അല്പം നീട്ടി പറഞ്ഞാലും കുഴപ്പമില്ല.... ഈ കറി വച്ചു.... സൂപ്പർ..... 👍🏻👍🏻👍🏻👍🏻👍🏻
@sep14472 жыл бұрын
കൊതിപ്പിച്ചു ചിക്കൻ കറിയുടെ മണം ഇവിടെ എത്തി എന്തായാലും നന്നായിട്ടുണ്ട്👌👌👌👍
@Vijayan55 Жыл бұрын
മിയ എല്ലാം കൊള്ളാം ഗ്രാന്പു വിൻെ എണ്ണം കുറയ്ക്കണം
@Malamal_bro2 жыл бұрын
Chechi, ithu njqn try cheyyum for sure... Appo Chechi Niyayude koode Washington DC poyille ?
@jaithasunilkumar3752 жыл бұрын
ഇന്നത്തെ കറി നന്നായിട്ടുണ്ട്.... 👌👌. ഉരുളകിഴങ്ങ് ഇട്ട് ചിക്കൻകറി ഉണ്ടാക്കി സൂപ്പറായിരുന്നു👍
@Miakitchen2 жыл бұрын
THANK YOU
@jaithasunilkumar3752 жыл бұрын
@@Miakitchen 😍😍
@meenukichu19992 жыл бұрын
ഹായ് ചേച്ചിയെ സുഖമല്ലേ?? നല്ല ഭംഗിയുണ്ട് ചെച്ചിനെ കാണാൻ......ചേച്ചിടെ receipe വളരെ simple anu.....njan enthu ഉണ്ടാകാൻ പോയാലും first Mia kitchen anu nokkunne...
@Miakitchen2 жыл бұрын
thank you
@sreedevivinod17502 жыл бұрын
Mia ethil athikam ഉള്ളി ചേർത്തില്ല തക്കാളിയും എന്നാലും അടിപൊളി കേട്ടോ ഞൻ തിർച്ചയും ഉണ്ടാകും
@gracysavier57572 жыл бұрын
നമ്മുടെ നാട് അർക്കാമി യാ ഇഷ്ടപ്പെടാത്തത് : മനുഷ്യന്റെ സ്വഭാവമ കൊള്ളത്തത്. മിയയുടെ പേടി കണ്ടപ്പം മനസ്സറിഞ്ഞ് ഞാനും പ്രാർത്ഥിച്ചു പോയി പെൺ മക്കളുള്ള അമ്മയുടെ കരുതലും പേടിയും എനിക്കറിയില്ല. എനിയ്ക്ക് മുന്നും ആൺ മക്കളാണേ
@wilsonkumaran10712 жыл бұрын
Miyaçhickençery
@quebecmalayali27462 жыл бұрын
ജോയ്സി ചേച്ചി, കഴിഞ്ഞ കുറച്ചു വീഡിയോ ക്കു മുമ്പ് വറ്റൽ മുളക് നട്സ് kasoori മെത്തി ഒക്കെ ഇട്ടാൽ ചിക്കൻ കറി കഴിഞ ദിവസം ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിരുന്നു. കിച്ചണിൽ മുഴുവൻ ആ ഗ്രേവിയുടെ സ്മെൽ ആയിരുന്നു, കറി പെട്ടന്ന് തീർന്നു പോയി. ഈ ചിക്കൻ കറി ഞാൻ വെച്ചാലും കുറച്ചു കൂടുതൽ വേണം വെക്കാൻ, അല്ലെങ്കിൽ അപ്പനും മക്കളും എന്നെ റെഡി ആക്കും 😁
ഞാനും ഉണ്ടാക്കി സൂപ്പർ ചേച്ചി ഉലുവ ഇല ഇല്ല എന്നേയുള്ളു 💖
@Miakitchen2 жыл бұрын
THANK YOU
@prajishaanoop89062 жыл бұрын
ചേച്ചി ഇടുന്ന ഡ്രസ്സിന്റെ കളർ ആണ് സൂപ്പർ പിന്നെ പാചകം ഒരു രക്ഷയില്ലാത്ത വെറൈറ്റി
@radhikarajeev4264 Жыл бұрын
Will make this curry after 6 days Now mandalam noyammbu aanu ... kotjiyavunnuu
@anietastykitchen40752 жыл бұрын
ചിക്കൻ മേടിക്കട്ടെ ഉണ്ടാക്കി നോകാം ❤
@RajeshRajesh-up2si2 жыл бұрын
ഹായ് ചേച്ചി,🥰 കറി നന്നായിട്ടുണ്ട്. ഒരു രക്ഷയും ഇല്ലാ 🤪🤪🤪 super 👍🏻👍🏻👍🏻
@preethanair95372 жыл бұрын
Curry👍👌♥
@Jo-lm8qr2 жыл бұрын
Nalla top cheachy innu itekunnath🥰ithinu munp orikal e top ittaruno cheachy annum njan paranjapola oru orma...nallapola cherunund..
@dazuotv2 жыл бұрын
The restaurant-style chicken curry recipe is very good, I will try it 👍
@rameshgopi74532 жыл бұрын
കൊതിയായി. മിയാ ചിക്കൻകറി 😋😋. അസ്പിൻ കള്ള urakkam😜. റ്റോപ്പ് മിയാ ക്കു. നന്നായി ചാരുന്നുണ്ട് 😘😘. വീടിന്റെ തറ കാണാൻ നല്ല രസമുണ്ട്. റ്റയിൽ അല്ലയോ 🤔. മരങ്ങൾ ചുവപ്പ് ഇല അടിപൊളി. കുവൈയറ്റിൽ ഇന്ന് മഴ ചെറുതായി ഉടാരുന്നു. ചൂട് കുറവുഡ് 😂😂അതിന്റെ സന്തോഷം എനിക്കു