ശ്രീജിത്ത് പണിക്കർ പറഞ്ഞത് തന്നെ ആണ് രാഷ്ട്രിയം മാറ്റി വച്ചാൽ എല്ലാവരുടെയും അഭിപ്രായം...
@sidharthan17842 жыл бұрын
മാറ്റി വെക്കണം രാഷ്ട്രീയം...മാറ്റി വെച്ചാൽ എന്ന് പറയേണ്ട ആവിശ്യം എന്താ...oxygen ആണോ അത്...
@suryaelectronics92822 жыл бұрын
വിദ്യാലയങ്ങളിലെങ്കിലും മതച്ചിഹ്നം ഒഴിവാക്കു
@35sajith2 жыл бұрын
മറ്റു മതങ്ങളുടെ കാര്യം വരുമ്പോൾ മതേതരനാവുകയും സ്വന്തം മതത്തിന്റെ കാര്യം വരുമ്പോൾ മത പ്രാന്ത് കാണിക്കുകയും ഇര വാദം പറയുകയും ചെയ്യുന്ന പ്രവണത മുസ്ലിം സമൂഹത്തിനുണ്ട്. അതെത്രത്തോളം നല്ലതാണെന്നു അവർ സ്വയം ചിന്തിക്കട്ടെ.
@abdulabdul98802 жыл бұрын
ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കാനും അത് ആചരിക്കാനും, പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം. നാഗ്പൂരിൽ നിന്ന് തന്നതല്ല. ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതാണ്. അത് സങ്കികൾ എതിർത്താൽ നോക്കിനിൽക്കില്ല.
@illiyasa53052 жыл бұрын
Oru udaaharanam paranjhutharaaamo Annyamathasthare bahumanikkananu Islamil parayunnathu
@ജയ്ജവാൻ2 жыл бұрын
അത് സംസാരത്തിലും പ്രവർത്തിയിലും കാണിച്ചാൽ മതി പെട്ടന്ന് മറ്റുള്ളവർക്ക് മനസ്സിലാവും 😁😁
@qathardew9052 жыл бұрын
ശ്രീജിത്ത് പണിക്കർ പറഞ്ഞതാണ് ശരി ബിഗ് സലൂട്ട്
@factcheck77792 жыл бұрын
ശ്രീജിത്ത് പണി ക്ക ർ താങ്കൾ പറഞ്ഞത് വളരെ അധികം വസ്തുത നിറഞ്ഞ കാര്യങ്ങൾ ആണ് 👈🇮🇳🇮🇳❤️
@jokes3492 жыл бұрын
നമ്മളോക്കെ സ്കൂളിൽ പഠിക്കുമ്പോ തട്ടം ഇടുന്നവർ ഇടും കുറി തൊടുന്നവർ തോടും കുരിശുമാല ഇടുന്നവർ ഇടും അതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല ഇതിപ്പോ എന്താ കഥാ...!
@chandeliersneh92472 жыл бұрын
@@jokes349 അതെ ഇന്ന് ഇപ്പോള്‍ അന്യന്‍റെ വസ്ത്രം നമ്മെ അലോസരപ്പെടുത്തുന്നു അവന്‍റെ ഭക്ഷണം നമ്മുടെ സ്യെെര്യം കെടുത്തുന്നു..... നമുക്കൊക്കെ ഇന്നെന്ത് പറ്റി¿¿¿
@sureshnair93832 жыл бұрын
Sreejith has all answers without hurting anyone....the Jihab issue is triggered by anti Nationals eyeing India's progress...some leading parties are behind this.
@anoop91472 жыл бұрын
ശ്രീജിത്ത്പണിക്കർ വളരെ നല്ല അറിവ് ഉള്ള മനുഷ്യൻ ആണ്,,, ഇദ്ദേഹത്തിൽ നിന്നാണ്, ഈ കൂറ ചാനലുകൾ ,പലകാര്യങ്ങൾ മനസിലാക്കുന്നത്,,
@oe18502 жыл бұрын
😂😂 കറക്റ്റ്
@unni.m19592 жыл бұрын
ആങ്കർ വീരൻ ഹിന്ദുക്കളെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്.
@Statuskingxo2 жыл бұрын
@@unni.m1959 I also noticed.
@bennythogmail2 жыл бұрын
100 percent true 😁
@Hum42922 жыл бұрын
😂
@vineeth.s65422 жыл бұрын
Polichu 👌 sreejith പണിക്കർ
@sajeevm47692 жыл бұрын
പണിക്കർ പറഞ്ഞത് യാഥാർത്ഥ്യം.
@rudhraveena26382 жыл бұрын
Sreejith rocks as always
@Indiancitizen_232 жыл бұрын
ശ്രീജിത്ത് correct words
@mathewvarghese71602 жыл бұрын
Sreejith is right...
@shanthis83862 жыл бұрын
ശ്രീജിത്ത് പണിക്കർ സൂപ്പർ, Well Said
@ayyappanpillai12382 жыл бұрын
വിദ്യാലയങ്ങളിലെങ്കിലും മതച്ചിഹ്നം ഒഴിവാക്കു.
@lokacharithrammalayalathil27852 жыл бұрын
Please do it for all..Including sikhs turbans..Not just singling out muslims and crying secularism..Pathetic.
@lokacharithrammalayalathil27852 жыл бұрын
@@varsha2692 Wait i minute..I was responding to a comment which was arguing to remove religious symbols from schools..WHere did the essential/non essential things come up?Even so,hijab is compulsary as much as turban(which was a later addition to sikhism)
@@lokacharithrammalayalathil2785 why you are saying about sikhs. In kerala, there are only a handful of sikhs.
@rrr94842 жыл бұрын
വിനു താങ്കൾ നല്ലൊരു ആങ്കർ ആണ്.. അത് തെറ്റിക്കുന്ന ചോദ്യങ്ങൾ അല്ല വേണ്ടത്... ശ്രീജിത്ത് കറക്റ്റ്
@venugopal22272 жыл бұрын
Sreejith is right in this respect....
@rajeshlekshmanan13882 жыл бұрын
ശ്രീജിത്👍 ബോധം ഉള്ള മനുഷ്യൻ 👍👍👍
@amrithaammuz63812 жыл бұрын
Sathyam
@jithuchandranindian10622 жыл бұрын
💯
@New1clicks2 жыл бұрын
മതം അടയാളമായി നിലകൊള്ളട്ടെ! ഒരു പക്ഷെ ലവ് ജിഹാദിൽ നിന്നെങ്കിലും പണിക്കരെ പോലുള്ളവർക് രക്ഷപ്പെടാം...ഏതു പോലെ കാക്ക തൊടതിരിക്കാൻ സിന്ദുരം ഇടുന്നപോലെ....എന്നാൽ സ്‌കൂളിൽ എത്തി അവർ യൂണിഫോം ഇടട്ടെ!
@nasimudheenmelethody52492 жыл бұрын
Fool
@vandana44472 жыл бұрын
വിവരം കെട്ടവൻ.
@gamerpunk94252 жыл бұрын
ശ്രീജിത്ത് പണിക്കർ epic reply at 4:40🔥👍🏼
@vishnuthulasi52482 жыл бұрын
ശ്രീജിത്ത് പണിക്കർ👍👍👏👏💪💪
@nmtp2 жыл бұрын
Sreejith paniker you are 100 percentage correct
@farsanak59202 жыл бұрын
മുസ്ലിം സമൂഹം ഇങ്ങനെ പോയാൽ...മറ്റു മതസൗഹാർതം ആഗ്രഹിക്കുന്നവർക്കും മാറി ചിന്തിക്കേണ്ടി വരും...
@jishadmajeed17572 жыл бұрын
ഹിന്ദു തീവ്രവാദി ഷൂസ് നക്ക്
@simakhsimakh.k30402 жыл бұрын
അതെന്താ ഹിജാബ് ഇട്ടാൽ ഹിന്ദുക്കളുടെ വിശ്വാസം ഇല്ലാതാവുമോ അല്ലെങ്കിൽ അവരുടെ അവകാശങ്ങൾ നഷ്ട്ടപ്പെടുമോ
@@Hareesh765 Uniforminte koode hijab padilla..Pakshe sikh turban avaam..!!!This is not about removing religion from schools..
@ROYAL88-w3p2 жыл бұрын
@@simakhsimakh.k3040 കയ്യിൽ ഒരു ചരടോ, കാവി മുണ്ടോ, ചന്ദനകുറിയൊ കണ്ടാൽ വെറിളി പിടിക്കുന്ന നീ തന്നെ ഇത് പറയണം 😄
@Hum42922 жыл бұрын
ശ്രീജിത്ത് പണിക്കർ....... 👍
@New1clicks2 жыл бұрын
മതം അടയാളമായി നിലകൊള്ളട്ടെ! ഒരു പക്ഷെ ലവ് ജിഹാദിൽ നിന്നെങ്കിലും പണിക്കരെ പോലുള്ളവർക് രക്ഷപ്പെടാം...ഏതു പോലെ കാക്ക തൊടതിരിക്കാൻ സിന്ദുരം ഇടുന്നപോലെ....എന്നാൽ സ്‌കൂളിൽ എത്തി അവർ യൂണിഫോം ഇടട്ടെ!
@TrollallMalayalam2 жыл бұрын
ശ്രീജിത്ത് പണിക്കർ ... സൂപ്പർ 👍
@jinilrajah2 жыл бұрын
വിദ്യാലയങ്ങളിൽ ഒരു മതക്കാരുടേം ഒന്നും അനുവദിക്കരുത്. അത് കുട്ടികളിൽ അവർ വേറെ ഞങ്ങൾ വേറെ എന്നാ ചിന്താ ഉണ്ടാക്കും..
@@AN-st9jz കുട്ടികളെ പിന്നെ പാർക്കിൽ അല്ലാതെ പാർലമെന്റിൽ കൊണ്ടുപോകാൻ പറ്റുമോ...
@AN-st9jz2 жыл бұрын
@@wallstreet4841 yogi mathaparamaaya dress idathe normal dress ittapore barana sthapanangalil.. all are not to be differenciate by religion in parliment and office too
@എരിവ്മീഡിയ-പ4ബ2 жыл бұрын
ഖുർആൻ ബാൻ ചെയ്യാതെ ശാശ്വത പരിഹാരമുണ്ടാകില്ല ...ഖുർആൻ ഈസ് ദി മദർ ഓഫ് ഓൾ ഈവിൾസ് ഇൻ ദി വേൾഡ്
@shilpasreeshilpasree54352 жыл бұрын
സ്കൂളിൽ പോകുന്നത് പഠിക്കാനാണ് അല്ലാതെ സ്വന്തം മതം( strength) മറ്റുളളവരെ കാണിക്കാനല്ല
@kimjohnun5742 жыл бұрын
ഒഴിവാകുമ്പോൾ എല്ലാം ഒഴിവാക്കണം ശബരിമല സീസൺ ആകുമ്പോൾ കറുപ്പും കറുപ്പും ഇട്ടുവരുന്നതും കുറി തൊട്ട് വരുന്നതും ഒഴിവാക്കണം. പറ്റുമോ
@@LM-fz4xe talayil tuni ittu pokko partha idanda school uniform undallo? Sikh kar talayil matram alle idunullu
@sreelal14632 жыл бұрын
ശ്രീജിത്ത് പറയുന്നത് ശരിയാണ്
@NS-vq5cc2 жыл бұрын
ശ്രീജിത്ത് പണിക്കർ 👌👌👌
@vineethnarayanan64552 жыл бұрын
ശ്രീജിത്ത്‌പണിക്കർ പറയുന്നത് correct anu
@amrithaammuz63812 жыл бұрын
Sss
@shailajakumarimanju86022 жыл бұрын
💯👍👍👍
@muneermmuneer33112 жыл бұрын
Yes
@sunithamanoj90032 жыл бұрын
Yes
@vayshakmaviloth73682 жыл бұрын
Yes
@2353vijay2 жыл бұрын
ശ്രീജിത്ത് പണിക്കർ 100% ശരി
@poulosepappu57462 жыл бұрын
Sree Stejith Panicar very correct All religion should be follow school and college and company rules Especially covering complete not safe criminals can miss use the dress fir hid the personality
@VinuNe2 жыл бұрын
04:23 ശ്രീജിത്ത് ഒറ്റ സെന്റൻസിൽ കാര്യം മനസിലാക്കിതന്നു ❤🔥
@assassin83702 жыл бұрын
മിക്കപ്പോഴും ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തോട് യോജിക്കാറില്ല പക്ഷേ ഈ കാര്യത്തിൽ ഞാൻ ശ്രീജിത്ത് പണിക്കരോടൊപ്പം ..... ❤️
@recursion42862 жыл бұрын
യോജിക്കാതിരുന്ന ഒരു അവസരം പറയാമോ ? അതറിയാനുള്ള താല്പര്യം കൊണ്ടാണ്
@assassin83702 жыл бұрын
@@recursion4286 ഒത്തിരിയുണ്ട് കുഴൽ പണ വിവാദവും അങ്ങനെ പലതും
@jyothishe.p14512 жыл бұрын
@@assassin8370 ayalk athine kurich arivund allathe central government enth cheythalum ath thett enn parayunna eratta changande vivaramillayima sreejith panikark ella.
@hahaha..3972 жыл бұрын
4:47 point 💥
@Trollsudappimedia2 жыл бұрын
മതം കഴിഞ്ഞേ ഞമ്മക്ക് എന്ത് കുന്തവും ഒള്ളുന്ന് ലേ സുടു
@120rehnaanwar32 жыл бұрын
അതെ ശബരിമല വിഷയത്തിൽ കലാപം എല്ലാരും കണ്ടതാണ് 🤣
@worldofscience61172 жыл бұрын
@@120rehnaanwar3 അത് അമ്പലം(ആരാധനാലയം) ഇത് പൊതു വിദ്യാഭ്യാസ സ്ഥാപനം.. see the difference ☝
@smv2792 жыл бұрын
@@120rehnaanwar3 ambhalam vere school vere abhalathil oru mathathe mathram bhaadhikkunna kaaryamaanu. school ellaa mathastharum ullathaanu. sabharimalayum school uniform comparison veno
@rakeshkannan39952 жыл бұрын
@@120rehnaanwar3 അവിടെ കലാപം ഉണ്ടാക്കൻ വേണ്ടി കയറിയത് ഒരു മുസ്ലിം യുവതി ആണ് അത് കൂടെ ഓർക്കണം 😂😂😂😂😂😂
@mujeebc72342 жыл бұрын
@@rakeshkannan3995 അവൾ മുസ്ലിം അല്ല. ബിന്ദു മുസ്ലിം ആണ്
@nandhunakulan84182 жыл бұрын
ശ്രീജിത്ത് പണിക്കർ പറഞ്ഞത് ആണ് ശരി 👏
@ഒരു_സത്യാന്വേഷി2 жыл бұрын
സ്കൂളിൽ യൂണിഫോം ആണ് പ്രധാനം.... മതം പൂർണമായും സ്കൂളിൽ നിന്ന് ഒഴിവാക്കണം
@asteria29162 жыл бұрын
Not just religious symbols....there are certain colleges in kerala( Christian management) who conduct religion classes for Christian students and moral studies for non Christians....and that too in many collages and schools. Why the segregation between different religions?? Why separate classes if there is classes at all? This hypocrisy is seen in educational institutes managed by any religious authorities....and not just Christians. The temples of knowledge are the places where these children learn to despise each other. Here ,the true goal of education is never attained.
@user-ui4dw8tm2d2 жыл бұрын
@@asteria2916 ഒരൊറ്റത്തള്ളാ 👐
@ADERSHS042 жыл бұрын
@@asteria2916 article 30
@abdulabdul98802 жыл бұрын
Christian nuns should first remove their dress...
@jainibrm12 жыл бұрын
അരയിൽ കെട്ടിയ ഏലസ്സും, പൂണുലും മാറ്റേണ്ടി വരുമല്ലോ ?
@arunkc56272 жыл бұрын
ശ്രീജിത്ത് പണിക്കർ പറയുന്നത് ശരിയാണ്.
@SRADDHAYOGA2 жыл бұрын
Super dialogues. Great definition for uniform. Uniform means unity. Everyone should appear uniform in Schools.
@user-bt6rc9tv7v2 жыл бұрын
ശ്രീജിത്ത് പണിക്കർ നിലപാട് ആണ് കാപട്യം ഇല്ലാത്ത നിലപാട്
@therider75452 жыл бұрын
Sreejith polichuu
@BharatiyaDarshanam2 жыл бұрын
ഈ വിഷയത്തിൽ പണിക്കരോടു യോജിക്കുന്നു.
@niyas49702 жыл бұрын
താങ്കൾക്ക് അതിന് സ്വാതന്ത്ര്യമുണ്ട്👍🏻
@mollyjohnson54392 жыл бұрын
Now media's are trying to inject narrow mindedness among children.Religious leaders teach your followers to love all religion,respect other religion
@prabing83202 жыл бұрын
Kerala is not a secular state anymore. This is a sad reality !
@radhakrishnanpk72302 жыл бұрын
മത ചിഹ്നങ്ങൾ ധരിച്ചു വരുന്നത് ഒറ്റപ്പെടൽ ഉണ്ടാക്കുകയേയുള്ളു...
@hibahamna252 жыл бұрын
സിക്ക് മത വിശ്വസികളോട് തലപ്പാവും ഊരാൻ സങ്കികൾ പറയുമോ അതും മത ഐഡന്റിറ്റി അല്ലെ
@abdulabdul98802 жыл бұрын
എല്ലാവരും കാക്കി ട്രൗസർ ഇട്ടു വന്നാൽ കുഴപ്പമുണ്ടോ? ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കാനും അത് ആചരിക്കാനും, പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം. നാഗ്പൂരിൽ നിന്ന് തന്നതല്ല. ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതാണ്. അത് സങ്കികൾ എതിർത്താൽ നോക്കിനിൽക്കില്ല.
@radhakrishnanpk72302 жыл бұрын
@@abdulabdul9880 സ്കൂളിലെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധികാരം സ്കൂൾ അധികൃതർക്കാണ്.. അവിടെ വ്യക്തി സ്വാതന്ത്ര്യം നിയന്ത്രണത്തിനു വിധേയമാണു...
@hasnashihab20452 жыл бұрын
Naan padicha kaalatholam eee ottapeduthal nan kandilla
@aptunekerala86292 жыл бұрын
ഇത് ഇപ്പോള്‍ തുടങ്ങിയതാണ്.
@jinzck82852 жыл бұрын
ശ്രീജിത്ത് sir😍😍😍😍😍
@onlyone88822 жыл бұрын
ഏകസിവിൽ കോഡ് =ഏക മത കോഡ് 🙏🙏🙏🙏
@abdulabdul98802 жыл бұрын
നായർ കൃത്യമായി ബ്രാഹ്മണരിൽ നിന്ന് 25 മീറ്റർ അകലം പാലിക്കുക, ഈഴവർ നായന്മാരിൽ നിന്ന് 30 മീറ്റർ അകലം പാലിക്കുക. ഇതൊക്കെ സിവിൽ കോഡിൽ എഴുതി ചേർക്കാവുന്നതാണ്.
@naseemklr2 жыл бұрын
Aaa udukkathe kola atti nadakkunna oru koottar undallo avrude patha akkiyalo civil codiloode🤣🤣🤣🤣
@sangeerpurayil66532 жыл бұрын
We have other issues waiting to be solved....
@praveenradhakrishnan13846 күн бұрын
@@abdulabdul9880ടേയ് ഇനി ഈ കുത്തിത്തിരിപ്പ് ഒക്കെ ക്ലിക്ക് ആകാൻ സാധ്യത വളരെ കുറവാണ്😂😂 വെറുതെ മെനക്കെടണ്ട
@abit25732 жыл бұрын
ശ്രീജിത്ത് 💪💪
@prakashs44962 жыл бұрын
എല്ലാ സ്ഥലത്തും ഡ്രസ്സ് കോഡ് ഉണ്ട് അതു അനുസരിക്കാൻ പറ്റാത്തവർ അത് വേണ്ട എന്ന തീരുമാനം ഏടുക്കട്ടെ
@mhdhussain73292 жыл бұрын
മുസ്‌ലിയാരുടെ തലേക്കെട്ടിനാണ് പ്രശ്നം സിക്ക് മതക്കാരുടെ തലേക്കെട്ട് കുഴപ്പം ഇല്ല സിക്ക് മതക്കാരുടെ കുട്ടികൾ സ്കൂളിൽ തലേക്കെട്ട് അഴിച്ച് വന്നാൽ മതിയെന്ന് പറയാൻ ധൈര്യമുള്ള ഒരു സംഘിയെയും ഇത് വരെ പ്രസവിച്ചിട്ടില്ല
@PradeepKumar-fk1zb2 жыл бұрын
@@mhdhussain7329 മുസ്ലിയാരുടെ തലേക്കെട്ട് ലോകത്തിന് തന്നെ പ്രശ്നമാണ്.
@FMTrades2 жыл бұрын
അബായ എന്താണ് ഹിജാബ് എന്താണെന്നു ഇവിടെ യുള്ളവർക്ക് അറിയില്ല. 🙄
@shanuskitchen79382 жыл бұрын
@@PradeepKumar-fk1zb a preshnam endhan onh paranhu tharamo
@AN-st9jz2 жыл бұрын
@@PradeepKumar-fk1zb fastest growing religion എന്ന് നെറ്റ് ൽ സെർച്ച് ചെയ്ത മതി.. പ്രശ്നം മനസിലാക്കാൻ
@peacefullyme..2 жыл бұрын
ഏകീകൃത സിവിൽ കോഡ് വരണം.
@Virgin_mojito7772 жыл бұрын
പണിക്കരുടെ അത്രേം അറിവും communication skill ഉം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു.
@mohanparat98302 жыл бұрын
Students must follow uniform dress code in campuses. Burkha & sufron turbans etc. are not allowed in campuses.
@KrishnaKumar-js2gq2 жыл бұрын
ശ്രീജിത്ത് പണിക്കർ👍
@ranjinirv60832 жыл бұрын
Sreejith panikkar🙏👍👍
@girip66252 жыл бұрын
ശ്രീജിത്ത് 👍
@sanalkumarb19152 жыл бұрын
A worthy discussion. Not waste atleast today with hameed&Sreejith.observation of Hamed super.he is resourceful not like politicians
@shejumadathra84082 жыл бұрын
ബാല്യം മുതൽ കുട്ടികളിൽ മതം പഠിപ്പിച്ച്, മതചിഹ്നങ്ങൾ ധരിപ്പിച്ച്, മറ്റ് മതക്കാരെ ആവിശ്വാസികൾ എന്ന് പറഞ്ഞ് വ്യക്തമായ അകൽച്ചകൾ ഉണ്ടാക്കി ഇന്നും പുരോഗമന സമൂഹത്തിൽ വിള്ളലുകളുണ്ടാക്കി പോകുന്നത് ആരാണ് എന്ന് സാമാന്യ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ നല്ലത്.
@abdulabdul98802 жыл бұрын
ബൈബിളിൽ "വിജാതീയരെ" നിങ്ങളുടെ ഡൈബം എന്താണ് വിളിക്കുന്നത്? "പട്ടികൾ" എന്നല്ലേ? ആരാണ് വിജാതീയർ എന്ന് ഞാൻ പറഞ്ഞു തരണോ? നീ ഓരോ വിജാതീയണല്ലേ.
@shejumadathra84082 жыл бұрын
സുഹൃത്തേ അബ്‌ദുൾ, ഞാൻ ഖുർആൻ സംബന്ധിച്ച കാര്യങ്ങൾ മാത്രമല്ല പറഞ്ഞത്. ഏത് മതക്കാരായാലും മറ്റ് മതങ്ങളെയും, മാതാചാരങ്ങളെയും താഴ്ത്തി കെട്ടരുത് എന്നേ പറഞ്ഞുള്ളു
@saralad71722 жыл бұрын
ആളെ തിരിച്ചറിയാൻ പറ്റാത്ത വേഷം അനുവദിക്കരുത്.You have done it vividly, Sreejith.👌👍🏻👏
@josephmuringayilantony36392 жыл бұрын
ശ്രീ. പണിക്കർ super 👍👌
@kaleshkarun36082 жыл бұрын
ശ്രീജിത്ത് 🙏, വളരെ ശരി യായ കാര്യങ്ങൾ ശ്രീജിത്ത് പറഞ്ഞു. ഞാൻ പഠിച്ച കാലഘട്ടത്തിൽ സ്കൂളിൽ എല്ലാവരും ഒരേ കളർ യൂണിഫോം.രാവിലെ പ്രാർത്ഥനഅതും ഒരു മതത്തിന്റെതല്ല.. ദൈവമേ കൈത്തൊഴാം കേൾക്കുമാറാകണം.... എന്ന് തുടങ്ങുന്ന പ്രാർത്ഥന ഗാനം. ഇന്ന് എവിടെ പ്രാർത്ഥന. അന്നൊന്നും ഈ പറയുന്ന പോലെ ഒരു വേർ തിരിവില്ല. നാം ഒന്നാണ് എന്നത് ആർക്കും ഇപ്പോൾ തോന്നുന്നില്ല.
@nspdindia62732 жыл бұрын
Excellent delivery of points Sreejith
@NEPTUNE-h9c2 жыл бұрын
Sreejith panikar 100% fact aan parayunnath.
@hinamohandas22382 жыл бұрын
👌Sreejith Panicker
@rkays74592 жыл бұрын
സ്കൂളിൽ പഠിപ്പിക്കേണ്ടത് സത്യം ആണ്. കുട്ടികൾ പഠിക്കേണ്ടതും സത്യമാണ്. അതുകൊണ്ട് തന്നെ അസത്യവും അക്രമവും നിറഞ്ഞ ഒരു മതപരമായ കാര്യങ്ങളും സ്കൂളിൽ അനുവദിക്കരുത്.
@vinodg87382 жыл бұрын
ശ്രീജിത്ത് കറക്റ്റ് ❤❤❤😁😁😁
@rajagopal75832 жыл бұрын
ഉണ്ണിത്താൻ കാസർകോട് പോയതിനുശേഷം കുറി ഇടുന്നില്ല, ഹിന്ദുക്കൾ ചില അവസരങ്ങളിൽ ആചാരത്തിന് വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്.
@sajizakka76992 жыл бұрын
Sreejith super
@dk34802 жыл бұрын
ശാസ്ത്രം എത്ര വളർന്നാലും മത വ്യവസായം നല്ല ലാഭകരമായ വസ്തുതയാണ്. അത് ലാഭം കൊയ്യുന്ന കാലം വരെയും......
@abdulabdul98802 жыл бұрын
വെഭിചാരത്തിലൂടെ ജനിക്കുന്ന കുഞ്ഞും, കല്യാണം കഴിച്ച് ജനിക്കുന്ന കുഞ്ഞും തമ്മിൽ ശാസ്ത്രീയമായി വല്ല വ്യത്യാസവും കാണുമോ? അന്യന്റെ മുതൽ മോഷ്ടിച്ചു ഭക്ഷിച്ചാൽ അതിൽനിന്ന് വിശപ്പ് മാറില്ല എന്നൊന്നും ശാസ്ത്രം പറയുന്നില്ലലോ? ശാസ്ത്രത്തിന്റെയും മതത്തിന്റെയും മേഖലകൾ രണ്ടും വ്യത്യസ്തമാണ്. മതങ്ങൾ മനുഷ്യനെ മൂല്യങ്ങൾ പടിപ്പിക്കാനുള്ളതാണ്. ശാസ്ത്രത്തിന്റെ പണി അതല്ല.
@abdulabdul98802 жыл бұрын
കൂടാതെ. മൂല്യങ്ങളാണോ ആചാരങ്ങൾ ആണോ മതം എന്ന് സുനിൽ ഇളയിടത്തിനെപോലുള്ളവർ ചോദിക്കാറുണ്ട്. ഇസ്ലാമിൽ രണ്ടുമുണ്ട്. എന്നാൽ മനുഷ്യത്ത വിരുദ്ധമായി ഒന്നുമില്ല.
@adarshk3452 жыл бұрын
Sreejith Panicker has said facts. Religion should be kept out of schools. It's time for UCC in India.
@sreejeshs4122 жыл бұрын
പണിക്കർ കലക്കി
@bijuv75252 жыл бұрын
ശ്രീജിത്ത് പറഞ്ഞത് മനസിലാവണമെങ്കിൽ തലയ്ക്ക് വെളിവ് വേണം
@vinodpunathil4322 жыл бұрын
ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നതിന് ഹമീദ് സർ നെ പോലള്ളവരാണ് അഭികാമ്യം... വോട്ട് ബാങ്കു രാഷ്ട്രീയക്കാർക്കു പകരം സാമൂഹ്യ നിരീക്ഷകരെ പെങ്കടുപ്പിച്ച വിനുവിന് അഭിനന്ദനങ്ങൾ......
@bahuleyanayyode4742 жыл бұрын
Hats off to Sreejith Panicker.
@tee-lx9ko2 жыл бұрын
ഇനി പോലീസുകാരികളും ഡോക്ടർമാരും വക്കീലും ഒക്കെ പർദ്ദ ദരിക്കാനുള്ള അവകാശത്തിന് വേണ്ടി ബഹളം തുടങ്ങുമോ. പഠിച്ചു ജോലികിട്ടി കഴിഞ്ഞു ധരിക്കാത്തിരുന്നാൽ പ്രശ്നമില്ലേ
@rekha9772 жыл бұрын
Arku joli? Avar padichu 10 pettu kuttikalem nokki irikkum
@zakkiya942 жыл бұрын
@@rekha977 kannuril oru juwairiya dr und 60 kazhinnu kanum innum ariyapedunna gynaclgst aanu.angane ethra ethra aalkarund ariyillenkil pottatharam parayathirikkuka
@anzz35082 жыл бұрын
Avark unity enthanenn alee namal fst manasilaki kodkandath education Start cheyune school alee apo school enthano avar padikunath ath lifelum cheyuum apo avar angane parayilalo mhn
@deveshd58802 жыл бұрын
ശ്രീജിത്ത് പണിക്കർ.... കൃത്യമായി പറഞ്ഞു.... 👍👍👍👍👌👌👌👌👌🙏
@faisalckck56592 жыл бұрын
സംഭവം സിമ്പിൾ Q: സിക്ക് കുട്ടികൾക്ക് അവരുടെ മതം പറയുന്ന തലപ്പാവ് ധരിച്ചുകൊണ്ട് സ്കൂളിൽ വരാമോ..? Asn. ഉവ്വ്... വരാം Q. ബ്രാഹ്മണരുടെ മക്കൾക്ക് അവരുടെ മതം പറയുന്ന പൂണൂല് ധരിച്ചുകൊണ്ട് സ്കൂളിൽ വരാമോ ? Ans. ഉവ്വ്.. വരാം Q. ശബരിമലക്ക് പോകാൻ മാലയിട്ട കുട്ടിക്ക് കറുപ്പ് വസ്ത്രം ധരിച്ചു സ്‌കൂളിൽ വരാമോ...? Ans. ഉവ്വ്.. വരാം Q. കന്ന്യാസ്ത്രീകൾക്ക് അവരുടെ മതം പറയുന്ന ഹിജാബും പർദ്ധയും ധരിച്ച സ്ക്കൂളിൽ വരാമോ...? Ans. ഉവ്വ്.. വരാം Q. പള്ളീലച്ചന്മാർക്ക് അവരുടെ മതം പറയുന്ന ളോഹ ധരിച്ചുകൊണ്ട് കോകോളേജിൽ പഠിപ്പിക്കാമോ ..? Ans. ഉവ്വ്.. ആവാം Q. കല്ല്യാണം കഴിഞ്ഞ ഹിന്ദു ട്ടീച്ചർക്ക് അവരുടെ മതം പറയുന്ന സിന്ദൂരo തൊട്ട് കോളേജിൽ വിവരമോ..? Ans. ഉവ്വ്.. വരാം Q.ഒരു മുസ്ലിം കുട്ടിക്ക് അവരുടെ മതം പറയുന്ന ഹിജാബ് ധരിച്ചുകൊണ്ട് കോളേജിൽ വരാമോ ...? Ans. ഇല്ല ! പ്പാടില്ല !
@vasukalarikkal16832 жыл бұрын
Excelllent Mr Sreejit Panicker
@radhikashibu3537 Жыл бұрын
Sreejith sir paranjjathu correct 💯
@InfoTechTrendingMedia2 жыл бұрын
താലിബാൻ ആചാരം താലിബാനിൽ
@marcelmorris68752 жыл бұрын
With Sreejith👌👌👏👏
@abilthampi77392 жыл бұрын
Sreejith is 100%true
@Rihan-19872 жыл бұрын
Excellent sreejith
@thrishat12002 жыл бұрын
We want uniform civil code.
@sindhusachin4940 Жыл бұрын
ബ്രോ... കലക്കി 👍😊
@bonyk43562 жыл бұрын
Sreejith is right
@vipinlalek9382 жыл бұрын
പണിക്കർ പൊളിയാണ്.. വിനു ഒരുപാട് ശ്രമിച്ചു.. ഒന്നും നടന്നില്ല..