കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് 2017- ജൂലായ് 31-ന് വിരമിച്ച ഒരാളാണ് ഞാൻ. ഇപ്പോൾ 64 വയസ്സ്. എൻ്റെ കുട്ടിക്കാലത്ത് ഓണാഘോഷം ഹിന്ദുക്കളുടെ ഒരാചാരം മാത്രമായിരുന്നു. ഓണം അടുക്കുന്നതോടെ ഹിന്ദുകുട്ടികൾ പൂക്കളം ഒരുക്കാൻ പൂവിറുക്കാൻ പാടത്തും പറമ്പത്തും ചുറ്റുത്തിരിച്ചുന്നത് കാണാമായിരുന്നു. അന്നും പാഠഎസ്തകങ്ങളിൽ, പ്രത്യേകിച്ച് മലയാള പാഠാവലിയിൽ ഓണം നമ്മുടെ ദേശീയോത്സവം എന്ന വായ്ത്താരി എഴുതിപ്പിടിപ്പിച്ചത് കണ്ടിട്ടുണ്ട്. ഭൂരിപക്ഷം മുസ്ലിം കുട്ടികളും അറബി ഒന്നാം ഭാഷയായി എടുക്കുന്നതിനാൽ ഇങ്ങനെ ഒരു" ദേശീയോത്സവം "നാട്ടിലുള്ള വിവരം അറിഞ്ഞിട്ട് പോലുമുണ്ടാവില്ല.( വിമോചന സമരത്തെ തുടർന്ന്, 1960-ൽ അധികാരത്തിൽ വന്ന പട്ടം താന്നുപ്പിള്ള സർക്കാർ ഈ സവർണ്ണ ഉത്സവത്തെ കേരളത്തിൻ്റെ ദേശീയോത്സവമായി ഉത്തരവിറക്കിയത്.) ബാബരി മസ്ജിദ് തകർത്തതിനുശേഷം, തൊണ്ണൂറുകളിൽ ഹിന്ദുത്വ ർ കൂടുതൽ ശക്തിയായി സാംസ്ക്കാരിക രംഗത്ത് പിടി മുറുക്കുന്നതിനനുന്യരിച്ച് ഓണാഘോഷം പൊതുമണ്ഡലത്തിൽ പോക്ക് ആനയിക്കപ്പെട്ടു. ഇടത് പക്ഷ വേഷം കെട്ടുന്ന ഹിന്ദു വർഗ്ഗീയ വാദികളാണ് വളരെ തന്ത്ര പൂർവ്വം ഇത് വിദ്യാലയങ്ങളിലേക്കും ഓഫീസുകളിലേക്കും ആനയിച്ചത്. എൻ്റെ മക്കൾ LP ക്ലാസിൽ പഠിക്കുന്ന ആ കാലത്ത്, ഓണം ആഘോഷിക്കാൻപായസം വെക്കാൻ വിഭവങ്ങൾ കൊണ്ട് വരണമെന്ന് ക്ലാസ്സ് ടീച്ചർ മാർ പറഞ്ഞ് തുടങ്ങി. ഓഫീസുകളിൽ അത് ഹോട്ടലുകളിലെ ഓന്ന സദ്യയിപൊതുങ്ങിയിരുന്നു എന്നാൽ പിന്നീട്, യൂണിവേഴ്സിറ്റിയിലെ പരീക്ഷാഭവൻ, ഭരണവിഭാഗം, ലൈബ്രറി തുടങ്ങിയ പ്രധാന സ്ഥലങ്ങളുടെ മുറ്റത്ത് പൂവിടുന്നതിലേക്ക് വികസിച്ചു. പുറമേ, ഓരോ സെക്ഷനും ബ്രാഞ്ചുകളും ഓണ സദ്യ അവിടെ ജോലി ചെയ്യുന്ന എല്ലാവരിൽ നിന്നും പണം പിരിപ്പിച്ച് ഓണസദ്യ കൊണ്ടാടുന്ന തലത്തിലേക്ക് പുരോഗമിച്ചു. എല്ലാ വിദ്യാലയങ്ങളിലും പണം പിരിപ്പിച്ച് കുട്ടികളെ കൊണ്ട് നമ്മുടെ" ദേശീയോ ത്സവം" കൊണ്ടാടിപ്പിക്കുന്നതിലേക്ക് സംഗതികൾ എത്തി.(യഥാർത്ഥത്തിൽ കേരളത്തിലെ തെക്കുഭാഗത്തു ഓണത്തിന് കൊടുക്കുന്ന പ്രാധാന്യമൊന്നും മലബാറിൽ ഉണ്ടായിരുന്നു. വടക്കേ മലബാറിൽ പ്രത്യേകിച്ചും വിഷു ആയിരുന്നു. ഓണത്തേക്കാൾ പ്രാധാന്യപൂർവം കൊണ്ടാടിയിരുന്നത്) ഇടതും വലതുമുള്ള സവർണ്ണ ബുദ്ധിജീവികൾ ഓണത്തെപ്പറ്റിയുള്ള സ്തുതിഗീതങ്ങൾ പാടിയുറപ്പിച്ചു! ഈ സാംസ്കാരിക അധിനിവേഷത്തെ ചോദ്യം ചെയ്ത കെ. ഇ. എൻ സത്യത്തിൽ കെ.ഇ.എൻ കുഞ്ഞു മുഹമ്മദ് ആണെന്ന കാര്യം നായർ ബുദ്‌ധി ജീവികളും അവരുടെ ശിങ്കിടികളും തിരിച്ചറിഞ്ഞു.(ആൾ മുസ്ലിം ആണെങ്കിൽ, പിന്നെ കൂടുതൽ ചർച്ചിക്കേണ്ട കാര്യമില്ലല്ലോ!) മൗലീദാഘോഷം അടുത്ത് വരുമ്പോഴേ, 'ജുമുഅ ഖുതുബ കളിൽ കൂടി ശിർക്കിനെപ്പറ്റി തെര്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മൗലവിമാർ പക്ഷേ, ഓണം കൊണ്ടാട ണമോ എന്ന വിഷയത്തിൽ രണ്ടഭിപ്രായത്തിൽലാണ് ! നിഖില മേഖലകളിലും ഇസ്ലാം വേണമെന്ന് കൊട്ടിഘോഷിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കാർ ഇത്തരം വിഷയങ്ങളിൽ അവരുടെ പതിവ് അഴുകൊഴമ്പൻ ശൈലി പുലർത്തുന്നു.( അവരിൽ ചിലർ പള്ളിയിൽ പൂവിടുന്നതിനെപ്പറ്റിയുംആലോചിക്കുന്നുണ്ടാവാം!) ഇതിൻ്റെയൊക്കെ ഫലമായി ഇപ്പോൾ നമ്മൾ എല്ലാവരുടേയും മക്കൾ വിദ്യാലയങ്ങളിൽ തൊപ്പിയും മക്കനയും ധരിച്ച് കൊണ്ട് തന്നെ ഓണത്തപ്പനെ കുമ്പിടാൻ തയ്യാറായി നിൽക്കുകയാണ്.(സർക്കാർ ഉത്തരവുണ്ടെങ്കിൽ പിന്നെ വേറെ എന്ത്ശെയ്യും മല്ലയ്യാ!!!)
@AbdulNazerOP16 күн бұрын
എൻ്റെ വൃക്തിപരമായ അനുഭവം പറയുകയാണെങ്കിൽ, ഞാനിന്നേവരേ ഒരോണാഘോഷത്തിലും പങ്കെടുത്തിട്ടില്ല. ഓണാഘോഷത്തിനായി പിരിവ് ചോദിച്ച് വന്നവർക്ക് ഒരു പത്തു പൈസയും കൊടുത്തിട്ടുമില്ല!(എന്തിന് കൊടുക്കണം?. സർക്കാർ തന്നെ ഈ ഹൈന്ദവാഘോഷം പൊലിപ്പിക്കാൻ നേരത്തേ ശമ്പളം, ബോണസ് , ഉത്സവബത്ത എന്നിവ ഏർപ്പാടാക്കിയിട്ടുണ്ടല്ലോ?!) പിരിവിന്ന് വരുന്നവരോട്,ഏതെങ്കിലും ഹിന്ദു സഹോദരന് വീട് വെപ്പ് ,ചികിത്സ', കുട്ടികളുടെ പഠിത്തം തുടങ്ങിയ കാര്യങ്ങളിൽ വല്ല സഹായവും വേണമെങ്കിൽ പരിഗണിക്കാമെന്നും അതല്ലാതെ ഞങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്ക് എതിരായ ഇത്തരം കാര്യങ്ങൾക്ക് എന്നെ ഭാവിയിൽ സമീപിക്കരുതെന്നും ,ഉണർത്തുകയുണ്ടായി. അവരെല്ലാം തന്നെ എന്നോട് സർവ്വീസിൽ നിന്ന് പിരിയുന്നത് വരെയും അതിന് ശേഷവും വളരെ നല്ല രീതിയിലാണ് വർത്തിച്ചിട്ടു ള്ളത്( പിന്നെ ഒരു കാര്യം: ആൾക്കാരെ ജാതിയോ മതമോ നോക്കാതെ സഹായിക്കുന്ന വിഷയത്തിൽ മുസ്ലിംകളുടെ നാലയലത്ത് എത്തിപ്പെടാൻ ഇവരൊക്കെ നൂറ് ജന്മം ജനിക്കേണ്ടി വരും !)
@shamsudheenmtvilayilelamka193716 күн бұрын
ഒഴിഞ്ഞ് മാറാൻ പറ്റും ആഘോശ ദിവസങ്ങളിൽ സ്കൂളിൽ പോവാതെരുന്നാൽ മതി
@sareefvp118216 күн бұрын
ഈവിഷയം വളരെ കൃത്യമായി നജീബ് മൗലവി പറഞ്ഞിട്ടുണ്ട്. അതു കേട്ടാൽ ചോദ്യത്തിനുള്ള മറുപടി വ്യക്തമായി മനസ്സിലാക്കാം
@abdusalmtharagan187916 күн бұрын
❤
@MUSAFIRNDM16 күн бұрын
❤
@aboobackerk619613 күн бұрын
അത് നമ്മന്റെ ആ ളാ യാൽ ഹറാമല്ല ജാ ഇസ്
@MusthafaV-s4h16 күн бұрын
ഉസ്താദേ. നമ്മക്ക് കുറച്ചു മോളിയാർമാർക്കും. തങ്ങന്മാർക്കും. പങ്കെടുക്കുന്നതിൽ ഫത്‌വ ഉണ്ട് എന്ന് അങ്ങ് പറഞ്ഞാൽ പോരെ ഇങ്ങിനെ ഉരുണ്ട് മറയണോ
@farshadt969316 күн бұрын
M t usthad❤❤
@basheerbasheer581416 күн бұрын
ഈ മറുപടിയിൽ സമസ്തത്തിൻ്റെ എത്ര പണ്ഡിതൻമാർ ഹറാമും ശിർക്കും ചെയ്യുതു
@Abdulsamad-qc1cm14 күн бұрын
മുസ്ലിം ലീഗ് പെണ്ണുങ്ങൾ റോട്ടിൽ ജാഥ വിളിക്കുന്നു മാറും കുലുക്കി അതിനു ഫതുവാ എന്ത് അന്നിയ സ്ത്രീകളും തങ്ങൾ മാരും പൊതു വേദിയിൽ ഒരുമിച്ച് ഇരിക്കുന്നതും ഹലാലോ ഹറാമോ
@fufudufuf361316 күн бұрын
❤❤❤❤❤❤❤❤❤❤❤
@Abulhasan-f6c1v16 күн бұрын
✅✅അൽഹംദുലില്ലാഹ്. ഇസ്ലാമിന് കൃത്യമായ നിയമവ്യവസ്ഥയുണ്ട്.ഇതാണ് പണ്ഡിതദൗത്യം. സത്യം മൂടിവെക്കാതെ ഉള്ളത് കൃത്യമായി ജനങ്ങളെ പഠിപ്പിക്കുക. യഥാർത്ഥ മതവിശ്വാസികൾ അവരാണ്.
@anasamna208216 күн бұрын
ഖാളിമാർ, പണ്ഡിതന്മാർ ഇവരൊക്കെ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാമൊ?
@hijasahammed630614 күн бұрын
ഇല്ല
@Foodtechtravel89212 күн бұрын
Pakshe league nedhakkal aanengil vere fathva und samasthayude deenil?
@hassainarck76013 күн бұрын
എന്തിനാണ് ഇങ്ങനെ പറയുന്നു അന്യ മതസ്ഥരുടെ ആരാധന ആഘോഷശങ്ങളിൽ ഭാഗവത്താവൽ ഒരു മുസ്ലിമിന് ഒരിക്കലും അനുവദനീയമല്ല ചില പ്പോൾ ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ ഇട വരുത്തും
@shamsudheenmtvilayilelamka193716 күн бұрын
ചാരിയാൽ ചാരിയത് മണക്കും
@pooncholamuhammadali15 күн бұрын
വ്യക്തമായ ഒരു മറുപടി പറയാൻ കഴിയുന്നില്ല. ഒരു ഉരുണ്ട് കളി. മഹാനായ മൗലാനാ നജീബുസ്താദ് ന് ഇതിനൊക്കെ വ്യക്തവും കൃത്യവുമായ മറുപടി പറയാൻ കഴിയും
ചുരുക്കി പറഞ്ഞാൽ സ്കലനം ഉണ്ടായാലേ വേവിജാരം ആവുള്ളു 😂😂😂
@shafeeqkm81039 күн бұрын
നേർച്ചയോ 😂അതു നബിയുടെ കാലത്ത് ഉണ്ടായിരുന്നോ😂😂😂ആനക്ക് പകരം ഒട്ടകത്തെ ആനയിച്ചിരുന്നോ😂😂😂
@abubakarfaizy39189 күн бұрын
യതീം ഖാന മുത്ത് നബി യുടെ കാലത്ത് ഉണ്ടോ മോയന്തേ
@shafeeqkm81039 күн бұрын
@abubakarfaizy3918 മൊയന്തെ യത്തീം ഉണ്ടായിരുന്നില്ലേ.നേർച്ചയും യതീമും തമ്മിൽ ഒരു ബന്ധം 😃😃😃😃
@smnchokli807812 күн бұрын
ഇതൊക്കെ ഇവർക്ക് പറയാൻ എന്ത് യോഗ്യത? പടപ്പുകളോട് പ്രാർത്ഥിക്കുന്നത് നടത്തുന്നവരല്ലേ ? ജാറ നേർച്ചകളുടെ വിധിയെന്താണ് ഉസ്താദേ
@klkutty635410 күн бұрын
എന്താണ് 🤔
@Abdukka70316 күн бұрын
ഈ കഥയില്ലാത്ത ഖൗമ് ഈ സമുദായത്തെ എവിടെ എത്തിക്കും പടച്ചവനേ.
@moideenk342916 күн бұрын
സാദിക് ali തങ്ങളെക്കൊണ്ടുള്ള festival സുന്നത് അല്ലേ. Pookoottor
@mubashirkozhisseri189416 күн бұрын
തങ്ങൾ കേക്ക് തിന്നത് ഹറാം ആണോ. അതോ പന്തല്ലുരിന്റെ മകൾ അന്യ മത വേഷം കെട്ടി ഓണം ആഘോഷിച്ചത് ഹലാൽ ആണോ.
@BadshahSikandar-e8z16 күн бұрын
ഒരു വിചാരം ഇല്ലാതെ മത നേതാക്കള്‍ (ഖാളിമാർ) ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമോ....? ഉരുട്ടാതെ വ്യക്തമാക്കി പറയൂ എം ടി ഉസ്താദേ....
@mubashirkozhisseri189416 күн бұрын
ഹമീദ് കട്ടത്തിന്റെ വിധി എന്താണ് ഉസ്താതെ
@Abdukka70316 күн бұрын
നേരം വെളുക്കാത്ത ഒരു വർഗ്ഗം ഈ യൂറ്റ്യൂബ് മാലോകർ കാണുന്നുണ്ടെന്ന ഒരു ബോധമെങ്കിലും വേണ്ടേ. ഇവരുടെ മഹബ്ബത്ത് ദീനിനോടോ സംഘടനയോടോ? ഈ സുന്നീ പ്രസ്ഥാനത്തെ ഇത്രത്തോളം തരം താഴ്ത്തിയത് ഇത്തരക്കാരാണ്. പറയാതെ വയ്യ.
@rafiappolopositive666012 күн бұрын
എന്ത്
@sain649516 күн бұрын
അത് ഖാളിമാർ ആയാൽ നിയമം മാറുമോ
@majeedandikkadan586016 күн бұрын
ഖാസിയാലും തങ്ങളായാലും വിധി ഒന്ന് എന്നാൽ ലീഗിന്റെ " പാണക്കാട് " മഹിമ വരുമ്പോൾ പലർക്കും വിധിയെ " കുഴമ്പ് " രൂപത്തിൽ വിവരിക്കും " സമസ്തയെ " ഓരോരുത്തരും ആഘോഷിക്കുന്നു
പന്നി ഇറച്ചി ഉണ്ടാക്കി സൽകാരിച്ചാൽ അത് കഴിച്ചു പോരാൻ പറ്റോ...? കിട്ടിയത് കഴിക്കണം മന്തി ആവശ്യപ്പെടാൻ പറ്റില്ല എന്നാണ് പുതിയ ഫത്‌വ 🤣😂 എല്ലാവരും ആ ഫത്‌വ angeekarikkunnaverano😮🤣
@sideekabdulkareem584216 күн бұрын
എടൊ കുത്തിതിരുപ്പാ അതിന് അദ്ദേഹം മറുപടി പറഞ്ഞു വീദേശ പര്യടനത്തിൽ അവർ ഒരുക്കിയത് തങ്ങൾ ക്കവരാൻ പറ്റാത്ത ഒരു സാധനം ഉള്ളതിനാൽ ഇപ്പോൽ വരരുത് എന്ന് അവർതന്നെ വിലക്കി നിങ്ങളെക്കാൾ ബുദ്ധി അവർക്കുണ്ട്.
@manzoorputhuvakara184516 күн бұрын
നിനക്ക് താല്പര്യം ഉണ്ടെങ്കിൽ കഴിച്ചോ
@mubashirkozhisseri189416 күн бұрын
നീ ഒരു മുസ്ലിം ആണെങ്കിൽ നിനക്ക് ചിന്തിച്ചാൽ അറിയാം. നീ കഴിക്കുന്നത് എല്ലാവരും കഴിക്കില്ല മരമേ. പാണക്കാട് പൊയി പോയി മാപ്പ് പറയേണ്ടി വന്നല്ലോ മരങ്ങൾക്ക്.