S എന്ന അഷരതെ കുറിച്ച് നല്ല ഒരു വിശകലനാമാണ് താങ്കൾ ഇവിടെ അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ. എന്റെ വീട്ടിൽ ഉള്ള എല്ലാവരും തന്നെ " S" തുടങ്ങുന്നവരാണ് . അവർ എല്ലാം തന്നെ സാത്വികാരാണ്. ഞാൻ ഓഫീസിൽ നല്ല ജോലിയായിരുന്നു. ഇപ്പൊൾ RTD. ഇപ്പോൾ 15 വർഷം ആയി ഒന്നും ചെയ്യുന്നില്ല. 2000 തൊട്ട് കുറേശ്ശേ എഴുതി തുടങ്ങി അത് വളരെ യാദൃച്ചി കമാണ്. അതും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രം ഇതെല്ലാം എഴുതാൻ സാധിച്ചത്. ധാരാളം കവിതകൾ പ്രസിദ്ധികരിച്ചു. അതാണ് ജീവിതത്തിലെ വലിയ ഭാഗ്യം. ഞാൻ സത്യത്തിൽ ഉറച്ചു നിൽക്കുന്നു. ന്യായത്തിന് വേണ്ടി നിലകൊള്ളുന്നു. അതുകൊണ്ട്. തന്നെ ശത്രുക്കൾ ഉണ്ടാകുന്നത് സ്വാഭാവികം! നാൾ ചോതി. ജീവിതം ഇങ്ങനെ പോകുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹം. അഭിനന്ദനങ്ങൾ. നന്ദി നമസ്കാരം.
@saraswathisaritha55792 жыл бұрын
പറഞ്ഞതെല്ലാം സത്യം തന്നെ. എല്ലാവരെയും ചരാചരങ്ങളെയും ഒരുപോലെ ഇഷ്ടപ്പെടുന്നു. ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് എന്നാലും കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നു. ഓഫീസിൽ എല്ലാവരോടും സ്നേഹത്തോടെ തന്നെ ആയിരുന്നു.
@SoudaminiraviRaviАй бұрын
സാർ നിങ്ങൾ പറഞ്ഞു കാര്യങൾ എല്ലാം വളരെ ശരിയാണ് 🙏🙏🙏🙏 ഭഗവാൻ സാറിന് അനുഗ്രഹിക്കട്ടെ
@suniln14182 жыл бұрын
100% സത്യം ആണ് പറഞ്ഞതെല്ലാം... 🙏🙏🙏🙏
@shilavijayan87542 жыл бұрын
പറഞ എല്ലാ കാര്യങ്ങളും 100 ശതമാനം ശരിയാണ്... ഒത്തിരി ഒത്തിരി നന്ദിയുണ്ട്... നിങ്ങളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ...
@Sathyan-t4sАй бұрын
താങ്കൾ പ്രസ്താവിച്ച സർവ കാര്യങ്ങളും പരിപൂർണമായി വിശ്വസിക്കുന്നു വളരെ വിശദമായി വിവരിച്ചു എന്റെ ഇത്രയും കാലത്തെ ജീവിതാനുഭവം ഈ പ്രസ്താവന ശരിവെക്കുന്നതാണ് താങ്കൾക്ക് മമവന്ദനം അഭിനന്ദനങ്ങളോടെ
@sreelakshmi46622 жыл бұрын
നമസ്തേ 🙏 പറഞ്ഞത് 100%ശരിയാണ്.
@shanipriyesh78022 жыл бұрын
Very well said dear brother
@singlyjames18962 жыл бұрын
Thanks karanam paranjakaariyangal Allamsariyanu.
@swapnadipu50822 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്. Thanks
@souparnika-fq1rf2 жыл бұрын
Very correct, Thank you Sir🙏🙏🙏❤❤❤ 🌹🌹🌹
@smithatr12652 жыл бұрын
100% ellam ellam correct anu enne sambhandhichu. Ethokke engine sadikkunnu. Namichu. Really great.
@ajayanponnu90782 жыл бұрын
100% true. Thanks 🙏🙏🙏😍
@mohanancr99432 жыл бұрын
Daivame kathurakshikkane . Bring miraculous escape to us.
@rajaniritty45752 жыл бұрын
താങ്കൾ പറഞ്ഞത് ചിലതൊക്കെ ശരിയാണോ എസ് എന്ന് പറയുന്നവർ ജീവിതത്തെ പങ്കാളിയെ പോലും വഞ്ചിച്ചു കഴിവുള്ള ഒരു വ്യക്തിയാണ് അതുകൂടി നിങ്ങൾ ചേർത്ത് പറയണമായിരുന്നു ഇത് അനുഭവം ഉള്ളതുകൊണ്ടാണ് ഈ പറയുന്നത്
@mayookhart82302 жыл бұрын
B0ys.
@satishkumarpillai73122 жыл бұрын
വളരെ വളരെ സത്യം. Hats off 👍
@Akshaya-s6sАй бұрын
ട - സുനിൽ - S പത്തിയൂർക്കാല🙏:🌹
@sivatheajulms80422 жыл бұрын
Crt ആണ് പറഞ്ഞെതെല്ലാം അൽമാർത്ഥത കൂടിയ കാരണം ഒരുപാട് പറ്റി ക പെട്ടിണ്ട്. ആരു നുണ പറഞ്ഞാലും വിശ്വാസിച്ചു സഹായിച്ചു പണി കിട്ടിണ്ട്. എല്ലാം പറഞ്ഞത് റെഡിയാണ് 🙂
@sinivenugopal94872 жыл бұрын
ജീവിതത്തിൽ എപ്പോഴും tension മാത്രം. അതെ ദുർഘടം പിടിച്ച ജീവിതം. ശെരിയാണ് സഹോദരാ 🙏👍
@sinirakesh20802 жыл бұрын
ശരിയാണ്..👍ഞാനും..ഒരു സിനി...😊😊
@sudha.swami.saranamsudha2392 жыл бұрын
🙏🙏🙏👍👍👍👍👍🙏🙏🙏
@najmasameer96192 жыл бұрын
😍😘🥰
@youtubescenesscenes42742 жыл бұрын
ചുമ്മാ. ഏത് അക്ഷരത്തിൽ തുടങ്ങിയാലും ജീവിതം സുഖ ദുഃഖ സമ്മിശ്ര.
@SA-ds8yg Жыл бұрын
yes
@sreekalamadhu1542 жыл бұрын
സത്യം സഹോദര എന്റെ പേര് ശ്രീകല.. ഈ പറഞ്ഞ പോലെ ആണ് ഞാൻ എനിക്ക് പൂക്കൾ വലിയ ഇഷ്ടാണ് 🙏🙏🙏🙏god bless you സഹോദര 🙏
@sumidevi44692 жыл бұрын
Narasimha moorthy japicha yalas dharikkamo ladysine married
@sreechithrameledam79562 жыл бұрын
സൗഹൃദം തെറ്റിപ്പോയി... ആകെ കുറച്ചു ഫ്രണ്ട്‌സ് ഉണ്ടായിരുന്നുള്ളു... അവരും ഇട്ടിട്ടുപോയി ഇപ്പൊ ഫ്രണ്ട്ഷിപ് തന്നെ പേടിയുള്ള കാര്യമാണ്
@shakunghaladevish93572 жыл бұрын
വളരെ ശരിയാണ് ഞാൻ എസ് എന്ന ലെറ്ററിൽ പേരു തുടങ്ങുന്ന വ്യക്തി. എല്ലാം ശരി പക്ഷേ വിവാഹ ജീവിതം നുറ് ശതമാനം തോൽവി.
@sanalbaskar34222 жыл бұрын
Yes വളരെ ശെരിയാണ് 💯💯💯❤️❤️👌🏻👌🏻👌🏻👌🏻ഞെട്ടിച്ചു കളഞ്ഞു ചേട്ടാ
@avani123424 күн бұрын
പറഞ്ഞതെല്ലാം corect ആണ് എന്റെ husbend s ayirunnu ജീവിതം 2 വഴികായി പോയി. But ipo ente loveriiu e parajathellamm 100% ശെരിയാണ് 🙏❤❤
@sudhag105828 күн бұрын
Yes Sir എല്ല്ലാം ശെരിയാണല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sivavishnu54482 жыл бұрын
100% Correct ഞാൻ ഒറ്റക് ഇരുന്ന് സംസാരിക്കും.അത് ചെടികളോട് മാത്രം.
@sreeharinair86802 жыл бұрын
അയ്യോ വളരെ correct. ഇത് എങ്ങനെ സാധിക്കുന്നു.100%
@sathyk94932 жыл бұрын
എല്ലാം വളരെ സത്യമായ കാര്യം പറയാൻ വാക്കുകളില്ല
@hpfh25022 жыл бұрын
Namaskaram sir, Ente makalku ethuvare married aayillaaa,26 y aayi, peru soorya ennanu, Asukham pidikoodunnundu, Pakshee daivathil ottum vishvasam ellaaa, Enthelum prathyvidhyy paranju tharanam sir plssss Tks
@mrsurendranpillai44962 жыл бұрын
95/100 marks you have scored. Amazing forecasting. I believe in astronomy but am not a slave. My karma padham is do or die.
@shymaanu21382 жыл бұрын
100%ശരിയാണ് 🙏🙏🙏🙏🙏
@sabirasabira98392 жыл бұрын
Sheriyanallo cerrect sneham.ഉണ്ടായാൽ അവരോട് പറയുല
@surendranjaya38402 жыл бұрын
എനിക്ക് വളരെ ശരിയായി തോന്നി.
@brothers2_gamingc302 жыл бұрын
വളരെ ശരിയാണ് സർ 👍👍👍
@smithacc3119 Жыл бұрын
Sir evdeyanu, 2024 engineyanennu avatharanam kandillalo
@sheejaa74242 жыл бұрын
Good opinion 👍🏽👍🏽👍🏽
@sahadevanpk59542 жыл бұрын
100% സത്യം 👌🙏
@sheelajose19482 ай бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@dakshaabhilash81282 жыл бұрын
Iam silpakala..... എന്നെ സംബന്ധിച്ചു 101%സത്യം ആയ കാര്യങ്ങൾ.... എന്റെ വീട്ടിലെ എല്ലാവരും S start ചെയ്യുന്നവർ ആണ് അവരുടെ കാര്യവും ശരിയാണ് 👍👍👍👍👍
@mohankm30182 жыл бұрын
Paranjatellam satiyamay thonunnu.
@Green-69372 жыл бұрын
Was waiting for it, at last got it.. Thanks
@swapnadipu50822 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്. ഒരുപാട് താങ്ക്സ്.
@sivani24892 жыл бұрын
Thanku sir🙏🏻👍🏻100% true
@sreelatharavi45692 жыл бұрын
Namaskaram .Thank u .
@siyaanish10292 жыл бұрын
98%ശതമാനവും ശരി യാണ് താങ്കൾ പറയുന്നത് 👍👍
@suseela1408 Жыл бұрын
correct valare serriyanu❤❤❤
@suharashajahan21442 жыл бұрын
Ente പേര് s വെച്ചാ thudagudagunnath. Divosinte vakkila ippo
@milans28022 жыл бұрын
എന്റെ മകന്റെ പേരും അമൽ എന്നാണ്... മോൻ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ്.... എന്റെ മോനെ പോലെ മോനെയും ishtamane
@sushamapillai84222 жыл бұрын
ബ്രോ പറഞ്ഞത് എല്ലാം വളരെ ശരി തന്നെ. എന്റെ പേര് s ഇൽ തുടങ്ങുന്നു. Sushama. Thank you.
@shahanasadiq2783 Жыл бұрын
Crt .. 💯💯💯💯💯💯🙌
@vivekchandran30322 жыл бұрын
Penkuttykaluda name S il ano start cheyyumnate avre chathikum ,urpa ,my experience (not generally)
@SajeevanT-s1d2 ай бұрын
താങ്ക്സ് 🙏❤️
@devikadevus45802 жыл бұрын
എന്റെ കാര്യത്തിൽ 100%👍ശരിയാണ്
@youtubescenesscenes42742 жыл бұрын
ഇങ്ങള് d ൽ ആണല്ലോ start
@bindurajyamuna65822 жыл бұрын
100🙏100Thankus very Good❤👌❤👍👍
@sumeshpssumeshsubrahmanyan47942 жыл бұрын
വളരെ ശരിയാണ്, 🕉️🕉️🕉️
@ShivaKumar-id9gq Жыл бұрын
Very happy, super🥀🥀🥀🥀
@simisimi81322 жыл бұрын
Amal g munne uplid chytha pirinju poyavare thirichu konduvaraan..athu thudarcha ay 21 days chyamo.. 21 mndy ane athil.mention chythekunu
Very good.Appreciable presentation.Every aspect experienced.Thsnk you.
@sivaramankk87162 жыл бұрын
തകർത്തു സുഹൃത്തേ!!!!
@sinua16742 жыл бұрын
വളരെ ശെരിയാണ്👍
@sudhachandran46202 жыл бұрын
Sathyam ...🙏🙏🙏
@soniya65112 жыл бұрын
Poorathine kurichu video cheyyamo😊
@shibukannan78662 жыл бұрын
100 % ശരിയാണ്
@sajidaraaz15148 ай бұрын
Good 👌🏻👌🏻 😊
@sreejashino83542 жыл бұрын
Jn oru s later il start chiyyunna all anu...paranjakaryangal okke valare correct aanutto
@ShajiKallikalayan-ln3ph5 ай бұрын
എനിക്ക് കുറച്ച് കാര്യം അറിയാൻ പറ്റുമോ പേര് സജി ഒരുപാട് വഴിബാടുകൾ ചെയ്തു കുറെ പ്രേതിക്ഷയോടെ ഒനും ഒരുകാര്യം ഉണ്ടായില ഇപ്പോഴും അതേപോയാണ് വീടില്ല ഒരു കരക്കേറ്റവും ഇല്ല നക്ഷത്രം ചിത്തിര വയസ് 40
@sukanyas42062 жыл бұрын
100%correct aanu paranjath ellam🤩
@alankrithabiju96542 жыл бұрын
സത്യം മാത്രം. 🙏🏻🙏🏻🙏🏻
@sumaunni40182 жыл бұрын
very true 💐💐💐
@ammusvismayaar99442 жыл бұрын
All things you said is fully resonated to my friend👍
@babygirijasajeevan91042 жыл бұрын
100%right
@sara4yu2 жыл бұрын
Very very correct. Thankyou. SAK
@serinamancha94632 жыл бұрын
Very true 👍 Bro
@sumisajith15102 жыл бұрын
ഞാൻ എന്റെ husband, അച്ഛൻ, അമ്മ, സഹോദരൻ, മകൾ,, എന്റെ best frend എല്ലാരും s ആണ്. 😍🔥. കറക്റ്റ് ആണ്.
സത്യം പറയാലോ ഈ പറഞ്ഞ ഒരു കാര്യവും എൻ്റെ ജീവിതത്തിൽ ഇല്ല.ഞാനും s ഇല് തുടങ്ങുന്ന പേരുകാരിയാണ്.ഓരോരുത്തർക്കും ഓരോ വിശ്വാസം.ചിലരുടെ ശരിയാകും ചിലരുടെ ശരിയാകില്ല