സാമച്ചൻ ആൾ ദൈവമോ?|കള്ളപ്രവാചകന്മാർ |False Prophets|Pr Shemeer

  Рет қаралды 63,594

Pastor Shemeer Kollam Official

Pastor Shemeer Kollam Official

Күн бұрын

Пікірлер: 333
@LeelamaThomas-j1e
@LeelamaThomas-j1e 6 ай бұрын
Leelamma thomas god bless paster ജനം വചനം പഠിക്കട്ടെ കള്ള പ്രവാചകൻമാർ അന്തികാലാത്തു ഇറങ്ങും ഉല്പത്തി മുതൽ ബളിപ്പാട് വരെ ഒന്ന് വായിച്ചു മനസിലാക്കട്ടെ 🙏🙏🙏👍
@seenpaul3442
@seenpaul3442 6 ай бұрын
മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ. സങ്കീർത്തനങ്ങൾ 49:20
@shobhak1568
@shobhak1568 6 ай бұрын
മാജിക്‌ show കാണിച്ചെങ്കിലും ജീവിക്കട്ടെ pr ദൈവം എന്തു പറഞ്ഞു അതു മാത്രം നമുക്ക് പിന്തുടരാം ❤🙏🙏🙏
@kunjuk972
@kunjuk972 5 ай бұрын
Yes Pastor Shamir It's last days, people are ignorant of the word of God.
@vinukumar7092
@vinukumar7092 6 ай бұрын
പ്രിയ ഷെമീർ പാസ്റ്റർ താങ്ങളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@vinukumar7092
@vinukumar7092 6 ай бұрын
അങ്ങയെ ഓർത്തു ഞാൻ ദൈവത്തെ മഹോത്വപെടുത്തുന്നു 🙏
@peniel2001
@peniel2001 6 ай бұрын
Pastor, this ministry is very challenging, even Doctorate Bible teachers have not ventured in. Many people are deceived. May our Lord give you the strength to continue this wonderful mission.
@sheebajames3106
@sheebajames3106 6 ай бұрын
ഷമീർ പാസ്റ്റർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഈ സത്യവചനം ഞങ്ങൾക്ക് മനസ്സിലാക്കി തരുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ ഈ കള്ളന്മാരെ ദൈവത്തെ വിറ്റ് തിന്നു തിന്നു തിന്നു വയറു വീർപ്പിക്കട്ടെ
@geemonvarghese7049
@geemonvarghese7049 6 ай бұрын
Praise The Lord 🙏🏻 Thanks 🙏🏻 God Bless you with your family and church 🙏🏻 very good information 👍🏻
@BinduSunil-ez1nh
@BinduSunil-ez1nh 6 ай бұрын
Thank you pastor 🙏 God bless you 🙏🙏🙏
@bijulalgeorge7187
@bijulalgeorge7187 5 ай бұрын
Good message thank you❤ pastor
@mercymathew4198
@mercymathew4198 6 ай бұрын
God bless you and your family pastor 🙏🏽
@sajuvarghese9560
@sajuvarghese9560 6 ай бұрын
Good message for who want to know the truth.. God bless you Pastor.
@salyjoseph5377
@salyjoseph5377 6 ай бұрын
Very good msg.Beliver nu ethu manasilakkandathu athyavashyam anu God bless you pasterji
@leelamathew9357
@leelamathew9357 6 ай бұрын
May God bless you Pastor ,you are doing good work so that poor believers could understand do not believe in future in these false/fraud Prophetic preachers.
@marykuttymathew8680
@marykuttymathew8680 6 ай бұрын
പാവപ്പെട്ട വിശ്വാസികളെ വഞ്ചിക്കുന്ന ഇമ്മാതിരി കള്ള ദുരുപദേശകര പുറത്തു കൊണ്ടുവന്നു നിഷ്ക്കളഗരയ ദൈവമക്കൾക്ക് സഹായമായി പറഞ്ഞു തരാൻ വീണ്ടും വീണ്ടും പാസ്റ്ററിനെ ദൈവം സഹായിക്കട്ടെ. അന്തിയ കാലത്തു ഇങ്ങനെ ഇതാ യേശു എന്നുപറഞ്ഞു ഇനിയും പലരും വെളിപ്പെടും. സത്യത്തിൽ തന്നെ ഉറച്ചു നിൽക്കാൻ ദൈവം കൃപ തന്നു നടത്താൻ പ്രാർത്ഥിക്കണം. Amen
@aleyamma.kurianaleyamma.ku370
@aleyamma.kurianaleyamma.ku370 6 ай бұрын
ഷെമീർ പാസ്റ്റർ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ഈ സത്യ മാർഗം എന്തെന്നു തിരിച്ചറിയാൻ ജനങ്ങൾക്കു ഇനിയും മനസിലാക്കിക്കൊടുക്കാൻ അങ്ങയെ ദൈവം കരങ്ങളിൽ എടുത്ത കൃപക്കായ് നന്ദി pr നന്ദി
@BindhuMohanan-oj3hk
@BindhuMohanan-oj3hk 6 ай бұрын
വളരെ സത്യം ആണ് പാസ്റ്റർ പറയുന്നത് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sajimonkm1174
@sajimonkm1174 6 ай бұрын
God bless you Pastor
@leviyisarel
@leviyisarel 6 ай бұрын
Yes pastor you speak 💯/💯% truth ✅✅✅✅ our church pastor also doing same mistake... Any time proficied about money money money....
@royjames460
@royjames460 6 ай бұрын
എത്ര കണ്ടാലും കേട്ടാലും കൊണ്ടാലും മതിവരാത്ത അരിഷ്ടൻമ്മാർ ആയി തീർന്ന ആതമീയ ഗോളം
@dollyjoseph1341
@dollyjoseph1341 6 ай бұрын
ഇത്രയും കെട്ടിട്ടെങ്കിലും വിശ്വാസികൾക്കു ബോധം വരുമോ ആവോ 😢😢യേശുവേ സ്തോത്രം 🙏🏻🙏🏻God bless you Pastor👍🏻
@rebu529
@rebu529 6 ай бұрын
ഇതുപോലെ പല സഭകളിലും ചില പാസ്റ്റർമാർ ദൈവങ്ങളാകാറുണ്ട്. ദൈവതുല്യവും ദൈവത്തിനൊപ്പം അവരെ കാണുന്നവരുണ്ട് ഇത് ദൈവിക അടിസ്ഥാനത്തിൽ തെറ്റാണെന്ന് മനസ്സിലാക്കി തരുന്ന അങ്ങേ ദൈവം അനുഗ്രഹിക്കട്ടെ
@GLGM2024
@GLGM2024 6 ай бұрын
ഷമീർ പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇതുപോലെയുള്ള കള്ള പ്രവാചകന്മാരെ തുറന്നു കാണിക്കുവാൻ ദൈവം അങ്ങയെ സഹായിക്കട്ടെ
@minisiby1523
@minisiby1523 6 ай бұрын
God bless you brother 🙏
@kunjuk972
@kunjuk972 5 ай бұрын
In this days all believers must pray for the spirit of discerning. Acts 16:16-17.
@mathewphilip6112
@mathewphilip6112 5 ай бұрын
Sathya Vachanam ❤️👍🙏.
@abraham12348
@abraham12348 6 ай бұрын
Thanks Pr Shameer for the message
@lillyjohnson3861
@lillyjohnson3861 6 ай бұрын
God bless Pastor. Thanks
@eliyammavargise3333
@eliyammavargise3333 6 ай бұрын
U r correct. Praise the lord😢
@AlankJerish-nq6vd
@AlankJerish-nq6vd 6 ай бұрын
GOD bless you Pastorji
@sanjeevdaniel5464
@sanjeevdaniel5464 6 ай бұрын
സ്വർണ്ണവും പണവും ഒക്കെ ആദ്യം തന്നെ കൊടുക്കുന്നതും, പിന്നെ ജനങ്ങളുടെ ഇടയിൽ നിന്നും വന്നു കൊടുക്കുന്ന കുറച്ചാളുകളും അവരുടെ സ്വന്തം ആളുകൾ തന്നെയാണ്. അവരെ ഏൽപ്പിച്ച സ്വർണ്ണവും പണവും അവർ ദാനം ചെയ്യുന്നതു പോലെ തിരികെ നൽകുമ്പോൾ ഇതൊന്നും അറിയാത്ത പാവപ്പെട്ട വിശ്വാസികൾ അവർക്ക് ആകെയുള്ള വളയോ, കമ്മലോ മാലയോ ഒക്കെ ഊരിക്കൊടുക്കുന്നു. ഇത് വൻ തട്ടിപ്പാണെന്ന് ദയവായി തിരിച്ചറിയുക. 🤫🤫
@layatjohn3312
@layatjohn3312 6 ай бұрын
Praise the Lord. God bless you Pastor 🙏🏻🙏🏻🙏🏻🙏🏻
@jacobtjacob667
@jacobtjacob667 4 ай бұрын
ഞാൻ ഇതേ കുറിച്ച് മുസ്ലിം മതത്തിൽ നിന്നു വന്ന ഒരു പാസ്റ്ററോട് പറഞ്ഞപ്പോൾ എനിക്ക് മനസിലായത് കേരളത്തിന് വെളിയിൽ ഇത് ഒരു ഒരു ആചാരമാണ്. വടക്കേ ഇന്ത്യയിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ മാരുടെ കാലുകളിൽ വീണു അനുഗ്രഹം വാങ്ങിക്കാൻ തിരക്കാണ്
@nt435
@nt435 5 ай бұрын
True Judgement from Lord Shameer Kollam, who is the true and lone God of God's, judging all the servants of God in this world now. Hoping to see this Holy Lord Shameer judging Lord Jesus and Heavenly Father too soon. Hail Holy Lord Shameer Kollam! Execute your judgements in full. Exceedingly... great will be thy glory, power and reward and your name above every name in the ages to come for your true judgements of all the servants of God in this world. All glory, power, majesty and honour belong to the only true and holy Lord Shameer Kollam forever for his vehement Judgements daily. All the sinners and servants of God earnestly pray and plead that all of us find mercy and grace at the sight of Holy Lord Shameer Kollam👑📕🗡️
@varghesemammen6490
@varghesemammen6490 6 ай бұрын
എന്റെ പ്രീയപ്പെട്ട, ഷമീർ പാസ്റ്റർ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ അങ്ങ് ഒരു യഥാർത്ഥ ഭക്തൻ ആണെന്ന് ദൈവം എന്നോട് പറഞ്ഞതായി മനസ്സിലാക്കുന്നു. അങ്ങയെ ദൈവം മാനിക്കുന്നു.
@SujathaManomani
@SujathaManomani 6 ай бұрын
Praise the Lord Pastor 🙏
@TreesaTreesa-ub3wb
@TreesaTreesa-ub3wb 6 ай бұрын
God bless you shemeer pr
@beenashibu5502
@beenashibu5502 6 ай бұрын
Thank you Pastor for the invaluable service you are doing for the body of Christ. May God bless and protect you and your family.
@jollyabraham2157
@jollyabraham2157 6 ай бұрын
God bless pastorji ❤
@JustinThomson-d3m
@JustinThomson-d3m 6 ай бұрын
God bless the pastor. This message Indeed ❤❤❤❤❤
@mollykurien5481
@mollykurien5481 6 ай бұрын
God bless you and your family abundantly
@JoyalPJoy
@JoyalPJoy 6 ай бұрын
God bless you pastor, ഓരോ ദിവസവും ക്രൂശ് എടുത്ത് പരിശുത്മാവിന്റെ ശക്തിയിൽ പിതാവിന്റെ ഇഷ്ടം ചെയ്യാൻ പുത്രനിൽ ആശ്രയിക്കുന്നു.🙏
@abrahamsamuel7417
@abrahamsamuel7417 6 ай бұрын
This is a good lesson for us
@kunjumolthankachan4091
@kunjumolthankachan4091 6 ай бұрын
Good message.
@mariammav2062
@mariammav2062 6 ай бұрын
Yes Pastor,you are correct. I don’t understand how the young man fell into the trap of the false prophet. Why don’t they examine the scriptures like the Bereans rather than being fooled by the workers of lawlessness. So sad.
@deenammasam8495
@deenammasam8495 6 ай бұрын
Thank you for speaking the truth
@Abdulnazzar-k4t
@Abdulnazzar-k4t 5 ай бұрын
Mr: സെമീർ ഭായ്.. താങ്കളുടെ മാതാവിന്റെ ഉദരത്തിൽ നിന്ന് ഭൂമിയിലേക്ക് പിറന്ന് വീഴുമ്പോൾ ആരോ ഒരാൾ നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചിരിന്നു.ആ മന്ത്രം ഏകദൈവത്തിന്റെ പേരുമാത്രമുള്ള. ആ മന്ത്രം നിങ്ങളുടെ നാടി ഞരമ്പുകളിൽ ഇപ്പോഴും ഒഴുകുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നിങ്ങളുടെ ഏകദൈവത്തിലുള്ള ഈ പ്രഭാഷണം...💪💪💪💪💪 ക്രിസ്തുവിനെ ക്രൂശിച്ച കുരിശിനെ വെറുക്കേണ്ടതിനു പകരം അതിനെ ആരാധിച്ചു സ്വന്തം കഴുത്തിൽ കെട്ടുന്നു.ബിംബങ്ങളെ ആരാധിക്കാനും അവയുടെ മുമ്പിൽ മുട്ടുകുത്തിപ്രാർത്ഥിക്കാനോ പാടില്ല എന്നു പഠിപ്പിക്കാൻ വന്ന പ്രവാചകൻ യേശുവിനെ പോലും പ്രതിമയുണ്ടാക്കി ആരാധിക്കുന്നു.
@samkurian8685
@samkurian8685 6 ай бұрын
ദീപസ്തംപം മഹാചര്യം നമുക്കും കിട്ടണം പണം ബിഗ് സല്യൂട്ട് പാസ്റ്റർ ഷമീർ
@aswathyshaiju2195
@aswathyshaiju2195 6 ай бұрын
ഇന്നത്തെ വിശ്വാസികൾക് വചനം വേണ്ട.. അനുഗ്രഹം മാത്രം. അന്യ ദൈവങ്ങളെ വിട്ട് സത്യ ദൈവത്തിലേക് വരുന്നവരെയൊക്കെ ഇങ്ങനെയുള്ള പ്രവാചകന്മാർ നരകത്തിലേക്കാണ് കൊണ്ട് പോകുന്നത്. ഞാനും അത് പോലെയല്ല ആളായിരുന്നു. ഇപ്പോ വചനതാൽ എന്റെ ആത്മാവിന്റെ കണ്ണ് തുറന്നു... നിത്യത മാത്രം സത്യം....
@VIVEKANANDANVK
@VIVEKANANDANVK 6 ай бұрын
Pr Sachan is a true prophet of God❤
@abrahamsamuel7417
@abrahamsamuel7417 6 ай бұрын
We want keep our faith so it's mandatory learn bible as much as possible and at least guide our children and nearby.
@RaviChandran-c4z
@RaviChandran-c4z 6 ай бұрын
God bless you🙏🙏🙏🙏🙏🙏🙏🙏🙏
@anniejinson952
@anniejinson952 6 ай бұрын
100% സത്യം 👌
@joemonvarghese2659
@joemonvarghese2659 6 ай бұрын
God bless you Pastor for speaking the truth from the word of God
@johnpathrose5945
@johnpathrose5945 6 ай бұрын
ആമേൻ സ്തോത്രം 🙏🙏🙏
@marythomas8105
@marythomas8105 6 ай бұрын
Well said Pastor 🙏🙏
@RKCAB
@RKCAB 6 ай бұрын
Very truly shared and exposed the false prophets who are hiding under sheep’s skin with the face of foxes and wolves,carrying the name of GOD. Thank you Brother for exposing this. Stay blessed.
@sugathant4814
@sugathant4814 6 ай бұрын
നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. 41. പ്രവാചകൻ എന്നുവച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാൻ എന്നുവച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും. 42. ശിഷ്യൻ എന്നുവച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”Mt.10:42
@immanuelhenry
@immanuelhenry 6 ай бұрын
Well said Pastor
@gideonfellowshipinternatio1287
@gideonfellowshipinternatio1287 6 ай бұрын
Samacchan was enjoying the honor of those people
@marikuttappan2755
@marikuttappan2755 6 ай бұрын
Right 🙏🙏👍👍
@johnpathrose5945
@johnpathrose5945 6 ай бұрын
സ്തോത്രം ആമേൻ
@sarammathomas1946
@sarammathomas1946 6 ай бұрын
God bless you pastor, സത്യ വേദ പുസ്തകം വായിച്ചാൽ നമ്മൾക്ക് എല്ലാം ദൈവം മനസ്സിലാക്കി തരും, ഒരു പ്രവാചകൻ്റെയും പുറകെ പോകണ്ട, ഇന്ന് ദൈവത്തിനു വേണ്ടി അല്ല സ്വന്ത ചിലവ് നടത്താൻ വേണ്ടി പ്രവചിക്കുന്നു, പ്രസംഗിക്കുന്നു, ഇവിടെ കിടന്ന് മധിക്കുകയാണ്, അന്ത്യ നാളിൽ ഇവന് ഒക്കെ കിട്ടുന്ന പ്രതിഫലം എന്ത് ആയിരിക്കും എന്ന് ഇവന് ഒന്നും അറിയില്ല, പാസ്റ്റർ ഞാൻ ഒറ്റ ഒരുത്തൻ്റെ പ്രവചനം കേൾക്കുകയില്ല എൻ്റെ വേദനയിൽ വേദ പുസ്തകം വായിക്കും ദൈവം സമ്മദ്ധാനം കിട്ടുകയും ചെയ്യും പാസ്റ്റർ ഇപ്പൊൾ നടക്കുന്ന ഒരു ഉപവാസ പ്രാർത്ഥനയിൽ പലര് പറഞ്ഞത് ഒരു പ്രവചനം ഞാൻ മനസ്സിൽ സൂഷിച്ചിട്ടുണ്ട്, അടുത്തവർഷം ദൈവം എനിക്ക് ആയുസ്സ് തന്നാൽ ഞാൻ ചോദിക്കും ( പാസ്റ്റർ ബുദ്ധി ഉളളവർ കേൾക്കട്ടെ അനുസ്സരിക്കട്ട് , ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ)
@sarammathomas1946
@sarammathomas1946 6 ай бұрын
@@j.tmathews2444 ഇന്ന് സത്യ വചനം പ്രയുന്ന ഒരു ദൈവദാസൻ ആണ് ഷമീർ പാസ്റ്റർ, അദ്ദേഹത്തിന് വളയും മോതിരവും ആടയും ഒന്നും വേണ്ടാ അദ്ദേഹത്തിന് ദൈവകൃപ ഉണ്ട്, ദൈവം വചനത്തിൽ പറയുന്നു എന്നെ അല്ലാതെ വേറേ ഒന്നിനെയും വനങ്ങരുത് എന്ന്, നമ്മൾക്ക് തുല്യം മനുഷ്യൻ ആയ സമച്ചനെ വനങ്ങിയാൽ എന്ത് പ്രയോജനം, ഉള്ള ദൈവീക നന്മ കൂടി ഇല്ലാതാകും അത്ര തന്നെ, വേദ പുസ്തകം വായിച്ചാൽ എല്ലാം വെളിവായ് മസ്സിലാകും സഹോദരാ, ദൈവം നിങ്ങൾക്ക് സൽ ബുദ്ധി തരട്ടെ
@salymathew1
@salymathew1 5 ай бұрын
GREAT
@sujaraju8993
@sujaraju8993 6 ай бұрын
Thanku pastor
@BrotherSajuChathannoorOFFICIAL
@BrotherSajuChathannoorOFFICIAL 6 ай бұрын
പാസ്റ്റർ ഇദ്ദേഹം ഒരിക്കൽ കല്ലിയൂർ appostalika സഭയുടെ കൺവെൻഷനു വന്നു അവിടുത്തെ ലീഡറിന്റെ. 2 പെണ്മക്കളുടെ തലയിൽ കയ് വച്ചു. ആ പിള്ളേർ എവിടെ പോയി എന്നു പാസ്റ്റർ അന്വേഷണം നടത്തുക
@brushboysmedia6826
@brushboysmedia6826 6 ай бұрын
Yes, true say..
@georgethomas4352
@georgethomas4352 6 ай бұрын
Mat, 24:4. /Mat, 24:11. / Mat, 24:24. കർത്താവായ യേശുക്രിസ്തു ഇങ്ങിനെയുള്ള വ്യാജന്മാരെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതു മറക്കല്ലേ. Rev, 22:11,അനീതി ചെയ്യുന്നവർ.. Rev, 22:15, ഈ ഭോഷ്‌ക്കിൽ പ്രിയപ്പെടുന്നവരും അതു പ്രവർത്തിക്കുകയും ചെയ്യുന്ന ഏവനും പുറത്തുതന്നെ. Rev, 21:8,ദുർന്നടപ്പുകാർ...ഭോഷ്ക്ക് പറയുന്നവർ....ഇവർക്കുള്ള ഓഹരിയെക്കുറിച്ചും എഴുതിയിരിക്കുന്നു.
@AncySiby2013
@AncySiby2013 6 ай бұрын
Praise the lord pastor. 🙏 well explained. ❤
@TheSamabraham
@TheSamabraham 6 ай бұрын
God bless you pastor for revealing the naked truth happening in spiritual industry.... spirituality is become an industry.educated fools are finding shortcut to be closer to God through these kind of false prophets and so called new generation apostles.... very sad to see.... repent repent
@thomasabraham8106
@thomasabraham8106 6 ай бұрын
Excellent & most urgent warning & exhortation! If possible, kindly add English & हिन्दी sub-titles or better still the translation of these precious messages!
@molsydenson8194
@molsydenson8194 6 ай бұрын
God bless you brother,,
@shinuthomas1300
@shinuthomas1300 6 ай бұрын
Bless you ❤
@dilipjohn007
@dilipjohn007 6 ай бұрын
Praise the Lord Pr.. what u said is 💯% true..
@sijidesilvathomas8296
@sijidesilvathomas8296 6 ай бұрын
Praise God 🙏
@encounterofjesus.6833
@encounterofjesus.6833 6 ай бұрын
Take good part from prophecy, bible , look fruit of the Holy spirit,some ppl Neeld down for prayer in front of God,not person ,because they are believers , you dont worry about ministry on your shoulder ,what you have contributed to the kerala Christianity ,you came yesterday and quenching the holy spirit , you dont judge before the time comes ,let God deal on this , be faithful to ur vision
@beenajacob4020
@beenajacob4020 6 ай бұрын
പുള്ളിക്കാരന്റെ speciality ഇതാണ് - കുറച്ചു പേരുള്ള ദൈവദാസന്മാരുടെ ക്ലിപ്പ് എടുത്ത് അത് വിശകലനം ചെയ്യുക.
@nixonthomaspapdam
@nixonthomaspapdam 6 ай бұрын
Well said brother. Good exposure and awareness to the Christian community.
@ckroy2617
@ckroy2617 6 ай бұрын
This explanation as per the bible more than sufficient.let the people read the bible properly.then the god will reveal everything to the people.
@SheejaJoy-o4b
@SheejaJoy-o4b 6 ай бұрын
👍👍👍🙏
@joysamuel2981
@joysamuel2981 6 ай бұрын
Good message paster
@JosephJoseph-x8c
@JosephJoseph-x8c 6 ай бұрын
ഇങ്ങനെ ഒരാളെങ്കിലും എന്നോട് പറഞ്ഞിരുന്നേൽ ഞാൻ നശിച്ചുപോകില്ലായിരുന്നു ഇന്ന് ഞാൻ ഒന്നുമില്ലാത്തവനായി
@tomtailors2727
@tomtailors2727 6 ай бұрын
Thanks pr.
@jomon1983
@jomon1983 6 ай бұрын
Praise the Lord ❤❤❤
@navaskhan9077
@navaskhan9077 6 ай бұрын
God bless you pastor കുടുമ്പമായിട്ട് ദൈവം ധാരളം അനുഗ്രഹങ്ങൾ നൽകുമാറാകട്ടെ ആ മേൻ♥️♥️♥️🙏🙏🙏🤝
@jayajames9538
@jayajames9538 5 ай бұрын
Pastor .. That is the culture of that people. They are not worshiping him. Just respecting him. Samachan pastor never asked for money from anyone and he is not after money also.
@hnayer_czsha
@hnayer_czsha 2 ай бұрын
അപ്പോസ്തലനായ പൗലോസ് അവരോട് പൊന്നും പണവും ആവശ്യപ്പെട്ടില്ല. അങ്ങനെ ചെയ്തവരെ അദ്ദേഹം പരിജ്ഞാനത്തോടെ പറഞ്ഞു തിരുത്തിയ ഭാഗം നിങ്ങൾ വായിച്ചില്ലേ? അല്ല വചനത്തിൽ നിന്ന് അങ്ങനെയുള്ള സാഹചര്യത്തെ എടുത്ത് വായിച്ചത് നിങ്ങൾ കേട്ടില്ലേ?
@littleflower4477
@littleflower4477 6 ай бұрын
വീഴുന്നു പ്രിയനെ വാഴ്ത്തിടുവാ൯ സിംഹാസനവാസികളും താ൯ ആയവ൯ അരുളിയ രക്ഷയി൯ മഹിമയ്ക്കായ് കിരീടങ്ങൾ താഴെയിട്ട് ദൈവമേ ഇവ൪ ചെയ്യുന്നതെന്തെന്നറിയായ്കയാൽ ഇവരോടു ക്ഷമിക്കേണമേ... ഇതു കണ്ടിട്ട് അമൃതാനന്ദമയിയെയാണ് ഓ൪മ്മ വരുന്നത്!! ഇവരിലൊക്കെ വ്യാപരിക്കുന്ന ആത്മാവ് ഏതാണെന്നു മനസിലായല്ലോ.....
@Dhuriyodhanan
@Dhuriyodhanan 6 ай бұрын
Saathaannya aathmaavu
@zachariahkorah2395
@zachariahkorah2395 6 ай бұрын
CORRECT. BRO
@dilsoncheruvathoor1381
@dilsoncheruvathoor1381 6 ай бұрын
വെറും frustration അല്ലാതെ ഒന്നും ഇല്ല
@mercyjacob3383
@mercyjacob3383 6 ай бұрын
ദൈവത്തിനേക്കാൾ വലിയ ആൾദൈവങ്ങൾ . അവരുടെ എണ്ണം കൂടി കൂടി വരികയാണ്. കോവിഡിനെ തോൽപ്പിക്കാൻ ആരേയും കണ്ടില്ല. ഇനി അതിലും വലുത് എന്തോ വരാൻ ഉണ്ട് , ഇവരെയൊക്കെ ഈ ഭൂമിയിൽ നിന്നും ഓടിക്കാൻ 😢
@johnpk6090
@johnpk6090 6 ай бұрын
പാസ്റ്റർ പ്രവചനം നടത്തുമോ? രോഗ ശാന്തി തരുമോ? അർജുനന്റെ ലോറി എവിടാണ് എന്നു പറഞ്ഞു സഹായിച്ചൂടെ? എല്ലാവരും ദൈവത്തിന്റെ പേര് പറഞ്ഞു കാശുണ്ടാക്കാൻ നോക്കുന്നു. അത്ര തന്നെ....
@SujaThankachan-hl8fr
@SujaThankachan-hl8fr 6 ай бұрын
Bible ariyathavar aanu evarude purake pokunnathu God bless you pastor
@molsydenson8194
@molsydenson8194 6 ай бұрын
Your correct brother,,
@sheebajames3106
@sheebajames3106 6 ай бұрын
Praise the lord 🙏🏻God bless pastor🙏🏻🌹🌹👏🏻
@mathewpg9212
@mathewpg9212 6 ай бұрын
യൂസഫലി സാറിനെ നമസ്കരിക്കാൻ വരുന്നവരോട് അദ്ദേഹം പറയാറുണ്ട് എന്നെ നമസ്കരിക്കരുത് ദൈവത്തിനു മഹത്വം കൊടുക്കാൻ ഈ പാസ്റ്റർ ആണെങ്കിൽ ചിരിച്ചുകൊണ്ട് അനുഗ്രഹിക്കുന്നു എന്നാ കലികാലം
@john02024
@john02024 6 ай бұрын
.. സൂക്ഷിക്കുക
@srameshkumar582
@srameshkumar582 6 ай бұрын
Praise God 🙏
@thomaskaimoottil1718
@thomaskaimoottil1718 6 ай бұрын
മക്കൾ അപ്പനെ നമസ്കരിച്ചതിൽ എന്താണ് തെറ്റ് എന്ന് എനിക്ക് മനസ്സിലായില്ല
@shinybiju2810
@shinybiju2810 6 ай бұрын
യുസഫലി.. എളിമ കാണിച്ചു എന്നു വച്ചു എല്ലാറ്റിനും തികഞ്ഞ വ്യക്തിയോ..🤔 ധാരാളം സമ്പത്തു ഉണ്ട്. സമ്പത്തിനെക്കുറിച്ചും ബൈബിൾ എന്ത് പറയുന്നു 🙋🏻.. ചിന്തിക്കു....
@8bno.3albinsanthosh56
@8bno.3albinsanthosh56 6 ай бұрын
ഇപ്പോ വിശ്വാസ ജീവിതത്തിലും ആൾ ദൈവം 😮😮 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️
@amstrongsamuel3201
@amstrongsamuel3201 6 ай бұрын
other than Keralites many of the people tend to do this to film stars and other notable persons blindly. hence some people concentrate their work in other states.
@betruthful5162
@betruthful5162 6 ай бұрын
In Revelation 22 when you read you will notice John the apostle went to prostrate before the Angel , he was stopped for the Angel said don’t prostrate to me I am a servant of God like you are, worship only God.
@thomaskutty8385
@thomaskutty8385 6 ай бұрын
സമ്പന്നനായ യൂസഫലിയെ കുമ്പിടുവാൻ ഒരാൾ തയ്യാറായപ്പോൾ അദ്ദേഹം അരുത് എന്ന് പറഞ്ഞു, ദൈവത്തിന്റെ മുമ്പിലെ മുട്ടുമടക്കാവ് എന്ന് പറഞ്ഞു, അദ്ദേഹത്തിനു പോലും ദൈവ ഭയം ഉണ്ട്.
@jollyannie
@jollyannie 6 ай бұрын
👍
@thomasabraham8106
@thomasabraham8106 6 ай бұрын
Btw, the correct reference is Jeremiah 23:16 onwards
@Zion-367
@Zion-367 6 ай бұрын
അന്ത്യ കാലത്തിൽ ഇത് പോലെ അനേഹ കള്ള പ്രവാചകൻ മാരും കള്ള പാസ്റ്റർ മാരും ദൈവമക്ക്ളെ തെറ്റിക്കാൻ വരും, അത് കൊണ്ട് ദൈവമക്കൾ വളരെ ബുദ്ധി പൂർവ്വം ദൈവത്തെ ആരാധിച്ചു, കർത്താവിന്റെ വരവിനു വേണ്ടി ഒരുങ്ങി കൊൾക... 🙏🙏🙏
@bennymh2162
@bennymh2162 6 ай бұрын
സാമച്ചൻ കള്ള പ്രവാചകൻ ആണെന്ന് വർഷങ്ങൾക്കു മുമ്പ് കൊല്ലത്ത് നടന്ന ഒരു മീറ്റിങ്ങിൽ വെച്ച് പറയാൻ ഇടയായി അന്ന് പലരും എന്നെ കുറ്റപ്പെടുത്തി ഇന്ന് ഷമീർ കൊല്ലം പറയുമ്പോൾ എല്ലാവരും രണ്ടു കൈ നീട്ടി സ്വീകരിക്കുന്നതിന് ദൈവത്തിനു നന്ദി
@sajivrgis
@sajivrgis 6 ай бұрын
ഉദര നിമിത്തം ബഹുകൃത വേഷം. എന്തു വേഷം കെട്ടാനും തയ്യാർ.. നമുക്കും കിട്ടണം പണം..
@Giftofgodchannel3200
@Giftofgodchannel3200 6 ай бұрын
God bless you.
@gideonfellowshipinternatio1287
@gideonfellowshipinternatio1287 6 ай бұрын
He (Jesus Christ) must increase We, servants of God should decrease
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
SKSSF Salethur Unit | Noore Ajmer | 2025
PRATHIDINA TV
Рет қаралды 2,2 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН