തടസ്സം , ശാപം , രോഗം ഈ ആരാധനയിലൂടെ വിട്ടുപോകും അമ്മയുടെ അനുഗ്രഹം നീ കാണും

  Рет қаралды 46,939

Kreupasanam Udambadi Mathavu

Kreupasanam Udambadi Mathavu

Күн бұрын

Пікірлер: 791
@Vaishnashiju
@Vaishnashiju 7 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ ശാപം മാറ്റിത്തരണമെന്ന് മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@jayamathew6468
@jayamathew6468 7 ай бұрын
Ente Kudumbatheyum rekshikkaname amme parishudha deyvamathave karunayirikkename😭
@joseantony9046
@joseantony9046 7 ай бұрын
My Mother please Cure my Backache and Shoulder pain.❤❤
@jayamathew6468
@jayamathew6468 7 ай бұрын
Enteyum
@SelvanRaju
@SelvanRaju 7 ай бұрын
മാതാവേ എൻറെ കുടുംബം സന്തോഷവും സമാധാനവും കൊണ്ടുപോകാൻ സഹായിക്കേണമേ
@anithasathyananitha6785
@anithasathyananitha6785 6 ай бұрын
Mathave eanttayum
@vijayanvyshnavam7394
@vijayanvyshnavam7394 7 ай бұрын
എന്റെ മാതാവേ എന്റെ അസുഖം പൂർണമായും മാറ്റിത്തരണേ ... ആമ്മേൻ അമ്മേ കൂടെയുണ്ടാവണേ ...
@jobypoulosejobypoulose9091
@jobypoulosejobypoulose9091 7 ай бұрын
അമ്മ മാതാവ് ഞാനും എന്റെ കുടുംബവും അനുഭവിച്ചു കൊണ്ടിരിക്കുന്നു കടവും ശാബവും ഞങ്ങള്ക്ക് മാറ്റി അമ്മയുടെ മക്കളായി ജീവിക്കാൻ അമ്മ അനുഗ്രഹിക്കട്ടെ..
@nishavinod6894
@nishavinod6894 7 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിലെ ശാപം മാറ്റി എല്ലാ ദുഖങ്ങളും മറ്റേണമേ
@rajeswerirajesweri9256
@rajeswerirajesweri9256 7 ай бұрын
എൻ്റെ അമ്മേ എൻ്റെ ഭർത്തി വിൻ്റെ അനുഖങ്ങൾ എല്ലാം മാറ്റി തരണമേ
@AnziAnzi-nk4zu
@AnziAnzi-nk4zu 7 ай бұрын
ഏശുവേ നന്ദി ഏശു സ് തിക്കൃപസനന്മ താവ അനഗഹദണ്ടമ്മേ🎉🎉🎉🎉🎉 ബിന്ദു സണ്ണി കോട്ടയം
@mayap5136
@mayap5136 7 ай бұрын
കർത്താവെ അമ്മ മാതാവേ എന്റെ ജീവിതത്തിൽ ഉള്ള എല്ലാം തടസങ്ങളും മാറ്റി എന്റെ കുടുംബത്തെയും എന്നെയും കാത്തു സംരക്ഷിച്ചുകൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏🙏✝️✝️✝️
@mariamangalam3305
@mariamangalam3305 7 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള രോഗപീടകളും കടബാദ്യദ്ധയും എടുത്തു മാറ്റി ആരോഗ്യത്തോടെ ജോലിക്കുപോകുവാനും അനുഗ്രഹിക്കേണമേ 🙏🙏🙏
@minimoozhickal2920
@minimoozhickal2920 7 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവനും അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു ഞങ്ങളുടെ കൂടെ അമ്മ എപ്പോഴും ഉണ്ടായിരിക്കണമേ സ്തുതിക്കുന്നു നന്ദി പറയുന്നു 🙏🙏🙏
@lincyjohnson4776
@lincyjohnson4776 7 ай бұрын
Eeshoye mathave kudumba pranthana mudangathe chollanullakreupa thanne amen
@francismathew8089
@francismathew8089 7 ай бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കി തരണേ അമ്മേ
@arunjohn8442
@arunjohn8442 7 ай бұрын
അമ്മേ കുടുംബത്തിന്റെ ശാപം മാറ്റിത്തരണമേ 🙏
@karthikakarthika3566
@karthikakarthika3566 7 ай бұрын
അമ്മേ എന്റെ സങ്കടം മാറ്റി തരണമേ. കടങ്ങൾ തീർക്കാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ
@ShyjaaSathyan
@ShyjaaSathyan 7 ай бұрын
എൻ്റെ സഹോദരിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കേണമേ
@shijukc4027
@shijukc4027 7 ай бұрын
Amme ente chettante Mrriage Nadathi tharaname ente vitill ullavare Anugrahikansme Njagale onipikaname enayum Durgayaum❤❤
@Lizybiju-t3d
@Lizybiju-t3d 7 ай бұрын
അമ്മേ മാതാവേ സാമ്പത്തിക തടസ്സവും മക്കളുടെ വിദ്യാഭ്യാസ തടസ്സവും മാറ്റി തരേണമേ ആമേൻ
@josnajoshy8909
@josnajoshy8909 7 ай бұрын
എൻ്റെ മാതാവെ എൻ്റെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി തന്ന്എല്ലാ ശാപത്തിൽ നിന്നും രക്ഷിക്കണമേ.🙏
@Reetha-iq2pl
@Reetha-iq2pl 7 ай бұрын
എന്റെ മാതാ മേതവേ എന്റെ കുടംബത്തിന്റെ കൂടെ ഇരിക്കണ:അമ്മേ എന്റെ മക്കളുടെകൈ പിടിച്ച് നടത്തണേ
@SubhaJayakumar-t2c
@SubhaJayakumar-t2c 7 ай бұрын
🙏❤️amme kude undairikene🙏❤️
@VijayKumar-sw1ku
@VijayKumar-sw1ku 7 ай бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിന് അനുഗ്രഹിക്കണെ 🙏🏿🙏🏿🙏🏿
@vijayanvyshnavam7394
@vijayanvyshnavam7394 7 ай бұрын
അമ്മേ രോഗം കാരണം ഒരു ജോലിയും ചെയ്യാൻ പറ്റാതെ കഷ്ടത്തിലാണ് ബാധ്യതകൾ കൂടുന്നു , രോഗം മാറ്റി എന്റെ കടുംബത്തിനെ രക്ഷിക്കണേ ആമ്മേൻ
@manjuvarghese3136
@manjuvarghese3136 7 ай бұрын
പലിശക്കാരിൽ നിന്നും കടബാധ്യത ഞങ്ങളെ രക്ഷിക്കണമേ അത് കൊടുത്തു തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ പലിശ കുറഞ്ഞ ഒരു ലോൺ പാസാക്കി തന്ന ഇതെല്ലാം കൊടുത്തു തീർക്കാൻ പറ്റണമേ അമ്മേ
@sarithasanthosh7478
@sarithasanthosh7478 7 ай бұрын
യേശുവിന്റെ അമ്മ. പീഡകൾ നമുക്ക് വേണ്ടി നമുക്ക് വേണ്ടി മരിച്ച യേശുവിന്റെ അമ്മ.. യേശുവിനു ആരാധന യും, സ്തുതിയും.. അമ്മയെ വനങ്ങണം. മാധ്യസ്തം യാചിക്കണം.....
@Kapildev-h1y
@Kapildev-h1y 7 ай бұрын
Amen Amen 🙏 Amma Amma 🙏 🙏 🙏 🙏 🙏
@mercyvarghese6546
@mercyvarghese6546 7 ай бұрын
അമ്മയേ മാതാവേ എല്ലാ മക്കളുടെയും വീവാഹ തടസംങ്ങളും മാറ്റിത്തരാണമേ
@treesatreesa3815
@treesatreesa3815 7 ай бұрын
അമ്മേ മാതാവേ എൻ്റെ സാമ്പത്തിക മേഘലയെ അനുഗ്രഹിക്കണമേ കൃപ നിറഞ്ഞ് ജീവിക്കുവാൻ പറ്റണ് മേAmen Ave maria🕯️🕯️🙏🙏🙏❤❤❤❤
@akhilapaul4096
@akhilapaul4096 7 ай бұрын
മാതാവെ എനിക്ക് Joli തരണമെ .എല്ലാവിധ തടസ്സങ്ങളും പൂർണമായി മാറ്റിയ തരണമെ. ഈ നിയോഗങ്ങൾ സാധിച്ചു തരണമെ..🙏🙏🙏🙏
@mayamaya5057
@mayamaya5057 7 ай бұрын
അമ്മ മാതാവേ എൻ്റെ ജീവിത തടസങ്ങൾ മാറ്റണേ
@Beena-v4o
@Beena-v4o 7 ай бұрын
അമ്മേ മാതാവേ എന്റെ മകനെയും ജോലിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@rosysebastian1098
@rosysebastian1098 7 ай бұрын
എന്റെ മോനും ജോലി ഇല്ലാതെ വിഷമിക്കുന്നു... അനുഗ്രഹിക്കണേ അമ്മേ 🙏🏽
@AnilJoy-fg4qh
@AnilJoy-fg4qh 7 ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടിതരേണമേ ആമേൻ
@shibithomas8937
@shibithomas8937 7 ай бұрын
എന്റെ കൃപാസ അമ്മേ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏🙏🙏
@NithiNithi-q8f
@NithiNithi-q8f 7 ай бұрын
അമ്മേ എല്ലാം പ്രാക്‌ ദോഷത്തിൽ നിന്നും രക്ഷിക്കണേ 🙏🙏🙏
@treesatreesa3815
@treesatreesa3815 7 ай бұрын
അമ്മേ കൃപസാന അൾത്തായിൽ വന്ന് സാക്ഷ്യം പറയുവാൻ പരിശുദ്ധാത്മാവിനാൽ നിറക്കണമേ❤❤❤❤😂😂
@simonabraham9645
@simonabraham9645 7 ай бұрын
Amme thadasangal neekki ente unniyude shramangale sabhalamakkename anugrahikename 🙏🙏🙏👏💔💔✝️🩸🔥🌷🌹
@mollychacko6119
@mollychacko6119 7 ай бұрын
അമ്മേ എൻ്റെ മോളെ ഉടമ്പടി അത്മാർത്ഥതയോടെ എടുക്കാൻ ഇടപെടേണെ സാക്ഷിയ)ക്കണെ❤❤❤
@sakariaskj4203
@sakariaskj4203 7 ай бұрын
ഞങ്ങളുടെ എല്ലാ തകർച്ചകളെയും യേശുവിൽ സമർപ്പിക്കുന്നു നന്ദി നന്ദി സ്തുതി hallelujah hallelujah amen
@jayamathew6468
@jayamathew6468 7 ай бұрын
Amme parishudha deyvamathave ente idathe breastileyum backileyum chorichil poornamayi mattitharaname ennapeshikkunnu nirashapedan idayakkalle😭 anuvadikkalle😭
@manjuvarghese3136
@manjuvarghese3136 7 ай бұрын
അമ്മേ മാതാവേ 20 വർഷമായി വാടകയ്ക്ക് താമസിക്കുന്നു. ഇനി മുമ്പോട്ട് പോകാൻ പറ്റുന്നില്ല ഒരു കൂട്ടിലെങ്കിലും തന്നു എനിക്ക് സഹായിക്കണേ അമ്മേ മാതാവേ
@MaryKurian-ri9uw
@MaryKurian-ri9uw 7 ай бұрын
manjuvinte adress evideyanu. phone no .tharu .
@minimole2335
@minimole2335 7 ай бұрын
അമ്മേ എന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കണമേ 🙏🏻🙏🏻🙏🏻🌹
@GeethaVarghese-p7k
@GeethaVarghese-p7k 7 ай бұрын
Karthave inne ketta thiruvahanathilude anneyum ante kudumpathe yum rekshikkanamea Amen 🙏
@vallinayilmj2111
@vallinayilmj2111 7 ай бұрын
എന്റെ മാതാവേ എന്റെ കുടുബത്തിൽ സമാധാന ഉണ്ടാകണേ
@pspinning9265
@pspinning9265 7 ай бұрын
അമ്മേ നന്നി
@jomoljames-fo4wn
@jomoljames-fo4wn 7 ай бұрын
Ente essoye ente krupasanam mathave njamgalkellam samadhanam tharene. Ella casekalilum njamgalku vijayam tharene. Parisudhalmave anugrahikane.
@chandrannair8365
@chandrannair8365 7 ай бұрын
Amme 🙏🏻🙏🏻❤katholaname 🙏🏻🙏🏻
@jijinisan3288
@jijinisan3288 7 ай бұрын
എന്റെ അമ്മയെ കാത്തുകൊള്ളണമേ 🙏🏻🙏🏻
@ShinyVinoy
@ShinyVinoy 7 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൻ്റെ മേലുള്ള നടസ്സം ശാപം മാറ്റിത്തരണമേ
@HelnaNimyRoy
@HelnaNimyRoy 7 ай бұрын
🎉 6:44 😢
@AmminiSasi-hv4fe
@AmminiSasi-hv4fe 7 ай бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളെ കൈ വിടരുതേ അമ്മേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@Xenph66
@Xenph66 7 ай бұрын
അമ്മേ കൈവെടിയരുതേ
@ShyniPr-l6g
@ShyniPr-l6g 7 ай бұрын
Mathave ente achanu biopsy reportil oru kuzappavum illathirikkaney ente kripasanam mathave
@PriyaDeepu-o3m
@PriyaDeepu-o3m 7 ай бұрын
Amme mathave sahayikkanamee Deepu nte pinakkam mattetharanamee ammee Kadathil ninnum mogipikkaname🙏🙏🙏🙏🙏
@KrishnaKumari-ri9sw
@KrishnaKumari-ri9sw 7 ай бұрын
മാതാവേ രോഗത്താൽ കഷ്ടപ്പെടുന്നവരെയും എന്നെയും രക്ഷിക്കണമേ ആമേൻ 🙏🙏🙏
@maathanzzeditzz
@maathanzzeditzz 7 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏
@seenamary692
@seenamary692 7 ай бұрын
അമ്മേ ഇന്നത്തെ എന്റെ നിയോഗം സാധിച്ചു തരേണമേ 😭😭😭😭😭🙏🙏🙏🙏🙏
@sherlyfrancis1045
@sherlyfrancis1045 7 ай бұрын
അമ്മേ മാതാവേ. മോളുടെ ജോലി തടസ്സം മാറ്റി കൊടുക്കണമേ.🙏
@ashinamanu313
@ashinamanu313 7 ай бұрын
Kripasanam മാതാവേ എൻ്റെ കടങ്ങൾ രോഗങ്ങളിൽ നിന്നും വിടുതൽ തരണേ അമ്മെ
@ccsamuel3822
@ccsamuel3822 7 ай бұрын
Amme mathave makkalillathavark kunjungale nalkaname especialy nelson , vishnu ennivark ammen
@PonnammaSunny-c2z
@PonnammaSunny-c2z 7 ай бұрын
മാതാവേ മോൾടെ വിസ ഉടനെ കിട്ടണേ
@SindhuBabuSindhu-l7p
@SindhuBabuSindhu-l7p 7 ай бұрын
അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@manjuvarghese3136
@manjuvarghese3136 7 ай бұрын
അമ്മേ മാതാവേ കടയിൽ നിന്നും കടബാധ്യതകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത കടക്കാരിൽ നിന്നുള്ള ഭയവും മൂലം അമ്മ ഞങ്ങളെ രക്ഷിക്കണമേ
@sijojose6656
@sijojose6656 7 ай бұрын
എന്റെ വിവാഹ തടസ്സം എടുത്തുമാറ്റി തരേണമേ ആമേൻ
@SajiAbraham-gm4cc
@SajiAbraham-gm4cc 7 ай бұрын
മാതാവേ തടസങ്ങൾ എല്ലാം നീക്കി അനുഗ്രഹിക്കേണമേ 🙏
@seban193
@seban193 7 ай бұрын
എന്റെ വിസ യുടെ ബന്ധനം ഒഴിവാക്കി തരണേ അമ്മെ...
@priyarajesh2853
@priyarajesh2853 7 ай бұрын
അമ്മേ അമ്മേ എന്നെ കാണാതെ പോകല്ലേ
@rejanibiju5922
@rejanibiju5922 7 ай бұрын
Veedinte sambathiga preshnagaleyum eaduthu maattaname vazhigal thurannu tharaname
@RajiGSuma
@RajiGSuma 7 ай бұрын
അമ്മേ കാത്തുകൊള്ളണമേ 🙏
@saranyarajesh5345
@saranyarajesh5345 7 ай бұрын
Mathave rekshikkane
@BijuJoseph-d1n
@BijuJoseph-d1n 7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ കുടുംബത്തിന്റെ എല്ലാം ശാപവും അമ്മ മാതാവ് എടുത്തുമാറ്റി അമ്മ മാതാവ് അനുഗ്രഹം ചൊരിയണേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sijijaison8901
@sijijaison8901 7 ай бұрын
Amme mathave ente ella karyangalum ammakku samarpikkunnu.ellam anma nere aakki tharane.amen
@elsathampy3698
@elsathampy3698 7 ай бұрын
അമ്മേ ലോൺ ശരിയായി എന്റെ മക്കളുടെ പേരിൽ പണം കിട്ടാനുള്ള തടസ്സങ്ങൾ മാറ്റിത്തരാനാണമേ, അമ്മേ അമ്മ കടന്നുചേല്ലണമേ എല്ലാ തടസങ്ങളും നിഖിതരണമേ നന്ദി അമ്മേ നന്ദി 🙏🙏🙏🙏🙏🌹🌹
@daizepaul4950
@daizepaul4950 7 ай бұрын
അമ്മേ മാതാവേ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@aryakannan791
@aryakannan791 7 ай бұрын
എന്റെ അച്ഛന്റെ അസുഗം മാറ്റി thraname
@user-sm5br9hu2l
@user-sm5br9hu2l 7 ай бұрын
പരിശുദ്ധ അമ്മേ മാതാവേ എനിക്ക് നല്ല ജോലി ലഭിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ
@rsoypaulsonrosy4322
@rsoypaulsonrosy4322 7 ай бұрын
പരിശുദ്ധ അമ്മ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമെന്ന് എനിക്ക് ജോലിക്ക് പ്രമോഷൻ നൽകി അനുഗ്രഹിക്കണമെന്നും പുതിയൊരുഭവനം പണിത് താമസിക്കാനുള്ള അനുഗ്രഹം നൽകണമെന്ന് പ്രാർത്ഥിക്കുന്നു കർത്താവേ നന്ദി മാതാവേ നന്ദി
@lisaj5486
@lisaj5486 7 ай бұрын
വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ.
@ambadyamby
@ambadyamby 7 ай бұрын
അമ്മേ എന്നെ സഹയേക്കണമേ എന്റെ കടം തീർക്കാൻ വഴി തരേണമേ
@VinithaSatheesh-im5hq
@VinithaSatheesh-im5hq 7 ай бұрын
Oru Lon seriyaki tharname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnilAnil-i3r
@AnilAnil-i3r 7 ай бұрын
Amma mathava ente kudumpathe nintathai mattanume ente kudumpathe salchiyai mattanume ente Mon Manish military job thannu sagaikkaname kadapharam Matti tharaname
@anithamathew5437
@anithamathew5437 7 ай бұрын
Eeshoye anugrahikkaname. Kripa choriyaname. Ave Maria Amen 🙏🙏🙏
@alphonsachirayath3743
@alphonsachirayath3743 7 ай бұрын
അമ്മ മാതാവേ ജൂബിക്ക് വേണ്ടി മാധ്യസ്ഥം vahikane
@remanptpl2127
@remanptpl2127 7 ай бұрын
🙏🙏🙏പരിശുദ്ധ മാതാവേ സ്വസ്തി തമ്പുരാൻ്റെ അമ്മേ സ്വസ്തി.കാർമല മാതാവേ സ്വസ്തി 🙏🙏🙏
@lillykr1453
@lillykr1453 7 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ അലർജി രോഗത്തിൽ നിന്ന് അവൾക്കു വിടുതൽ നൽകേണമേ
@shynigeorge1790
@shynigeorge1790 7 ай бұрын
എൻറെ ഈശോയെ ജീന മോൾക്കു വാശിയോടെ പഠിച്ചു നല്ല മാർക്ക് വാങ്ങാൻ അനുഗ്രഹിക്കേണമേ. അവളുടെ സ്വഭാവം നല്ലതാക്കണമേ. ആത്മീകവും ഭൗതുതീകവുമായ വിശുദ്ധിയിൽ ജീവിക്കാനും എന്നും അങ്ങയെ ആശ്രയിച്ചു ജീവിക്കാനും അവളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@priyaajayan-pv5ue
@priyaajayan-pv5ue 7 ай бұрын
എന്റെ പരിശുദ്ധ അമ്മേ എനിക്ക് വരാറുള്ള അപസ്മാര അസുഖം മാറ്റിസുപെടുത്തേണമേ. എന്റെ ചേട്ടന്റെ വയറിന്റെ സൈഡിലുള്ള വേദന മാറ്റിതരണേ. എന്റെ മോന്റെ ചൂട് മാറ്റി തരണേ 🙏🙏🙏🙏
@valsakuriakose3262
@valsakuriakose3262 7 ай бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ പ്രാർത്ഥന കേൾക്കേണമെ അമ്മ മാതാവേ എന്റെ വീടിന്റെ കച്ചവടം വേഗം നടത്തി തരേണമെ അമ്മേ മാതാവേ
@leelammaraju7127
@leelammaraju7127 7 ай бұрын
പരിശുദ്ധ അമ്മേ യീ കുടുംബത്തിലെ ശ്യാപദോഷത്തെ മാറ്റിത്തരേണമേ എന്റെ കാലിന്റെ വേദനയും മാറ്റിത്തരേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏
@Ancy1991
@Ancy1991 7 ай бұрын
അമ്മേ എന്റ വിസ തടസ്സം മാറ്റിത്തരണേ അമ്മേ 🙏🙏🙏🙏🙏
@MiniCyriac
@MiniCyriac 7 ай бұрын
Ente Am me enneyum. Enter kudumbatheyum ammayude makkalaki theerkane
@ytabhicuts1170
@ytabhicuts1170 7 ай бұрын
അമ്മേ അനുഗ്രഹിക്കണേ യേശുവേ സ്വസ്ത്രം യേശുവേനന്ദി ഹല്ലേലുയ പ്രയ്‌സ്ലോൻ
@sojangeorge7768
@sojangeorge7768 7 ай бұрын
മാതാവേ വില്യംമകനെ അനുഗ്രഹിക്കണമേ മോന്റെ പഠന കാര്യങ്ങൾ പെട്ടെന്ന് ശരിയാവണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@sindhuudayan9081
@sindhuudayan9081 7 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ എന്റെ വിഷ്ണുവിനെ കോടതി വെറുതെ വെറുതെ വിടേണമേ ഞങ്ങളിപ്പോൾ അനുഭവിക്കുന്ന ഈ വേദന അമ്മയെ മാറ്റി തരേണമേ ഞങ്ങളുടെ കൂടെ എന്നും ഉണ്ടാകേണമേ കൈവിടല്ലേ മാതാവേ🙏🏽🙏🏽🙏🏽🙏🏽
@bindukt4633
@bindukt4633 7 ай бұрын
Amen ❤❤❤
@MiniCyriac
@MiniCyriac 7 ай бұрын
Yesuve Ella problems angayil saranpedunnu
@arunjohn8442
@arunjohn8442 7 ай бұрын
അമ്മേ രോഗസൗഖ്യം നല്കണമേ . കുടുംബത്തെ മുഴുവനായും സമർപ്പിക്കുന്നു 🙏
@manjubindhu9331
@manjubindhu9331 7 ай бұрын
എന്റെ അമ്മയുട ദേഹത്തെ വേദന മാറ്റി കൊടുക്കണം esuve എന്റെ മാതാവേ amen
@albinvarghese4145
@albinvarghese4145 7 ай бұрын
അമ്മേ മോന്റെ കൂടെ ആരുമില്ല അവനെ അമ്മയുടെ നീല മേളങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കേണമേ 🙏🏻🙏🏻🙏🏻
@elsammavarghese9725
@elsammavarghese9725 7 ай бұрын
ഈശോയെ എൻ്റെ നെഞ്ചുവേദനയും പുറംവേദനയും മാറ്റിത്തരണമേ . അമ്മേ മാധ്യസ്ഥം വഹിക്കണമേ.
@bindhujaison6269
@bindhujaison6269 7 ай бұрын
ente esoye anugrahikane Amma Mathave anugrahikane
@SumaSoman-x6z
@SumaSoman-x6z 7 ай бұрын
അമ്മേ മാതാവേ എന്റെ മോൻ അംജിത്തിന്റ വിസ വേഗം ഞങ്ങളുടെ കൈകളിൽ എത്തിച്ചു തന്നു മോന്റെ വിദേശത്തു ജോലി ശരിയാക്കി നല്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് സഹായിക്കണമേ ആമേൻ ❤️❤️❤️🌹🌹🌹💞💞💞👍🏿👍🏿👍🏿👌🏿👌🏿👌🏿💋💋💋🙏🏿🙏🏿🙏🏿
@vidhyasuresh3648
@vidhyasuresh3648 7 ай бұрын
അമ്മ മാതാവേ എന്റെ 3 അനിയൻമ്മാരുടെയും കല്യാണനിയോഗം സാധിച്ച് തരണേ❤
@ThersiyammaPaul
@ThersiyammaPaul 7 ай бұрын
സമയത്തിന്റെ മാതാവേ സഞ്ചാരി മാതാവേ എന്റെ മോനെ സുഹപ്പെടുത്താണമേ ആമേൻ 🙏🙏🙏🙏🙏
@ShanthiMaria-bj7vz
@ShanthiMaria-bj7vz 7 ай бұрын
Amme mmathve amme sathiccu tdarename amme amme amme amme amme amme ammme
@sicilyroy4994
@sicilyroy4994 7 ай бұрын
Praise the Lord🙏🏻🙏🏻🙏🏻Holy mother Mary please pray for me to cure my illness and all my report come to negative. Thank you Lord Jesus and mother Mary. 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️. 🙏🏻🙏🏻
@Beenasaju1974
@Beenasaju1974 7 ай бұрын
എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ
@ChandranA-j2c
@ChandranA-j2c 7 ай бұрын
Ente kudumbathile ella sabhangalum mattitharane. Ente makkalude govt jollykkulla thadasam mattitharane amme mathave jnagale sahayikkane
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.