ഒരു വാർത്തയെ വലിച്ചു നീട്ടുമ്പോൾ സ്വപ്ന സുരേഷിനെ ഒരു വാക്ക് ഓർമവരുന്നു .........ഡെയിലി ബ്രെഡ് നാണമുണ്ടെങ്കിൽ നിർത്തുക സഹോദരാ
@MrShajujohn2 жыл бұрын
Simple questions and genuine answers. Those who know the value of life will understand the depth of this discussion. Trekking and mountaineering needed training and studies on the terrains. This incident also shows a reality of the state that is lacking experience, facilities and services in this field.
@pongottilmedia33492 жыл бұрын
ഒരു മണിക്കൂർ ചർച്ച ചെയ്തിട്ടും ബാബു നൽകുന്ന പാഠം എന്താണെന്ന് പറഞ്ഞില്ല. ഹോ എന്തൊരു വിഷയ ദാരിദ്ര്യം
@fizaskfizza9352 жыл бұрын
Lt .Col.Hemanth Raj..Hatsoff to U Sir 🔥🔥😍❤️
@fizaskfizza9352 жыл бұрын
Good debate..Bcs lots of people wants to hear Babu...
@vaigaworld31362 жыл бұрын
ബാബു കാരണം ഇപ്പോൾ ഉമ്മക്കും rest ഇല്ലാതായി.... പാവം
He is a genuine Person...he is tired now but getting more fame to give an interview like this debate so he is telling the truth that he is tired and all so he is a truthful person.. wish u a bright future Babu🔥🔥😍❤️
@vinodsv5532 жыл бұрын
"ഇത്രയ്ക്ക് താര പരിവേഷവും "വീര പരിവേഷം കൊടുക്കാൻ.. ഇത്രയ്ക്ക് വാർത്ത ദാരിദ്ര്യമോ..?
@ziyane64662 жыл бұрын
കുളുപ്പിച്ചു കുളിപ്പിച്ച് കുട്ടി ഇല്ലാതെയായി എന്ന ചൊല്ലുപോലെ ബാവുവിനെ പുകയ്തി പുകയ്തി ഭാവിയിൽ എവിടേക്കാണ് എടുത്തുചാടുക അറിയില്ല ഓവറാക്കൽ ഗുണത്തേക്കാൾ ഏറെ ദോഷമായിത്തീരും മാധ്യമങ്ങൾ ബാവുവിനെ വെച്ച് പണമുണ്ടാക്കാനുള്ള ശ്രമിത്തിലാണ്
@നേരിന്റെപോരാളി-ഗ2ഖ2 жыл бұрын
കൂടുതൽ തരാപരിവേഷം വേണ്ട ബാബുവും ഇനിയുള്ള ബാബുമാരു......
@vincevarkey32032 жыл бұрын
The worst debate, shame on you asianet
@kl02ss762 жыл бұрын
അവന് ഇനി നല്ല വിശ്രമം വേണം വിട്ടേക്കു അവനെ
@vinodhathmageetha7772 жыл бұрын
Who is immature? Babu or the State Disaster Management Team? "WHO NEEDS CAREER COUNSELING ? " Babu is passionate about what he wants. He can get where he wants to go, but what about the latter? Irresponsible individuals who receive salaries and training allowances for work that they know nothing about. ? I regret to have blindly criticized those who have professional responsibilities in dealing with the crisis. They need to have enough mockup drills so that the state can reach a maturity there and then not have to hire outside experts. "Dear Keralites, This is more of a life lesson for Kerala's own Crisis Management team than a life lesson for Babu." The coming days are crisis days for crisis management, so practice a wide variety of mock-up drills. "Lifetime we should all thank Babu for expanding our limitations on the areas in which the crisis management team should work." Anbe Sivam. GOD IS PURE LOVE.
@bettydico50102 жыл бұрын
Verygoodboy
@rudhraveena26382 жыл бұрын
Shame on Asianet
@Oberoy2482 жыл бұрын
നിങ്ങൾക്ക് നാണമില്ലേ ഇതിങ്ങനെ വീണ്ടും വീണ്ടും ചർച്ച ചെയ്യാൻ? അഴിമതി, K-റെയിൽ സ്ഥലം ഏറ്റെടുക്കൽ, കേരളം/യു പി, ജിഹാബ് എന്തൊക്കെയുണ്ട്.. ഈ വളിക്കേസെ കിട്ടിയൊള്ളോ
@pakkaran9992 жыл бұрын
കൊല്ലംക്കാരൻ 🤣
@Oberoy2482 жыл бұрын
@@pakkaran999 അതെന്താ അങ്ങനെ പറഞ്ഞെ
@rightthinkers40462 жыл бұрын
നിങ്ങൾക്കൊന്നും വേറെ പണി ഇല്ലേ 😂😂😂
@kidslover27802 жыл бұрын
Avarude paniyalle bro avar eduthondirikkunnath 😃
@fancekerala17542 жыл бұрын
എന്തൊരു ലോകം ഇത്....
@basheerks48402 жыл бұрын
അഭിമാനം ആണ് സാർ, നിങ്ങളുടെ വാക്കുകൾ, 🔥🔥🔥
@pakkaran9992 жыл бұрын
Indian army ഇത് just പ്രാക്ടീസ് 🤣🤣
@vaigaworld31362 жыл бұрын
ബാബു രക്ഷപ്പെട്ടു വന്നേ ഉള്ളു ഇന്റർവ്യൂ ചെയ്തു ചെയ്തു ബാബുവിനെ കൊല്ലുമോ
@AR-jp4qw2 жыл бұрын
രണ്ടാം ജന്മം
@RAJESH.RAJESH.19792 жыл бұрын
കഷ്ടം 🤭
@techmedia76462 жыл бұрын
Negative role il vannu hero ayavan
@shemichemmi95872 жыл бұрын
Ayyo ee news channel n onnum manassil aakunnu ellle ..? Aa kutty 2 days aayi urangyttt, Athine rest edukkkan onn sammadikku… kashtttam…. Enthenkilum kittyal mathy 🥲🥲🥲
@milenkoshymannil18182 жыл бұрын
Vishaya dharidriyam.avne veruthe viduu
@vinodhathmageetha7772 жыл бұрын
ആരാണ് പക്വതയില്ലാത്തത്? ബാബുവോ, സംസ്ഥാന ദുരന്തനിവാരണ സംഘമോ? "WHO NEEDS CAREER COUNSELLING ?" ബാബുവിന്, താൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിനിവേശമുണ്ട്. അവന് ആവശ്യമുള്ളിടത്ത് എത്താൻ കഴിയും, എന്നാൽ പിന്നീടുള്ള കാര്യമോ? ഒന്നും അറിയാത്ത തൊഴിലിന് വേണ്ടി ശമ്പളവും training അലവൻസുകളും വാങ്ങുന്ന നിരുത്തരവാദപരമായ വ്യക്തിത്വങ്ങൾ. ? പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ തൊഴിൽപരമായ ഉത്തരവാദിത്തം പുലർത്തേണ്ടവരെ അന്ധമായി വിമർശിച്ചതിൽ എനിക്ക് ഖേദമുണ്ട്. അവർക്ക് വേണ്ടത്ര മോക്കപ്പ് ഡ്രില്ലുകൾ ഉണ്ടായിരിക്കണം, അതിലൂടെ സംസ്ഥാനം അവിടെ ഒരു പക്വത കൈവരിക്കും, അതിനുശേഷം പുറത്തുനിന്നുള്ള വിദഗ്ധരെ നിയമിക്കേണ്ടതില്ല. "പ്രിയപ്പെട്ട കേരളീയരെ, ബാബുവിന് ജീവിതപാഠം എന്നതിലുപരി കേരളത്തിന്റെ സ്വന്തം ക്രൈസിസ് മാനേജ്‌മെന്റ് ടീമിന് ഇതൊരു ജീവിതപാഠമാണ്." പ്രതിസന്ധി മാനേജ്മെന്റിന് വരാനിരിക്കുന്ന ദിവസങ്ങൾ ജാഗ്രതയുള്ള ദിവസങ്ങളാണ്, അതിനാൽ മോക്ക് അപ്പ് ഡ്രില്ലുകളാണെങ്കിൽ വിശാലമായ വൈവിധ്യങ്ങൾ പരിശീലിക്കുക. "പ്രതിസന്ധി മാനേജ്മെന്റ് ടീം പ്രവർത്തിക്കേണ്ട മേഖലകളെക്കുറിച്ചുള്ള ഞങ്ങളുടെ പരിമിതികൾ വിപുലീകരിച്ചതിന് ലൈഫ് ടൈം നാമെല്ലാവരും ബാബുവിനോട് നന്ദി പറയണം." Anbe Sivam. GOD IS PURE LOVE.
@RAJESH.RAJESH.19792 жыл бұрын
ഈ വക്ക് പൊട്ടിയവനെ ഇന്റർവ്യൂ ചെയ്യുന്നവനെ എന്ത് വിളിക്കണം 🤭
@kidslover27802 жыл бұрын
കേൾക്കാൻ താല്പര്യം ഇല്ലാത്തവർ skip ചെയ്ത് പൊയ്ക്കോ 😂
@RAJESH.RAJESH.19792 жыл бұрын
@@kidslover2780 അരി എത്ര payarangayi
@muhsinasathar2 жыл бұрын
അറിഞ്ഞില്ലേ..... ഇയാള് 'ദേശസ്നേഹി' ആണ്.... 😊
@kalyanestates60142 жыл бұрын
Babu naalu dhivasaayittu Kundi kazhukeettilla.Asianet kazhiki kodukkuvo aavoooo.
@sunilkurien23212 жыл бұрын
അവനെ rest വേണം നാളെ തീവ്ര വാടി ആയി പുറത്തു വരും. നമ്മൾ പൊട്ടൻ മാർ
@kidslover27802 жыл бұрын
നമ്മളല്ല നിങ്ങൾ 😂
@Oberoy2482 жыл бұрын
ഇവൻ എങ്കിലും അങ്ങനെ ഒരിക്കലും ആവില്ല എന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം ജീവൻ രക്ഷിച്ചത് സൈന്യം ആണ് എന്ന് അവൻ ഓർമിക്കും.
@muhsinasathar2 жыл бұрын
ശെരിയാ... പറയാൻ പറ്റില്ല ബ്രോ.... ഇയാൾ ശാഖയിൽ വർക്ക് ചെയ്ത ആളാണ്. കണ്ടില്ലേ ജനം ഇന്റർവ്യൂ...😂😂