ഭാരത സർക്കാറിന് അഭിനന്ദനങ്ങൾ 👍കൂടാതെ ഇതെല്ലാം പറഞ്ഞുതന്ന ABC ചേട്ടന്മാർക്ക് സല്യൂട്ട്
@satheesankrishnan483120 күн бұрын
എന്തിന് അഭിനന്ദനങ്ങൾ മദാമ്മയെ ഒന്നും ചെയ്യാത്തതിന് അല്ലെങ്കിൽ ചെയ്യാൻ കഴിയാത്തതിനോ?? എല്ലാം ഒരു അഡ്ജസ്റ്റ് മെൻറ് പൊതുജനം വിഡ്ഢികൾ ആകെ മോദി ഗവൺമെൻറ് ഒരു വിശ്വാസം ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ അതില്ല... അടുത്ത വോട്ട് നോട്ട ക്ക്
@johnkm812519 күн бұрын
അൻതം സംഘി ക്കു സുഖിച്ചു മോദി മണിപ്പൂർ സന്ദർശിക്കത്തതിൻറെ വിശദ്ധീകരണം കൂടി പറയുക
@prasadampalattil989618 күн бұрын
അന്തം ക്രിഡാപ്പിയ്ക്ക് മണിപ്പൂറ്റിലെ കലാപത്തിൽ നിന്നും അൻ്റോണിയോ മൈനോയും മക്കളും നടത്തിയ മുതലെടുപ്പിനെക്കുറിച്ച് വല്ലതും അറിയാമോ? നീയൊക്കെ മണിപ്പൂരിൻ്റെ ചരിത്രം പഠിച്ചിട്ട് വന്ന് കമൻ്റിടുക@@johnkm8125.
ഗൂഢാലോചന കാരെ അധികാരത്തിൽ നിന്നും മാറ്റിനിർത്തിയ ഇന്ത്യ കാർക്ക് നന്ദി
@kvunni321921 күн бұрын
വളരെ ശരിയായ അപ്രിയ സത്യം!
@sanalkumarb244121 күн бұрын
Thankyou ABC for this episode
@surendrannair227820 күн бұрын
ഭാരതം ഒന്നാകെ കേൾക്കേണ്ട സത്യങ്ങൾ കണ്ടെത്തി ലോകത്തെ അറിയിച്ച സുനിലിന് അഭിനന്ദനങ്ങൾ
@nandakumarcheloor881421 күн бұрын
അയ്യോ....ഇതൊന്നും കേരളത്തിലെ പ്രധാന ചാനലുകൾ പറയില്ല.... ജനാധിപത്യം അപകടത്തിൽ ആവും സേട്ടാ.....
@domenictomylassar569821 күн бұрын
എബിസി സൂപ്പർ 🙏👍
@sobhanaraveendran683221 күн бұрын
സത്യങ്ങൾ പുറത്തു വന്നാലും മലയാളി എന്തെങ്കിലും ഫ്രീ കിട്ടുമോ എന്നു പരതി നടക്കും എത്ര നാട് മുടിച്ചാലും വേണ്ടില്ല ഞങ്ങളിതുവരെ വോട്ട് മാറ്റിചെയ്യുന്ന പ്രശ്നം ഇല്ല എന്നു തീരുമാനിച്ചുറപ്പിച്ചു ജീവിക്കുന്നു കണ്ടാലും കൊണ്ടാലും പഠിക്കൂല്ല
@thankammaraju986821 күн бұрын
അതാണല്ലോ വയനാട്
@riderkeshu21 күн бұрын
മാർക്സോളി മലയാളി കൊണം പിടിക്കില്ല
@SubramannianPv21 күн бұрын
👍🙏🙏❤️മരണം വരെ കൂടെ ഉണ്ടാകും സുനിൽ ചേട്ടാ എന്റെ പെറ്റ യായ രാജ്യത്തെ രക്ഷിക്കാൻ ഞാനും........ കൂടെ കുണ്ടാകും. ജയ് ഹിന്ദ്.
@GirijaMavullakandy21 күн бұрын
ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന് കടത്തിയും മതടിസ്ഥാനത്തിൽ ജനങ്ങളെ തമ്മിൽത്തല്ലിക്കുന്നതിലും നെഹ്റുവിന്റെ ഒടുംബത്തിൽ വന്നുപെട്ട വിദേശവനിതയ്ക്കും അവളുടെ കുടുംബക്കാരനായ സോറോസിനുമുള്ള പങ്ക് നിസ്സാരമല്ല. ഇയർ രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രത്തിൽ നിന്നും ഈ കുടുംബം ഇല്ലാതായാൽ പകുതി പ്രശ്നങ്ങൾ കുറയും.
@jayashrisr585421 күн бұрын
Correct
@harikrishnanm671321 күн бұрын
യെസ്. pakisthan panjab, India panjab Delhi vazhi മയക്കു മരുന്ന് ബിസിനസ് നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നത് സോണിയ - വാദ്ര ടീം ആണ് കേരളത്തിൽ ഹൈബി ഈടൻ ആൻഡ് അരൂർ ഓൾഡ് എംപി ആരിഫ് ആണ് മയക്കു മരുന്ന് കേസിൽ പെടുന്നവരെ ഇറക്കി വിടാൻ ദിവസവും ഇടപെടുന്നത്. ആരിഫ് കോൺഗ്രസ് കമ്മ്യൂണിസ്റ്റ് എംപി ആൻഡ് mla ആയിരുന്നു. ഗൗരിയമ്മ യുടെ jss പാർട്ടി പിള്ളേർ ആണ് മയക്കു മരുന്നിനു എതിരെ ആദ്യം നില കൊണ്ടത് പക്ഷേ രാഹുൽ ഗണ്ടി ഇടപെട്ടു കൊണ്ട് അവരെ ഒതുക്കി. ഇത് jss പാർട്ടി മെമ്പർ സ് പറഞ്ഞു അറിഞ്ഞതാണ്. പ്രിയങ്ക മയക്കുമരുന്നിനു മദ്യത്തിന് അടിമ ആയി പോയി അതാണ് ദൈവം അവര്ക് കൊടുത്ത ശിക്ഷ. പൊട്ടന്മാർ വയനാട് കാർക്ക് ഒന്നും അറിയില്ല. രാഹുൽ നു ഇന്ത്യ പൊളിറ്റിക്സ് അറിയില്ല 6000 കോടി ആണ് വാർഷിക വരുമാനം ആ കുടുംബത്തിന്റെ.. അതും ഇന്ത്യ യിലെ പുരാതന വസ്തുക്കൾ വിറ്റ് പുട്ട് അടിച്ച കാശ് 😇 നെഹ്‌റു ഫാമിലി ബിഗ് പൈസ ഫാമിലി ആണ് അംബാനി യെക്കാളും ആസ്തി അവര്ക് ഉണ്ട്. അധികാരം ആണ് ആ ഫാമിലി യുടെ മെയിൻ അജണ്ട. ഇന്ത്യ യിലെ ടോപ് 1 പണക്കാർ സോണിയ ആൻഡ് ഫാമിലി ആണ് 60 ഇയർ കൊണ്ട് ലോകത്തിൽ ബിസിനസ് വേരുകൾ ഉണ്ടാക്കി അവർ അവരെ തൊടാൻ ആർക്കും കഴിയില്ല. കൊള്ള പാർട്ടി ആണ് കോൺഗ്രസ്
അറിഞ്ഞത് നന്നായി കേരളത്തിലെ വേട്ടർമാർ ശ്രദ്ധിക്കട്ടെ!
@sunrendrankundoorramanpill795821 күн бұрын
ഇതുതന്നെയാണോ കെ നാട്ടിൽ 🤔🤔🤔 പിടിക്കപ്പെടുന്നവർക്ക് കേസില്ല -- ആദ്യം വാണിങ്ങ് പിന്നെയും വാണിങ്ങ് പിന്നെ " പെറ്റിയടിച്ച് " കേസ് തീർക്കുന്നു 😩 വീണ്ടും ഇവർ കച്ചവടം തുടരുന്നു - പിടിക്കുന്നു പെറ്റിയടിക്കുന്നു -- ഇത് തുടർന്നു കൊണ്ടിരിക്കുന്നു. പെറ്റി പണം മാറ്റാരോ കൊടുക്കപെടുന്നു എന്ന് പറയപ്പെടുന്നു 🤔 ആര് ⁉️.... ആ.... ആ 😩 ലഹരികൾ -- മതേതര ഹലാൽ ആണോ ആവോ... ⁉️.... 😩😩😩
@sunildev-qc4dj21 күн бұрын
Pap poo 😅
@silvereyes00021 күн бұрын
ഉവ്വ്. ഇപ്പോ ശ്രദ്ധിക്കും
@RajendraKumar-cy3xf20 күн бұрын
Keralam... ❤ Onu poyappa.
@mukeshbabu614920 күн бұрын
എവിടെ മലയാളികൾ വോട്ട് ചെയ്യുമ്പോൾ എല്ലാം മറക്കും. വീണ്ടും ഇടതനും വലതനും തന്നെ കുത്തും.. ഫ്രബുധര്. കഷ്ടം
@rakeshkanady33020 күн бұрын
സോണിയയുടെ പദ്ധതികള്‍ പുറത്ത് കൊണ്ടുവന്ന ABC ക്ക് 🙏
@Ravikumar-iy4uh21 күн бұрын
ചുരുക്കം പറഞ്ഞാൽ രാജ്യവും രാജ്യത്തെ ജനങ്ങളും നശിച്ചാലും വേണ്ടില്ല നമ്മുടെ കുടംബ കാര്യം നടക്കണം
@rajukunjupillai75521 күн бұрын
Thanku👍abc🙏
@lakshmibhasakaran146319 күн бұрын
ആരോട് പറയാൻ? ആർക്കു മനസ്സിലാകും? എങ്കിലും വാർത്ത അറിയിച്ചതിനു 👍
@karthikeyanpn645420 күн бұрын
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
@padmakumark696221 күн бұрын
ജോർജ് സൊറസ് 90 വയസായിട്ടും അവനെ ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല. ലോകദ്രോഹി. അവനും ഇന്ത്യയിൽ നോട്ടം വച്ചിരിക്കുന്നു. അവനെ പിന്തുണക്കാനും ഇവിടെ ആൾ ഉണ്ട്
@ngpanicker100320 күн бұрын
മണിപ്പൂരിലെ കഞ്ചാവ് കൃഷി, കേരളത്തിലെ സഭയുടെ അറിവോടെ പല കൃസ്ത്യാനികളും നടത്തുന്ന വിവരം കുറച്ചു നാൾ മുൻപ് രാജൻ ജോസഫ് ഉം മാത്യു സാമൂവാ ലും പറഞ്ഞിരുന്നു.
@baaji947520 күн бұрын
ട്രംപ് കെളവനെ ശരിയാക്കും...
@priharahj551520 күн бұрын
he is just the face avan poyal vere allu varum..
@rajanand509721 күн бұрын
Good dear Sunil and Sinuji
@karthikeyanpn645420 күн бұрын
❤❤❤❤❤ നമസ്തേ ശ്രീ സുനിൽ വടയാർ. നമസ്തേ ശ്രീ സിനൂജി, കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
@ChandraBose-d4b21 күн бұрын
ഇതൊന്നും ആരും ഇന്ത്യൻ പാർലെമെൻ്റിൽ പറയാത്ത തെന്ത് കൊണ്ട് ?
@aravindanc898921 күн бұрын
rajyatinte, Hindukalude satru..kure kalamayi ival rajyate nasipikan sramikunnu..Ella kuzhapatinum pinnil ee Italian mafia.. ennitum Modi govt mindatirikunnu..sudha mandataram..
@pratapvarmaraja169421 күн бұрын
ഈ കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിൽ പച്ചക്കു തൊലി ഉരിച്ചു വിട്ടു. ഇപ്പോൾ ഇണ്ടി മുന്നണിയിൽ കൊങ്ങികളുടെ സ്ഥാനം എന്താണ്. ഓരോ ദിവസവും കോൺഗ്രസിന്റെ പ്രസക്തി ചുരുങ്ങി വരുന്നു.
@silvereyes00021 күн бұрын
ഒരു തവണ ശരിയാക്കി വിട്ടു. അടുത്ത session ൽ ഇതും പറയും 😂
@sreerajsukumarannair277220 күн бұрын
പറഞ്ഞല്ലോ....അതൊക്കെ പാർലിമെന്റ് ഇൽ അറിയും എന്ന് കരുതി അല്ലെ ദിവസവും പാർലിമെന്റ് നടത്താൻ സമ്മതിക്കാതെ ബഹളം വയ്ക്കുന്നത്. നമ്മൾ തെരെഞ്ഞെടുത്തു വിട്ടേക്കുന്ന എംപി മാർ അവിടെ പോയി പാർലിമെന്റ് കൂടാൻ സമ്മതിക്കാതെ ബഹളം വയ്ക്കുന്നത് നമ്മൾ കണ്ടിട്ട് എന്തെങ്കിലും പറയുന്നുണ്ടോ. നമ്മുടെ പണം അല്ലേ ഇവർ നശിപ്പിക്കുന്നത്. ഇവർക്ക് ശമ്പളം കിട്ടാതെ ഇരി ക്കു ന്നുണ്ടോ. നിങ്ങൾ ആരെങ്കിലും നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലിക്ക് കയറാതെ കറങ്ങി നടന്നാൽ എന്തു സംഭവിക്കും.? ജനങ്ങൾ ആണ് വിഡ്ഢികൾ 🤦🏻♂️🤷🏻♂️🙏🏻🇮🇳
@user-fe9_uthamannair8121 күн бұрын
കെ എം ഷാജഹാൻ പറയും പോലെ ബി ജെ പി ക്ക് വേണ്ടി പ്രവർത്തിക്കുന്ന ചാനൽ ആണെന്ന് എ ബി സി. സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നാൽ പലർക്കും ദഹിക്കില്ല. ഈ മാതാമ്മയും അങ്കിൾ സൊറസ് കിളവനും കൂടി നടത്തുന്ന അന്തർ ധാര തെളിവ് ഉണ്ടെങ്കിൽ നിയമ നടപടി ഉണ്ടായാലേ ജനങ്ങൾ സത്യം എന്ന് വിശ്വസിക്കുകയുള്ളു 👍
@anamika0293820 күн бұрын
എവിടെ എത്ര കേട്ടാലും മലയാളി, Gandi കുടുംബത്തിന് ഒപ്പം.
@VijayKumar-bf7gf20 күн бұрын
@user@ IF ANY CHANNELS OR SOCIAL MEDIAS TAKES INITIATIVE TO BRING THE TRUTH IN THE PUBLIC DOMAIN, IMMEDIATELY THEY WILL SAY BJP SUPPORTERS. WHY DON'T YOU ACCEPT IT AND SPREAD IT IN THE PUBLIC DOMAIN. GOOD PEOPLE WILL ALWAYS APPRECIATE IT.
@VenuNair-bx6gg20 күн бұрын
ഗുഡ് അറിയിപ്പ്
@chunkschunk576119 күн бұрын
ABC big salute ❤
@nevillemendonce45720 күн бұрын
Great news welcome ABC❤
@girishkumar686621 күн бұрын
കേരളത്തിലെ കൃസ്ത്യൻ സമുദായ അംഗങ്ങൾ എന്തിനു കേരളത്തിലെ തെരുവിലിറങ്ങി ഈ സമരത്തിന് പലപിതാക്കാൻ മാരും തെരുവിലിറങ്ങി മനോരമ എന്തിന് ദിവസവുമണിപ്പൂർ കത്തിച്ചു മനോരമക്ക് സോണിയ സോറസ് ബന്ധം ഉണ്ടോ?
@ashokgopinathannairgopinat145120 күн бұрын
ഉണ്ട്.... മനോരമ ഭാരതത്തിന് എതിരാണ്.... സോണിയ ഫാമിലിയുടെ വെൽ വിഷർ തന്നെ....👈🏻👈🏻
@shajilouis494820 күн бұрын
അതെ കേരളത്തിലെ ക്രിസ്ത്യാനികള്ക്ക് സോണിയയും സോറസും മസാമാസം അക്കൌണ്ടില്‍ കാശുകൊടുക്കുന്നുണ്ട്. hahaha.... ഭൂരിപക്ഷവര്‍ഗ്ഗീയത മനസ്സില്‍ വിഷം നിറച്ചതുകൊണ്ട് കൊണ്ട് മതപരിവര്‍ത്തവര്‍നത്തിനു തടയിടാന്‍ ഓഫീഷ്യലായും അണ്‍ഒഫീഷ്യലായും കണ്ടെത്തിയ മാര്‍ഗ്ഗമാണ്‍ മണിപ്പൂരിലുള്ള ക്രിസ്തീയ ഉന്‍മൂലനം കാരണം അവിടെ മാസ്സ് മതപരിവര്‍ത്തനമാണുനടക്കുന്നതെന്നു കണക്കുകള്‍. സോറസും സോണിയയും മദാമയുമൊക്കെ ഇതേക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവുമോ ആവോ.
@ucap642020 күн бұрын
പറഞ്ഞു വരുമ്പോൾ രാജീവ് ഗാന്ധിയുടെ അസാസിനേഷനും ഈ കൂട്ടത്തിൽ വീണ്ടും അന്വേഷിക്കേണ്ടിവരും 🇮🇳
@ACHUTHANKP-r5s21 күн бұрын
🇮🇳🙏 Vasthavam vilichu parayunna ninghalku Big Salute 🙏🇮🇳
@sajeevank720321 күн бұрын
ഡാനിയേൽ സ്റ്റീഫൻ കോർണി എന്ന അമേരിക്കൻ ക്രിസ്തു മത പ്രഭാഷകൻ വിസിറ്റ് വിസയിൽ ഇന്ത്യയിൽ എത്തി വിസാ നിയമങ്ങൾ ലംഘിച്ചു കൊണ്ട് മത പ്രചരണം നടത്തിയതിന്റെ പേരിൽ ഇന്ത്യയിൽ നിന്നും തിരിച്ചയച്ചു . അയാൾ ഇപ്പോൾ ബർമ്മ വഴി മണിപ്പൂരിൽ എത്തി കൂക്കി വിഭാഗക്കാർക്ക് സൈനീക ഉപകരണങ്ങൾ ഡ്രോൺ എന്നിവ ഉപയോഗിക്കാൻ ട്രെയിനിങ് കൊടുക്കുന്നതിന്റെ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട് .
@vadayarsunil21 күн бұрын
നമ്മൾ അതെക്കുറിച്ച് video ചെയ്തിരുന്നു
@yahyarafeeq853021 күн бұрын
Basic problem is conversion, high time to ban
@sudeernair781020 күн бұрын
Bjp govt കഞ്ചാവ് അടിച്ചു ഇരിക്കുകയാണോ..
@dhankgr20 күн бұрын
ഇതാണ് യഥാർത്ഥ പത്രപ്രവർത്തനം 👍🏻
@sarathkumar-oh7qz21 күн бұрын
ഇനി അടുത്തത് വയനാട്ടിൽ ആവും തുടങ്ങുക,,, 🤭😂😂
@rkb131020 күн бұрын
അറിയിച്ചതിൽ വളരെ ആകാംഷ കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു
@satheeshsatheesh816421 күн бұрын
ഇതൊക്കെ പിന്നെ പാർലമെന്റിൽ അവതരിപ്പിച്ചു കൂടെ
@priyeshat217021 күн бұрын
Knowledgable video.. ABC👍❤️❤️
@sujithamohan17219 күн бұрын
Shocking sir zuchi unbelievable very informative sir 🙏
@RamaChandran-cc6ux21 күн бұрын
ജോർജ് സോറസ്സിന്റെ മണിപ്പൂരി ലെ മയക്കുമരുന്ന് കൃഷി തകർത്തുതരിപ്പണമാക്കുമെന്ന്, കേന്ദ്രസർക്കാർ പരസൃമായി പ്രഖ്യാപിക്കട്ടെ
@sumitharajivmk993021 күн бұрын
അതൊക്കെ എന്നോ. നടന്നു. ഇനി ഇന്ത്യയിൽ ഇത് നടക്കില്ല. നടത്തുന്നവർ തകരും. ഇനി ഇനി ഭാരതം നയിക്കും ♥️
@vision642321 күн бұрын
@@sumitharajivmk9930സോറസ്സിൻ്റെ കാര്യം മോദി പറഞ്ഞപ്പോൾ തന്നെ അവൻ മുങ്ങി.. അതുപോലെ രാഹുൽ ഖാൻ മണിപ്പൂരിൽ പോയി അതിന്റെ പിറ്റേന്ന് അവിടെ ഭയങ്കരം ലഹള ആയി
@vijayanp332721 күн бұрын
അധികാരം നഷ്ടപ്പെടുമ്പോൾ കലാപം ഉണ്ടാക്കുന്നത് ഗണ്ടികൾ 1977 മുതൽ ചെയ്യുന്ന പണിയാണ്
@mkpmkp71821 күн бұрын
നിങ്ങൾ മലയാളത്തിൽ പറഞ്ഞിട്ട് കാര്യം ഇല്ല, ഹിന്ദി, ഇംഗ്ലീഷ്, രാജ്യ, ലോക സഭ ഇവിടങ്ങളിൽ എത്തിച്ചാൽ മാത്രം, മലയാളി ക്ക് എന്ത് സോണിയ, എന്തു രാജ്യം ഇത് ഒന്നും മലയാളിക്ക് വേണ്ട😮
@harikrishnanm671321 күн бұрын
ബിജെപി ക്ക് അറിയാം കാര്യം. പക്ഷേ നെഹ്‌റു ഫാമിലിക്കു എതിരെ ആര് സാക്ഷി പറയും 🤔 വയനാട് കാര് പറയുമോ? 🤔 അവരെ ഇലക്ഷന് വഴി ഒതുക്കി യാൽ മാത്രമേ എന്തേലും ചെയ്യാൻ പറ്റൂ അവര്ക് 60 ഇയർ ഭരിച്ച പിടിപാട് ഉണ്ട്.
@premkumar-ln4ws19 күн бұрын
You are very correct
@jasminewhite337218 күн бұрын
മലയാളികൾ എന്ന രാജ്യസ്നേഹമില്ലാത്ത പൊട്ടന്മാർക്കും പൊട്ടിച്ചികൾക്കും മനസിലാകട്ടെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നീച ജന്മങ്ങൾ നന്നായാൽ നാട് നന്നാവും
@jeslinjacob647219 күн бұрын
Ithaanu real journalism...very good finding
@NazarMohamed-po6bh15 күн бұрын
കോപ്പാണ് , കള്ളന്മാരുടെ പത്ര ജേ൪ണലിസ൦ .
@premkumar-ln4ws19 күн бұрын
Superb & thanks sunil for Exposing sonia gandi & co
@Arun-xm8wj20 күн бұрын
Sunil sir, thank you for exposing this to public.❤
@rajeshkurup940520 күн бұрын
Paplo Escobar - മണിപ്പൂർ സമാനത, is very striking...
@premkumar-ln4ws19 күн бұрын
Excellent sunil
@rajeeshk.r639620 күн бұрын
രാജ്യത്തിന്റെ വളര്‍ച്ചക്ക് എതിരെ നില്‍കുന്ന എല്ലാ ക്ഷുദ്രശക്തികളും ഇല്ലാതെയാകണം. സ്വദേശത്തും വിദേശത്തും
@pushpapuppu722020 күн бұрын
Tq brother s
@deepamohan654520 күн бұрын
അതായത് കോൺഗ്രസിന് കൊടുക്കുന്ന ഓരോ വോട്ടും യുവാക്കളെ മയക്കുമരുന്ന് അടിമ പെടുത്താൻ നമ്മൾ കൊടുക്കുന്ന വോട്ട് ആണ്
@SatheeshPM-i7h19 күн бұрын
Sir with a lots of evidence when u speak I feel to salute you. This information should go to common people. Central government should act promptly..and strictly.
@Josesbbdb21 күн бұрын
ഈ ദേശദ്രോഹിയേ എന്തുകൊണ്ട് അകത്താക്കുന്നില്ല! ജനത്തിൻ്റെ നികുതിപ്പണം കൊണ്ട്! ഗവ. ഭവനത്തിൽ ഉന്മാദിക്കുന്ന വളെ എന്തിന് അകത്തിടാൻ മടിക്കുന്നു.
@shylantg462321 күн бұрын
യോഗി വരെ ണ്ടിവരും മാതാമ്മയെ വെക്കേറ്റുചെയ്യിക്കാൻ
@harikrishnanm671321 күн бұрын
അവളെ തൊടാൻ പറ്റില്ല. 60 ഇയർ കൊണ്ട് ലോകം മുഴുവൻ ബന്ധങ്ങൾ ഉണ്ട് മദാമ്മക്ക്
@ajithkumar447420 күн бұрын
It’s very clear.
@rekhavenu215921 күн бұрын
ജയ് ഭാരത്!
@skmedia152021 күн бұрын
എന്നിട്ടും അവർക്ക് എതിരെ ഒരു നടപടിയും ഇല്ലേ.....???
@anilvarghese624321 күн бұрын
Need to know the reaction of Rev. Johnson Tekkadayil on this episode.
@arunpillai821921 күн бұрын
I used to think why everybody in Congress and some people in other parties are very much afraid of Sonia and Rahul. Now the links are becoming clear.
@esarallied20 күн бұрын
Superb.. All major media's will not show this episode
@premkumar-ln4ws19 күн бұрын
Thanks for revealing the truth about sonia Gandi
@gopalankp546120 күн бұрын
We get these kinds of News from ABCTalks and we are proud of these speeches
@BabuE-v7o18 күн бұрын
Super very good my Modi jjj No 1 ❤❤❤❤❤❤
@BhavadasVelukutty18 күн бұрын
Excellent talk. Thanks Sunil.
@sportsworld942520 күн бұрын
Chetta supper exalant ❤
@vinodnambiar924921 күн бұрын
100% സത്യം 🙏
@m.sureshm950220 күн бұрын
മനോരമയും മാതൃഭൂമിയും ഉൾപ്പെടെ ധാരാളം മാധ്യമങ്ങൾ സോറോസിന്റെ പണം പറ്റി സോണിയ കോൺഗ്രസിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. എബിസി ചാനൽ കാണുന്ന ഓരോ ആളുകളും ഇത് പത്രങ്ങൾക്കും വായനക്കാർക്കും അയച്ചു കൊടുക്കണം എന്നാലേ ജനങ്ങൾ ഇതറിയൂ.
@sureshnair932720 күн бұрын
Very well researched.
@MathewsP-dw3dx20 күн бұрын
Let our people know the truth
@venkateshr932718 күн бұрын
Beautifully presented the truth sir. ❤
@prabhashcd661321 күн бұрын
ഈ മാതാമ്മയേ കോട്ടയത്ത് ബാറിലേയ്ക്ക് ഡാൻസ്കളിക്കുവാൻ അവളു വരുമോ?
@bijuv.c43898 күн бұрын
Thank you for good information❤🙏
@venunathan56721 күн бұрын
No doubt
@gTom55221 күн бұрын
ഒരു കാലത്തും കോൺഗ്രസ് അധികാരത്തിൽ വരരുത്. രാജ്യസ്‌നേഹികൾ അതിനു ശ്രമിക്കുക. ജയ് ഹിന്ദ് ജയ് ബിജെപി ജയ് മോദിജി
@subrahmanianpv964019 күн бұрын
🎉So nice. !!! An excellent brief on the facts and truth revealed for the information of the entire general public !!! 🎉 Congratulations !!! 🎉 Jai Bharath !!! Jai Hindustan !!! 🎉 Vande Maatharam !!!🎉 Warm Best Wishes !!! 🎉
@MrSobhanan20 күн бұрын
കേട്ടിട്ട് പേടി തോന്നുന്നു .ഈ ദുഷ്ട കുട്ടങ്ങളെ നശിപ്പിക്കാൻ ഇവിടിത്തെ ഒരു പാർട്ടി പോയാൽ മതി. ശ്രമിക്കും പറ്റുന്ന പോലെ എല്ലാം കൂട്ടി കേൾപ്പിച്ചതിന്ന് ഒരു കൊട്ട പൂക്കളും നന്ദിയും
@sreedharannairsreekumar307721 күн бұрын
Sir your the only channel,you are exposing the truth
@TMRO2520 күн бұрын
മോദി മാറി യോഗി വരട്ടെ... ഞങ്ങൾക്ക് യോഗി മതി നട്ടെല്ലുള്ളവൻ ❤
@tomypl551120 күн бұрын
🙏🏿💕✨✨✨✨✨
@sreedharannairsreekumar307721 күн бұрын
Very good explosive content
@rajajjchiramel756520 күн бұрын
Good morning Sirs
@gowarigowari477121 күн бұрын
നിങ്ങൾ ഈ കഥയുടെ ഒരു അറ്റവും മൂലയും മാത്രമേ പറഞ്ഞുള്ളൂ. കേരളത്തിൽപോലും കഞ്ചാവ് കൃഷി നിയമപരം ആക്കണമെന്ന് ഒരുകാലത്ത് ചർച്ച ചെയ്തിരുന്നു. വെളിപ്പെടുത്താത്ത ഒരുപാട് ഒരുപാട് രഹസ്യങ്ങളും ആയിട്ടാണ് മൻമോഹൻ സിംഗ് യാത്രയായത്. മോദിജി ഇങ്ങനെയുള്ള വിഷയങ്ങൾ അത്രയും ജനകീയ കോടതിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇനി പ്രതികാരം ചെയ്യേണ്ടത് ജനങ്ങളും.❤️🇮🇳❤️
@rajeshkurup940520 күн бұрын
Very correct observation..
@aca706120 күн бұрын
Kerala ttil matram.. Almost north indiayil ellam kanjavu legal aanu..
@shajilouis494820 күн бұрын
അതെ കഞ്ചാവു കൃഷിവിളയാക്കണമെന്നു ആവശ്യപെട്ടതു മഹാനായ പ്തഞ്ജലി രാംദേവായിരുന്നു, അതുന്‍ അനുവാദവും കിട്ടിയെന്നാണറിവ്.
@alsatrading848621 күн бұрын
Himachal Pradesh Govt congress Govt should be dismissed with immediate effect....
@bijud.s591618 күн бұрын
അതുകൊണ്ടാണ് പപ്പുചോദിക്കുന്നത് പിഎം എന്തുകൊണ്ട് manippooril പോകാത്തതെന്നു ഭീകരാക്രമണം നടത്തി തീർക്കാമെന്നു പ്ലാന്നിട്ടിരിക്കുകയാണ് പൂപ്പുവും അമ്മ മദാമ്മയും
@inddev2421 күн бұрын
ക്ഷമയോടെ കേൾക്കാൻ പ്രയാസം....!😢
@nikanthpp21 күн бұрын
പപ്പുൻ്റെ കുടുംബത്തെ ഓർത്ത് ലജ്ജ തോനുന്നു കോൺഗ്രസ്സിൻ്റെ വല്ലാത്ത അവസ്ഥ സ്നേഹത്തിൻ്റെ കൂടാരം എന്ന് പറഞ്ഞു മയക്കുമരുന്ന് കൂടാരത്തിലാണോ ഭവാനെ ഈ പൊട്ടൻ പോയത്
@VIJAYAKUMARK-cm1ic21 күн бұрын
എടാ പൊട്ടാ ഇവിടെ ഭരിക്കുന്നത് മോദി അല്ലേ എന്താ നിയമപരമായി നടപടി എടുക്കാത്തത്. ജനങ്ങളെ നുണ പറഞ്ഞ് പറ്റിക്കുന്നതിനും ഒരു പരിധിയില്ലേട
@qwertyu14518 күн бұрын
Sunil Sir അപാര അറിവ് തന്നെ.
@girishphadke588521 күн бұрын
Great story
@vijayalakshmit930620 күн бұрын
❤അങ്ങെനെ എങ്കില്‍ വയനാട്ടില്‍ ഉം കഞ്ചാവ് കൃഷി etthum..
@AnoopMalayil-f1x17 күн бұрын
ഒരു അജ്ഞാതൻ വരേണ്ടിയിരിക്കുന്നു.
@vidyasasi723316 күн бұрын
👌🏼👌🏼👌🏼👌🏼
@ushasukumaran269821 күн бұрын
Sunil sir thanks
@krishnakumarkkrishnakumark197021 күн бұрын
Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏❤👍🎉
@johnai343421 күн бұрын
മറുപടി പറയാൻ ബാദ്ധ്യത ഉണ്ട്, അറിയാ ഭാവം നടിച്ചാലും ജനം വെറുതെ വിടില്ല
@nandakumarus683121 күн бұрын
Mr SUNIL I am aubscriber of ABC and ardent follower of SUNIL ji tg sir and Dr radhakrishnan IT'S UNFORTUNATE THAT YOU HAVE NOT DONE A TRIBUTE TO LEGEND SINGER PLEASE JAYACHANDRAN hope you may do it for us
@raveendranadharam473121 күн бұрын
🙏🙏🙏
@keyaar339321 күн бұрын
ചേട്ടാ... ഇത് പോലുള്ള കാമ്പുള്ള, വാർത്തകൾ വിശകലനം ചെയ്യുക... ദയവ് ചെയ്തു അന്ധ വിശ്വാസം പടർത്തരുത് like the other interview