🙏 പെരുവനത്തു വച്ചു നടന്ന ആ പരിപാടിയിൽ സംബന്ധിയ്ക്കാനും അതു കഴിഞ്ഞ് അവിടെയുള്ള ഒരു ഭവനത്തിൽ വച്ചു നടന്ന അത്താഴ വിരുന്നിൽ , എന്നെ നിർബ്ബന്ധപൂർവ്വം അദ്ദേഹത്തോടൊപ്പം പിടിച്ചിരുത്തി ആഹാരം കഴിപ്പിച്ചതും, തിരുവനന്തപുരത്തേയ്ക്കുള്ള മടക്കയാത്രയിൽ, കൂടെ വന്നിരുന്ന ഉസ്താദ് ദിൽഷാദ് ഖാനോ (സാരംഗി ) - ടൊപ്പം കാറിൽക്കയറ്റി കാലടി ബസ് സ്റ്റേഷനിൽ എത്തിച്ചതും ഈയവസരത്തിൽ ഓർക്കുന്നു. പ്രണാമം സാക്കിർ ഭായി🙏
@Chakkochi1684 күн бұрын
മാസ്മരിക വിരലുകളുടെ ചക്രവർത്തി ഉസ്താദ് സക്കീർ ഹുസൈൻ.ഭാരതത്തിൻ്റെ അഭിമാനം,സ്വത്വം.🙏🇮🇳🇮🇳🇮🇳
@moosakoyav75444 күн бұрын
ഭാരത സംഗീത ശാഖയ്ക്ക് തീരാനഷ്ടം. മഹാ കലാകാരന് ആദരാഞ്ജലികൾ🙏🙏🌹🌹