Mr interviewer, don’t interfere while he respond. Let him take his time to answer. Dont try to answer your own question. Your questions were good but you didn’t allow him to answer.
@eliasthomas4407 ай бұрын
P A
@hereissan007 Жыл бұрын
Most Repeated Usages by Interviewer "ഞാൻ" "എന്റെ" "എനിക്ക് ". ഇന്റർവ്യൂ ചെയ്യുമ്പോൾ ഇങ്ങനെ self Reference maximum ഒഴുവാക്കുന്നതാണ് നല്ലത്.
@Dorsetwanderer Жыл бұрын
I’m just into first 10 minutes. Oh my god ☹️☹️☹️ This interviewer is obstructing poor Dileesh on every replies. After getting a director like Dileesh pls let him speak. Better to give him questions and let him reply rather than an interviewer. Pls work on your skills mate or pls don’t destroy another interview like this 🙏🙏🙏
Why is the interviewer talking along with the guest? Let the guest speak his mind. The interference is really affecting the show badly.
@joHn-dx3qy Жыл бұрын
25:56 brilliance
@abhaydev3283 Жыл бұрын
അവതാരകൻ ഇങ്ങനെ തടസം ഉണ്ടാക്കുകയോ സ്വന്തം അനുമാനങ്ങൾ പറഞ്ഞു ഏൽപ്പിക്കുകയോ ചെയ്യരുത് എന്നൊരു അഭിപ്രായം ഉണ്ട് .. നിങ്ങളുടെ അനുമാനങ്ങൾ കേൾക്കാൻ അല്ല ഞങ്ങൾ വരുന്നത് . നിങ്ങൾ അപ്പുറത്തു ഇരിക്കുന്ന വ്യക്തിയെ തടസപ്പെടുത്തുമ്പോൾ എത്രമാത്രം കേൾവിക്കാരനെ അത് അരോചകപ്പെടുത്തുന്നുണ്ടെന്നു മനസിലാക്കണം എന്നാണ് എന്റെ അഭിപ്രായം .. ചോദ്യങ്ങൾക്കു നല്ല നിലവാരം ഉണ്ട് , പക്ഷെ അത് ആസ്വദിക്കാൻ നിങ്ങളുടെ ഒരു അവതരണ രീതി അനുവദിക്കുന്നില്ല . എല്ലാവിധ ഭാവുകങ്ങളും ..
@jijojtlr6449 Жыл бұрын
Chodyam chodikkathe engana answer parayane
@aneeshphilip2994 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇപ്പഴും കാണും എത്ര കണ്ടാലും മടുക്കില്ല 👌🏻
@zerocinemamalayalam250 Жыл бұрын
ഞാൻ, എനിക്ക്, കുറച്ചാൽ 👌 പിന്നെ ഇടയിൽ കയറ്റവും 👌 പോത്തേട്ടനെ കേൾക്കാൻ ആണ് വന്നത് bro. .
@dayart9232 Жыл бұрын
ബാലേട്ടൻ സിനിമയിൽ ചായക്കടക്കാരൻ ആയി അഭിനയിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ
@LifeofGhaxly Жыл бұрын
Wanted to watch this whole interview but the interviewer is so annoying 😢
@user-yk5lv8iw8x Жыл бұрын
Perfect Case study for an instance where the interviewer wants to show off his research on the guest - and it derails the interview.
@shibinbabu8084 Жыл бұрын
Oru karyam chey! Anchorne interview chey aarelum🙁
@sayedmsha Жыл бұрын
Anchor, samsarikkan vidunilallo
@82neruda Жыл бұрын
Very nice interview ❤❤❤
@aneeshphilip2994 Жыл бұрын
ഓരോ സീനും നമ്മൾ കണ്ട കഥാപാത്രങ്ങൾ 👌🏻👍🏻
@anuragprem5305 Жыл бұрын
Well done shafeeq
@AbhiJithpyd Жыл бұрын
Nice Interview
@abdukottakkal5828 Жыл бұрын
❤
@MrAbhilashash Жыл бұрын
എന്നാൽ താൻ ഒറ്റക്കിരുന്നു പറ.. അവതാരകാ..
@pachuskaleidoscope4883 Жыл бұрын
❤❤❤
@aneeshkumar901 Жыл бұрын
അവതാരക നോട് പറയൂ ഒരാൾ സംസാരിക്കുമ്പോൾ അതിൻ്റെ ഇടക്ക് കയറി സംസാരിക്കരുതെന്ന് . ഭയങ്കര ശല്ല്യമായി തോന്നുന്നു. അത് ഒരു മാന്യതയില്ലത്ത പരിപാടിയാണ്
@shijojohnson10 Жыл бұрын
അവതാരാകൻ അടങ്ങി ഇരി.. പുള്ളിക്കാരൻ ഒന്ന് പറയാൻ അനുവദിക്കു
@offscreenmedia9991 Жыл бұрын
വലിയ മുടിയാണ് അവതാരകൻ എന്ന ധാരണ
@jayamohanj6408 Жыл бұрын
ചോദ്യവും ഉത്തരവും എല്ലാം ഇന്റർവ്യൂ എടുക്കുന്ന ആൾ തന്നെ പറയുന്നത് വളരെ ബോർ ആയി തോന്നി.
@ibrooayilakkadan1172 Жыл бұрын
ഒരു അവതാരകൻ എങ്ങനെ ആവരുതെന്നു ഇത് കണ്ടാൽ മതിയാവും
@fffcentral Жыл бұрын
@everyonetravelauniquejourn8752 Жыл бұрын
ഇത്രക്ക് ചീപ്പാണോ ആർട്ടിസ്റ്റ് ബേബി - ആണോ ആ ഡയലോഗ്