ലെ പ്രാഞ്ചിയേട്ടൻ : അവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും ഞാൻ യോഗ്യനല്ല 😀😀😀
@6522913 күн бұрын
ജാമ്യം റദ്ദാക്കി വീണ്ടും അകത്തി ഇടണം അഹങ്കാരം കുറഞ്ഞിട്ടില്ല
@jayeshmattannur406613 күн бұрын
എന്ന് ഒരു മയി,,,,,,
@RaghuMR-i9v13 күн бұрын
ഇവ൯. കോടതിയെ. അവഹേളിക്കുന്ന. നയമാണ്. 😅😅😅
@sumeshs823913 күн бұрын
കോടതികൾ മണ്ടന്മാരെ പോലെ പെരുമാറുമ്പോൾ ആളുകൾ അവഹേളിക്കുന്നത് സ്വാഭാവികം 🤡.
@SaneeshS-pj1ld13 күн бұрын
ഇതിനകത്ത് എനിക്ക് മനസ്സിലാകാത്ത ചില കാര്യങ്ങൾ. കവറേജ് കുറഞ്ഞുപോയി,ഗുമ്മ് ഉണ്ടായില്ല, നാളെ കുറെ കൂടുതൽ ആളുകൾ വന്ന് എന്നെ സ്വീകരിക്കട്ടെ എന്നൊക്കെ പറഞ്ഞത് എപ്പോഴാണ്. ഇതിന് നിങ്ങൾ വ്യക്തമായ ഒരു മറുപടി പറയാമെങ്കിൽ നിങ്ങൾ ഒരു ഉത്തമ വാർത്ത മാധ്യമം എന്ന് ഞാൻ അംഗീകരിക്കാം
@risha123913 күн бұрын
😂😂😂 uyyooo nigalodokkeyo?
@ahammedahammedvc931713 күн бұрын
മാധ്യമങ്ങൾ സ്വൊയം അന്യായങ്ങളും ന്യായങ്ങളും ബോച്ച പറഞ്ഞതും പറയാത്തതും വിളമ്പി ആ വിഷയം ആളിക്കത്തിക്കാൻ തീ ചിൽ എണ്ണ ഒഴിച്ചികത്തിക്കാനും റീച്ച് കൂട്ടാനും എല്ലാ മാധ്യങ്ങളും മത്സരിക്കുന്ന പ്രവണത നല്ല തല്ല
തനിക്ക് ഒരു കാൻസർ വന്നു ഹോസ്പിറ്റലിൽ കിടന്നാൽ ഇത് പോലുള്ള ആളുകളെ ഉണ്ടാകൂ
@kiranrs683113 күн бұрын
@@jayeshmattannur4066 ഏത് പോലെ ? ഇവൻ എന്ത് ചെയ്തൂ
@kannanravi68113 күн бұрын
😂👌👏👏@@jayeshmattannur4066
@sumeshs823913 күн бұрын
എടാ തന്നേപോലുള്ള പട്ടിണിക്കാർക്കു ഒരു പണക്കാരനോട് വെറുപ്പുണ്ടാകുന്നത് സ്വാഭാവികം. ആദ്യം പണക്കാരനെ ബഹുമാനിക്കണം.
@drfairoosavlogs750313 күн бұрын
@@kiranrs6831asukham vannal ariyum
@dilshadkalathingal553613 күн бұрын
കൊടതി കേസ് പരിഗണിക്കുകയും ചെയ്തിട്ടുണ്ട് ജാമി ഉത്തരവ് ലഭിച്ചിട്ടും ജയിലിൽ നിന്നും ഇദ്ദേഹം പുറത്തിറങ്ങാൻ തയ്യാറായില്ല കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് വ്യക്തമായിട്ട് പറയാൻ സ്വമേധയാ കേസെടുക്കണം സാധാരണക്കാരന് ഇങ്ങനെ നിൽക്കുന്നില്ലല്ലോ കവറേജ് ഇന്ത്യയിലെ നിയമം എല്ലാവർക്കും ഒരുപോലെയാണ് ബഹുമാനപ്പെട്ട കോടതിയോട് എനിക്ക് പറയാനുള്ളത് ഇദ്ദേഹത്തിനെതിരെ തക്കമായ നടപടിയെടുക്കണം ഇതിനെതിരെ ഇവർ പറയുന്നത് ട്രാഫിക് ബ്ലോക്ക് ആയിരുന്നു എന്നാണ് എന്നാൽ അതൊരു വിശദീകരണം അല്ല അങ്ങനെ സംഭവമേ ഇല്ലായിരുന്നു ആ ജയിലിൽ എത്രയോ ആൾക്കാർ ഉണ്ടായിരുന്നു അവർക്കാർക്കും ഇല്ലാത്ത ട്രാഫിക് ബ്ലോക്ക് എന്തുകൊണ്ട് ഇവർക്ക് ഉണ്ടായി ഇതതൊന്നുമല്ല ഇത് വെറും നാടകമാണ് ഇതിനെതിരെ നടപടിയെടുക്കണം ശക്തമായ നടപടി വേണം ബഹുമാനപ്പെട്ട കോടതി
@SUCCESSMANTRA-202513 күн бұрын
😂😂🤣 രാവിലെ തന്നെ ചിരിച്ചു ചിരിച്ചു ഒരു വഴഴിക്കായി
@SUCCESSMANTRA-202513 күн бұрын
ചെക്ക് ഔട്ട് നാളെ ചെയ്യാം 🤣🤣
@shanees943713 күн бұрын
കോടതിയുടെ ഈ സഷ്‌കാന്തി എല്ലാത്തിലും കാണുന്നില്ലാലോ 😏😏😏കോപ്പ്
@Existence-of-Gods13 күн бұрын
എന്തുവാ നിങ്ങൾ ഒക്കെ ഇ പറയുന്നത്, ജാമ്യം കൊടുത്തതാണോ കോടതി ചെയ്ത തെറ്റ്. 🥴🥴
@shanees943713 күн бұрын
@Existence-of-Gods ജാമ്യം konaikkan എന്താരുന്നു ഉള്ളിൽ ഇടാൻ മാത്രം തെറ്റ്
@dylan275813 күн бұрын
@@shanees9437 ഒരാളെ വ്യക്തിപരം ആയി ആക്ഷേപിച്ചാൽ പിന്നെ അവനെ പിടിച്ചു ഉമ്മ വയ്ക്കണോ?
@ADK-d3y13 күн бұрын
@@shanees9437തെറ്റായ സന്ദേശം അല്ലെ.പണക്കാർക്ക് ആരെയും അവഹേളിക്കാം അവർ ചെയ്യരുത് എന്ന് പറഞ്ഞാലും തുടരാം.വൈകുന്നേരം പണം വാരി എറിഞ്ഞാൽ ജാമ്യം 😂😂 അത് മാറി കിട്ടി
@Existence-of-Gods13 күн бұрын
@@shanees9437 അത് സർക്കാരിന്റെ തെറ്റ്,വേണേൽ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ പറ്റുന്ന കേസ് ആയിരുന്നു. ബോബിയുടെ കാര്യത്തിൽ കാണിച്ച ഉത്സാഹം അവർ പല കാര്യത്തിലും കാണിച്ചു കണ്ടിട്ടില്ല. പക്ഷേ FIR ഇട്ടാൽ പിന്നെ കോടതിക്ക് അതിന്റേതായ നടപടിക്രമമുണ്ട്, ഇവിടെ ശെരിക്ക് ജാമ്യം കിട്ടിയിട്ടും ഇറങ്ങാതെ ബോബി കോടതിയെ അപമാനിക്കുകയാണ് ചെയ്തത്.💯💯
@alfredsunny80013 күн бұрын
Bobby😂valla avasyam indo ee show off nu
@bindusivadas664013 күн бұрын
നീതിയും നിയമവും ഒക്കെ ഉണ്ടല്ലോ അല്ലെ 😄😄
@ADK-d3y13 күн бұрын
സാറേ എന്ന് വിളിച്ച് കരഞ്ഞ് ചെമ്മണ്ണൂരിൻ്റെ അടുത്തേക്ക് ഓടിയ സ്ത്രീയെ തട്ടി മാറ്റി ചെമ്മണ്ണൂരിൻ്റെ വക്കീൽ 😂😂.കിട്ടിയ കാശിന് പണി എടുത്ത് ചെമ്മണ്ണൂരിനെ കഷ്ടത്തിൽ ആക്കല്ലേ ചേച്ചിയെ 😂😂
@sajijoseph-zc3be13 күн бұрын
വട്ടായി..….!!
@manaf_nk_13 күн бұрын
ജയിലറ പോലും മണിയറ ആക്കി മാറ്റി
@anjuramesh52413 күн бұрын
ഇപ്പൊ ബോച്ചേ ബോണ്ട് ഒപ്പിട്ടിട്ടില്ലെങ്കില് ബൊച്ചേ ജയിലില് കിടക്കും അല്ലാതെ കോടതി ഇതിന്റെ പേരില് വ്യക്തികളുടെ സ്വാതന്ത്ര്യത്തില് കടന്നുകയറ്റം നടത്തേണ്ട കാര്യമില്ല ....
@csanilkumar541513 күн бұрын
ജാമ്യം റദ്ദാക്കി 30 ദിവസങ്ങളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്ന് ഹൈക്കോടതി പറഞ്ഞ സ്ഥിതിക്ക് അങ്ങിനെ ചെയ്യണം. ഹൈക്കോടതി കുന്തി ദേവി എന്ന പദത്തിന്റെ ദ്വയാർത്ഥം ഈ കാലയളവിൽ വ്യക്തമാക്കുമല്ലോ? രണ്ടുപേർ തമ്മിലുള്ള സംഭാഷണത്തിലെ ശകലങ്ങൾ അടർത്തി ദ്വയാർത്ഥം മൂന്നാമൻ നടത്തിയാൽ ആരുടെഭാഗത്താണ് തെറ്റ് കോടതിയ്ക്ക് പറ്റിയ തെറ്റ് തിരുത്താൻ ശ്രമിക്കുകയാണ് വേണ്ടത്.
നിങ്ങൾക്കൊക്കെ ബോബിയുടെ മനസ്സ് വായിക്കാനുള്ള കഴിവ് ഉണ്ട് അല്ലെ. 😇. അയാൾ പറഞ്ഞത് ഈ കാരണം അല്ലാലോ.
@habeebkalicg927613 күн бұрын
ജാമ്യം കിട്ടിയ പ്രതികൾക്ക് എപ്പോ പുറത്തു ഇറങ്ങാൻ പറ്റുംഎന്ന് കേരള ഹൈകോടതി മുൻ ജഡ്ജ് കമാൽ പാഷാ പറഞ്ഞു... അദ്ദേഹം പഠിച്ച നിയമം തന്നെ അല്ലെ സിംഗിൾ ബെഞ്ചിൽ ഉള്ള ജഡ്ജ് പഠിച്ചത്... കോടതി വാർത്ത കണ്ട് തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം... കോടതികൾ നിയമം നോക്കണം അല്ലാതെ വികാരം അല്ല നോക്കേണ്ടത്....... ബോബി കേസിൽ തുടക്കം തൊട്ട് നിയമതിനേക്കാൾ വികാരം ആണ്.. നോക്കുന്നത്.... അത് തെറ്റ് ആണ്.... ജസ്റ്റിസ് കമാൽ പാഷാ ഇരുന്ന കോടതി തന്നെ അല്ലെ..... മനസ്സിൽ തോന്നുന്ന കാര്യം പറയാൻ കോടതി തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം.... മാധ്യമ വിചാരണ മാത്രം പോരെ.....ജഡ്ജ് പ്രഷർ ഒന്ന് ചെക്ക് ചെയ്യണം...... വികാരം അല്ല നോക്കേണ്ടത് നിയമം ആണ്.... ബോണ്ട് എപ്പോ കേട്ടുന്നോ അപ്പോൾ പുറത്തു പോകാം അതാണ് നിയമം.. അല്ലാതെ ഇപ്പോൾ കെട്ടണം എന്ന് പറയാൻ എന്ത് അവകാശം ആണ് കോടതിക്ക് ഉള്ളത്....ഇത് ജാമ്യം 4ദിവസം മാറ്റി വെച്ചല്ലോ യാതൊരു കാരണം കൂടാതെ...തികച്ചും സാങ്കേതിക മായി.. അപ്പോൾ ബോബി തിരിച്ചു അതേ രീതിയിൽ ഒന്ന് ട്രോളി.. അത് ജഡ്ജ് ക്ക് മനസ്സിൽ ആയിട്ട് ഉണ്ട് അതാണ് ഇത്ര പ്രശർ 😃
@kiranrs683113 күн бұрын
പൂച്ച വിണ്ടും 3G
@santhoshvksatwika13 күн бұрын
ബോച്ചേ ഫാൻസ് 😂
@ambilysony658313 күн бұрын
Show
@Kochukuttan.mKochukuttan.m-j1j13 күн бұрын
എത്ര കരഞ്ഞാലും തട്ട് താഴ്ന്ന് തന്നെ
@Mr.MachuOfficial13 күн бұрын
BOCHE Vs JUDICIARY
@natureindian8813 күн бұрын
Law should be strictly follow....no one can question the law even it is Modi or Amit Shah
@alexthomas378413 күн бұрын
വർഗീയ വിഷം ചീറ്റുന്നവരൊക്കെ നെഞ്ചും വിരിച്ച് നടക്കുന്നു😅
@Future-z8y13 күн бұрын
Question 'R. Eswaran' who is Bobby's Beneficiary !!
@abdusteps988113 күн бұрын
Ellaavanmaarum സാമാന്മാർ ആണങ്കിൽ എണ്ടുകൊണ്ട് അതി വർഗീയത, വംഷീയറ്റ പറഞ്ഞിട്ടും pc ജോർജിനെ അറെസ്റ്റ് ചെയ്യാതാദ് 😊
@dylan275813 күн бұрын
എന്നാല് പിന്നെ ഒരു ഒറ്റ മുസ്ലിം പള്ളിയിലും ബാങ്ക് കൊടുക്കാൻ പറ്റില്ല!!😅
അൽപനു ഐശ്വര്യം വന്നാൽ അർദ്ധ രാത്രിക്ക് കുട പിടിക്കും.
@theericwigayt955913 күн бұрын
Njammante boche niyamathinu mukalil aanu😂
@ananthanayanan13 күн бұрын
ഹൊ ഹൊ കോടതിക്ക് അങ്ങനെ തന്നെ വേണം. ജാമ്യം താമസിപ്പിച്ച് നാടകം കളിച്ചത് കോടതി ആണ്. എന്നിട്ട് ഈഗോ വേദനിച്ച കുട്ടിയുടെ കണക്കെ കരയുന്നു. റിമാൻഡിൽ കഴിയൂന്ന സഹ തടവ് കാരെ കുറിച്ച് വേവലാതി പെടാൻ ബോബി ഒരു ഇന്ത്യൻ പൗരൻ ആണ്.
@abz963513 күн бұрын
ജാമ്യം താമസിപ്പിച്ചിട്ടില്ല court order il correct time print ചെയ്തിട്ടുണ്ട്.. 😂 തടവുകാരുടെ കാര്യം കോടതിയും ജയിലിലെ ഉദ്യോഗസ്ഥർ നോക്കിക്കോളും ബാക്കി ഉള്ളവരുടെ അഭിപ്രായം വേണ്ട.... ബോച്ചേ ki jai 🤣
@Victory345613 күн бұрын
@@abz9635 സത്യം
@AmalKrishna-aks13 күн бұрын
കോടതിയിലേക്ക് ബോബി ആരാധകർ ഒരു മാർച്ച് നടത്തണം
@Thelifeoftravellingbypriya13 күн бұрын
🫢🫢🫢👍👍👍
@MarteenaMathh13 күн бұрын
😅😅 Ningalude ishtathinu pidichondu poi Boby yude ishtathinu irangunnu 🤭🤭Palapozhum e kodathi polum anyayathinte koode alle ennu janam chodichal thettundo ? Enthinanu ithra days pinne jamyam nishedichu jailil ittathu ?? Enthayalum nanam kettu eni enthu nokkan Bobykku 😅