Bro Thomsonte Fiwoodne(Natural Fibre wood) patti entha abhiprayam...Which is better - Fiwood or WPC ...wpc kku parayana ella featuresm ithinum parayanundallo... pinne kooduthal densityum avarude test resultil... kaanikkunnund
@DrInterior4 ай бұрын
നല്ല product ആണ്
@Iamloki074 ай бұрын
@@DrInterior ok bro... kitchen cabinetsnu use aakkan pattuvo...ethinanu better price ennu ariyuvo?
@DrInterior4 ай бұрын
@@Iamloki07 നല്ലതാണ് യൂസ് ചെയ്യാം 👍❤
@Iamloki074 ай бұрын
@@DrInterior Thanks
@Iamloki074 ай бұрын
Bro Kayamkulam or Mavelikkara areasil Schalewood , Demac pole ulla high-density WPC dealersne patti ariyuvo? Pinne K board wpc engane und...
@DrInterior4 ай бұрын
Glass & plywood ഷോപ്പിൽ അന്വേഷിച്ചാൽ കിട്ടും, നേരിട്ട് അറിയുന്നവർ ഇല്ല
@Iamloki074 ай бұрын
@@DrInterior ok bro...allengil pinne nammal schalewoodil vilichu anveshichal ariyanpattumarikkum alle dealers undoyennu
@poojasundar-x7u2 ай бұрын
Dealer
@mrejinair5 ай бұрын
Feroslabil fit cheyan patumo Ajayeta
@DrInterior5 ай бұрын
Sure 👍❤
@dr.nousherban80975 ай бұрын
Kitchen പണി തുടങ്ങാൻ ഇരിക്കുന്ന എനിക്ക് ഉപകാരപ്രദമായ വീഡിയോ
@DrInterior5 ай бұрын
Thanks dr :
@ajithap2088Ай бұрын
എനിക്കും usefull.. Kitchen work നടക്കാൻ പോകുന്നു
@Amrith-jw8kt14 күн бұрын
@@ajithap2088eath material anu cabordinu edkunne
@sreekumar23544 ай бұрын
Sir kitchen chumaril ottikkan pattiya material ethanu nallathu. Tiles allathe
@DrInterior4 ай бұрын
വേറൊന്നും ചെയ്യാതിരിക്കുക use only ടൈൽ 👍
@sreekumar23543 ай бұрын
@@DrInterior thanks. Enthukondanu tiles allathe vere onnum upayogikkaruthu ennu prayunnathu. Hood set cheyyumbol sidil cabinet cheyyarille.
@thomaswalker87905 ай бұрын
Super duper ♥️ One stop solution for everyone's home interior design ideas
@DrInterior5 ай бұрын
Thanks a lot 😊❤
@emmanuelbinoy8579Ай бұрын
Pan hanger ഉണ്ടോ
@DrInteriorАй бұрын
Und
@mufasiramufasira86065 ай бұрын
Ayyooo eth pwoli thank you sooooo much sir 🙏🏼🙏🏼🙏🏼🙏🏼🙏🏼
@DrInterior5 ай бұрын
Welcome 👍❣️
@suneeranisar935 ай бұрын
കട്ലറീസ് വെക്കുന്ന പ്ലേറ്റ് എത്ര രൂപ പറഞ്ഞില്ല ഓൺലൈൻ കിട്ടുമോ
@DrInterior5 ай бұрын
Call 👍
@Nabeelamubasheer3 ай бұрын
ivar online aayi irakki therumo
@DrInterior3 ай бұрын
Yes
@angelregi-e1r5 ай бұрын
Palakkad interior work cheyyumo
@DrInterior5 ай бұрын
Yes👍
@koshythomasthomas62875 ай бұрын
മെറ്റീരിയൽ സപ്ലൈ മാത്രം
@sudhiremya77115 ай бұрын
Pvc ബോർഡ് കിട്ടുമോ ഇവിടെ
@koshythomasthomas62875 ай бұрын
ഹാർഡ്വെയർ മാത്രം
@DrInterior5 ай бұрын
ഇല്ല only hardwere ഐറ്റംസ്
@vinodthankappan12535 ай бұрын
Adipoli Ajuse thanks ❤❤❤
@DrInterior5 ай бұрын
❣️❣️❣️❣️❣️
@mkm.91355 ай бұрын
എന്റെ പൊന്നേ ഇതിന്റെ പിന്നിൽ ആയിരുന്നു... അതും കാണാൻ ഇടയായി...
@NiranjanAchu-kx5ib5 ай бұрын
Sathyam👍
@DrInterior5 ай бұрын
😊❣️❣️❣️👍
@shanavassms22095 ай бұрын
G, oeofile rosegold rate,,
@DrInterior5 ай бұрын
👍❤
@DrInterior5 ай бұрын
Call
@beautyofsevens5 ай бұрын
Very informative thanks bro 👍
@DrInterior5 ай бұрын
❤❤❤
@khaysmuhammed22485 ай бұрын
നല്ല പണിക്കാരെ കിട്ടിയാൽ അടിപൊളി
@DrInterior5 ай бұрын
❣️❣️👍
@benny46975 ай бұрын
Useful video 👍
@DrInterior5 ай бұрын
Thanks a lot❣️👍
@vrindaprakash-nm7hz5 ай бұрын
Informative video.
@DrInterior5 ай бұрын
❣️❣️❣️❣️
@SHAMZ11185 ай бұрын
Rose goldinde colour povumo
@DrInterior5 ай бұрын
ഇല്ല
@koshythomasthomas62875 ай бұрын
മുന്ന് വർഷത്തിലേറെയായിട്ടുള്ള ഒരു വിധ പ്രശ്നങ്ങളും ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ട്
@shajijoseph74255 ай бұрын
Good content thanks bro 👍
@DrInterior5 ай бұрын
❤❤❤
@haikrishnan4 ай бұрын
Palakkad interior work നല്ല രീതിയിൽ കോസ്റ്റ് എഫക്റ്റീവ് ആയി ചെയ്യുന്നവരുടെ കോൺടാക്ട് ഉണ്ടോ
@DrInterior4 ай бұрын
അവിടെ അറിയുന്നവർ ഇല്ല ബ്രദർ ❤🙏
@jayanabraham66552 күн бұрын
Hi Sir ഞാൻ ഒരു ഇന്റീരിയർ consultent ആണ് പാലക്കാട്. Sir നു ഇന്റീരിയർ enquiry ഉണ്ടായിരുന്നോ?
@NiranjanAchu-kx5ib5 ай бұрын
Thankyou sir👍
@DrInterior5 ай бұрын
Most welcome❣️❣️❣️
@muralikrishnabasketballpla74865 ай бұрын
Very good video 😊
@DrInterior5 ай бұрын
❣️❣️❣️
@plotmaster72215 ай бұрын
Informative video ❣️❣️❣️👍
@DrInterior5 ай бұрын
Stay connected❣️👍
@Shankersvarietymedia5 ай бұрын
സൂപ്പർ ❣️❣️❣️❣️
@DrInterior5 ай бұрын
❣️❣️❣️❣️
@ThomasPJ-fz1qi5 ай бұрын
Very very useful vodeo
@DrInterior5 ай бұрын
Thanks a lot❤
@mustafakemal7185 ай бұрын
Nice Bro..
@DrInterior5 ай бұрын
❣️❣️❣️❣️
@nebuscariah44344 ай бұрын
എല്ലാർക്കും ധൈര്യമായി വാങ്ങാം കോശിച്ചായന്റെ product എല്ലാം നല്ല item ആണ് ഞാൻ ഉപയോഗിക്കുന്നതാണ്.
@DrInterior4 ай бұрын
❤❤❤
@bushra41545 ай бұрын
Hello, sir..
@DrInterior5 ай бұрын
Hi❣️
@TravelBro5 ай бұрын
താങ്കൾക്ക് താല്പര്യം ഉണ്ടാകുമോ എന്ന് അറിയില്ല ... ഈ മോഡുലാർ കിച്ചൻ കൊള്ള പറ്റി ഒരു വീഡിയോ ചെയ്താൽ ഇപ്പോഴുള്ള കഴുത്തറപ്പിനു ഒരു കടിഞ്ഞാൺ വീഴും. എൻ്റെ വീട്ടിൽ 3 ലക്ഷം രൂപയോളം പറഞ്ഞ മോഡുലാർ കിച്ചൻ വർക്ക് പകുതി ചിലവുപോലും ഇല്ലാതെ തോംസൺ 3 ലയർ ബോർഡിട്ടു ചെയ്തു with Basic Accessories.
@DrInterior5 ай бұрын
ഞാൻ എത്ര എണ്ണം അങ്ങിനെ ചെയ്തിരിക്കുന്നു നിങ്ങൾ കണ്ടിട്ടില്ലേ, 😔
@TravelBro5 ай бұрын
@@DrInterior ക്ഷമിക്കണം അടുത്ത കാലത്തു കണ്ടതൊക്കെ (Except Aluminium) Atlas മുതൽ നോക്കിയാൽ അറപ്പുകാർ മാത്രം ആണെന്ന് ഇപ്പോൾ മനസിലാക്കുന്നു. നിങ്ങൾ തന്നെ സാമാന്യ ബുദ്ധിയിൽ ഒന്ന് കൂട്ടി നോക്കിയ തന്നെ ഇവരെ പോലെ ഉള്ളവർ customers കൊള്ളയടിക്കുന്ന തുക എത്ര ശതമാനം ആണെന്ന് മനസിലാകും. കുറഞ്ഞത് 60% ആണ്.
@Amrith-jw8kt14 күн бұрын
Eathu materil anu kitchen cabordinu edthe
@minus366914 күн бұрын
@Travelbro താങ്കളുടെ contact no. തരുമോ
@B.Ed_info5 ай бұрын
Kitchen Pani start cheyyuva
@DrInterior5 ай бұрын
❤👍
@sworld15875 ай бұрын
❤❤❤❤
@DrInterior5 ай бұрын
❣️❣️❣️❣️
@madhuappunni47255 ай бұрын
ഇതിൽ എല്ലാം പറയും കാണിക്കും വിളിച്ചാൽ സെലക്റ്റീവ് ആയിട്ടുള്ള ഓർഡറെ എടുക്കു
@anitha225 ай бұрын
Contact cheythirunno?
@koshythomasthomas62875 ай бұрын
ഞങ്ങളുമായി ഇടപെട്ടു നോക്കു
@DrInterior5 ай бұрын
എല്ലാവരെയും ഒരേ പോലെ കാണേണ്ട
@djadisesh5225 ай бұрын
Correct
@myunus73724 күн бұрын
നമുക്ക് ഒരു ഭാവന ഉണ്ടെങ്കിൽ നമ്മുടെ modular kitchen എങ്ങിനെ ഇരിക്കണം എന്ന് നമുക്ക് തന്നെ ആവശ്യമുള്ള രീതിയിൽ design ചെയ്യാവുന്നതേ ഉള്ളൂ. പിന്നെ cabinet material അതിനു വേണ്ട accessories ഇതിനെ കുറിച്ചുള്ള knowledge ഇത് രണ്ടും ഉണ്ടായാൽ നല്ല ഒരു കാർപെന്ററെ വെച്ച് പണിയിക്കാവുന്നതേ ഉള്ളു ഒരു modular kitchen എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങളോ?
@DrInterior24 күн бұрын
❣️👍
@JerryKochuchirayiljohn5 ай бұрын
Video length കുറവാണ് കുറച്ചു കൂടി ഐറ്റംസ് പരിചയപ്പെടുത്താൻ പാടില്ലായിരുന്നോ 😅
@DrInterior5 ай бұрын
😂😂😂❣️🙏
@bijusudhi655219 күн бұрын
ഇവന്റെ പരസ്യംകണ്ട് ഒന്നും വാങ്ങിക്കരുത് ഞാൻ വിൻസൺ മഞ്ഞളിയുടെ മഞ്ഞളീസ് കമ്പനിയിൽ നിന്നും ഡബ്ല്യു പി സി യുടെ കട്ടില ജനൽ വാങ്ങി2ലക്ഷം നഷ്ടമായി
@DrInterior19 күн бұрын
What happend, plz contact & update me നമ്പർ description boxil ഉണ്ട് പ്രശ്നം ഉണ്ടേൽ ജനുവിനാണേൽ പരിഹരിക്കപ്പെടും , പിന്നെ ഇവൻ അവൻ വിളിയൊക്കെ കയ്യിൽ വക്കുക എന്നിട്ട് കാര്യം പറയുക അല്ലേൽ തിരിച്ചും അതെ ഭാഷ ഉപയോഗിക്കും ok, so താല്പര്യമുണ്ടെൽ വിളിക്കുക