ഇത് ഒരുപാട് പേർക്ക് ഉണ്ട്. ജീവിതരീതിയിൽ മാറ്റം ഉണ്ടായാൽ മാറും
@jazeerkhan10186 ай бұрын
എനിക്ക് 10 വർഷമായി psoriasis ഉണ്ട്. വർഷത്തിൽ ഒരു പ്രാവശ്യം വരാറുണ്ട് ഒരു സീസണിൽ ഇത് 4 മാസത്തോളം നീണ്ടു നിൽക്കും. ഇത് compleat മാറാൻ എന്ത് ട്രീറ്റ്മെന്റ് ചൈയ്യണം???