ഈ സാക്ഷ്യത്തിൽ ഇടയ്ക്കിടെ വലിയ ട്വിസ്റ്റുകളാണ്, അവസാനം വരെ കേൾക്കുക |kreupasanam marian miracle

  Рет қаралды 14,424

MOTHER OF GOD

MOTHER OF GOD

Күн бұрын

Пікірлер: 115
@aswathyp1509
@aswathyp1509 26 күн бұрын
Amme ethrayum pettann ithupole sakshyam parayan amma enne anugrahikkane 🙏🙏🙏amme ente dhambathyageevitham enik thirich therane amme eni February 7nu aanu kodathiyil pokendath amme madhyastham vahikkane ente bharthavinte manass matti therane amme enneyum sakshy aakane 🙏🙏🙏
@aswathyp1509
@aswathyp1509 26 күн бұрын
മാതാവേ എന്റെ ഭർത്താവ് കൊടുത്ത കേസ് എന്റെ ഭർത്താവ് പിൻവലിക്കണേ അമ്മേ അമ്മ മാധ്യസ്ഥം വഹിക്കണെ 🙏🙏🙏
@vickyachu5410
@vickyachu5410 5 ай бұрын
Appade മദ്യപാനം മാറ്റി തരണേ മാതാവേ എന്റെ amma ke സമാധാനം kodukane
@Miracles3035
@Miracles3035 5 ай бұрын
അമ്മേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ ആമ്മേൻ
@srmeerageorge2008
@srmeerageorge2008 9 ай бұрын
Amme❤
@Arun-uj1gz
@Arun-uj1gz 5 ай бұрын
അമ്മേ എനിക്ക് 30000രൂപ ലോൺ അടക്കുവാൻ വേണം.അമ്മ തന്ന് സഹായിക്കണേ.😢😢😢
@VanajaboseVanajabose
@VanajaboseVanajabose 9 ай бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ കാര്യത്തിൽ ഇടപെട്ട് അവരെ ഒന്നിപ്പിച്ച് ചേർക്കേണമേ ആമേൻ
@aiswaryalakshmi213
@aiswaryalakshmi213 9 ай бұрын
Amma mathave ente prarthana kelkaname
@kleena55
@kleena55 9 ай бұрын
അമ്മേ മാതാവേ, എന്റെ ഭർത്താവിനെ കണ്ടിട്ട് 3 വർഷത്തോളമായി. ഇനി ഒന്നിച്ചു പോകുകയില്ല എന്ന ഒരു അവസ്ഥയിലാണ്. മാതാവ് ഇടപെട്ടാൽ മാത്രമേ ഒരു തീരുമാനമാകുകയുള്ളു. അമ്മേ, മക്കളോടുപോലും സംസാരിക്കാനൊന്നുമില്ലാത്ത അപ്പനോട് മക്കൾക്കും അടുപ്പമില്ല. എന്തുചെയ്യണമെന്നറിയില്ല. സഹായിക്കണേ അമ്മേ. ഉപേക്ഷിക്കാനും മനസ്സു വരുന്നില്ല. പക്ഷേ എന്നെ വേണ്ടായെന്നാണ് സഹോദരനോട് പറഞ്ഞിരിക്കുന്നത്. എനിക്ക് അസുഖങ്ങൾ ഒക്കെയായി എന്ത് ചെയ്യേണമെന്നറിയാതെ വലയുന്നു. അമ്മേ സഹായിക്കണേ. കരുണതോന്നേണമേ.
@lalykuruvilla1440
@lalykuruvilla1440 9 ай бұрын
Amma Mathave help her God hear her cry🙏🙏🙏
@aleyammakg5369
@aleyammakg5369 9 ай бұрын
🙏🙏🙏🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye 9 ай бұрын
അമ്മേ മാതാവേ എന്റെ മോന്റെ ഭാര്യ അവനെ ഉപേക്ഷിച്ച് കുഞ്ഞിനെ എടുത്തു സ്വന്തം വീട്ടില്‍ പോയി അവള്‍ nursing.പഠിക്കാന്‍ പോയി. 2.വര്‍ഷമായി പോയിട്ട്. ഒരിക്കല്‍ പോലും വിളി പോലുമില്ല. അമ്മേ മാതാവേ anugrahikaname
@sindhicarackalarackal3500
@sindhicarackalarackal3500 9 ай бұрын
എന്റെ ഭർത്താവുമായി ഞാൻ പിണങ്ങിയതല്ല അനിയൻ ഞങ്ങളുടെ ജീവിതൽ കയറിയതാണ് 1 പിണക്കം മാറി കൊണ്ടു പോകണ്മെ
@praveenjoseph6146
@praveenjoseph6146 9 ай бұрын
റോമൻസ് 16: 20 വചനം വെച്ചു പ്രാർത്ഥിക്കുക. ഉടൻ ദൈവം ഇടപ്പെടും..
@suseelakm997
@suseelakm997 9 ай бұрын
അമ്മ മാതാവേ ലഹരിക്കു അടിമ ആയ മകളെ എല്ലാം അമ്മ അതിൽ നിന്നും അവരുടെ മനസിനെ മായിച്ചു കളയണമേ amma മാതാവേ ആമ്മേൻ
@RobinKallumada
@RobinKallumada 9 ай бұрын
🙏 🙏 🙏 🙏
@soumyacs811
@soumyacs811 9 ай бұрын
എൻ്റെ ഭർത്താവ് എന്നെ വിളിച്ച് സംസാരിക്കണെ സ്നേഹത്തോടെ ഞങ്ങളെ വേർപിരിക്കല്ലേ മാതാവേ
@lalichanlalichan9304
@lalichanlalichan9304 9 ай бұрын
ഈശോയെ എന്റെ സഹോദരന്റെ ദൈവാനുഗ്രഹമുള്ള ഒരു വിവാഹം നടത്തന്നെ 🙏🏾🙏🏾🙏🏾🙏🏾💞
@varkeyjoseph3713
@varkeyjoseph3713 9 ай бұрын
എന്റെ കടങ്ങൾ മാറ്റി തരണമെ അമ്മേ
@lissymathew1425
@lissymathew1425 9 ай бұрын
അമ്മേ മാതാവേ എൻ്റെ വീടിൻ്റെ ജപ്തി ഇല്ലാതെ അതിൻ്റെ കടം വീട്ടാൻ വേണ്ട സാമ്പത്തിക അനുഗ്രഹം തരണേ
@sonyjacob4646
@sonyjacob4646 6 ай бұрын
Amme pray for me to solve family issues and rejoin my husband with me September 8 2024
@ReejaSaji-rq8my
@ReejaSaji-rq8my 9 ай бұрын
Amme മാതാവേ എന്റെ മോന്റെ എക്സാം ആണ് 2 ആം തീയതി അവനെ സഹായിക്കണേ amme പഠിച്ചതൊക്കെ ഓർമിച്ചു കൊടുക്കണേ ആ ടൈമിൽ അവന്റെ കൂടെ ഉണ്ടായിരിക്കണേ amme
@manjuantony8360
@manjuantony8360 9 ай бұрын
Eniku samadhanam tharane. Ellam bhangiyayi nadathitharane
@malu-pc5pf
@malu-pc5pf 9 ай бұрын
Pls pray for my family
@TreasaThomas-iq2fv
@TreasaThomas-iq2fv 9 ай бұрын
Pray for peace in fly
@juliej2369
@juliej2369 9 ай бұрын
Amme ente kudumbathintemel karunayayirikename.❤❤❤❤
@anniemathews5121
@anniemathews5121 9 ай бұрын
Mathava jijouda alergy mattanama muddy nallathaye valaranama positive thoughts koduthu anghikkanama
@soumyacs811
@soumyacs811 9 ай бұрын
എൻ്റെ ഭർത്താവും മകളും മകനും എൻ്റെ ജീവിതത്തിലേക്ക് തിരിച്ചു വന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അനുവദിക്കണേ
@gracygeorge842
@gracygeorge842 9 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
@TessyKuriakose-f5h
@TessyKuriakose-f5h 9 ай бұрын
എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ മാതാവേ
@jincybiju3614
@jincybiju3614 9 ай бұрын
Ammey mathavey entey achayanu oru kuduba jeevitham nalki anughrahikkaney.vivahathafsam matty tharaney ammey.... Ave maria...
@LalyThomas-x9d
@LalyThomas-x9d 9 ай бұрын
മാതാവേ കുടുംബ സമാധാനം തരണമേ 🙏🙏🙏
@babyantony6705
@babyantony6705 9 ай бұрын
എൻറെ എൻറെ മാതാവേ മക്കൾക്ക് വേണ്ടി
@sreemas3758
@sreemas3758 9 ай бұрын
Ammee ente husband ne avarude ammayudeyum pengalinteyum ella paisachika kettukalil ninnum mochippikkaname,ente husband enneyum kunjineyum snehichu njangale oru vadaka vededuthu avidekku vilichondu povaname
@PresannaRajan-yt8fx
@PresannaRajan-yt8fx 9 ай бұрын
Ammamathave enikuvendi prardhikene,ente rogangal matty eźhunettu nadakan anugrahikene
@JencyJiby
@JencyJiby 9 ай бұрын
Mathve എന്റെ ഭർത്താവിന്റ ചീത്ത സ്രീ mai ഉള്ള റിലേഷൻ മാറ്റി തരണമ കുടുബ സമ്മധനം തരണമ
@Minisgarden01
@Minisgarden01 9 ай бұрын
Amme ente kudumbatheyum anugrahikkame
@divyaaneesh725
@divyaaneesh725 9 ай бұрын
Ammmme ന്റെ aneeshetane എനിക്ക് thiriichukondutharane
@Anadhan5
@Anadhan5 9 ай бұрын
മാതാവേ കച്ചവടം nadakkaname
@raniwilson2525
@raniwilson2525 9 ай бұрын
Amme mathave ende joliyil enikku mental satisfaction tharane amme baby Hessaye samarppikkunnu amme ettedukkaname
@vineethvineethvineethvinee764
@vineethvineethvineethvinee764 9 ай бұрын
എന്റെ ഭാര്യ പിണങ്ങി പോയിട്ട് 2വർഷം ആയി ഇപ്പോൾ കേസ് കൊടുത്തു ഭാര്യ കേസ് എല്ലാം ഒഴിവാക്കി ഭാര്യമടങ്ങി വരണേ
@Aparna-c8i
@Aparna-c8i 9 ай бұрын
Ente kreupasanam ammaa mathavee ammyude kayyyikalal njanghale sabhathika bhudhimuttu mattanama ammma mathrama kodde ollu ekka ashrayam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rosygeorge8597
@rosygeorge8597 9 ай бұрын
Ammamathave enda 7cent stalam alannapol 41/2centullu aduthullaver istalam velkan samadekkanilla amma anugrahikaname ammen ❤❤❤
@arogyamathalpschoolkottath5744
@arogyamathalpschoolkottath5744 9 ай бұрын
അമ്മേ മാതാവെ 30 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ
@gracygeorge842
@gracygeorge842 9 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
@princejacob4699
@princejacob4699 9 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജീവിത പങ്കാളികൾ ഞങ്ങളെ സ്നേഹത്തോടെ ഒന്ന് വിളിക്കാൻ തോന്നിപ്പിക്കണേ. ഞങ്ങൾ ആരും പിരിയുവാൻ സമ്മതിക്കരുതേ 🙏🙏🙏😭😭
@dianasebastian871
@dianasebastian871 9 ай бұрын
Praise Jesus and Amma Maathava!❤️
@Aparna-c8i
@Aparna-c8i 9 ай бұрын
Ave mariyaa🙏🙏🙏🙏ishoyeee🙏🙏🙏❤️♥️✨
@Lissy-zm1ky
@Lissy-zm1ky 9 ай бұрын
Amma.mathave.ente.kudumbathe.kaathukollaname
@tinkuvarghese419
@tinkuvarghese419 9 ай бұрын
Jitin psw kodukkane ammae
@Pilot_931
@Pilot_931 9 ай бұрын
E sakshyam kettapol avanuyum Kottur Mathav nte adthekk varum ❤
@jominjohnson4023
@jominjohnson4023 9 ай бұрын
അമ്മേ മാതാവേ ഷീജയ്ക്ക് വിദേശത്ത് കിട്ടിയ ജോലി ചെയ്യാൻ ശാരീരികമായി സുഖം കൊടുക്കണേ അമ്മ കൂട്ടായിരിക്കണമേ❤❤❤🙏🙏🙏
@sheebababu9880
@sheebababu9880 9 ай бұрын
ആവേ ആവേ ആവേ മരിയ 🙏🙏🥰
@lucyvarghese1602
@lucyvarghese1602 9 ай бұрын
Amme mathave ente kudumbathinu thanna anugrahangalku nanni parayunnu
@soumyabalu4694
@soumyabalu4694 9 ай бұрын
Amme anugrahikkane ❤❤
@AncyJosephRobin
@AncyJosephRobin 9 ай бұрын
Amme mathave koode undakane
@tincyjoseph9679
@tincyjoseph9679 9 ай бұрын
Amma maathave njan 18 varshamayi thyroid gulika kazhikunnu ente randu vayassaya molk thyroid test cheythapol low tsh kanikunu amma maathave ini test cheybol kunjinu tsh normal aaki tharanamennu amma maathavu vazhi thirukkumaranod prarthikkunnu amen 🙏
@aleyammakg5369
@aleyammakg5369 9 ай бұрын
Praise the Lord
@LivingChrist-07
@LivingChrist-07 9 ай бұрын
അമ്മ മാതാവേ എന്റെ കുടുമ്പത്തിൻടെ വഴക്കും തെറ്റുധാരണയും മാറ്റി എന്നെ തിരിച്ചു വിളിക്കാൻ അനുഗ്രഹിക്കണമേ..
@treasajoseph6419
@treasajoseph6419 9 ай бұрын
Amme madhave .... ente molk nursing first sem exam next week aan...avalk exam inu pass mark kittane...aval poornamyitt ammaye asrayichirikuvan...avale ammayude sakshiyakane
@SamualPvmba-oc9qh
@SamualPvmba-oc9qh 9 ай бұрын
Amen
@AnnammaStephen-x5w
@AnnammaStephen-x5w 9 ай бұрын
Praise the lord Jesus Christ hallelujah love you Jesus hallelujah
@girijanc7061
@girijanc7061 9 ай бұрын
അമ്മേ എന്റെ മകന്റെ ചീത്ത കൂട്ടുക്കട്ടിൽ നിന്ന് വിടുവിക്കേൺമേ
@charlsjoseph8376
@charlsjoseph8376 9 ай бұрын
Praise u Jesus love u Jesus thank u Jesus glory to the lord halleluyha ammen
@aleyammakg5369
@aleyammakg5369 9 ай бұрын
Please pray for solve our financial problems
@renjithavk4090
@renjithavk4090 9 ай бұрын
ആമേൻ
@sarasann65
@sarasann65 9 ай бұрын
അമ്മമാതാവെ എന്നേയും അനുഗ്രഹിക്കണെ
@shylashaji7564
@shylashaji7564 9 ай бұрын
Nte shefinu oru margam kanichu tharaname
@ritaka6149
@ritaka6149 9 ай бұрын
Amme ente rinnamolekakkane🙏
@athirarajan3880
@athirarajan3880 9 ай бұрын
Amma mathave enik e south ozhika nalla oru sthalathu nalla joli thannu sahaykaname 🙏🙏🙏
@rosmyrinto5833
@rosmyrinto5833 9 ай бұрын
Amme മാതാവേ എന്റെ ഭർത്താവിന്റെ ഇറ്റാലിയൻ വിസ ഫ്‌ളൂസി പേപ്പർ തടസങ്ങൾ മാറ്റി ഞങ്ങളുടെ കരങ്ങളിൽ ഏല്പിച്ചു തരേണമേ. Amme ഇടപെടണമേ ആമേൻ 🙏🙏
@praveenjoseph6146
@praveenjoseph6146 9 ай бұрын
അമ്മേ മാതാവേ സകല കുടുംബങ്ങളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങേ തിരുക്കുമാരന്റെ സന്തോഷവും സമാധാനവും ആശ്വാസവും എല്ലാ കുടുംബങ്ങളിലും ഉണ്ടാകാൻ അമ്മ എത്രയും വേഗത്തിൽ ഇടപെടണമേ. വഴക്കിട്ടിരിക്കുന്ന എല്ലാ ദമ്പതികളും പരസ്പരം ക്ഷമിച്ച്, നിന്റെ സ്നേഹത്തിലും ഐക്യത്തിലും എത്രയും പെട്ടന്ന് ഒന്നിക്കാൻ ഇടയാകണമേ... അത് വഴി കൃപാസനത്തിൽ നടന്ന പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണം എല്ലാവരിലേക്കും എത്തട്ടെ
@SheebaXavier-yi6gn
@SheebaXavier-yi6gn 9 ай бұрын
എന്റെ മോന്റെ പരിക്ഷയുo ഇന്റർവ്യൂ ഒരു ദിവസo ആണ് അമ്മ ഇടപേടണമേ 🙏 ഇതിനു മാറ്റം ഉണ്ടാകാൻ പ്രാർത്ഥികുന്നു 🙏
@susanabraham3258
@susanabraham3258 9 ай бұрын
അ അമ്മേ മാതാവേ എൻ്റെ കുടുബത്തേയും കാത്തുകൊള്ളണേ
@sheejakm2558
@sheejakm2558 9 ай бұрын
അമ്മ... മാതാവേ.. എന്റെ... മക്കൾക്ക്‌... ശെരിയായ.. പങ്കാളിയെ... കണ്ടെത്തി... വിവാഹം... നടത്തിത്താരാണമേ... 🙏🙏🙏🙏😭😭😭😭
@josephrudolf2092
@josephrudolf2092 9 ай бұрын
ആമ്മേൻ യേശുവേ നന്ദി ❤ആവേ മരിയ ❤
@shylashaji7564
@shylashaji7564 9 ай бұрын
Nte Makkale anugrahikkaname
@mollyjoseph5404
@mollyjoseph5404 9 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലും സമാധാനം തരണേ
@vijayakumari9398
@vijayakumari9398 9 ай бұрын
Amme maathaave njan may 5 1:30pm to 5:30pm vare ezhuthaan povunna exam maathaavinte sannithiyil samarppikkunnu. njan exam ezhuthaan povumpol maathaavu ente koode nikkane amme.exam kazhighu njan happy aayittu iraghu varanam amme .enikk vendi prarthikkane .amme .🙏 Ente kudumbatheyum njan snehikkunna ellaavareyum maathaavinte sannithiyil samarppikkunnu.avarudethaya ella avashyaghalum maathaavu saathichu kodukkaane amme .enne anugrahikkane amme maathaave njan padikkunnathu ellaam ormayil irikkuvaanum exam nannaayittu ezhuthuvaanum maathaave karunakaanikkane amme .enikk vendi prarthikkane amme.🙏
@SindhuMithra-h2r
@SindhuMithra-h2r 9 ай бұрын
Amma mat have eeshoye anike sundye lone adakkamulla paisa edukkan anike ammavazhikattitherename amme
@maryherman7367
@maryherman7367 9 ай бұрын
Mathavae jolli Ellatha vishamikunna nangalk jolly nalkanae ammae
@lissymathew1425
@lissymathew1425 9 ай бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ലൊരു വിവാഹാലോചന വന്ന് അത് നടത്തി തരണേ അനുഗ്രഹിക്കണമേ
@lijijoseph2692
@lijijoseph2692 9 ай бұрын
അമ്മേ മാതാവേ എന്റെ uk visa തടസം മാറ്റി തരണേ
@minijohn7348
@minijohn7348 9 ай бұрын
Amme mathave ente kudumbathe kaathukollaname
@aleyammakg5369
@aleyammakg5369 9 ай бұрын
Please pray for our son to get a job and daughter have a good future.
@coltonw4214
@coltonw4214 9 ай бұрын
Esoye Kaniyename.Amen.❤❤❤❤❤
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 9 ай бұрын
അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങളുടെ പിണക്കം എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ കിട്ടാനുള്ള പൈസ യുടെ തടസ്സം എല്ലാം മാറ്റി തരണമേ ഒരു ഭവനം കണ്ണ് വട്ട പള്ളിക്ക് അടുത്ത് നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ പഠിക്കുന്നത് ഓർമയിൽ നിർത്തനമേ
@lissybijulissybiju7292
@lissybijulissybiju7292 9 ай бұрын
❤❤❤❤🎉🎉🎉🎉
@SindhuMithra-h2r
@SindhuMithra-h2r 9 ай бұрын
Ammamathavee anike kittanilla thozhile urappinte paisa anike ennum naaleyum aayittukittane mathave
@gracysavier5757
@gracysavier5757 9 ай бұрын
എൻ്റെ അമ്മേ എൻ്റെ മകൻ്റെ കുടുംബത്തേയും ഒരുമിച്ച് ഒരു ഭവനത്തിൽകാത്തോളണമേ ഒരുമിച്ചു ജീവിക്കാനുള്ള തടസങ്ങൾ മാറ്റി കൊടുക്കണമേ സഞ്ചാരി മാതാവേ
@girijanc7061
@girijanc7061 9 ай бұрын
അമ്മേ എനിക്ക് ഒരു വീട് വാങ്ങാൻ വിലയിൽ ഓർക്കുന്നില്ല മാതാവേ അധികം ബാധ്യത ഇല്ലാതെ അനുഗ്രഹിക്കണമെ
@beenajose6276
@beenajose6276 9 ай бұрын
എന്റെ അമ്മക്ക് എത്രയും പെട്ടെന്ന് നടക്കാൻ വേണ്ടിയും എന്റെ മകൻ ആയുഷിനു എഴുതിയ പരീക്ഷയിൽ എല്ലാത്തിനും ജയിക്കാണും അജിത്തിന് B2 പരീക്ഷ ആദ്യ പ്രാവശ്യം തന്നെ മുഴുവനായി കിട്ടുന്നതിനും ഹുസ്ബന്റിന്റെ ഓപ്പറേഷനെയും സമർപ്പിക്കുന്നു
@ajn6578
@ajn6578 9 ай бұрын
Ente amma mathave njangalude makkalude jeevitha prasnam ninakku ariyamallo.avar eduthirikkunna theerumanangal sariyano? Njangalkku onnum ikkaryathil cheyyan kazhiyillallo,Amme nalloru theerumanam edukkan avarkku iniyum kreupa nalkane, Amme njangalude ippozhathe manasikavastha avidathekku ariyamallo, njangalude kudumbathilekku Amme nee kadannu varane,ninte makanodu njangalkku vendi madhyastam apeschikkaname Amen
@malu-pc5pf
@malu-pc5pf 9 ай бұрын
Ente sankdagal mattannee
@RintaRagh-rg3cx
@RintaRagh-rg3cx 9 ай бұрын
Makale avaluda achan onnu vannu Kanan njan agrahikunnu.sadhichu tharane mathave
@sumisebastian4518
@sumisebastian4518 9 ай бұрын
അമ്മേ മാതാവേ എന്റെ മമ്മിയുടെ, gallbladder stone, polyp m, മാറ്റിത്തരാണമേ, ഓപ്പറേഷൻ കൂടാതെ,
@richushibu4763
@richushibu4763 9 ай бұрын
Matave...please help my family...
@LakshmiAnoop-c1m
@LakshmiAnoop-c1m 9 ай бұрын
Ente mathave ente kudumbajeevitham enikum thirichu tharaname...ente husband ippo koode jeevikunna aa vyakthiye ente husband inte jeevithathinnu mattithataname....ente husband um kunjugalum ayi orumichu jeevikkan sahayikaname...ie sakhyam ente jeevithalum oru athubutham undakuvan idayakename.
@anniemathews5121
@anniemathews5121 9 ай бұрын
Mathava ngal valarnnu vanna veedinta kadam September 8 munpaye veety thranama
@shylashaji7564
@shylashaji7564 9 ай бұрын
Nte husbentinte madhyapaanam maattitharaname
@sajimathew1182
@sajimathew1182 9 ай бұрын
My life partner always others house please help me madhave
@mollykuriachan5850
@mollykuriachan5850 9 ай бұрын
Acha nitin alex nu marriage madakkunnilla35 vayassai achan avanu vendi prathikkame anugrahikkane
@anniemathews5121
@anniemathews5121 9 ай бұрын
Mathava vijoudaum lijoyudaum kidney work akanama sharonita sister saukam koduthu anghikkanama
@anniemathews5121
@anniemathews5121 9 ай бұрын
Mathava Ajo 12 classile Nalla marku kitty Nalla collegile nalla coursinu admission koduthu anghikkanama
@anniemathews5121
@anniemathews5121 9 ай бұрын
Mathava Ajo VIT entrance exam ezhuthy Nalla marku kitty VIT computer science admission koduthu anghikkanama
KREUPASANAM - PRATHYAKSHEEKARANA PRARTHANA-
6:33
Kripa
Рет қаралды 283 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН