉസ്താദ് പറഞത് 100 വട്ടം സത്യമാണ്
@Ibrahim-ld8ls
@Ibrahim-ld8ls 15 күн бұрын
കാര്യം പറഞ്ഞാൽ കുരുത്തക്കേട്...ഇത്‌ പറഞ്ഞു കൊണ്ടാണ് വിശ്വാസികളെ അവർ ഭയപ്പെടുത്തുന്നത്
@ummermuthiyarakkath7950
@ummermuthiyarakkath7950 15 күн бұрын
അള്ളാഹു ഉസ്താദിന്നു ദീ ര്ഗായുസ്സുതരട്ടെ ആമീൻ
@shoukathali802
@shoukathali802 15 күн бұрын
ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
@yusufmuhammad2656
@yusufmuhammad2656 15 күн бұрын
ഉസ്താദ് പൊളിച്ചു ട്ടോ
@abdullatheefa8778
@abdullatheefa8778 15 күн бұрын
പണ്ഡിതരിലെ ആൺകുട്ടി
@statusworld-wo8ob
@statusworld-wo8ob 15 күн бұрын
സത്യം പറയേണ്ട സമയത്ത് പറയുക എന്നത് റബ്ബിൻ്റെ ആക്ഷേപമല്ലാത്ത ഒരാക്ഷേ പത്തേയും ഭയപ്പെടാത്തവർക്ക് മാത്രം സാധിക്കുന്നത് ബിഗ് സല്യൂട്ട്
@RasheedMk-pf8gw
@RasheedMk-pf8gw 15 күн бұрын
പറയേണ്ടത് തുറന്ന് പറഞ്ഞതിൽ സന്തോഷം
@fasalpooppatta3736
@fasalpooppatta3736 15 күн бұрын
മാഷാ അള്ളാ നന്ദിയുണ്ട് ഉസ്താദിന്
@SalamFaizy-uz8ni
@SalamFaizy-uz8ni 15 күн бұрын
ഖാസിമി യോട് പലപ്പോഴും വിയോചിക്കാറുണ്ട്... പക്ഷേ എന്തോ ആവട്ടെ... ഈ വിഷയത്തിൽ എന്നല്ല അവർ എന്ത് ചെയ്താലും ഇത് പോലെ പറയാൻ ആർജ്ജവമുള്ള വേറെ ഒരാളും മുന്നോട്ട് വരും എന്ന് തോന്നുന്നില്ല 👍👍👍
@SibhathullaSibhathulla
@SibhathullaSibhathulla 15 күн бұрын
നിങ്ങളാണ് യഥാർത്ഥ ആൺകുട്ടി
@abuliyamedia8750
@abuliyamedia8750 15 күн бұрын
സ്വാദിഖലി തങ്ങൾക്ക് അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ
@abdulgafoor5338
@abdulgafoor5338 14 күн бұрын
വഹാബിക്ക് തീർ എഴുതിവെക്കുന്ന ആൾക്ക് വേണ്ടി പ്രാർത്ഥിക്കണോ
@user-kh8vx8bd7z
@user-kh8vx8bd7z 15 күн бұрын
100 ശതമാനം സത്യം ആണ് ഖാസിമി പറഞ്ഞത്
@sidheeqsidheeq5899
@sidheeqsidheeq5899 15 күн бұрын
ആർജ്ജവമുള്ള വാക്കുകൾ 👍👍👍
@MuhammadRashidkc
@MuhammadRashidkc 15 күн бұрын
തങ്ങളുപ്പാപ്പയെ 100% അംഗീകരിക്കേണ്ടതാണ് പക്ഷേ മുജാഹിദുകളുമായിട്ടുള്ള അഡ്ജസ്മെന്റ് പരിപാടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല വിയോജിക്കുന്നു
@umuhammed8487
@umuhammed8487 15 күн бұрын
മനസ്സിലുള്ളത് ഖാസിമി പറയുന്നു
@vahidfaizy7088
@vahidfaizy7088 15 күн бұрын
ഉള്ളത് പറഞ്ഞു.
@hussainmuhammed4295
@hussainmuhammed4295 14 күн бұрын
👍🌹❤️
@Dr.Irshad2769
@Dr.Irshad2769 14 күн бұрын
ബഹുമാന്യ സയ്യിദരെ തിരുത്തണം പുണ്യ സമസ്ത.. ഹഖ് പറയൽ കാലത്തിന്റെ ആവശ്യം 💪
@user-mp7dr2yz6t
@user-mp7dr2yz6t 15 күн бұрын
ഖാസിമി തകർത്തു super
@Alikt.
@Alikt. 15 күн бұрын
ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് ആശയ സമ്പത്താണ് വേണ്ടത്. രാഷ്ട്രീയക്കാർക്ക് വേണ്ടത് ആൾക്കൂട്ടമാണ്. മതവും രാഷ്ട്രീയവും ഒരാൾ കൊണ്ട് നടന്നാൽ അദ്ദേഹത്തിന് ആൾക്കൂട്ടത്തെ സംഘടിപ്പിക്കാൻ വേണ്ടി മതത്തിൽ നിന്ന് പലതും ഒഴിവാക്കേണ്ടി വരും. അതാണിവിടെ കാണുന്നത്.
@Shameerlatheefi-je9rg
@Shameerlatheefi-je9rg 15 күн бұрын
👆👆
@mvlatheef2882
@mvlatheef2882 14 күн бұрын
എത്ര വിമർശിച്ചാലും സത്യം പറയാനുള്ള ചങ്ക്കൂറ്റം ഉസ്താദ് പുലി
@AbdulGhani-it6mw
@AbdulGhani-it6mw 15 күн бұрын
നല്ലൊരു കുടുംബത്തിൻ്റെ പേരും പെരുമയും സാദിഖലി തങ്ങൾ കളഞ്ഞ് കുളിക്കും
@mahroofhzn8956
@mahroofhzn8956 15 күн бұрын
💯💯
@abdulgafoor769
@abdulgafoor769 15 күн бұрын
Oru mujahidinte paripaadik poyit angadu povanangil potte 😂😂
@AbdullaBinMuhammad
@AbdullaBinMuhammad 15 күн бұрын
💯✅
@ameenihsan5688
@ameenihsan5688 15 күн бұрын
അങ്ങനെയാണെങ്കിൽ ഇവരുടെയൊക്കെ വാപ്പ പാണക്കാട് പൂക്കോയ തങ്ങൾ തന്നെ കളഞ്ഞു കുളിച്ചിരിക്കുമല്ലോ മുജാഹിദ് നേതാക്കന്മാരുമായി വേദി പങ്കിടു ഒപ്പം നമസ്കരിച്ചിരുന്നത് ഒക്കെ ഈ കാസിമി തന്നെയാണ് പണ്ട് പറഞ്ഞു നടന്നിരുന്നത് നിങ്ങളൊക്കെ ഏത് ലോകത്തിലാണ്
@MrTsamad
@MrTsamad 15 күн бұрын
ഹൈദരലി തങ്ങൾ മുജാഹിദ് പള്ളി ഉദ്ഘാടനം ചെയ്തത് ഈ സാധൂന് അറീലായിരിക്കും. ഈ തറവാട്ടിൽ ഇതെല്ലാം പണ്ടേ ഉള്ളതാണ്. വിമർഷകരും പണ്ടേ ഉണ്ട്. But, അന്തമിമല്ലാത്ത വിമർഷകർക്ക് അന്ധമായി സപ്പോർട്ട് കൊടുക്കുന്ന കിബ്റൻ നേതൃത്വം ഇപ്പുറത്ത് ഉണ്ടായത് ഇപ്പോൾ മാത്രമാണ്. That is all
@anasulhaqbkv5488
@anasulhaqbkv5488 15 күн бұрын
നിങ്ങൾ ആൺകുട്ടി ആണ് മുത്തേ ❤❤
@ktn.moulavimoothedam4641
@ktn.moulavimoothedam4641 15 күн бұрын
ഞങ്ങളുടെ സ്വന്തം ഉസ്താദ്. 👍👍 കെ. ടി. എൻ. ഷാമിൽ ഹിശാമി മൂത്തേടം
@liyamehrin9961
@liyamehrin9961 15 күн бұрын
ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസും നൽകട്ടെ
@Hsainaranas
@Hsainaranas 15 күн бұрын
പാണക്കാട്ടെ കുട്ടികൾക്ക് സുന്നി ആദർശ വിഷയങ്ങളിൽ അള്ളാഹു ബോധം നൽകി അനുഗ്രഹിക്കട്ടെ അവരുടെ നേതൃത്വം കൊണ്ട് നമുക്ക് അള്ളാഹു തണൽ നൽകട്ടെ എന്നാൽ സമുദായത്തിന്റെ പൊതു വിഷയത്തിലുള്ള ഐക്യം മുൻഗാമികൾ കാട്ടി തന്ന വഴിയേ സയ്യിദന്മാർക്ക് ബോധത്തോടെ കെട്ടുറപ്പോടെ അള്ളാഹു നിലനിർത്തി തരട്ടെ
@hafizsalman6391
@hafizsalman6391 15 күн бұрын
മുൻകാമികൾ കാനിച്ചപ്പോലെ 👍👍👍
@defender8224
@defender8224 15 күн бұрын
ഇപ്പോഴും പൊട്ട കിണറ്റിലെ തവളയവാതെ കേരളത്തിൽ വേറെ തങ്ങന്മാരൊന്നുമില്ലേ
@Hsainaranas
@Hsainaranas 15 күн бұрын
@@hafizsalman6391 തീർച്ചയായും
@ansilansil511
@ansilansil511 15 күн бұрын
അവരുടെ തണൽ ഞങ്ങൾക്ക് വേണ്ട
@kunhimohamed4630
@kunhimohamed4630 15 күн бұрын
അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടുത്തണേ ഉസ്താതെ ❤
@NoushadHaneefi
@NoushadHaneefi 15 күн бұрын
നിങ്ങൾക്ക് പല ആളുകൾക്കും രാഷ്ട്രീയപാർട്ടി ആയിരിക്കും വലുത് ഞങ്ങൾക്ക് സുന്നത്ത് ജമാഅത്ത് അത് തുറന്നു പറയും
@ameenihsan5688
@ameenihsan5688 15 күн бұрын
കാസിമി ഏത് സുന്നത്ത് ജമാഅത്താണ് അയാൾ ഫോറിങ് തേരി കത്ത് സ്വീകരിച്ച ആളല്ലേ ഇത് സമസ്തക്കാർക്ക് പറ്റുമോ
@ameenihsan5688
@ameenihsan5688 15 күн бұрын
മരിച്ചവരോട് തേടുന്ന ഏർപ്പാട് യഥാർത്ഥ സുന്നത്ത് ജമാഅത്ത് ഇല്ല എന്നും കൂടി നിങ്ങൾ മനസ്സിലാക്കുക
@user-it6ro9gv7j
@user-it6ro9gv7j 15 күн бұрын
​@@ameenihsan5688നാടൻ തരീഖത്തുകൾ ഏതൊക്കെയാണ്?
@MuhammedBadusha-lo1ou
@MuhammedBadusha-lo1ou 15 күн бұрын
Ohoo എന്നാ അനക് അത്ര സംശയം ahano iyy പയൂർക് vva enniit നേരിട്ട് ചോദിക്ക് ank ധൈര്യം ഉണ്ടോ potta 😂😂​@@ameenihsan5688
@MujeebRahmanK-n8v
@MujeebRahmanK-n8v 15 күн бұрын
Enna adhyam ap yum onnakkkoo
@hafizsiddeequenatakkal6937
@hafizsiddeequenatakkal6937 15 күн бұрын
💯👍👍 പറയേണ്ടത് പറയേണ്ടത് പോലെ പറഞ്ഞു 👍👍👍 വഹാബിസത്തിന് പൂർണ സപ്പോർട്ട് നൽകുന്ന ഒരാൾ എങ്ങനെയാണ് എസ് വൈ എസ് പ്രസിഡന്റ് ആവുക.
@kttppra
@kttppra 14 күн бұрын
''മനുഷ്യത്വം തൊണ്ടുതീണ്ടാത്ത, ക്രൂരനായ ആ വഹാബി''യുടെ ആത്മമിത്രങ്ങളിൽ ഒരാളുടെ പേര് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ എന്നായിരുന്നു. മറ്റൊരാളുടെ പേര് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ. അവർ സ്വന്തം സഹോദരനെ പോലെ ക്രൂരനായ ആ മൗലവിയെ ആദരിച്ചു. മുസ്‌ലിംലീഗിന്റെ യോഗങ്ങളിൽ പ്രാർത്ഥന നടത്താൻ ബാഫഖി തങ്ങളുടെ ആവശ്യപ്രകാരം കെ.എം മൗലവി കൈകളുയർത്തി. മുസ്‌ലിംലീഗിനെ നയിക്കാൻ ബാഫഖി തങ്ങളെ നിർദ്ദേശിച്ചത് 'ക്രൂരനായ ആ വഹാബി'യായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ മരണം വരെ വൈസ് പ്രസിഡന്റായി ആ മൗലവി തുടർന്നു. അദ്ദേഹം കടന്നുവരുമ്പോൾ ബാഫഖി തങ്ങൾ എഴുന്നേറ്റുനിന്ന് ആദരിച്ചു. അദ്ദേഹത്തിന് വേണ്ടി വേദിയിൽ ഇരിപ്പിടം ഒരുക്കി. ഖുത്വുബി മുഹമ്മദ് മുസ്ല്യാരെയും എം.കെ ഹാജിയെയും കൊയിലാണ്ടിയിലെ വീട്ടിൽ ഒരേ മനസ്സോടെ ബാഫഖി തങ്ങൾ സൽക്കരിച്ചു. ആ ആതിഥ്യത്തിന്റെ മധുരം നുകർന്ന് അവരവിടെ പലനാളുകളിൽ പാർത്തു. കൊയിലാണ്ടിയിലെ പള്ളിയിലെത്തിയാൽ എം.കെ ഹാജി ഇശാ നിസ്‌ക്കാരത്തിന് ശേഷം ബാഫഖി തങ്ങളോടൊപ്പം ഹദ്ദാദ് റാത്തീബിന് കൂടി. കൊടപ്പനക്കൽ തറവാടിന്റെ തിരക്കിനിടയിൽ എൻ.വി അബ്ദുസ്സലാം മൗലവിയെ കണ്ടാൽ പൂക്കോയ തങ്ങൾ അങ്ങോട്ട് ചെന്ന് സ്വീകരിച്ചു. തിരക്കൊഴിയുംവരെ അരികിലിരുത്തി ആദരിച്ചു. പൂക്കോയ തങ്ങൾ തുടരുന്നുണ്ടെന്നറിഞ്ഞ കെ.എം മൗലവി തങ്ങളോടുള്ള ആദരവാൽ സുബ്ഹി നിസ്‌ക്കാരത്തിൽ ഖുനൂത്ത് ചൊല്ലി. സലഫികൾ നടത്തുന്ന പുളിക്കൽ മദീനത്തുൽ ഉലൂമിന്റെ പിരിവിനെത്തിയ കുട്ടികൾക്ക് ആദ്യത്തെ രസീത് കുറ്റിയിൽ സംഖ്യയെഴുതിയത് പി.എം.എസ്.എ പൂക്കോയ തങ്ങൾ. രണ്ടാമത്തെ കുറ്റിയിൽ എഴുതിയത് വാളക്കുളം അബ്ദുൽബാരി മുസ്ല്യാർ. ശരീഅത്ത് വിവാദകാലത്ത് അലിമിയാനെ സ്വീകരിച്ചിതിനും വേദി പങ്കിട്ടതിനും ശംസുൽ ഉലമ കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾ തന്നെയാണ് പൊതുതാൽപര്യത്തിന് വേണ്ടി ചില വേദികളിൽ പ്രത്യക്ഷപ്പെടുന്ന പാണക്കാട് സാദാത്തുക്കളും കേട്ടുകൊണ്ടിരിക്കുന്നത്. കുപ്പി മാറി എന്ന് മാത്രം, വീര്യമുള്ളതും മത്ത് പിടിപ്പിക്കുന്നതുമായ അനൈക്യത്തിന്റെ ആ വീഞ്ഞ് പഴയത് തന്നെ. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ശംസുൽ ഉലമയുമൊക്കെ യൂ ട്യൂബ് പ്രഭാഷകന്റെ ഭാഷയിൽ ദീനിനെ പൊളിച്ചവരാണ്. ജീവനുണ്ടെങ്കിൽ മൈക്ക് പോലും ഓടിപ്പോകുന്ന ഫിത്‌നയുമായി ഇറങ്ങിയ ഇങ്ങനെയുള്ളവരെ സമസ്തയിൽ ഒരു ബാഫഖി തങ്ങളുണ്ടായിരുന്നെങ്കിൽ ചെവിക്ക് പിടിച്ച് തള്ളുമായിരുന്നു. കണ്ടാൽത്തന്നെ ഏഴ് വട്ടം കുളിക്കേണ്ട ഇത്തരം ജന്മങ്ങളെ പേറേണ്ടിവരുന്നത് സമുദായത്തിന് വലിയ ബാധ്യത തന്നെയാണ്. നിങ്ങളെത്ര കുരച്ചാലും പാണക്കാട് സാദാത്തീങ്ങളുടെ സമുദായ ഐക്യത്തിന് വേണ്ടിയുള്ള ശ്രമം തുടരും. പൂക്കോയ തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും പാതയിൽനിന്ന് അണുവിട വ്യതിചലിക്കാതെ, സമുദായ ഐക്യത്തിന്റെ അംബാസഡറായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുന്നിലുണ്ടാകും. വിവരവും വിവേകവും ചരിത്രബോധവുമുള്ള മുസ്‌ലിംകൾ തങ്ങളും മൗലവിയും പകർന്ന സമുദായ ഐക്യമെന്ന വെളിച്ചത്തിന്റെ നാളം അണയാതെ സൂക്ഷിക്കും. ശുനകന്മാർ ഓരിയിടട്ടെ. സാർത്ഥവാഹക സംഘം മുന്നോട്ട്. -ഷെരീഫ് സാഗർ @followers@highlight Shareef Sagar (നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഫിത്‌നയുടെ വിഷപ്പുക പരത്തുന്ന കമന്റുകൾ ഡിലീറ്റ് ചെയ്യും. ശല്യമായാൽ ബ്ലോക്ക് ചെയ്യും.)
@muhammedriyaskambravan6003
@muhammedriyaskambravan6003 15 күн бұрын
സമസ്തയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന സാധാരണ പ്രവർത്തകർ പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ
@sameercholasheri586
@sameercholasheri586 15 күн бұрын
❤❤❤❤❤❤ഇങ്ങളാണ് പ്രബോധക ൻ
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 45 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15