സ്റ്റെഹറക്ക് പിഴച്ചത് എവിടെ..? | KBFC vs BFC | durand cup |

  Рет қаралды 11,794

Sportstuff Malayalam

Sportstuff Malayalam

Күн бұрын

Пікірлер: 67
@Jinumarangalil
@Jinumarangalil Ай бұрын
സരഗോസ ജീനിയസ് ആയതുകൊണ്ടല്ല, നമ്മുടെ കോച്ചും കളിക്കാരും അത്ര പോര. അതാണ് സംഭവം
@muhammadmuhaf
@muhammadmuhaf Ай бұрын
@@Jinumarangalil പുതിയ കോച്ച് അല്ലെ എല്ലാം ശരിയാകും എന്ന് വിചാരിക്കാം സമയം ഉണ്ടല്ലൊ
@jishnu978
@jishnu978 Ай бұрын
​@@muhammadmuhafഒരു മൂന്ന് വർഷം കൊടുക്കാം അല്ലെ.....
@muhammadmuhaf
@muhammadmuhaf Ай бұрын
@@jishnu978 10 വർഷം മുഞ്ചിലെ പിന്നെന്താ കുഴപ്പം
@DubaiiJose
@DubaiiJose Ай бұрын
​@@muhammadmuhaf appo 13
@Realmancr
@Realmancr Ай бұрын
ഇതാണ് മലയാളിയുടെ തനി കൊണം. ഒരു കാര്യം അവർക്ക് അനുകൂലം അല്ലെങ്കിൽ അത് അംഗീക്കരിക്കാതെ അവരുടെ പിഴയാണ് എന്ന് പറയും. ഇതിന് മുൻപ് kbfc മൂന്ന് മത്സരങ്ങൾ കളിച്ചു അതിൽ രണ്ട് മത്സരങ്ങൾ വലിയ സ്കോറിൽ തന്നെ വിജയിച്ചു. അന്നേരം ആരും കോച്ച്നെയോ പ്ലയേഴ്‌സിനെയോ ഒന്നും പറഞ്ഞില്ല, ഇപ്പോൾ അവരെക്കാൾ വലിയ എതിരാളികൾ വന്നപ്പോൾ പരാജയപ്പെട്ടു, അത് അംഗീകരിക്കുന്നില്ല, ആദ്യം നിങ്ങൾ ചിന്താഗതിയിൽ മാറ്റം വരുതു 👍
@akashpalakkadan
@akashpalakkadan Ай бұрын
Michael nte tactics nallathaan but we need good players... Nalla DM must aann... And we need good good domestic players.... Nammude DM freddy Or nalla player aan but we need a solid DM... Creative players ind naalum we need better CM alsoo... Danish work rate ntr kaaryathil adipoli aaneghilum valare mosam kaliyaanu... Pinne nallor CF or half chance polum Goal aakaan sadhikanm adhehathin... Nammalk avasar indayirunu but conver aakan sadhichillaa...... DM, CM, CF must aan DM, CM nalla i league le domestic players madhii... Ethreyum elleghil nammale avideyum athilla sure aann😢❤
@tonysunny8927
@tonysunny8927 Ай бұрын
Bfc were average and we were poor athane sathyam. Vintage David James strategy aane nammal use cheythe GK, Defenders, Midfielders ellarum ball kittiya thooki eriyum rather than keeping the ball and play actual football. It was one of the worst matches I have seen in last 4 years and the faster we change the better it is for us.
@N.Z.G800
@N.Z.G800 Ай бұрын
Mid field set ayirunila
@kawthukavinjanam9360
@kawthukavinjanam9360 Ай бұрын
i think 3-4-3 നല്ലത് left Noah, Luna ഇരുവർക്കും കളിക്കാം. But RW speedy ആയ wiger ആവശ്യമാണ്‌.. ഒന്നെങ്കിൽ RW new addition വേണം അല്ലേൽ Rahul form വീണ്ടെടുക്കണം ഇതിൽ എന്തെങ്കിലുംങ്കിലും നടന്നില്ലേൽ തീരുമാനം ആകും..ഉറപ്പാണ് 👍
@muhammadmuhaf
@muhammadmuhaf Ай бұрын
@@kawthukavinjanam9360 രാഹുൽ പൊളിക്കും
@ZoiyMalikh
@ZoiyMalikh Ай бұрын
Amawia undello
@fj9949
@fj9949 Ай бұрын
Rahul form aavum
@ofwuncukr
@ofwuncukr Ай бұрын
Oru holding mid aayi vibin kalichirunnel avarde lb atrem kayarii povillarnnu.. danish isnt good in holding or distributing.. he can be utlised as a destroyer in ending minutes of a winning game..
@sinanpattambi
@sinanpattambi Ай бұрын
ഒന്നും പറയണ്ട ഏത് പൊട്ടനും കളി കണ്ട മനസിലാകും😢
@adhi1639
@adhi1639 Ай бұрын
@sureshperfect7211
@sureshperfect7211 Ай бұрын
BFC യുടെ അടുത്ത കളി MBSG യുമായിട്ട് അല്ലേ? BFC Strong team ആണോ ഇല്ലയോ എന്ന് ആ കളിയിൽ നിന്നും മനസ്സിലാക്കാം.......😊
@gamingwithunni4434
@gamingwithunni4434 Ай бұрын
Mbsg athra valliya kali onnumilla
@sureshperfect7211
@sureshperfect7211 Ай бұрын
@@gamingwithunni4434 Every body is thinking that they are the hot favorites in ISL . Because they have good foreign as well as Indian players. It beleives that they are the galacticos of Indian football.
@adfootballgames6225
@adfootballgames6225 Ай бұрын
Bro ഇത്പോലെ മറ്റു ടീമുകൾളുടെ ടാക്ടീസ് വീഡിയോ ചെയ്യുമോ
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
നമുക്ക് പറ്റിയത് ഇവാൻ്റെ ശൈലി
@arunlalb5730
@arunlalb5730 Ай бұрын
Naan kbfc fan aan but bfc yude tactics 🔥
@athul.ppputhanpurayil7090
@athul.ppputhanpurayil7090 Ай бұрын
Sarikum blasters aa match oru casual approach nadathiya poleya enik ഫീൽ ചെയ്തെ ... ഒരു ടൂർണമെൻ്റ് kodukkanda importance കൊടുകത്ത പോലെ ..
@RM_Seven
@RM_Seven Ай бұрын
I don't know the tactical side but let me tell you i got the impression that BFC is well and truly going to dominate us from the very 1st second. Luna kicking off the match, pass goes to pritam & pritam looking for a long ball to Noah [Usual starting move]. Look at Diaz,he is charging towards Pritam to block the long ball he's about to play. Diaz succeeded,ball goes to Som, clash of heads and Som got injured🥲
@sri-nadh
@sri-nadh Ай бұрын
4-3-3 ellam gamum erakkan pattilla, opponent anusarich mattanam
@sureshperfect7211
@sureshperfect7211 Ай бұрын
Physical game കളിക്കുന്ന ടീമുകൾക്കെതിരെ ലൂണയെ പുറത്തിരുത്തി 4 - 3 - 3 New CF Noah Rahul Azhar. Vibin Coeff Shaheef. Aiban Milos Pritam ഇങ്ങനെ ഒരു eleven പരീക്ഷിച്ചു നോക്കാവുന്നതാണ് ...😊
@anjuthomas4551
@anjuthomas4551 Ай бұрын
Saragosa superb coach ayittalla. Nammude coach covvayilanu avsanam kali padippiche. Ath padichedukkan nammude players kurachu samayam edukkum. Ekadesham 3/4 of the season!!!!
@GAFOORPT-qf3xj
@GAFOORPT-qf3xj Ай бұрын
ബ്രോ, അതൊന്നും പറയണ്ട ബ്രോ ബാംഗ്ലൂരിന്റെ പൊങ്കാല കഴിഞ്ഞു നിൽക്കുകയാണ് മഞ്ഞപ്പട ഫുള്ള് ചൂടിലാണ് ഭായ് ഈ ടീമിനെ സപ്പോർട്ട് ചെയ്യുന്ന ആരാധകരെ പറ്റി ചിന്തിച്ചു നോക്ക് ബ്രോ
@SportstuffMalayalam
@SportstuffMalayalam Ай бұрын
Bro ഒന്നാമത് കളത്തിന് പുറത്തുള്ള അധികം കാര്യങ്ങൾ ഒന്നും ഞാൻ ഫോളോ ചെയ്യാറില്ല. പിന്നെ നമ്മൾ എപ്പോഴും ബ്ലാസ്റ്റേഴ്സിനെ കുറിച്ച് മാത്രം പഠിച്ചുകൊണ്ടിരിക്കാതെ മറ്റു ടീമുകളുടെ വലുപ്പവും കൂടി അറിയേണ്ടേ. അതുകൊണ്ടാണ് അവരുടെ tactics ഞാൻ എക്സ്പ്ലൈൻ ചെയ്യുന്നത്. പിന്നെ Stahreടെ tactics നന്നായി work ആക്കുന്ന യാതൊരു എലമെന്റ്സും നിലവിൽ ബ്ലാസ്റ്റേഴ്സിൽ ഇല്ല. എങ്കിലും കഴിഞ്ഞ കളി സ്റ്റെഹറയുടെ ഒത്തിരി മിസ്റ്റേക്ക് കളി ആരംഭിക്കുന്നതിനു മുമ്പേ ഉണ്ടായിരുന്നു. # നന്നായി attack ചെയ്യുന്ന Saheefനെ മാറ്റി എന്തിന് Naochaയെ ഇറക്കി..? Saheef ആയിരുന്നെങ്കിൽ കുറച്ചെങ്കിലും മികച്ച സപ്പോർട്ട് Noahക് ലഭിച്ചേനെ. KBFCടെ പ്രധാന അറ്റാക്കിങ് ഏരിയ വീക്ക് ആവാൻ ഉണ്ടായ ഏക കാരണം ഇതാണ്.
@sureshperfect7211
@sureshperfect7211 Ай бұрын
​​@@SportstuffMalayalamആ അഭിപ്രായം എനിക്കുമുണ്ട്. Shaheef , half space ഉപയോഗിച്ച് കളിക്കുന്ന ഒരു Offensive full back ആണ്. Coach Mikael , ഈ മത്സരം ഒരു defensive approach ലൂടെയാണ് കണ്ടത് എന്ന് തോന്നുന്നു.... Let ' s wait & see. If BFC, wins against MBSG, we can conclude that we lost with a good team..... other wise we have to re think....😊
@sindhumaneesh2618
@sindhumaneesh2618 Ай бұрын
4-4-2 എന്നാ ഫോർമേഷൻ വെച്ച് ഇവാൻ കൊച്ച് 4_4_2 ഫോർമേഷൻ വെച്ചുതന്നെ മോഡിഫൈ ചെയ്ത ഇതിൽ നല്ല ഗെയിം പ്ലെ കാഴ്ചവെക്കുമായിരുന്നു 😁 but ഒരേ ഫോർമാറ്റിൽ കളിക്കുന്ന കോച്ചിനെ മാറ്റണ്ട അത്യാവശ്യമാണ് നമുക്കാവശ്യമായ പൊസിഷനിൽ പ്ലയെർസിനെ കൊണ്ടുവരേണ്ടത് ആവശ്യമാണ് ഇതൊന്നും ചെയ്യാതെ ചിപ്സ് വീറ്റ് നടത്തുന്ന മാനേജ്മെന്റ് മാത്രമാണ് ഇതിനെല്ലാം വഴിവയ്ക്കുന്നത് kbfc മാനേജ്മെന്റ് ലാഭം ലാഭം ബിസിനസ് ബിസിനസ്
@russellnazeee1483
@russellnazeee1483 Ай бұрын
Stahre did come with a plan for bengaluru to play with coeff in this game itself that is the only positive in this match
@arunraj1055
@arunraj1055 Ай бұрын
Proper no 9 needes
@ananthu4141
@ananthu4141 Ай бұрын
Bengaluru vine thirichum ookkanam ennund....but avanmare thoppikkande...😂😂
@sandeepjacob2094
@sandeepjacob2094 Ай бұрын
good
@isachin102
@isachin102 Ай бұрын
Bro oru doubt chothichotte.. Bro edakk simple ayitt explain cheyam enn partil kanikunna figure namde 3 men defense averude 2 ST ann mark cheyunne so athil orall Roshan mark chythal problem therulle?
@SportstuffMalayalam
@SportstuffMalayalam Ай бұрын
@@isachin102 Boxനു മുമ്പിലാണ് bro. 2CB vs 2ST ആണെങ്കിൽ ലോങ്ങ് ബോൾ ഒക്കെ വന്നാൽ വന്നാൽ CB beat ആവാൻ ചാൻസുണ്ട്. കൂടാതെ BFC Center midfielders Inner ചാനലിലൂടെ quick forword റണ്ണുകൾ നടത്തും. ആ പ്ലെയറെ ഒക്കെ പെട്ടെന്ന് ഡിഫൻഡ് ചെയ്യേണ്ടിവരും. അതിനാണ് 3 Defense use ചെയ്യുന്നത്. ഇവിടെ തന്നെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം വളരെയധികം Wide ആയിട്ടാണ് ബാംഗ്ലൂർ LB and RW നിൽക്കുന്നത്. ഏറ്റവും സേഫ് ആയ ഓപ്ഷൻ, ഫോർവേഡിലെ ഒരു പ്ലേയറെ ഡിഫൻസ് ലേക്ക് ഡ്രോപ്പ് ചെയ്യിപ്പിച്ച് മാർക്ക് ചെയ്യിക്കുക എന്ന ഒരു കാര്യമാണ്. അതാണ് Stahre അയ്മനിലൂടെ നടപ്പാക്കിയത്. എന്തായാലും Durend cup BFCയോട് തോറ്റെങ്കിലും, ISL വരുമ്പോൾ ഗുണം ചെയ്യും. BFCയോട് ISL മാച്ചുകളിൽ 3CB ഫോർമേഷനായ 3-4-3 stahre യൂസ് ചെയ്യാൻ സാധ്യതയുണ്ട്.
@KnKalidas
@KnKalidas Ай бұрын
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ താഴെ കട ടീമുകൾ വരെ എത്ര നന്നായി കളിക്കുന്നുഅത് കണ്ടു പഠിക്കട്ടെ കേരളബ്ലാസ്റ്റേഴ്സ്
@SportstuffMalayalam
@SportstuffMalayalam Ай бұрын
@@KnKalidas Bro Premier leagueലെ നിലവിൽ 2nd ഡിവിഷനിൽ നിന്ന് പ്രമോഷൻ കിട്ടി വന്ന ഒരു ചെറിയ ടീമാണ് "Ipswich Town". ഈ ടീമിൻറെ ടോട്ടൽ മാർക്കറ്റ് വാല്യൂ ₹1,238 Cr അണ്. നമ്മുടെ Kerala blasters ടീമിൻറെ മാർക്കറ്റ് വാല്യൂ ₹ 50 Cr യും. അതായത് നമ്മുടെ ബ്ലാസ്റ്റേഴ്സിനെ കാൾ 24 ഇരിട്ടി മാർക്കറ്റ് വാല്യൂ. ഒന്നുകൂടി വിശദമാക്കിയാൽ നമ്മുടെ ISL ലീഗിലെ എല്ലാ ടീമുകളുടെ മാർക്കറ്റ് വാല്യൂ കൂട്ടിയാൽ പോലും Ipswich Town എന്ന ടീമിൻറെ പകുതി മാർക്കറ്റ് വാല്യൂ പോലുമാവില്ല. Premier leagueലെ ചെറിയ ടീമുകൾ, അവരുടെ ലീഗിൽ ആണ് ചെറുത്. ലോകത്തിൽ വച്ച് നോക്കുമ്പോൾ വമ്പൻ ടീമുകളാണ്. ഒരിക്കലും ഇത്തരത്തിലുള്ള വമ്പൻ ടീമുകൾ ആയി കംപയർ ചെയ്യുന്നതിൽ യാതൊരു അർത്ഥവുമില്ല. നമ്മുടെ ISL ലീഗും ടീമുകളും എത്രത്തോളം ചെറുതാണെന്ന് മനസ്സിലാക്കുക. അതിൽ കളിക്കുന്ന പ്ലെയേഴ്സിൻ്റെ കോളിറ്റി മനസ്സിലാക്കുക. ISLൽ വരുന്ന ഫോറിൻ പ്ലെയേഴ്സ് ആണെങ്കിലും നമ്മുടെ ഇന്ത്യൻ പ്ലെയേഴ്സിനെക്കാൾ കുറച്ചുകൂടി ബെറ്റർ. അത്രയേ ഉള്ളൂ.
@bensaju2660
@bensaju2660 Ай бұрын
Ee problem thirakkanam enkil coach inu avisham ulla players ine kodu varanam
@heineken_n
@heineken_n Ай бұрын
Appo right wing il aimanu pakaram rahulne use cheyyunnath nalloru option alle rahul speedy player alle nalla physicalum und🤔
@SportstuffMalayalam
@SportstuffMalayalam Ай бұрын
@@heineken_n കഴിഞ്ഞ കളി എന്തായാലും Aimen അറ്റാക്കിൽ ഒന്നും ചെയ്തില്ല. Azharനെ ഇറക്കിയാലും മതിയായിരുന്നു. Stahre ഉദ്ദേശിച്ചത് ബോൾ പൊസിഷൻ ലഭിക്കുമ്പോൾ Aimen വിങ്ങർ ആയി യൂസ് ചെയ്യാം എന്നാണ്. പക്ഷി ball കിട്ടിയിട്ട് വേണ്ട യൂസ് ചെയ്യാൻ. 65 min അണ് 3CB യിലെക്ക് ചേഞ്ച് ആയത്. ഫസ്റ്റ് ഹാഫിൽ തന്നെ ഒന്നും വർക്കാവുന്നില്ല എന്ന് മനസ്സിലാക്കി , 2nd ഹാഫ് സ്റ്റാർട്ടിങ് തൊട്ട് 3 CB യൂസ് ചെയ്യാമായിരുന്നു.
@heineken_n
@heineken_n Ай бұрын
@@SportstuffMalayalam coach cheyth adhyathe mistake player's nte position mattiyathan lb experience ayittulla aiban rb akki pulli lb aayirunnel Noah ayi combo kandenem
@shanilmankavu0110
@shanilmankavu0110 Ай бұрын
അങ്ങനെയാണ് കളിയേങ്കിൽ ആശാൻ തിരിച്ചു വരാൻ സാദ്ധ്യതയുണ്ട്
@realzhella6817
@realzhella6817 Ай бұрын
Appol blasters entha ithu theerichu cheyathe irane
@anoopkprasad9220
@anoopkprasad9220 Ай бұрын
4-4-2 ആണ് കുറച്ചു കൂടി സ്റ്റേബിൾ 👌
@Shinuchaan
@Shinuchaan Ай бұрын
Ee vazha management maraathe ee team oru naalum gunam pidikkilla bro...
@rahulbiju8016
@rahulbiju8016 Ай бұрын
പ്ലാസ്റ്റേഴ്സ് 😂😂😂
@muhammadmuhaf
@muhammadmuhaf Ай бұрын
352 better
@RDdggrd
@RDdggrd Ай бұрын
Noah is more.effective as a winger.
@lalbinjacob1787
@lalbinjacob1787 Ай бұрын
3-5-2 ahnu Better Foreign CDM illathe 4-3-3 kalichal munjum
@sumeshpozhikadavan
@sumeshpozhikadavan Ай бұрын
Luna, aiman എന്നിവരെ swap ചെയ്ത് use ചെയ്തിരുന്നു എങ്കിലോ???
@SportstuffMalayalam
@SportstuffMalayalam Ай бұрын
Swap ചെയ്താണല്ലോ യൂസ് ചെയ്തത്. Starting 11 - Aimen - RW , Luna - CM In Attack (on the ball) - Aimen - RW , Luna - CM In Defending (of the ball) - Luna - RW, Aimen - CM Bro ഉദ്ദേശിച്ചത് ഡിഫൻഡിങ് ടൈമിൽ ലൂണയെ CM ആയി യൂസ് ചെയ്യുന്ന കാര്യമാണോ..? Luna നല്ല രീതിയിൽ high press ചെയ്യും. പക്ഷേ ഡിഫൻഡിങ് മോശമാണ്. ഫിസിക്കലി സ്ട്രോങ്ങുമല. അതുകൊണ്ട് ഡിഫൻഡിങ്ങിന് വേണ്ടി യൂസ് ചെയ്തിട്ട് കാര്യമില്ല.
@sumeshpozhikadavan
@sumeshpozhikadavan Ай бұрын
@@SportstuffMalayalam bro നമ്മുക്ക് 4-2-1-3 ആയിട്ട് use ചെയ്താൽ എങ്ങനെ ഉണ്ടാകും attacking mid luna
@SportstuffMalayalam
@SportstuffMalayalam Ай бұрын
@@sumeshpozhikadavanBlasters ഡിഫൻസിൽ നിന്ന് build up ആരംഭിക്കുന്ന സമയവും, ഡിഫൻഡ് ചെയ്യേണ്ട ചില സമയങ്ങളിലും 4-2-1-3 സ്ട്രക്ചർ ലേക്ക് ചേഞ്ച് ചെയ്യാറുണ്ട്. കൂടാതെ ലൂണയെ AMF പൊസിഷനിലും വരാറുണ്ട്. കളത്തിൽ ഒത്തിരി മൂവ്മെൻറ് നടക്കുന്നുണ്ട് ബ്രോ. Blatersൻ്റെ മാച്ച് ടൈമിൽ ലൂണാ അടക്കമുള്ള 3 man മിഡ്ഫീൽഡ് ക്ലോസ് ആയി ബ്രോ വാച്ച് ചെയ്താൽ മനസ്സിലാവും. Stahreടെ Vertical football tacticസിൽ ലൂണാ സ്ട്രഗിൾ ചെയ്യുന്നു എന്നേയുള്ളൂ. ഇവിടെ ഇപ്പോൾ 4-3-3 ഒരു പൊസിഷൻ ഫുട്ബോൾ ഒക്കെയാണെങ്കിൽ ലൂണ മികച്ച പ്രകടനം കാഴ്ചവെച്ചേനെ. ലൂണക്ക് സപ്പോർട്ട് വേണം. Vertical football tacticസിൽ പെട്ടെന്നുള്ള അറ്റാക്കിങ് സമയത്ത് ഫോർവേഡ് പ്ലെയേഴ്സ് ഒക്കെ വളരെ വൈഡ് ആയിട്ടായിരിക്കും ഉണ്ടാവുക. അവിടെ പ്ലെയേഴ്സിൻ്റെ ഫിസിക്കിനും ഇൻഡിവിജ്വൽ ബ്രില്ല്യൻസിനും ഒക്കെ വളരെ പ്രാധാന്യമുണ്ട്. ഡിഫൻഡർ ചാലഞ്ച് വരുമ്പോൾ തന്നെ ലൂണ fail ആവുന്നു. അതാണ് പ്രശ്നം
@pradeepnilshwar
@pradeepnilshwar Ай бұрын
He will be sacked during the season 😜
@VijeeshK-p5e
@VijeeshK-p5e Ай бұрын
ഈ കോച്ചിനെ കൊണ്ടുവരാനാണോ ഇവാനെ ഒഴിവാക്കിയത് മാനേജ്മെൻ്റ് ശോകം😮😮😮
@sprintgamingchannel8623
@sprintgamingchannel8623 Ай бұрын
Pinne bro aara paranje first half il kalich illa enna kunna aan
@muhammadmuhaf
@muhammadmuhaf Ай бұрын
എന്നിട്ട് നിനക്ക് മനസ്സിലായോ
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 67 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
Highlights - Kerala Blasters FC 3-2 Bengaluru FC | MW 10, Hero ISL 2022-23
8:48
Indian Super League
Рет қаралды 1,6 МЛН
Mothalali janka jaka jaka - Not a Review | Reeload Roast
12:08
Reeload Roast
Рет қаралды 231 М.
Highlights - Kerala Blasters FC 3-0 Chennaiyin FC - Match 102 | Hero ISL 2021-22
6:48