നാട്ടിന് എന്ത് ആപത്ത് ? അദ്ദേഹം കുറ്റം ചെയ്തു എന്ന് പരസ്യമായി പറഞ്ഞെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യണം.ആത്മഹത്യ ചെയ്തത് തെറ്റ്.
@amalsl00142 ай бұрын
@@jayakumarchellappanachari8502എന്നാലും വ്യക്തി ഹത്യ നടത്തി അപമാനിക്കാൻ ചെന്ന ആ രക്ഷസിയെ തള്ളി പറയരുത്.... അടിമ
@thomasjoseph59452 ай бұрын
പാവം കമ്മ്യൂണിസത്തിനെ കുറ്റം പറയാനിരിക്കുവാരുന്നു . കമ്മ്യൂണിസവും ഇതുമായി എന്തു ബന്ധം ? കൈക്കൂലി വാങ്ങിയ പരാതിയുള്ളവനെ കുറ്റവിമുക്തനാക്കാൻ താങ്കൾക്കെന്തു അധികാരം ? പരാതിയിൽ അന്വേഷണം നടക്കട്ടെ.
@mathewsjohn53022 ай бұрын
ദൈവം ദിവ്യയുടെ കുടുംബത്തിനുള്ള ശിക്ഷ പെട്ടന്ന് തന്നെ നൽകട്ടെ. ഇനി താമസം അരുതേ ദൈവമേ.
@MrJoythomas2 ай бұрын
പിന്നെ ദൈവത്തിന് ഇതല്ലേ പണി കരുണ ഇല്ലാത്ത
@sanilkumara60482 ай бұрын
നിങ്ങൾക്ക് വട്ടാണോ ദൈവം ഒരു ചുക്കും ചെയ്യില്ല ചെയ്യേണ്ടത് നമ്മൾ
@tessynirappel69142 ай бұрын
@@sanilkumara6048
@sreeharin22952 ай бұрын
കുറ്റക്കരെ ഒരു താക്കീതു പോലും ചെയ്യാതെ ഈ മന്ത്രി മാർ അവിടെ പോയി എന്തിന് നിൽക്കുന്നു.
@BijuAbraham-kx2qy2 ай бұрын
🎉 100 /101 🎉
@royvt87212 ай бұрын
💯💯💯👍
@muhammedashraf88722 ай бұрын
100 % currect
@devinescienceAD5702 ай бұрын
ഉളുപ്പ് ഇല്ലാഞ്ഞിട്ട്
@afiachu8212 ай бұрын
തെറ്റ് ചെയ്യാത്തത് കൊണ്ടാണ് മനസ്സ് വേദനിച്ച് ആത്മഹത്യ ചെയ്തത്.. അദ്ദേഹം ഇത് ചെയ്യരുതായിരുന്നു...😢😢😢
അതിനു ഇത് ആത്മഹത്യ ആണെന്ന് ആര് പറഞ്ഞു? ഒരുപാട് സശയാസ്പദമായ കാര്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനു മുൻപ് ആർക്കാണ് ഇത് ഒരു ആത്മഹത്യ ആക്കി ചിത്രീകരിക്കാൻ താല്പര്യം എന്നു കൂടി കണ്ടെത്തേണ്ടതുണ്ട്.
@Sololiv2 ай бұрын
എൻ്റെ ആരുമല്ല ഇദ്ദേഹം,മരിച്ചപ്പോൾ ആണ് ഈ പേര് കേൾക്കുന്നതും,എന്നിട്ടും എൻ്റെ കണ്ണ് നിറയുന്നത് എന്ത് കൊണ്ടെന്ന് മനസ്സിലാവുന്നില്ല..
@Blj7912 ай бұрын
Same to you 😢😢😢
@ansathrafeeq27382 ай бұрын
😢athe
@aleetaannmary11912 ай бұрын
Empathy ullathu kondanathu.
@jeevanthampi7672 ай бұрын
Sathyam 😢
@Sololiv2 ай бұрын
@@aleetaannmary1191 😊😊
@fasilaniyas67562 ай бұрын
ഇതുപോലെയുള്ള മനുഷ്യർ സർക്കാർ ജോലിയിലുണ്ടെന്ന് എനിക്ക് മനസ്സിലായത് ഇന്നലെ കുടവൂർ വില്ലേജ് ഓഫീസിൽ ഒരു സർട്ടിഫിക്കേറ്റ് നായി പോയപ്പോഴാണ്. അവിടുത്തെ villege ഓഫീസർ എത്ര മാന്യമായി, സൗഹൃദപരമായി ആണ് ആൾക്കരോട് ഇടപെടുന്നതെന്ന് കണ്ടപ്പോ അൽഭുതം തോന്നി. അദ്ദേഹം അങ്ങനെ ആയതിനാൽ തന്നെ ആ ഓഫീസിലെ എല്ലാവരും അതുപോലെ ആയിരുന്നു.
@Jhfhj-f3g3 ай бұрын
അത്രയ്ക്കും നല്ല മനുഷ്യനായത് കൊണ്ടാണ് ആരോപണം താങ്ങാൻ വയ്യാതെ അദ്ദേഹം അങ്ങനെ ചെയ്തത് ഒരു അഴിമതിക്കാരനായിരുന്നുവെങ്കിൽ അയാൾ എങ്ങനെയും ആ പ്രതിസന്ധി മറികടന്ന് ആപട്ടി കാണിച്ച് നിൽക്കുമായിരുന്നു സത്യസന്ധനായ ഒരാൾക്ക് തന്റെ നേരെ വരുന്ന ആരോപണങ്ങളെ ഒരുപക്ഷേ ഈ വിരമിക്കാൻ അഞ്ചാറു മാസം ഉള്ളപ്പോൾ വന്ന ഈ ആരോപണം അദ്ദേഹത്തിന് താങ്ങാൻ പറ്റില്ല അത്രയ്ക്ക് ആ മനസ്സ് വേദനിച്ചിട്ടുണ്ടാകാം 1
@thomasjoseph59452 ай бұрын
അതൊക്കെ ചുമ്മാതാണ്. സർക്കാർ ഉദ്യോഗസ്ഥർക്കൊക്കെ വല്ലാത്ത തൊലിക്കട്ടിയാണ്. ആളുകളെ നടത്തി ബുദ്ധിമുട്ടിക്കാനും കൈക്കൂലി വാങ്ങാനുമൊന്നും ഇവർക്ക് ഒരു പ്രയാസവുമില്ല. കൈക്കൂലി വാങ്ങിയത് പിടികൂടുമെന്നു കണ്ടിട്ടു തന്നെയാകും ആത്മഹത്യ എന്ന് വിശ്വസിക്കാനേ തരമുള്ളൂ.
@nimmyprasanth80212 ай бұрын
എന്ത് ആരോപണം ഉണ്ടായാലും തെറ്റ് ചെയ്തവന്മാർക്ക് ഉളുപ്പ് ഉണ്ടാവില്ല. പക്ഷെ തെറ്റ് ചെയ്യാത്ത ഒരാളെ പരസ്യമായി തേജോവധം ചെയ്താൽ ആത്മാഭിമാനം ഉള്ള ഒരാൾക്കും സഹിക്കാൻ കഴിയില്ല. പരാതി ഉണ്ടെങ്കിൽ അത് ഉന്നയിക്കാൻ നിയമപരമായി പോണം ആയിരുന്നു. അല്ലാതെ വിളിക്കാത്ത ഇടത്തു കേറി വന്നു വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു ഇറങ്ങിപോകുവല്ല വേണ്ടത്. ആ സ്ത്രീ ചെയ്തത് അതാണ്.
@aaad2422 ай бұрын
35 വയസ്സുവരെ എൽഡിഎഫ് അനുഭാവി ആയിരുന്ന ഞാൻ ഇനി ഒരിക്കലും ഈ പാർട്ടിക്ക് ഒരു വോട്ട് പോലും ചെയ്യില്ല. നിങ്ങളെപ്പോലെ മനഃസാക്ഷി ഇല്ലാത്ത ആൾക്കാരെ ഞാൻ കണ്ടിട്ടില്ല. ഈ ഇടെ ആയി വല്ലാതെ കൂടുന്നു ഗർവ്വ്. So, goodby. Ldf ന് ഇനി ആരും അവസരം കൊടുക്കരുത്. നിങ്ങളുടെ വികസനം ഞങ്ങൾക്ക് വേണ്ട. നായനാരും ഇഎംഎസ് ഉം ഒക്കെ ഉണ്ടായിരുന്ന സുവർണ കാലഘട്ടം കണ്ട് കൂടെക്കൂടിയത് ആയിരുന്നു. ഇനി ഇല്ല. മാനുഷിക മൂല്യം ഉള്ളവരുടെ കൂടെ. ഇല്ലെങ്കിൽ nota ക്ക് കുത്തും 🙏🏻🙏🏻😏
@rajeshm66492 ай бұрын
6:02
@BijuAbraham-kx2qy2 ай бұрын
🎉
@ShijoKunjukunju-iq1ft2 ай бұрын
Seriyanu.... Never 😢😢😢..
@thomasjoseph59452 ай бұрын
താങ്കൾ ചെയ്തില്ലെങ്കിൽ വേണ്ട. പുതിയ ആളുകൾ വീണ്ടും വീണ്ടും വരുന്നത് താങ്കൾ കാണുന്നണ്ടല്ലോ ?
@Angel-y7l9w2 ай бұрын
ഈ ഇലക്ഷന് ഇതിന് മറുപടി കൊടുക്കണം ജനങ്ങൾ. എന്തായാലും ഇന്നുവരെ ഈ വൃത്തികെട്ട പാർട്ടിക്ക് vote കൊടുത്തിട്ടില്ല അഭിമാനിക്കുന്നു അതിൽ.
@shinuabraham4643 ай бұрын
മരിച്ചതുകൊണ്ട് എല്ലാവരും പുകഴ്ത്തുന്നു ആരോപണം ഉന്നയിചപോൾ എല്ലാവരും എവിടെ പോയി മാധ്യമങ്ങൾ അപ്പോഴും ആഘോഷിച്ചു മരണം വന്നപ്പോഴും നഷ്ടം കൂടുബത്തിനു മാത്രം ഇപ്പോഴും തെറ്റ് ചെയ്തവർ സുഖിച്ചിരിക്കുന്നു
@thomasjoseph59452 ай бұрын
വാങ്ങിയില്ലാ എന്ന് മറ്റുള്ളവർക്ക് എങ്ങനെ പറയാനാകും ? പരാതി നിലനിൽക്കുന്നുണ്ടല്ലോ ?
@bindhujean53292 ай бұрын
Vangittullavanu nikkanum ariyam vangathavanu ath pattilla
@VijuBalakrishnan2 ай бұрын
കൈക്കൂലി വാങ്ങിയ എല്ലാ തെണ്ടികളും ഇപ്പോഴും ഉളുപ് ഇല്ലാതെ ഈ സമൂഹത്തിൽ നടക്കുന്നുണ്ട്...
@muhammedashraf88722 ай бұрын
Alpam mansakshi okkey aavaam bro
@Akshara4382 ай бұрын
ജീവനോടെ ഇരിക്കുമ്പോൾ പച്ചയ്ക്കൂ കുഴിച്ചിടും മാധ്യമങ്ങൾ ഉൾപ്പെടെ...... ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് ആത്മ ഹത്യ ചെയ്തത്..... ആ നീറ്റൽ അനുഭവിച്ചവർക്കേ അതിന്റെ നോവ് അറിയൂ..... ഒരിക്കൽ മേലധികാരി എല്ലാവരുടെയും മുൻപിൽ അപമാനിച്ചപ്പോൾ മണ്ണെണ്ണ ഒഴിച്ച് സ്ഥാപനത്തിന്റെ മുൻപിൽ മരിക്കാൻ ഞാനും തീരുമാനിച്ചതാണ്.. എന്റെ നല്ല സുഹൃത്തുക്കളുടെ ഇടപെടൽ എന്നെ രക്ഷിച്ചു.. ആ പൂതന അതിനുശേഷം ഒത്തിരി അനുഭവിച്ചു . നിരപരാധി ആയ ഞാൻ അപമാനിക്കപ്പെട്ടതിനേക്കാൾ പത്തിരട്ടി അവർക്കു അവർ ചേർത്തുനിർത്തിയവരുടെ തെറ്റുകൾ കൊണ്ട് മേലധികാരിയുടെ കയ്യിൽ നിന്നും കിട്ടി... കാലം കാത്തുവെച്ച കാവ്യ നീതി . ആ അമ്മയും മക്കളും കരയുന്ന കണ്ണീർ.... ആ മനുഷ്യൻ എരിഞ്ഞടങ്ങിയാലും അദ്ദേഹത്തിന്റെ ആത്മാവ് ഇതിനു കാരണക്കാരായവരോട് പൊറുക്കില്ല... ഇവിടത്തെ അനഘ കേസിൽ... (നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്ത കേസ് )പ്രതി പട്ടികയിൽ ഉള്ളവർ... കള്ളനായ ജഡ്‌ജ്.... രാഷ്ട്രീയക്കാർ.. എല്ലാവരും ആത്മഹത്യ ചെയ്യുകയോ.. രോഗദുരിതങ്ങൾ വന്നു മരിക്കുകയോ ചെയ്തിട്ടുണ്ട്...... ഉപ്പ് തിന്നാൽ വെള്ളം കുടിച്ചേ പറ്റു... . വിധിയുടെ പ്രതികാരം നമുക്ക് എന്നെങ്കിലും കാണാം..... 😥ആ കുടുംബത്തിന് എല്ലാം സഹിക്കാൻ..... ജീവിക്കാൻ ഉള്ള കരുത്തു ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@Angel-y7l9w2 ай бұрын
നല്ല ഐശ്വര്യമുള്ള ഒരു മനുഷ്യൻ 😢 😢😢 ആ കുടുംബം എങ്ങനെ താങ്ങും ദൈവമേ. എല്ലാം സഹിക്കാനുള്ള ശക്തി അവർക്കു കൊടുക്കണേ ദൈവമേ 🙏🏻😢😢😢
@tessaphilip2 ай бұрын
ഇത് തീർച്ചയായും ഒരു കൊലപാതകമാണ്
@kurianm.m.19002 ай бұрын
ഇതൊരു ആത്മഹത്യയല്ല, ആത്മഹത്യ ആക്കുകയാണ്.
@savithavasu95492 ай бұрын
ദിവ്യയെപ്പോലെ പാർട്ടിയിൽ വലിയ സ്ഥാനമുള്ള ഒരു വ്യക്തി ഇടപെട്ട കാര്യത്തിൽ സത്യസന്ധൻ എന്ന പേരെടുത്ത മനുഷ്യൻ കൈക്കൂലി ചോദിച്ചു വാങ്ങി എന്നത് ഒരു മന്ദബുദ്ധിയും വിശ്വസിക്കില്ല. ഇത് നീചമായ പകപോക്കലാണ്. സംശയമില്ല. എല്ലാരും നേതാവായ PV ക്ക് പഠിക്കയാണ്. ഇങ്ങനെയാണ് പാർട്ടിയുടെ പോക്കെങ്കിൽ നേര് വേണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനും പാർട്ടിയിൽ ഉണ്ടാകില്ല . പ്രത്യയശാസ്ത്രപരമായി വളരെ വിയോജിപ്പുണ്ടെങ്കിലും മറ്റു പാർട്ടികളെ പിന്താങ്ങേണ്ട അവസ്ഥയിലാണ് ഞങ്ങളെപ്പോലുള്ള അനുഭാവികൾ.
@സാക്ഷി-ഡ7ജ2 ай бұрын
ഇത് അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരാണ്
@BijuAbraham-kx2qy2 ай бұрын
100 /101🎉
@Blj7912 ай бұрын
Exactly
@lb57162 ай бұрын
Really hope so
@lathapa91242 ай бұрын
ആ വൃത്തികെട്ട സ്ത്രീയേ രണ്ട് പറയണം എന്നുണ്ട് ,വേണ്ട . എല്ലാർക്കും പ്രിയപ്പെട്ട നവീൻ സാറിന് ഒരു കോടി പ്രണാമം 🙏🙏🙏🌹🌹🌹😥😥😥
@seebamathew13072 ай бұрын
എന്താ പ്രശ്നം എന്തിനാ മരിച്ചേ
@vikkymikky13 ай бұрын
ഇത്രയൊക്കെ ആയിട്ടും സഖാക്കൾക്ക് ആ ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ ഒരു തടസ്സവും ഉണ്ടാക്കാത്ത പത്തനന്തിട്ടയിലെ ജനങ്ങൾക്ക് നല്ല നമസ്കാരം. സഖാവെന്ന് പറഞ്ഞ് വരുന്നവനെയൊക്കെ മടല് വെട്ടി അടിക്കേണ്ട സമയത്തും പൊതുജനം സംയമനം പാലിക്കുന്നു എന്നത് സിപിഎം ന് വീണ്ടും ഇമ്മാതിരി തെമ്മാടിത്തരങ്ങൾ കാണിക്കാൻ പ്രചോദനം ആവും
@ArshinaShihas2 ай бұрын
അദ്ദേഹത്തിന്റെ കുടുംബം സിപിഎം ആണ്, പിന്നെ ഒരുത്തി പറഞ്ഞത് കാരണം എല്ലാവരേം കുറ്റം പറയേണ്ട ആവിശ്യം ഇല്ല
@aaad2422 ай бұрын
Collector അറിഞ്ഞുകൊണ്ട് ആണല്ലേ ഈ നാടകം ദിവ്യ കളിച്ചത്😮😮
@chandrankalyani88502 ай бұрын
ദിവ്യ മാത്രമല്ലകലക്ടറും കുറ്റക്കാരൻ തന്നെ
@thomasthomas88562 ай бұрын
സംശയം ഇല്ല
@RatheeshanNk-wu5zr2 ай бұрын
കലക്ടർക്ക് പണി കൊടുക്കണം ജനപ്രതിനിധി ആണത്രെ അതോ കലക്ടറെയും വരുതിയിൽ വരുത്തി ഇടപാട് നടത്തുന്നവരാണോ?
@thomasjoseph59452 ай бұрын
പരാതിയുണ്ട്. വിശുദ്ധനാക്കാൻ വരട്ടെ. അന്വേഷണം നടക്കട്ടെ.
ഒരു നീച മനസ്സിൻ്റെ കുടില ബുദ്ധിയിൽ നല്ലൊരു ഉദ്യോഗസ്ഥനെനാടിന് നഷ്ടമായി. അവരുടെ വാക്കുകളിലെ അമർഷത്തിനും നിരാശക്കും പരിഹാരം കാണാൻ കേന്ദ്ര മിടൽ അത്യന്താപേക്ഷിതം.
@bennygeorge36542 ай бұрын
ആദരാജ്ഞലികൾ.. ഒരു സർക്കാർ ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ട വ്യക്തിയെ നിയമത്തിന് മുൻപിൽ കൊണ്ടുവന്ന് ശിക്ഷിക്കുക.
@thomasjoseph59452 ай бұрын
അയാൾ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നു വ്യക്തമാകട്ടെ ആദ്യം. ചുമ്മാതെ അയാൾ മരിക്കില്ലല്ലോ ?
@RatheeshanNk-wu5zr2 ай бұрын
@@thomasjoseph5945ഒറ്റയ്ക്ക് ഇരിക്കുന്ന ആൾ അസത്യം സത്യമായി മറ്റുള്ളവർ ചിന്തിക്കു മോ എന്ന് കുഞ്ഞ സമയമെങ്കിലും സംശയിക്കും ആഭയത്തിൽ നിന്ന് പെട്ടെന്ന് കരകയറിയില്ലെങ്കിൽ ഇനി യെന്ത് എന്ന് ചിന്തിച്ചു പോകും.. ആ രാത്രി കൂടെ അദ്ദേഹവുമായി അടുപ്പമുള്ള ഒരാൾ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ സംഭവിക്കില്ലായിരുന്നു.
@BijiRaj-cf9mc2 ай бұрын
❤Right🙏
@vinodp73072 ай бұрын
രാഷ്ട്രീയക്കാർ വിളിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ എന്തും ചിത്രീകരിച്ച് വാർത്തയാക്കുന്ന ആ പ്രാദേശിക മാധ്യപ്രവർത്തകനെ കൂടി ഇതിൽ പ്രതിയാക്കണം.
@VijiPradeep-s3g2 ай бұрын
അദ്ദേഹത്തിന് അത്ര മനോ വേദന ഉണ്ടായി 😔അതുകൊണ്ട് തന്നെ ആണ് കോർട്ടേഴ്സിൽ ചെന്ന വഴി ആത്മഹത്യ ചെയ്തത്
@jacobgeorge81942 ай бұрын
ആത്മഹത്യക്ക് വിധേയമായ വ്യക്തിയെകുറിച്ച് ആർക്കും എതിരഭിപ്രായം ഇല്ല. പക്ഷേ കാരണക്കാരെക്കുറിച്ചും ഒരു എതിരഭിപ്രായം ഇല്ല, ആർക്ക് ? അത്രേയുള്ളൂ. ഒന്നിനും ഉത്തരവാദി ഇല്ലാത്ത കാലമാണല്ലോ !
@babukpkp2 ай бұрын
കരയിപ്പിച്ചു 😢
@NoorJeremiad2 ай бұрын
തെളിവില്ലാത്ത ഒന്നും പൊതുമധ്യത്തിൽ ഇനിയെങ്കിലും നമ്മള് പറയാതിരിക്കണം 🙏
@thilathilak45222 ай бұрын
കണ്ണ് നിറഞ്ഞു പോയി
@Reshmi092 ай бұрын
എന്തു പറയാൻ ഒരു കുടുംബം അനാഥമാക്കിയപ്പോൾ അവൾക്ക് സമാധാതമായല്ലൊ ദുഷ്ടത്തി അവള് അനുഭവിക്കും
@indudevaky94232 ай бұрын
ദിവസ്സങ്ങൾ കഴിഞ്ഞിട്ടും ദുഃഖം മാറുന്നില്ല... എല്ലാ തെളിവുകളും പുറത്തു വേഗം വരുത്തണേ ദൈവമേ 😪😪😪 കൊന്നതാവും 😪😪😪😪😪
@Nani-c2n2 ай бұрын
RIP 🌹മരിക്കണം ഓരോരുത്തർക്കും അവരുടെ മഹത്വം തിരിച്ചറിയിക്കാൻ 😔
@shyamalakp40812 ай бұрын
ഒരു കണ്ണൂരുകാരിയായ ഞാൻ ആ ചേട്ടനോടും വീട്ടുകാരോടും മാപ്പ് ചോദിക്കുന്നു
@sreelathamn7212 ай бұрын
ആദരാഞ്ജലികൾ sir🙏🙏 കാലം കണക് ചോദിക്കട്ടെ
@vinodnair43042 ай бұрын
ശരിക്കുള്ള, ആത്മാർത്ഥമായ, സ്നേഹം തുളുമ്പുന്ന യാത്രയായപ്പിന് വഴി ഒരുക്കിയ കൊടുവാൾ നാക്കുള്ള പി.പി
ബുദ്ധി ഉള്ളവർ ഒക്കെ ഇങ്ങനെ ചെയ്താൽ എന്തു ചെയ്യും.....ജീവിച്ചിരുന്ന് ആ സ്ത്രീ ക്ക് മറുപടി കൊടുക്കണമായിരുന്നു...മറുപടി ഒന്നും അവർക്ക് കൊടുക്കാതെ എന്തിനാണ് പോയത്
@somansekharan61622 ай бұрын
അവൾ ദിവ്യ ഒളിവിലിരുന്നും ഈ അന്ത്യ കർമ്മം കാണാതിരിക്കില്ല. കാണട്ടെ കൂടെ ജോലി ചെയ്തിരുന്ന അവരെ പോലെയുള്ള സ്ത്രീകളുടെ നവീൻ സാറിനെ പറ്റിയുള്ള അഭിപ്രായങ്ങൾ. ജീവിതത്തിന്റെ ആ അവസാന കാലഘട്ടം കുടുംബത്തോടൊപ്പം സ്വന്തം നാട്ടിൽ കഴിഞ്ഞുകൂടാം എന്ന ആഗ്രഹമാണ് ഈ സ്ത്രീ തല്ലി കെടുത്തിയത്. കഷ്ട്ടം. നവീൻ സാറിന് ആദരാഞ്ജലികൾ 🌹🙏🏻
@dilshadkalathingal55362 ай бұрын
സഹപ്രവർത്തകർ ഇങ്ങനെ പറയുകയാണെങ്കിൽ പിന്നെ എന്തുകൊണ്ട് ഒരു ആരോപണം ഉന്നയിച്ചു ആ വ്യക്തിക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എല്ലാം കേട്ട് നിന്ന് ജില്ലാ കളക്ടർ എവിടെപ്പോയി ഒന്നും മിണ്ടാതിരുന്ന ജില്ലാ എക്സിക്യൂട്ടീവ് മജിസ്റ്റേറ്റ് എന്ന് പറയുന്ന ജില്ലാ കളക്ടർ ഒന്നും മിണ്ടുന്നില്ലല്ലോ ആ ഒരു യോഗത്തിൽ ഒന്നും മിണ്ടാതിരിക്കുന്ന ജില്ലാ കളക്ടർ ആണ് കാണുന്നത് അവർക്ക് മുകളിൽ ഇല്ലല്ലോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സ്ഥാനം തന്റെ താഴെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥർ വന്ന് ക്ഷണിക്കാതെ വന്ന് പറയുമ്പോൾ അതിനെ എതിർക്കുന്ന പോലുമില്ല എന്നിട്ട് അവർക്കെതിരെ ഒരു നടപടിയുമില്ല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് അവരെ നീക്കംചെയ്യണം ദിവ്യയെ
@bijovarghese62882 ай бұрын
സർക്കാർ ഉദ്യോഗസ്ഥരെ നിങ്ങൾക്ക് ഈ ഗതികേട് വരാതെ നോക്കുക
@manjus68503 ай бұрын
🙏🙏🙏
@24.7media2 ай бұрын
വൈകാരിക രംഗങ്ങൾ
@dudeannan2 ай бұрын
അന്ന് ആ ചടങ്ങിൽ അദ്ദേഹത്തിന് എതിരെ പരാമർശം പറഞ്ഞപ്പോ, അത് കേട്ട് നിന്ന സഹപ്രവർത്തകരും അദ്ദേഹത്തെ അടുത്ത അറിയാവുന്നവരും അതിനു എതിരെ അപ്പോ പ്രതികരിച്ചിരുന്നേൽ, അദ്ദേഹത്തിന് ആ ഒറ്റപ്പെടൽ അനുഭവപ്പെടില്ലർന്നു ഇങ്ങനെ ഒരു കടും കൈ ചെയ്യിലർന്നു 😥😥
@jayasreejayan60182 ай бұрын
Sathyam
@muhammedashraf88722 ай бұрын
Sathyamanu oralenkilum prathikarichirunnenkil
@BijiRaj-cf9mc2 ай бұрын
Pranamam 🙏
@RolZ_223 ай бұрын
Aa Veena enthinu avde ninnu mongunnu?
@Dhanya_Ajay3 ай бұрын
Nadakam....allathentha
@surendranvp91702 ай бұрын
സത്യത്തെ കുഴിച്ച് മൂടുന്നവർ ഓർക്കുക അത് മറനിക്കി പുറത്തുവരും
@muhammedashraf88722 ай бұрын
Adutha electionil jayikkanamalloooo
@shyju.n.pnalupurakkalnalup72962 ай бұрын
രാക്ഷസി ദിവ്യ വീഡിയോ എടുത്തത് നന്നായി അല്ലെങ്കിൽ പൊതു സമൂഹം അറിയില്ലായിരുന്നു അവരുടെ ജീഷണി കൊണ്ടാണ് ആ പാവം AD M മരണത്തിന് കീഴടങ്ങിയതെന്ന് ----. അല്ലെങ്കിൽ ഇതും ഒരു സാധാരണ മരണമായി മാറുമായിരുന്നു.
@crpd17312 ай бұрын
മനുഷ്യനാകണം മനുഷ്യനാകണം എന്ന് കമികൾ പാടും 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡 പക്ഷേ പാർട്ടി തണലിൽ ആരെയും കൊല്ലുo 😡😡😡
@sunilkumarpb36512 ай бұрын
Navensarine aadaranjlikal💐💐💐💐💐💐💐💐💐💐💐💐💐
@manojkrishnan58402 ай бұрын
മന്ത്രി വീണ അവിടെ നിന്ന് പ്രകടനം കാണിക്കാതെ.. പ്രേതിയുടെ പേരിൽ എന്ത് ചെയ്തു
@rizwan-xx4je2 ай бұрын
യാത്രയയപ്പ് ചടങ്ങിൽ വന്നിട്ട് യാ കറക്ടായിട്ട് യാത്ര അയച്ച.. ഒരു കുടുംബത്തെ നശിപ്പിച്ചു... പഞ്ചായത്ത് പ്രസിഡൻറ് വർത്തമാനം കേട്ടാൽ തോന്നും ഈ പതിവ് ഇരുന്ന് ഒരു സ്വത്തും അനവധി സ്വത്തും സമ്പാദിച്ചിട്ടുണ്ട് കൈക്കൂലി വാങ്ങി എത്രയെത്ര സംഭാവനകൾ എത്രയെത്ര ആൾക്കാർ നിന്ന് ബുദ്ധിമുട്ട് ഇന്നത്തെ ഭാ നിങ്ങൾക്ക് അറിയാമോ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന്...,
@sureshbabu11372 ай бұрын
ഫേസ്ബുക് & watsap സ്റ്റാറ്റസുകൾ തുരുതുരാ പറക്കട്ടെ. ഒരു മട്ടൽ എടുത്തു അവിടെ നിൽക്കുന്ന നേതാക്കന്മാർക്ക് 2 എണ്ണം കൊടുക്കാത്ത ആ നാട്ടുകാർക്ക് 🙏🙏🙏
@bhagytv19832 ай бұрын
പ്രണാമം 🙏
@jayagirijan39792 ай бұрын
Naveen.babu.pranamam.❤❤❤❤❤❤❤❤❤
@gopinadhhari2 ай бұрын
എന്ത് അനീതിയായാലും party will protect എന്ന ഒരു സന്ദേശം ജനത്തിന് കൊടുത്തുകൊണ്ടേയിരിക്കും. ഒടുവിൽ ഈ പാർട്ടിയിൽ criminals മാത്രമാകും അംഗങ്ങൾ..
@MadhuMadhu-es7kr2 ай бұрын
അഴിമതിനടത്താൻ തയ്യാറാകാത്ത ഉദ്ദ്യോഗസ്ഥനെതിരെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പരാതി ധാരളം പറയും നൽകും !!!💯
@manojkumar-jr4wr2 ай бұрын
രണ്ട് ദിവസത്തിനുള്ളിൽ അറിയാം എന്ന് പറഞ്ഞത് ആര് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ. കാത്തിരുന് കാണാം.
@muhammedashraf88722 ай бұрын
2 Dhivasam Alla 10 Dhivasam Aayalum Athu Hert Attack Thanney Avaludy Kettyon work Cheyyunnidathunnalley Report Kittendathu
@GOLDENSUNRISE-3692 ай бұрын
ഒരു നീതിമാനെ...... ക്രൂരമായി അപമാനിച്ചു ....മരണത്തിലേക്ക് പറഞ്ഞു വിട്ടു.... 😥😥😥😥😥
@manojkrishnan58402 ай бұрын
മന്ത്രിമാരുടേ പ്രകടനം തുടരുന്നു
@nijeshak91022 ай бұрын
ആ ഡാഷ് മോൾ ഇപ്പോൾ tv യിൽ കണ്ടു ആസ്വദിക്കുന്നുണ്ടാകും 😢😢
@BinduR-d1n2 ай бұрын
അഹങ്കാരി യാത്ര അയപ്പ് ചടങ്ങിൽ വിളിക്കാതെ വന്ന് പ്രസംഗിച്ച് അതിൽ അവര് പറഞ്ഞു രണ്ട് ദിവസം കൊണ്ട് അറിയും എന്ന് അതേ അവർ പറഞ്ഞത് പോലേ കാണിച്ച് തന്നു മലയാലപ്പുഴ അമ്മ നേര് കാണിച്ച് കൊടുക്കട്ടെ, പാവം മനുഷ്യൻ ആയത് കൊണ്ട് ആണ് തകർന്ന് പോയത്
@RajeshKumar-oe3lv2 ай бұрын
അവളുടെ പാർട്ടിക്കാരിയല്ലേ ചുവന്ന സാരിയും ചുറ്റി കരയാൻ നിൽക്കുന്നത്
@adithya55962 ай бұрын
🌹🌹🌹🙏🙏🙏
@Bal-y4s2 ай бұрын
മന്ത്രി വോട്ട് ചോരത്തെ ഇരിക്കാൻ നവീൻ സർ നല്ലവൻ ആണെന് അങ്ങ് കാച്ചി...
@VijayaRaghu-e7y2 ай бұрын
C. P. M. ഇന്റെ അവസാനം. ഒരു നല്ല മനുഷൻറ് ജീവൻ എടുത്തപ്പോൾ സമാധാനമായി..എന്റെആരുമല്ല നിവിൻ. എന്നാലും ഇതു കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി . മനുഷൻറ് ജീവന് ഒരു വിലയും കൊടുക്കാത്ത പാർട്ടി. ആർക്കും ഒരു വില ഇല്ല. നഷ്ട്ടം നാവിനെന്റ് കുടുബത്തിനു മാത്രം. കുറ്റവാളികളെ വെറുതെ വിടരുത് ആദരാഞ്ജലികൾ സഹോദര.
@kumarimk70533 ай бұрын
😭😭😭😭
@gracyanu57782 ай бұрын
അവർ ഒരു കൈക്കൂലി കഥ പറഞ്ഞു എന്ന് വിചാരിച്ചു ആത്മഹത്യ ചെയ്യാൻ പകുതി വഴിയിൽ പോയി എന്തായാലും തിരിച്ചു വരില്ല
@axiomatic992 ай бұрын
ഈ പാവം മനുഷ്യനെ തിരിച്ച് കിട്ടാൻ ഇനി എന്ത് ചെയ്യും .. താങ്ങാൻ സാധിക്കുന്നില്ല .. നെഞ്ച് പൊട്ടുന്നു ... എന്തിനിത് ചെയ്തു.. മഹാ നഷ്ടം...
@Mathew56442 ай бұрын
😢😢😢😢😢😢
@JanakiammaJanakiamma2 ай бұрын
ഇത് ഒരു നവൺ ബാവു മാത്രം അല്ല എല്ലാ ഗവർമെന്റ് ജോലിക്കാർക്കും ഒരു പാടം ആകണം കരുതി ഇരിക്കുക
@starfruit_entertainment2 ай бұрын
തെറ്റ് ചെയ്‌തവൾ എത്ര വലിയ യക്ഷി ആണേലും നിയമപരമായി ശിക്ഷിക പെടണം ജനം ഒരുമിച്ചു നിന്ന് നീധി കൊടുക്കണം.
@vincentmjmaripurathahouse90153 ай бұрын
😢😢😢
@pratapmuralidharan83692 ай бұрын
കണ്ണൂർ പാർട്ടി തീരുമാനിക്കുംഅതനുസരിച്ച് പ്രവർത്തിക്കുക തെക്കൻജില്ലകളിലെ പാർട്ടിക്കാർമിണ്ടിപ്പോകരുത്
@bibinak4552 ай бұрын
🎉🎉🎉🎉🎉condolences
@sajn7772 ай бұрын
After Late Shri Ommen Chandi , this is the only person who received such an emotional outpouring sent off cutting across all political cast religious considerations.
@ShajiKarthikeyan-h5c2 ай бұрын
വീണയെ കണ്ണൂർ ലോബികൾ അവിടെ ഫുൾടൈം അഭിനയം കാഴ്ചവയ്ക്കാൻ നിർത്തിയിരിക്കുന്നോ 😭😭😭😭
@hhkp46302 ай бұрын
കള്ളം ആരോപിച്ചു കൊന്നാലും അവരുടെ വീടിന് കാവല്‍ നിൽക്കാൻ കുറെ ആള്‍ക്കാര്‍
@radharajan27702 ай бұрын
ആ മന്ത്രിണി എന്തിനാണ് അവിടെ നിൽക്കുന്നത്....ഇവർക്ക് ആ മരിച്ച വ്യക്തിയുടെ ചോര കുടിച്ച് മതിയായില്ലേ....
@afraawonderland25382 ай бұрын
എന്തിനാണ് ആ മന്ത്രിമാർ അവിടെ.... ആദ്യം ആ സ്ത്രീയെ അറസ്റ്റ് ചെയ്യൂ ധൈര്യം ഉണ്ടെങ്കിൽ
@anzalanfal3 ай бұрын
🙏🙏😭😭
@syama59052 ай бұрын
😢😢😢😢
@renjithabraham21182 ай бұрын
Kolapathaka party members ellam undallo
@899Jf2 ай бұрын
ഇനിയെന്തിന് !വലിച്ചെറിയുന്നു മനസ്സിൽ നിന്ന് മനസ്സാക്ഷി എന്ന ഒന്നില്ലാത്തവരുടെ കൂടെ യാത്ര ചെയ്താൽ ഒരിയ്ക്കലും ഒരു നല്ല മനസ്സിന് ഉടമയാകാൻ കഴിയില്ല!അതുകൊണ്ട് ഇന്നത്തോട് കൂടി ഇവരോടൊപ്പമുള്ള യാത്ര ഈ നിമിഷം അവസാനിപ്പിക്കുന്നു! മാറണം.അടിമുടി മാറണം!
@anamika.p50682 ай бұрын
ഈ ADM നെ പോലെ ആണ് മറ്റെല്ലാ ഉദ്യോഗസ്ഥരും എന്ന് ധരിക്കരുത് അഴിമതി പടർന്നുപിടിക്കുന്ന ക്യാൻസർ തന്നെ ഇദ്ദേഹം നിഷ്കളങ്കൻ അതല്ലേ പോയത് 🌹🌹🌹
@inguz16752 ай бұрын
ജില്ലാപഞ്ചായത്തു അവരാതിയെ പുറത്താക്കിയില്ലേ?
@varghesegeorge63602 ай бұрын
Why govt not taking any action against P.P.Divya and at the same time sent minister Veena George and Raju Abraham full time to attend . Very doubtful
@rajangeorge48882 ай бұрын
ഒരു സ്ത്രീ രണ്ടും കല്പിച്ചു ഒരുമ്പെട്ടാൽ ആരുടേയും ജീവൻ എടുക്കാം.
@bhagyasharath28712 ай бұрын
ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയുമ്പോൾ നിങ്ങൾ ആത്മപരിശോധന നടത്തണം
@abhineshk99082 ай бұрын
അപ്പോൾ പെട്രോൾ പമ്പ് അനുമതി കൊടുക്കാത്തതിനുള്ള പക പോക്കിയതാണോ അമേരിക്കൻ പ്രസിഡണ്ട് പറഞ്ഞിട്ടും അനുമതി കൊടുത്തില്ല അതായിരിക്കും
@shageeshfrk88642 ай бұрын
തുടരും അതാണ് അതാണ് സിപിഐഎം
@muhammedashraf88342 ай бұрын
വിണ ജോജ് എന്തിനാണ് ഇങ്ങനെ അളാവുന്നത്
@dasanb.k20102 ай бұрын
പാർട്ടി പറയുന്നത് ഏറ്റു പാടാത്ത ആൾ, പിന്നെ എന്തു കാര്യം?
@junaidakp85392 ай бұрын
വലരെ സംഘടകരം. 😢
@ThomasIykkanat2 ай бұрын
Anubhavikum
@ratheeshek75892 ай бұрын
Adaranjalikal🙏🙏🙏🙏 RIP🙏🙏🙏🙏
@susanphilip10282 ай бұрын
കുറെ അലവലാതികൾ കേരളത്തിൽ വിലസുന്നതിന്റെ കാരണം തന്നെ പാർട്ടിയും പാർട്ടി ഗുണ്ടകളും സപ്പോർട്ട് ചെയ്തു കൊള്ളും എന്നുള്ള ഉറപ്പോട് കൂടിയാണ്.
@seaside63252 ай бұрын
പാർട്ടി യിൽ ഉള്ള അഴിമതി ക്കെതിരെ ദിവ്യ കുറെ പ്രതികരിച്ചോ.
@dunmoretours80782 ай бұрын
Tooo cruel. No words to say
@BijuAbraham-kx2qy2 ай бұрын
R I P ❤🎉❤
@Mogambo3ct2 ай бұрын
അങ്ങനെ വരുന്ന ബി ഇലക്ഷനിൽ 3 സീറ്റും ബൈ ബൈ സിപിഎം
@filim_beat9662 ай бұрын
എന്തു ചെയ്താലും പാർട്ടി സംരക്ഷിക്കുമെന്ന് ദിവ്യക്കു നന്നായി അറിയാം. ഇവരുടെ പ്രസംഗത്തിൽ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു
@AnilKumar-sm8uc2 ай бұрын
ദിവ്യ എവിടെ
@amalamichael0822 ай бұрын
REST IN PEACE DEAR NAVEEN SIR..CONDOLENCES.....
@sameerarabeeba17972 ай бұрын
അല്ലെങ്കിലും ആ പെ ൺഎന്തിനാ വിളിക്കത്തെടുത് വലിഞ്ഞുകെ റി വന്നത്