ഇതെന്തുവാണ് 😢ഒരപകടത്തിന്റ കണ്ണീർ തോർന്നിട്ടില്ല...😢അതിന്റ വേദനയിൽ വീണ്ടും അടുത്തതൊന്നു കേൾക്കാനുള്ള ത്രാണി ഇല്ല 🙏🙏ഒരു നിമിഷത്തെ ശ്രെദ്ധ കുറവ് കൊണ്ട് എത്ര ജീവനുകളാ പൊലിയുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ലലോ... 😥😥
@rajannair991616 сағат бұрын
കാറിന്റെ അല്ല ഡ്രൈവർ ടെ നിയന്ത്രണമാണ് പോയത്. മുക്കിലും മൂലയിലും വെള്ളത്തെക്കാൾ സുലഭമായി മദ്യം കിട്ടുമ്പോൾ എല്ലാവരുടെയും നിയന്ത്രണം പോകുക തന്നെ ചെയ്യും.
@Raihanath-z6y13 сағат бұрын
എന്റെ പേര് ഫവാസ് എന്നാണ് ഞാനും എന്റെ കൂട്ടുകാരും പള്ളിയിലേക്ക് പോകുകയായിരുന്നു അപ്പോഴാണ് പെട്ടെന്നു wrong side വണ്ടി വന്നത് എന്റെ ഊരക്ക് ചതവ് പറ്റി നടക്കാൻ പറ്റുന്നില്ല പിന്നെ ബാക്കി ഉള്ള മൂന്ന് പേർക്കും വലിയ കുഴപ്പമില്ല ഒരുത്തന്റെ കൈ മുഴുവനും മുറിയായിരുന്നു അവന്റെ ഓർമ്മകൾ നഷ്ടപ്പെട്ടിരുന്നു എന്തൊക്കെയായാലും ആ car ഉടമയെ അറസ്റ്റ് ചെയ്യണം ആയാലും അയാളുടെ ഭാര്യയും ആയിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്
@JayanSm-b4j17 сағат бұрын
പിള്ളേർക്ക് റോഡിക്കൂടി നടക്കാൻ പറ്റാത്ത അവസ്ഥയായോ
@sinisanal-xd2wv9 сағат бұрын
ദൈവമേ എന്നും ഇതുപോലെ ഉള്ള വാർത്തകൾ ആണല്ലോ 😥ഇതൊക്കെ കാണുമ്പോൾ റോഡിൽ കൂടി നടന്നുപോകാൻ പേടി ആവുന്നു
@paru__parvathi128 сағат бұрын
ഞാൻ ഈ സ്കൂളിലാണ് പഠിക്കുന്നത് ഞാൻ ഇത് കണ്ടിരുന്നു😢😢
@georgejosephvinister395013 сағат бұрын
May Our GODS bless and cure them, early...
@smithasaju553717 сағат бұрын
പത്തിന് ഉച്ചകഴിഞ്ഞും പരീക്ഷ ഉണ്ടല്ലോ
@muhammedhanfas921416 сағат бұрын
Palliyil poyathavam
@Ismayilvp-b4i9 сағат бұрын
Bhakshanam kazhikanj poyathan
@fightingfile928013 сағат бұрын
ആഹാ ഇപ്പൊ മലപ്പുറം സ്കോർ ചെയ്യുവാണല്ലോ
@warriorslegion462612 сағат бұрын
പറയുമ്പോൾ ആർക്കും കാരണം അറിയില്ല... ഇപ്പോൾ മദ്യപിച്ചാണോ വണ്ടി ഓടിക്കുന്നത് എന്ന് എവിടെ എങ്കിലും ചെക്കിങ് നിങ്ങൾ കണ്ടിട്ടുൺടോ... ഞാൻ ഒരുപാട് ആയി .. ആ ഊതിക്കൽ ഒന്നും ഇപ്പൊ കാണാൻ ഇല്ല ?? എന്താണ് ഇങ്ങനെ