സോണി സൂപ്പർ സ്റ്റാർ സിങ്ങർ സീസൺ ത്രീ ജേതാവ് അവിർഭവ് എസ്, ഗായിക കെ എസ് ചിത്രയെ കാണാനെത്തി

  Рет қаралды 1,550,626

24 News

24 News

Күн бұрын

Пікірлер: 703
@shebaabraham687
@shebaabraham687 3 ай бұрын
പാടാനുള്ള കഴിവിനൊപ്പം എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും ഉള്ള മനസ്സും ഉള്ളവനായി നല്ല ഗുരുത്വം ഉള്ളവനായും വളരുക കീപ്പിറ്റപ്പ്👍
@shajikannur7829
@shajikannur7829 3 ай бұрын
He is 7 year only
@Abc123-ub3xb
@Abc123-ub3xb 2 ай бұрын
BabamcbaaaBabaaaBamAbCaamaa few BabaabaacambaAackCamck the acmCbaBabacmcackcabaCcmbaAbaaacaba anchor aabbbaaama the mcabaafabaacacacmbabaa theamahaaaaaaafacaabaackmnbaaahbabaacmka the cmmca theam CA abaacmbaaaa the makacaacmakaahaabaaabaaaa CA abakabaakabacbacabab​@@shajikannur7829
@sumakp6192
@sumakp6192 3 ай бұрын
മോന് മടിയിൽ ഇരുത്തിയ ആളിന്റെ വലുപ്പം അറിയില്ല. വലുതാകുമ്പോൾ അത്ഭുതപ്പെടും. കാണുന്ന നമ്മൾ ക്കും ഒത്തിരി സന്തോഷം മോനെ. ❤❤
@vnod8114
@vnod8114 3 ай бұрын
അതെ, ചിത്രചേച്ചി ❤️❤️
@bharathanc8155
@bharathanc8155 Ай бұрын
സത്യം ❤❤❤
@kar146
@kar146 3 ай бұрын
ബാബുകുട്ടന്റെ ചാന്ദ് ചുപാക്കെ ഒരു 150 പ്രാവശ്യം എങ്കിലും കാട്ടിട്ടുണ്ട് ഓരോ തവണ കാണുമ്പോഴും കണ്ണു നിറയുന്നു.. ഇന്നും കണ്ടു ആ ഗാനം പാടിയാണ് അവൻ എല്ലാരേയും വീഴ്ത്തിയത്...
@mysweets9468
@mysweets9468 3 ай бұрын
ചിത്ര ചേച്ചി പാടുന്നത് കേട്ടപ്പോൾ കണ്ണുനിറഞ്ഞു. ബാബുക്കുട്ടൻ സൂപ്പർ 🎉
@julitfcc5550
@julitfcc5550 3 ай бұрын
തീർച്ചയായും എന്റെയും കണ്ണു നിറഞ്ഞു.
@spraveenkumar7680
@spraveenkumar7680 3 ай бұрын
അതെ
@anandababu9934
@anandababu9934 3 ай бұрын
നമ്മുടെ പ്രിയ വാനമ്പാടിക്കും ബാബുകുട്ടനും സ്നേഹത്തോടെ ആശംസകൾ ♥️👏🙏
@arun.krishnanVFX
@arun.krishnanVFX 3 ай бұрын
അവിടെകിട്ടിയ സമ്മാനത്തെക്കാൾ വലിയ ഭാഗ്യമാണ്, സമ്മാനമാണ് മോനെ ആ മടിയിൽ ഇരിക്കാൻ കഴിയുന്നത് !!🥰🥰🥰🥰
@sujith4848
@sujith4848 3 ай бұрын
Very true
@GeethaAbraham-kl2zi
@GeethaAbraham-kl2zi 3 ай бұрын
Athe
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj 3 ай бұрын
അതെ ❤️✨
@shemimol9737
@shemimol9737 3 ай бұрын
😂😂😂😂 No aa ചേച്ചിയുടെ ഭാഗ്യമാണ് ആയ കുഞ്ഞ് മടിയിൽ ഇരിക്കുന്നത് Ok Anganea ഇരിക്കാൻ ആളില്ലാത്തവർക്കേ അറിയൂ ഈ അവസ്ഥ Ok
@shemimol9737
@shemimol9737 3 ай бұрын
@@arun.krishnanVFX നിങ്ങൾ സ്വന്തം കുട്ടിയെ പാട്ട് പഠിപ്പിക്കൂൂ
@SindhuPradeep-ld3pp
@SindhuPradeep-ld3pp 3 ай бұрын
ആ മടിയിൽ ഇരുന്നു പാടാൻ കഴിഞ്ഞത് മോന്റെ എക്കാലത്തെയും ഭാഗ്യായി കരുതണം ❤
@shemimol9737
@shemimol9737 3 ай бұрын
@@SindhuPradeep-ld3pp അയ്യോ കഷ്ടം തന്നെ ഈ കുട്ടിയെ മടിയിലിരുതൻ കഴിഞ്ഞത് അവരുടേതായ ഭാഗ്യം എത്ര കുഞ്ഞിലേ അവൻ ഇത്രേം വലിയ സമ്മാനം നേടിയില്ലേ അറിയപ്പെട്ടിലെ So she is Lucky now he sit On her lap Ok
@sarigar9563
@sarigar9563 3 ай бұрын
Yes.. Lucky boy.🥰.. Ithra cheruppathile thanne India yile great singer aaya Chithrammayude madiyilokke irunnu paadanulla oru bhagyam kittiyille😍😍orupad bhagyam cheytha kutti aanu Aavirbhav🥰
@ashakumarir7563
@ashakumarir7563 3 ай бұрын
കുട്ടാപ്പി..... മക്കൾ ഇരിക്കുന്നത് സംഗീതദേവതയുടെ മടിയിൽ ആണ് കുഞ്ഞേ 🥰😍
@ushanair4108
@ushanair4108 3 ай бұрын
Satyam
@sreelekhapradeepan1994
@sreelekhapradeepan1994 3 ай бұрын
Satyam
@benoysasidharan7191
@benoysasidharan7191 3 ай бұрын
നല്ല തള്ള്
@benoysasidharan7191
@benoysasidharan7191 3 ай бұрын
വേറെ ആരും പാടുന്നത് കേട്ടിട്ടില്ലേ
@ushanair4108
@ushanair4108 3 ай бұрын
@@benoysasidharan7191 എന്താ, ചിത്രച്ചേച്ചി സംഗീത ദേവത പോലെ അല്ലെ?
@royantonyroyantony9626
@royantonyroyantony9626 3 ай бұрын
മോൻ ഒത്തിരി ഉയരങ്ങളിലേക്ക് പറക്കട്ടെ...! എല്ലാവിധ ആശംസകളും നേരുന്നു... ചിത്ര ചേച്ചിയ്ക്ക് അത്രയേറെ പ്രിയപ്പെട്ടവൻ ആയതു കൊണ്ടാണ് മോന് ആ മടിയിൽ ഇരിക്കാൻ ഭാഗ്യം ലഭിച്ചത്❤❤
@kalandershah8176
@kalandershah8176 3 ай бұрын
❤ ഞാൻ പെർഫോമൻസ് ഒക്കെ കണ്ടിരുന്നു. പക്ഷെ ഇവൻ നമ്മളുടെ മലയാളി കുട്ടിയാണെന്ന് അറിയാൻ വൈകി❤ 👍👍🌴🇮🇳
@ushanair4108
@ushanair4108 3 ай бұрын
Njan Superstar Singer kanan tudangiyatu tanne Babukuttan undennu arinjitu aanu..
@ushas504
@ushas504 3 ай бұрын
കേരളത്തിരെ കുട്ടിയെന്നു ആദ്യം മുതലെ അവർ പറയുന്നുണ്ടായിരുന്നു.
@ushanair4108
@ushanair4108 3 ай бұрын
@@ushas504 അതെ
@shoukathali7785
@shoukathali7785 3 ай бұрын
സത്യം
@kunjumollekshmi6709
@kunjumollekshmi6709 3 ай бұрын
ഞാനും
@ruthusvlog4098
@ruthusvlog4098 3 ай бұрын
പാട്ടു പാടി നമ്മടെ ഒക്കെ വീഴ്ത്തി കളഞ്ഞു ❤❤❤ എത്ര വട്ടം avirbhav ന്റെ പാട്ടു കേട്ടന്ന് അറിയില്ല 😍😍😍 gods child
@sunithasajan2808
@sunithasajan2808 3 ай бұрын
ചിത്രാമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു കുട്ടാ..God bless you abundantly...❤
@bijudevasia4416
@bijudevasia4416 3 ай бұрын
Live kandirinnu sonyil.. മനോഹരം. തകർത്തു.. ജീവിത യാത്രയിൽ ഈ ആത്‍മവിശ്വാസം കാത്തുസൂഷിക്കാൻ കഴിയട്ടെ.. 👍
@SB-mp5jb
@SB-mp5jb 3 ай бұрын
ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലും final വരേയും പങ്കെടുത്തനമ്മുടെ ദേവനകുട്ടിയെകൂടി ഓർക്കേണ്ടതാണ്... 🙏ദേവന മോളുടെ പാട്ടും വളരെ നല്ലതായിരുന്നു.... 👍🏻♥️🙏അഭിനന്ദനങ്ങൾ mole... 🙏♥️🌹
@kunhiramanpv6584
@kunhiramanpv6584 2 ай бұрын
ദേവന മോളുടെ ആലാപനം കേട്ട് ജഡ്ജസ് എഴുന്നേറ്റുനിന്ന് കൈയടിച്ചപ്പോൾ തന്നെ അത് തന്നെ വലിയൊരു അംഗീകരമായി,മോളു അഭിനന്ദനങ്ങൾ,
@verticmight7752
@verticmight7752 3 ай бұрын
മോൻ എത്ര സിംപിൾ ആയിട്ടാണ് പാടുന്നത്. ചിത്ര ചേച്ചി യും ❤❤
@ashishvssanju2218
@ashishvssanju2218 3 ай бұрын
മോനെ നിനക്കു ഇപ്പോ കിട്ടിയ ഇരിപ്പിടം .....അതാനു...വിലമതിക്കാൻ കഴിയാത്തതു......ഒരുപാട്....ഉമ്മമാ❤❤❤
@shijicherian5183
@shijicherian5183 3 ай бұрын
ചിത്ര ചേച്ചി ഈ പാട്ട് പാടി ആവിർഭാവം കേട്ടിരിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ
@thomasjohn6646
@thomasjohn6646 3 ай бұрын
ഉയരങ്ങളിൽനിന്നും ഉയരങ്ങളിലേക്ക് അവിർഭവ് വളരട്ടെ.. എല്ലാ ഭാവുകങ്ങളും നേരുന്നു…
@abdulnazeer6663
@abdulnazeer6663 3 ай бұрын
ചിത്ര യുടെ അഭിനന്ദനങ്ങൾ... ആണ് മോനെ... ആ തന്നത്. എല്ലാം. ആ. പാട്ടിലുണ്ട്.... കണ്ണ് നിറഞ്ഞു മനസും ❤️
@saleenanowshad
@saleenanowshad 3 ай бұрын
പൊന്ന് മോനേ ദൈവം അനുഗ്രഹിച്ച്. നല്ല നിലയിൽ എത്തി.മാതാപിതാക്കൾക്കും.നമുക്കും കണ്ണിൽ ഉണ്ണി യായി വളരട്ടെഎല്ലാവര്ക്കുംഅബോമാണമായിതീരട്ടെ ❤❤❤❤❤❤❤
@Jrthkjuyhukj
@Jrthkjuyhukj 3 ай бұрын
🤔
@yamininair875
@yamininair875 3 ай бұрын
'അഭിമാനം' ആയിരിക്കും ഉദ്ദേശിച്ചത് ​@@Jrthkjuyhukj
@RayyuRinOfficial
@RayyuRinOfficial 3 ай бұрын
അഭിമാനം ​@@Jrthkjuyhukj
@Reshmi09
@Reshmi09 3 ай бұрын
ചിത്ര എന്ത് സ്നേഹമായിട്ടാണ് പെരുമാറുന്നത്❤❤
@Dmj2478
@Dmj2478 3 ай бұрын
കുഞ്ഞേ ചിത്രാമ്മ നിൻ കാതുകളിൽ ഭാവതീവ്രതയാർന്ന പുത്രവാത്സല്ല്യത്തോടെ മടിയിൽ ഇരിക്കുന്ന കണ്ണനോടായ് ചൊല്ലി തന്നത് സംഗീതത്തിന്റെ ആത്മാവായി കരുതി ജീവിതകാലം മുഴുവനും നന്മയുള്ളവനായി തീരുവാൻ പ്രാർത്ഥിക്കുന്നു.
@bijulic4099
@bijulic4099 3 ай бұрын
നിൻ്റെ ചേച്ചി വെറും ചേച്ചിയല്ല മോനെ, നിനക്ക് അവർ ചേച്ചിയമ്മയാണ്. ഈ ചേച്ചിയമ്മയാണ് മോൻ്റെ ജീവിതം തന്നെ മാറ്റി മറച്ചത്. ബിഗ് സല്യൂട്ട്
@pdilna696
@pdilna696 3 ай бұрын
അതെ
@jasimshahi3436
@jasimshahi3436 3 ай бұрын
Yess
@babumk8398
@babumk8398 3 ай бұрын
❤️👍
@SabuAlapuzha
@SabuAlapuzha 3 ай бұрын
നിന്റെ ജെമ്മ്മം പുണ്യം ആണ് മോനെ സരസ്വതി യുടെ മടിയിൽ ആണ് നീ ഇരുന്നത് w🙏🏻🙏🏻🙏🏻 എന്റെ ചേച്ചി ks 🎉
@prasanthramesh4143
@prasanthramesh4143 3 ай бұрын
സരസ്വതി അല്ല ചിത്ര ചേച്ചി ആണത് 🤣🤣
@sasidharant7436
@sasidharant7436 3 ай бұрын
ബാബുകുട്ടാ മോനെ സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും മോന്റെ കൂടെ ഉണ്ടാവട്ടെ🙏🙏ആയുരാരോഗ്യ സൗഭാഗ്യങ്ങളോടെ എളിമയോടെ ജീവിതം നയിക്കുക😘😘ഭാവിയിൽ നല്ല മനുഷ്യായി നല്ല മുസിഷ്യനായി ഏറ്റവും ഉയരങ്ങളിൽ എത്തട്ടെ 🙏🙏❤️❤️❤️
@okok-fn7xe
@okok-fn7xe 3 ай бұрын
ആവിർഭവ്,അനുമോദനം. ഭാവിയിൽ എല്ലാ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ ❤❤❤
@jsanthosh1449
@jsanthosh1449 3 ай бұрын
ഇവന്റെ പാട്ട് കേട്ട് കേട്ട് എന്റെ നെറ്റ് തീരും.. ചക്കര വാവ.. ഇപ്പോഴും കാണുക ആയിരുന്നു
@Nahana-cl7kq
@Nahana-cl7kq 3 ай бұрын
എന്റെയും
@prasadartlove
@prasadartlove 3 ай бұрын
😅😅😅 പാവം
@rashiriyas6179
@rashiriyas6179 3 ай бұрын
It's true
@sandhyaeappen5362
@sandhyaeappen5362 3 ай бұрын
എൻ്റെ അവസ്ഥയും ഇത് തന്നെ. ❤️
@Reshmi09
@Reshmi09 3 ай бұрын
ഞാൻ ഇപ്പോഴും കാണും
@safiahabeeb1423
@safiahabeeb1423 3 ай бұрын
Sir, നമ്മുടെ Devanasriya ---ഇഞ്ചി kunji യെയും - മറക്കല്ലേ. അവളും അസാധ്യമായി പാടി finalists ഇൽ ഒരാളായിരുന്നു. ബാബുക്കുട്ടൻ congrts. ഇനിയും ഉയരങ്ങളിലേക്കു ദൈവം കൈ പിടിച്ചുയർത്തട്ടെ.
@ahamadnahas8133
@ahamadnahas8133 3 ай бұрын
ഫൈനലിൽ ഒരാളല്ല അവനായിരുന്നു winner 🏆🏆
@prasannagovindan8287
@prasannagovindan8287 3 ай бұрын
Correct
@sindhuantony4155
@sindhuantony4155 3 ай бұрын
ചിത്ര ചേച്ചി യുടെ മടിയിൽ ഇരിക്കാൻ ഉണ്ടായതു മഹാ ഭാഗ്യ മോനെ ❤❤❤
@aneeshchandran9023
@aneeshchandran9023 3 ай бұрын
Babukuttan super alle only 7years old ,athum hindhi songs can't imagine it🙏
@rajithamannattil9757
@rajithamannattil9757 3 ай бұрын
മോൻ എത്ര പുണ്യം ചെയ്ത കുഞ്ഞാ ചിത്ര ചേച്ചിടെ സ്നേഹം കിട്ടിയില്ലേ
@SabuAlapuzha
@SabuAlapuzha 3 ай бұрын
എന്റെ മോനെ നിന്റെ ബാക്കിയം ചെയ്തവൻ ആ മഹാ ഗായികയുടെ കരസ്പർശം കിട്ടിയ അത് തന്നേ മഹാ ബാക്കിയം 👌🥰🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@vijeeshth5766
@vijeeshth5766 3 ай бұрын
പിഹുവും ആവിർഭാവും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഹൃദയസ്പർശി❤
@soumyalathap6945
@soumyalathap6945 3 ай бұрын
ഭാവി "ഗാനഗന്ധർവന്റെ " ആവിർഭാവ മാകട്ടെ... എന്നുമെന്നും എല്ലാ ഭാഗ്യങ്ങളും വിജയങ്ങളും മോന്റെ ഒപ്പം ഉണ്ടാകട്ടെ. എത്ര വിജയങ്ങൾ നേടിയെടുത്താലും പണവും പ്രശസ്തിയും എത്ര ഉയരത്തിൽ എത്തിച്ചാലും അഹങ്കാരലേശമില്ലാതെ വിനയാന്വിതനായി ജീവിക്കാനുള്ള കഴിവ് ചിത്രച്ചേച്ചിയോട് വരമായി വാങ്ങുക.കാരണം സംഗീതവും വിനയവും ഒരേപോലെ ഇഴചേർന്നതാണ് കെ എസ് ചിത്ര എന്ന മഹദ് വ്യക്തിത്വം
@sreekumarv184
@sreekumarv184 3 ай бұрын
ചിത്ര ചേച്ചിയുടെ മടിയിലിരുത്തി പാടിയ പാട്ട് വളരെ ഇഷ്ടപ്പെട്ടു. ആഭിർഭവ് മിടു മിടുക്കനാണ് അവൻ്റെ ഒട്ടു മിക്ക പാട്ടുകളും എൻ്റെ കണ്ണിനെ ഈറനണിയിച്ചിട്ടുണ്ട്
@rasheedkottedath4899
@rasheedkottedath4899 3 ай бұрын
ചിത്രച്ചേച്ചിയുടെ വോയിസ്‌ എത്ര കേട്ടാലും മതിയാവില്ല ആവിർഭവിന്റെ ഉയർച്ചയിൽ ഫ്ലവർസിന് നിർണായക പങ്കുണ്ട് എംജി സാറിനും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ
@drashlymathew4153
@drashlymathew4153 3 ай бұрын
മോനേ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഒരുപാട് സ്നേഹം, പ്രാർത്ഥനാ എല്ലാം.... മോന് വിനു അർപ്പിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🌹🙏🏻💝
@PRIYANKA-gi3vc
@PRIYANKA-gi3vc 3 ай бұрын
Avirbhav Good super Excellent Singer God bless you dear Monu,in future time you are a good Singer ❤❤❤❤
@devadasthomson9838
@devadasthomson9838 3 ай бұрын
വാനമ്പാടിയ്ക്കൊരു കുഞ്ഞു മകൻ കിട്ടിയ സന്തോഷം, അതും സംഗീതത്തിൽ... അത് ചിത്രാ മ്മയുടെ മുഖത്ത് തെളിഞ്ഞു കാണാം. ഈ സ്‌നേഹം നീണാൾ വാഴട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@muthnabiisttam6584
@muthnabiisttam6584 3 ай бұрын
ചിത്ര മാം.ഒരമ്മ യുടെ ആവേശം.മുഖത്ത് ❤️
@sivajits9267
@sivajits9267 3 ай бұрын
ജന്മം.പുണ്യം ചെയ്ത... ചിത്ര... ആ. മടിയിൽ ഇരുന്നു.. ആ സ്നേഹ വായ്പ്പ്‌.. മുഴുവനും.. അനുഭവിക്കാൻ... ഭാഗ്യം. കിട്ടിയ.. മറ്റൊരു... ഭാഗ്യ ജന്മം.. രണ്ടു പേർക്കും.. എല്ലാ സൗഭാഗ്യങ്ങളും... എന്നും. എപ്പോഴും.. സർവേശ്വരൻ... നൽകി.. അനുഗ്രഹിച്ചു. കൂടെ. ഉണ്ടാകുവാൻ... സകല പ്രാർത്ഥനയും... 🙏🙏🙏💞💞💞💕💕💕
@sirajpp2591
@sirajpp2591 3 ай бұрын
സന്തോഷം. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തടെ... 🌹
@vijayalakshmijayaram6710
@vijayalakshmijayaram6710 6 күн бұрын
Enthoru bagyam aanu mone ninaku kittiyathu , nammude malayalikalude vanambadiude madiyil irunnu cherthu pidichille,ithilum kooduthal enthu venam♥️♥️♥️♥️♥️🙏🙌👏👍👍👍. God bless you mone.
@rajanputhumana65
@rajanputhumana65 3 ай бұрын
മിടുക്കൻ. ഈശ്വരൻ അഅനുഗ്രഹിക്കട്ടെ 🙏🏾
@rajimenon5919
@rajimenon5919 3 ай бұрын
CHITRA JI IS SO HUMBLE AND LOVING. AVIRBHAV IS BLESSED
@sasidharanmarath701
@sasidharanmarath701 3 ай бұрын
Nothing to say... Avirbhav is a GEM. May Almighty shower his blessings always on him and the family ❤️👍
@Jackykolla18
@Jackykolla18 3 ай бұрын
How blessed this kid, He is sitting on lap of the greatest humble and sweetest legend our beautiful soul Chitra chechi , this is the biggest moment and Award compare to his trophy.. God bless him and God bless our chitra chechi
@ramavaideeswaran9424
@ramavaideeswaran9424 3 ай бұрын
Yes
@Ranga-v3i
@Ranga-v3i 3 ай бұрын
Original songs nekaalum kooduthal ee mon paadunnathu kelkananu yenikkishtam👌❤️ yenthaa performance 👍 full involvement while singing👌👍❤️❤️😍
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 3 ай бұрын
ചിത്ര ചേച്ചി ❤...simple and humble Chechi....മലയാളികളുടെ അഹങ്കാരം ❤... ഇനി നമ്മുടെ വാവു കുട്ടനും ...അഭിമാനം ❤
@jessyvarghese519
@jessyvarghese519 3 ай бұрын
ഭാഗ്യം ചെയ്ത മാതാപിതാക്കൾ 🙏 God bless you all 🙏🙏🙏❤️❤️❤️
@soniajobish6930
@soniajobish6930 3 ай бұрын
ബാബുകുട്ടന്റെ ചേച്ചിയേം ചിത്രമാമ്മടെ അടുത്ത് കൊണ്ട് വരായിരുന്നു ❤❤god bless you ❤❤❤
@latharajesh6174
@latharajesh6174 3 ай бұрын
Super ❤❤❤
@PraveenKumar-fu1js
@PraveenKumar-fu1js 3 ай бұрын
എത്ര മനോഹരമായ കാഴ്ചയാണ് ചിത്രാമയും ആവിർഭവും 🥰🥰🥰🥰🥰
@geethasalleelvlogs7248
@geethasalleelvlogs7248 Ай бұрын
ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടേ ❤❤
@celestinedsouza6245
@celestinedsouza6245 3 ай бұрын
Beautiful Avirbhav bless you good luck for your best future beta keep same simplicity nd smile
@riyankhan2341
@riyankhan2341 3 ай бұрын
Chechiyude kaaryathil enikoru sangadamund. Paavam swandam makanepole kaanunnu. Endayalum edu chechkkum nalloru anubhavamaayirikkum.aashirvadikuka makkale pole ellavareyum snehikuka. I love chithrA chechi❤️❤️❤️
@unnikrishnan9329
@unnikrishnan9329 2 ай бұрын
മോന് എല്ലാവിധ ആശംസകളും നേരുന്നു... സർവേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
@lathikanair9764
@lathikanair9764 3 ай бұрын
Mone ethra uyarathil poyalum mone madiyil eruthi konjikkunna nammude super singer chithramma kanikkunna respect & humble eppozhum undakanam ketto 👍❤❤❤
@LimcaLime-b5r
@LimcaLime-b5r 3 ай бұрын
ചിത്രച്ചേച്ചിയുടെ സന്തോഷം. ❤️ സ്വന്തം മോനെപോലെ ചേർത്ത് പിടിക്കുന്നു അഭിമാന നിമിഷം ❤🙏
@Krishna-l2x4p
@Krishna-l2x4p 3 ай бұрын
എപ്പോഴാ മോനെ M. G. Sreekumar എന്നാ കാണുന്നത്. അത് ഒന്ന് ഒന്നാന്തരം കാഴ്ച്ച ആയിരിക്കും.
@VinodiniAnu
@VinodiniAnu 3 ай бұрын
Chithra chechi de madilirunnu Abhimugam❤❤❤❤❤
@jkj1459
@jkj1459 3 ай бұрын
WHAT A SPONANIOUS RESPONSE !! SO LUCKY TO BE WITH CHITHRA CHECHY
@ashnakmathew6530
@ashnakmathew6530 3 ай бұрын
ആവിർബവിന്റെ പാട്ട് കേട്ട് എന്റെ നെറ്റ് തീരും മോനെ ❤❤🎉🎉
@radhikasunil9280
@radhikasunil9280 3 ай бұрын
ചിത്ര ചേച്ചി❤❤❤❤❤
@ma19491
@ma19491 3 ай бұрын
OMG....even without any bgm Babukuttan's rendition us mesmerizing....he goes straight to the heart of the listener....... love you mone...such feelings and such dynamics at this age
@GeedaKallancheri-de3xk
@GeedaKallancheri-de3xk 3 ай бұрын
വാനമ്പാടിക്കും ബാബുക്കുട്ടനും ആശംസകൾ നേരുന്നു രണ്ടുപേരും മനോഹരം രണ്ടുപേരും മനോഹര ഗാനം കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ wow💓💓💓❣️❣️❣️❣️❣️❣️💓💓💓💓
@mathewasw
@mathewasw 3 ай бұрын
Jesus bless you Babukutta💐💐It’s a great joy to hear your angelic voice. It’s a great blessing to have time spent with such a humble and sweet musician Chithra Chechi. Be humble in your thoughts, graceful in your words and gentle in your actions. ❤❤❤
@lakshminair5315
@lakshminair5315 3 ай бұрын
Best wishes dear Aavirbhav mone God bless you always ❤️ ❤excellent ❤
@kakngahdiva8819
@kakngahdiva8819 3 ай бұрын
I like AvirBhav sing Hindi Song Winner SuperStar 3 Miss you AvirBhav From Malaysia
@padmashinde9011
@padmashinde9011 3 ай бұрын
❤Babukkuttan....monu..ellavarum.anugraham.undu..tto❤❤❤🤝🤝🙏🙏
@jayasreeramachandran7795
@jayasreeramachandran7795 3 ай бұрын
A madiyilirunnu paadi umma thannu bhagyavanayamon he deserves it ♥️🥰🥰🙏
@lathakumarilatha4021
@lathakumarilatha4021 3 ай бұрын
ഹായ്, ചിത്രച്ചേച്ചിയുടെ കൂടെ ഇരുന്നപ്പോൾ ചേച്ചിയുടെ പൊന്നുമോനായി തോന്നി, ആ തലോടൽ മോനു ഉയരങ്ങളിൽ എത്താനുള്ള താണ് ❤️❤️❤️👍👍w🙏🙏🙏
@abdurahiman115
@abdurahiman115 3 ай бұрын
ഒരഭിപ്രായവും പറയാനില്ല മോനെ നിന്റെ മുന്നിൽ തടസ്സങ്ങളൊന്നും ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കാം ♥️♥️😍😍😍
@rejimonck363
@rejimonck363 6 күн бұрын
ബാബു മോനെ,എത്ര ഉയരങ്ങൾ കീഴടക്കിയാലും അമ്മയും അച്ഛനും പ്രത്യേകിച്ചു ചേച്ചിയും...എന്നും മനസ്സിൽ ഉണ്ടാകണം❤❤
@sunilkumar-s9w6q
@sunilkumar-s9w6q 3 ай бұрын
Thanks. Manoharamaya sangamam❤Avirbha❤Vaanampadi KSChithra ji❤🙏🙏🙏🙏🥇🥇🥇🥇🏆🏆🏆🎉🎉🎉🎉🎉🎉🎉🎉
@toxswift6263
@toxswift6263 3 ай бұрын
ഇന്ത്യ യിൽ അറിയപ്പെടുന്ന ഒരു ഗായിക എന്നിട്ടും ആ എളിമ ആ സ്നേഹം എത്ര വർണ്ണിച്ചാലും മതിവരില്ല 🙏🙏🙏🙏
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 5 күн бұрын
പൊന്നു മോനെ നീ ഇരുന്നത് നമ്മുടെ സ്വന്തം വാനമ്പാടി ചിത്ര ചേച്ചി യുടെ മടിയിൽ ആണ് ആ അനുഗ്രഹം മാത്രം മതി ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ 🙏🙏
@LimcaLime-b5r
@LimcaLime-b5r 3 ай бұрын
ആഗ്രഹിച്ച ജന്മം 🙏❤️ സന്തോഷമായി ജീവിച്ചുതീർക്കട്ടെ മോൻ ❤️🙏 ദൈവത്തിനു നന്ദി
@advtsmarar
@advtsmarar 12 күн бұрын
ദൈവ പുത്രൻ ❤️🌈💚 സംഗീത ദേവതയുടെ മടിയിൽ
@abikrishna5099
@abikrishna5099 3 ай бұрын
നമുക്ക് മലയാളികൾക്ക് ഇത് 🥰ബാബുക്കുട്ടൻ🥰 അങ്ങ് വടക്കേ ഇന്ത്യക്കാർക്ക് ഇവൻ അവരുടെ സൂപ്പർ സ്റ്റാർ... ❤️7 വയസുകാരൻ ഇന്ത്യയിലെ തന്നെ വലിയ പാട്ടുകാരുടെ പാട്ടുകൾ പാടുന്നത് കേട്ട് അത്ഭുതത്തോടെ കൗതുകത്തോടെ കണ്ടിരുന്ന വിധികർത്താക്കൾ.. നമുക്ക് അഭിമാനിക്കാം ഈ കൊച്ചു മിടുക്കനിലൂടെ 👌👌
@latha175
@latha175 3 ай бұрын
@@abikrishna5099 ആ ഹിന്ദി പരീപ്പാടി മലയാളത്തിൽ കാണാൻ ആഗ്രഹിക്കുന്നു.ഞങ്ങളുടെ ബാബു കുട്ടൻ സൂപ്പർ
@archanamohan5936
@archanamohan5936 3 ай бұрын
ചിത്ര ചേച്ചി ആ പാട്ടിലൂടെ സ്നേഹം മുഴുവൻ അവനോട് പറഞ്ഞു... അവന്റെ കണ്ണും മനസ്സും നിറഞ്ഞു... കേട്ടിരുന്ന എല്ലാവരുടെയും..
@gajanhaas
@gajanhaas Ай бұрын
Bhavkuttan is lucky to have met and get Chitra chichi's blessings. Her voice is still so powerful and sweet. One day I am very sure he is going to be very successful and remember his humbling beginnings1. :).
@zubinalappad1239
@zubinalappad1239 3 ай бұрын
പാട്ടിന്റെ പാലാഴി തീർക്കുന്ന രണ്ട് പേര്..😃👌🏻..ഇപ്പോഴും ചിത്രേന്റെ പാട്ട്..😮
@freedomfighter4540
@freedomfighter4540 3 ай бұрын
ബാബുക്കുട്ടൻ ചിത്രച്ചേച്ചി 🥰🙏
@redsunred
@redsunred 3 ай бұрын
അച്ഛൻ്റേയും അമ്മയുടേയും പുണ്ണ്യം ❤❤❤❤❤❤❤❤❤
@bindhumathew5350
@bindhumathew5350 2 ай бұрын
Chithra chechiyude madiyil irikkunna Monte bhagyam👍🙏🙏
@sudarshanpv8431
@sudarshanpv8431 3 ай бұрын
മഹാ ഗായികയുടെ മടിയിൽ ഇരിക്കാൻ ഏറ്റവും യോഗ്യനായ പാട്ടുകാരൻ
@deepakrishnan4657
@deepakrishnan4657 Ай бұрын
ചിത്ര ചേച്ചി ❤️❤️ ബാബുക്കുട്ടൻ ❤️❤️ spr
@sunilchozan
@sunilchozan 3 ай бұрын
🙏🏻 സമ്മതിച്ചു മോനെ 👍🏻💪🏻
@renukasubran3232
@renukasubran3232 Ай бұрын
കുഞ്ഞ ചിത്രമ്മടെ കുഞ്ഞി മകൻ ആയി എന്നും വീട്ടിൽ വരണേ ❤️❤️🥰🥰
@biju.k.nair.7446
@biju.k.nair.7446 3 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤
@sujith4848
@sujith4848 3 ай бұрын
സംഗീതദേവത and good Human Chitrachachi🙏🙏
@redpepper8913
@redpepper8913 2 ай бұрын
Chithra maam Very humble ❤❤❤
@prabhavathisri369
@prabhavathisri369 3 ай бұрын
😊You are The Best Singer Avirbhav 👌God Bless You Avirbhav 😊🙏🙏🙏
@pushpalathacp6487
@pushpalathacp6487 3 ай бұрын
ബാബുകുട്ടാ....അഭിനന്ദനങ്ങൾ..👍👏👏👏❤️❤️
@geethakrishnan9857
@geethakrishnan9857 3 ай бұрын
Avirbhav ശെരിക്കും ഒരു അതുല്യ ഗായകൻ ആണ്. ഈ ചെറുപ്രായത്തിൽ ഇത്രയും ഭാവത്തോടെ പാടുന്ന മറ്റൊരു കുട്ടിയെ കണ്ടിട്ടില്ല 🥰❤️
@jameelatc7712
@jameelatc7712 3 ай бұрын
ആവിർഭവ് മോനെ നിൻ്റെ ഒരു ഭാഗ്യം' . ഈശ്വര കടാക്ഷം.
@gopalakrishnanmeenakshiamm4432
@gopalakrishnanmeenakshiamm4432 3 ай бұрын
Very happy to.see you Avirbhav in Chithrachechi's lap by singing favourite songs ❤❤❤❤❤❤❤❤
@jayastephanose4142
@jayastephanose4142 3 ай бұрын
Avirbhave is our --Keralites Proud
@ambilyabinu3273
@ambilyabinu3273 3 ай бұрын
Iniyum orupadu uyarangalil ethattey 🥰🥰
@_abhishya_
@_abhishya_ 3 ай бұрын
Hlo njan fan of skn
@lissystephen1313
@lissystephen1313 3 ай бұрын
മോന്റെ ചേച്ചിയുടെ പരിശ്രമം വളരെ അധികം 🎉🎉💖💖🥰🥰
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,4 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН