എടാ ദുഷ്ട്ട ജന്മമെ 😡😡😡😡😡 നിനക്ക് എങ്ങനെ തോന്നി ആ പിഞ്ചു മോളെ ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊല്ലാൻ 😭😭😭
@goldensunrise1162 сағат бұрын
മരണവെപ്രാളം കൊണ്ട് ആ കുഞ്ഞ് എന്ത് മാത്രം ദുരന്തം അനുഭവിച്ചുണ്ടാകും
@goldensunrise1162 сағат бұрын
ദ്രോഹി എങ്ങനെ ആണ് നിനക്ക് ആ പിഞ്ചു കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത്
@naasfrk21709 сағат бұрын
ഒരു പൂച്ച കുഞ്ഞു കിണറ്റിൽ വീണിട്ട് രാത്രി 12മണി മുതൽ 2.30vare ശ്രേമിച്ചു അതിനെ രക്ഷിച്ചു തുടച്ചു വൃത്തി ആക്കിയപ്പോൾ ആണ് മനസിന് സമാദാനം ആയി ഉറങ്ങാൻ പറ്റിയത്. ഇവനൊക്കെ ഈ പിഞ്ചു കുഞ്ഞിനെ ഇങ്ങനെ ചെയ്യാൻ മനസു ഉണ്ടായല്ലോ. എന്തൊരു സങ്കടകരം 😔
@RasheedRasheed-h5y4 сағат бұрын
❤🥺
@mssaithalvi25333 сағат бұрын
ഇവൻ ചാന്ത് പൊട്ട് ആണോ അമ്മാവൻ 🦀😜
@SameerUzhunnan-l6b7 сағат бұрын
അമ്മാവാ നിനക്ക് മക്കളില്ലേ ദുഷ്ട്ടാആ 🙏🙏
@New2025-y3r7 сағат бұрын
രണ്ടര വയസ്സുള്ള കുഞ്ഞിനെ ജീവനോടെ കിണറ്റിലിടാൻ എങ്ങനെ മനസ്സ് വന്നു
@SaleemK-e5l10 сағат бұрын
മനുഷ്യത്തം ഇല്ലാത്ത ജെന്മം😡
@kareemkareem50278 сағат бұрын
എന്തിനാണ് മഹപാപി ആ കുഞ്ഞിനെ കൊന്നത് ഒന്നും അറിയാത്ത നിരപരാധിയായ കുഞ്ഞ് പാവം so sad
@NasarNasar-hq3po10 сағат бұрын
ആ കുഞ്ഞന്റെ മുഖം 😌സഹിക്കാൻ കഴിയുന്നില്ല എന്തിനാണ് ഈ പൊന്നുമോളെ ഇങ്ങനെ ചെയ്തത്
@kizhakkayilsudhakaran70863 сағат бұрын
ഈ തെറ്റുകൾ ചെയ്യുന്നതിന്, കുറ്റ വാളികളെ എത്തിക്കുന്ന elements ( മൂലകങ്ങൾ) കണ്ടെത്തി അതിനെ തടയാൻ കേന്ദ്ര/ സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങൾ എന്താണ് ഇത് വരെ ചെയ്തത്. മലർ മാ മാ പ്രവർത്തകർക്ക് reach മതിയല്ലോ... news മതി. അതിൻ്റെ corrective ആക്ഷൻ എന്തു? എങ്ങിനെ പ്രാവർത്തികം ആക്കാം എന്ന് മാ പ്ര കൾ ശ്രദ്ധിക്കുമോ? പൂഞ്ഞാറ്റിലെ പ്രസ് ക്ലബ്.. സമൂഹത്തെ തകർക്കുന്നു. ഉദ്ദരിക്കാൻ ഒരു വാഴപ്പിണ്ടിയും ചെയ്യുന്നില്ല... Please improve...
@geethamohan91168 сағат бұрын
എന്തൊരു ദുഷ്ട കാലൻ ആണിവൻ. ആ കുഞ്ഞിനെ കൊല്ലാൻ ഇവന് എങ്ങിനെ മനസ്സ് വന്നു?
@albidayahenglish53356 сағат бұрын
കേരളത്തിൻ്റെ പേര് മാറ്റാൻ സമയം ആയി. വളരെ യോജിക്കുന് ഒരു പേർ ഞാൻ പറയാം. കൊലക്കളം ഇതാണ് പുതിയ പേര്.
@HafsathHafsath-y8p9 сағат бұрын
കടത്തിൽ നിന്ന് രക്ഷപ്പെടാൻ തോന്നിയ ഒരു പൊട്ട ബുദ്ധി അതാണ് എന്നാലും ഒരു കുഞ്ഞിനെ എങ്ങനെ ജീവനോടെ ഇങ്ങനെ ചെയ്യാൻ കഴിയുന്നു മനുഷ്യന്റെ ഹൃദയം ഇത്രയും കല്ലായി പോയോ
@Mynassmile3339 сағат бұрын
ദ്രോഹി കഴുവേറി 😡😡😡
@UnnikrishnanAk-t8l10 сағат бұрын
ഇങ്ങനെയെങ്കിൽ ആരെയും വിശ്വസിക്കാൻ കൊള്ളില്ല.
@ShahmaSulaiman-s1s9 сағат бұрын
അന്ധവിശ്വാസം വല്ലതും ആയിരിക്കുമോ ഇതുപോലെ 😢😢
@komalakomala944610 сағат бұрын
ആരെ കൊന്നാലും ശിക്ഷയില്ല.
@KanakaKarwauth10 сағат бұрын
വക്കീല്‍ സത്യസന്ധമായ രീതിയില്‍ pravarthichal ശിക്ഷ കിട്ടും,
@ashrafpalayil277510 сағат бұрын
കേരളത്തിൽ കൃമിനൽ സിനിമകൾ നിരോധിക്കണം ഹരിഹരൻ സത്യൻ എന്തിക്കാട് പിയദർശൻ പോലുള്ളവർ എടുക്കുന്ന സാമൂഹ്യ നിതിയുള്ള സിനിമകൾ വരണം എന്നാൽ ഒരുപാട് കൃമിനൽ കേസുകൾ ഒഴിവാക്കം 👉🏿
@sureshbabusekharan709310 сағат бұрын
True
@umaibaUmi10 сағат бұрын
പടച്ചോനെ ഈ പൊന്നുമോളെ എന്തിന്നുകൊണ് ഏതോ മദ്രവധി പറഞ്ഞതായിരിക്കും 😮😮😮ദുഷ്ടന്മാർ
@UnnikrishnanAk-t8l10 сағат бұрын
മുഖലക്ഷണം നോക്കിയാൽ തന്നെ പ്രതിയെ കണ്ടെത്താൻ കഴിയും.
എല്ലാവരും കളവു പറയുന്നു... ഇനി കുറച്ചു കഴിയുമ്പോൾ ഇവർ പറയും ഗോബൻ സാമി സമാധി ആയി എന്ന് പറഞ്ഞ പോലെ ആ കുട്ടി ഉറക്കത്തിൽ നിന്ന് എഴുനേറ്റ് പോയി കിണറ്റിൽ സാമതി ആയി എന്ന് പറയും