ഇതൊക്കെ ദൈവം ചോദിച്ചോളും എന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല ഈ ക്രൂരത ചെയ്ത പോലീസുകാർ ഒരിക്കലും നല്ലവരല്ല അവരെല്ലാം ക്രിമിനലുകളും ഗുണ്ടകളുമാണ് ഒറ്റക്ക് കിട്ടുമ്പോൾ പണിയണം. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസുകാർ തന്നെ ജീവനെടുക്കുമ്പോൾ ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ടിവരും ഇങ്ങിനെയുള്ള ക്രൂരൻ മാരായ ക്രിമിനലുകളായ പോലീസുകാരെ വെറുതെ വിടരുത് ഒരുപാട് നല്ലവരായ മനസാക്ഷി യുള്ള പോലീസുകാർക്ക് കൂടി ഇവർ അപമാനമാണ്.
@Ashmil-k3w3 ай бұрын
നരകിച്ചു ചാവട്ടെ
@NavabTb4 ай бұрын
താങ്കളെ പോലുള്ളവരെയാണ് മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കാൻ കഴിയൂ, വലിയ ചാനലുകൾ എല്ലാം അധികാരികളുടെ വാലാട്ടി പട്ടികൾ ആണ്, താങ്കൾ ഇനിയും ഇനിയും ഇതുപോലെ നിസ്സഹായരായ ഇരകൾക്ക് വേണ്ടി സംസാരിക്കാൻ കഴിയട്ടെ, നന്മകൾ നേരുന്നു 🌹
@tomthomas39864 ай бұрын
ഇ വീഡിയോ ചെയ്യാനുള്ള ചേട്ടന്റെ ധൈര്യം സമ്മതിച്ചു.... ❤️
@basheercvadakarabasheer37283 ай бұрын
എന്തിന് പേടിക്കണം... ഇതു പോലുള്ള പരമനാരികൾക്ക് പ്രത്യേക നിയമമൊന്നുമില്ല. ഇങ്ങിനെയുള്ള പോലീസ് നായിൻ്റെ മക്കളെയെല്ലാം നാട്ടുകാർ കൂടി കെല്ലാതെ കെല്ലണം.
@salimmuhammedkunju46523 ай бұрын
എന്തിനാ സുഹൃത്തേ ഈ ക്രിമിനൽസിനെ പേടിക്കുന്നെ
@bavakodumunda15964 ай бұрын
ഇതാണ് പറയുന്നത് എല്ലാമറിയുന്ന ഒരാൾ മുകളിൽ ഉണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ ആര് എന്ത് തന്നെ മറച്ചുവെച്ചാലും അത് പുറത്തു കൊണ്ടുവരാൻ കഴിയുന്നവനും ആയ റബ്ബിന് സ്തുതി.
@nasarmkomanoor14274 ай бұрын
താമറിന്റെ സഹോദരൻ നല്ല പക്വതയോടെ കാര്യങ്ങൾ സംസാരിച്ചു. ചാനൽ ബ്രോക്ക്ബിഗ് സല്യൂട് താങ്കൾ ആണ് യഥാർത്ഥ ജനങ്ങൾക്ക് ആവശ്യമുള്ള മാധ്യമ പ്രവർത്തകൻ
@MoideenThayyil-f1r4 ай бұрын
എന്തായാലും ഒരിക്കൽ മരിക്കണം പിന്നെന്താണ്?
@abdulazeez86034 ай бұрын
എല്ലാം ഗുണ്ടായിസം ഡാൻസ്ആപ് സംഘത്തെ പിടിച്ചു edi കൊടുത്താൽ എല്ലാം പുറത്തു വരും
@ibrahimpunathil12063 ай бұрын
Ivarkkuthookkukayar. Kodukkuka
@shuhaivmtr22433 ай бұрын
ille.. Poyi vitil kayari vetti nurukkk....
@shuhaivmtr22433 ай бұрын
Thamirinite kudumbathil vere ankuttykal ille poyi vitil kayari vetti nurukkk... Eannayalum marikanam pattye pole marikathe puli ayii mariku...
@ashrafthachodi84104 ай бұрын
അൻവർ ബായിക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤
@krishnakumaranp47894 ай бұрын
P. V അൻവർ m l a ക്ക് ബിഗ് സല്യൂട്ട്.
@niyasniyas17704 ай бұрын
സിബിഐ അന്വേഷണം കൊണ്ടു വരണം ദേശീയ മനുഷ്യ അവകാശ കമ്മീഷൻ സുപ്രിം കോടതി സിബിഐ അന്വേഷണം നടത്തണം
@mpallikkara87454 ай бұрын
എന്ത് സിബിഐ. എല്ലാം നെറികേടിന്റെ അടയാളങ്ങൾ. നഗ്പുരിൽനിന്നും ലഭിക്കുന്ന നിർദ്ദേശപ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത്. പിണറായി വെറും തണ്ട് മാത്രം
@arunadhil20254 ай бұрын
സിബിഐ അന്വേഷിച്ച് കണ്ടെത്തിയ ഒരു നല്ല കേസ്സ് പറയാമോ? എല്ലാം ഉടായിപ്പാ .
@MuhammedNizamudeen-gt3mt4 ай бұрын
Kanaka
@nisamudheenpuvakkatt98484 ай бұрын
എന്തിനാണ്... അവരാണ് ഇത് ചെയ്യിപ്പിക്കുന്നത് മലപ്പുറം ജില്ലയിൽ കേന്ദ്രഭരണം സൈനിക കൊണ്ട് വന്നു കേരളത്തിൽ ബിജെപി ഭരണം കൊണ്ട് വരാൻ.. . ബിജെപി ക്ക് വേണ്ടി ചെയ്തു കൊടുക്കുന്നു
@hassananas49444 ай бұрын
ഈ സത്യങ്ങൾ വിളിച്ചു പറഞ്ഞ MLA യെ അയാളുടെ പേര് അൻവർ എന്നായതുകൊണ്ട് മാത്രം വേശ്യാനെറ്റ്, മനോരമ ക്രിസംഘി ഉൾപ്പെട്ട മാധ്യമ ക്രിമിനൽ സംഘം.....
@hyderalipullisseri45554 ай бұрын
വളരെ പക്വതയോടെ,വ്യക്തമായി കാര്യങ്ങൾ.പറയുന്ന സഹോദരനും മീഡിയ പ്രവർത്തകനും. നീതി പുലരട്ടെ....
@MrJamalebrahim4 ай бұрын
അൻവർ ഇത് പറഞ്ഞില്ലായിരുന്നു എങ്കിൽ ഒരിക്കലും പുറത്തു വരുകയില്ല
@majeedpoomala72724 ай бұрын
അതുപോലെ അവനേയും ശിക്ഷിക്കണം❤❤❤
@MohamedMohamed-d2h5s3 ай бұрын
One day
@bijumathew79334 ай бұрын
നല്ല അപ്പനും അമ്മക്കും ജനിക്കാത്ത പോലീസുകാർ. അവർക്കേ ഇങ്ങനെ ചെയ്യാൻ പറ്റു.
@gevargesepaul4 ай бұрын
വീഡിയോ മനസ്സിരുത്തി കാണാൻപോലും ഉള്ള ശക്തി ഇല്ല, അത്രയും ഹൃദയഭേദകമാണ് വീഡിയോയിൽ ആദ്യം മുതൽ അവസാനം വരെ പറയുന്ന കാര്യങ്ങൾ😢
@shajahanpk69984 ай бұрын
പ്രതികൾക്ക് വധശിക്ഷ കൊടുക്കണം
@A-yc7qs4 ай бұрын
തീർച്ചയായും
@minajmina114 ай бұрын
👍🏻
@reenaK-ut3in3 ай бұрын
വലിച്ചോണ്ടിരുന്നാ മതി 🤜💪🦵🔫🗡️⚰️
@jahafarbaramyv67603 ай бұрын
വധശിക്ഷ നൽകണമെങ്കിൽ അപൂർവങ്ങളിൽ അപൂർവം ആകണ്ടെ. ഇത് ഇപ്പൊൾ സ്ഥിരം ആയി വരികയല്ലേ
@abbukad59473 ай бұрын
എഡിജിപി , sp ഇവരെയൊക്കെ ആണ് തൂക്കി കൊല്ലേണ്ടി വരിക എങ്ങനെ ഉണ്ട്
@noufalk23214 ай бұрын
ദൈവമേ പോലീസുകാരിൽനിന്നും കള്ളന്മാരിൽനിന്നും കൊള്ളക്കാരിൽനിന്നും പാവം മനുഷ്യരെ രക്ഷിക്കണേ ആമീൻ
@shababahamed79554 ай бұрын
താമിറിൻറ്.മരണം.സതൃം.പുറത്ത്വരണം.cbiഅന്വാഷികണം
@anoshAntonykj4 ай бұрын
അവൻ രാജ്യ ദ്രോഹി ആണെങ്ങി വേണോ അവൻ ഡ്രഗ്സ് വിൾ പന ഉണ്ടെങ്കിൽ വേണോ ഒന്നിനെയും വിശോസിക്കാൻ കൊളില്ല
@manuovm7154 ай бұрын
കുടുംബത്തിൽ നിന്നും ഒരാളെങ്കിലും പക വീട്ടുക കേസും കോടതിയും പണത്തിനും പാവറിനും കീഴിലാണ്
@ShajahanShajahan-y4t4 ай бұрын
Kollanam..
@anoshAntonykj4 ай бұрын
Are കൊല്ലണം നീ പോയ് ചെയ്യുമോ ഇല്ലല്ലോ പോടാ
@little_pretty_x4 ай бұрын
Paka ath veettanullathanu, manassil kondu nadakkanullathalla
എല്ലാ അനീതിക്കും ഒരു അവസാനവും. നീതിക്ക് ഉയർത്തെഴുന്നേൽപ്പും ഉണ്ട്. 😢😢
@saisandhya0734 ай бұрын
Oruthane konnitto ?..
@saisandhya0734 ай бұрын
Allaah .
@shihabudheenpurayil35074 ай бұрын
പോലീസിന് കൊല്ലം എന്ന് നിയമം ഉണ്ടോ
@AbdulKarim-ed6tv4 ай бұрын
ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇങ്ങനെ ഒറ്റക്ക് പോകരുത്...ജനം ഒന്നിച്ച് പോകണം.
@saarthiisaarthii10964 ай бұрын
മലപ്പുറം ആൺകുട്ടികളുടെ നാട് ആണെന്നാണ് ഞങ്ങൾ കേട്ടത് ഇപ്പൊ കഷ്ടം തോന്നുന്നു
@bicchi42924 ай бұрын
@@josephmj3772അങ്ങനെ തിരിച്ചു കൊടുക്കുമ്പോഴാണല്ലോ തീവ്രവാദികൾ എന്ന് മുദ്രകുത്തുന്നത്.
@Shiji-r1v4 ай бұрын
കൊടുക്കും ഞങ്ങൾ കാത്തിരിക്കൂ മലപുറത്തുണ്ട് നല്ല ചുണയും ചങ്കുറപ്പുമുള്ള മക്കൾ ഉണ്ട് wait ചെയ്യു പക്ഷെ ഇതിൽ ഇന്ന നാട് എന്നില്ലാതെ നമ്മുക്ക് ഒരുമിച്ച് നിക്കണം ഞങ്ങൾ ഉണ്ടിവിടെ ഒറ്റക്കെട്ടായി ഇറങ്ങും
@sayingvksadi83884 ай бұрын
അത് നടക്കില്ല appo രാഷ്ട്രീയ നോക്കും
@pvivekvijayan4 ай бұрын
Nee pennu aano..atho shikandi aano
@saarthiisaarthii10964 ай бұрын
ഷീ കുണ്ടി @@pvivekvijayan
@faisalanzan1774 ай бұрын
ഇവന്മാരെ എല്ലാത്തിനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണംശക്തമായ ശിക്ഷ മേടിച്ചു കൊടുക്കണം
@SandhyaKuttappan4 ай бұрын
ഒരു നിയമത്തിനും വിട്ടു കൊടുക്കരുത് നായിന്റെ മക്കളെ വെട്ടി നുറുക്കണം
@YoosafAU3 ай бұрын
Etu kaalinte idele niyamattinu munnila bro?
@niyamarva49913 ай бұрын
Niyamam mairu😮
@nizarvpm3 ай бұрын
ഏത് പൂറ്റിലെ നിയമം..
@shihabshihab59964 ай бұрын
പറ്റും എന്നുണ്ടെങ്കിൽ കേസു കൊണ്ട് കാര്യമില്ല കാരണം നമ്മുടെ നാടിനെയും നമ്മുടെ ജീവന്നും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ ഈ പണിക്ക് (കള്ള കേസു ണ്ടാകുന്നവരാ ണ് ) പോലീസ് തല പ്പത്ത് എങ്കിൽ ഒന്നും ന്നോകണ്ട കുടുംമ്പത്തിലെ ഒരങ്കത്തെ തീർതങ്കിൽ തിരിച്ചു തീർതാൽ ഒരു സമാധാനം കിട്ടും
@MR-jg8oy4 ай бұрын
Yes
@mazharadr88304 ай бұрын
തീർകണം
@SandhyaKuttappan4 ай бұрын
അതാണ് ഇവനെയൊക്കെ വീട്ടിൽ കയറി തീർക്കണം
@thurguth6854 ай бұрын
സത്യം. ഇതിൽ പെട്ടവരെ റിട്ടയർ ചെയ്താലും ഇഞ്ചിഞ്ചായി ഇതുപോലെ നരകിപ്പിച്ച് തീർക്കണം.
@faslurahmanpc65663 ай бұрын
ജീവിതം കയ്യാന് tym ൽ കൊടുത്തിട് എന്താ @@thurguth685
@creativevisions20474 ай бұрын
തിരിച്ചു ബുദ്ധി പൂർവ്വം പ്രതികരിക്കണം.. വിടല്ല് ഒരുത്തനെയും...
രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘ ടനകളും എല്ലാവരും ഒരുമിച്ച് നേരിടണം.
@Shiji-r1v4 ай бұрын
അതേ അതേ : good
@BalaKrishnan-my8ez4 ай бұрын
ഈ കേസുമായി ബന്ധപ്പെട്ട് സിബിഐ എന്നല്ല ആര് അന്വേഷിച്ചാലും ഇവരെ രക്ഷിക്കാൻ എന്തെല്ലാം ചാൻസുകൾ ഉണ്ടോ അതായിരിക്കും അവർ നോക്കുക കാരണം ഇവരെല്ലാവരും ഭരണകൂടത്തിന്റെ ആളുകളാണ് ഒരു ചങ്ങലയുടെ കണ്ണികളാണ് സർക്കാർ ഉദ്യോഗസ്ഥർ മുഴുവൻ
@shanshareef31034 ай бұрын
വല്ലാത്ത ദ്രോഹം തന്നെ 😔എന്തിന് മനുഷ്യരോട് ഇങ്ങനെ ക്രൂരത ചെയ്യുന്നു.
@babichanthomas32964 ай бұрын
പ്രിയ സഹോദരന്മാരെ തമി റിനെ കൊന്നദുഷ്ടന്മാരേട് പ്രതികാരം ചെയ്യണംവെറുതെ വിടരുത് ഒരുത്തിനെയും
@mnlpk46924 ай бұрын
പുഴുവരിച്ചു..അല്ല..പുഴു തുപ്പി മരിക്കുന്ന രോഗം ഈ തെമ്മാടികൾക്കു നല്കണേ....😢
@AshrafMundathod3 ай бұрын
ആമീൻ
@LimaNazar-le5ei3 ай бұрын
ആമീൻ ആമീൻ
@salnashil3 ай бұрын
Aameen 🤲🤲
@rachusbaby84873 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@geethavasudevan55334 ай бұрын
തിരിച്ചു അവരുടെ മക്കളെയും ഇങ്ങനെ ചെയ്യണം
@skariarose91054 ай бұрын
മക്കൾ തന്നെ അവറ്റകളെ ശിക്ഷിക്കും
@fathimathwaiba82114 ай бұрын
ഇവർക്കൊക്കെ എങ്ങിനെ പോലിസ് പറഞ്ഞു നടക്കാൻ പറ്റും ഭാര്യക്കും മക്കൾക്കും ഈ ക്യാഷ് കൊണ്ട് ഉള്ള ഭക്ഷണം കൊടുക്കുന്നത്. ആ മക്കളെ കയ്യാലെ ഇതേ ആളുകൾക്കു മരണം വരും
@saarthiisaarthii10964 ай бұрын
അത് കൊണ്ടാണല്ലോ ഇവന്മാരൊക്കെ കുടിയന്മാർ ആകുന്നതും . അവസാനം ആത്മഹത്യാ ചെയ്യുന്നതും 😔
പിന്ന നിനക്ക് വിഷമിച്ചു എങ്കിൽ നീ പോയി കുത്തി കൊല്ലെടാ ചെന്ന് നോക്ക് വിഷമം ഉണ്ടെങ്ങി കരഞ്ഞു തീർക്കു ആരാണ് ശരി എന്നു നിനക്ക് അറിയാമോ ഇല്ലല്ലോ അപ്പോൾ മിണ്ടാതെ ഇരുന്നോ അവൻ സ്വർണ്ണം കടതോ ഡ്രഗ് സ് വില്പനയോ രാജ്യ ദ്രോഹമോ എന്തെന്ന് അറിയാമോ ഇല്ലല്ലോ ഒന്നിനെയും വിശോസിക്കാൻ കൊളില്ല
@sharafudheennp78194 ай бұрын
തീർച്ചയായും
@shafiriyadh79514 ай бұрын
സുജിത് ദാസ് ഇപ്പോൾ വീട്ടിൽ ആണല്ലോ നിങ്ങൾ അയാളെയും ഇതുപോലെ ചെയ്യണം
@shafiriyadh79514 ай бұрын
തൊഴിലാളി വർഗ്ഗത്തിന്റെയും സാധാരണക്കാരന്റെയും അടിസ്ഥാന വർഗ്ഗത്തിന്റെയും കർഷകന്റെയും കണ്ണീരൊ പ്പാൻ വന്ന സർക്കാർ 😂😂😂😂😂😂😂ഇപ്പോൾ ചെയ്യുന്നതോ? ഇതിലും ഭേദം യോഗി ആദിത്യ നാത് അല്ലേ കമ്മ്യൂണിസ്റ്റ് എന്ന പേരിൽ സംഖി ഭരണം നടത്തേണ്ടതുണ്ടോ
@hami...hameed66984 ай бұрын
@@shafiriyadh7951സംഘി ഭരണം അല്ല നടത്തുന്നത്. സംഘിക്ക് വേണ്ടി . സംഘി പറയുന്നത് പോലെ .😮 ഉള്ള ഭരണം. ഇടത് പക്ഷത്തിന്റെ ഭരണത്തിൽ കീഴിൽ മുസ്ലിങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്...
@NihadDzr3 ай бұрын
അതൊക്കെ ദൈവം ഒരു ദിവസം കൊടുക്കും അത്രക്ക് പേരുടെ ലൈഫ് illandakkiya🤣naari🤣ആഹ് അത് ""ആരെങ്കിലും പണി കൊടുക്കാതിരിക്കില്ല
@kvs67003 ай бұрын
അവനിക് ഇപ്പോൾ ഉറക്കം ഇല്ല
@tawakkallife16083 ай бұрын
E police karan evideya tamasam
@vincyjoseph41644 ай бұрын
മനുഷ്യ ജീവന് വില ഇല്ലാതെ പോകുന്നു നമ്മുടെ നാട്ടിൽ
@minajmina114 ай бұрын
👍🏻
@sollyjose47964 ай бұрын
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുവാനാണ് ജനങ്ങളുടെ നികുതിപ്പണം കൊടുത്തു ഈപോലീസ് ഡിപ്പാർട്മെന്റ് ഉണ്ടാക്കിയിരിക്കുന്നത്.ഈരീതിയിലുള്ള നീചപ്രവർത്തികൾ ചെയ്യുന്നസംവിധാനം ജനങൾക്ക് എന്തിന്?
@mohammedputhur49454 ай бұрын
🙏
@ramesanr1234 ай бұрын
അമീറിനെ സഹോദരന്മാർ സജീവമായി ഇടപെടണം
@jabbartk-o7l4 ай бұрын
സാധാരണ ജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നൽകേണ്ട പോലീസ്. അധികാരമുണ്ടെങ്കിൽ എന്ത് തെണ്ടിതരവും കാണിക്കാമെന്ന് കരുതുന്ന ഇത്തരം ചില ക്രിമിനൽ പോലീസ് ഉദ്ദ്യേഗസ്ഥരെ. പൊതു ജനങ്ങൾ കൈകാര്യം ചെയ്യണം.
@abdulazeez13824 ай бұрын
മാധ്യമപ്രവർത്തനം ഇതുപോലെ പബ്ലിക്കിനുവേണ്ടിയാകണം പബ്ലിസിറ്റിക്കുവേണ്ടിയാകരുത്
@litmusmediaonyoutube3 ай бұрын
ഈ പോലീസുകാരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ പോയി മക്കളെ ഇന്റെർവ്യൂ ചെയ്യണം
@kph85584 ай бұрын
ഇതിൽ പ്രതികളായ ഒറ്റ ഒന്നിനെയും വെറുതെ വിടരുത്
@Rmnbvdsa4 ай бұрын
Anwer mla big salute
@asiyabeevi37734 ай бұрын
നല്ല പോലീസ് സംഘം... വീട്ടുകാർ എത്തിയപ്പോഴേക്കും വമ്പൻ പോലീസ് പടയെ തന്നെ നിരത്തി...വന്നവരെ കാര്യമായി സ്വീകരിച്ചിരുത്തി... എന്തായാലും കൊള്ളാം നല്ല പോലീസ് കാർ... മയക്കുമരുന്ന് ഉപയോഗിച്ചതെന്നും പറഞ്ഞ് ഒരുത്തനെ തല്ലിക്കൊന്നെന്നോ....അനീതിയുടെ നിയമമോ...താമിറിൻറെ ചേട്ടൻ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി...
@grandstream12934 ай бұрын
കഷ്ട്ടം , കഷ്ട്ടം കഷ്ട്ടം കഷ്ട്ടം.... കേരള പോലിസ് നാറുന്നു... സുജിത്ത് ദാസ് മലപ്പുറത്ത് അഴിഞ്ഞാടി
@fathimazuhra76114 ай бұрын
ഇവിടെ യഥാർത്ഥ ക്റമിനലുകൾക്ക് ഒരു ശിക്ഷയു൦ കിട്ടുന്നില്ല. നിരപരാധികളെ കൊന്നൊടുക്കുന്നു. പകര൦ വീട്ടിയില്ലെന്കിലു൦ ദൈവത്തോടു പ്രാ൪ത്ഥിക്കുക ഇത്രയു൦ ക്രൂരത ചെയ്തവ൪ക്ക് ഈ ഭൂമി വിട്ടു പോകു൦ മുമ്പെ തക്കതായ ശിക്ഷ നൽകണേ എന്ന് 😢😢😢😢
@Muthumanes4 ай бұрын
ന്നല്ലഅറിവുംപക്വദയുംഉള്ള ഏട്ടൻ
@nouman23324 ай бұрын
ജനങ്ങളുടെ നികുതി പണം പറ്റി ജനങ്ങളെ സേവിക്കെണ്ടുന്ന ജനസേവകർ തന്നെ നാടിനെയും നാട്ടുകാരെയും ചുഷണം ചെയ്യുന്നു❗❗❗SHAME ON OUR SYSTEM
@muhammedn77884 ай бұрын
ക്രിമിനൽ ഭരിക്കുമ്പോൾ ഇത് പോലെ സ്വഭാവം ഉള്ള പോലീസ് കാരും ഉണ്ടാവും
@thurguth6854 ай бұрын
💯% കേരളം കണ്ട ഏറ്റവും കൊടിയ ക്രിമിനലാണ് കഴിഞ്ഞ 8 വർഷമായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത്.
@mohammedjaisal52723 ай бұрын
കേസും കോടതിയിൽ നിന്നും ഒരു നീതിയും പ്രതീക്ഷിക്കേണ്ട. ശിക്ഷകേണ്ടവരെ ബന്ധുക്കൾ ശിക്ഷ ഓരോരുതർക്കായി കൊടുക്കുക.
@ZaharaSiraj-s7y4 ай бұрын
ഈ പാവം മനുഷ്യനാ കൊന്നു കളഞ്ഞു ടാൻ സഫിന്ന്. അഡ്രസ് പേരും. ഇല്ല.. ഇവൻ മാർ സമാധാനം കിട്ടാൻ പാടില്ല
@ramlakoya70274 ай бұрын
സാധാരണക്കാരന് ഒരു രക്ഷയും ഇല്ല
@atworld5324 ай бұрын
പോലീസു കാർ ആളെ കൊന്നാലും.. അടിച്ചാലും ആരും. ചോദിക്കില്ല എന്ന് അവർക്ക്. അറിയാം തിരിച്ചു ഒന്നും പറയാൻ. പറ്റില്ലല്ലോ പറഞ്ഞാൽ.. ഉരുട്ടി കൊല്ലില്ലെ
@faslurahmanpc65663 ай бұрын
ഒരു ഉമ്മ ന്റെ പ്രാർത്ഥന അത് കൊള്ളടത്തത് കൊണ്ടിരിക്കുന്നു..... Thank god..... ഉരുക്കി ഉറുക്കി ഇല്ലാണ്ട് വും അവൻ 🥹🥹🥹
@hameedhameed21784 ай бұрын
രാജൻ വധക്കേസ് ഓർമ. ആധുനിക ജയറാം പടിക്കൽ, പുളിക്കോടൻ നാരായണൻ.
@ValsalaValsala-x3i4 ай бұрын
പണത്തിനുപണം, രക്ഷിക്കാനും കൂടെ നിറുത്തി ധൈര്യം കൊടുക്കാൻ ഉന്നതനും. Unnathan പറഞ്ഞിട്ടാണല്ലോ ഇതൊക്കെ ചെയുന്നത്.❤
@merymercyka62394 ай бұрын
ഓർക്കാൻ വയ്യ. നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സങ്കടമുണ്ട്. My prayers. 🙏🙏🙏🙏
@Ramzan-Vettoor4 ай бұрын
കുറ്റക്കാരെ ശിക്ഷിക്കാം. പക്ഷേ നിരപരാധികളെ കൊല്ലാക്കൊല ചെയ്യുന്നവരോടു മാപ്പില്ല.😢 നീതിപീഠം നീതിപുലർത്തുക. പോലീസിന്റെ എല്ലാകേസുകളിലും അറസ്റ്റിന്റെ തുടക്കം മുതൽ അവസാനം വരെ റെക്കോർഡ് ചെയ്യാനുള്ള നിയമം നടപ്പിലാക്കണം. പ്ലീസ് തുടർ അന്വേഷണം നടത്തി നീതിപീഠം നീതിപുലർത്തുക
@nadar_broh4 ай бұрын
ആരായാലും തിരിച്ചു നല്ല പണി കൊടുത്തേക്കണം... എന്നിട്ട് അന്തസ് ആയിട്ട് അകത്തു കിടന്നാലും കുഴപ്പമില്ല... ഇതുപോലുള്ള ഉപദ്രവാക്കാരികൾ പിന്നെ ഉണ്ടാവില്ല... അല്ലാതെ ഈ നിയമത്തിനു ഒന്നും... ഒന്നും ചെയ്യാൻ സാധിക്കില്ല...
@faisalPoland3 ай бұрын
Veetttil Keri Betts am madhi jeevichadhu
@invisible12784 ай бұрын
Chankoottathode aareyum bhayapedaathe ee News cheytha sir nu Big Salute ❤
@TriangleFantasy-c1o3 ай бұрын
Oru pediyumillathe ellam thuranna parayunjha anwar sir innum ee channelinnum big salute
@jamsheedch33733 ай бұрын
കാക്കിയിട്ട മലരൻമാർ കൊലപാതകം ചെയ്താലും suspension കൂടുതൽ ഒരൂ ശിക്ഷയുമില്ല
@techmon345.4 ай бұрын
സാധാരണക്കാരന് ഒരു വിധത്തിലും സ്വരതയില്ല. അവസാനം ഒന്നേ മാർഗ്ഗമുള്ളു. സ്വയം രക്തസാക്ഷിത്യം. പോകുമ്പോൾ ഈ കാട്ടാളന്മാരിൽ നാലഞ്ചെണ്ണത്തിനെ കൂടെ കൊണ്ടു പോകുക. ബാക്കിയുള്ളവരെങ്കിലും രക്ഷപെടുമെന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിന്താഗതിയെ കുറ്റപ്പെടുത്താൽ കഴിയുമെന്ന് തോന്നുന്നില്ല. തോക്കും ലാത്തിയും കയ്യിലുള്ള ബലം, നിയമം അനുകൂലമാക്കിയെടുക്കാനുള്ള അധികാരം. വല്ലാതെ വീർപ്പുമുട്ടിക്കു ന്ന അവസ്ഥ പാവപ്പെട്ടവരിൽ ചിലർക്ക് അധിക കാലം പിടിച്ച് നിൽക്കാൻ കഴിയാത്തവർ ഉണ്ടാകും. കാര്യങ്ങൾ അവിടേക്ക് എത്താതിരിക്കട്ടെ.
@@peterk9926 അടിച്ച് മാറ്റുന്ന സ്വർണ്ണത്തിൽ നിനക്കും പങ്ക് കിട്ടിയെന്ന് തോന്നുന്നു.
@techmon345.4 ай бұрын
@@peterk9926 ആഹാാാ..അടിച്ച് മാറ്റുന്ന സ്വർണ്ണത്തിൽ നിനക്കും പങ്ക് കിട്ടിയെന്ന് തോന്നുന്നു. കെട്ടിയോക്ക് നല്ല ഉരുപ്പടി ഉണ്ടാക്കി കൊടുത്തിട്ടുണ്ടാകും. ബഹുവിശേഷം. വാസ്തവത്തിൽ നീന്നേപ്പോലുള്ള കുറച്ച് പാഴ്ജന്മങ്ങൾ കേരളത്തിൽ ജനിച്ചതിൻ്റെ പേരിൽ കേരള ജനത ലജ്ജിക്കുന്നു.
@ismayilmaster63383 ай бұрын
Peter ഇവിടെ നിയമം ഇല്ലെ. കൊല്ലൽ ആണ് പരിഹാരം എന്ന് നീ കരുതുന്നുണ്ടോ.
@nasarmp41674 ай бұрын
ഈ ചെയ്തവരുടെ മക്കൾക്ക് ദൈവം കൊടുക്കണം അപ്പോൾ മാത്ര മാണ് ഇവൻ മാർ വേദനിക്കുക ദൈവം ഇവൻമാർക്ക് കാണിച്ചു കൊടുക്കും
@SidheekPh3 ай бұрын
Good information ❤
@SujithKumar-pj9gh4 ай бұрын
Finish Sujith Das ! 😁😁😁😁😁
@janathagarage194 ай бұрын
എവിടെ ആടാ ഇവിടത്തെ നിയമം.. എന്റെ കുടുംബത്തിൽ ആരുന്നേൽ ഒരുത്തനെയും വെറുതെ വിടില്ലാരുന്നു.
@Shiji-r1v4 ай бұрын
സഹോദരാ നമ്മുക്കിവിടെ എന്റെ വീട് എന്നല്ലാ നമ്മുക്കിനി ഒരുമിച്ച് നിൽക്കണം എന്തിനാ ഈ പാർട്ടി ഇപ്പോ കണ്ടോ ഓരോ കുടുബത്തിന്റെ അവസ്ത നമ്മൾ ഇനി എത്ര കേൾക്കാനിരിക്കുന്നു നമ്മൾ ചിന്തിക്കുന്നതിലുമപുറമാണ് ഇനി ഒരു കുടുബത്തിനും ഈ ഗതി വരരുത് നമ്മുക്ക് ഒരുമിച്ച് നിൽക്കാം
@YoosafAU3 ай бұрын
E police vatgatte janam teruvilittu kaykaaryam cheyyunna kaalam vidooramalla
@MYVILLAGE64 ай бұрын
മരിച്ച... ആളുടെ ബോഡി ചരിച്ചപ്പോ... രക്തം വന്നു... അതെന്താ എന്ന് ചോദിച്ചപ്പോ... പേടിക്കാനൊന്നില്ല.. എന്ന് പറഞ്ഞുന്ന്...😮😮😮😮😮😮😮എന്ത് കഷ്ടം....
@Rmnbvdsa4 ай бұрын
Maranathinappuram. Enthu pedikkan
@annajojo12874 ай бұрын
😢😢😢
@mohmpvrpuvalloor19434 ай бұрын
SP - പുഴുത്ത് ചാവണം
@Proud2BnIndian244 ай бұрын
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം 🙏 എന്നാൽ ഇതിനിടയിൽ സിനിമ മേഖലയിലെ മയക്കുമരുന്ന് കച്ചവടം തേച്ചുമായ്ച്ചു കളയരുത് 🙏
@nadar_broh4 ай бұрын
അവനും അവന്റെ കുടുംബവും അനുഭവിക്കണം
@cthareeshkollam24674 ай бұрын
ഈ പോലീസ് കാരെ ജനം കൈകാര്യം ചെയ്യണം
@Shiji-r1v4 ай бұрын
അതേ...അതേ : Wait ചെയ്യു
@basimmv97613 ай бұрын
മാധ്യമ ധർമ്മം 💯💯
@kunhiramanp42734 ай бұрын
കേരള മുഖ്യ മന്ത്രിക്കു ചുറ്റും പീഡന വീരന്മാരും കൊള്ളക്കാരും മാഫിയക്കാരും ആണല്ലോ എന്റെ ദൈവമേ... 140 MLA മാരിൽ ഒരേ ഒരു ആണൊരു MLA Great ANWAR
@truegold17003 ай бұрын
പോലീസ്ന്റെ ക്രൂരമായ തിരക്കഥ ഒരു ജീവൻ എടുത്തു.
@RockysWorld1973 ай бұрын
സത്യം
@muhammedshafi48143 ай бұрын
പാവം ഒരു സഹോദരനെ കൊന്നു തള്ളി പോലിസ് ക്രിമിനൽ ഇവർ മലപ്പുറം ജില്ല യെ മോശമാകാനുള്ള ഗുഡാ ശ്രമം 😢😢😢😢
@MustafaMustafakannur4 ай бұрын
എം കെ മുനീർ സാഹിബ് മുന്നേ പറഞ്ഞു പരിശീലനം കിട്ടിയ ആർ എസ് എസ് പോലീസ് കാരുണ്ടെന്നു
@MubarakMk-u5r4 ай бұрын
എന്നിട്ടാണോ ഈ മുനീർ സാഹിബ് സങ്കികൾക്കും പോലീസ്സിനും പ്രൊജോദനവും ഊർജ്ജവും പകർന്നു കൊണ്ട് പൂട്ടിന് തേങ്ങ ഇടുന്നത് പോലെ മുസ്ലിം തീവ്രവാതം ഭികരവാദികൾ എന്നൊക്കെ മുസ്ലിം ചെറുപ്പക്കാരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ സധാ സമയം കുറ്റപെടുത്തികൊണ്ടിരിക്കുന്നത് 🤔???
@sreevrendhavan27284 ай бұрын
ഐ എസ് ഐ എസ് ഐ. അൽ -ഖൈത. ലഷ്കാറി തോയ്‌ബ തുടങ്ങിയ ലോകത്തുള്ള 176 ഓളം മത തീവ്രവാദ സംഘടനകളിൽ നിന്നും പരിശീലന ലഭിച്ച പോലീസുകാരും ഉണ്ട്
@sreevrendhavan27284 ай бұрын
ഐഎസ്ഐ, അൽ-ഖൈത, ലക്ഷകറി തോയ്ബ തുടങ്ങി ലോകത്തുള്ള 176 ഓളം മത തീവ്രവാദ സംഘടനകളിൽ നിന്നും പരിശീലനം ലഭിച്ച പോലീസുകാരും നിരവധി ഉണ്ട്
@little_pretty_x4 ай бұрын
@@MustafaMustafakannur aaru cheyyan ellam avarude aalkaar thanne, 90 % paavappettavarku neethi labikkilla , panamundenkil case um court um aayi nadannal chilappol kittumaayirikkum😔
@harisp.t91884 ай бұрын
Ee policukaar entha ingane krooranmaar aayi...avarude training angine aano
@AzeezTk-bk5kf4 ай бұрын
ഡാൻസഫ് Rss ബന്ധം അനിയേഷിക്കണം..
@arunadhil20254 ай бұрын
താമിർ എങ്ങനയുള്ള ആളാണ് എന്ന് എനിക്കറിയില്ല. ഇങ്ങനയുള്ള കേസുകൾ ഒരുപാടുണ്ട് ഇത് എങ്ങുമെത്തില്ല. CBI ഈ അടുത്ത കാലത്ത് തെളിയിച്ച ഒരു കേസ്സ് പറയാമോ?
@SujaTChacko4 ай бұрын
ദൈവം ഒരുത്തനെയും വെറുതെ വിടുകയില്ല ഇവിടുത്തെ നിയമത്തെ മറക്കാൻ പറ്റും പക്ഷേ ഒരിക്കൽ ദൈവത്തിന്റെ കൈയ്യിൽ പെടും കണക്കു നോക്കി തിരിച്ചു കിട്ടും
@SujaTChacko4 ай бұрын
ഹിറ്റ്ലരിനെ ഓർക്കുക ഇവൻ okk നരകിക്കാതെ പോകുമോ? വാൾ എടുക്കുന്നവർ വാൾ
@nazarnazar40054 ай бұрын
കേട്ടിടത്തോളം അറിഞ്ച്ചിടത്തോളവും sujith ദാസ് മലപ്പുറം ജില്ലയിൽ നിന്നും സ്വർണം പൊട്ടിച്ചും മരം മുറിച്ചും ആളെ കൊന്നിട്ടും നന്നായി സമ്പാദിച്ചിട്ടുണ്ട്.. അവനെ വിടാൻ padilla അൻവർ വിടില്ല ഈ ക്രിമനൽ പോലീസിനെ
@ShajahanShajahan-y4t4 ай бұрын
Correct ..malapouram police eni vanda.😡
@TriangleFantasy-c1o3 ай бұрын
PV Anwar sir big salute 😍😍😍
@kpbabu-dr5ve4 ай бұрын
താന്നൂരിലെ കസ്ററഡി മരണ പോസ് മോർട്ടം ചെയ്യുന്ന സ.മയത്തെ RTO ആരായിരുന്നു,
@1maduhurasools893 ай бұрын
അങ്ങയുടെ ധീരതയ്ക് അഭിനന്ദനങ്ങൾ❤💪👍
@basathmadavoor62524 ай бұрын
ഇരുട്ടടി കൊടുക്കണം
@azeezaluva73943 ай бұрын
ആ പോലീസ് കാരും അനുഭവിക്കണം
@Manoj31054 ай бұрын
യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന ഈ പാവങ്ങളുടെ വ്യർത്ഥമായ പ്രതീക്ഷ കാണുന്നതാണ് ഏറെ സങ്കടപ്പെടുത്തുന്നത്. ഇത് കേരളമാണ്, ഇന്ത്യയാണ് എന്ന് നാം മറക്കരുത്.😢
@Ethiest...Sn-f4l3 ай бұрын
നല്ല കഴിവുള്ള അവതരണം
@manuovm7154 ай бұрын
എന്ത് കൊണ്ട് തിരിച്ച് കൊന്നൂടാ
@mansooralikkmansooralikk55844 ай бұрын
കൊന്നകുട്ടത്തിൽ ഒരുത്തൻ. സ്വായം മരിച്ചു പോയി... ബാക്കി പെർ ഇപ്പോഴും ഉണ്ട്
@Bavar6294 ай бұрын
ആര് മരിച്ചു @@mansooralikkmansooralikk5584
@nasirk.v97183 ай бұрын
കേൾക്കാൻ കഴിയുന്നില്ല ഈ ക്രൂരന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം
@safeintl4 ай бұрын
KV19 KERALA, GREAT 👍🏻👆🏻👆🏻
@JhonAmb4 ай бұрын
ഇത്രയും കാലമായിട്ടും ഭരണാധികാരികൾ പോലീസ് ഭീകരതക്ക് കൂട്ട് നില്കുന്നു. കോടതി ഇടപെടണം
@sreejakuniyil40113 ай бұрын
അനശ്വരനായ സഖാവ് രാജനെ ഉരുട്ടിയവർ, പൂന്താനത്തിന്റെ കൂടെ ഉടലോടെ സ്വർഗത്തിൽ പോയില്ല 🙏🙏🙏🙏അവരുടെ അന്ത്യം എങ്ങിനെ ആയിരുന്നുവെന്ന് നേരിട്ട് കണ്ടവരും വായിച്ചു അറിഞ്ഞവരും ഉണ്ടല്ലോ 🙏🙏🙏🙏🙏🙏ത താ സ്തു 🙏
@Bala099194 ай бұрын
കോടതി ഒകെ എന്തിനാണ് എന്നാണ് മനസിലാകാത്തത്....
@IbrahimNeyyan4 ай бұрын
അടിപൊളി അവധാരണം
@shameerarshad83564 ай бұрын
ഇത്രക്ക് ക്രൂരത ഒരു മനുഷ്യനോട് എങ്ങിനെ ചെയ്യാൻ കഴിയുന്നു ഇവരെ പോലോത്തവരെ നിയമത്തിനു കൊടുക്കരുത് അല്ലാതെ തന്നെ തീർക്കണം
@Lathift4 ай бұрын
അവൻ്റെ അമ്മേടെ Dancef
@ShafeekShafee-o4p3 ай бұрын
ഈ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള മുഴുവൻ കസ്റ്റഡിമരണങ്ങളും CBI അന്വേഷിക്കണം